എയർപോർട്ടിൽ അറിഞ്ഞിരിക്കേണ്ട കുറച്ചു വാക്കുകളും അർത്ഥവും | Airport Vocabulary

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 184

  • @anishbabu1546
    @anishbabu1546 4 роки тому +10

    Divya madam, നന്നായിരുന്നു.. വളരെ ഉപകാരപ്രദമായ വീഡിയോ 🙏🙏👍👍

  • @mahsookaashraf7837
    @mahsookaashraf7837 2 роки тому +73

    Flight കയറാത്ത എന്നെ പോലെ ഉള്ളവർക്കു ഇനി അതിനുള്ള ഭാഗ്യം ഉണ്ടാവട്ടെ ✨️

  • @sukumarannair9010
    @sukumarannair9010 4 роки тому +6

    ഓരോ വീഡിയോസും വളരെ പ്രാധാന്യ ത്തോടെയാണ് കാണേണ്ടതാണ്.

  • @muhammadshamkutty750
    @muhammadshamkutty750 4 роки тому +5

    താങ്കളുടെ വീഡിയോ ഞാൻ മിക്കവാറും എല്ലാവീഡിയോ കാണാറുള്ള ദാണ് നല്ല ആവദരണം ഒരു ചെറിയ കറപഷൻ ഇഷ്ടം ഉണ്ടങ്കിൽ കാണുക ആദ് രണ്ടു മൂന്നു തവണ ആവർത്തിച്ചിട്ടുണ്ട് ആദ് വേണ്ട യിരുന്നു മുൻപ് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞാൽ മതിയായിരുന്നു ഇത് എന്റെ മാത്രം കാഴ്ച്ച പാടാണ് പറഞ്ഞ ദു തെറ്റാങ്കിൽ സോറി

  • @sunilkumar.s9720
    @sunilkumar.s9720 4 роки тому +3

    ദിവ്യാ ... നിങ്ങ പൊളിയാണൂട്ടാ... വീഡിയോയും അവതരണവും സൂപ്പറായിട്ടുണ്ട്

  • @jamest1402
    @jamest1402 3 роки тому +7

    Speech കുറച്ചു speed കൂടി പോയി, ആദ്യമായി കേൾക്കുന്നവർക്ക് പെട്ടെന്ന് മനസ്സിലാകില്ല.
    എന്നാലും വളരെ informative ആണ്.
    അഭിനന്ദനങ്ങൾ ✋️

    • @johnhonai4601
      @johnhonai4601 9 місяців тому

      Correct speed. Somehow people like useless drag.

    • @drjamescv
      @drjamescv 7 місяців тому +1

      Go to settings and you can adjust playback speed, say 0.75×, to decrease the speed from the normal 100

  • @kumarisushama3605
    @kumarisushama3605 8 місяців тому +3

    Vakuable informations. Thank u🙏🏻

  • @graceabraham5464
    @graceabraham5464 7 місяців тому +1

    Very good information, may our Almighty God bless abundantly.

  • @gibinraju7283
    @gibinraju7283 4 роки тому +4

    Chechi.. Tnku so much..😁👍dis video came in handy...

  • @krm8782
    @krm8782 3 роки тому +3

    Divya..thank you for the valueble message

  • @thomasjoy115
    @thomasjoy115 4 роки тому +16

    Your presentation is really valuable. So simple &humble.we heartly like it. God bless.

  • @anithanath4556
    @anithanath4556 7 місяців тому

    Yes,, Very simply and correctly gave all details 👌 thanks 🙏

  • @SureshBabu-zg5cs
    @SureshBabu-zg5cs 4 роки тому +4

    You àre really blessed by the Devi mookambika your voice is pleasent and sweet keep it up visit chottanikkara morning

  • @naushadismail9498
    @naushadismail9498 4 роки тому +1

    Very good presentation Divya

  • @joselidhias
    @joselidhias 4 роки тому +3

    Thank you for the basic information very needy for common people.

  • @kamarudheenatl4930
    @kamarudheenatl4930 4 роки тому +2

    ദിവ്യ ചേച്ചി സുഖമാണോ ഞാൻ സൗദിയിൽ ആണ് രാത്രി 1/2മണിക്കൂർ നിങ്ങളുടെ വിഡിയോ കാണാൻ സമയം കണ്ടത്താറുണ്ട് സൂപ്പർ അവധരണം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🌹

  • @tfather-babubabu8046
    @tfather-babubabu8046 3 роки тому +2

    Thank you mam. Your videos are very informative. May God bless you 🙏. Praying for you 🙏.

  • @aboosullami
    @aboosullami 4 роки тому +2

    Very...Best information

  • @mollyjose1212
    @mollyjose1212 3 роки тому +1

    Very useful video. Well explained...👍👍👍

  • @johaanbenedict8378
    @johaanbenedict8378 7 місяців тому +1

    നെടുമ്പാശ്ശേരി എയർപോർട്ടിന്റെ ഫ് മുന്നിൽ കൂടി എല്ലാ ദിവസവും ബസ്സിന് ഞാൻ പോകാറുണ്ട് എനിക്കിത് ഉപകാരപ്പെടും

  • @santhoshcherukat4180
    @santhoshcherukat4180 3 роки тому +1

    Very informative really genuine

  • @talkwithsreehari
    @talkwithsreehari 3 роки тому +2

    Informative ayirunu ❤️

  • @thusharao8626
    @thusharao8626 8 місяців тому

    Good information.I made ten flight yathras till now.your class very good.

  • @marsook-123
    @marsook-123 4 роки тому +3

    Thankyou nice video

  • @pmmohanan660
    @pmmohanan660 3 роки тому +1

    Very useful video madam, thanks.

  • @jayavalli1523
    @jayavalli1523 4 роки тому +2

    Thank u Divya.👍❤

  • @robyantony8556
    @robyantony8556 4 роки тому +2

    Hai.nice presentation divya

  • @amreenbasheer4673
    @amreenbasheer4673 4 роки тому +1

    Very valuable information 👍

  • @sunnyrodrigues3102
    @sunnyrodrigues3102 3 роки тому

    Sooooper madam, keep it up, thanks for sharing

  • @terrancemathew4531
    @terrancemathew4531 3 роки тому +2

    Helpful tips 🙏🙏🙏

  • @augustinejoseph3852
    @augustinejoseph3852 7 місяців тому

    Very useful and beneficial🙏

  • @muralidharanpillai7628
    @muralidharanpillai7628 4 роки тому +2

    Thanks Divya

  • @sreedharanok8055
    @sreedharanok8055 4 роки тому +2

    Thank you divya

  • @syedfazil6128
    @syedfazil6128 4 роки тому +1

    Nice presentation 💞👍

  • @gowthamr5853
    @gowthamr5853 4 роки тому +2

    യാത്രക്കാർ വിമാനത്തിൽ നിന്നുo പുറത്തിറങ്ങിയാൽ ആരാണ് വൃത്തിയാക്കുന്നത്

  • @adamibrahim238
    @adamibrahim238 4 роки тому +1

    Hi ദിവ്യ,
    ദിവ്യയുടെ കുറെ വീഡിയോകൾ ഞാൻ കണ്ടു.എല്ലാം നല്ല useful ആണ്.
    പ്രത്യേകിച്ച് ആദ്യമായി യാത്ര ചെയ്യുന്ന യാത്രക്കാർക്കും അതുപോലെ ഈ രംഗത്തേക്ക് ജോലി തേടുന്ന ആളുകൾക്കും മറ്റ് എല്ലാ ആളുകൾക്കും ഉപകരിക്കും.
    ദിവ്യ
    ഈ വിഡിയോയിൽ പറയുന്നുണ്ട് കുവൈറ്റിലേക്ക് പോകാൻ പറ്റില്ല എന്ന്. പറഞ്ഞത് തെറ്റിയതാണോ?

  • @babuta1977
    @babuta1977 7 місяців тому +1

    sssuuppeeerrr 😅😊

  • @mubashirkt3702
    @mubashirkt3702 4 роки тому +2

    East west airlines നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം, മലയാളി യുടെ ഒരു സ്വപ്നം ആയിരുന്നു അത്

  • @bsrvisualmedia8468
    @bsrvisualmedia8468 4 роки тому +1

    The Great Information.

  • @sajipadinjaramannilvarghes4773
    @sajipadinjaramannilvarghes4773 4 роки тому +1

    Very nice..
    God bless..

  • @rajeshkumarkr4079
    @rajeshkumarkr4079 4 роки тому +1

    very much informative

  • @jabbarmoideenpalakkad5021
    @jabbarmoideenpalakkad5021 3 роки тому +1

    Dhiviya മാഡം സുഖം അല്ലേ ok good night

  • @pappan48
    @pappan48 3 роки тому +2

    Divya, could you make a vedio explaining how a day of a pilot like where a flight starts where is the destination where he is ending the day. Eg a flight from Delhi to Tvm. Whether it comes from Delhi and it goes to Delhi or some other sector. Also in international routes

  • @jacobjoseph6197
    @jacobjoseph6197 8 місяців тому +1

    സംഭാഷണം വ്യക്തമായും സ്പീഡ് കുറച്ചും present ചെയുക ok

  • @chandrusnairchandrusnair7192
    @chandrusnairchandrusnair7192 11 місяців тому

    Very nice video Madam

  • @ranjithedavalath5491
    @ranjithedavalath5491 3 роки тому +1

    പഞ്ചാബിലേക്ക് പോവാര്‍ എത്ര കാശാവും (കോഴിക്കോട് & പഞ്ചാബ് )

  • @journeyoflife5767
    @journeyoflife5767 3 роки тому

    Good information

  • @subindasdas8474
    @subindasdas8474 3 роки тому +1

    Nalloru vdo aayirunnu chechi

  • @sthomasvlogs3645
    @sthomasvlogs3645 4 роки тому

    Very good information

  • @shameeredakkoodathil4687
    @shameeredakkoodathil4687 4 роки тому +1

    Informative..

  • @soorajsv9055
    @soorajsv9055 6 місяців тому

    Web check-in mobile vazhi cheythathinu shesham,nammal airportil poyi first anth cheyanam

  • @നാടുംനാട്ടുകാരും-ജ4ശ

    Flight Il povathath kondano nn ariyilla, ithonnum athra clear aavunnilla, enthayalum nannayi pafatunnund,chechide video's vazhi flight ne kurich Kure karyangal ariyan sadhichu, Malayalam um ayathond ,tnk u so much, kooduthal videos chyyane

  • @somysebastian7209
    @somysebastian7209 4 роки тому +3

    കുവൈറ്റിലേക്ക് പോകാൻ പറ്റില്ലെന്ന്
    പറഞ്ഞത് എന്തുകൊണ്ടാണ്?

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 4 роки тому +1

    Kochi Airport 3 terminals അല്ലെ? 2 domestic and 1 international

  • @sujithks
    @sujithks 3 роки тому

    Chechi at present we have 3 terminal at COK but one is not using now

  • @surathevan7080
    @surathevan7080 4 роки тому +2

    Good

  • @sreejakt3730
    @sreejakt3730 7 місяців тому

    Super super

  • @mohanraghavann5226
    @mohanraghavann5226 4 роки тому

    Nice presentation

  • @manipaul63
    @manipaul63 4 роки тому +1

    Delhi 3 terminals T1, T2 & T3

  • @ceenadavis2999
    @ceenadavis2999 3 роки тому

    Nice . Iam travlling a lots of time in flight

  • @sujasara6900
    @sujasara6900 4 роки тому +1

    Thank you mam

  • @anoopchalil9539
    @anoopchalil9539 4 роки тому

    Delhi yil pandu poyappol internationalum domestic um kms away aayirunnu...

  • @sureshchandran4976
    @sureshchandran4976 3 роки тому

    Good Speach

  • @dasthakheerthachamkunnan3807
    @dasthakheerthachamkunnan3807 3 роки тому +2

    Dear Divya ma'am,
    Can we request window seat or aisle seat or any other at the time of boarding pass issue?

  • @sasikumarkumar8710
    @sasikumarkumar8710 3 роки тому

    Informative

  • @nishanth5524
    @nishanth5524 3 роки тому

    Very useful 🙂

  • @ronaldsakkarias8736
    @ronaldsakkarias8736 4 роки тому

    In London Heathrow airport 5 terminals...

  • @santhiniamalu7548
    @santhiniamalu7548 3 роки тому

    Hi
    Covid test under 7years old in tvm to Sharjah

  • @skariahabraham7545
    @skariahabraham7545 4 роки тому

    Very good

  • @fazilmohammednizar3942
    @fazilmohammednizar3942 3 роки тому

    Kiosk checkin cheythukazhinjal veendum checkin counterilekk poyi boarding pass vangendathudo?
    Pls reply...

  • @jojokf6431
    @jojokf6431 4 роки тому

    സൂപ്പർ

  • @jak9913
    @jak9913 4 роки тому +3

    Thank you so much.. nice !!!

  • @kalamandalamratheesh
    @kalamandalamratheesh 4 роки тому +2

    Informative...,👍
    missed Baggage , Baggage damage, baggage delay, compensation എന്നിവയെക്കുറിച്ചുള്ള information തന്നാൽ നന്നായിരുന്നു.

  • @omanatomy5917
    @omanatomy5917 4 роки тому +4

    എത്ര ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നു .

  • @simplythebest.7632
    @simplythebest.7632 3 роки тому

    റിയാദ് എയർപോർട്ടിൽ നാല് ടെർമിനൽ ഉണ്ട്

  • @joicybinu2292
    @joicybinu2292 3 роки тому

    Thanks

  • @sarammajosethenguvilayil9760
    @sarammajosethenguvilayil9760 2 роки тому

    Bag lock ചെയ്യാൻ പറ്റുമോ അത് തുറന്ന് കാണിക്കണോ

  • @sitharasparadise8859
    @sitharasparadise8859 Рік тому

    Usefull

  • @josepht.g5446
    @josepht.g5446 4 роки тому

    It has added something special to me

  • @manjuak1100
    @manjuak1100 3 роки тому +3

    Ma'am, please try to make videos for domestic and international check in information separately.There will be more clarity of information. Thank u.

  • @shainkb3320
    @shainkb3320 3 роки тому

    DSLR camera എത് ബാഗിലാണ് കൊണ്ടു പോകേണ്ടത്

  • @Arshad-rm1sm
    @Arshad-rm1sm 10 місяців тому

    Why she said can't go to Kuwait

  • @tomykabraham1007
    @tomykabraham1007 8 місяців тому

    duty paid ഇല്‍ അല്ലെ
    johny walker
    Bacardi
    Chivas Regal😂😂😂😂

  • @shahanasn4363
    @shahanasn4363 3 роки тому

    There is a Surname Spelling mistake in My Flight Ticket of Air india Express ( international). is there any problem for get boarding pass.pls reply

  • @SunilKumar-lk7rd
    @SunilKumar-lk7rd 4 роки тому

    Airodramil varunna chila alukalku fine varunnu etu munkuty ariyan valla margaum uddo

  • @unnikrishnan9931
    @unnikrishnan9931 4 роки тому +2

    All your informations are very useful. Continue your good work. All the best wishes.

  • @dileepparameswaran4455
    @dileepparameswaran4455 7 місяців тому

    👏👏👏

  • @danielvilangath6435
    @danielvilangath6435 4 роки тому

    You did not mention about holding Holding area

  • @machu10000
    @machu10000 4 роки тому

    Hui divya u added montreal stm bus for transporting passengers to their respective aircraft..thats the 747 centre ville means bus going to downtown montreal ..we r using that bus sometimes to go to the airport....just take as a joke....

  • @prajeeshshoranur5256
    @prajeeshshoranur5256 4 роки тому

    Transfer it will be two domestic and international

  • @balakrishnanmadappura3171
    @balakrishnanmadappura3171 4 роки тому

    super

  • @abhi3541
    @abhi3541 4 роки тому

    Concourse public transport access chyan pattye oru airportine Aano.... i heared from somewhere like this

  • @nithinksnithinks3678
    @nithinksnithinks3678 3 роки тому

    ഒടിഞ്ഞ കാലിൽ സ്റ്റീൽ road ഇട്ടവർക്കു ഫ്ലൈറ്റ് യാത്ര ചെയ്യാൻ സാധിക്കുമോ plz reply

  • @vismayavismaya6508
    @vismayavismaya6508 4 роки тому +1

    Chechi English class thudagaavo??

  • @mdsebistian6496
    @mdsebistian6496 11 місяців тому

    March13na UKmangaster varunnudo

  • @shabeerk1482
    @shabeerk1482 3 роки тому

    എയർപോർട്ടിലെ ഹെവി ബസ് driver ന്റെ reqruit ment engene

  • @SIJO-sk8lo
    @SIJO-sk8lo 4 роки тому +19

    ചേച്ചി എയർപോർട്ടിൽ ചെന്ന് കഴിഞ്ഞ് നമ്മുക്ക് തന്നെ flight ൽ സീറ്റ്‌ select ചെയ്യാൻ പറ്റുമോ.... pls rpy

    • @DivyasAviation
      @DivyasAviation  4 роки тому +26

      We can request at the counters after reaching airport. Or do online or kiosk check in so you can select yourself

    • @hdstatusworld6439
      @hdstatusworld6439 3 роки тому +6

      @@DivyasAviation malayalam parayoo chachi 🙂🚶🏻

    • @sujithks
      @sujithks 3 роки тому +1

      @@hdstatusworld6439 check-in counter chennu chodichal seats free undel tharum
      Allenkil online ayitt web check-in cheyyam
      Athum allenkil airport kiosk machine vazhiyum seats undenkil select cheyyam

    • @lillyjose8822
      @lillyjose8822 8 місяців тому +1

      Speed kurachu parayaamo,next vedio

  • @ansilaharis2753
    @ansilaharis2753 4 роки тому +4

    സൂപ്പർ 😍😘

  • @ksharikumar6334
    @ksharikumar6334 4 роки тому

    Hai Divya njan oru vettam flittil poye penned nalla pedeya eppo pokarella mattan endu cheyyanam

  • @nachikethus
    @nachikethus 4 роки тому

    Cargo terminal also there in most big airports