ഞങ്ങൾ യാത്ര തുടങ്ങി family trip

Поділитися
Вставка
  • Опубліковано 12 вер 2024
  • **Connect With Us*
    Facebook Page: / ebulljet
    Instagram : / e_bull_jet
    Twitter: / ebinvar11589819
    TikTok: / ebulljet
    CONTACT US:
    Whatsapp no: wa.me/91949650...
    **About Our Channel**
    Van life is very common in western countries. So in this channel at E Bull Jet, we are featuring van life in India. This channel will showcase the real-life in India and nearby countries.
    We are Abin and Libin, siblings belonging to Irutty, a locality in Kannur District of Kerala, India. We aim to explore India and nearby countries in a van that's converted into a home. In this journey, we will sleep, cook, and travel in our van and will ex cover places at minimal expenses.
    We would like to bring our Van life though this channel - E BULL JET
    പാശ്ചാത്യ രാജ്യങ്ങളിൽ ഉള്ള പോലെ നമ്മുടെ രാജ്യത്തും ഒരു വാൻ ലൈഫ് നടത്തുകയും അതിന്റെ മാസ്മരിക കാഴ്ചകൾ പ്രിയപെട്ടവരിലേക്ക് എത്തിക്കുകയും ആണ് 'ഈ ബുൾ ജെറ്റ്' എന്ന ഈ കൊച്ചു ചാനൽ കൊണ്ട് ഞങ്ങൾ ഉദ്ദേശിക്കുന്നത്.
    കണ്ണൂർ ജില്ലയിലെ ഇരുട്ടി എന്ന പ്രദേശത്തു ജീവിക്കുന്ന സഹോദരങ്ങളാണ് ഞങ്ങൾ, പേര് എബിൻ, ലിബിൻ. നമ്മുടെ രാജ്യവും, അയാൾ രാജ്യങ്ങളും കുറഞ്ഞ ചിലവിൽ കാണുക എന്നതാണ് ലക്ഷ്യം. അതിനായി ഒരു മിനി വാൻ ഞങ്ങൾ വീടാക്കി മാറ്റി അതിൽ യാത്ര ചെയുന്നു, വഴിയിൽ പാചകം ചെയ്തു കുറഞ്ഞു ചിലവിൽ ലോകം കാണുക എന്നതാണ് ലക്ഷ്യം.
    ഞങ്ങൾ കാണുന്നതും കേള്കുന്നതുമായ കാര്യങ്ങൾ ഈ ചാനലിൽ കൂടെ പങ്കുവെക്കുക എന്നതാണ് ലക്ഷ്യം.
    PLEASE SUBSCRIBE TO THIS CHANNEL AND ENABLE NOTIFICATIONS:
    "Van Life Is our Passion"
    "Your dream our world
    This is our vision and mission - E BULL JET
    Dream with Us. Thank You. :)

КОМЕНТАРІ • 369

  • @YounusMehran-dj5hf
    @YounusMehran-dj5hf 2 місяці тому +155

    ജോസ്പിൻ സാറിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല മനുഷ്യനായാൽ അങ്ങിനെ ജനിക്കെണം , സാറെ നിങ്ങളോട് എങ്ങിനെ നന്ദി പറയണം എന്ന് അറിയില്ല, ദൈവം എപ്പോഴും നിങ്ങളുടെ കൂടെ ഉണ്ടാകും, തീർച്ചയാണ്

  • @manushanu5313
    @manushanu5313 2 місяці тому +322

    പഴയത് ആണെങ്കിലും നിങ്ങളെയും വണ്ടിയും ഇങ്ങനെ കണ്ടപ്പോൾ ഭയങ്കര സന്തോഷം ❤❤❤

  • @abhirajponneth2713
    @abhirajponneth2713 2 місяці тому +474

    24 news ഇന്റെ മഹാന്മാർ കാണേണ്ട എപ്പിസോഡ് 24 ന്യൂസ്‌ channel ഇന്റെ നിലവാരം ഇല്ലായ്മ മനസിലാക്കാൻ ഈ ഒരു episode മതി
    കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുന്ന 24 ന്യൂസ്‌ പോലുള്ള ചാനലുകൾക്ക് ഉള്ള ഒരു തിരിച്ചടി കൂടെ ആണ് ഈ video

    • @sibithsuttu
      @sibithsuttu 2 місяці тому +22

      ശ്രീകണ്ഠൻ ന്തേയ്.. അവൻ ഇതൊന്നും കാണട്ടെ ഇത്

    • @ajmalpm7484
      @ajmalpm7484 2 місяці тому +1

      ??

    • @myt7471
      @myt7471 2 місяці тому

      What's the matter.?

    • @vipindas7127
      @vipindas7127 2 місяці тому

      എടാ പൊട്ടന്മാരെ ഇത് ആക്സിഡന്റ് പറ്റുന്നതിനു മുന്നേ ഉള്ള വീഡിയോ ആണ്😂

    • @abhirajponneth2713
      @abhirajponneth2713 2 місяці тому +2

      Ivarkku accident pattiyathine kurichulla avarude news kandu nokk appo manasilakum

  • @muhsinaiyyas2178
    @muhsinaiyyas2178 2 місяці тому +28

    4:20 അറം പറ്റിയ പോലെ ആയല്ലോ... ഇനി ഈ വണ്ടി ഇല്ലാ but നിങ്ങളെ എല്ലാവരെയും കത്തു അവൻ അവസാനിച്ചു😢......ഇത് പോലെ തന്നെ നിങ്ങൾ ഉയർത്തെഴുന്നേറ്റ് പൂർവദീകം ശക്തിയോടെ വരുന്നത് കാണാൻ സാധിക്കട്ടെ ❤

  • @VijokvVijokv
    @VijokvVijokv 2 місяці тому +89

    ആ വണ്ടിയെ കുറിച്ച് നിങ്ങൾ വർണ്ണിക്കുന്നത് കേട്ടപ്പോൾ ഒരിക്കലും തോന്നിയില്ല ആ വണ്ടി നിങ്ങളെ വിട്ടു പിരിയാൻ പോവുകയാണെന്ന്😢😢

  • @Siyadvga
    @Siyadvga 2 місяці тому +26

    ഈ യാത്ര കഴിഞ്ഞ് കാണുന്നുള്ളൂ എന്നു കമൻ്റ് ഇട്ടു പോയതാ ഞാൻ അപകട വിവരം അറിഞ്ഞു എല്ലാ വീഡിയോയും കണ്ടു അതിൽ വേളാങ്കണ്ണി പോവുന്നവരെ ഉള്ളായിരുന്നു ബാക്കി വീഡിയോ എഡിറ്റ് കഴിഞ്ഞു ഇനി ഇടുമോ എന്ന് സംശയമായിരുന്നു ഇത് ഇട്ടത് വളരെ നന്നായി ബംഗ്ലൂരിൽ നിന്നും വേളാങ്കണ്ണിക്ക് ഉറങ്ങാതെ യാത്ര നടത്തിയ വീഡിയോയാണ് പലരെയും തെറ്റിദ്ധരിപ്പിച്ചത് വീഡിയോ സ്ഥിരം കാണുന്നവർക്ക് അപകട ശേഷം വണ്ടിയിൽ മതാവിൻ്റെ ചിത്രം കണ്ടപ്പോൾ തന്നെ മനസ്സിലാവും വേളാങ്കണ്ണി പോയി റൂം എടുത്ത് റെസ്റ്റ് എടുത്തിട്ടുണ്ട് അതിൻ്റെ വീഡിയോ വേറെ വരാനുണ്ട് എന്നൊക്കെ ഇതു ഈ വീഡിയോ നമ്മൾ എല്ലാവരും പരമാവധി ഷെയർ ചെയ്യാം തെറ്റിദ്ധരിച്ചവർ സത്യം തിരിച്ചറിയട്ടെ👍

  • @VijokvVijokv
    @VijokvVijokv 2 місяці тому +21

    ടാറ്റാ സഫാരി. ഞാൻ തകർന്നാലും ഒരു പോറൽ പോലും പറ്റാതെ നിങ്ങളെ ഞാൻ സംരക്ഷിക്കും 👍

  • @Sunilkumar-pu9zf
    @Sunilkumar-pu9zf 2 місяці тому +19

    എത്രയും പെട്ടെന്ന് സുഖം . പ്രാപിക്കട്ടെ പ്രാർത്ഥന് എപ്പോഴും ഉണ്ടാവും

  • @SindhuJoby-nb2ml
    @SindhuJoby-nb2ml 2 місяці тому +61

    0:06 livin phone se bade undo ❤️‍🔥❤️‍🔥❤️‍🔥

  • @voltage6767
    @voltage6767 2 місяці тому +117

    4:30 paranja vakkukal😢....vandi 😢

  • @AmeershaAmeer-fp8th
    @AmeershaAmeer-fp8th 2 місяці тому +13

    Safari kuttiye eni videoyil kadathillallo last videoyil avar safari kuttiye sandoshamayi yathrayakki 💯😊

  • @prasadalathur8612
    @prasadalathur8612 2 місяці тому +42

    വാവക്ക് സുഖമാണോ ❤️❤️❤️

  • @roseyxav
    @roseyxav 2 місяці тому +5

    ഡാൻസ് കണ്ട് ചിരിച്ചു മരിച്ചു. Sooooooper. God bless and heal all of you. Praying🙏🏼🙏🏼🙏🏼

  • @gamingwithxplod8416
    @gamingwithxplod8416 2 місяці тому +84

    അച്ഛനേം ലിബിനെ എങ്ങനെ കണ്ടിട്ട് എപ്പഴാതെ കാര്യം ആലോചിക്കുമ്പം വിഷമം തോനുന്നു 🙂💗

  • @rajeshraju225
    @rajeshraju225 2 місяці тому +110

    24 പോലെയുള്ള ന്യൂസ് ചാനലുകൾ അവർ പറയുന്ന വാർത്തകൾ വിശ്വസിക്കുന്ന നമ്മൾ..😢

    • @ajmalpm7484
      @ajmalpm7484 2 місяці тому

      ??

    • @maheshmahi6278
      @maheshmahi6278 2 місяці тому +5

      കഴിയുന്നതും fake news നൽകുന്ന മാമാ ചാനലുകൾ പരമാവധി കാണാതിരുന്നതാണ് നല്ലത്

    • @abidpattambi2533
      @abidpattambi2533 2 місяці тому +2

      പൊന്ന് മലരേ ഇത് ആക്സിഡന്റിന്റെ മുമ്പേ ഉള്ള വീഡിയോ ആണ് 😂

    • @AKHILKUMAR-ow4od
      @AKHILKUMAR-ow4od 2 місяці тому

      ​@@abidpattambi2533എടാ മലരേ 24 ന്യൂസ് പറഞ്ഞ് പരുത്തിയത് അവർ ഉറക്കം ഇല്ലാതെ വണ്ടി ഓടിച്ചു accident പറ്റി എന്നതാണ്....last road trip video clip cut ചെയ്ത് കൊണ്ട് ഉള്ള ന്യൂസ് മാത്രം

    • @rajeshraju225
      @rajeshraju225 2 місяці тому

      @@abidpattambi2533 അത് എനിക്കറിയാം മൈ... 😀😂
      ആക്സിഡൻറ് നാല് ദിവസം മുൻപ് ഷൂട്ട് ചെയ്ത വീഡിയോ ആണ് എന്ന് നിനക്ക് അറിയാമായിരുന്നോ മലരേ.... 😂

  • @abhirajponneth2713
    @abhirajponneth2713 2 місяці тому +5

    മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു wait & seee💪💪💪🔥🔥🔥

  • @SupremeMortal-j6g
    @SupremeMortal-j6g 2 місяці тому +31

    എല്ലാർക്കും വേദനകൾ ഒക്കെ കുറവുണ്ടോ മൈക്കിൾ ബേബി എവിടെ... 🙂🧸❤

  • @DreamBigRunner
    @DreamBigRunner 2 місяці тому +25

    Dedicated video to 24News channel Reporter, Editor 📽️

  • @YouTooBeR.
    @YouTooBeR. 2 місяці тому +16

    4:54 mammi paranja vakkukal🙄😰

  • @premjith4049
    @premjith4049 2 місяці тому +10

    Le 24 news : എന്തിനാടാ ഞങ്ങളോട് ഇങ്ങനെക്ക ചെയ്യണത് 😂

  • @kallunkalmachan9745
    @kallunkalmachan9745 2 місяці тому +12

    എല്ലാവരുടെയും വാക്കുകൾ അറം പറ്റിയ പോലെ ആയല്ലോ വണ്ടി ആക്സിഡന്റ് 🙏🏻

  • @sajjiobritto6214
    @sajjiobritto6214 2 місяці тому +29

    9:01-9:38 tata safari❤

    • @Nobinpd
      @Nobinpd 2 місяці тому +1

      ❤❤❤

  • @gokulkrishna4764
    @gokulkrishna4764 2 місяці тому +20

    10:42 വെക്കാൻ ലേറ്റ് ആയി പോയി അല്ലെങ്കിൽ ആക്‌സിഡന്റ് visuals കിട്ടിയേനെ

  • @sparktyre8181
    @sparktyre8181 2 місяці тому +8

    4:37...ippo ഈ വണ്ടി പെരുവയിൽ ആക്കിയില്ലേ അമ്മേ...

  • @the_bumbeel_bee
    @the_bumbeel_bee 2 місяці тому +3

    Pazhaya usharode thirichuvaranam ennu paranju kond nirthunnu athanuu🔥🔥🔥

  • @smithack8999
    @smithack8999 2 місяці тому +7

    നിങ്ങൾ എത്ര സന്തോഷത്തോടെ നടത്തിയ യാത്ര ആയിരുന്നു..... കഷ്ടം 🤔കണ്ണെർ തട്ടിയപോലെ തോന്നുന്നു..... വേഗം സുഖപ്പെട്ടു യാത്രകൾ നടത്താൻ സാധിക്കട്ടെ.... പ്രാർത്ഥന ഉണ്ടാവും 🙏🙏🙏

  • @user-bc5un5zk8w
    @user-bc5un5zk8w 2 місяці тому +5

    നിങ്ങൾ തന്നെയാണ് നിങ്ങടെ വണ്ടിക് കണ്ണേർ ഉണ്ടാക്കിയത്😢..ഇപ്പോഴത്തെ അവസ്ഥ😢

  • @Ak__craftzzz
    @Ak__craftzzz 2 місяці тому +6

    24 news karee eth ann munee ullaa video, evar room 2days eduthu stay chytha thann

  • @mypets7107
    @mypets7107 2 місяці тому +9

    38:09 safari one day kudaye ayis illu areeyath illalo 😢

  • @anjusaji3sali790
    @anjusaji3sali790 2 місяці тому +3

    Josepin sir you are a great person God bless all❤

  • @sreelal991
    @sreelal991 2 місяці тому

    Oru divasam polum ivarde video kanathe irikan patunilla ipoo sontham veetile alkare pole aayi ipo ❤😍❤

  • @Turbo_Boy_Gaming
    @Turbo_Boy_Gaming 2 місяці тому +1

    4:30 kann vech vandi poi😅😅😅😅

  • @mikahel.l6001
    @mikahel.l6001 2 місяці тому +1

    വണ്ടി റെഡിയായോ.....
    ഇത് അപകടത്തിന് മുമ്പ് ഉള്ള വീഡിയോസ് ആണോ. .....ആരെങ്കിക്കും ഒന്ന് reply

  • @aruxngeorge
    @aruxngeorge 2 місяці тому +2

    Le 24 : ee video accedent kazhhinj eduthatha😂

  • @SARAVANANSaravanan-uc5lj
    @SARAVANANSaravanan-uc5lj 2 місяці тому +5

    Broo ningalk axidant undavum care full njn future nnnaaa🙏🏻

  • @t.r.vijaykumar9788
    @t.r.vijaykumar9788 2 місяці тому +1

    May god bless you all a fast recovery from this difficult time . And waiting for the videos of the next leg of Europe trip. ❤

  • @YounusMehran-dj5hf
    @YounusMehran-dj5hf 2 місяці тому +2

    പവർ ഫുളളായി തിരിച്ച് വരും എല്ലാവരും

  • @satanmallu666
    @satanmallu666 2 місяці тому +8

    Betting apps promote cheyditte korey perra pattichelle adhendaa shabam anee remember karma❗

  • @user-hg3fq6iw4s
    @user-hg3fq6iw4s 2 місяці тому +11

    വീഡിയോ മാറിയോ

    • @ADARSH.R202
      @ADARSH.R202 2 місяці тому +4

      Atha njanum chinthikkunne😂

    • @abdudiyakk5495
      @abdudiyakk5495 2 місяці тому

      Mariyathalla adikkunnathinnu munne ullatha urangathe vandi odichenn parannu nadanna 24 num pinne kure maakrikalkkum ulla Marupodi 😂

  • @mohmmedyazeen8874
    @mohmmedyazeen8874 2 місяці тому +6

    Hohh vazhil last kidathii🙂

  • @subhashs4823
    @subhashs4823 2 місяці тому +11

    എല്ലാം ശെരിയായ് പെട്ടന്ന് തിരിച്ചു വരണം.... പ്രാർഥന യോടെ ഈ ഞാൻ ❤❤❤

  • @sreeeraj100
    @sreeeraj100 2 місяці тому +16

    10.55 ഇതിൽ ഡാഷ് ക്യാമറ ഉണ്ടായിരുന്നേൽ ഇടിയുടെ കറക്റ്റ് വീഡിയോ കിട്ടിയേനെ

    • @MallufoodieASMR
      @MallufoodieASMR 2 місяці тому +1

      Yes

    • @DiscoverwithGinu
      @DiscoverwithGinu 2 місяці тому +1

      @@MallufoodieASMRwrong side കേറി ഇടിച്ചത് ഇനി വീഡിയോ കിട്ടിയിട്ട് എന്തിനാ . വണ്ടി നല്ല പോലെ സ്കിഡ് ആയി എപ്പോൾ റോങ്ങ് ആണ് വണ്ടി പോകുന്നത് മനസ്സിലായപ്പോൾ ചവിട്ടിയപ്പോൾ ഏതു വീഡിയോയിൽ നോക്കിയാലും കാണാൻ പറ്റുന്നുണ്ട് റോഡിൽ ബ്രേക്ക് ചെയ്ത് പാട് അതും നേരെ . അതായത് നേരെ ഓടിക്കൊണ്ടിരുന്ന വണ്ടി ബ്രേക്ക് ചെയ്ത് പോലെ

  • @voltage6767
    @voltage6767 2 місяці тому +55

    ❤Nalla safety Ulla oru vandi eduth , kurach risk kuranja trips Eni evar chyanam nu ullavar like please 🙏 😊😊😊

    • @voltage6767
      @voltage6767 2 місяці тому +3

      Yes❤

    • @abhirajponneth2713
      @abhirajponneth2713 2 місяці тому

      അടുത്ത സഫാരി ക്കു വേണ്ടി അനേക്ഷണം തുടങ്ങിയിട്ടുണ്ട് power full ആയി തിരിച്ചു varatte

  • @renjulalrenju6262
    @renjulalrenju6262 2 місяці тому +5

    ❤ പുനർജിനിച്ച് തിരിച്ചുവ.....❤

  • @jayannaa3480
    @jayannaa3480 2 місяці тому

    പപ്പയുടെ ഫോട്ടോഷൂട്ട് സൂപ്പർ കുഞ്ഞിന്റെ കളി സൂപ്പർ 👌👌👌💯

  • @abinsony822
    @abinsony822 2 місяці тому +14

    6:20

  • @rahulsolorider9440
    @rahulsolorider9440 2 місяці тому

    Vandi ready akkeya suga yathra shufa yathra🎉❤

  • @AkhilasMakku
    @AkhilasMakku 2 місяці тому +1

    Vittil chenna video kanan kathirunnatha but video mari poyi🫡. but e bull jet❤️‍🔥

  • @JayeshEm-pu1qx
    @JayeshEm-pu1qx 2 місяці тому +1

    അപ്പനും ലിബിനും എങ്ങനെ ഉണ്ട് വേദന ഉണ്ടോ? എബിന്റെ വേദന കുറവ് ഉണ്ടോ

  • @Hummingbird167
    @Hummingbird167 2 місяці тому +3

    24 news reportersin ee video ayach kodukk

  • @muhhammedsanan7846
    @muhhammedsanan7846 2 місяці тому +2

    Vandiyee patti koree paranju e videoil but athe last parayel aayirunnu vandinte😢

  • @TURBO-v9s
    @TURBO-v9s 2 місяці тому +6

    Eth nerathe eduthvecha video ane 😂

  • @AlanAlan-tn8gj
    @AlanAlan-tn8gj 2 місяці тому +6

    10:43

  • @rajithasunil2399
    @rajithasunil2399 2 місяці тому +2

    Eabine nighalude veed എവിടെയാണ്. Nighalude.story yum അറിയില്ല accident aya car കണ്ടപ്പോൾ നോക്കിയതാ. അത് മുതലാണ് nighalude vedios ഓരോന്നായി വന്നു തുടങ്ങി അതുകൊണ്ട് പഴയതൊക്കെ kandukondirikkayanu

  • @mubikollam
    @mubikollam 2 місяці тому +1

    എല്ലാവരും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 😢😢

  • @sreeithsruthi1998
    @sreeithsruthi1998 2 місяці тому +1

    ഇനിയെങ്കിലും ദുരന്തമായിട്ടുള്ള ടൈം ലൈൻ ഒഴിവാക്കു.... ബ്രോസ് 🙏

  • @Techyspace24
    @Techyspace24 2 місяці тому +6

    4:35 😢😅

  • @Davman256
    @Davman256 2 місяці тому +7

    ഇന്നത്തെ vlog മൈക്കിൾ kondupoyi 39:23

  • @Hummingbird167
    @Hummingbird167 2 місяці тому +3

    Tata safari 💚💚

  • @noufalnoushad9794
    @noufalnoushad9794 2 місяці тому +4

    Nannayi😅

  • @kamparamvlogs
    @kamparamvlogs 2 місяці тому +4

    😂😂😂🎉🎉സബ്സ്ക്രൈബേഴ്സിന്റെ എണ്ണം കൂടുന്നു 😂😂😂🎉🎉🎉

  • @raihn5252
    @raihn5252 2 місяці тому +1

    Get well soon boys!❤

  • @muthuswami7315
    @muthuswami7315 2 місяці тому +1

    വഴിയിൽ കിടക്കാത്ത വണ്ടി... വഴിയിൽ തന്നെ ആയി 😳

  • @villegeframsmalayalam
    @villegeframsmalayalam 2 місяці тому +2

    ഈ ഗെയിമാരും കളിക്കരുത് എന്റെ പൈസ ഒരുപാട് പോയതാണ്

    • @MiniJoseph-yk7ye
      @MiniJoseph-yk7ye 2 місяці тому

      എന്റെ ഒരു friend നും. നിങ്ങള്ക്ക് എത്ര പോയി 😮

    • @stalinvijayan166
      @stalinvijayan166 Місяць тому

      Nanayiii

  • @princektm3935
    @princektm3935 2 місяці тому +2

    16:14❤❤

  • @jirshadvlogs
    @jirshadvlogs 2 місяці тому

    14:00 amme adichapol makkallude rand perudeyum sneham kando🤍❣️

  • @Nihal-Tech
    @Nihal-Tech 2 місяці тому +3

    എനിക്കും ഒരു tata സഫാരി ഇടുക്കണം.

  • @rahulg.s8713
    @rahulg.s8713 2 місяці тому +1

    God's with your family

  • @Joelsaji0777
    @Joelsaji0777 2 місяці тому +9

    വണ്ടി ഇടിച്ച ദിവസത്തെ വീഡിയോയും കു‌ടി എടുത്തെങ്കിൽ ഇടുമോ...

  • @neenachacko8004
    @neenachacko8004 2 місяці тому +1

    Proud of you Bros❤

  • @sinithomas665
    @sinithomas665 2 місяці тому +6

    വണ്ടിയെ പൊക്കി പൊക്കി അതെടിച്ചു😅 ശുഭം

    • @user-pc4uq6vo9y
      @user-pc4uq6vo9y 2 місяці тому +3

      നിങ്ങൾ എന്തായാലും ചാവും ചത്താൽ പുഴു അരിച്ചു പോകും എന്ന് കരുതി കുളിക്കാതെ ഒക്കെ ആണോ നടക്കുന്നത്.....

  • @asmapk911
    @asmapk911 2 місяці тому +1

    ningal discharge aayo. njanivide adutha

  • @mrredbull5533
    @mrredbull5533 2 місяці тому +2

    24 news ntt avastha ayoo 😂😂😂 . Ithu pazhaya ebulljet alla makkale. Kalikkan ariyavunna nalla kalikkar ellam nallathinu 😊

  • @Clipcutthoppi
    @Clipcutthoppi 2 місяці тому +1

    40:40 😂🫶🏻❤️‍🩹

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 2 місяці тому +1

    Get well 👍

  • @Prince-db8le
    @Prince-db8le 2 місяці тому +25

    4:27 naavu ponnayi😢😕

    • @ajaiajai4354
      @ajaiajai4354 2 місяці тому +4

      Enthuvadey ni okke sandhoshikunnno 🙂

    • @Prince-db8le
      @Prince-db8le 2 місяці тому

      Orikalumilla emoji maripoyatha sry😮​@@ajaiajai4354

  • @jeekonchery4861
    @jeekonchery4861 2 місяці тому +1

    വണ്ടിയ സ്വയം പുകഴ്ത്തുന്നത് നിറുത്തുക സ്വന്തം കണ്ണ് എത്ര മോശം എന്ത പിൽക്കാം ത്തു മനസ്സിൽ ആയിരിക്കുമല്ലോ. അന്യൂ രുടെ കണ്ണിനേക്കാൾ സ്വന്തം കണ്ണുക്കത്ര മോശം എന്നു മനസിലായിക്കാണുമല്ലോ?

  • @reflectic7
    @reflectic7 2 місяці тому

    4:33 mummy predict cheythu

  • @fastervlog2242
    @fastervlog2242 2 місяці тому +2

    First ❤

  • @___zyko____boy___5409
    @___zyko____boy___5409 2 місяці тому +2

    Safari🥀❤‍🔥

  • @rubyjacob8419
    @rubyjacob8419 2 місяці тому +3

    Ningal 2 divasum room eduthath chilar arinjilla

  • @Akku_2918
    @Akku_2918 2 місяці тому +1

    Masha allah❤

  • @KannanKs-fz6tk
    @KannanKs-fz6tk 2 місяці тому +1

    Liby aby eni egilum manasilakum TTkupakaram TT Mataram...❤.cheruthayi edichatundelum TT sigam thanna 🦁..egane orikalum TTku ondayitila...ssm kuzapila but TT ayi combayar cheyanum ss pattila..TT 🦁 ❤❤❤❤

  • @umeshnair8461
    @umeshnair8461 2 місяці тому +1

    Appann polichuuu❤❤😂😂😂

  • @Prakrthi_Sanchari
    @Prakrthi_Sanchari 2 місяці тому +1

    എന്തോ ഇത് കാണുമ്പോൾ ഒരു സങ്കടം തോന്നുന്നു..

  • @VISHAK.VISWANATHAN
    @VISHAK.VISWANATHAN 2 місяці тому +1

    TATA SAFARI....❤

  • @vavachivlogs2434
    @vavachivlogs2434 2 місяці тому

    34:49 😂😂😂😂 ijjathi

  • @joycr3249
    @joycr3249 2 місяці тому

    നിങ്ങജ്ൾ ഞളെയു യുഉം പേടിപ്പിച്ചല്ലോ 🎉🎉🎉

  • @TecHDovlog
    @TecHDovlog 2 місяці тому

    ഇപ്പോൾ എങ്ങനെയുണ്ട്

  • @vipin_raj_vj
    @vipin_raj_vj 2 місяці тому

    ഈ വാഹനം ഇപ്പോൾ ഇല്ല വീഡിയോ കാണുമ്പോൾ സങ്കടം ആകുന്നു 🥺💔

  • @ashiquevlogger9080
    @ashiquevlogger9080 2 місяці тому +1

    അടിപൊളി വീഡിയോ

  • @vipin_raj_vj
    @vipin_raj_vj 2 місяці тому +1

    മാപ്പിറകൾ അറിയാനാ വേളാങ്കണ്ണിക്ക് പോകുന്നു എന്ന് പറഞ്ഞതിന്റെ ബാക്കിയാണിത്

  • @_har_x.h__
    @_har_x.h__ 2 місяці тому +2

    ❤❤

  • @abishankara7107
    @abishankara7107 2 місяці тому +1

    This video super 😍😍😍😍

  • @azadkayavil2342
    @azadkayavil2342 2 місяці тому +1

    Superbvideo❤

  • @itzmegamingakshay6898
    @itzmegamingakshay6898 2 місяці тому +1

    Please inform latest information

  • @petshome7688
    @petshome7688 2 місяці тому

    God glass you dears

  • @BLOCKSTAR2001
    @BLOCKSTAR2001 2 місяці тому +1

    Come back 🔥