ഇന്നലെ രാത്രി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിലും, യാത്ര പറഞ്ഞ് പിരിയാൻ സാധിച്ചതിലും സന്തോഷം. സുരക്ഷിതരായി യാത്ര ചെയ്യുക. വീണ്ടും അവിസ്മരണീയമായ കാഴ്ചകൾ ഇ ബുൾ ജെറ്റിലൂടെ . ആശംസകൾ ഹൃദയപൂർവ്വം
ഇവന്മാരെന്താ ഇങ്ങനെ വിട്ടടിച്ചു പോകുന്നത്. പോകുന്ന വഴിയ്ക്കുള്ള ഗ്രാമങ്ങൾ ഒക്കെ കാണിച്ചു തന്നൂടെ. കിയയുടെ ഫാക്ടറിയുടെ അകത്തെങ്കിലും കേറാൻ ശ്രമിക്കാരുന്നു.ഇത്രയും സബ്സ്ക്രൈബർസ് ഉള്ളപ്പോൾ അവർ ചിലപ്പോൾ സമ്മതിചേനെ. എങ്കിലും ഈ ബുൾ ഇഷ്ടം.
@@tomhardy9031 അവിടെ കേറാൻ പ്രേത്യേകം permission വേണം.... ഓടിച്ചെന്നു കേറി എടുക്കാൻ പറ്റില്ല....... പിന്നെ അവർ നേരെ northeastileku ആണെന്ന് പറയുന്നുണ്ടല്ലോ വിഡിയോയിൽ
അനിയന്മാരെ... നിങ്ങൾ അടിപൊളിയായി പോയ് വരൂ. ഞങ്ങൾ കൂടെയുണ്ട്. പിന്നെ, വണ്ടിയുടെ ടയർ ഒത്തിരി ഹീറ്റാകാതെ നോക്കണം. പാത്രങ്ങൾ കഴുകാൻ വെള്ളമെടുക്കുമ്പോൾ, ടോയ്‌ലെറ്റിൽ നിന്നും എടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുമല്ലോ.എല്ലാവിധ ആശംസകളും നേരുന്നു..
@@ղօօք ആരു പറഞ്ഞു Daily ഇവരുടെ വീഡിയോ കാണുന്ന നമ്മൾ കേട്ടിട്ടുണ്ട് ഇവർ പറഞ്ഞിട്ടുണ്ട് ചത്താലും ഈ ഉപകാരം മറക്കില്ല എന്ന്,പിന്നെ എല്ലാ Video ഇലും പറഞ്ഞു കൊണ്ട് നടക്കാനോ എന്തുവാടെ
വീഡിയോ മുഴുവനും കാണുന്നുണ്ട്. സൂപ്പർ ,സൂപ്പർ.പിന്നെ പറയാൻ വന്ന കാര്യം നിങ്ങൾ പറഞ്ഞാൽ കേൾക്കും എന്ന വിശ്വാസത്തോടെ (നെപ്പോളിയൻ്റെ മുന്നിലങ്ങനെ പാറി പറക്കുന്നതാണ് ആ വണ്ടിയുടെ ഐശ്വര്യം ).നിങ്ങളുടെ യാത്രയ്ക്ക് എൻ്റെ പ്രാർത്ഥന കൂടെയുണ്ടാവും
നിങൾ വാഹനത്തിന്റെ പുറത്ത് ഇറങ്ങി നിക്കുമ്പോ...ഡോർ അടക്കാൻ മറക്കരുത്.....പൊടി കേറും.... പാമ്പ് കേറും.... കള്ളന്മാർ കേറും....അതൊണ്ട്....door പരമാവധി അടച്ചിടുക
muwth മണീസ് 😁😁😁
Oru hai tharoo machane..💕
Muthalalii😍😍
Ya mone
Original smokiiiií❤️❤️❤️❤️❤️
sir
ഇന്നലെ രാത്രി ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിലും, യാത്ര പറഞ്ഞ് പിരിയാൻ സാധിച്ചതിലും സന്തോഷം. സുരക്ഷിതരായി യാത്ര ചെയ്യുക. വീണ്ടും അവിസ്മരണീയമായ കാഴ്ചകൾ ഇ ബുൾ ജെറ്റിലൂടെ . ആശംസകൾ ഹൃദയപൂർവ്വം
Hai sir 🙏🙏🙏🙏🙏
❣️❣️❣️❣️
sirine pole our sir enikum und sirine kanumbol orma. Varum great humen being
Sir😘😘😘
Libinta kayyil ulla ah towel Assam ile oru gramathil ninnu nighalku sweegaranam thil Thannathano🤔
Anghney anel athu inghney cook cheyyunna placeil onnum edukalle avaraudey sneham anu athu♥️....
EBulljet💪💪💪 🔥 🔥🔥
1kയിൽ എബിനും ലിബിനും ഒപ്പം കൂടിയതാ ഇപ്പോഴിതാ400 k ആയി.....എത്രയും പെട്ടെന്ന് മില്യൺ അടിക്കട്ടേയെന്ന് ആശംസിക്കുന്നു...❤️❤️❤️
NEGATIVE COMMENTS ITTANALOO ELAA KALIYIMM..FULL NEGATIVEE...DARK
Allada libye😄❤
Adichu
1M
Now its 1.96M subscribers
എന്റെ പൊന്നാടാ ഉവ്വേ നമ്മുടെ സാധനം വർക്ക് ആയിലെ 😁😁😁😁
നിങ്ങള് പൊളിച്ചോടാ ഉവ്വേ കൂടെ ഉണ്ട്
Athanne e bull jet uyir
Aathanuu 😍😍👌
Oru hi tharoo mwthee
😘😘
Power 😍😍😍
ഇവരുടെ വീഡിയോ സ്ഥിരമായി കാണുന്ന ഒരാളെന്ന നിലയിൽ ഇവരുടെ ഈ വളർച്ചയിൽ ഒരുപാട് സന്തോഷം 😍💛
അതാണ് ♥️
എന്റെ sireeee.. ആ entry ചിരി ഉണ്ടല്ലോ 😁😁
Koshi kuryan ividem vanno
Machane e bull jet keychain engana vanga
Kaemi😌
ഈ അടുത്ത കാലത്തൊന്നും ഇവരുടെ പോലത്തെ genuvin travelblog കണ്ടിട്ടില്ല എജ്ജാതി keep it up guyzzzz😍😍😍
പഠിപ്പും വിദ്യാഭാസവും ഇല്ലാതെയും ജീവിതത്തിൽ പലതും നേടാമെന്ന് കാണിച്ചു തന്ന രണ്ടു സുഹൃത്തുക്കൾ
E bull jet❤️😍
എന്ത് പൊട്ടത്തരം ആണഡോ പറയുന്നെ
@@mohammedyasir9299 പഠിപ്പും വിദ്യാഭാസവും ഉള്ള നിനക്ക് ഇവരേക്കാൾ ഉയരത്തിൽ എത്താൻ സാധിച്ചോ?
@@Dashamuulam 😆😆
പഠിപ്പും വിദ്യാഭ്യാസവും കൊണ്ടു മാത്രം ഉയരങ്ങളിൽ എത്തിയവർ എത്രയോ ആണ്. അല്ല, ഒന്നും നേടാൻ ഇല്ല എന്നു പറഞ്ഞത് കൊണ്ടു പറഞ്ഞതാട്ടോ...
@@freelancecreator1929 ഞാൻ അവരുടെ ജീവിതത്തിലെ കാര്യം ആണ് പറഞ്ഞത്😂വായിക്കാനും എഴുതാനും പോലും അറിയാതെ ഇങ്ങനെ ഒക്കെ ആയില്ലേ അവർ❤️
ഇനി അങ്ങോട്ട് പുതിയ കാഴ്ച വിശേഷങ്ങൾ , പുതു ചരിത്രം തേടി .. പുതിയ ഒരു യുഗത്തിനായി , EbullJet ❤️
✌💙
Ohhh guys......
Enta ponnada uvveyyy....
Aranjamm..poranjammm....
Machaaney
❤
❤️❤️
ഇവരുടെ. വിജയം കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ
4ലക്ഷം അടുത്തു മക്കളേ
വലിയൊരു ഫാമിലി ആയി നമ്മള്
ഹെ ഹെ അതാണ് 🔥❤️
ഇവന്മാരെന്താ ഇങ്ങനെ വിട്ടടിച്ചു പോകുന്നത്.
പോകുന്ന വഴിയ്ക്കുള്ള ഗ്രാമങ്ങൾ ഒക്കെ കാണിച്ചു തന്നൂടെ.
കിയയുടെ ഫാക്ടറിയുടെ അകത്തെങ്കിലും കേറാൻ ശ്രമിക്കാരുന്നു.ഇത്രയും സബ്സ്ക്രൈബർസ് ഉള്ളപ്പോൾ അവർ ചിലപ്പോൾ സമ്മതിചേനെ.
എങ്കിലും ഈ ബുൾ ഇഷ്ടം.
@@tomhardy9031 അവിടെ കേറാൻ പ്രേത്യേകം permission വേണം.... ഓടിച്ചെന്നു കേറി എടുക്കാൻ പറ്റില്ല....... പിന്നെ അവർ നേരെ northeastileku ആണെന്ന് പറയുന്നുണ്ടല്ലോ വിഡിയോയിൽ
@@tomhardy9031 കഴിഞ്ഞ പ്രാവശ്യം ഗ്രാമങ്ങളിൽ കൂടി പോയതാണ്, ഇനി നേരെ സിലിഗുരി ആണ് പോകുന്നത്
@@tomhardy9031 avar paranjikallo Northeast lekk Ann povunath enn. Appol maximum nerathe ettalo
@@tomhardy9031 2 ദിവസം കാത്തിരിക്കു.. വീഡിയോ പവർ ആവും
നമ്മളോ ലോകം കാണുന്നില്ല ഇവരിലൂടെയെങ്കിലും കാണാൻ സാധിക്കുന്നതിൽ വളരെ സന്തോഷം
Super
Correct bro
Ivariloode lookam cheruthaavukayaanu🤩
Sathyam
ആ ഫ്രണ്ടിലുള്ള ഫ്ലാഗ് മാറ്റി വച്ചത് നന്നായി 👍നല്ല visibility കിട്ടി എനിക്കും തോന്നി .
drive safe drive around the world ❤️❤️❤️
എത്ര വളർന്നാലും വിമാനത്തിന്റെ ശബ്ദം കേട്ടാൽ വാ തുറന്നു മേലോട്ട് നോക്കുന്നവരാണ് നമ്മളിൽ പലരും.
Ayinu vaa thorakkunnath enthina
എന്തിനാ കാക്ക തൂറാനോ?
💯❣️💖❤️
Tatem kodkkum😌🙈💃
Innum kudi nokkiyathe ullu
വിദ്യാഭ്യാസത്തിൽ ഒരു കാര്യവും ഇല്ല. മനസിന്റെ ശുദ്ധിയിൽ ആണ് കാര്യം. Ah കാര്യത്തിൽ എബിൻ ചേട്ടായിക്കും ലിബിൻ ചേട്ടായിക്കും നൂറിൽ നൂറു മാർക്ക് 💯❤️❤️❤️
ലിബിൻ മച്ചാൻ പൊളി.... 🤩🤩മറ്റേ മച്ചാനും പൊളിയാട്ടോ... all the best
നമ്മുടെ പിള്ളേർക്ക് വേണ്ടി കാത്തിരുന്നവർ 👍😍❤Luv muthe😘
Illa
ഇവരുടെ വീഡിയോ കാണാൻ ഇരുന്നാൽ ആ സമയം നമ്മൾ ഇവരിൽ ഒരാൾ ആകും അത്ര രസം ആണ് അവരുടെ വീഡിയോ കാണാൻ
സത്യം
സത്യം ബ്രോ.. വേറെ ഒരാളുടെയും വീഡിയോ അങ്ങനെ തോനുന്നുന്നില്ല...
അത് തന്നെ ആണ് ഇവരുടെ വിജയം...
💯
❤️❤️❤️❤️❤️❤️🔥🔥🔥👍👍👍👍
അനിയന്മാരെ... നിങ്ങൾ അടിപൊളിയായി പോയ് വരൂ. ഞങ്ങൾ കൂടെയുണ്ട്. പിന്നെ, വണ്ടിയുടെ ടയർ ഒത്തിരി ഹീറ്റാകാതെ നോക്കണം. പാത്രങ്ങൾ കഴുകാൻ വെള്ളമെടുക്കുമ്പോൾ, ടോയ്‌ലെറ്റിൽ നിന്നും എടുക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുമല്ലോ.എല്ലാവിധ ആശംസകളും നേരുന്നു..
Athu corectanu☜☆☞
സ്ഥിരം പ്രേക്ഷകർ ഹാജർ പറയുക
👇👇😄
Namaskaram 🙏
Present sir
ഹാജർ
Present
Present sir
ഫുഡ് വണ്ടിക്കുള്ളിൽ വെക്കാഞ്ഞത് നന്നായി... ചെറുക്കനെപ്പോളും വൃത്തിയായി കിടക്കട്ടെ 👍👍
എന്തോ ആയിക്കോട്ടെ നിങ്ങൾ happy ആണോ നമ്മളും happy ആണ്.. നിങ്ങൾ പൊളിച്ചോ 👍👍👍
എത്താൻ വൈകി എന്നാലും ഞാൻ ക്ലിപ്പി സാറിന് വേണ്ടിയിട്ടെങ്കിലും ഒരു ലൈക് തന്നു പൊയ്ക്കൂടേ
Thumbnail നോക്കി ആരും ഇങ്ങോട്ട് വരണ്ട... കാരണം ഇത് ebulljet ആണ് ഇവിടെ ഇങ്ങനെ ആണ്🔥😍
ഹെ ഹെ ഹെ അതാണ് 😂😂🤣🤣🤣
അതാണ്
Athann
💪💪💪💪💪
ഹുഹുഹു 🤭
യാത്ര സുരക്ഷിതം ആക്കാൻ പ്രാർത്ഥന മാത്രം പോരാ, സീറ്റ് ബെൽറ്റും കൂടെ ഇടണം കേട്ടോ, രണ്ടു പേരും.
Ebulljet power👇
❤️❤️
🤘
😀
300കയിഞ്ഞു
Pinna antia mutta nagal
ക്ലച്ചിൽ കാൽ വച്ച് വണ്ടി ഓടിക്കരുത്.. ഗിയർ മാറിയാൽ കാൽ ക്ലച്ച് പെടലിൽ നിന്നും കാല് മാറ്റുക
വണ്ടിക്ക് എന്തുപറ്റിയാലും ഓജസുണ്ട് 😌
@@ղօօք 😁
@@ղօօք ഓജസിൽ ബോഡി വർക്ക് മാത്രം ഉള്ളു
ഇങ്ങളെ എന്ത് ഇഷ്ടം ആണ് എന്ന് അറിയാമോ ഇങ്ങളെ വീഡിയോ മാത്രം ഞാൻ കാണാറുള്ളു അത്ര ഇഷ്ടം ആണ് ഇങ്ങളെ ♥♥♥
കൊറച്ചു ദിവസായി മെയ്ക്കു വരട്ടിയെ മിസ്സ് ചെയ്യുന്നു 🤩
1kയിൽ എബിനും ലിബിനും ഒപ്പം കൂടിയതാ ഇപ്പോഴിതാ400 k ആയി.....എത്രയും പെട്ടെന്ന് മില്യൺ അടിക്കട്ടേയെന്ന് ആശംസിക്കുന്നു...
....അല്ലേ ലിബീ...
അതെ....
പിന്നെ ഒരു കാര്യ ഉണ്ട് എബിനെ....
നമ്മുടെ സസ്കാബേർസ് ആണ് നമ്മുടെ പവർ...
@@AJMALABDULLA 😁
😆
@@AJMALABDULLA സത്യം ആയ കാര്യം ആട്ടോ അജൂസ് ഇപ്പൊ പറഞ്ഞെ 😂😂
@@AJMALABDULLA 😄എന്റെ പൊന്നാട ഉവ്വേ 🤣🙆♀️
കുക്കറിൽ ചോറ് വെച്ചാൽ കുറച്ചൂടെ എളുപ്പം ആകും (2 ഗ്ലാസ് അരി 3 വിസിൽ )
Valid point
ഇനി അങ്ങോട്ട് മെഴുക്ക് വരട്ടിയുടെ യുഗമായിരിക്കും 🥰🥰
😄😄😄😄😄 അതെ അറിയൂ പാവം e Bull jet
@@യുട്യൂബ്പ്രാന്തൻ-ഹ2ഖ 🤣🤣😘😘
🌝😹
💯💯💯💯🤣🤣🤣
ചേട്ടന്മാരെ നിങ്ങൾ inspirating our life 😘lub u so much
എഴുത്തും വായനയും അറിഞ്ഞത് കൊണ്ട് കാര്യമില്ലല്ലോ....അതിനൊക്കെ സർക്കീട്ട് പോണം ....🥰🥰🥳
9 മണിക്ക് വേണ്ടി കാത്തിരുന്നവർ ഉണ്ടോ ഇവിടെ
Video notification കിട്ടിയപ്പോ തന്നെ ഓടി വന്നവർ ഉണ്ടോ ഇവിടെ
ഞാൻ അങ്ങനെ വന്നതാണ് 😇
😍😘
@MINNAL PHYSCO 😁😂
ഞാൻ ഇനി കമന്റ് ഇടുന്നില്ല എന്റെ കമെന്റ് full അടിച്ചോണ്ട് പോയി എല്ലാരും 🙄🙄🤣🤣🤣😅😅😁😁😁
🤘
❤️❤️
ഇല്ലായിമയിൽ നിന്നും ഇത്രയൊക്കെ എത്തിയ നമ്മുടെ ഈ ബുൾ ജെറ്റ് മുത്തുമണികളുടെ വളർച്ചയിൽ എനിക്ക് അഭിമാനമുണ്ട് ഞാൻ നിങ്ങളുടെ ഫാൻ ആയതിൽ 🥰😍😘
എബിൻ. ലിബിൻ നിങ്ങളെ ഒരു പാട് ഇഷ്ടം, പിന്നെ നിങ്ങൾക്ക് ഒരു പ്രഷർ കുക്കർ അത്യാവശ്യം ആണ്
E BULL JET ഇഷ്ടം രണ്ടുപേരുടെയും സംസാരം ആൺ
കുടുതൽ ഇഷ്ടം..💯👍👍👍💕
സത്യം 🔥🔥
@@pksalman2690 ✌️
പഴയ നെപ്പോളിയന് fans ഇവിടെ ഇല്ലേ?? അതാണ് 🔥❤
🤘❤️
🥰🥰❤❤❤🥰🥰🥰😍😍😍😍😍
2021 newyear troll ente ചാനെലിൽ ഉണ്ട് എല്ലാവരും ഒന്നു കയറി നോക്കൂ കൂട്ടുകാരെ ഇഷ്ടപെട്ടാൽ ഒന്നു കയറി support ചെയ്യണേ 🙏
Athenna chodyam aada uvve
ഇവരുടെ സംസാരം കേൾക്കുബോൾ കുമ്പളങി നൈറ്റ് സജിയെ ഓർമ വരുന്നു... നീ എന്നെ ചേട്ടാ ഒന്നു വിളിച്ചേ 😄😄😄
എത്ര വളർന്നാലും വിമാനം അടുത്തൂടി പോയാൽ നോക്കുന്നവർ ഉണ്ടോ...😜
സത്യം...
Yesssss🤣
അത് എന്നും ഒരു അത്ഭുതം അല്ലേ
😘😘😘
Yes😊😍
ഇങ്ങനൊരു യാത്ര യഥാർഥ്യമാവാൻ കാരണക്കാരനായ ക്ലിപ്പി സാറിനിരിക്കട്ടെ ഇന്നത്തെ ❤️❤️❤️
ക്ലിപ്പിസാറിനെ ഇപ്പം അവർക്ക്പോലും ഓർമയില്ല 😁
@@ղօօք ആരു പറഞ്ഞു Daily ഇവരുടെ വീഡിയോ കാണുന്ന നമ്മൾ കേട്ടിട്ടുണ്ട് ഇവർ പറഞ്ഞിട്ടുണ്ട് ചത്താലും ഈ ഉപകാരം മറക്കില്ല എന്ന്,പിന്നെ എല്ലാ Video ഇലും പറഞ്ഞു കൊണ്ട് നടക്കാനോ എന്തുവാടെ
@@ղօօք skip ചെയ്യാതെ വീഡിയോസ് എല്ലാം കണ്ട് നോക്കൂ പലപ്പോഴും അവര് തന്നെ പറഞ്ഞിട്ടുണ്ട് കൂടാതെ അവരെ ഇന്റർവ്യൂ ചെയ്ത പലരോടും അവര് പറഞ്ഞിട്ടുണ്ട്.
Ningade eee energy aanu ningalude Ella videos um kaanumbbol njangalkk kittunath...pwolik bross
Nick vlogs kand വന്ന ഞാൻ ഇപ്പോ നിങ്ങളുടെ fan ആയി ഒത്തിരി ഇഷ്ടം ആയി 2 peryum
എന്റെ പൊന്നാടവേ നിങ്ങൾ തമ്മിൽ ഉള്ള സംസാരം സൂപ്പർ👍👍👍abin- അങ്ങനെ അല്ലെ ലിബി libin-ആം 😍
നിങ്ങളുടെ നാട്ടിലെ പോലീസ് സ്റ്റേഷൻ നമ്പർ വണ്ടിൽ ചെറുതാത്തിട്ട് ഒട്ടിക്കണം എന്ത് കെണ്ട് ഉപക്കാരം മാവും നല്ലത് ആണ്⚠️⚠️⚠️⚠️ സൗദിയിൽ നിന്ന് യൂസഫ്♥️👍👍
പഴയ നെപ്പോളിയനെ ഇപ്പോഴും മറക്കാതെ സ്നേഹിക്കുന്നവർ 👇അടിച്ചേക്ക് 💓💓
E bull jet സ്ഥിരം പ്രേക്ഷകർ വന്നു ലൈക്കിക്കോ😎😎
19:40 🚗 KIA MOTORS - 536-acre manufacturing facility in Anantapur District, Andhra Pradesh. The US$ 2 billion manufacturing plant is capable of producing 300,000 vehicles annually.
ഞാൻ കഴിഞ്ഞേ വിഡിയോയിൽ ഒരു 2 like ഞാൻ ചോതിച്ചിരുന്നു but നിങ്ങൾ എനിക്ക് ഒരു പൂന്തോട്ടം enikk തന്നു എല്ലാവർക്കും tnku ❤❤🥰
അങ്ങനെ നമ്മൾ 400 K യിലേക്ക് ആഹ്ലാദിപ്പിൻ അർമാദിപ്പിൻ 💓💓💓💓❣️❣️❣️❣️❣️❣️💥💥💥💥
35:51.... ശരി ആണോ തെറ്റാണോ Libi കിട്ടുന്നതങ്ങു കാച്ചും.....😍😍😍😍
ദിവസവും യൂട്യൂബ് നോക്കുമ്പോൾ
E bulljet ന്റെ വീഡിയോ ഉണ്ടോ എന്ന് ആദ്യം നോക്കുന്നവർ ഉണ്ടോ..😎✌️
Appo kanunavare Appa enn vilikkunna sobavam aan e bull jet chettan markk
റ്റിംഗ് റ്റിംഗ് ഓണക്ക് നോട്ടിഫിക്കേഷൻ varum😘🤣
9 .5 nu engu pore bro
@@dfeaner4564 mone kandamvazhi vitto
വയസ് എത്ര ആയാലും വിമാനം പൊന്നുണ്ടേ ഒന്ന് നോക്കണം അത് നിർബന്ധം 😁
ആ പോയി sixer അടി 😁 full mind oru rakshayum illa 💯🥰
E bull jet ഇന്റെ വീഡിയോ എത്ര തിരക്ക് ഒണ്ടായിട്ടും ഒരു ദിവസം പോലും വീഡിയോ മിസ്സ് ആകാതെ കാണുന്നവർ ലൈക് 👍
😍
ഡാർജലിങ് ൽ വെച്ച് Ebull jet നെ സഹായിച്ച അച്ചൻമാരുടെയും പാസ്റ്ററുടെ കൂടെയുള്ള വീഡിയോക്ക് കട്ട വെയ്റ്റിങ് .😍
എല്ലാ അച്ചാറും കൂടി ഒരുമിച്ച് എടുത്ത് തിന്നാതടാ ലിബിയെ... കൊറച്ചും കൂടി ദിവസം കഴിഞ്ഞാൽ പിന്നെ ഇതൊന്നും കിട്ടില്ലാട്ടോ 😒
അതെയതെ
ennu night video erangumbol we reached 400k ❤✌
Athaan
Poweresh.. Chechii
😁
400k അടുത്ത് മക്കളെ 💔💔
ഇവരുടെ വാൻ ലൈഫ് കാണുമ്പോൾ കൊതി വരുന്നു 💪💪😍😍
സംസാരിക്കാൻ പ്രയാസമുള്ള ലാംഗ്വേജ് മലയാളമാണ് നമ്മൾ മലയാളികൾക്ക് ഏത് ലാംഗ്വേജ് ആയാലും
സിമ്പിൾ ആണ്😘😘😘😘😘
ഞാനും +2 ജയിച്ചിട്ടില്ല.... എന്റെ ഹീറോസ് ഇവരാണ് ❤ എബിൻ ബ്രോ, ലിബിൻ ബ്രോ ഉയിർ ❤🥰
ഞാനും 😁
@@cruiserider3782 😂❤
അവസാനത്തെ ആ കൊര സൂപ്പർ aayrunnu..😆😆💕💕💕💕💕
10:32 Ebin: ദേ അത് കണ്ടോ മുന്തിരി കൃഷി, grape കൃഷി
Libin: വേപ്പ് അല്ല എബിനെ
Ebin: വേപ്പ് അല്ലടാ കോപ്പാ grape🤣🤣🤣
🤣
😊
Thug libin uyir ❤️❤️❤️
😆
നിങ്ങൾ വീഡിയോ ഇട്ടില്ലെങ്കിൽ അന്നത്തെ ഉറക്കം ഗുദാ ഹവാ 😁
E Bull jet🔥🔥❤❤❤❤
സ്ഥിരം പ്രേക്ഷകർക്ക് ഉള്ള ഹജർ പട്ടിക ready
ഇനി ചർത്തികൊളിൻ
Pever varattey ♥️
_9 മണി മുതൽ കട്ട വെയ്റ്റിങ്ങായിരുന്നു ഇ ബുൾ ജെറ്റ് ഉയിർ മുത്ത് മണികളെ_ 💖💖💖💖💖💖💖💖💖💖💖
He he അതാണ് E Bull jet ലോകം നമ്മൾ കിഴടക്കും നെപ്പോളിയൻ നമ്മുടെ കൂടെ ലോകം ചുറ്റാൻ കഴിയട്ടെ.. എല്ലാ വിധ ആശംസകൾ നേരുന്നു 😍😘😘😘😍💙💙😍 എബിൻ &ലിബിൻ 😍😘💙😘
Thanks bros...
കീചെയിൻ കിട്ടാത്ത ആ 2-3 പേരിൽ ഒരാൾ ഞാനാണ്....
Me too
Njanum
ലിബിൻ: 5 വട്ടം എഴുതിട്ടാണെങ്കിലും അനക്ക് പ്ലസ്ടു ഇല്ലേ എനിക്ക് പത്താം ക്ലാസ്സ് അല്ലെ ഒള്ളു 💪💪💪
😊
അങ്ങനെ അവർ വീണ്ടും
യാത്ര മുന്നോട്ട് പോകാൻ തുടങ്ങി❤️👍
നൻപൻ കൂടെയുണ്ട് നിങ്ങള് പോയി പൊളിക്ക് കട്ടക്ക്കൂടെയുണ്ട്💪💪💪💪 ജയ് ജവാൻ ജയ് കിസാൻ💪💪E bull jet777🚐🚐🚗
വീഡിയോയിടെ ഇടയിലുള്ള ട്യൂൺ സൂപ്പർ എബിൻ &ലിബിൻ ചേട്ടൻ സൂപ്പെറാ e bull jet supper
നിങ്ങളോടൊപ്പം ഒരു യാത്ര ചെയ്യുന്ന ഫീൽ ആണ് ഓരോ വിഡിയോസും കാണുമ്പോൾ ❤️❤️
ഫുഡ് ഒക്കെ ഉഷാറായല്ലോ....
വേറെ ലെവൽ vlogging
E bull jet 🔥🔥🔥
6:44 STRELL ANNAN BIKE REVIEW CHEYYANA HIGHWAY.......etreperkk manasilayi guys
മാസ്ക്കിന്റെ കാര്യം മറ്റുള്ളവർ മറന്നാലും നിങ്ങൾ മറക്കല്ലേ 😷😷😷
നമ്മൾ നമ്മൾ പോലുമറിയാതെ ആൻഡ്രയിൽ എത്തി 😀😀😀😀
നമ്മൾ പോലുമറിയാതെ നമ്മൾ ആൻഡ്രയിൽ എത്തി അതാണ് 🔥🔥🔥🔥 e bull jet
9 മണി മുതൽ നോട്ടിഫിക്കേഷൻ റീഫ്രഷ് ചെയ്തവർ ആരൊക്കെ😂😂😂😂
ലിബിനെ പറ്റിക്കാൻ ഒരു തെണ്ടിക്കും പറ്റൂല്ല 😆😆❤️
എന്റെ പൊന്നെടാ ഉവ്വേ കുക്കിങ്ങ് പുറത്താക്കിയതിൽ വളരെ സന്തോഷം...👍
അറഞ്ചം പൊറഞ്ചം നല്ല കാഴ്ചകൾ തരുന്ന E Bull Jet😍😍😍
Alleda libi.... Aaam... Alle... Athe...
Athanu.... 🥰🥰🥰
ആരൊക്കെ ശ്രദ്ധിച്ചു ആ വണ്ടിയുടെ മുന്നിലുള്ള വാടിന്മേൽ ഉണ്ടായിരുന്ന കൊടി മാറ്റിയത്.
EBULLJET UYIR
Njan....
വണ്ടിന്റെ ഉള്ളിൽ പാജകം ചെയ്യണം ഒന്ന് കാണാൻ ആണ് അതും ഒരു ഫോറസ്റ്റ് night camp ചെയ്യുന്ന വീഡിയൊ ഇടണം night videos കാണാൻ ഇഷ്ടപ്പെടുന്നു
vandι alaмвaavυм вro
Napoleon interior alambavum bro
Yup
വീഡിയോ മുഴുവനും കാണുന്നുണ്ട്. സൂപ്പർ ,സൂപ്പർ.പിന്നെ പറയാൻ വന്ന കാര്യം നിങ്ങൾ പറഞ്ഞാൽ കേൾക്കും എന്ന വിശ്വാസത്തോടെ (നെപ്പോളിയൻ്റെ മുന്നിലങ്ങനെ പാറി പറക്കുന്നതാണ് ആ വണ്ടിയുടെ ഐശ്വര്യം ).നിങ്ങളുടെ യാത്രയ്ക്ക് എൻ്റെ പ്രാർത്ഥന കൂടെയുണ്ടാവും
നിങൾ വാഹനത്തിന്റെ പുറത്ത് ഇറങ്ങി നിക്കുമ്പോ...ഡോർ അടക്കാൻ മറക്കരുത്.....പൊടി കേറും.... പാമ്പ് കേറും.... കള്ളന്മാർ കേറും....അതൊണ്ട്....door പരമാവധി അടച്ചിടുക
Sathiyam 👍
അതാണ്
0:56 ഒരു കല്ല് എറിഞ്ഞാൽ വീഴും🤣🤣🤣🤣
Pilot: പോ അവിടുന്ന് ഞാൻ പോകുവാ.....😂😂😂😂
🤣🤣🤣🤣
20:37😁😁😁poyii 6 adiiii👍❤️💥
ക്ലിപ്പി സർ ഫാൻസ് ഇണ്ടോ ❤😆
👇 suscribe
ഈ ട്രിപ്പ് കഴിഞ്ഞു വരുമ്പോഴേക്കും
1M
കഴിയും ആർക്കെല്ലാം urappund
എനിക്ക്
Enikk😀
ഒരു 630k🔥
Power💥
@@basiljoy6398 podaaaa 1m ആവും
ഒരുപാട് ഇഷ്ടമാണ് 😍😍 ha ha ha അതാണ്
നിങ്ങളുടെ കുക്കിങ് ഫിറോസികയുടെ കുക്കിങ്ങിനെക്കാൾ നല്ല രസമാ കാണാൻ അല്ലെ ലിബി 😄😄
9മണി ഒരു 8മണി ആക്കാൻ പറ്റുവോ പറ്റൂലല്ലേ
കൊച്ചിൻ ഹനീഫ കളഞ്ഞു പോയ ഷഡി കിട്ടീന്നു പറഞ്ഞപോലുണ്ട് 22:42 🤩🤩😍
Oru rekshaelatha vlogging..vdo tudangiyal nammele avrede yathra kandu erunu pokuM..pwolii feeL🔥
ലിബിൻകാര്യായിട്ട് എന്തേലും പറഞ്ഞാ അത് കോമഡിയിൽ അവസാനിക്കും,.. ഇവരുടെ സംസാരം ഒരു പുഞ്ചിരിയോടെ കണ്ടോണ്ടിരിക്കും😍😍😆
അതാണ് കാണാനുള്ള ഒരു ത്രില്ല്
Velyam karyam pole...pinneyoru karyam und ebine enn paranj thodangum..avasaanam comedy aakum
തുടർച്ചയായി നിങ്ങൾ വണ്ടി ഓടിച്ച് പോവാണേൽ 60 speedil മുകളിൽ വണ്ടി ചവിട്ടരുത് all the best
യാത്ര റൂട്ട് വിശദീകരിക്കുന്നത് നന്നായിരിക്കും.full support ,,👍👍👍
Oooo guys ആ വിളി ഇഷ്ടമുള്ളവർ ഉണ്ടോ 🤙
Episode 2 അല്ലേ. 😅ഇവരുടെ വീഡിയോ എല്ലാം തീർത്ത് കാണുന്നവർ ഉണ്ടോ🥳🤩🤩😍🤗.
ഉണ്ടേ......
Last Libin Polichu 😘😘
എന്റെ പൊന്നു മച്ചാന്മാരെ ഞാൻ എന്ത് പറയണം എന്ന് അറിയില്ല. നിങ്ങൾ ഒരു രെക്ഷയുമില്ല മുത്തേ 😘😘😘😘😘