700 രൂപക്കു 5000km ഓടിച്ചപ്പോൾ ഈ പണി കിട്ടി !!! ather 450x User experience

Поділитися
Вставка
  • Опубліковано 21 сер 2024
  • This video shares the experience of an electric scooter owner after using it for 5000 km!!
    Video : Anand G Babu
    Subscribe my channel : / @walkwithneff
    Camera used:
    Oneplus 8 pro
    Sj6 Legend
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    DJI Mavic Mini
    Mic used :
    Boya BY-M1
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming
    Follow me on :
    Instagram : / neffzcaptur. .
    Facebook : / nephy123

КОМЕНТАРІ • 273

  • @TheNixonvarghese
    @TheNixonvarghese 2 роки тому +105

    ജൂൺ മുതൽ വണ്ടി ഓടിക്കുന്നതാണ്.. 3000km ആയി ... ഇ പറഞ്ഞ നെഗറ്റീവ് സ് ഉള്ളതാ... പിന്നെ മിറർ പോരാ എന്ന് തോന്നി..There is a sound coming from belt drive... വേറെ പ്രശ്നം ഒന്നുല്ല..പിന്നെ കക്കൂസ് സഹായനിധിയിലേക്കു പൈസ അടക്കണ്ടാലോ എന്നൊരു സമാധാനം

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      Haha ..ath thanne😅
      Thankyou so much for watching bro 🥰

    • @shan2066
      @shan2066 2 роки тому +5

      Vtl charge chaymbol current atra varum

    • @vishnujayakumar1467
      @vishnujayakumar1467 2 роки тому +4

      Kerala government subsidy kodukkunnillaallo

    • @hameedchelembra9988
      @hameedchelembra9988 2 роки тому +2

      😂😂

    • @vishnuNandakumar1
      @vishnuNandakumar1 2 роки тому +7

      Bro കേരളത്തിൽ സബ്സിഡി ഇല്ലല്ലോ???? കേന്ദ്ര സർക്കാർ സബ്‌സിഡി മാത്രം അല്ലെ കിട്ടിയുള്ളൂ...😊😊😊😊

  • @The_Commenter_Chronicle
    @The_Commenter_Chronicle 2 роки тому +49

    നെഗറ്റീവ് കേൾക്കാൻ വന്നതാണോ...നേരെ 10:00ഇൽ വന്നു ചവിട്ടിക്കോ...

  • @deepakgeorge2149
    @deepakgeorge2149 2 роки тому +18

    The Ather dot is not a fast charger bro. It has some added features to portable charger. But charging time for both are same.

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Is it?
      Thnxx bro for the info☺️
      I thought the other one is a fast charger

  • @RaamnadhsMedia
    @RaamnadhsMedia Рік тому +4

    Bro I'm going to buy an Ather 450x What is your opinion

    • @WalkWithNeff
      @WalkWithNeff  Рік тому

      Bro..nilavil available ullathil i would suggest ather450x only..
      Ola new model irangumbm chilpo ath better arikm..
      Simple one too

    • @RaamnadhsMedia
      @RaamnadhsMedia Рік тому

      @@WalkWithNeff Ola Burn aakille 🔥🔥 Ola kathunnu ennokke parayunnu so no chance to buy ola bro. How is your final opinion bro ? About ATHER 450x Gen3

  • @komakievsolutions9717
    @komakievsolutions9717 2 роки тому +31

    15000 കിലോമീറ്റർ ഓടിട്ടും സർവീസ് കോസ്റ്റ് 6 മാസം കൊണ്ട് വെറും 1000 രൂപമാത്രം
    KOMAKI - TN 95.......

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      😍😍 aanalle

    • @rocky821
      @rocky821 2 роки тому +8

      Promotion kolam

    • @ALI-eh2ld
      @ALI-eh2ld 2 роки тому +3

      Komaki venice nokkiyirunnu .. body moshan .. swithes okke quality kuravan .. battery packing also bad

  • @vishnuprakshs1243
    @vishnuprakshs1243 2 роки тому +17

    ടെസ്റ്റ്‌ ഡ്രൈവ് അടിച്ചു അടിപൊളി വണ്ടി ആണ് പെര്ഫോമന്സിൽ പെട്രോൾ വണ്ടി മാറി നിക്കും ഇനി ola ഇറങ്ങിയിട്ട് അതും കൂടി ടെസ്റ്റ്‌ അടിക്കണം എന്നിട്ട് ഏതേലും ഒന്ന് എടുക്കണം

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Athythe..ath thanneya njnm plan chyuunne😍

    • @Hoobi9113
      @Hoobi9113 2 роки тому +6

      Ola ലുക്ക് ബോർ ആണ്. കുറച് haight കൂടിയവർക്ക് ഒട്ടും ചേരില്ല

    • @kunhimohammedkoorimannil4726
      @kunhimohammedkoorimannil4726 2 роки тому

      AVERA RETROSA ഓടിചച്ു നോക്കു

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      @@Hoobi9113 athrem specs kitmbm chilapo alkar chercha nokilarikm bro..nokkam

  • @akhineshsettan2207
    @akhineshsettan2207 2 роки тому +4

    Super video bro keep it up. Full support

    • @WalkWithNeff
      @WalkWithNeff  2 роки тому

      Thankew sooo much broo😍😍😍

  • @ratheeshnair3115
    @ratheeshnair3115 2 роки тому +7

    current cost of battery for Ather 450X is around 60K...hopefully wouldn't need to replace at least b4 5 years

  • @highviews9431
    @highviews9431 2 роки тому +10

    എന്റെ വണ്ടി 4 മാസം കൊണ്ട് 10000 km ഓടി E Pluto 7 g No cost

    • @WalkWithNeff
      @WalkWithNeff  2 роки тому

      Woww .ath kolallo..evda bro showroom athinte

    • @highviews9431
      @highviews9431 2 роки тому +1

      @@WalkWithNeff Ernakulam and aluva

    • @WalkWithNeff
      @WalkWithNeff  2 роки тому

      @@highviews9431 nysss

    • @WalkWithNeff
      @WalkWithNeff  2 роки тому

      @@highviews9431 top speed ethrund..mileage um

    • @highviews9431
      @highviews9431 2 роки тому +1

      @@WalkWithNeff Speed 60 ആണ് പറയുന്നത് 57 വരെ കിട്ടും milege - 100 km above

  • @jishnustalk7199
    @jishnustalk7199 2 роки тому +5

    OLA ഇലക്ട്രിക് വരുന്നുണ്ട് പത്തനംതിട്ട, കോട്ടയം, എറണാകുളം, കൊട്ടാരക്കര, കൊല്ലം അങ്ങനെ പലയിടത്തും ഫാസ്റ്റ് ചാർജറുകൾ ഉണ്ട് ഒറ്റ ചാർജിങ്ങിൽ 160 കിലോമീറ്റർ നോർമൽ റോഡിൽ തന്നെ കിട്ടും.

    • @WalkWithNeff
      @WalkWithNeff  2 роки тому

      PAthanamthitta il fast charging evda bro ullath..

    • @jishnustalk7199
      @jishnustalk7199 2 роки тому

      @@WalkWithNeff ഓലയുടെ വെബ്‌സൈറ്റിൽ കണ്ടത് ആണ്.
      ടാറ്റായുടെ ഫാസ്റ്റ് ചാർജർ സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ ഉള്ള ഇന്ത്യൻ ഓയിൽ പമ്പിൽ ഉണ്ട്

    • @arunkrktm
      @arunkrktm 2 роки тому

      Kottayathu evida ullathu🙄🤔

  • @NadeemLatheef
    @NadeemLatheef 2 роки тому +4

    Sidileku footrest vekathath safetyku vendyanu. One side irunal, vandeede center of gravity shift akum. Balance pokan ula sadhyatha kooduthal anu. Namude naatil mathram anu one side irikunath.

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Namde naattil side ah kooduthal ladies um irikknth..nth pryana

    • @NadeemLatheef
      @NadeemLatheef 2 роки тому

      @@WalkWithNeff Saree oke ayondu akum main ayitu. Pakshe, athu valare risky anu. Cheruthayi onu anangiyal, pine balance pokum. Accident akum. E aduth oru chechi angane maricharnu.

  • @howardmaupassant2749
    @howardmaupassant2749 2 роки тому +3

    Ather is a good company. It is made by brilliant MEN, Not like OLA made by 'women power'. It is a behemoth difference.

  • @anandhu8609
    @anandhu8609 2 роки тому +5

    Nice video bro❤ thanks for your effort. Najn ather book cheythuu✌

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      😍😍😍thankssbfor watching broo🥰🥰
      Subscribe chyan marakkellee

    • @anandhu8609
      @anandhu8609 2 роки тому +1

      @@WalkWithNeff 🤩

    • @ajinsam
      @ajinsam Рік тому

      Vandi kitiyo

  • @mithranm.p
    @mithranm.p 2 роки тому +4

    David's review is simple&believable

  • @raindrops1038
    @raindrops1038 2 роки тому +10

    Komaki SE user review cheyyamo broo
    Komaki SE 120k range undenn parayunnu..
    Ath eco (35km speed) mode use cheythaale 120km kittullu ennum parayunnu..
    But nammal saadarana 45-50km speedil aanallo drive cheyyuka.. electric scooteril 2nd mode aanallo ath
    2nd modil pokumpol ethra kilometer range kittumenn review videoyil ulpeduthanamenna request 🙏

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Thankeww broo for the comment🥰🥰
      Urappayttum cheyyam bro komaki kittuvanel...
      Bro ather um 110 okke kottotind mileage..ath flat terrains il aanu..40-50 okke speed il odichalm 85-90 okke mileage kitumenna prnjth..komaki nokam ini

    • @binujohn111
      @binujohn111 2 роки тому +1

      Komaki se Njaan test drive eduthu ather aayittu compair cheyyan pattilla.njaan ather book cheithu

    • @WalkWithNeff
      @WalkWithNeff  2 роки тому

      @@binujohn111 enn vecha..engana bro..power il aano??

    • @deepakgeorge2149
      @deepakgeorge2149 2 роки тому +1

      For Ather, the first mode itself will run at a speed of 50 kmph. However, many ather owners are reporting that the range doesn't totally depend on the mode but on your driving habits. In many cases people who drives in ride and sport mode with controlled acceleration are getting upto 100 km (ARAI certified range is 116 km). I'm getting my vehicle in a couple of days. Will update you more on this once I test it.

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      @@deepakgeorge2149 thanks for the info brother🥰🥰..
      Plz update other informations after getting ur ride🥰

  • @Regilvarghese
    @Regilvarghese 2 роки тому +4

    Bro awesome video ..your videos are so good!! Keep going!!

    • @WalkWithNeff
      @WalkWithNeff  2 роки тому

      Thankew soo much bro..keep supporting 😍😍

  • @ritchiemsen5036
    @ritchiemsen5036 2 роки тому +4

    Really helpful 👍🏻

  • @hameedchelembra9988
    @hameedchelembra9988 2 роки тому +10

    നല്ല വണ്ടി💚 എൻ്റെ കയ്യിൽ Black ഉണ്ട് 👍🏼

  • @saveindian1
    @saveindian1 2 роки тому +7

    ബാക്ക് ടയറിന് മുകളിൽ നല്ല Space ഉണ്ട് . ഒരു മഡ്ഗാർഡും അതിനു മുകളിൽ removable ബാറ്ററിയും കൊടുത്താൽ ആവശ്യക്കാർ കൂടും 80km മാത്രം മൈലേജുള്ള ഈ വണ്ടി എനിയ്ക്ക് താല്പര്യമില്ല.

    • @WalkWithNeff
      @WalkWithNeff  2 роки тому

      Bro ith minimum 85 kittum range ..and built quality bakki ella scooters ne kkal nalalthaanu...and power too...athokondaanu price ithrem vannth

    • @navaspsheriff4887
      @navaspsheriff4887 2 роки тому +2

      ഷട്ടിൽ ഓട്ടം ഉള്ളവർ എടുത്താൽ മതി 80 കിലോമീറ്റർ കിട്ടണമെങ്കിൽ 200 രൂപ കൊടുക്കണം ആക്ടിവ വണ്ടിക്ക്

    • @user-jn1ks8dd4j
      @user-jn1ks8dd4j 2 роки тому

      @@navaspsheriff4887 athe bro

  • @excelmarketingcalicut8992
    @excelmarketingcalicut8992 2 роки тому +2

    ഇപ്പോൾ അവേര റെട്രോസക്ക് കേരളത്തിൽ കോഴിക്കോട് മാത്രമാണ് showroom ഉള്ളത്... ബാറ്ററി തന്നെ ലിഥിയം ഫെറസ് ഫോസ്ഫേറ്റാണ്... ലിഥിയം അയോൺ ന്റെ കാലാവധിയേക്കാൾ 2 മടങ്ങ് കൂടുതലാണ്.... സവായിക്ക് ഒരു രാജകീയ പ്രൗഡിയും...(പലരും തടഞ്ഞു നിർത്തി കൗതുകം കാണിച്ചതിലാണ് ഈ വാചകം ചേർത്തത്) ആരും കൊതിക്കുന്ന നിറങ്ങളും...

  • @trav3l_guru698
    @trav3l_guru698 2 роки тому +12

    Which is better ola or ather? I am looking to buy any of these. Since there is no I onhand review of the ola as of now, I find it still confusing.

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      Broo...just wait for the launch of ola scooters, nd for some reviews ..
      Most probably ola will be more affordable than ather.... moreover the range they offered..lets wait...

    • @trav3l_guru698
      @trav3l_guru698 2 роки тому +1

      @@WalkWithNeff any idea about the acceleration and the price difference?

    • @WalkWithNeff
      @WalkWithNeff  2 роки тому

      @@trav3l_guru698 ather price is above 1.6 lakhs .. while the ola will be below 1.5 lakhs.

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Acceleration of both must be approximately same.. top speed may vary around 10 kmph or less

    • @shanavasismail7803
      @shanavasismail7803 2 роки тому

      OLA 😍

  • @eliaspaul4859
    @eliaspaul4859 2 роки тому +5

    poli
    keep going

  • @pandaraparambil1
    @pandaraparambil1 2 роки тому +1

    Ithite battery eetha?
    Battery namuk Led acid battery fix cheyyan pattumo?

  • @yunusbinali
    @yunusbinali 2 роки тому +2

    TNR എങ്ങനെ ഉണ്ട് കമ്പനി...

  • @philipprinto5399
    @philipprinto5399 2 роки тому +15

    ഇന്ത്യയിൽ ഇപ്പോൾ കിട്ടുന്നതിൽ ഏറ്റവുംമികച്ച electric bike Revolt ആണ്

    • @WalkWithNeff
      @WalkWithNeff  2 роки тому

      Keralathil showroom undo bro?

    • @thejusv.s672
      @thejusv.s672 2 роки тому

      @@WalkWithNeff vannittund

    • @salmanvkfari
      @salmanvkfari 2 роки тому

      No ampere

    • @philipprinto5399
      @philipprinto5399 2 роки тому

      @@salmanvkfari who told you. It has bigger motor than ather

    • @philipprinto5399
      @philipprinto5399 2 роки тому +1

      @@WalkWithNeff bro ippo bike full sold out aanu demand kooduthal aanu keralathil showroom und but bike illa. Wait for next batch

  • @pallotty
    @pallotty 2 роки тому +1

    Oru 2 divasam current illenkilo,
    Athu pole minnal ullapol odikumbol batery adichu poko😉

  • @mechk3573
    @mechk3573 2 роки тому +5

    Simple one coming

  • @musthafamohamed9990
    @musthafamohamed9990 2 роки тому +1

    Simple One വണ്ടി എങ്ങനെ ഉണ്ട് ?

  • @upstoxtradewithupstox555
    @upstoxtradewithupstox555 2 роки тому +5

    Appo 100 km odaan Rs : 14 maathre varunnullo?

    • @WalkWithNeff
      @WalkWithNeff  2 роки тому

      Ullu bro..pulli athrem uae chythathalle

  • @bibilnv
    @bibilnv 2 роки тому +1

    Full complaint ആണല്ലോ ഇവരുടെ സർവീസ് സെൻ്റർ നേ പറ്റി...ഇതുപോലുള്ള തരികിട കമ്പനി കളെ വിശ്വസിക്കാൻ പറ്റില്ല

  • @antonysiju2334
    @antonysiju2334 2 роки тому +1

    License required or not pls add this topic in the video

  • @sreeleshkp3321
    @sreeleshkp3321 2 роки тому +9

    Benling aura mileage,power,price mattoru adipoli vandiyanu

  • @KENPACHI77
    @KENPACHI77 2 роки тому +2

    Bro make a video about REVOT NX

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Yeh.. actually am looking for revolt..but I haven't find any

  • @cheapdistribution6332
    @cheapdistribution6332 2 роки тому +6

    Poli vandi ❤️

  • @garnierreyan2052
    @garnierreyan2052 2 роки тому

    Verey statil register chehthal subside koodiley anganula vandi keralathil use cheyavo

  • @AshifAshi-rd1ni
    @AshifAshi-rd1ni 2 роки тому +1

    Sound quality improve cheyyanam

  • @Ullasjoy
    @Ullasjoy Рік тому +1

    Battery replacement ആകുമ്പോൾ അത് വരെ പെട്രോൾ പൈസയിൽ കിട്ടുന്ന ലാഭം തീരില്ലേ? ഓട്ടം കുറവുള്ളവരുടെ കാര്യമാണ് ഉദ്ദേശിക്കുന്നത്?

    • @WalkWithNeff
      @WalkWithNeff  Рік тому +2

      Ottam kuravullavarkk worthy aavilla bro electric vandikal onnum.. thalkalam

    • @Ullasjoy
      @Ullasjoy Рік тому

      @@WalkWithNeff Hmm

  • @muhamedaslamthaj682
    @muhamedaslamthaj682 2 роки тому +1

    കേരള ഗവണ്മെന്റ് സബ്‌സിഡി കിട്ടിയില്ലേ...

  • @the_rydology
    @the_rydology 2 роки тому +2

    Woww..useful video

  • @yunusbinali
    @yunusbinali 2 роки тому +3

    TNR ന്റെ ഒരു രജിസ്റ്ററേഷൻ ഉള്ള വണ്ടിക്കു 108000/-അണ് വില... കാണാൻ കൊള്ളാം

    • @sudheeshs630
      @sudheeshs630 2 роки тому

      ഒരു പാട് വണ്ടി കണ്ടു ബട്ട്‌ tnr ആണ് ലുക്ക്‌ ബട്ട്‌ ഇത് സ്പീഡ് കുറവ് ആണ് 60 കൂടുതൽ മേലിൽ പോകില്ല

  • @shajis5901
    @shajis5901 Рік тому

    പെട്രോൾ അടിക്കാതെ ലാഭിച്ച പൈസ ബാറ്ററി മാറാനായി 54000 രൂപ ഒറ്റയടിക്ക് കയ്യിൽ നിന്ന് എടുക്കേണ്ടിവരും സ്പെയർപാർട്സുകൾക്ക് കൊള്ള വിലയാണ് ചാർജറിന് 19000 രൂപയാണ്. പഴയ ലെഡ് ആസിഡ് ബാറ്ററി ചാർജറിന്റെ വില വെറും 2500 അതേ ടെക്നോളജിയിൽ പ്രവർത്തിക്കുന്ന ഏതറിന്റെ ചാർജറിന് എത്ര ഇരട്ടി വിലയാണെന്ന് കണ്ടോ പിന്നെ മോട്ടോർ പോയാൽ ഒറ്റയടിക്ക് 22000 രൂപ ചുരുക്കിപ്പറഞ്ഞാൽ പെട്രോൾ വണ്ടിയെക്കാൾ മെയിന്റനൻസ് കുറവ് എന്നൊക്കെ കമ്പനി പറയുമെങ്കിലും സ്പെയർപാർട്സിന് വൻ തുക ഈടാക്കി കൊള്ളയടിക്കുന്നു പെട്രോൾ വണ്ടിയിലെ എൻജിനും കാർബറേറ്റർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സ്പയറുകളെക്കാൾ പതിന്മടങ്ങ് വിലയാണ് ഈടാക്കുന്നത്. റീസെയിൽ വാല്യൂ ഇല്ല ഒരു സെക്കൻഡ് ഹാൻഡ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങിക്കുന്നവന് പണി കിട്ടും ബാറ്ററിയുടെ റേഞ്ച് തീരെ കുറഞ്ഞ അവസ്ഥയിലായിരിക്കും അപ്പോൾ പുതിയ ബാറ്ററി വാങ്ങി വെക്കേണ്ടി വരും അതുകൊണ്ട് തൽക്കാലം എനിക്ക് പെട്രോൾ വണ്ടി മതി ദൈനംദിന ചിലവുകളുടെ കൂട്ടത്തിൽ പെട്രോൾ അടിക്കാൻ ഉള്ള ചെലവ് അത്രയേ ഉള്ളൂ അനാവശ്യമായ കാര്യങ്ങൾക്ക് വേണ്ടി എത്ര രൂപയാണ് നാം ചിലവാക്കുന്നത് അതങ്ങ് നിർത്തിയാൽ പോരെ ഉദാഹരണത്തിന് വെള്ളമടി സിഗരറ്റ് വലി ഇതിനൊക്കെ വേണ്ടി എത്ര രൂപയാണ് നാം ചെലവാക്കുന്നത് ആരോഗ്യത്തിനുള്ള ദോഷവശങ്ങൾ വേറെയും .50 100 രൂപ കൊടുത്തു പെട്രോൾ അടിക്കുന്നതിന് പകരം ഇലക്ട്രിക് വണ്ടിയുടെ ബാറ്ററി പോയാൽ ഒറ്റയടിക്കു കീശ കാലിയാവും പിന്നെ കറണ്ട് ചാർജ് കൂട്ടി തുടങ്ങിയിട്ടുണ്ട് അതും കൂടി ആകുമ്പോൾ ശുഭം 🤣

  • @paulpvarghese4305
    @paulpvarghese4305 2 роки тому +2

    Very useful video

  • @shiminck
    @shiminck 8 місяців тому

    Ippo vandi engane und??

  • @pandaraparambil1
    @pandaraparambil1 2 роки тому +1

    Belt Rate ?

  • @shanvideoskL10
    @shanvideoskL10 2 роки тому +1

    വില കുറഞ്ഞ gemopay യുടെ ഒരു Used review ഇടുന്നുണ്ട്.
    ഒരു കൊല്ലം ആ വാറായി ,..
    No problem

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Aanalle..idu bro..ella brand ine pattiyum aalukal ariyatte

    • @shanvideoskL10
      @shanvideoskL10 2 роки тому

      @@WalkWithNeff
      S

  • @3ng-bagavan995
    @3ng-bagavan995 2 роки тому

    Bro belt noise kuduthal anne break Shogam sound vanudee

  • @thompraunnikrish
    @thompraunnikrish 2 роки тому +8

    ഇലക്ട്രിക് വാഹനങ്ങൾ കൂടുമ്പോൾ കറന്റ്‌ ചാർജ് കൂട്ടും... ഓരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോൾ... 😂😂😂😂

    • @WalkWithNeff
      @WalkWithNeff  2 роки тому

      Heheh ath pradeekshikkam😁😁

    • @favasck9441
      @favasck9441 2 роки тому

      Solar panal vechal seen undavilla broo electric vehicles vendii vechal mathii chumma current undakkikodeee......

  • @mrd2736
    @mrd2736 2 роки тому +5

    03:40 😂😂😂💞💞 it's really truu 😂😂😂 eco modeil samadanamayi pokerkum pina ⚡⚡⚡⚡⚡⚡ pina 125cc 🌬️

  • @user-zt3nh3by1n
    @user-zt3nh3by1n 2 роки тому +2

    ബാറ്ററി ആണ് മൈൻ,എന്നാല് ആ ബാറ്ററി ഏതെങ്കിലും ഒരു പഴയ സ്കൂട്ടറിൽ വെച്ച് സുടു കസ്റ്റം ഒക്കെ ചെയ്യും പോലെ ഉപയോഗിച്ചാൽ പോരേ🙄🤔എന്തിനാ ഇത്രേം വലിയ പൈസ ചിലവാകുന്നത് 🤔🤔🤔🤔🤔🤔

  • @shajan682
    @shajan682 2 роки тому +2

    ഒരു ലക്ഷത്തി 61 ആയിരം രൂപയ്ക്ക് ഉള്ള വണ്ടി ഇലക്ട്രിക് വണ്ടി അത്രയ്ക്കും പണമുള്ളവർക്ക് വേടിക്കാം മൂന്നുവർഷം ആവുന്ന തോടുകൂടി അടുത്ത ബാറ്ററി വേടിക്കാൻ 40,000 രൂപ എങ്കിലും കണ്ടെത്തണം പണമുള്ളവർക്ക് അതൊരു പ്രശ്നമേയല്ല എന്നാൽ സാധാരണക്കാർക്ക് അത് വലിയ പ്രയാസമാണ്۔ പിന്നെ വണ്ടിയിൽ രണ്ടുപേർ ചേർന്ന് എത്രദൂരം ഓടിക്കാം എന്ന് പരീക്ഷിച്ചു നോക്കുന്നത് നല്ലതായിരിക്കും ഇതിനെക്കുറിച്ച് ഒന്നും വിവരം നൽകുവാൻ കഴിയുമോ താങ്കൾക്ക് ?

    • @WalkWithNeff
      @WalkWithNeff  2 роки тому

      ചേട്ടാ ശെരിക്കും 1.6 ലക്ഷം എന്നുള്ളത് അതിൻ്റെ quality ക്ക് കൊടുക്കുന്ന വില ആണ്..
      പിന്നെ 3 വർഷം ബാറ്ററിയുടെ warranty ആണ്..ഏകദേശം അഞ്ചുവർഷത്തോളം നിലനിൽക്കുമെന്നാണ് പറയുന്നത്.. അതുപോലെതന്നെ... 5000km ഒരു വർഷം ഓടിക്കണം എങ്കിൽ 15000 രൂപക്ക് മുകളിൽ പെട്രോൾ അടിക്കണം..എപ്പോൾ ഇത് അത്ര നഷ്ടം അല്ല എന്നാണ് എനിക്ക് മനസ്സിലായത്..

    • @ramasubramaniansubramanian7132
      @ramasubramaniansubramanian7132 2 роки тому

      ബാട്ടരി വില വളരെ കൂടുതൽ. 60000 രൂപയാണ് വീണ്ടും ബാട്ടരി amount.

  • @vishnujayakumar1467
    @vishnujayakumar1467 2 роки тому +2

    Range eathra kittunnundf

    • @WalkWithNeff
      @WalkWithNeff  2 роки тому

      Ith 90+ eppzhum kitnundena prnje..kayattam onm illengil 100+ kittum

  • @papayummonum6343
    @papayummonum6343 2 роки тому +1

    Weight vachittu odekan pattumo

    • @WalkWithNeff
      @WalkWithNeff  2 роки тому

      Okkm bro..athinte vdo upload akitund ithin thott mumb

  • @beinfomallu...724
    @beinfomallu...724 2 роки тому +1

    Ithinu finance available ano bro

  • @sojiTdavid
    @sojiTdavid 2 роки тому +1

    Voice entho problem unde check your mike

    • @WalkWithNeff
      @WalkWithNeff  2 роки тому

      Athe bro.. connection il entho error undarnu..adyam chk chythpo prblm ilarnu..editing il ah kandath😌

  • @chrisbaby
    @chrisbaby 2 роки тому +2

    Poli 💥🔥

  • @LIONZ_456
    @LIONZ_456 2 роки тому +1

    കയറ്റം കറയുന്ന Perfomence എങ്ങനാ

    • @WalkWithNeff
      @WalkWithNeff  2 роки тому

      Njn kayari nokki bro..nalla kuthane ulla kayattam... Easy aayt kerum...athinte video ithinte thott mumbe post chythitund

  • @ambadisudhakaran575
    @ambadisudhakaran575 2 роки тому +1

    Subscription chargesne patti onnum paranjilla.

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Bro theerchayayum athineptty oru short video cheyaam

  • @user-ei8vp5dz3p
    @user-ei8vp5dz3p 2 роки тому +2

    ❤️

  • @sibinvabraham
    @sibinvabraham 2 роки тому +1

    Bro ee Vandi EMI vazhi Enganeya edukkune

  • @akshayjith7567
    @akshayjith7567 2 роки тому +1

    Nys review

  • @reenasen6705
    @reenasen6705 2 роки тому +1

    Good🥰

  • @lowgamer4061
    @lowgamer4061 2 роки тому

    Rate

  • @vishnujayakumar1467
    @vishnujayakumar1467 2 роки тому +2

    450x on road

    • @WalkWithNeff
      @WalkWithNeff  2 роки тому

      Bro 1.75 arnu...after subseede kazbnj 1.6 lakhnu kitty

  • @Malayali-No.1
    @Malayali-No.1 2 роки тому +1

    On road price?

  • @amigo6791
    @amigo6791 2 роки тому

    Vidhu prathap nte sound pole thonnunnund broo😅❤️

  • @GreenTechIndia7424
    @GreenTechIndia7424 2 роки тому +6

    റീച്ച് കിട്ടാൻ വേണ്ടി, പണി കിട്ടി എന്നൊക്ക ഇടണം.. ഏത് പണിയാണ് കിട്ടിയത് എന്നറിയാൻ ഞാൻ വീഡിയോ മൊത്തം പരതി... ഒന്നും ഇല്ല..
    നല്ല വീഡിയോ..

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Ath bro vandi delivery chythond vanapo 2nd tym charge cheyendi vannille..athm.. mudflap nte issue..athokkeyaanu pani kitty enn uddeshche..pinne..
      Negative adyamyt ittond matyrma ee vdo kurch perengilm kandath..bakki ella vdos um ethra lashtapettittum 400-500 views okke ullu..atha.

    • @GreenTechIndia7424
      @GreenTechIndia7424 2 роки тому +1

      @@WalkWithNeff മനസിലായി.. ആ Thumbnail ന്റെ സപ്പോർട്ട് ആണ് വീഡിയോ റീച്ച് കൂടുന്നത്..
      👍👍..
      Al

    • @WalkWithNeff
      @WalkWithNeff  2 роки тому

      @@GreenTechIndia7424 athe bro...njn ithvre angne chythittilarnu..pashe 100+ vdos ittitum relshapedunilathond ang ittatha

  • @senmthomas6359
    @senmthomas6359 2 роки тому +1

    Good video

  • @al-ameenak955
    @al-ameenak955 2 роки тому +2

    ഈ വാഹനത്തിന് ഇൻസ്റ്റാൾമെന്റ് കിട്ടുമോ

    • @WalkWithNeff
      @WalkWithNeff  2 роки тому

      Kittum broo..ella finance um available aanu

  • @RISHMEDIAS
    @RISHMEDIAS 2 роки тому

    Type puncher ayal showroom kondupoyal ano Tyre remove akkan pattu

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Alla bro..ipzhathe ellam tubeless tyre alle.. puncture aayal puncture stick vech fix chyanokm..tyre oori chynda karymelllelo

    • @RISHMEDIAS
      @RISHMEDIAS 2 роки тому

      @@WalkWithNeff tube type arunnel pani sherikkum ayene alle

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      @@RISHMEDIAS ath nalla pani ayene... Aake 1-2 showroom alla ullu keralathil

    • @RISHMEDIAS
      @RISHMEDIAS 2 роки тому

      @@WalkWithNeff electric scooters ഇനിയും നല്ല രീതിയിൽ ഡെവലപ്മെൻറ് റിസർച്ച് നടക്കാനുണ്ട്

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      @@RISHMEDIAS theerchayayittum vendiya sangathy aanu..
      Risk eduth vandi mediknda karymilello arkkum...
      Battery heating issue control chyan pattiyal theerumarikm preshnm

  • @jomonjoy5753
    @jomonjoy5753 2 роки тому +2

    ഇത്രേം പവറിൽ ഓടിക്കാവുന്ന വണ്ടിക്ക് രജിസ്‌ട്രേഷൻ നമ്പർ, ലൈസൻസ് ഇത് രണ്ടും നിർബന്ധം ആക്കണം

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      Bro ee vandik registration liscnc okke venam...ith high speed vandiya..
      Athonm vendathath 25kmph speed il thazhe mathrm odunna vandikalkka

    • @spknair
      @spknair 2 роки тому

      🤭

    • @sumanchalissery
      @sumanchalissery 2 роки тому +2

      ബെസ്റ്റ്! ഇതൊന്നും ഇല്ല എന്ന് ആരാ പറഞ്ഞത് 😂

  • @anuvarghese4663
    @anuvarghese4663 2 роки тому +1

    Good

  • @muhammedanas449
    @muhammedanas449 2 роки тому +7

    3 വർഷം ആണ് ബാറ്ററി capacity അത് കഴിഞ്ഞാൽ മാറ്റണം 40000 രൂപ around ബട്ടറിക്ക് വരും

    • @Muhammadvibe
      @Muhammadvibe 2 роки тому

      No അതിൽ കൂടുതൽ

    • @devrajan6
      @devrajan6 2 роки тому +4

      ഒരു ബാറ്ററി മിനിമം 8വർഷം കിട്ടും

  • @faheemm3123
    @faheemm3123 2 роки тому +1

    Poli

  • @ranjinigopalakrishnan273
    @ranjinigopalakrishnan273 2 роки тому +1

    Kommaki se super

  • @surajsnair6377
    @surajsnair6377 2 роки тому +1

    🔥

  • @ajithkshaji7628
    @ajithkshaji7628 2 роки тому +1

    ഈ വ്യക്തിയുടെ നമ്പർ തരാമോ ?

  • @navaspsheriff4887
    @navaspsheriff4887 2 роки тому +2

    1.61 price ലോക പൊട്ടത്തരം ആണ്

    • @WalkWithNeff
      @WalkWithNeff  2 роки тому

      Bro.. quality kooduthal ayondanu ithrem price.. quality kuranjath mathiyengil 1 lakh il thazhe vere ev scooters kittum

  • @events4089
    @events4089 2 роки тому +1

    Bad sound quality

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Bro ath mic error vanntha..recording kazhnja ariyunnath

  • @drjameelsalahudeen8477
    @drjameelsalahudeen8477 2 роки тому +1

    Trivandrum started on Nov 4th

  • @rajeevraju6219
    @rajeevraju6219 2 роки тому +2

    Aprilia സർ 150💪💪💪💪 ഇതൊക്കെ എടുത്താൽ വഴിക്കാകും..... കയ്യിൽ 50 രൂപയെ ഉള്ളു എങ്കിൽ പെട്രോൾ പമ്പിൽ കയറ്റുക 40 സെക്കന്റ്‌.... Paisa കൊടുക്കുക.... പിന്നെ...😎😎😎😎😎 😍😍😍😍അല്ലാതെ ഇതൊക്കെ എടുത്ത് നാലും അഞ്ചും മണിക്കൂറൊന്നും വെയിറ്റ് ചെയ്യണ്ട.....

    • @WalkWithNeff
      @WalkWithNeff  2 роки тому +3

      Aprilia 150 kk 50 roopakku petrol adichal 20 km polm odillello bro

    • @rajeevraju6219
      @rajeevraju6219 2 роки тому

      ഇതുകൊണ്ട് വിശ്വസിച്ചു ഒരു ലോങ്ങ്‌ ഡ്രൈവർ പോകാൻപറ്റോ മച്ചാനെ......

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      @@rajeevraju6219 scooters il long ride pokummath kuravalle..angnthe use ullavara ith edkknne sadharna..
      Pinne ipo electric scooters il ladak okke pokunnum und kure alkar

    • @shimblan7012
      @shimblan7012 2 роки тому +1

      Mandan anala muthe ni😅

    • @WalkWithNeff
      @WalkWithNeff  2 роки тому

      @@shimblan7012 eh ayenna 🙄

  • @electriceye4031
    @electriceye4031 2 роки тому +1

    Don't buy

  • @iqbalpanniyankara4918
    @iqbalpanniyankara4918 2 роки тому +2

    എഥർ കാണാൻ നല്ല മൊഞ്ചാണ്

  • @sanishsathyan2753
    @sanishsathyan2753 2 роки тому

    ഇവനെ തന്നെ ഒന്ന് കൂടി റിവ്യൂ എടുക്ക്... ഇപ്പോൾ

    • @WalkWithNeff
      @WalkWithNeff  2 роки тому

      Eduthu bro ..10k kms ayapo
      ua-cam.com/video/DavwY9_V0xk/v-deo.html

  • @ajeesha7155
    @ajeesha7155 2 роки тому +3

    Ather range kurav annu rate kooduthal

    • @WalkWithNeff
      @WalkWithNeff  2 роки тому

      Rate kooduthl aanu bro..ath power oriented aayt irkythalle..and quality

    • @purushothaman5269
      @purushothaman5269 2 роки тому +1

      @@WalkWithNeff പവറും ക്വാളിറ്റിയും മാത്രം മതിയെങ്കിൽ ബുള്ളറ്റ് എടുത്താൽ പോരെ ?

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      @@purushothaman5269 bullet nte use allello oru scooter kond uddeshikkunnath..pinne bullet nu 3 unit electricity kond 100km odikkanm okilelllo

    • @purushothaman5269
      @purushothaman5269 2 роки тому

      @@WalkWithNeff സാധാരണക്കാരനാവശ്യം വണ്ടിയ്ക്ക് മൈലേജാണ് ! ആഥറിന് എക്കണോമിയിൽ 85 മൈലേജ് കിട്ടും ! ഏറ്റവും കൂടിയ സ്പീഡിൽ 55 ഉം ! വിലയോ ഒന്നര ലക്ഷം !

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      @@purushothaman5269 athinte features kure ullathkondanu athrem rate verunnath..pinneeed ola verunnathode ithinm rate kurakkan sadhyathayund..
      Features ithrem inm vendengi vere brands edukkamello..ampere 85000 rs only..athinm 55-60 okke kitm mileage

  • @shinojtb6163
    @shinojtb6163 2 роки тому

    രണ്ട് സബ്സിഡി കിട്ടില്ലേ? സെൻട്രൽ govt and സ്റ്റേറ്റ് govt?

    • @WalkWithNeff
      @WalkWithNeff  2 роки тому

      Orenme kittiyullu ennau parnjath bro

  • @eldhovarghese4738
    @eldhovarghese4738 2 роки тому +1

    വില ഒരു ലക്ഷത്തി നിൽക്കണം. വില കൂടുതലാണ്

    • @WalkWithNeff
      @WalkWithNeff  2 роки тому +2

      Ithil ulla oru feature polm illatha activa kk vere 1.05 lakhs ah vila

    • @muralidharanyesnameisperfe3628
      @muralidharanyesnameisperfe3628 2 роки тому

      With this high investment petrol scottors are better reailable.scondly petrol scottors has resale value.what u will get for this? I prefer TVS Juppiter after covering 17000 kms getting minimum 55 kms per litre I have not done first 3 free services.spareparts also not costly and south Indian make.

  • @rahuls5470
    @rahuls5470 2 роки тому +1

    😬daily 115 ruppa upkarak kakkus panniyan donate cheyuna njan

  • @dondon3686
    @dondon3686 2 роки тому +3

    ഒരുലക്ഷത്തി 75,000 കൊടുത്തു വാങ്ങാൻ എന്ത് ഒലക്ക ആണ് ഇതിലുള്ളത് പാവപ്പെട്ട ജനങ്ങളെ പിഴിഞ്ഞ് എടുക്കാൻ ആയിട്ട് ഓരോ കമ്പനികൾ തോന്നിയ വിലയ്ക്ക് വിൽക്കുന്ന എന്തായാലും ഇതൊരു സ്കൂട്ടർ അല്ലേ വില ഇടുന്നതിന് ഒക്കെ ഒരു പരിധിയില്ലേ

    • @WalkWithNeff
      @WalkWithNeff  2 роки тому

      Bro athinte quality athupole aanu..use chyth nokmbzhe manasilaaku..
      And display.. athil ulla features.. athellam ah vilakk ullathund..
      Pinne komaki..ampere..hero..etc okke kitmello ithilm rate kuravu... ith affordable allathavark ath edkkamello

    • @dondon3686
      @dondon3686 2 роки тому

      @@WalkWithNeff നിങ്ങൾ പറയുന്ന കാര്യം ഒക്കെ കുറെ ശരിയായിരിക്കാം എന്തായാലും വില വളരെ കൂടുതലാണ് ഇലക്ട്രിക് വാഹനങ്ങൾക്ക് തോന്നിയ വിലയാണ് ഇടുന്നത് ഒരു ലക്ഷത്തി പതിനായിരം രൂപ ഈ വണ്ടിക്ക് മാക്സിമം കൊടുക്കാം അതുപോലെതന്നെ നിങ്ങൾ പറഞ്ഞ മറ്റു വാഹനങ്ങൾക്കും വില കൂടുതലാണ് അതിനും അതിൻറെ ആനുപാതികമായ കുറയ്ക്കണം അതിനെപ്പറ്റിയുള്ള വീഡിയോ ചെയ്യൂ കമ്പനികൾ ആളുകളോട് തോന്നുന്ന വില വാങ്ങി പാവപ്പെട്ട ജനങ്ങളെ മുതൽ എടുക്കുകയാണ്

    • @sharafuddeenkavott5758
      @sharafuddeenkavott5758 2 роки тому

      വില പെട്രോൾ വാഹനകിനേക്കാൾ കുറവ് ev ക് ആകും ഭാവിയിൽ.. ഇപ്പോ എടുക്കുന്നത് കൊള്ള ലാഭം ആണ്.
      40000 രൂപ സബ്‌സിഡി governemnt കമ്പനികൾക്ക് കൊടുക്കുന്നുണ്ട്.. അപ്പോ ഇതിന്റെ പ്രൈസ് 2 lack above ഉണ്ട്.

    • @sharafuddeenkavott5758
      @sharafuddeenkavott5758 2 роки тому

      @@WalkWithNeff ഇതേ ക്വാളിറ്റി ഉള്ള പെട്രോൾ വാഹനം ഇതിലും കുറഞ്ഞ വിലക്ക് കിട്ടുന്നുണ്ട്.
      പെട്രോൾ വാഹനത്തിന്റെ അത്ര ചെലവ് ev ക് വരുന്നില്ല..
      എന്നിട്ടും പ്രൈസ് കൂടുതൽ വാങ്ങിക്കുന്നു.

  • @subeesh02
    @subeesh02 2 роки тому +2

    Activa 91000

  • @paulpj9678
    @paulpj9678 2 роки тому +3

    വെറുതെ പുലിവാല് പിടിക്കരുത് .വണ്ടി ക്കൊരു ലുക്കില്ല .മുന്നിൽ നിന്നു നോക്കിയാൽ തൊള്ളപൊളിചിരിക്കുന്നതു പോലെ തോന്നും .വിലയാണെങ്കിൽ വളരെ കൂടുതൽ .ഇതിനെക്കാളും വില കുറ്റവിൽ ഓലയുടെ വണ്ടി ലഭിക്കും .അതുകൊണ്ട് ആരും കുഴിയിൽ ചാടരുത് .

  • @ajmalaju9849
    @ajmalaju9849 2 роки тому +7

    ഡിസൈനിങ് അത്ര പോരാ bike 😊

  • @electriceye4031
    @electriceye4031 2 роки тому +1

    Bad service

  • @0My-life-is-gone
    @0My-life-is-gone 2 роки тому +1

    Oodikkunnille. Appo pani okke indavum

  • @ajith24pj430
    @ajith24pj430 2 роки тому +1

    അപ്പോൾ ശ്രദ്ധിക്കുക ബാക്ക് ടയർ പഞ്ചർ ആയാൽ

  • @jishnu1294
    @jishnu1294 2 роки тому

    Price ?

  • @maheshgg9477
    @maheshgg9477 2 роки тому

    ബാക്ക് tire puncture ആയാലോ

    • @WalkWithNeff
      @WalkWithNeff  2 роки тому +1

      Ipzhthe ellam tubeless tyres alle..athond just thiri vech punture ottikkamello..so oorendathilla

  • @jalaelc
    @jalaelc 2 роки тому +4

    രെഞ്ചു ഇല്ലാത്ത വണ്ടി സൈക്കിൾ ഇതിലും ബെറ്റർ

  • @monulaldavid
    @monulaldavid 2 роки тому +1

    Good

  • @anandkptr
    @anandkptr 2 роки тому +1

    Good