ADGP എം.ആർ അജിത് കുമാറിന് ക്ലിൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ മടക്കി

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 63

  • @LoveShore-h7w
    @LoveShore-h7w 14 днів тому +45

    ജനങ്ങൾ കൈകാര്യം ചെയ്യാതെ ഇവന്മാരൊന്നും പാഠം പഠിക്കില്ല

  • @manushi5345
    @manushi5345 14 днів тому +26

    അൻവർ പറയുന്നതാണ് ശരി

  • @Sathyathinoppam
    @Sathyathinoppam 14 днів тому +16

    കേരളത്തിലെ ഏതു കൊച്ചു കുട്ടിക്കും അറിയാം അജികുമാർ അഴിമതിക്കാരൻ ആണെന്ന്.. വിജിലൻസ് ഡയറക്ടർ 👍👍👍

  • @sajeenoushad
    @sajeenoushad 14 днів тому +39

    അജിത് കുമാറിനെ സംരക്ഷിക്കുന്നത് വരെ ന്യുനപക്ഷങ്ങൾ ഇടതിന് വോട്ട് ചെയ്യരുത്

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 14 днів тому +1

      അല്ലെങ്കിലും ആ നായിക്കൾക്ക് ഇനി ആര് വോട്ട് കൊടുക്കാൻ 😡😡😡😡😡

    • @goldenpearls5241
      @goldenpearls5241 14 днів тому

      അന്തംകമ്മി അടിമകൾ ചെയ്യും, എച്ചിൽ നക്കാൻ കിട്ടുന്നവർ

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 14 днів тому +2

      ഇത് ന്യുനപക്ഷങ്ങളുമായ ബന്ധമല്ല, നികുതി കൊടുക്കുന്ന ജനങ്ങളെ ബാധിക്കുന്ന പ്രശ്നംമാണ് അഴിമതി 🙄

    • @nishpakshan2848
      @nishpakshan2848 14 днів тому

      @@AbdulKhaliq-ff6tgenkil oraalum yidathinotu cheyyaruthu 😢😢😢😢

    • @abunoushad.h7622
      @abunoushad.h7622 14 днів тому +1

      Bhooripaksham cheyyanam ennaano 😅 , ഈ സര്ക്കാര് വർഗീയത കൂട്ടുപിടിച്ച് കേരള ജനതയുടെ സ്വത്ത് ആണ് അടിച്ച് മാറ്റുന്നത്

  • @goldenpearls5241
    @goldenpearls5241 14 днів тому +9

    ജനങ്ങളുടെ കൂടെ ഒരു ഡയറക്ടർ ഉണ്ടല്ലോ അൽഹംദുലില്ലാഹ് ഖൈർ

  • @rafipv567
    @rafipv567 14 днів тому +7

    അൻവർ ❤❤❤

  • @gillanjacob
    @gillanjacob 14 днів тому +1

    വിജിലൻസ് ഡയറക്ടർ ❤❤❤❤

  • @ayishajumaanahkalathinghal3350
    @ayishajumaanahkalathinghal3350 14 днів тому +11

    നാടകമാണ്

  • @bavamt9986
    @bavamt9986 14 днів тому +5

    ആരും വിഷമിക്കണ്ട. മടക്കിയ റിപ്പോർട്ട് നാളെ നിവർത്തും

  • @maimushibi5774
    @maimushibi5774 14 днів тому +1

    👍👍👍👍 സത്യം ഒരുനാൾ പുറത്തുവരും.

  • @FootKickameen
    @FootKickameen 14 днів тому

    ഇവരെല്ലാം കൂടി ഒരുമിച്ചുള്ള ഈ നാടകം ജനങ്ങളുടെ നല്ലതിനും ക്ഷേമത്തിനും ആണല്ലോ

  • @ThajdareHaram-z2z
    @ThajdareHaram-z2z 14 днів тому +4

    Pv അൻവർ പറഞ്ഞത് സത്യം 💯💯💯💯

  • @hashimsuper8048
    @hashimsuper8048 13 днів тому

    വിജയൻ ഇടപ്പെട്ട് മടക്കിയ റിപ്പോർട്ട് തിരിച്ചു വരും

  • @SASIDHARANV-s7y
    @SASIDHARANV-s7y 14 днів тому

    Good 👍

  • @Abdulaziz-wr6te
    @Abdulaziz-wr6te 14 днів тому +1

    കേരളത്തിൽ വിജലൻസിന്റെ വിശ്വസിത എത്രത്തോളം ആണ്....

  • @ali.thalassery.3296
    @ali.thalassery.3296 14 днів тому +1

    ഈ ഡയറക്ടറുടെ ഗതി ഇനിയെന്താവും അധോഗതി ആകുമോ😅

  • @FreethinkerReborn
    @FreethinkerReborn 14 днів тому +1

    അടുത്ത ഇലക്ഷൻ വരെ ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തട്ടും, അപ്പോ വേറെ അന്വേഷണം വരിലല്ലോ

  • @shaminaraashraf7848
    @shaminaraashraf7848 14 днів тому

    👍👍👍👏👏

  • @VadakanUllas
    @VadakanUllas 14 днів тому +1

    ഇത് ജനങളുടെ കണ്ണിൽ പ്പൊടി ഇടൽ ആണ് അയാളെ സംശയിക്കാതിരിക്കാൻ വേണ്ടി ഇനി ഒരു റിപ്പോർട്ട്‌ കൊടുക്കും ഡയറക്ടർ ഹാപ്പി കുറ്റം ഇല്ലാ എന്ന് പറയും

  • @anilakshay6895
    @anilakshay6895 14 днів тому +1

    എങ്കിൽ വിജിലൻസ് ഡയറക്ടർ ? മാറ്റം ?

  • @josepellissery7876
    @josepellissery7876 14 днів тому

    പണത്തിനും അധികാരത്തിനും മുകളിൽ പരുന്തും പറക്കില്ല🥲

  • @AbdhurhmnT
    @AbdhurhmnT 13 днів тому

    അത് നന്നായി

  • @nazarustad5229
    @nazarustad5229 14 днів тому +1

    നട,,, എല്ലാം പൂർത്തിയാക്കിയാണ് അയാളെ കയറ്റിയത് എന്ന് നാളെ പറയാൻ വേണ്ടിയുള്ള ഒത്തു കളിയാണ്, പിണറായിയുടെ ഡയറക്ടർ അങ്ങനെ ചെയ്യൂമോ,😊😊😊😊

  • @VadakanUllas
    @VadakanUllas 14 днів тому +1

    അവർ അനേക്ഷിച്ച ക്ലിന് ചിട്ട് കൊടുത്തു ഡയറക്ട്ടാർക് തൃപ്തിയില്ല അതിന് അർത്ഥം അനേക്ഷണം ശെരിയല്ല അതിൽ ഇടപെടൽ ഉണ്ട് എന്നാണ് ആളുകൾക്ക് സംശയം വരാതിരിക്കാൻ പരത്തുന്ന ന്യൂസ്‌ ആണ് ഇത് ഇനി റിപ്പോർട്ട്‌ കൊടുക്കും എല്ലാം ശെരി എന്ന് പറയും അത്ര തന്നെ

  • @nazeeervakeeri
    @nazeeervakeeri 14 днів тому +1

    Goood😮😢😂

  • @RRAgency-fd8xy
    @RRAgency-fd8xy 14 днів тому +7

    പിണറായിക്ക്‌ ഇപ്പോഴും മനസിലായില്ല മലയാളി എന്താണ്ന്ന് അറിയില്ല സിപിഎം എന്ന പ്രസ്ഥാനം നശിപ്പിക്കും

    • @goldenpearls5241
      @goldenpearls5241 14 днів тому

      മലയാളി പഴയ പോലെ tv തുറന്നു ന്യൂസ്‌ കാണേണ്ട ആവശ്യം ഇല്ല എന്ന് വിജയന് മനസിലായില്ല.. അന്തംകമ്മി വിജയൻ

    • @aabraham4966
      @aabraham4966 14 днів тому

      മലയാളി എന്താണെന്ന് 91ൽ നിന്ന് 99 ആക്കിയപ്പോൾ മനസ്സിലായി

  • @Salamtk-m3i
    @Salamtk-m3i 14 днів тому +3

    Pv❤

  • @DonFleming-v2u
    @DonFleming-v2u 14 днів тому +2

    അത് മടക്കിയാലും നിവർത്തിയാലും ഒന്നും സംഭവിക്കില്ല 6 s കാർക്ക് ഒരു പോറലും എൽക്കില്ല. സെറ്റപ്പ് ക്ലിയർ ആണ്.

  • @aseemmessi3196
    @aseemmessi3196 14 днів тому +3

    Corrupted police officer

  • @VadakanUllas
    @VadakanUllas 14 днів тому +1

    ഡയറക്ടർ ജനങ്ങളെ പൊട്ടൻ ആക്കാൻ ശ്രമിക്കുന്നു

  • @padmakumar8565
    @padmakumar8565 14 днів тому +4

    പിണറായി വിജയൻ മുഖ്യമന്ത്രി ആണെങ്കിൽ അജിത് കുമാർ DGP ആയിരിക്കും അല്ലെങ്കിൽ പിണറായി വിജയന്റെ കഷ്ടകാലം തുടങ്ങി.

  • @majeedkta9319
    @majeedkta9319 14 днів тому +1

    Cpim nee Clean 😂😂😂😂😂

  • @oyoorshaheer3017
    @oyoorshaheer3017 14 днів тому

    1, cjp കാരനായ ഒരു പോലീസ് മേധാവി വേണ്ട, c, മാറ്റി കൊണ്ടുള്ള അതായത് b, ആയാലും കുഴപ്പമില്ല അങ്ങനെയുള്ള ഒരു പോലീസ് മേധാവി മതി, 2, ഒരു നാടകം രണ്ടാമത് ഒരു അന്വേഷണ റിപ്പോർട്ട് കൂടി കൊടുക്കുമ്പോൾ, ok, ആയി, സർക്കാരുമായുള്ള ഒരു ഒത്തുകളി, ആർക്കും സംശയവുമില്ല, 3, നല്ല വിജിലൻസ് ഡയറക്ടർ നിഷ്പക്ഷമായി ജോലിചെയ്യുന്ന ഉദ്യോഗസ്ഥൻ, കൊടുത്ത റിപ്പോർട്ടിൽ തൃപ്തൻ അല്ല തെറ്റുണ്ട്, ക്ലിയർ ചെയ്തു കൊണ്ടുവന്നാൽ പരിഹരിക്കപ്പെടും, ഇതാണോ ശരി വേറെ ഏതെങ്കിലും ആണോ ശരി 🤔

  • @muhammedrazithalayad7545
    @muhammedrazithalayad7545 14 днів тому

    അൻവർ ടാ 🔥

  • @NoufalNoufalaman
    @NoufalNoufalaman 14 днів тому

    Yogesh guptha 😮 allam emmini valiya sanki

  • @nihalm2290
    @nihalm2290 14 днів тому

    Correpted police officer

  • @Nz95aus
    @Nz95aus 14 днів тому +1

    Vigilance rss aayi 😅 cjp

  • @toolbox3692
    @toolbox3692 14 днів тому

    ഇതിന് പിന്നിലും ജമാഅത്തെ ഇസ്ലാമി ആകുമോ😂😂😂😂

  • @ShahulHameed-hy5vq
    @ShahulHameed-hy5vq 14 днів тому

    😝😝 ഒക്കെ ഡ്രാമ 😆😆😆

  • @toolbox3692
    @toolbox3692 14 днів тому

    😂😂

  • @sreekumarannair6824
    @sreekumarannair6824 14 днів тому

    😂

  • @ShahulHameed-st5tm
    @ShahulHameed-st5tm 14 днів тому +1

    അതൊക്കെ പിണറായി ഇപ്പോൾ ഇടപെടും സംഗതി ക്ലീൻ 🤣🤣🤣

  • @srajudeenm7903
    @srajudeenm7903 14 днів тому

    ഈ ഭരണം ഒന്നരവർഷം കൂടി കഴിയുമ്പോൾ കഴിയും അതിനു ശേഷം കോൺഗ്രസ് ഭരണത്തിൽ കയറും ഈ അഴിമതി നടത്തിയ എല്ലാ അവന്മാരെ യും പൂട്ടണം

    • @ismayilfamous225
      @ismayilfamous225 14 днів тому

      കോൺഗ്രസ് അധികാരത്തിൽ വരില്ല കാരണം കോൺഗ്രസിനുള്ളിലെ സ്ഥാനമോഹികൾ തമ്മിൽ തമ്മിൽ പാര വച്ചും പാലം വലിച്ചും ഇലക്ഷനിൽ തോൽക്കും.....