😳പേടിച്ചു ചത്തു ഗൂയ്‌സ്...😬 പറക്കാം നമുക്ക് പറക്കാം 🕊️✈️ ~ our First Flight Experience 💯

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 762

  • @മനുപൊന്നമ്പിയിൽ

    ഫ്ലൈറ്റ് ആകാശത്തുകൂടെ പറന്നു പോകുന്നത് മാത്രം താഴെ നിന്നും കണ്ടിട്ടുള്ളവർ എത്രപേർ ഉണ്ടിവിടെ എന്നെപ്പോലെ...😂😂😂

  • @Layla-yf6ds8xy6n
    @Layla-yf6ds8xy6n Рік тому +332

    സ്വന്തം husband ന്റെ കയ്യിലിരിപ്പ് സഹിക്കാതെ divorce വാങ്ങി ഞങ്ങൾ രണ്ടു മക്കളെ hostel ൽ ആക്കി കഴിഞ്ഞ July 10 നു ജപ്തി ചെയ്യാൻ പോകുന്ന വീട് രക്ഷിക്കാൻ ഞങ്ങൾ മക്കൾക്കായി എന്റെ അമ്മ ആദ്യമായി പറന്നു 🥺 kochi to Doha qatar. രാത്രി മുഴുവൻ അമ്മയെത്തിയോ എന്ന് പേടിച്ച് ഞാൻ ഉറങ്ങാതെ കരഞ്ഞു. അവിടെ എത്തി അമ്മ റൂമിൽ എത്തിയതിനു ശേഷം flight ൽ കയറിയപ്പോൾ എന്ത് തോന്നി എന്ന് ചോദിച്ചപ്പോൾ അമ്മ പറയുവാ പൊങ്ങിയപ്പോൾ ചെവി അടഞ്ഞു പോയി താഴുമ്പോൾ KSRTC bus ഒക്കെ കുലുങ്ങും പോലെ ഇരുന്ന് മടുത്തെന്നു ☺️ സത്യം പറഞ്ഞാൽ എല്ലാം ഉപേക്ഷിച്ചു സ്വന്തം മക്കളെ safe ആക്കാൻ അമ്മ കണ്ടെത്തിയ ഏറ്റവും വലിയ solution ആയിരുന്നു ആ യാത്ര. ഞങ്ങളുടെ life ലെ ഏറ്റവും വലിയ turning point 💞
    September ൽ അമ്മ വരും 🥰 45 days ഞങ്ങൾക്കായി. അമ്മയെ കാത്തിരിക്കുകയാണ് ഞങ്ങൾ 😘

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd Рік тому +532

    ആ അമ്മ ഈ മകളെ ഓർത്ത് അഭിമാനം കൊള്ളുന്നുണ്ടവും .. ജീവിതത്തിൽ ഒരുപാട് ദുരിതങ്ങൾ പേറിയപ്പോൾ ഒരിക്കൽ പോലും ചിന്തിച്ച് കാണില്ല ഈ മകൾ കാരണം തനിക്ക് സന്തോഷങ്ങൾ ലഭിക്കുമെന്ന് .. hat's off you dear..❤❤

  • @masterprabhutalks
    @masterprabhutalks Рік тому +13

    അച്ചാ ഇത് കാണുന്നുണ്ടാ .ഗംഗയോട് പറയാനുള്ളത് ചിലപ്പോൾ അച്ഛന്റെ ക്രൂരത ആകാം താങ്കളെ ഇത്ര ഉയരത്തിൽ എത്തിച്ചത്.ക്ഷമിക്കണം എന്നു പറയില്ല കാരണം അനുഭവിച്ചത് നിങ്ങളാണ് വെറുകണ്ടാ .അമ്മയുടെ മുഖത്തു ഇപ്പോഴും ആ ചെറിയ ഒരിഷ്ടം ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤

  • @vinodks5524
    @vinodks5524 Рік тому +955

    ഇതുവരെ ഫ്ലൈറ്റിൽ കയറാത്തവർ എത്ര പേരുണ്ട്

    • @Thelifeoftravellingbypriya
      @Thelifeoftravellingbypriya Рік тому

      👋

    • @sajithachandran7329
      @sajithachandran7329 Рік тому +5

      ഒരുപാടു ഇഷ്‌ടം ❤️❤️ ഇപ്പോഴും ഫ്ലൈറ്റ് പോകുന്നത് കണ്ടാൽ മുറ്റത്ത് ഓടിവന്ന് മേലോട്ട് നോക്കുന്ന ഒരു അസുഖവും ഉണ്ട് 🤩🤩 ചിലപ്പോൾ ഒരു ടാറ്റാ ഒക്കെ കൊടുക്കും 🤭🤭🤭😆😜😜 ആരോടും പറയരുത്ട്ടോ 😜😅

    • @Srsss-p4h
      @Srsss-p4h Рік тому +1

      Njan keritila

    • @ponnuneena555
      @ponnuneena555 Рік тому

      Njan exited aayirunnu 1st time . But kerippol chevi vedhana pinne vomiting varunna pole pinne thala karakkam okke undayi . Njan karuthy enikk maatram aanenn

    • @vinodks5524
      @vinodks5524 Рік тому +1

      @@sajithachandran7329 😂😂

  • @Prasanna78
    @Prasanna78 Рік тому +340

    എന്ത് പറ്റി വിയർത്തു കുളിച്ചല്ലോ.അമ്മയെ ഇങ്ങനെ കൊണ്ട് നടക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം👍👍👍

    • @un_known242
      @un_known242 Рік тому +10

      അനിയത്തി കൂടി വേണമായിരുന്നു. ആ കൊച്ചിനും അവൾടെ familyടെ കൂടെ explore ചെയ്യണമെന്ന് ആഗ്രഹം ഉണ്ടാകില്ലേ ...

    • @neenu7741
      @neenu7741 Рік тому +1

      Iniyum time undallo..

  • @Thelifeoftravellingbypriya
    @Thelifeoftravellingbypriya Рік тому +63

    ശരിക്കും ആ ഫ്‌ളൈറ്റിൽ കയറിയ അനുഭവം ഉണ്ടായി. എന്നെപ്പോലെ ഫ്‌ളൈറ്റ് ദൂരത്തുനിന്ന് കണ്ടിട്ടുള്ള ആളുകൾക്ക് ഇത് നല്ലൊരു എക്സ്പീരിയൻസ് ആണ് 👍പൊളിച്ചു ഗംഗേ ❤️❤️👍👍👍. ചിലപ്പോൾ ഗംഗേടെ സംസാരം കേൾക്കുമ്പോൾ ചിരിച്ചുപോകും keep it up. All the best

  • @ammuanilkolatte5456
    @ammuanilkolatte5456 Рік тому +434

    Feels sooo happy... നമ്മുടെ പേരെന്റ്സിന് അഭിമാനവും പുതിയ അനുഭവങ്ങളും നമ്മളിലൂടെ കിട്ടുന്നതിൽ പരം സന്തോഷം 🥰🥰🥰🥰

  • @geetanair921
    @geetanair921 Рік тому +241

    ആ ഡോക്ടർ ഈ വിമാനയാത്ര ഒരിക്കലും മറക്കില്ല, ഗംഗയുടെ കൂടെയുളള ഈ യാത്ര ഒരുപാട് ആസ്വദിക്കുന്നുണ്ട്ട്ടോ ഞങ്ങളും. Wish u all the best molu ❤️❤️❤️

  • @Project-m1k
    @Project-m1k Рік тому +53

    ആദ്യ flight യാത്ര തന്നെ വിദേശത്തേയ്ക്കാണല്ലോ... സൂപ്പർ! ഗംഗ ഒരു മിടുമിടുക്കിയാണ്. ആ അമ്മയുടെ സന്തോഷം മാത്രം മതിയല്ലോ...❤

  • @learnwithme8457
    @learnwithme8457 Рік тому +389

    ഇതുവരെ flight ൽ കേറാത്തവർ ഉണ്ടോ

  • @sinushenu
    @sinushenu Рік тому +835

    Flight il idhvar kerathavarundo😅😊

  • @nandha-24
    @nandha-24 Рік тому +208

    What a wonderful vlo gangaaa... Flight ൽ കേറാത്ത എന്നെപോലെ ഉള്ളവർ ഉണ്ട് ട്ടോ... ശരിക്കും നിന്റെ കൂടെ ഫ്ലൈറ്റ് കേറിയ പോലെ തോന്നി... 😂😂 ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ... All the best... 😍

  • @mrvolgs162
    @mrvolgs162 Рік тому +56

    ഫ്ലൈറ്റിൽ കേറുന്നതാണ് ഈ ജന്മത്തിൽ ഏറ്റവും വല്യ ആഗ്രഹം 😍

    • @sindhusindhu9109
      @sindhusindhu9109 Рік тому +1

      സ്ഥിരം പോയാൽ ഇതുപോലെ ബോർ പിന്നെ ഓരോ പ്രവിശ്യവും എനിക്ക് പേടിയാണ് ഒരിക്കൽ മഴസമയം landing ഉണ്ടായ ബുദ്ധിമുട്ട് കാരണം ഒരുപാട് പേടിച്ചു പിന്നെ എന്നും പേടിയാണ്

    • @mubeeeii
      @mubeeeii Рік тому +3

      കേറുന്ന വരെ ഈ ആഗ്രഹം ഉണ്ടാവു അങ്ങനെ ആഗ്രഹം ഉള്ള ആളായിരുന്നു ഞാനും ഒരൊറ്റ പോക്കിൽ എനി ഫ്ലൈറ്റിൽ കേറാൻ ആഗ്രഹം തൊന്നിയിട്ടില്ല ഭയങ്കര ബോർ ആണ് ഇരുന്ന് ബോറടിച് ഒരു വിധം ആകും ഏറ്റവും സുഖം കാർ ആണ് എനിക്ക് അത് കഴിഞ്ഞിട്ടേ എന്തും ഉള്ളു ഇതുവരെ പോയതിൽ കാർ തന്നെ നല്ലത് 😊

    • @Manu-p8r
      @Manu-p8r Рік тому

      Flightil. Keramallo aarckuvenamenkilum yippol domestic airlines thanne dharalam undallo

  • @shamliyashamli9511
    @shamliyashamli9511 Рік тому +18

    ഞാൻ പോയപ്പോ പകൽ ആയിരുന്നു. തിരിച്ചു വന്നപ്പോ night, so, രണ്ട് time ഉം feel ചെയ്യാൻ പറ്റി. പോയപ്പോഴും വന്നപ്പോഴും ഞാനും മോളും മാത്രം ഉള്ളാരുന്നു 🤣🤣മൂന്നാമത്തെ സീറ്റിൽ ബാഗ്. നല്ല ലാവിഷ് ആയിട്ട് പോയി വന്നു 😛വന്നപ്പോ evng സൂര്യ അസ്തമയം ഒക്കെ കണ്ടു, ആകാശം 3 കളർ 😍. വേറെ ഒരു ഫ്ലൈറ്റ് ഇങ്ങോട്ട് വരുന്നത് കണ്ടു. വേറെ വൈബ് 😍

  • @rammohanambili
    @rammohanambili Рік тому +72

    ആദ്യമായി വിമാനത്തിൽ കയറിയ ഞാൻ ഫ്‌ളൈറ്റിൽ ഇരുന്നു കൊണ്ട് ഈ വീഡിയോ കാണുന്നത് 😂🤭🏃‍♂️🏃‍♂️🏃‍♂️

    • @positive_vibes111
      @positive_vibes111 Рік тому +9

      Range ,net okke kittiyo flight il😂😂

    • @rammohanambili
      @rammohanambili Рік тому +3

      @@positive_vibes111 ഫ്ലൈറ്റ് എടുത്തിട്ടുണ്ടായിരുന്നില്ല വൈബേ 😂🤭✌️❣️👍🏻

    • @positive_vibes111
      @positive_vibes111 Рік тому +2

      @@rammohanambili ഓ അങ്ങനെയാണോ ഗഡിയേ....

    • @rammohanambili
      @rammohanambili Рік тому +1

      @@positive_vibes111 ആ 😂🤭❣️

  • @jimshachristopher7508
    @jimshachristopher7508 Рік тому +317

    ചേച്ചിയുടെ മുതുക്ക് സ്വപ്നങ്ങൾ എല്ലാം നടക്കട്ടെ ❤🥰

  • @rekhasunil9545
    @rekhasunil9545 Рік тому +2600

    ഫ്ലൈറ്റ്ൽ പോയ എത്ര പേർ ഉണ്ട്

    • @rockerzzzzz
      @rockerzzzzz Рік тому +111

      ഞാൻ പോയിട്ടില്ല

    • @AdEmS67638
      @AdEmS67638 Рік тому +48

      ​@@rockerzzzzz ചുമ്മാ kochi to trivandrum വരെയങ് പോണം 😂
      2000rs ഒക്കെ ആകു😁
      ഫ്ലൈറ്റിൽ കേറിയെന്നും ആകും 😌

    • @taesangel
      @taesangel Рік тому +10

      Me✌️

    • @nasiyanejim6625
      @nasiyanejim6625 Рік тому +6

      Me💕

    • @dreamintheyug9040
      @dreamintheyug9040 Рік тому +6

      Njnnud😊

  • @vaishnavi6747
    @vaishnavi6747 Рік тому +10

    ഞാനും ജീവിതത്തിൽ വിചാരിച്ചിട്ടില്ല ഫ്ലൈറ്റിൽ കയറും എന്ന് ഞാനും അങ്ങനെ ടൂറിനു സിങ്കപ്പൂർ malasia പോയി, ഫ്ലൈറ്റിൽ കയറിയപ്പോ window സീറ്റ്‌ കിട്ടിയപ്പോൾ ഭയങ്കര സന്തോഷം, ഫ്ലൈറ്റ് പൊങ്ങിയപ്പോ പേടിച്ചു പോയി സകല daivangaleum വിളിച്ചു എന്റെ പിള്ളേർക്ക് ഞാൻ മാത്രം ഉള്ളു ഭഗവാനെ ഒരു ആപത്തും വരുത്തല്ലേ എന്ന്, അത് കഴിഞ്ഞു ഏറ്റവും മുകളിൽ എത്തിയപ്പോ ഫ്ലൈറ്റ് പോകുന്നതായി പോലും തോന്നുന്നില്ല, ഞാൻ വിചാരിച്ചു ദൈവമേ ഇവർ ആകാശത്തു കൊണ്ട് വന്നു നിർത്തിയിട്ടോ എന്ന്, ഫ്ലൈറ്റിൽ ആദ്യം ആയിട്ട് കയറുന്നവർക്ക് ചക്കക്കൂട്ടാൻ കണ്ടു വെകിളി പിടിച്ചു എന്ന് പറയുന്നത് പോലെ ബാത്‌റൂമിൽ പോകേണ്ടായിരുന്നിട്ട് പോലും ഫ്ലൈറ്റിലെ bathroom കാണാൻ വേണ്ടി ഞാൻ അതിലും കയറി, നമ്മുടെ ഫ്രണ്ടിൽ ഇരിക്കുന്ന tv പോലത്തെ സംഭവം on ആക്കാൻ അറിയില്ലായിരുന്നു അത് കുറേ പണിതു എന്നിട്ട് വെറുതെ വിട്ട്

  • @shifnasherin1914
    @shifnasherin1914 Рік тому +37

    എന്നെ പോലെ ഇതുവരെ flight ൽ കേറാത്തവർ ആരൊക്കെ...

  • @anusreeanu5526
    @anusreeanu5526 Рік тому +16

    Parayann words illa... So proud of you🦋.serikum kude vanna polie thanne feel idarnnu... Uff.
    So proud of you💫.

  • @shakiyanasrin838
    @shakiyanasrin838 Рік тому +129

    ചേച്ചീനെ കാണണം എന്നുള്ളവർ ലൈക്‌ ❤️💞🔥

  • @thepluviophile2354
    @thepluviophile2354 Рік тому +7

    Nthoo... Eee video kandit nik bhayankara santhosham aayi.. You are really an inspiration Glamy ❤❤.. Love you 😘😘

  • @nixonka1400
    @nixonka1400 Рік тому +33

    Amma is looking gorgeous 😍😍😍love u chechii adich polik

  • @milnanarayanan4088
    @milnanarayanan4088 Рік тому +5

    mattulla youtubers ninnum gangaye different akkunnathu valare natural ayittulla presenyation pinne ningalude make up skills is so good and ellavarum inspired avum ... gangaye kanumbol thanne namukkum make up nannayi cheythu orungi nadakkan thonnum... one more thing u are realy beautiful and talented... make up friendly face kudi anu .. enthu make cheythalum it suits u well

  • @timewitharathy
    @timewitharathy Рік тому +3

    One week munne aarunnu ente first flight.. Sathyathil pedi arunnu.. Pakshe ente manass niranjulla santhosham arunnu.... Kunjile muthal akashath maathram kandirunna flightil keraan pattiyath valiyoru bhagyamaan...adipoli arunnu😍❤

  • @nithalijo404
    @nithalijo404 Рік тому +15

    Enthayalum ammaye koode koottiyathil ottiri santhosham. Entha aniyathi kuttiye koodilla. Happy journey God bless you dears. 💟💟💟

  • @Travlwithmeh
    @Travlwithmeh Рік тому +19

    I feel so proud of you my girl ❤❤❤❤ anyways enjoyy your trip with your sweet mom ❤❤❤ happy journey 💞💞💞💞

  • @lekshmisree2911
    @lekshmisree2911 Рік тому +23

    First flight... Nallaoru experience thannayanu... Glamy da expressions kanumbol enikk enta first journey ormavarunnu... Similar.... Jeevithathil eppozhenkilum sadikkumenkil pokaaan ellarkkum saadikkatte❤

  • @deepa_unnithan
    @deepa_unnithan 11 місяців тому +1

    ഇതുപോലെ ഗംഗയുടെ അമ്മേടെ കൂട്ട് ഞങ്ങൾക്ക് ഒരു aunty und.... Mumbai ഞങ്ങളുടെ neighbour ആയിരുന്നു...aunty അവിടെ born and brought up ആണ്.... നാട് കോഴിക്കോട് ആണ്... ഇതെ ചിരി.. ഇതെ hair, ഇതുപോലെ പല്ല് കാണാൻ എല്ലാം ഇതുപോലെ തന്നെ. Njn എൻ്റെ അമ്മയോടു പറഞ്ഞ് aunty ode ee vlog ഒന്ന് കാണാൻ പറയാൻ
    ആൻ്റിയെ പോലെ look ഉള്ള ഒരാള്....❤

  • @jamsheelajamshi7714
    @jamsheelajamshi7714 Рік тому +6

    Doctor poli ഒത്തിരി ഇഷ്ടായി vlog അടിപൊളി പാവം അമ്മ

  • @Perfect.dicipline
    @Perfect.dicipline Рік тому +15

    iammm prouddd of youuh gangaa chechieee 😌❤️❤️എനിക്കും ഇതുപോലെ ന്റെ പേരെന്റെസിന്നെ കൊണ്ട് പോവണം എന്നുണ്ട് 😓❤️❤️❤️insha allahh valuthayittt

  • @aswathyaswathy6384
    @aswathyaswathy6384 Рік тому +2

    Tvm vechittu orupaad sathoshamaayi ottum jada illatha oru person❤❤😘😘

  • @anoopsukumarannair1833
    @anoopsukumarannair1833 Рік тому

    തന്നെ ചെറുതിലെ കണ്ടിട്ടുള്ളൂ but ഏനിക്കു നിങ്ങടെ ലൈഫ് സ്റ്റോറി. കൊറേ അറിയാം ന്തായാലുംഇപ്പൊ ഇതൊക്കെ കാണുമ്പോ വളരെ സന്തോഷം തോന്നുന്നു ... ദൈവം അനുഗ്രിക്കട്ടെ....👏👏

  • @ivyjohn6695
    @ivyjohn6695 Рік тому +17

    എന്റെ ഗംഗകുട്ടി എന്നും ഉയർന്നു പറക്കട്ടെ.... ഒത്തിരി സന്തോഷം മോളെ 🙌🏾❤

  • @pj.6788
    @pj.6788 Рік тому +4

    Chechi please reply. Pixi toner weekly once alle use cheyyande. Apol chemical peel cheyyumbol ith 2um koodi enganeya manage cheyyande. Oru divasam pixi use cheyth adutha divasam chemical peeling solution use cheyamo

  • @nithyateepee5323
    @nithyateepee5323 Рік тому +20

    ഫ്ലൈറ്റിൽ പോവേണ്ട കാര്യം പേടിച്ചിട്ട് 2 വർഷത്തിൽ ഒരിക്കൽ മാത്രം നാട്ടിലേക്ക് വെക്കേഷന് പോകുന്ന ഞാൻ 😂😂😂.... എപ്പോ ഫ്ലൈറ്റിൽ കേറിയാലും ആദ്യായിട്ട് കേറുന്ന ഫീൽ ആണ്...😢😊

  • @shiri7832
    @shiri7832 Рік тому +15

    Best flight experience is during sunrise or sunset ... Aakasham kaanaan adipoli aarkkum.oru unreal feeling aarkkum first time experience cheynnorkk🤑🤩🤩amma poli aahn .amma is like chill girl😂

    • @Project-m1k
      @Project-m1k Рік тому

      സത്യം. തീക്കടൽ പോലെ ആകാശം❤

  • @Anirud.AR_
    @Anirud.AR_ Рік тому +1

    Uff chechhi enneyum aa flightil kayatiya feel aayrunnu 😮ithoke aanu vendath ini njnum oru flight il keyarumbol ntho aayrikum ennu ippo manassilay, njnum kure expect chythittund engane aayrikum ennoke, 😊vdo poli ❤❤chechide expression ok knditt enikum athil irikunna oru feel thannu ❤❤❤❤❤

  • @__ar.ya123
    @__ar.ya123 Рік тому +47

    ഫ്ലൈറ്റ് ൽ പോവാത്തവർ എത്ര പേർ ഉണ്ട്???

  • @sreenandass3804
    @sreenandass3804 Рік тому +15

    ഇനിയും പുതിയ പുതിയ വിശേഷങ്ങൾക്കായി waitting ആണ് happy jounery❤️❤️😍😍

  • @rasnajashir3244
    @rasnajashir3244 Рік тому

    ഞാനും അതെ എക്സയിട്മെന്റിൽ ആണ് വീഡിയോ കണ്ടത്. അടിപൊളി..... എനിക്കും മക്കൾക്കും ഒരിക്കലെങ്കിലും കയറണം

  • @lekshmipriya9300
    @lekshmipriya9300 Рік тому +33

    ഗംഗയുടെ ഫ്ലൈറ്റ് യാത്ര വിവരണം കേട്ടിട്ട് ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ ഒരു മോഹം 😃

  • @Bablu_revin
    @Bablu_revin Рік тому +5

    നാലുതവണ പോയിട്ടുണ്ട് ആദ്യമായി പോകുമ്പോൾ ശബ്ദം പുറത്തുവരാതെ മനസ്സിൽ പറഞ്ഞകാര്യങ്ങൾ ചേച്ചി പറഞ്ഞതുകേട്ടപ്പോൾ 😂❤

  • @anjuc6745
    @anjuc6745 Рік тому +19

    Happy journey ❤

  • @Laughyfifa
    @Laughyfifa Рік тому +4

    Chechine kanumbo nk kothi avunnu ennenkilum nkum ingne povan pattiya mathiyayirnu❤️❤️ellam chechide hard workinte balaman❤️❤️

  • @sreethavv4715
    @sreethavv4715 Рік тому +6

    Njn flight keriyittila but kerumbo exact ithupole thanneyekkum😁
    Happy journey 💕

  • @prettyworld3025
    @prettyworld3025 Рік тому +3

    Njan life il orupad enjoy cheytha nimishamayirunnuuuu🥰🥰flight best experience ayirunnu

  • @karthikas.4227
    @karthikas.4227 Рік тому +2

    Malune kond pokanjath entha
    Malu naatil ile...busy ayond videos kandit kurach nalayi 😊😊

  • @KS96737
    @KS96737 Рік тому +18

    Chechiii skip cheyyaand muzhuvan kandu ...chechi samsarikkathe kure neram veruthe irunnapo polum skip cheyyane thonniyilla... no over acting no artificial expressions chechi enthaano athupole thanne ...flight il anenn vicharichitt ath matti vechilla ❤❤❤❤

  • @Alghela2023
    @Alghela2023 Рік тому

    Sandhya ni sandhoshamayirikku..prarthikkam ennum nanmakkayi

  • @Gopi_ka995
    @Gopi_ka995 Рік тому +4

    Proud daughter ❤

  • @lachulachmi1577
    @lachulachmi1577 Рік тому +4

    Achooo so sweet video 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    Orupad times flightil poyitund enkilum ganga kuttide koode nalla excited ayit first time flight keriya pole feel.. so happy for you dear ♥️♥️♥️

  • @HibanaSuhaid-je7ru
    @HibanaSuhaid-je7ru Рік тому

    Kandirikaan ethaa rasam😍😍😍😍sherikum flight kayaran thonunnu😉

  • @AlishaGAravind
    @AlishaGAravind Рік тому +1

    Really You are very inspiring person...Happy to see you life.....

  • @fathimashaheed3991
    @fathimashaheed3991 Рік тому +3

    Feeling so proud dear❤❤keep going 🤟😘 all the best for you🎉❤

  • @sandyworld360
    @sandyworld360 Рік тому +3

    ഇനിയും ഒരുപാട് flight യാത്രകൾ ചെയ്യുവാൻ കഴിയട്ടെ 👍🏻

  • @nirmalapeter3139
    @nirmalapeter3139 11 місяців тому

    Ammenecherthupidichathil santhosham
    Ammaude kannuneeranu epol santhoshikunnathu
    Mole ammayecherupidichonam
    God bless you mole

  • @vismaya6696
    @vismaya6696 Рік тому +23

    Happy journey ❤️aniyathi ille kude

  • @ashalathavijayan455
    @ashalathavijayan455 Рік тому +11

    അടിപൊളി gangakutty.. 🥰🥰enjoy... അനിയത്തി കുട്ടി എവിടെ 🥰🥰

  • @sangeethaak4529
    @sangeethaak4529 Рік тому +3

    Ganga, Welcome to Singapore❤

  • @nebujosmy1829
    @nebujosmy1829 6 днів тому

    Super daaa njanum same avastha ayirunnu 😅😅

  • @seenukjoy
    @seenukjoy Рік тому +12

    Happy to see your excitement. We are waiting for our journey to Cochin in July with our 4-month-old baby 😂. I don't know how my baby is going to react.😅

  • @raniya_bdulla
    @raniya_bdulla Рік тому +10

    Ende first flight yathra e varunna 29 anu🎉iam excited

  • @vijayasree9863
    @vijayasree9863 Рік тому

    Molum ammayum okke jeevithathile ella santhoshangalum anubhavikkatte athu kaanumpol njangalkkum orupaad santhosham❤❤❤

  • @dbfoodbook4388
    @dbfoodbook4388 Рік тому +8

    Even my wish was the same, that I could gv a flight experience to my parents & I fulfilled it in 2015 to hyderabad. That whole 4 days tour package was my sponsorship to them😍

  • @paathuschitchats6486
    @paathuschitchats6486 Рік тому +1

    Orupaad santhosham ❤❤ adyaavasanam oru chiriyode kandu .. happy for u

  • @athiranairiv6150
    @athiranairiv6150 Рік тому +13

    Ithuvareyum flight pokaatha, flight il pokan kothichirikunna njan😊....have a lovely time Ganga..ur expression so genuine❤

    • @Srsss-p4h
      @Srsss-p4h Рік тому +2

      Njan airport purath ninn kanditund... Enik ath entho wonderland pola thonniye... Lights oke kandapo

  • @classickitchen8795
    @classickitchen8795 Рік тому +1

    ഈ കക്ഷിയെ കെട്ടുന്നവൻ ചിരിച്ചു ചിരിച്ചു മരിക്കും 😂😂😂

  • @aswathykishore3924
    @aswathykishore3924 Рік тому +2

    Aniyathiya kondu poilleeee❤

  • @nilavu4822
    @nilavu4822 Рік тому +183

    14 വർഷം കൊണ്ട് ഏകദേശം 8 തവണ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ട്!! ഇപ്പോഴും ടേക്ക് ഓഫിന്റെ സമയത് അടി വയറ്റീന്ന് തേനീച്ച പറക്കും😂😂😂

    • @jasmindiaries1426
      @jasmindiaries1426 Рік тому

      😄😄😄

    • @mazhathulli2663
      @mazhathulli2663 Рік тому

      എല്ലാവരും എല്ലാം കിട്ടാൻ വേണ്ടി ആണ് പ്രാർത്ഥിക്കുന്നത്,,ഞാൻ മാത്രം, ഫ്ളൈറ്റിൽ കേറ രുതേ എന്നാണ് പ്രാർത്ഥന

    • @sindhusindhu9109
      @sindhusindhu9109 Рік тому

      സത്യം

    • @sindhusindhu9109
      @sindhusindhu9109 Рік тому

      ഞാൻ അപ്പോൾ വിഷ്ണു സഹസ്ര നാമം ചൊല്ലും പേടിച്ചിട്ടാ 😂

    • @delhimalayalivlogs
      @delhimalayalivlogs Рік тому

      അടിവയറ്റിൽ നിന്ന് കിളി പറന്ന് ചെവിയിൽ കൂടി പുറത്തുപോകുന്ന ഫീൽ take off സമയത്ത്, നാലുതവണ കേറി ഇനിയും കേറാൻ ആഗ്രഹമുണ്ട് ധൈര്യം കുറവ്

  • @mrlolan3427
    @mrlolan3427 Рік тому

    Nannayi kananam ennu aathmarthamayi aagrahicha oru youtuber aan ganga ❤

  • @aswathyaji824
    @aswathyaji824 Рік тому +1

    Kalu kochipidichu😂😂😂
    Chevi adanju😂😂😂
    Kollam glamy❤❤❤

  • @Ammus-e7j
    @Ammus-e7j Рік тому

    എന്റെ ഗംഗാ നിങ്ങൾ പോകുന്നത് കാണുമ്പൊൾ 2016 ഡിസംബർ 6ന് രാത്രി 11:30ന്റെ കൊച്ചി to ഷാർജ എയർ ഇന്ത്യ എക്സ്പ്രസിന് വേണ്ടി ആ കൊച്ചി എയർപോർട്ടിൽ ഏക്കും പോക്കും തിരിയാതെ എന്റെ ആദ്യത്തെ ഫ്ലൈറ്റ് യാത്രയ്ക്ക് ഒറ്റയ്ക്കു കാത്തിരുന്നത് ഇന്നലെ നടന്നതുപോലെ ഓർക്കുന്നു.😅 (ഇപ്പൊ ഞാൻ വല്ല്യ പുലിയായിപ്പോയി 😂),

  • @snehaanand5546
    @snehaanand5546 Рік тому +2

    കൂടെ പറന്നത് ഞാൻ മാത്രം ano✈️✈️😁😁

  • @vidyavijayan6885
    @vidyavijayan6885 Рік тому +15

    Flightil keratha ethra perindd

  • @praseethapraseetha1982
    @praseethapraseetha1982 Рік тому +2

    ആ അമ്മക്ക് ഇതിൽ കൂടുതൽ എന്ത് ഭാഗ്യം ആണ് വേണ്ടത് 🥰ചേച്ചിയോട് ആരാധന കൂടുന്നു 🥰god bless u🥰🥰❤❤

  • @Sangee___
    @Sangee___ Рік тому +2

    Othiri santhosham ganga 🥰

  • @raseenashaji7160
    @raseenashaji7160 Рік тому

    ഗംഗ ക്കുട്ടി❤❤❤❤❤ all. the. best

  • @kennymoowwn446
    @kennymoowwn446 Рік тому +2

    Feeling soo happy !!!? You will achieve everything ❤️

  • @nuzizkitchen8101
    @nuzizkitchen8101 Рік тому

    Nalla BB cram eathanu chechi pls reply myglamm super serum bb cream nallathu ano

  • @manoj_maya8652
    @manoj_maya8652 Рік тому +1

    U r really innocent

  • @createhappiness3083
    @createhappiness3083 Рік тому +3

    Ur genuinity... is ur positive thing.. and i wish you a very nice life ahead... be yourself ennu parayan ellarkum pattum but athu real lifeil apply cheyyan chilarke patu.. ❤ u r one of them.. seriously chechi i could feel me in u in future going in a flight with my parents..❤❤.. i felt each and every thing u said that scene from window.. and all.. so love u.. keep moving like this.. and aunty u r the support if chechi❤... love ....uuu from anu❤❤🎉🎉😊😊

  • @priyalakshmim
    @priyalakshmim Рік тому +14

    Flightil keriyoru feel ahn ee vedio kandappol..😁Luv U Chechi😍 Happy journey💗

  • @sumibasheer9441
    @sumibasheer9441 Рік тому +9

    Happy journey ❤❤❤

  • @molyalexander9058
    @molyalexander9058 Рік тому +6

    മാളൂനെ എന്താ കൊണ്ട് പോവാഞ്ഞേ

  • @rak1660
    @rak1660 Рік тому +5

    Superb😁❤ aniyathikuttyne nthye kondupovanjath

  • @iconic7736
    @iconic7736 Рік тому

    Njn salicylic acid face wash and salicylic acid moisture and vitamin c serum night and morning use cheyym pinne evening kalikan poyi vann vitamin c face washum
    Any problem plzz reply

    • @888------
      @888------ Рік тому

      ഈവനിംഗ് കളിക്കുമോ😮

  • @devu_dex
    @devu_dex Рік тому

    Chechye ennikk othiri estan prethekich aah samsaram🥰🤍🙌🏻

  • @BLUE_444-b5y
    @BLUE_444-b5y Рік тому

    എന്ത് നിഷ്കളങ്കമായ സംസാരം..

  • @Nandhanaathul
    @Nandhanaathul Рік тому +7

    Happy journey chechi✈️👋💖

  • @tucoramirezz1001
    @tucoramirezz1001 Рік тому +11

    ഗംഗേ.. തിരികെ വരുമ്പോൾ അമ്മയ്ക്ക് സൈഡ് സീറ്റ് കൊടുക്കണേ..

  • @divyajose8555
    @divyajose8555 Рік тому +2

    So Happy For You Ganga ❤Amma 🥰Go ahead, Keep Smile🫶

  • @Nikhithadevaraj
    @Nikhithadevaraj Рік тому +1

    17:21 🥲😂hand🤧😆

  • @Keerthii1234
    @Keerthii1234 Рік тому +13

    Ith kandapoo flightil kayariya feel😂

  • @soumyashiju1480
    @soumyashiju1480 Рік тому +14

    Njanum ariyathe umineer erakki.. 😂😂

  • @Lidu1994
    @Lidu1994 Рік тому +4

    ഞൻ ഇതുവരെ ഫ്ലൈറ്റ് ഇൽ കേറിയട്ടില്ല. But epo eth kandit keri erangyaa feel ah 😂😂

  • @MeeraRajan-u2s
    @MeeraRajan-u2s Рік тому

    All the best Ganga.

  • @misba4427
    @misba4427 Рік тому +3

    Edinn nan kore Wait akki

  • @ajithrajan2047
    @ajithrajan2047 Рік тому +1

    👏🏼👏🏼aa oru excitement...