കുട്ടിയുടെ ശരീരത്തിൽ നിരന്തരമായി ചുവന്ന പാടുകൾ! ഒടുവിൽ സംഭവിച്ചത്.

Поділитися
Вставка
  • Опубліковано 28 чер 2024
  • കുട്ടിയുടെ ശരീരത്തിൽ നിരന്തരമായി ചുവന്ന പാടുകൾ! ഒടുവിൽ സംഭവിച്ചത്.
    #Malayalamnewsclub
    പുതുപുത്തൻ വാർത്തകൾക്കും വീഡിയോകൾക്കും ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
  • Розваги

КОМЕНТАРІ • 43

  • @sushamaps4940
    @sushamaps4940 28 днів тому +129

    മൂത്ത കുട്ടികളെ കൂടുതൽ സ്നേഹിക്കുക... ഇളയ കൂട്ടിയെ അധികം സ്നേഹിക്കണ്ട കാര്യം ഇല്ലല്ലോ കാരണം അതിനു ഒന്നും അറിയില്ല ... മൂത്ത കൂട്ടിയെ വാവ വരുന്ന കാര്യം നേരത്തെ അറിയിക്കുക . വാവയെ എങ്ങനെ പരിപാലിക്കണം എന്നുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കണം.. മൂത്ത കൂട്ടി അത് കുട്ടിയാണ് അതിനു ഒന്നും അറിയില്ല പാവം അതിനു ഒരു പാട് വേദനിചിരിക്കും മനസ്സ്.... രണ്ടു കുട്ടികളെയും ഒരുമിച്ചു കൊണ്ടു പോകുക അത് എളുപ്പം ആണ് മൂത്ത കൂട്ടിയെ ഇളയ കുട്ടിയുടെ കാര്യങ്ങൾ ചെയ്യാൻ പഠിപ്പിക്കുക മൂത്ത കൂട്ടിയെ കുഞ്ഞു വാവയുടെ എല്ലാകാര്യങ്ങളും ചെയേണ്ടത് നിയാണ് എന്ന് ധരിപ്പിക്കുക.... കുറച്ചു കൂടി എളുപ്പത്തിൽ കാര്യങ്ങൾ ചെയ്യാൻ നമുക്കും സാധിക്കും ... അല്ലാതെ വാവയുടെ അടുത്ത് പോകല്ലേ എന്ന് പറഞ്ഞു വിളിക്കരുത് എപ്പോഴും ഇളയത്തിനെ താലോലിച്ചിരിക്കരുത്... മൂത്ത ആളെയും പരിഗണിക്കണം അവരെയാണ് കൂടുതൽ ശ്രെദ്ധിക്കേണ്ടത് അവരുടെ മനസ്സ് വേദനിക്കരുത്.... ഒരിക്കലും ചെറുപ്പത്തിൽ കിട്ടുന്ന കാര്യങ്ങൾ മനസ്സിൽ നിന്നും മായില്ല.... മാതാപിതാക്കൾ ശ്രെദ്ധിക്കുക...... 🙏🏻🙏🏻🙏🏻🙏🏻

    • @malayalamnewsclub
      @malayalamnewsclub  28 днів тому +2

      👍👍

    • @muhammadhashim1471
      @muhammadhashim1471 27 днів тому +2

      Ente veed appuntem movie

    • @nishasanthosh1530
      @nishasanthosh1530 5 днів тому

      സത്യമാണ്... എല്ലാവരും ഇളയ കുട്ടി ഉണ്ടായി കഴിയുമ്പോൾ... മൂത്ത കുട്ടിയെ മാറ്റി നിർത്തും... ബോധമില്ലാത്ത മാതാ പിതാക്കൾ... അപ്പൊ ഇങ്ങനെ തന്നെ കിട്ടണം... 😡😡😡

  • @snehadaniel9026
    @snehadaniel9026 29 днів тому +18

    Yes..Sibling jealousy 😪😪 it's common

  • @easahajiraeasa5683
    @easahajiraeasa5683 29 днів тому +13

    👌👌👌👌👌

  • @kamalammac3962
    @kamalammac3962 26 днів тому +9

    മൂത്തകുഞ്ഞ് ഇളയ കുഞ്ഞിൻ്റെ കാലൻ എന്ന് പണ്ടേ ഒരു ചൊല്ലുണ്ട്. ഇളയതിൻ്റെ വരവോടെ മൂത്തകുഞ്ഞിന് അച്ഛനമ്മമാർ നഷ്ടപ്പെടുന്നുവെന്ന ബോധം ഉണ്ടാകരുത്. അതിനായ ഇളയ കുട്ടിയിലേയ്ക്ക് മൂത്തയാളെ എതെല്ലാം രീതിയിൽ ആകാമോ, ആരീതിയിൽ എല്ലാം അടുപ്പിക്കുക. അരുതായ്കകൾ പറഞ്ഞു മനസ്സിലാക്കുക. മാത്രമല്ല നല്ല കാര്യങ്ങൾ ചെക്ഷിക്കുന്ന തിന്നോടൊപ്പം അഭിനന്ദിക്കുക. പിന്നിൽ അദൃശ്യമായി നമ്മുടെ കണ്ണുകളുമുണ്ടാകണം..

  • @musicblower8368
    @musicblower8368 14 днів тому +3

    നല്ല കഥ കുട്ടി കരഞ്ഞത് cctv യിൽ കണ്ടത് മാത്രമാണ് ആരും കേട്ടിട്ടില്ല,, ആര് വിശ്വസിക്കും ഞാനും ഒരമ്മയാണ് കുഞ്ഞിനെ ഒര് ഒരുഉറുമ്പ് കടിച്ചാൽ അവർ സഹിക്കില്ല പിന്നാലെ,, ഒക്കെ വിശ്വസിച്ചു വേറെ ഒര് പണിയും ല്ല ല്ലേ

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 27 днів тому

    ഉണ്ട് 🎉

  • @jayaprasadsreekrishnagadha6659
    @jayaprasadsreekrishnagadha6659 25 днів тому +2

    ദൈവമേ, പിഞ്ചു കുഞ്ഞ് 😢😢

  • @vasanthipve8929
    @vasanthipve8929 28 днів тому +51

    ഇങ്ങനെ വരാതെ നോക്കേണ്ടത് മത പിതാക്കൾ ആണ്. അല്ലാതെ കുഞ്ഞിനെ കൊല്ലണം എന്നല്ല പറയേണ്ടത്. അത്ര നാൾ കിട്ടിയ സ്നേഹം കുറഞ്ഞത് കൊണ്ടല്ലേ കുട്ടിക്ക് ഇങ്ങനെയൊക്കെ തോന്നിയത്. അതും പാവം കുഞ്ഞാണ്. അതിനെ കൂടുതൽ ശ്രദ്ധിക്കണമായിരുന്നു

  • @maryjosphinjosphin4006
    @maryjosphinjosphin4006 29 днів тому +69

    ക്യാമറ വെച്ചത് ഭാഗ്യം അല്ലെങ്കിൽ ആ കുഞ്ഞു വേദന തിന്നു മരിച്ചേനെ.. പാവം കുഞ്ഞു ഒന്നും പറയാൻ പറ്റാതെ എത്ര വേദന തിന്നു.. ഇത് പലർക്കും ഉള്ള ഒരു പാഠംമാണ്.

  • @remadevicg8262
    @remadevicg8262 27 днів тому +4

    Correct aanu❤

  • @adithyapanackel8239
    @adithyapanackel8239 4 дні тому +1

    Ente veed apunteyum orma. Avannu

  • @allwinjoseph9914
    @allwinjoseph9914 26 днів тому

    Good story

  • @user-ul7oj9mf9q
    @user-ul7oj9mf9q 27 днів тому +12

    ഇതിൽ പാവം മൂത്ത കുഞ്ഞാണ് അവർക്കു വേണം കൂടുതൽ സ്നേഹവും കരുതലും കൊടുക്കേണ്ടത്.. ഇതിനു കഴിയാത്തവർ കുഞ്ഞുങ്ങളുടെ പ്രായം കണക്കിൽ എടുത്തു വേണം അടുത്ത kunjinuജന്മം കൊടുക്കാൻ

    • @Alice7y
      @Alice7y 12 днів тому

      You mean what the elder sister is doing the right thing? Wrong.

  • @nasilarahman6642
    @nasilarahman6642 29 днів тому +27

    എന്റെ വീട് അപ്പുന്റെ മൂവി പോലെ ഉണ്ട്

  • @aminakuttyamina6852
    @aminakuttyamina6852 28 днів тому +7

    രക്ഷിതാക്കൾ തന്നെ ക്രൂരന്മാരായാലോ ദുഷ്ടവർഗം.

  • @ajithas9617
    @ajithas9617 28 днів тому +14

    എന്റ മോളുടെ അവസ്ഥാ ഇതു തന്നെ ഭർത്താവിന്റെ ആദ്യ ഭാര്യ യിലുള്ള മകളാണ് ഉഭദ്ര വിച്ചത് എന്റമോൾ ഇപ്പോൾ ഒറ്റിസമാണ് ആർക്കും എന്റവിധി :വിധി വരുത്തല്ലേ

    • @PoppyBinu
      @PoppyBinu 28 днів тому +3

      Aa കുഞ്ഞിനെ നിങ്ങൽ സ്നേഹിക്കണമായിരുന്നു..നിങ്ങൽ ഓർത്തു നോക്കൂ..നിങ്ങൽ അമ്മയില്ലത്ത ആയ കുഞ്ഞിനെ ചേർത്ത് പിടിക്കാറുണ്ടോ....

    • @sindhupnair7951
      @sindhupnair7951 27 днів тому +8

      ഓറ്റിസം ഉപദ്രവിച്ചു വരുന്നതാണോ.... ജന്മനാ ഉണ്ടാവുന്നതല്ലേ?

    • @mollymani8895
      @mollymani8895 26 днів тому

      ഉപദ്രവിച്ചത്

    • @minisamuel4899
      @minisamuel4899 11 днів тому

      നിങ്ങൾ ആകുഞ്ഞിനേ ഒട്ടും സ്നേഹിച്ചിട്ടില്ല അതുകൊണ്ടാവും ഉപദ്രവിച്ചത്. ഏതായാലും ഓട്ടിസം അങ്ങനെയുണ്ടാകുന്നതാണെന്നു തോന്നുന്നില്ല. മൂത്ത കുട്ടി ഇപ്പോ ജീവനോടെയുണ്ടൊ? പാവം അതിനും കാണില്ലേ ഒരമ്മയുടെ സ്നേഹത്തിനായുള്ള ആഗ്രഹം.😢

    • @sindhupnair7951
      @sindhupnair7951 11 днів тому

      @@ajithas9617 ഭർത്താവിന്റെ ആദ്യ മകളെ എനിക്ക് തന്നേക്കു.... ഞാൻ നോക്കി കൊള്ളാം.... എനിക്ക് കുട്ടികൾ ഇല്ല 🙏

  • @ahlahiba6705
    @ahlahiba6705 28 днів тому +2

    Begd Ennallaathee kalla kath a menanj panem undaakunn😂

  • @user-fn4jf5do3r
    @user-fn4jf5do3r 14 днів тому

    ഇത് കുട്ടികൾ മാത്രം അല്ല ഈ വൈരാഗ്യം കാണിക്കുന്നത്..
    . ചില ഭർത്താക്കന്മാർക്കും ഉണ്ട് ഈ സ്വഭാവം.... സ്വന്തം അമ്മക്ക് പെണ്മക്കളെ സ്നേഹിക്കാൻ പാടില്ല അമ്മക്ക് മകളെയും മകൾക്ക് അമ്മയെയും.... ഇവരുടെ ഭാര്യയോടുക്രൂരത പ്രേകടിപ്പിക്കും 😢😢😢

  • @roshinisatheesan562
    @roshinisatheesan562 29 днів тому +9

    🤦😡🙆

  • @mythoughtsaswords
    @mythoughtsaswords 28 днів тому +2

    നല്ല കുറ്റി 😮😮😮😮😮😮

  • @lailag120
    @lailag120 6 днів тому +1

    ഇത് adhyathe സംഭവം അല്ല

  • @vmw5048
    @vmw5048 29 днів тому +4

    Ennittu a sambhava .onnu kanikuka .chumma kallam parayatu.

  • @azhakintedevathakumary9439
    @azhakintedevathakumary9439 28 днів тому +7

    ദുഷ്ടത്തി കൊച്ച് 👹😡 എൻ്റെ മോളുടെ മൂത്ത മക്കൾക്ക് മൂന്നുവയസ്സുള്ളപ്പോഴാണ് അവർക്ക് അനുജൻ പിറന്നത് . എന്തിഷ്ടമാണെന്നോ അവർക്ക് അനിയനെ❤

    • @hibasouda9073
      @hibasouda9073 27 днів тому +3

      ഒരികലും അങ്ങിനെ പറയരുത്,ചിന്തിക്കൂ എന്നിട്ട് വിലയിരുത്തുക

  • @user-lx9ko6wi9n
    @user-lx9ko6wi9n 28 днів тому +5

    നീയിത് ഇപ്പഴാന്നോ അറിഞ്ഞത് ? ഒരു വർഷത്തോളമാകുന്നു ഈ സംഭവം വാർത്തയായിട്ട്😂

  • @AbdullakunhiAbdulla-xk8ui
    @AbdullakunhiAbdulla-xk8ui 27 днів тому

    ഈ ചങ്ങാതിക്ക് വീഡിയോ ഭ്രാന്ത്

  • @Abhinirose
    @Abhinirose 28 днів тому +2

    Result of immature parenting. Children must be conditioned in such a way that he or she must know how to act/ behave even at younger age itself. Give the lessons of good behavior and obedience along with love and food. If you give only food, money and love, you are generating a terrorist. Beware, especially younger parents