ഇനി നിങ്ങൾക്ക് എന്റെ ശല്യമുണ്ടാവില്ല.. 🥺💔| Zlatan ibrahimovic retirement malayalam| Asi talks

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 121

  • @FRQ.lovebeal
    @FRQ.lovebeal Рік тому +149

    *ഒരുപാട് വേദനയോടെ കേൾക്കുന്നു 😒😒😒സ്ലട്ടൻ എന്നും ഫേവറേറ്റ് ആയിരുന്നു 😒*

  • @FRQ.lovebeal
    @FRQ.lovebeal Рік тому +110

    *തന്റേടം കൊണ്ട് ആരാധകരെയും ഫുഡ്‌ബോളിനെയും സ്വന്തമാക്കിയ മനുഷ്യൻ ❤❤❤*

  • @ഉമേഷ്-ഭ4ഷ
    @ഉമേഷ്-ഭ4ഷ Рік тому +68

    ഒരു കളിക്കാരന് കാരിയറിൽ എപ്പോളെങ്കിലും അടിക്കാൻ കഴിയുന്ന ഗോളുകൾ ഇങ്ങേര്ക് എപ്പോഴും കഴിയുമായിരുന്നു ❤

  • @emmanuelaugustin582
    @emmanuelaugustin582 Рік тому +65

    സ്ലാട്ടൻ എന്നാൽ അഹങ്കാരം അല്ല.... അതൊരു അലങ്കാരമാണ്.... ♥️ miss u ibra ♥️♥️♥️

  • @SKYMEDIATv
    @SKYMEDIATv Рік тому +26

    ഫുട്ബോൾ മൈതാനങ്ങളിലെ ഒരേ ഒരു സൾട്ടൻ 😢💔

  • @manumadhav423
    @manumadhav423 Рік тому +14

    ഫുട്ബോളിനെ ആറ്റിട്യൂട് കൊണ്ട് കീഴടക്കിയ zlatan.... 🕶️

  • @abin.k
    @abin.k Рік тому +7

    Zlatan ഫുട്ബോളിന്റെ ഒരു ചെകുത്താൻ ❤️❤️❤️

  • @Amalgz6gl
    @Amalgz6gl Рік тому +7

    Zlatan Ibrahimovic 🦁😈🔥

  • @arjunarju1700
    @arjunarju1700 Рік тому +3

    ഒരേഒരു zlaten 😈💥

  • @generationerawrestling7123
    @generationerawrestling7123 Рік тому +15

    The Lion Zlatan Ibrahimovic
    "One Lion & One Zlatan"

  • @subinkpv3287
    @subinkpv3287 Рік тому +20

    Someone who decorate football the most..True legend 💔

  • @Vineeth_Ashok
    @Vineeth_Ashok Рік тому +21

    When he dominate the camera...💪 🔥 💥
    When he dominate the entire frame.. 🫶🫰👌
    With his 2 big hands and giving a kiss to the fans....
    ഗോൾ അടിച്ചു കഴിഞ്ഞ് ഇബ്രയുടെ ആ എപിക് സെലിബ്രേഷന്‍സ്...
    ആ സമയം മൈതാനത്ത് ഒപ്പം കളിക്കുന്ന തന്റെ സഹ കളിക്കാര്‍ പുതിയ പുതിയ പിള്ളേര്... ആ മനുഷ്യന്റെ തോളില്‍ കയറിയിട്ടുണ്ടാകും....
    ഗോൾ നേടിയ സന്തോഷം പങ്കിടാൻ...
    എത്ര എത്ര സീസൺസ് നമ്മൾ അത് വിറ്റ്ന്‌സ്സ് ചെയ്തിട്ടുണ്ട്...
    എന്നാൽ ഇനി ഇബ്രയെ ബൂട്ട് കെട്ടി മൈതാനത്ത് ഒരു competitive മത്സരം കളിക്കുന്നത് കാണാന്‍... വീണ്ടും ഒരു കളി കൂടി കളിച്ച്.. ആ ഒരു ഗോൾ നേട്ടം കണ്ട്...
    With that celebration....
    അങ്ങനെ ഒരു fairytale ending.....
    😔
    എല്ലാം അവസാനിച്ചു.....
    ഫുട്ബോൾ ഉള്ളിടത്തോളം കാലം...
    40 വാരം അകലെ നിന്ന് തൊടുത്തു വിട്ട ആ ഗോൾ... അത്... ആദ്യ അഞ്ചില്‍ തന്നെ ഉണ്ടാകും....
    ഈ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള ഗോളുകളുടെ പട്ടികയില്‍ നോക്കിയാല്‍.....
    Forever.... ❤️‍🔥
    Always.. Heroic...
    Always....
    ഫുട്ബോൾ ഇഷ്ടപ്പെടാന്‍ വലിയൊരു കാരണം ... ഈ ഒരു Legend നെ കണ്ടിട്ട് കൂടിയായിരുന്നു.....
    End of an Era 💔
    The Lion himself always fearless, courageous and brave,..
    his name is simply
    ♥️ *Z L A T A N* *I B R A H I M O V I C* 🖤
    Thank You For The Memories..
    He came.. he saw... he Zlatan'd..
    *Ciao Ibra*
    *L e g e n d* ❤️‍🔥
    *I c o n* ⚽

  • @ASK-ce6ps
    @ASK-ce6ps Рік тому +8

    One of a Kind

  • @arunvijayan7642
    @arunvijayan7642 Рік тому +20

    Zlatan doesn't need to retire.
    Retirement needs Zlatan...

  • @abdullatheef8692
    @abdullatheef8692 Рік тому +15

    Legend zlataniz'm ❤🎉

  • @g0kulsidharth
    @g0kulsidharth Рік тому +12

    നിങ്ങളുടെ ആ അവതരണവും ആ bgm എന്തോ നമ്മളെ ഇവിടെ പിടിച്ചു ഇരുത്തുന്നു 🙂❤

  • @mhummadshannad2399
    @mhummadshannad2399 Рік тому +8

    ഇബ്ര 🔥🔥🔥

  • @amalkrishna3451
    @amalkrishna3451 Рік тому +6

    Zlatan ♥️♥️♥️♥️

  • @sreeharisreedhar
    @sreeharisreedhar Рік тому +7

    അഹങ്കാരമാണ് സ്ലാട്ടൻ്റെ അലങ്കാരം♥️🔥🥺

  • @nisamudheenkp2925
    @nisamudheenkp2925 Рік тому +10

    Zlatan ❤️🥺🥺

  • @RooneyK-lp6ve
    @RooneyK-lp6ve Рік тому +13

    When
    Zlatan wakes up, The sun rises ❤❤❤

  • @Jithinjithu364
    @Jithinjithu364 Рік тому +20

    #Zlatan is not retiring from #football, but #football is retiring from #Zlatan.... Thank you so much Zlatan for entertained every single football lover♥️.... We miss you badly 🖤❤ Remembering that Good Bye's are not final bye, it's see you soon💯

  • @asnadasnad5262
    @asnadasnad5262 Рік тому +9

    Ibra❤

  • @latheefatkzahan552
    @latheefatkzahan552 Рік тому +5

    സ്കില്ലുകളുടെ രാജകുമാരൻ സ്ലാറ്റാൻ

  • @wizardvishnu
    @wizardvishnu Рік тому +5

    Ibra ⚡⚡⚡

  • @ajmalaju2097
    @ajmalaju2097 Рік тому +9

    Zlatan💔

  • @yolculuk10
    @yolculuk10 Рік тому +10

    Zlatan😍❤

  • @manhar__n
    @manhar__n Рік тому +5

    Iam Zlatan 😢

  • @Kratos4637
    @Kratos4637 Рік тому +6

    ZLATAN 🔥🔥🔥🔥

  • @Sherinee4321
    @Sherinee4321 Рік тому +4

    Zlatan 🥺💔🫶🏻🦁

  • @secret_agent8213
    @secret_agent8213 Рік тому +9

    Finally lion say's 👋🏻 😢, Thank u legend fr everything 🙏🏻🙇🏻‍♀️, forever ❤️

  • @mesudhi2580
    @mesudhi2580 Рік тому +4

    Always zlatan 🦁

  • @safwank4119
    @safwank4119 Рік тому +4

    Zlatante nalla oru long video chy broo
    Pls
    Waiting ann🙂❤

  • @FazilFazi-si9xr
    @FazilFazi-si9xr Рік тому +10

    Bie bye Zlatan 🥲

  • @zlatankeralafanboy
    @zlatankeralafanboy Рік тому +7

    The one and only zlatan👑❤️

  • @abhymanyuty4884
    @abhymanyuty4884 Рік тому +5

    Zlatan❤️❤️❤️❤️💔💔💔💔

  • @abdulrasheedaj6674
    @abdulrasheedaj6674 Рік тому +8

    Thank you for being a LION❤❤

  • @basithcp5889
    @basithcp5889 Рік тому +3

    one of the best striker in football ❤❤

  • @johnstephen1175
    @johnstephen1175 Рік тому

    മിസൈൽ കിക്ക്
    ബൈസിക്കിൾ കിക്ക്
    സോളിഡ് പവർ
    one man ❤❤
    Zlatan Ibrahimovic 🔥🔥

  • @hananiooo
    @hananiooo Рік тому +2

    Lion doesn't compare themselves with humans
    "Zlatan Ibrahimovic

  • @muhammedaiman3174
    @muhammedaiman3174 Рік тому +4

    The lion 🦁

  • @uksai5727
    @uksai5727 Рік тому +2

    🥰💥 ZLATAN 💥🥰

  • @jurugudalurjuraid5964
    @jurugudalurjuraid5964 Рік тому +11

    മനുഷ്യ മറക്കില്ല ഒരിക്കലും നിങ്ങളെ ❤😘

  • @aboobackersiddique7095
    @aboobackersiddique7095 Рік тому +5

    Once zlatan take rest while playing football .now it’s called half time

  • @alameen9362
    @alameen9362 Рік тому +1

    മെസ്സി കഴിഞ്ഞാൽ എന്റെ ഏറ്റവും ഫേവറീറ്റ് പ്ലെയർ ആണ് സ്ലാട്ടൻ അവൻ ഇപ്പോൾ വിരമിക്കും എന്ന് പോലും വിചാരിച്ചിട്ടില്ല 🥺🥺

  • @teamshield8455
    @teamshield8455 Рік тому +2

    Regulations are for regular players I am Zlatan - Zlatan Ibrahimovic 🦁🔥

  • @AkshayThrishivaperoor
    @AkshayThrishivaperoor Рік тому +4

    The last whistle... We miss you ❣️

  • @dixizz6160
    @dixizz6160 Рік тому +9

    ❤️

  • @swanoopasoman939
    @swanoopasoman939 Рік тому +1

    Milan legend thanne aanu bro
    പറയപ്പെടേണ്ടത്തെ എന്ന് പറയുന്നത് അംഗീകരിക്കുന്നില്ല 👍🏼🙂
    4-5 years കളിച്ചതിൽ
    3 തവണ Milante topscorer ആരുന്നു.

  • @abhinavcc4725
    @abhinavcc4725 Рік тому +2

    Zlatan is different that's why we love him

  • @hashifsaheer9108
    @hashifsaheer9108 Рік тому +4

    🦁🦁

  • @jmtalks783
    @jmtalks783 Рік тому +3

    Bro plz James Rodriguez video cheyy
    Full support undavum

  • @Jeeva.Bhakthan
    @Jeeva.Bhakthan 10 місяців тому +1

    🦁❤️😢

  • @suneerpoovil1879
    @suneerpoovil1879 Рік тому +1

    Ibraa❤❤

  • @harikrishna3227
    @harikrishna3227 Рік тому +1

    2:23 പരിപ്പ് പരിക്ക്

  • @shahalmohd77
    @shahalmohd77 Рік тому +2

    LOVE YOU IBRA
    💔

  • @manump2972
    @manump2972 Рік тому +2

    Miss u Zlatan 🔥🙏 legend ♥️♥️

  • @ഉമേഷ്-ഭ4ഷ
    @ഉമേഷ്-ഭ4ഷ Рік тому +5

    ഇന്ന് മൽടിനിയുടെ ഒരു വീഡിയോ പ്രേതീക്ഷിച്ചു

  • @dracarysdagga3357
    @dracarysdagga3357 Рік тому +4

    Lions don't compare themselves with humans

  • @redex._7
    @redex._7 Рік тому +10

    He is a good young pleyer ❤why retirement is early?

  • @nimithmanohar2524
    @nimithmanohar2524 Рік тому +3

    💔💔

  • @SarovarR
    @SarovarR Рік тому +2

    God of acrobatics🦁🥋

  • @abijv5361
    @abijv5361 Рік тому +6

    I'm not like you because I'm Zlatan Ibrahimovic ❤

  • @ShahalMuhammad-fu6iu
    @ShahalMuhammad-fu6iu Рік тому +1

    We will miss you zlatan 💔

  • @bipingeevarghese8044
    @bipingeevarghese8044 Рік тому +1

    Zlattan പഴകുംന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയുള്ള മനുഷ്യൻ. പ്രായം തളർത്താത്ത പോരാളി.

  • @jabirek9420
    @jabirek9420 Рік тому

    ബുഫൊൺ എന്ന ഇതിഹാസ ഗോൾ കീപ്പർ തന്റെ 28 വർഷത്തെ ലോങ്ങ്‌ കരിയർ അവസാനിപ്പിച്ചു... അദ്ദേഹത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏❤️

  • @arunks6178
    @arunks6178 Рік тому +2

    Lion is always lion ❤

  • @savasala5101
    @savasala5101 Рік тому

    ബൈസിക്കൽ കിക്ക് 🥺❤️

  • @yxnow2002
    @yxnow2002 Рік тому

    King IBRA 😘💥❤‍🔥

  • @JinshadNalukandathil-rf5pn
    @JinshadNalukandathil-rf5pn 4 місяці тому

    ഇബ്ര വിരമിക്കുന്നതിനു മുമ്പുവരെ ഞാൻ കരുതിയത് ഇബ്രക്ക് ഒരിക്കലും ഏതെങ്കിലും ഒരു ക്ലബ്ബിന്റെയോ സ്വന്തം രാജ്യത്തിന്റെയോ ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ വരാൻ കഴിയില്ല എന്നായിരുന്നു. കാരണം, നിലവിൽ ഒരു കളിക്കാരനും അങ്ങനെ ഒരു പദവിയിൽ എത്താൻ കഴിയില്ല. ഇനി ഇബ്രക്ക് അതിനു കഴിയും. ഇബ്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു.

  • @saheer_
    @saheer_ Рік тому +3

    🥺

  • @abhijithkr8061
    @abhijithkr8061 Рік тому +1

    Nthaaa feeel 😭😭😭

  • @vaishakca4179
    @vaishakca4179 Рік тому +2

    Super 👌👌👌👌

  • @nishalnichu3309
    @nishalnichu3309 Рік тому +2

    If zlatan read a book
    The book got knowledge 😅

  • @anoopanu5214
    @anoopanu5214 Рік тому

    Ibra 💯

  • @abhinandhraghavan5971
    @abhinandhraghavan5971 Рік тому

    Lion ❤

  • @vahid1036
    @vahid1036 Рік тому +1

    🥺💔

  • @muhammedkhayyomt.a8590
    @muhammedkhayyomt.a8590 Рік тому +1

    Andriy Shevchenko video 😍😍😍😍

  • @harikrishna3227
    @harikrishna3227 Рік тому

    0:48 to 0:58

  • @footballworld5366
    @footballworld5366 Рік тому +5

    Zlaten🥹

  • @sjentertainment6386
    @sjentertainment6386 Рік тому +2

    ബ്രോ അറിഞ്ഞോ ഇന്ത്യ തുടർച്ചയായി മൂന്നാമത്തെ 10 മത്സരങ്ങൾ ആയി ഇന്ത്യ അന്വേഷണമാണ് ഇന്ത്യൻ ഫുട്ബോൾ ടീമിനെ പറ്റി ഒരു നമ്മൾ തന്നെ ഇങ്ങനെ ചെയ്താൽ നമ്മളുടെ ഇന്ത്യൻ ഫുട്ബോൾ എങ്ങനെയാണ് 😊 ബ്രോയ് പോലെ യൂട്യൂബിൽ ഇത്തരം കണ്ണുകൾ ചെയ്യുന്ന ജേണലിസ്റ്റുകൾ തന്നെയല്ലേ ഇന്ത്യൻ ഫുട്ബോളിനെ b മറ്റു രാജ്യക്കാരെ കൊച്ചി പിടിക്കാതെ സ്വന്തം രാജ്യത്തെ പൊക്കി പിടിച്ചാലോ ഒരുനാൾ നമ്മുടെ പതാകയും അവൾക്ക് മൈതാനങ്ങളിൽ
    നമ്മുടെ ജനഗണമനയും വേൾഡ് കപ്പിന് മോഹിപ്പിക്കുന്ന കേൾക്കുന്ന ഒരു ദിനം

  • @balupy3607
    @balupy3607 Рік тому

    Bro... Matthijs de Ligt കുറിച്ച് ഒരു video ചെയ്യാമോ

  • @mansoorsainudheen1634
    @mansoorsainudheen1634 Рік тому

    Please make a video about VR46

  • @mowi701
    @mowi701 Рік тому

    Any new player don't repeat lM10, CR7, njr new

  • @arunAppu-x3t
    @arunAppu-x3t Рік тому

    Ennum iyale patti parayumbo oru ahangaramanu

  • @sinan-n1h
    @sinan-n1h Рік тому

    Bro neymar nte oru video chey

  • @muhammedkhayyomt.a8590
    @muhammedkhayyomt.a8590 Рік тому

    Andriy Shevchenko

  • @abyjoseph5332
    @abyjoseph5332 Рік тому

    Cr7 ന്റെ പുതിയ വീഡിയോ chey ബ്രോ കൊറേ നാളായല്ലോ റൊണാൾഡോയുടെ വീഡിയോ വന്നിട്ട്

  • @Swolihpulladan
    @Swolihpulladan Рік тому +7

    Don't compare lion with human🥹

  • @kazmia5740
    @kazmia5740 Рік тому

    Nmda video about city.....

  • @appeappe7728
    @appeappe7728 Рік тому

    Asi broo Ney vedio edu😢

  • @Along-with-me
    @Along-with-me Рік тому

    Hello
    Ravindra jadeja കുറിച്ച് vedio ചെയ്യാമോ. 🥹

  • @footballfans5381
    @footballfans5381 Рік тому +2

    Hi

  • @anuadhnan2380
    @anuadhnan2380 Рік тому

    Bro puthiya video elle

  • @onedayfarmresorts
    @onedayfarmresorts Рік тому

    നിങ്ങൾ മാത്രം എന്ത് കൊണ്ട് ഇന്ത്യൻ ഫുട്ബോളിനെ കുറിച്ച് പറയുന്നില്ല....😢

  • @midileshnp
    @midileshnp 7 місяців тому

    Thallu paranzhu thallu sathyamaakkunnavan

  • @muhammedsaheer2209
    @muhammedsaheer2209 Рік тому

    Favorite 🤩

  • @pirategaming586
    @pirategaming586 Рік тому

    ഇന്ത്യൻ ടീമിനെയും ചേത്രിയെയും കുറിച് video ചെയ്തുടെ... Views കുറയുന്നു പേടിക്കണ്ട.. ഇപ്പോൾ അവർ നല്ലപോലെ കളിക്കുന്നുണ്ട്

  • @criis7x._
    @criis7x._ Рік тому +9

    Zlatan❤️

  • @rohanshibu2561
    @rohanshibu2561 Рік тому +3

    Ibra🖤