കുഞ്ഞ് വേദന കൊണ്ട് നിലവിളിച്ചിട്ടും പ്രതികൾ അനങ്ങിയില്ല;ആയമാർ കുറ്റകൃത്യം ഒളിപ്പിച്ചത് ഒരാഴ്ച്ച

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 2 тис.

  • @dennykjose7756
    @dennykjose7756 Місяць тому +485

    നടപടി എടുക്കേണ്ടത് ആയ മാർക്ക് എതിരെ മാത്രമല്ല, അവർ കുറ്റം ചെയ്തിട്ട് വീണ്ടും നിയമിച്ച ഉദ്യോഗസ്ഥർക്ക് എതിരെ കൂടി ആണ്

    • @ThomasThomas-mc3lo
      @ThomasThomas-mc3lo Місяць тому

      Orkanam communist bhendham

    • @sathyamevajayathe1544
      @sathyamevajayathe1544 Місяць тому +2

      Yes, pakshe evide aaru sraddikkaan, paavam, aarorumillatha kuttikal alle

    • @User-w2t4e
      @User-w2t4e Місяць тому +2

      Govt. Is. Responsible

    • @Gibiresh
      @Gibiresh Місяць тому +11

      നശിച്ച പാർട്ടിയുടെ നിയമനം ആണ്.

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 Місяць тому +2

      അതാണ് ആദ്യം വേണ്ടത്....😢

  • @subuhanamehru9294
    @subuhanamehru9294 Місяць тому +318

    റിപ്പോർട്ട്‌ ചെയ്ത ആയക്ക് ഒരായിരം നന്ദി ❤

  • @Salusalini839
    @Salusalini839 Місяць тому +291

    റിപ്പോർട്ട്‌ ചെയ്ത ആയക് നന്ദി 🙏

  • @SaradhaSaradha-gs9ux
    @SaradhaSaradha-gs9ux Місяць тому +44

    റിപ്പോർട്ട ചെയ്ത ആയക്ക് നന്ദി ദൈവം നിങ്ങളോട് കൂടെ ഉണ്ട്

  • @Apz_dhruvah
    @Apz_dhruvah Місяць тому +34

    എന്ത് അഭിമാനത്തോടെയാ നടപ്പ് 🥹ആാാ കുഞ്ഞിന്റെ വേദന. തമ്പുരാനെ ന്റെ കുഞ്ഞിന്റെ പ്രായം.😢സ്വന്തം അമ്മക്കെ കുഞ്ഞുന്റെ വേദന അറിയൂ 🥹

  • @sherlykdas2532
    @sherlykdas2532 Місяць тому +1648

    റിപ്പോർട്ട് ചെയ്ത ആയക്കു ദൈവം തുണ ഉണ്ടാവും നിങ്ങളുടെ മക്കളെ ദൈവം കാക്കും

    • @sumathygovindh3637
      @sumathygovindh3637 Місяць тому +17

      അത് ഉറപ്പ് അല്ലെ 🙏

    • @kannanvsk5829
      @kannanvsk5829 Місяць тому +19

      ഈ സംഭവം നടന്നപ്പോ ദൈവം ലീവ് ആരുന്നോ

    • @Afnad555
      @Afnad555 Місяць тому +8

      Eath daivam 🚨

    • @JaseenaA-d8g
      @JaseenaA-d8g Місяць тому +19

      @@sherlykdas2532 ഇത് പുറത്ത് പറഞ്ഞ ആയാ കുഞ്ഞുങ്ങളുടെ കരുണയുള്ള മനസ്സിന്റെ ഉടമ ആയതുകൊണ്ടാണ് അവർക്ക് നല്ലത് വരട്ടെ

    • @bhadransm3823
      @bhadransm3823 Місяць тому +1

      ഇല്ല. ഞാൻ സാറിനെ ഒന്നും പറയുന്നില്ല. തിരിച്ച് എന്നെ കള്ളിയാക്കുന്നു ഞാൻ ആരോഗ്യ പ്രുശ്നത്തില് മതിയാക്കിയത്

  • @Eagle-2024
    @Eagle-2024 Місяць тому +1858

    ഇതൊക്കെ കൊണ്ടാണ് ചാകുന്ന മാതാപിതാക്കൾ മക്കളെയും കൂടെ കൂട്ടുന്നത്. 😢

    • @MashaAllah-v9m
      @MashaAllah-v9m Місяць тому +43

      സത്യം

    • @ushamohan3164
      @ushamohan3164 Місяць тому +20

      True

    • @lilakv2340
      @lilakv2340 Місяць тому +10

      🙏💔😢

    • @remanijagadeesh1671
      @remanijagadeesh1671 Місяць тому +13

      Sathyam,,,,

    • @shebaabraham687
      @shebaabraham687 Місяць тому +67

      ഇവളൊക്കെ അമ്മമാർ തന്നെ അല്ലേ ഇതിനുമുമ്പ് എത്രയോ കുട്ടികളെ ഉപദ്രവിച്ചു കാണും 😢

  • @byjugypsy5482
    @byjugypsy5482 Місяць тому +278

    ഈ താടക മാർക്ക് ഇതുപോലെ തന്നെ ഒരു കാന്താരി പ്രയോഗം ഇതുപോലെ സ്വകാര്യഭാഗത്ത് ചെയ്തുകൊടുത്താൽ അതിന്റെ സുഖവും അവർക്കും മനസ്സിലാക്കി കൊടുക്കേണ്ടതാണ്

    • @Downloadmyvoice
      @Downloadmyvoice Місяць тому +1

      ബഹുമാനപ്പെട്ട പോലീസ് ഒന്നു കണ്ണടച്ചാൽ നടക്കും

    • @robinmobilephoneservice
      @robinmobilephoneservice Місяць тому +3

      Kanthari not for enough...thotta ellathintem akathhu vachu pottikkanam

  • @greeshmaov1673
    @greeshmaov1673 Місяць тому +43

    ഇതുപോലെ എത്ര കുട്ടികളെ ഇവർ ഇങ്ങനെ ഉപദ്രവിച്ചിട്ടുണ്ടാകും 😢😢😢

  • @vanajasa6575
    @vanajasa6575 Місяць тому +10

    ഈശ്വരാ എനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ലല്ലോ ഭഗവാനെ. എന്റെ മോൾ 12 വയസ്സ് വരെ കിടക്കയിൽ മൂത്രമൊഴിച്ചു. ഇത് വെറും രണ്ടര വയസ്സ്. എങ്ങനെ സഹിക്കും. എന്റെ പൊന്നുമോളെ ഈശ്വരൻ കാക്കട്ടെ. 🙏🙏🙏🙏🙏🙏❤❤❤❤🙏🙏🙏🙏🙏❤❤❤🙏🙏🙏🙏

  • @Allahahadh
    @Allahahadh Місяць тому +527

    പാവം കുഞ്ഞ് രണ്ടരവയസ്സുള്ള കുഞ്ഞിന് എന്ത് അറിയാം പാവം ദൈവം അവരെ വെറുതെ വിടില്ല

    • @Meghana-v4w
      @Meghana-v4w Місяць тому +10

      Ayyoda. ദൈവം അല്ലെ ഈ വൃത്തികേട് ചെയ്യിച്ചത്. ദൈവം അറിയാതെ ഒരു പുല്ല് പോലും മുള ക്കില്ല എന്ന് ആണല്ലോ വെപ്പ്. അപ്പോൽ ഇതും ദൈവം ചെയ്തത്. അപ്പോൽ ശിക്ഷ യീം ദൈവത്തിനു കൊടുക്കണ്ടേ ചേട്ടായി.😅

    • @anwarpc6276
      @anwarpc6276 Місяць тому

      👏​@@Meghana-v4w

    • @Seeblue-v6b
      @Seeblue-v6b Місяць тому +3

      ദൈവം ഇവർക്ക് കൊടുത്തോളും. കുഞ്ഞുങ്ങളെയാണല്ലോ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവർ

    • @sreerajs8694
      @sreerajs8694 Місяць тому +1

      Pinne daivathinu athanalooo Pani .......athoke chumma parayam ennu mathram bro .............athellam oru vishwasam .........manushan thettu cheyyathe irikkan ulla oru vishwasam

    • @അസ്സആദ
      @അസ്സആദ Місяць тому +6

      രണ്ടര വയസുള്ള ഒരു കുഞ്ഞ് എനിക്ക് ഉണ്ട്..
      മൂത്രം ഒഴിക്കാറുണ്ട്..
      ആ പ്രായം അല്ലേ 😢😢😢

  • @aishikakv1871
    @aishikakv1871 Місяць тому +748

    കുട്ടി അനുഭവിച്ച അതേ വേദന അവർക്കും നൽകണം

    • @JaseenaA-d8g
      @JaseenaA-d8g Місяць тому

      @@aishikakv1871 കുഞ്ഞുങ്ങൾ അനുഭവിച്ച വേദന അവർ അറിയണം ഇഞ്ചിഞ്ചായി ചാവണം

    • @shanmughadhas8352
      @shanmughadhas8352 Місяць тому

      കോപ്പാ. കുട്ടി അനുഭവിച്ച വേദനയൊന്നും കോടാതിക്കോ ജഡ്ജിക്കോ വിഷമമൊന്നും ഉണ്ടാക്കില്ല. ഈ പിശാശുക്കളോടായിരിക്കും അനുകമ്പ കുറച്ച് ദിവസം കഴിഞ്ഞ് ജാമ്യവും കൊടുക്കും. ഇതാണ് ഇവിടുത്തെ നിയമം.

    • @NishapvPv
      @NishapvPv Місяць тому +4

      സത്യം 🙏

    • @subairpanamood2496
      @subairpanamood2496 Місяць тому

      ആ ഭാഗങ്ങളിൽ തന്നെ അടിച്ചു പൊട്ടിക്കണം. തെറ്റ് ആവർത്തിക്കാതിരിക്കാനാണ് ശിക്ഷ.

    • @shahinashajahan7693
      @shahinashajahan7693 Місяць тому

      Athe, allenkil athinekkal kadutha shiksha. Pakshe ivaroke partyude belathil rekshapedum, atha nadakkan pokunnath .. Aa kuinjinde karachil , orkkanvayya, ente molded pray am.

  • @PonnusPonnus-y6n
    @PonnusPonnus-y6n Місяць тому +679

    ഈ സ്ത്രീ police വണ്ടിയിൽ കയറി പോകുന്നത് കാണുമ്പോൾ കല്യാണ സൽക്കാരത്തിന് പോകുന്നത് പോലെ തോന്നിപ്പോകും

    • @leenajohn5579
      @leenajohn5579 Місяць тому +25

      അവരെ സംരക്ഷിക്കുന്നവരല്ലേ കൊണ്ടുപോകുന്നത്!

    • @kmcfast
      @kmcfast Місяць тому +2

      Mm

    • @shahulhameedkarattu-ef6ds
      @shahulhameedkarattu-ef6ds Місяць тому +12

      പിണറായിപ്പോലീസല്ലേ... പലതും കാണും

    • @sheejasaro
      @sheejasaro Місяць тому

      Yes​@@leenajohn5579

    • @sheejasaro
      @sheejasaro Місяць тому +7

      അതിനേക്കാളും നല്ല ഫുഡ്‌ അവിടെ ഉണ്ട്

  • @Anseerkmb
    @Anseerkmb Місяць тому +94

    ഇവരുടെയും സ്വകാര്യ ഭാഗത്തു കോടതി നല്ല ശിക്ഷ വേടിച്ചു കൊടുക്കണം 👍👍

  • @SunilKumar-bn8pq
    @SunilKumar-bn8pq Місяць тому +61

    ഇതുപോലുള്ള താടകമാരുടെ ശമ്പളവും പെൻഷനും നിരോധിക്കണം കൂടാതെ കടുത്ത ശിക്ഷ ഏർപ്പെടുത്തണം അതാണ് വേണ്ടത്

  • @dreamcatcher1172
    @dreamcatcher1172 Місяць тому +760

    പാവപ്പെട്ട മനുഷ്യർ ദത്തെടുക്കാൻ ചോദിച്ചാലും കൊടുക്കില്ല നൂലാമാലകൾ കാരണം.. 🥺

    • @PreethaAjikumar
      @PreethaAjikumar Місяць тому +13

      അത് ശരി യാണ്

    • @anwayavp7334
      @anwayavp7334 Місяць тому +9

      സത്യം

    • @deepasunildeepasunil6929
      @deepasunildeepasunil6929 Місяць тому +5

      Sathym

    • @BaijuJaimy
      @BaijuJaimy Місяць тому +34

      വളരെ ശരിയാണ്..... വർഷങ്ങൾ ആയിട്ടും മക്കൾ ഇല്ലാതെ വേദനിക്കുന്ന ഞങ്ങളെ പോലുള്ളർ ദറ്റെടുക്കാൻ വന്നാൽ നൂലമാലങ്ങളും പിന്നെയും വർഷങ്ങൾ കാട്ടിരിപ്പും.... ഇതിനു ഒരു മാറ്റം വന്നേ മതിയാവു 👍

    • @tomedakkara
      @tomedakkara Місяць тому +17

      അന്നേരം ഒടുക്കത്തെ നിയമം ആണ്

  • @Sworld-rs9ht
    @Sworld-rs9ht Місяць тому +712

    കുട്ടിക്കളുടെ ഭക്ഷണം ഇവർ ആയിരിക്കും കഴിക്കുന്നത്

    • @betsyreji1
      @betsyreji1 Місяць тому +40

      Ivalumnare kanditt anganeya thonnunnath😡 ivareyum angane cheyyanam😡

    • @bindhumohan5811
      @bindhumohan5811 Місяць тому +16

      Thinnu thadichukozhuthu aayamar🤬

    • @nimmyannjoy3379
      @nimmyannjoy3379 Місяць тому +8

      Avalummar thadichu kozhuthu,pavam kunjungal

    • @Amna-p8l
      @Amna-p8l Місяць тому +1

      yes avark kuttikalod sneham ella

    • @shematommy4483
      @shematommy4483 Місяць тому +2

      Pavam kunjungal.
      .dhustakal

  • @remyasunil8503
    @remyasunil8503 Місяць тому +648

    രണ്ടര വയസുകാരിക്ക് പണി കൊടുത്തന്ന് ഇവളുമാർ സ്ത്രീകളോ വൈരാഗ്യം എന്തെന്ന് പോലും അറിയാത്ത കുഞ്ഞു. ആത്മാവ് ഉണ്ടോ ഉണ്ടെന്ക്കിൽ കുഞ്ഞിന്റെ അമ്മയുടെ ആത്മാവ് അയച്ചതായിരിക്കും അ പുതിയ ആയയെ അല്ലെന്ക്കിൽ ആരു അറിയാൻ അ കുഞ്ഞു ഇനിയും നരകിച്ചേനെ 😢🙏

    • @carriagefiles-6390
      @carriagefiles-6390 Місяць тому +5

      അമ്മ എങ്ങനയ മരിച്ചേ

    • @remyasunil8503
      @remyasunil8503 Місяць тому +16

      @carriagefiles-6390 എന്തോ അസുഖം ആയിരുന്നു അവർ മരിച്ചതിന്റെ 16 ന് അച്ഛനും ആത്മഹത്യാ ചെയിതു

    • @silentlife6713
      @silentlife6713 Місяць тому

      അയ്യോ ഇതൊന്നും കേൾക്കാൻ വയ്യല്ലോ ഈശ്വര 😭😭😭​@@remyasunil8503

    • @remarethi7883
      @remarethi7883 Місяць тому +1

      😭😭😭😭😭😭😭😭😭

    • @nisaajupoomol3233
      @nisaajupoomol3233 Місяць тому

      Makkalullavar dhayav cheyth swayam jeevan edukkaruth, ithokke kelkkumbo sangadavunnu.makkale valarthan kazhiyathavar athinu nikkaruth

  • @rajankamachy1954
    @rajankamachy1954 Місяць тому +3

    ബഹുമാനപ്പെട്ട ഹൈക്കോടതി... ഇവർക്ക് ഉടനെ ജാമ്യം നൽകി "ജനാധിപത്യത്തെ" സംരക്ഷിക്കണേ...!!!

  • @Jneelsebastian
    @Jneelsebastian Місяць тому +8

    ഇടതു രാഷ്ട്രീയ ബന്ധം കാരണം ജോലിയിൽ തുടരുകയായിരുന്നു. ഇതാണ് ഈ നാടിൻ്റെ കാൻസർ

  • @GeethaKN-y9v
    @GeethaKN-y9v Місяць тому +265

    നാളുകളായി ആ കുഞ്ഞ് അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളിൽ ഹൃദയംകൊണ്ട് പങ്കുചേരുന്നു

    • @JaseenaA-d8g
      @JaseenaA-d8g Місяць тому +7

      @@GeethaKN-y9v സഹിക്കാൻ കഴിയുന്നില്ല ആ കുഞ്ഞു മക്കൾ എത്ര വേദന സഹിച്ചു അത് ആലോചിക്കുമ്പോൾ വയ്യ തല പൊട്ടി പോകുകയാണ് 😢😢😢

    • @remarethi7883
      @remarethi7883 Місяць тому

      ഹോ.. ദൈവമേ 😭😭😭

    • @Seeblue-v6b
      @Seeblue-v6b Місяць тому

      😢😢

    • @prabhultvl9325
      @prabhultvl9325 Місяць тому

      😢

  • @SaifudeenSaifu-hd9bt
    @SaifudeenSaifu-hd9bt Місяць тому +92

    അനാഥ മക്കളെ ഉപദ്രവിച്ച പിചാശുക്കൾക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ നൽകണം .ഈ കാര്യത്തിൽ നിയമ പാലകൾ ഒരു വിട്ട് വീഴ്ച്ചയും നൽകരുത്.

    • @JaseenaA-d8g
      @JaseenaA-d8g Місяць тому

      @@SaifudeenSaifu-hd9bt ഇവർ പിശാചുക്കളെക്കാളും കഷ്ടമാണ് ഇവർ

    • @rajagopalsukumarannair4206
      @rajagopalsukumarannair4206 Місяць тому

      ഇവരെ . ഒരിക്കലും വെളിയിൽ വിടരുത്.... പുശാചുക്കൾ....😢

  • @SreevjeeSreevjee
    @SreevjeeSreevjee Місяць тому +107

    റിപ്പോർട്ട് ചെയ്ത ആയയ്ക്ക് ബിഗ് സല്യൂട്ട്❤

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b Місяць тому +11

    ദിവ്യയുടെ അനുയായികൾക്ക് മാത്രമേ ഇത്രയും ക്രൂരതകൾ ചെയ്യാൻ പറ്റൂ. തക്കതായ ശിക്ഷ നൽകണം....

  • @justinjoseph6718
    @justinjoseph6718 Місяць тому +26

    തെളിവ് പുറത്ത് കൊണ്ട് വന്ന് ആയക്ക് പോലീസ് പ്രൊട്ടക്ഷൻ കൊടുക്കണം.
    കേരള സർകാർ , ഗവൺ മെൻ്റിൻ്റെ ഒരു പ്രധാന പൊതു ചടങ്ങിൽ അവരെ ആദരിക്കണം.
    ശിശുക്ഷേമ വകുപ്പ് അധികൃതർ മുൻകൈ എടുക്കണം.🎉🎉

  • @pvdlgt7713
    @pvdlgt7713 Місяць тому +106

    ക്രിമിനൽ മൈൻഡുള്ളവരെയല്ല കുട്ടികളെ ഇഷ്ടമുള്ളവരെ ആണ് ജോലിക്ക് എടുക്കേണ്ടത്.. അതിന് സെലക്ട് ചെയ്യുന്നത് രാഷ്ട്രീയം നോക്കിയല്ലേ ..യോഗ്യത നോക്കിയല്ലല്ലോ..

    • @anujoseph5541
      @anujoseph5541 Місяць тому +2

      Athe ...ethukondanu kunjugale eshtamullavare select cheyyathathu...orikalum engane ullavarude kaikalil kuttikale kodukkaruthu...ethokke kelkumbol nenju pottipokunnu😢.ethil rashtreeyam ellathe avarku nalla shiksha kodukkanam...ah kunjugal enthu mathram sahichu kanum.e comment edumbolum ente nenju vinguvanu...avarude appanum ammayum undarunnenkilo...pavangal..

  • @sinisanthosh7888
    @sinisanthosh7888 Місяць тому +312

    Government nu സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ പിന്നെ ഈ കുട്ടികളെ കുട്ടികൾ ഇല്ലാത്ത നല്ല മനുഷ്യർക്ക് കൊടുത്തു കൂടെ

  • @saseendranap4272
    @saseendranap4272 Місяць тому +266

    എല്ലാപീഠനങ്ങളും നടക്കുന്നത് തീർച്ചയായും ഇടത് ഭരണത്തിലാണ് അരങ്ങേറുന്നത് അതുകൊണ്ട് ഈ കേസും തേച്ചു മായിച്ചു കളയും ഇതെന്തൊരു ഭരണമാണ് കഷ്ടം

    • @rajeshvk1097
      @rajeshvk1097 Місяць тому

      കേരളം കുട്ടിച്ചോറാക്കിയശേഷം മാത്രമേ ഇവറ്റകൾ പണ്ടാറമടങ്ങൂ..

    • @noufaltk1327
      @noufaltk1327 Місяць тому +3

      Mmm.yennitte udf baranathil aanallo evare pidicahdhe alle

    • @Meghana-v4w
      @Meghana-v4w Місяць тому

      ​@@noufaltk1327നേരത്തെ ഈതൂ പോലെ ഉള്ള ക്രൂരത ചെയ്തു വെളിയിൽ ആക്കപ്പെട്ട അവരെ ഇടതു അനുഭaവം പറഞ്ഞ് തിരിച്ചെടുത്ത് ജോലി് and salari കൊടുത്തത് യുഡിഎഫ് ആണോ കുഞ്ഞേ?
      അതോ ഇതിന് വേണ്ടി മോഡി രാജി വെക്കാനും പറയുമോ കുഞ്ഞ്.dhhu dhhu dhhu.

    • @vini_____shijith1432
      @vini_____shijith1432 Місяць тому

      Enth case vannaalum ithalle parayaan ullu .ldf udf ennu nokkaaathe chinthikkedooo..
      Manushyaralle cheyyunnathum anubavikkunnathum.
      Aa pidicha sthreekalilum undaakum ldf udf bjp ennokke athum koodi anwashik

    • @sathyant.a9161
      @sathyant.a9161 Місяць тому

      ശരിയാണ്. സി പി എം എന്ന താyoളി പാർട്ടി എവിടെ ഭരിച്ചാലും ജനങ്ങൾക്ക് ദുരിതം മാത്രമേ സമ്മാനിക്കു

  • @jenjoseph2141
    @jenjoseph2141 Місяць тому +2

    അവിടെ ഉള്ള മറ്റു കുട്ടികളുടെ അവസ്ഥ 😭😭😭😭😭😭😭😭😭😭😭😭😭 ദൈവമേ അങ്ങ് തുണയായിരിക്കണമേ

  • @Fathima-nh2zj
    @Fathima-nh2zj Місяць тому +1

    ആയക്ക് ബീഗ് സപട്ട u🙋‍♂️🙋‍♂️🙋‍♂️👍🏻👍🏻👍🏻❤❤❤❤❤

  • @rehnaravi7194
    @rehnaravi7194 Місяць тому +242

    ഒരു കുട്ടിയെ ദത്തെടുക്കാൻ ആഗ്രഹിക്കുന്ന എത്രയോ ആൾക്കാർക്ക് നിയമത്തിന്റെ നൂലാമാലകൾ കാരണം കഴിയുന്നില്ല.., ഇങ്ങനെ പിടിച്ചു വെച്ചു ഉപദ്രവിക്കാൻ നിയമം പ്രശ്നം ഇല്ല..

    • @liyaligin6033
      @liyaligin6033 Місяць тому +3

      സത്യം

    • @shezonefashionhub4682
      @shezonefashionhub4682 Місяць тому +3

      സത്യം.

    • @dhanya659
      @dhanya659 Місяць тому +2

      ഉം എങ്കിൽ ഇതിലും അപ്പുറം ആയിരിക്കും നടക്കുക ഇവിടെ കേസ് എങ്കിലും എടുത്തു അവരെ മറ്റും ദെത്തെടുത്തു കഴിഞ്ഞാൽ ചിലപ്പോൾ ഒന്നും പിന്നെ അറിയാൻ പറ്റില്ല

  • @sajupalissery5498
    @sajupalissery5498 Місяць тому +45

    എന്ത് തോന്നിവാസം ചെയ്താലും പാർട്ടി സഹായിക്കും.... കഷ്ട്ടം

  • @ragesha4003
    @ragesha4003 Місяць тому +278

    ഇടത് രാഷ്ട്രീയ ബന്ധങ്ങൾ കുട്ടികളെ ഉപദ്രവിക്കാൻ ഉള്ള മറയല്ല.

    • @manusabu5839
      @manusabu5839 Місяць тому

      6 age Ola kutiye rape cheyuthu konvan vare athu vechu escape ayi

    • @RahulseemaRahulseema-w7t
      @RahulseemaRahulseema-w7t Місяць тому +11

      ഇടതു രാഷ്ട്രീയം തന്നെ എല്ലാ വൃത്തികേടും നടത്താനുള്ള മറയല്ലേ

    • @sreerajs8694
      @sreerajs8694 Місяць тому

      Angane oru quality illatha ethra ethra perku sarkar joli athikarangal .........ithoke aaru aariyunnu ...........angane ale eeee party Keralathil pidichu nilkane .......
      Enthu chettatharathinum koottuuu nilkum

  • @DilshaShafeeq-y2h
    @DilshaShafeeq-y2h Місяць тому +28

    കിടക്കയിൽ മൂത്രം ഒഴിക്കുന്ന കുഞ്ഞിനെ കൈകാര്യം ചെയ്തത്രേ ദുഷ്ട 😤

  • @shijinrajpunathil7784
    @shijinrajpunathil7784 Місяць тому +144

    പ്രിയ ഏഷ്യാനെറ്റ് ന്യൂസ്‌ ഈ വിഷയം നിങ്ങൾ പറ്റുന്ന പോലെ കാര്യമായി എടുത്ത് അവിടത്തെ കുട്ടികൾക്ക് ഇനിഇതുപോലെ ഒരു അവസ്ഥഉണ്ടാവാതിരിക്കട്ടെ, ഈ വാർത്ത വല്ലാതെ വിഷമിപ്പിക്കുന്നു

    • @JasminShakeer-b6g
      @JasminShakeer-b6g Місяць тому

      😢😢 athe pavam makkal ithupole evideyokke puramlokam ariyathe vedhan sahichu jeevikkunudakum😢😢

  • @mohandaskallammakkel7501
    @mohandaskallammakkel7501 Місяць тому +182

    രാഷ്ട്രീയ യജമാനന്മാർ ഉണ്ടെങ്കിൽ എന്തുമാകാം അതാണ് ദിവ്യമായ കേരളം

  • @findurfire-k6t
    @findurfire-k6t Місяць тому +81

    ഇടത് രാഷ്ട്രീയ ബന്ധം.... അത് തന്നെയാണ് അവരുടെ മുഖത്ത് കാണുന്ന അഹങ്കാരം.....
    പാവം കുഞ്ഞു 🥹

  • @pradeesh9431
    @pradeesh9431 Місяць тому +4

    ഇടത് രാഷ്ട്രിയ ബന്ധം ഉണ്ടങ്കിൽ എന്തുമാകാം ഈ കേരളത്തിൽ

  • @arunbs4529
    @arunbs4529 Місяць тому +85

    നോക്കാൻ പറ്റിയില്ലെങ്കിൽ ഉണ്ടാക്കാൻ നിൽക്കരുത്. പോകുവാണെകിൽ കൂടെ കൊണ്ട് പോകുവാ ഇതിലും ഭേദം അതാണ് 🙏

  • @VyshakVyshak-ym1ne
    @VyshakVyshak-ym1ne Місяць тому +53

    കുഞ്ഞുങ്ങളെ ഉപദ്രവിച്ച ജീവപര്യന്തം ശിക്ഷ നടപ്പിലാക്കണം 😡

  • @JaseenaA-d8g
    @JaseenaA-d8g Місяць тому +37

    നിയമമേ ഒരു ഉമ്മയുടെ നെഞ്ച് പൊട്ടിയുള്ള വേദനയാണ് കുഞ്ഞുങ്ങളുടെ ഈ ക്രൂരത കാട്ടിയ കണ്ണ്ചോരയില്ലാത്ത കരുണയില്ലാത്ത ഇവരൊരിക്കലും വെറുതെ വിടരുത് തക്കതായ ശിക്ഷ തന്നെ കൊടുക്കണം ഇനിയും ഇതുപോലത്തെ ആളുകൾ ഉണ്ടാവും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം എങ്ങനെയാണ് കുഞ്ഞുമക്കളോട് ചെയ്യാൻ തോന്നുന്നത് എത്ര വേദന സഹിച്ചു ആ മക്കൾ 😢😢😢😢

  • @zuzel123
    @zuzel123 Місяць тому +38

    ഓരോരുത്തർ ഓരോ കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യുമ്പോൾ സ്വന്തം makkale കൂടെ കൂട്ടുന്നതിൽ എവിടെയാണ് നമ്മൾ ഇനി തെറ്റ് പറയേണ്ടത് 😞അവർ പോയാലും മക്കൾ ഇവിടെ safe ആവില്ല 😞😞😞😞പറയുമ്പോൾ നമ്മൾ എല്ലാം പറയും അവർ endh ചെയ്താലും ഒന്നും അറിയാത്ത ആ പിഞ്ചു makkale ഒഴിവാക്കാർനിലെ എന്ന്... എന്നിട്ട് നമ്മൾ നോക്കോ ആ makkale 😢നോക്കേണ്ട അധികൃതർ ആണ് ഈ കാട്ടി കൂട്ടുന്നത്... ഈ ലോകത്ത് ജീവിക്കുന്നതിലും നല്ലത് മരണം ആണ് 🙏🙏🙏🙏

  • @sureshbabumk9727
    @sureshbabumk9727 Місяць тому +3

    എടീ മൃഗങ്ങൾക്ക് പോലും കുഞ്ഞുങ്ങളോട് സ്നേഹമാണല്ലോ...

  • @majeedpadekade6775
    @majeedpadekade6775 Місяць тому +6

    കുറ്റം ചെയ്തവരെ വീണ്ടും ജോലിക്ക് വെച്ചവരെ അവരുടെ പേരിലും കേസെടുക്കണം കേസെടുക്കണം

    • @sheejasheelas1437
      @sheejasheelas1437 Місяць тому

      Satyam anu njan oru kammunist anu.but ethinu ethire nadapadi edukkananam.veendum avare jolikku eduthavare purathu konduvannu avarilum ee kuttam chumathanam.sarkkarinu ethireyum nadapadi edukkanam.eduthe pattukayullu.

  • @JoyJoseph-v5z
    @JoyJoseph-v5z Місяць тому +56

    ഇവളുമാർ ഇനി ഒരിക്കലും പുറംലോകം കാണരുത്

    • @moideenshamoideensha7676
      @moideenshamoideensha7676 Місяць тому +1

      രാഷ്ട്രീയ സ്വദിനം പ്രൊമോഷൻ മാത്രം പ്രതീക്ഷിക്കുക

  • @sinisanthosh7888
    @sinisanthosh7888 Місяць тому +84

    ഇതിന് വലിയ വില കൊടുക്കേണ്ടി വരും ദൈവത്തിനു മുൻപിൽ

  • @Renuka125-h2q
    @Renuka125-h2q Місяць тому +10

    ഈ ആയമാർ എന്ന് പറയുന്ന നശിച്ച ജന്മങ്ങൾ 2 വയസ്സിൽ ഏത് മറ്റോടത്ത് പോയാണ് മൂത്രം ഒഴിച്ചത് 2 വയസ്സിൽ അതിനുള്ള അറിവല്ലേ ഉള്ളൂ നിങ്ങളുടെ മൂത്രം ഒഴിക്കൽ വല്യ താമസിയാതെ നിന്നു പോകും നിങ്ങൾക്ക് കഠിനമായ ശിക്ഷ ദൈവത്തിൽ നിന്ന് കിട്ടും കാത്തിരുന്നോളു ആ കുഞ്ഞിൻ്റെ വേദന ദൈവം കണ്ട് നിങ്ങൾക്ക് പ്രതിഫലം ദൈവം തരും ആശിക്ഷ സ്വീകരിക്കാൻ തയ്യാറായി കോളൂ

  • @anaghamohan5529
    @anaghamohan5529 Місяць тому +8

    പോലീസും കോടതിയോ നിയമമോ ഒന്നും ഈ കേരളത്തിൽ നടക്കില്ല കാരണം രാഷ്ട്രീയ പാർട്ടികൾ ഇവളുമാരുടെ ഒപ്പം ഉണ്ടെങ്കിൽ ഇവരെ ആരും ഒന്നും ചെയ്യില്ല. ജനങ്ങൾ ഇവരെ കയികാര്യം ചെയ്യണം ഇത് റിപ്പോർട്ട് ചെയ്യിത ആയക്ക് നന്ദി ഉണ്ട്. അവർക്കും അവരുടെ മക്കൾക്കും നല്ലത് വരട്ടെ 🙏🙏

  • @Soyasasiraj
    @Soyasasiraj Місяць тому +1

    കഷ്ട്ടം ദൈവമേ എന്തു വേദന ആ കുഞ്ഞു തിന്നു 😢

  • @SajinR-gu1ud
    @SajinR-gu1ud Місяць тому +16

    തിരുവനന്തപുരം തൈക്കാട് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 3 താൽക്കാലിക ആയമാർ രണ്ടര വയസ്സ് ഉള്ള ചെറിയ പെൺകുട്ടിയെ മൃഗീയമായി ഉപദ്രവിച്ച് തുടർച്ചയായ മർദ്ദനത്തിനു പുറമേ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവേൽപ്പിച്ച അവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തിയ സംഭവത്തിൽ അതിൽ പോലീസ് അറസ്റ്റ് ചെയ്ത സിന്ധു, മഹേശ്വരി, അജിത എന്നിവരിൽ അയിരൂപ്പാറ സ്വദേശി മഹേശ്വരി ഇതിനു മുൻപും ചെറിയ കുട്ടികളെ മർദ്ദിച്ച സംഭവത്തിൽ മുൻപ് ജില്ലയ്ക്ക് പുറത്തേയ്ക്ക് സ്ഥലംമാറ്റം നൽകി ശിക്ഷിക്കപ്പെട്ട ആളാണ്. എന്നാൽ ഇവരുടെ ഭർത്താവ് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥനും ഇടതുപക്ഷ യൂണിയന്റെ നേതാവുമാകയാൽ ആ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അവർ തനിക്കെതിരെ വന്ന നടപടികളെല്ലാം മറികടന്ന് തിരിച്ച് ഇവിടെ തന്നെ എത്തിയതാണത്രേ.
    കുഞ്ഞിനെ ഉപദ്രവിച്ച വിവിധ ആയമാർക്കെതിരെ മുൻപും സമാനമായ സംഭവങ്ങളിൽ നിരവധി ആരോപണമുയർന്നിട്ടുണ്ടെന്നു വിവരം ലഭിച്ചിരുന്നു. രാഷ്ട്രീയ പിന്തുണയോടെയാണ് ഇവിടെ പലരെയും നിയമിക്കുന്നതെന്ന് കാലങ്ങളായി ആക്ഷേപമുണ്ട്. പരാതികളുണ്ടായാൽ നടപടിയെടുക്കാൻ ഭരണസമിതി തുനിയാറില്ല, കാരണം അവരുടെ രാഷ്ട്രീയ സ്വാധീനം തന്നെ. മികച്ച ആയമാർക്കുള്ള അവാർഡ് നേടിയ നാല് ആയമാരെ പിറ്റേദിവസം തന്നെ പുറത്താക്കേണ്ട അവസ്ഥയും അവിടെ വന്നിട്ടുണ്ടത്രെ. സ്ഥാപനത്തിലെ ഇടതു സംഘടനയെ നയിക്കുന്നത് കൊലക്കേസ് പ്രതി കൂടിയായ ഇടതുപക്ഷ പ്രാദേശിക നേതാവാണ് എന്നതും ഇത്തരത്തിലുള്ള ഈ സമിതിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന വ്യക്തി ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയനാണ് എന്നതുമാണ് രസകരമായ കാര്യം..
    ആ സ്ത്രീ ആദ്യ തവണ തന്നെ ഇത്തരത്തിൽ ചെറിയ കുട്ടികളെ മൃഗീയമായി ഉപദ്രവിച്ച കുറ്റത്തിനു പിടിക്കപ്പെട്ടപ്പോൾ കേവലം സ്ഥലംമാറ്റം അല്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും, നിയമപരമായ കടുത്ത ശിക്ഷ നൽകുകയും ചെയ്തിരുന്നെങ്കിൽ ഇന്നൊരു രണ്ടര വയസ്സുള്ള പെൺകുട്ടി ഇത്തരത്തിൽ ദുരിതം അനുഭവിക്കില്ലായിരുന്നു. രാഷ്ട്രീയ സ്വാധീനം അല്ലെങ്കിൽ അതുമൂലമുള്ള കമ്മ്യൂണിസ്റ്റ് പിൻവാതിൽ നിയമനം എന്നത് ഏതെല്ലാം തരത്തിൽ നമുക്ക് ദുരിതമാകുന്നു എന്നത് കൺ തുറന്നു കാണു ..

    • @Meghana-v4w
      @Meghana-v4w Місяць тому +5

      താങ്കൾ വളരെ clear ആയി explain ചെയ്തിരിക്കുന്നു. ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങൾ നിങൾ clear ആയി പറഞ്ഞു.
      ഈ സ്ത്രീ കല്ക്ക് കൂറ്റീയ ശിക്ഷ തന്നെ കൊടുക്കണം.
      മനപ്രയാസം, insecure feeling, ഭയം ഒക്കെ ഉണ്ടു എങ്കിൽ കുഞ്ഞുങ്ങൾ നാല് അഞ്ച് വയസ് വരെ കിടക്കയിൽ മൂത്രം ഒഴിക്കും. അച്ഛനും അമ്മയും നഷ്ടപ്പെട്ടു വന്ന കുട്ടികൾക്ക് വളരെ ബുദ്ധിമുട്ട് കാണും adjust ചെയ്തു പോകാൻ. പോരാത്തതിന് കൊച്ചു കുഞ്ഞ് ആണല്ലോ.
      ഡെയവായി ഈ കേസു ൻ്റെ വിവരങ്ങൾ അന്വേഷിക്കുക. ഈ സ്ത്രീ കല്ക്ക് കൂടിയ ശിക്ഷ വാങ്ങി കൊടുക്കാൻ പറ്റുന്നത് ചെയ്യുക.
      അവരെ ഇനി ഒരിക്കലും ജോലിക്ക് എടുക്കരുത്. അവരെ സംബദിച്ചു ഇത് വെറും ഒരു തൊഴിൽ ആണ്. കാശു ഉണ്ടാക്കാൻ ഉള്ള ഒരു മാർഗം മാത്രം. അഹം കാരി കൽ ആയ അവർക്ക് ജീവിതത്തിൽ മറന്നു പോകാത്ത എന്തു എങ്കിലും ശിക്ഷ കൊടുപ്പിക്കണം please.

    • @subairpanamood2496
      @subairpanamood2496 Місяць тому

      അങ്ങനെ ഒരു അലിഖിത നിയമം ഈ രാജ്യത്തുണ്ട്. സർക്കാർ ശമ്പളം പറ്റുന്ന ഒരുത്തൻ എന്തു വൃത്തികേടു കാണിച്ചാലും മറ്റൊരിടത്തേക്ക് സ്ഥലം അവിടെയും ആ പണി തന്നെ കാണിക്കാൻ പ്രോത്സാഹനം കൊടുക്കുക. അല്ലാതെ അവനു ശിക്ഷയില്ല !!😂😂😂

    • @subairpanamood2496
      @subairpanamood2496 Місяць тому

      ​@@Meghana-v4w: ബംഗാളിയാണല്ലേ?!? മലയാളം പഠിക്കണം ട്ടോ!!

    • @Meghana-v4w
      @Meghana-v4w Місяць тому

      @@subairpanamood2496 പഠിക്കാം ചേട്ടാ. നന്ദി ചേട്ടാ. തെറ്റുകൾ ഉണ്ടാകുന്നു, പക്ഷേ അതു തിരുത്താവുന്നത് മാത്രം. തിരുത്താൻ പറ്റാത്ത ഒരു തെറ്റും ഈ നിമിഷം വരെ ഞാനോ, എൻ്റെ മാതാപിതാക്കളോ സഹോദരങ്ങളോ ചെയ്തിട്ടില്ല എന്ന് നൂറു ശതമാനം ഉറപ്പ് ഓടെ പറയാൻ സാധിക്കും ചേട്ടാ.Take care and be happy ചേട്ടാ.

  • @littonal
    @littonal Місяць тому +153

    ഇടതു രാഷ്ട്രീയ ബന്ധം ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാനുള്ള മറയാണോ 🤬🤬🤬🤬🤬

    • @carriagefiles-6390
      @carriagefiles-6390 Місяць тому +2

      Athaa

    • @sumathygovindh3637
      @sumathygovindh3637 Місяць тому +3

      അതെ ഇപ്പൊ എല്ലാം അങ്ങനെ തന്നെ അല്ലെ

    • @SareeenaSudheesh
      @SareeenaSudheesh Місяць тому +1

      അല്ല

    • @sathyamevajayathe1544
      @sathyamevajayathe1544 Місяць тому

      Yes, edathu raashtriya bandham undenn ullathu kond, ella department ilum und ithu polathe saadhanangal ,contract temporary enn okke parayum, pakshe permanent pole aanu, ivide kunjungale upadrakunnu, mattu departmentu kalil athinu anusarich ulla upadravangal cheyyunnu, nangalkkum und ethu pole 20 ennam

  • @Thannu-l2h
    @Thannu-l2h Місяць тому +11

    ദൈവമേ...എത്ര വേദന സഹിച്ചു കാണും....

  • @AKFishingchanel
    @AKFishingchanel Місяць тому +24

    റിപ്പോർട്ടു ചെയ്ത ആയയ്ക്ക് ഉടനെ സസ്‌പെൻഷനും, കുട്ടിയെ ഉപദ്രവിച്ച താടകകൾക്കും പ്രേമോഷനോ, പാർട്ടി പദവികളോ നൽകി നന്മ മരങ്ങളാക്കും നമ്മുടെ തമ്പുരാൻ 😂

    • @Kochumon-ho4pg
      @Kochumon-ho4pg Місяць тому

      Raksha pravarthanam ennannu Mandrake parayunnathu😡😡😡

  • @VenugopalP-kj8mt
    @VenugopalP-kj8mt Місяць тому +1

    കുട്ടികളെ വളർത്തിയെടുക്കാൻ അസാധ്യ ക്ഷമയും വിവേകവും വേണം. അതില്ലാത്തവർ അമ്മയോ ആയയോ ആകരുത്

  • @latheefap8526
    @latheefap8526 Місяць тому +67

    കഴുവേറി മക്കളെ നിങ്ങൾ അനുഭവിക്കും

    • @reny2797
      @reny2797 Місяць тому

      അതേ. മുടിഞ്ഞു പണ്ടാരം അടങ്ങി പോട്ട് മൂന്നും

  • @rangoli2907
    @rangoli2907 Місяць тому +94

    ആ പുത നകൾക്കൊന്നും ഒരു കുറ്റബോധവും ഇല്ല. അവർ ഇതിനെ വെറും ഒരു തൊഴിൽ മാത്രമായാണ് കാണുന്നത്. ഇവരെയൊക്കെ ജോലിക്ക് എടുക്കുമ്പോൾ നല്ല tranning കൊടുക്കണം അതുപോലെ ഒരു psychiatistist നെ കൂടി ഉൾപ്പെടുത്തണം. കൊച്ചു കുട്ടികളെ കൈാര്യം ചെയ്യുന്നവർ criminal mind ഉള്ളവർ ആകരുത്😮.

    • @Meghana-v4w
      @Meghana-v4w Місяць тому +2

      വളരെ നല്ല അഭിപ്രായം. ചുമതല കാർ കണ്ടിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു. നന്ദി സുഹൃത്തേ.❤

    • @twinklestarkj2704
      @twinklestarkj2704 Місяць тому +2

      ഇങ്ങനെ ഉള്ളവരെ ജോലിക്ക് എടുക്കരുത് എന്നല്ലേ പറയേണ്ടത്
      . എത്ര പാവപെട്ട നല്ല മനസ്സുള്ള സ്ത്രീകൾ ജോലി ഇല്ലാതെ നടക്കുന്നു

  • @Ponnu-rz
    @Ponnu-rz Місяць тому +30

    കഷ്ടം മാതാപിതാക്കളുടെ സ്നേഹമറിഞ്ഞു വളരേണ്ട പ്രായം

  • @DSVP123
    @DSVP123 Місяць тому +1

    എന്ത് തന്നെ ആണെകിലും ആ ഒരു സത്യം പുറത്തു വരാൻ സാധിച്ചതും അതിനു എതിരെ നടപടി എടുക്കാൻ സാധിക്കുന്നതുo വളരെ നല്ല കാര്യം ആണ്...

  • @sulaikasulaika4117
    @sulaikasulaika4117 Місяць тому +8

    ഇവളെയൊന്നും കൈകാര്യം ചെയ്യാൻ ആണൊരുത്തൻ ഇല്ലേ ആ നാട്ടിൽ

  • @SreekumarKS-q3j
    @SreekumarKS-q3j Місяць тому +55

    😂രാഷ്ട്രീയ സ്വാധീനം ഉപോയോഗിച്ച 😘നിയമനം 😘കിട്ടിയാവർ ഇതിൽപ്പ്റം ചയ്യാൻ മടിക്കില്ല......?? 😘

    • @monichanbaby6582
      @monichanbaby6582 Місяць тому

      തിരുവനന്തപൂരം മൃഗശാലയിൽ ഇവളുമാരെ അയക്കുക കടുവകൾക്കു തീറ്റ ഇല്ലാതെ വരുമ്പോൾ ഇവളുമാരെ ഇട്ടു കൊടുക്കുക സംഗതി ക്ലീൻ

  • @ussainkp3017
    @ussainkp3017 Місяць тому +43

    ഇവരെ ഒരു രാഷ്ട്രിയ പർട്ടികളും പിന്തുണ നൽകരുത്😭😭😭😭

  • @rajeshpnr4656
    @rajeshpnr4656 Місяць тому +69

    നല്ല ശിക്ഷ തന്നെ കൊടുക്കാം കഴുവേറി മക്കൾക്ക്‌......😢😢

  • @shameersarosh2315
    @shameersarosh2315 Місяць тому +1

    മനുഷ്യ നാകണം... മനുഷ്യ നാകണം ഉയർച്ച താഴ്ച്ച കൾക്ക് അതീതമായ സ്നേഹമേ 😅😅

  • @sharafudheenl291
    @sharafudheenl291 Місяць тому +1

    പാർട്ടി സിപിഐഎം അല്ലെങ്കിൽ ബിജെപി ഇതിൽ ഏതെങ്കിലും ഉള്ള ആളുകൾ ആണെങ്കിൽ എന്തു തോന്നിവാസവും നമ്മുടെ നാട്ടിൽ നടത്താമല്ലോ🙏

  • @radhikasunil9280
    @radhikasunil9280 Місяць тому +7

    കിടക്കയിൽ കുട്ടികൾ മാനസിക പ്രയാസം അതായത് സുരക്ഷിതമില്ലാഴ്മ feel ഉണ്ടയെങ്കിലും മൂത്രമൊഴിക്കും

  • @KarthikaVishnu2011
    @KarthikaVishnu2011 Місяць тому +27

    പാവം കുഞ്ഞ്. ആരും ചോദിക്കാൻ ഇല്ല എന്ന ധൈര്യത്തിൽ അല്ലേ ഇവളൊക്കെ ഇങ്ങനെ ക്രൂരത ചെയ്തത്.😥🥺. 😔.
    എനിക്കും ഉണ്ട് ഈ പ്രായത്തിൽ ഉള്ള കുഞ്ഞ്.എന്റെ മക്കൾ ഒരു നിലയിൽ എത്തും വരെയും എനിക്കും എന്റെ ചേട്ടനും ഒരു ആപത്തും വരുത്തരുതേ. കാരണം സ്വന്തം മാതാപിതാക്കളെ പോലെ മക്കളെ സ്നേഹിക്കാനും സംരക്ഷിക്കാനും ആർക്കും കഴിയില്ല.
    അവൾക്ക് എത്ര വേദനിച്ചിട്ടുണ്ടാകും. കരഞ്ഞപ്പോൾ ഒന്ന് നെഞ്ചോടു ചേർക്കാൻ പോലും ആരും ഇല്ലാതായല്ലോ. 😰.ഓർക്കാൻ കൂടി വയ്യ. 😞.

    • @AveragE_Student969
      @AveragE_Student969 Місяць тому +1

      😢😢😢 എനിക്കുമുണ്ട് അതുപോലൊരു മോൾ

    • @AncySebastian-d5j
      @AncySebastian-d5j Місяць тому +2

      എന്റെ മോളു പറയും," കുഞ്ഞു അറിയാതെ മുള്ളിയതാണ് സോറി അമ്മേന്ന്" അതു കേൾക്കുമ്പോൾ ഞാൻ പറയും സാരമില്ലെടാ കുട്ടാ എന്നു.അവളുമാർക്ക് പണി ചെയ്യാൻ മടി ആയിട്ടു ആ കുഞ്ഞിനെ നോവിക്കുന്നു പാവം മോളു

  • @shantyaneeshshanty165
    @shantyaneeshshanty165 Місяць тому

    പുറം ലോകം കാണിക്കരുത് ഒരു നേരം കുറച്ച് ആഹാരം ഇവറ്റകൾ ക്ക് കൊടുത്താൽ മതി പാവം കുഞ്ഞുങ്ങൾ

  • @johnpaliakkara2382
    @johnpaliakkara2382 Місяць тому +40

    ഇടതു രാഷ്ട്രീയം സംരക്ഷിക്കുന്നവർ എല്ലാം പക്കാ ക്രിമിനൽസ്

    • @subairpanamood2496
      @subairpanamood2496 Місяць тому

      ഇടതും വലതും മുൻപും പിൻപും എല്ലാരാഷ്ട്രീയക്കാരും അടിപൊളി.😂😂😂

  • @leeladevan8129
    @leeladevan8129 Місяць тому

    ഒരു കുഞ്ഞിനെയും മക്കൾ ഇല്ലാത്തവർക്ക് വളർത്താൻ കൊടുക്കത്തു ഇല്ല ആ കുഞ്ഞുങ്ങളെ കാണിച്ച് പണം ഉണ്ടാക്കാൻ നല്ല ഉപകരണമാണ് ഈ കുഞ്ഞുങ്ങൾ.

  • @mayaspillai4670
    @mayaspillai4670 Місяць тому +23

    ഇടതു ബന്ധമുള്ളവരാകും പ്രതികൾ. സംശയം ഇല്ല

  • @NishaC-pr6gx
    @NishaC-pr6gx Місяць тому +15

    പാവം എത്ര വേദന സഹിക്കാൻ ആ കുഞ്ഞു 🥲🥲🥲

  • @AbbasAfsi
    @AbbasAfsi Місяць тому +27

    ഇനി എവിടെയാണ് സുരക്ഷിതത്വം. ഇങ്ങനെയുള്ള കീടങ്ങളെ സംരക്ഷിക്കാൻ ആളുണ്ടെങ്കിൽ ഇതല്ല ഇതിനപ്പുറം നടക്കും 😢

  • @vishnuv3830
    @vishnuv3830 Місяць тому +3

    റിപ്പോർട് ചെയ്ത് ആയക്ക് നന്ദി 🙏.. ഈ ലോകത്ത് ഇതുപോലെ എന്തൊക്കെ ക്രൂരതകൾ ആയിരിക്കും നടക്കുന്നത് 😢

  • @Genuine987
    @Genuine987 Місяць тому +3

    തിന്ന് കോഴുത്തല്ലോ ........... കൾ, ദൈവം മക്കളെ രക്ഷിക്കട്ടെ😢😢😢

  • @munawarsv223
    @munawarsv223 Місяць тому +30

    നമ്മൻ്റ പാർട്ടികാർ അയാൽ ഒന്നു സംഭവിക്കില്ല ഒരു പ്രൊമോഷനോടെ തിരിച്ച് എടുക്കും ജങ്ങൾ കൈകാര്യം ചെയ്യണം

    • @julietbabu864
      @julietbabu864 Місяць тому

      True...avideyulla aalkkar kaikariyam cheyyanam .ivare

  • @Aiswarya286
    @Aiswarya286 Місяць тому +19

    ഇതുകൊണ്ടൊക്കെ ആണ് അമ്മമാർ മരണത്തെ പേടിക്കുന്നത് 😪..5 വയസ്സുള്ള മകൻ ഇപ്പോളും ഉറക്കത്തിൽ ഇടക്കൊക്കെ മൂത്രമൊഴിക്കും.. പിന്നെ ആണോ ഇത്ര ചെറിയ കുഞ്ഞു... അതിനു എന്ത് അറിയാം 😢😢😢

    • @julietbabu864
      @julietbabu864 Місяць тому

      Shareerika ksheenamulla kuttikal ratri urakkathil mootramozhikkarundu...pothuve

  • @l_Jayk_l
    @l_Jayk_l Місяць тому +12

    കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ ഇതൊക്കെ ചെയ്യാൻ കഴിയൂ. പാവം കുഞ്ഞ് 😮

  • @sabeenaabbas7287
    @sabeenaabbas7287 Місяць тому +1

    റിപ്പോർട് ചെയ്ത അമ്മക്ക് സ്നേഹത്തോടെ 🫂😘 ,,ആ കുഞ്ഞ് മക്കളോട് കാണിച്ച അതേ പോലെ അവളുമ്മാരോടും ചെയ്യണേ,,, 🙏🏻🙏🏻🙏🏻

  • @HazeenaLatheef-h7n
    @HazeenaLatheef-h7n Місяць тому +17

    ഇവർക്കും മക്കൾ ഇല്ലേ, ഇനി ആവർത്തിക്കാതിരിക്കാൻ നല്ല ശിക്ഷ കൊടുക്കണം,ഇങ്ങനെ കുട്ടികളെ പീഡിപ്പിക്കുന്നതിനെ കാളും കുട്ടികൾ ഇല്ലാത്തവർക്ക് കൊടുക്കു please. ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്ഥാപനത്തിന്റെ അതിക്രതരുമായും സ്വാതന്ത്ര്യത്തോടെ സംസാരിക്കാനുള്ള വേദി ഒരുക്കണം.

  • @remyakk4396
    @remyakk4396 Місяць тому +12

    കുട്ടികളെ നോക്കേണ്ടവർ അവരെ ഉപദ്രവിക്കുമ്പോൾ എന്തിനാണ് അച്ചടക്ക നടപടി എന്ന പ്രഹസനം അപ്പോൾ തന്നെ പിരിച്ചു വിടണ്ടേ.... അവിടെ എങ്കിലും ഈ നിയമമൊക്കെ ഒന്ന് മാറ്റിക്കൂടെ

  • @jincydas1912
    @jincydas1912 Місяць тому +70

    രാഷ്ട്രീയo അത് എന്തും ചെയ്യാനുള്ള ധിക്കാരം ആകരുത്

    • @oruvattamthottavan
      @oruvattamthottavan Місяць тому +2

      Ldf varum ellam sheriyakum

    • @josonmathew7644
      @josonmathew7644 Місяць тому +1

      ഇടതു പിന്തുണ ഉണ്ടെങ്കിൽ എന്തും ആകാം... പരനാറി സംരക്ഷിച്ചോളും 🧐

  • @SadanandanNK-k5r
    @SadanandanNK-k5r Місяць тому +1

    റിപ്പോർട്ട്‌ നൽകിയ ആയക്ക് നന്ദി 🌹🌹🌹

  • @svp3792
    @svp3792 Місяць тому

    ഭരണത്തിന്റെ പിൻബലം അവരുടെ മുത്ത് തെളിഞ്ഞ് ക്കാണുന്നുണ്ട് പക്ഷ എല്ലാം കാണുന്നവൻ ഒരുത്തനുണ്ട് ആരും ഇല്ലത്തവർക്ക് അവൻ തുണയുണ്ടാവും😢😢😢

  • @ജോനകപറമ്പിൽജിതേന്ദ്രവർമജോനകപറ

    പ്രതികൾ കമ്മിയാണെങ്കിൽ സർക്കാർ കൂടെയുണ്ട്

  • @lathatk7732
    @lathatk7732 Місяць тому +24

    അനാഥ ആലയങ്ങളിൽ കുഞ്ഞുങ്ങൾക്ക് വളരെ ക്രൂരത നേരിടുന്നു

  • @RajendraNanu-k7z
    @RajendraNanu-k7z Місяць тому +7

    ഇവളുമാരെ വെറുതെ വിടരുത് ശക്തമായ നടപടി വേണം 😡😡😡

  • @Pramodh-rx7ui
    @Pramodh-rx7ui Місяць тому

    ഈ വക വൃത്തികെട്ട വർഗ്ഗങ്ങൾക്ക് ഇടതുപക്ഷം പിന്തുണ കൊടുക്കുന്നത് കൊണ്ടാണ് ഈ പാർട്ടി സമൂഹത്തിൽ നാണം കെടുന്നത് ഇതിൻ്റെ തലപ്പത്ത് ഇരിക്കുന്ന വരെ കൂടി ഇതിൽ പ്രതിചേർക്കണം

  • @pragma2264
    @pragma2264 Місяць тому

    ഇതുപോലെ കുട്ടികളെ സംരക്ഷിക്കുന്ന govt സ്ഥാപനങ്ങളില്‍ കൃത്യമായ നിരീക്ഷണം ഉണ്ടാവണം..ചെറിയ ഒരു തെറ്റുകള്‍ പോലും ചെയ്യുന്ന ആയമാരെ അപ്പോള്‍ തന്നെ ജോലിയിൽ നിന്ന്‌ നീക്കണം..കുഞ്ഞുനാളില്‍ ഉണ്ടാകുന്ന മോശമായ അനുഭവങ്ങൾ ജീവിതം തന്നെ പിന്നീട്‌ മാറ്റി മരിക്കുന്നതിനു കാരണം ആണ്

  • @abdulrazakk649
    @abdulrazakk649 Місяць тому +17

    Pavam amma illatha makkal😢😢😢

  • @ForestWar-f3s
    @ForestWar-f3s Місяць тому +48

    ഇടത് ഉണ്ടെങ്കിൽ എന്തും ചെയാം

  • @sebastianpx9683
    @sebastianpx9683 Місяць тому +8

    കാരണഭൂതന്റെ
    ഭൂതഗണങ്ങളിൽപ്പെട്ടവർക്ക്
    മനുഷ്യന്റെ ധാർമ്മികതയും
    അനുതാപവും ദയയും
    ഉണ്ടാവുക തീർത്തും അസാധ്യം.
    അതിനു തെളിവുകൾ നിരത്തേണ്ട കാര്യമില്ല.
    ജനങ്ങൾ ദിനവും അനുഭവിച്ചറിയുന്നതാണ്.
    ഏതു ഹീനകൃത്യവും
    ഭരണക്കാർ ഒതുക്കിത്തീർക്കും.
    മഹാപാപികളേ, കുഞ്ഞുങ്ങളെയെങ്കിലും
    വെറുതെ വിടൂ...
    😓😓😓

  • @omananilaparayil3010
    @omananilaparayil3010 Місяць тому

    നല്ല ശിക്ഷകൊടുക്കണം.

  • @harisarattukadavu8866
    @harisarattukadavu8866 Місяць тому +20

    കഷ്ടം
    സ്ത്രീകൾ അല്ലേ നിങ്ങൾ അമ്മയുടെ സ്ഥാനമല്ലേ നിങ്ങൾക്ക് എന്റെ മകൾ 5വയസായി ഇപ്പോഴും ചിലപ്പോൾ ബെഡിൽ മൂത്രമൊഴിക്കാറുണ്ട് പക്ഷെ കുട്ടിയെ ഉപദ്രപ്പിക്കാറില്ല..
    രാവിലെ കള്ളച്ചിരി ചിരിച്ച് എണീറ്റ് വരും അമ്മയ്ക്ക് അന്ന് നല്ല പണിയാവും അതിൽ കൂടുതൽ ഒന്നും നടക്കില്ല...

    • @s_40987
      @s_40987 Місяць тому +1

      Sathyam...njan onu pedipikkum ...athalathe ithokke enthu sthreekal anu.
      ...athum arum ilatha achanum ammayum maricha pavam kunjungal

  • @Appukichu78r
    @Appukichu78r Місяць тому +9

    ഇടതിന്റെ ആൾക്കാരല്ലേ... ഇതിനപ്പുറവും ചെയ്യും... ഇനിയും ചെയ്യും .... പുട്ടുപോലെ ഇറങ്ങിപ്പോരുകയും ചെയ്യും..

    • @Meghana-v4w
      @Meghana-v4w Місяць тому

      അവളുമാരെ 10 വർഷം എങ്കിലും അകത്തു ഇടണം. ഇല്ലാ എങ്കിൽ നമ്മൾ ഒന്നിച്ചു നിന്ന് അവരെ ഒതുക്കണം.

  • @prakashearthmovers8187
    @prakashearthmovers8187 Місяць тому +40

    LDF വീണ്ടും വരും, ബാക്കിയുള്ളതുകൂടി ശരിയാകും

  • @AncySebastian-d5j
    @AncySebastian-d5j Місяць тому

    അമ്മയുടെ തലോടൽ കിട്ടേണ്ട പ്രായത്തിൽ ...ആ കുഞ്ഞു മനസ് എന്തുമാത്രം വേദനിക്കുന്നുണ്ടാവും.ഇവളുമാർക്കൊന്നും മക്കൾ ഇല്ലെ

  • @chandrikadevi3715
    @chandrikadevi3715 Місяць тому

    കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവർക്കെതിരായി കേസ് എടുത്തു തക്കതായ ശിക്ഷ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു. കുഞ്ഞ് ആണോ പെണ്ണോ ആകട്ടെ. അത് ദൈവത്തിന്റെ കുട്ടികളാണ്.

  • @vinodkumart1174
    @vinodkumart1174 Місяць тому +4

    അതെ സ്ഥലത്തു ഇവൾക്കും കൊടുക്കണം

  • @AbdulSalam-q2p
    @AbdulSalam-q2p Місяць тому +4

    ഇടത് പറയാൻ അറപ്പ് വരുന്ന വാക്ക്

  • @JanardhananNair-vj3rz
    @JanardhananNair-vj3rz Місяць тому +12

    ഇത് ഒരു സ്ഥലത്ത് നടന്നത് എവിടെയെല്ല്ലാം ഇത് നടക്കുന്നുണ്ടാകും ille