എന്തുകൊണ്ട് മമ്മൂട്ടിക്ക് അവാര്‍ഡ് ലഭിച്ചില്ല; ഇതാണ് സംഭവിച്ചത് I mammootys films award

Поділитися
Вставка
  • Опубліковано 10 вер 2024
  • ‘ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് ബിജെപി കൊടുത്തില്ല’: ഫാന്‍സിന്റെ ആരോപണത്തില്‍ വെളിപ്പെടുത്തലുമായി സൗത്ത് ജൂറി അംഗം പത്മകുമാര്‍; ഇതാണ് സത്യം!
    #mammootysfilmsaward2024 #malayalamlatestnews #me003 #mm005

КОМЕНТАРІ • 49

  • @Dhileep-f7w
    @Dhileep-f7w 25 днів тому +1

    അവാർഡ് മമ്മൂട്ടിക് കിട്ടാതിരിക്കുമ്പോൾ, ഓരോ ആളുകൾ ഉണ്ടാക്കിപ്പറയുന്ന അഭിപ്രായങ്ങൾ, വല്ലാത്ത കഷ്ട്ടം തന്നെ

  • @Dhileep-f7w
    @Dhileep-f7w 25 днів тому +1

    കിട്ടാതിരിക്കുമ്പോഴുള്ള ഓരോ ആളുകളുടെ വിവരം കെട്ട അഭിപ്രായങ്ങൾ

  • @BINS555
    @BINS555 25 днів тому +1

    മമ്മൂട്ടിക്ക് ഇൻഡസ്ട്രിയൽ ഹിറ്റ്‌ പോലും 3 എണ്ണമേ ഉള്ളു 🔥🔥🔥പണ്ടേ സ്റ്റാർഡം ഇല്ലാത്ത മഹാനടൻ ആണ് മമ്മൂട്ടി 🔥🔥🔥സെന്റിമെന്റ്സ് റോളുകളിൽ ഇദ്ദേഹം തന്നെ നമ്പർ 1🔥

  • @frockzvlog9634
    @frockzvlog9634 25 днів тому +6

    പേരമ്പ് തഴഞ്ഞപ്പോൾ തന്നെ തഴയപെടും എന്ന് കരുതി കാണും

  • @anandabraham1397
    @anandabraham1397 25 днів тому +1

    Mammootty performance is nothing while comparing with Rishabh and Prithviraj

  • @Dhileep-f7w
    @Dhileep-f7w 25 днів тому +1

    അല്ലെങ്കിലും മമ്മുക്കകും, ഫാൻസിനും ഒരു അഹങ്കാരം ഉണ്ട്, ഇവരാണ് വലിയ ആക്ടർ എന്ന്, ഇപ്പോൾ എന്തായി

    • @babuv2977
      @babuv2977 24 дні тому

      അഭിനയവും അവാർഡും തമ്മിൽ എല്ലായ്പ്പോഴും ബന്ധമുണ്ടാകണമെന്നില്ല.

  • @ckbabu4235
    @ckbabu4235 25 днів тому +3

    മാമുട്ടിക് കിട്ടണം എന്നു എന്താണ് നിർബന്ധം അഭിനയിക്കാൻ മാമുട്ടിക് മാത്രം അറിയാം എന്നു പറഞ്ഞാൽ എങ്ങനെയാണ്

  • @Dhileep-f7w
    @Dhileep-f7w 25 днів тому +1

    പല ആളുകളും വിചാരിച്ചു, ഈ നാഷണൽ അവാർഡ് മമ്മുക്കക്കു കിട്ടും എന്ന്, വിചാരത്തിലാണോ നാഷണൽ അവാർഡ് കിട്ടുന്നത്, അഭിനയത്തിലല്ലേ.

  • @nahlanihal4975
    @nahlanihal4975 24 дні тому

    കഴിഞ്ഞ 10 വർഷമായി ദേശീയ അവാർഡ് പ്രഖ്യാപനം കാണുമ്പോൾ ചിരിയാണ് വരാറുള്ളത് .. ദേശീയ അവാർഡിന് മമ്മൂട്ടി ചിത്രങ്ങൾ അയക്കാഞ്ഞത് വളരെ നന്നായി. മനപ്പൂർവം തടയാൻ ഒരുങ്ങിയിരുന്ന ജൂറി നാണം കെട്ടു

  • @princeprabhakaran007
    @princeprabhakaran007 25 днів тому +4

    അയച്ചാലും രവി അണ്ണന് വലിച്ചിൽ തോന്നും 😂😂😂

  • @shajanshanavasps8215
    @shajanshanavasps8215 25 днів тому +2

    അവാർഡിന് മമ്മൂട്ടിയുടെ സിനിമ വന്നില്ലെങ്കിൽ. അത് അറിയാം ആയിരുന്ന പത്മകുമാർ. നേരത്തെ എന്തുകൊണ്ട് ഈ വിവരം. മമ്മൂട്ടിയെ അറിയിച്ചഇല്ല😢

  • @Dhileep-f7w
    @Dhileep-f7w 25 днів тому +1

    ലാലേട്ടന്റെ സിനിമ വന്നില്ല എന്നൊരു സങ്കടം

  • @rajeshroy8207
    @rajeshroy8207 25 днів тому +2

    വെറുതെ അയക്കേണ്ട എന്ന് മമ്മൂട്ടി പറഞ്ഞു കാണും ഇനി ഇപ്പൊ അയച്ചില്ല എന്ന് പറഞ്ഞു തള്ളാം

    • @shajanshanavasps8215
      @shajanshanavasps8215 25 днів тому

      ചാണകം ആണോ ന്നൊരു സംശയം. ലേശം. ലേശം ഉളുപ്പ് വീണം🎉

  • @user-hf7ri2ff4v
    @user-hf7ri2ff4v 25 днів тому

    മമ്മൂട്ടിക്ക് അവാർഡ് വേണ്ടാ 😂 ജനങ്ങളുടെ അവാർഡുമതി

  • @githeshkannan7618
    @githeshkannan7618 25 днів тому +1

    മരണം വാതിൽക്കൽ എന്തിനോ വേണ്ടി 😅😅😅😅😅

    • @rajithanbrchandroth4043
      @rajithanbrchandroth4043 25 днів тому

      Arkk ninakko😂😂nee vegam chathal enthu cheyyum naye chette😁😁ninneyonnum coronakkum urulinum kalanum vende😬😡😁

  • @RasheedK-od5wg
    @RasheedK-od5wg 25 днів тому

    അയച്ചിട്ടും കാര്യമില്ല... രവി അണ്ണന് വലിച്ചിൽ തോന്നും...

  • @Dhileep-f7w
    @Dhileep-f7w 25 днів тому +1

    മമ്മുട്ടിക്ക് മാത്രം അവാർഡ് കിട്ടണം എന്ന് പറയുന്നത് എന്തിനാ, ബാക്കിയുള്ളവർ മണ്ടന്മാരാണോ

    • @berryy8811
      @berryy8811 25 днів тому

      അല്ലു അർജ്ജുൻ പുഷ്‌പ യിൽ എന്ത് പുണ്ണാകാണ് ചെയ്ത വെച്ചിരിക്കുന്നത് അപ്പോൾ തന്നെ മനസിലായില്ലേ മണ്ടൻമാർക്കാണ് മുൻഘടന എന്ന് മണ്ടൻമാർ എന്ന് ഉദ്ദേശിച്ചത് അഭിനയo എന്തെന്ന് അറിയാൻ പാടില്ലാത്തവർഉദാഹരണം പേരൻമ്പ് + പുഷ്പ ഇതിൽ ആരുടെ അഭിനയമാണ് നല്ലതെന്ന് അരിയാഹാരം കഴിച്ച എല്ലാവർക്കും അറിയാം

  • @JoseTJ-lj3lx
    @JoseTJ-lj3lx 25 днів тому +1

    Mammoottikku ini oru avardum venda ini onnum theliyikkanilla.

    • @vishnur4776
      @vishnur4776 25 днів тому +2

      കള്ള് കുടിയൻ.. കോമഡി.. Romantic.. Fight.. ഡാൻസ് ഇതിലൊക്കെ അയാൾ ശോകം ആണ്..... മോഹൻലാൽ is a legend....

    • @BINS555
      @BINS555 25 днів тому

      പദ്മഭൂഷൻ ഇല്ല 🔥🔥

    • @BINS555
      @BINS555 25 днів тому

      100കോടി ഇല്ല 🔥🔥
      ഇൻഡസ്ട്രിയൽ ഹിറ്റ്‌ 2 എണ്ണം

  • @user-hf7ri2ff4v
    @user-hf7ri2ff4v 25 днів тому

    മമ്മൂട്ടി ബുദ്ധിമാൻ padam അയക്കാഞ്ഞത് അതുകൊണ്ട് നേരുത്തേ ഉള്ള അനുഭവം 😂

  • @albinissac
    @albinissac 25 днів тому

    എല്ലാ വർഷവും ഒരാൾക്ക് തന്നെ അവാർഡ് കിട്ടണം എന്ന് വാശി പിടിക്കുന്നത് നല്ലത് അല്ല

  • @user-zq8ii4ng7z
    @user-zq8ii4ng7z 25 днів тому +1

    അല്ലെങ്കിലും മമ്മുട്ടിക്കും മോഹൻ ലാലിന് മൊക്കെ എന്തിനാണ് ഇനി അവാർഡുകൾ....ഇതുവരെ കിട്ടിയതും ഉണ്ടാക്കിയതും ഒക്കെ പോരെ....! എത്രയോ നല്ല യുവ നടൻ മാർക്കും യുവ നടി മാർക്കും അവാർഡ് കൾ
    കിട്ടാതെ വെറുതെ ഇരിക്കുന്നു. അവർക്കും കിട്ടേണ്ട അവാർഡുകൾ.

    • @sebastianta7979
      @sebastianta7979 25 днів тому

      പുസ്പ്പ 😂😂😂😂ഇപ്പോൾ കാന്താരി 😂😂😂

    • @Dhileep-f7w
      @Dhileep-f7w 25 днів тому

      ഒരു പാട് യുവനടന്മാരും യുവനടിമാരും ഉണ്ടെങ്കിലെന്താ, നന്നായി അഭിനയോക്കുന്നവർക്കലേ അവാർഡ് കൊടുക്കാൻ പറ്റു

  • @salamkt9974
    @salamkt9974 25 днів тому +4

    ഈ വയസ്സാൻ കാലത്ത് ഇനി എന്തോന്ന് അവാർഡ്

    • @josephjose4004
      @josephjose4004 25 днів тому +2

      Lallappan pinne field out ayathu kondu award kittanumilla 😂😂😂😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 25 днів тому +1

      Sangi Peru mattivannirikkunnu😂😂

    • @anilct512
      @anilct512 25 днів тому

      ഇനി ഒരു അവാർഡ് ഒരാൾ കൊടുക്കും -😂

    • @thanos327
      @thanos327 25 днів тому +1

      ​@@josephjose4004Oh Mammootty pinne field out onnum ayilla .career il Ella movies vann hit ayirunnu.Athukond ookal awards um most influential bombed movie awards um kitti 😆

  • @moideenkutty5117
    @moideenkutty5117 25 днів тому

    അയക്കാത്തത് നല്ല തീരുമാനം മമ്മുട്ടിക്ക് ഒരിക്കലും BJP സർക്കാർ അവാർഡ് കൊടുക്കില്ല കാരണം മമ്മുട്ടി മുസ്ലിമാണ്.......

    • @mohandasks7933
      @mohandasks7933 25 днів тому

      😂😂😂😂

    • @vishnur4776
      @vishnur4776 25 днів тому

      Kantara മമ്മൂട്ടി ചെയ്തിരുന്നേൽ കാണാമായിരുന്നു 😂😂😂... ചുമ്മാ muscle പിടിച്ചു പറയുന്നതല്ല അഭിനയം

    • @avinashak3942
      @avinashak3942 25 днів тому

      😂😂😂😂

    • @sebastianta7979
      @sebastianta7979 25 днів тому

      ​@@vishnur4776പിന്നെ അലറി വിളിക്കൽ ആണ് അഭിനയം 😂😂😂പുസ്പ്പ 😂😂😂ഇപ്പോൾ കാന്താരി 😂😂😂😂സങ്കികൾ

    • @moideenkutty5117
      @moideenkutty5117 25 днів тому

      @@vishnur4776 മമ്മുട്ടി ആരാണെന്ന് ലോകത്തിനറിയാം സംഘികളുടെ സർട്ടിഫിക്കറ്റ് വേണ്ട....