Celebrities With their Super Cars At Amma General Body Meeting 2019 | Mammotty, Mohanlal, Asif Ali

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 886

  • @midhunpoolakkal2839
    @midhunpoolakkal2839 5 років тому +72

    ഷാജോൺ ചേട്ടന് oru ജാടയും ഇല്ല കാർ അവിടെ ഇറങ്ങുബോൾ അവിടെയുണ്ടായിരുന്ന സെക്യൂരിറ്റി ചേട്ടനോട് വരെ ചിരിച്ചു. അതുപോലെ തന്നെ പക്രു ചേട്ടനും
    നടന്നു വന്ന ആസിഫ്ഇക്കയും supper.

  • @sanjohnsanjohn4444
    @sanjohnsanjohn4444 5 років тому +441

    ഏറ്റവും എളിമയുടെ ഉടമകള്‍ പക്രു, ആസിഫ് അലി...

  • @akshayvvellodan329
    @akshayvvellodan329 5 років тому +511

    മണിച്ചേട്ടൻ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച വരുണ്ടോ....😓😓😓

    • @roshanroy3305
      @roshanroy3305 4 роки тому +2

      ഉണ്ട്

    • @fazaluka7880
      @fazaluka7880 4 роки тому +1

      Und

    • @abhishekpk7725
      @abhishekpk7725 4 роки тому

      Unde

    • @vasudavenn2156
      @vasudavenn2156 4 роки тому

      🙏🙏🙏🙏

    • @മുസാഫർ
      @മുസാഫർ 3 роки тому +14

      Prahasanam undallo ivideyum 🙄 jeevich irinnapo mind cheyyatha myranmara marichapo manichetan manichetan onnu poyeda pulli vare swwrgathil irin chirikuayirikum ninte okey prahasanam kandit

  • @jaleelnk4539
    @jaleelnk4539 5 років тому +407

    ആസിഫ് ഇക്കാന്റെ ആ വരവ് ഒന്നൊന്നര വരവായി 👍🌹

    • @mehajibali6047
      @mehajibali6047 5 років тому +2

      Jaleel nk mamooty vanna tymilum asif ali pirakiloode park cheyyan pona kndille

    • @mjfun391
      @mjfun391 5 років тому +4

      oru cheviyil bluetoothum matte cheviyil phonum pidichu pokuna dharmajan

    • @Minhajkc
      @Minhajkc 4 роки тому +1

      Ya mone level

  • @ebinmathew5062
    @ebinmathew5062 5 років тому +813

    മമ്മൂക്കയുടെ എൻട്രി 😎 മമ്മൂക്ക ഫാൻസ് ഉണ്ടേൽ ഒരു ലൈക്ക് അടി 😍

    • @ebinmathew5062
      @ebinmathew5062 5 років тому +2

      @@abdulsaleemap1801 നിനക്ക് വേറെ പണി ഇല്ലാത്തതിനാലാണോ ഈ കമന്റിന് റിപ്ളേ ഇട്ടത് 😱😱😱 പോയി നീ നിന്റെ പണിയെടുക്ക്

    • @ebinmathew5062
      @ebinmathew5062 5 років тому

      @@abdulsaleemap1801 എനിക്ക് ജോലി ഉണ്ടോ ഇല്ലയോന്ന് നിന്റെ വീട്ടിൽ വന്ന് ബോധിപ്പിച്ചു തരണോ 😯 നീയിതെന്ത് ദുരന്തം ആണെടാ കെളവാ

    • @ebinmathew5062
      @ebinmathew5062 5 років тому

      @@abdulsaleemap1801മറ്റുള്ളവന്റെ ആസനവും നോക്കി നടക്കുന്ന നിന്നെ ഉണ്ടാക്കിയവരെ ഓർത്തു ഞാനും ലജ്ജിക്കുന്നു

  • @shinoysunny8086
    @shinoysunny8086 5 років тому +314

    7:21 ഒരു അടാർ മൊതല് സിംപിൾ ഇൻട്രോയിലൂടെ വരുന്നു. simple man 😍

    • @midhunjayaraj4831
      @midhunjayaraj4831 5 років тому +19

      യൂബർ കിട്ടിയില്ല... ഓട്ടോയിൽ ആണ് വന്നത് 😃😃simpl man👍

    • @shinoysunny8086
      @shinoysunny8086 5 років тому +24

      @@midhunjayaraj4831 aa ക്യാമറ കളിലേക് നോക്കി ഹായ് പറഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണത്, അത് മറക്കണ്ട അത് സിംപ്ലിസിറ്റി തന്നെ ആണ്‌.

    • @midhunjayaraj4831
      @midhunjayaraj4831 5 років тому +12

      @@shinoysunny8086 athu നല്ലതായിട്ട ബ്രോ പറഞ്ഞത്.. വന്നതിൽ ഏറ്റവും കിടു intro 😄👍

    • @dawnjames1661
      @dawnjames1661 5 років тому +17

      @@shinoysunny8086 6:20 ആസിഫിക്കയുടെ മിനി കൂപ്പർ മമ്മൂക്കയുടെ വണ്ടിയുടെ പുറകിലൂടെ പോകുന്നുണ്ട്

    • @munibmanu1669
      @munibmanu1669 5 років тому +6

      @@midhunjayaraj4831 mammukka irangumbol backiloode oru Cooper pokunnathu kandoo...... Wallet parking eduth show idanda kaaryam asifn illa

  • @linto23
    @linto23 5 років тому +49

    നടക്കില്ലെങ്കിലും ഇത് പോലെ ഒരു ദിവസം വന്നിറങ്ങാൻ ആഗ്രഹിച്ചവർ ഉണ്ടോ

  • @muhammadbhadhusha5645
    @muhammadbhadhusha5645 5 років тому +59

    ആസിഫിക്കാ മരണമാസ്സ് എൻട്രി 😍

  • @shafeek_yeppi8273
    @shafeek_yeppi8273 5 років тому +215

    ധര്മജനെ കാണിക്കുമ്പോൾ തന്നെ ചീനവലയുടെ പരസ്യം.. ഹഹ

    • @AbduRahman477
      @AbduRahman477 5 років тому +6

      എനിക്ക് നല്ല ഞെണ്ട് കറി പരസ്യം 😋

  • @sruthip2743
    @sruthip2743 5 років тому +135

    aasifikade marana mass entry ethrayalkishtayi😍

    • @akhiltom3440
      @akhiltom3440 5 років тому +2

      Mamooty vannapol perekil koode poya mini cooperil ann Asif Ali vannath

    • @swiftgamerz2184
      @swiftgamerz2184 2 роки тому

      not me

  • @rkmedia4003
    @rkmedia4003 5 років тому +28

    Commentsl full ASIF ALII😱😍😍.. ejjathi💯.. ikka ngal pwoliyaan manushya.. we still luv you..

  • @nc93-93
    @nc93-93 5 років тому +45

    Always Mass is Privthiraj. Vannit oru gunam illanu arinjit nyc ayit meeting skip cheythu. Respect for Asif too.

    • @saratha.h.9662
      @saratha.h.9662 5 років тому +4

      This generation talented artists aarum illa... 😎😎 they belive in improving their own skills to scale heights rather than being part of 3rd class conspiracy!!

    • @nc93-93
      @nc93-93 5 років тому +1

      @@saratha.h.9662 Yes. Exactly bro. After all, these meetings are just not going to make any change and piece of cheap politics. We should check the past of all of them in the main panel. 🤣

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 5 років тому +134

    ധർമ്മജന് നമ്മുടെ പക്രു ചേട്ടനെ no mind..🙄

  • @MrAbhilashash
    @MrAbhilashash 5 років тому +133

    ആദ്യം ഒടുക്കത്തെ ജാഡ കാണിച്ച ധർമജൻ മമ്മൂട്ടി വന്നപ്പഴുള്ള തിരക്കിൽ ചവിട്ടി കൂട്ടിപ്പോയി 😀😀

  • @aarya2176
    @aarya2176 5 років тому +15

    Asifkka so simple n humble....❤️❤️❤️ Wonderful feeling aayrkum like college reunion 😍😍

  • @abdulkhadervilakeeri3771
    @abdulkhadervilakeeri3771 5 років тому +31

    മമ്മൂട്ടിയെ ...വർഷങ്ങൾ കഴിയുമ്പോഴാണ് മനസ്സിലാക്കുന്നത് ...ഒരു simple മനുഷ്യൻ ..true gentleman...hats off you..😍

  • @anutwinkle1569
    @anutwinkle1569 5 років тому +46

    7:20 simple man entry, asifikka 😍👌

    • @shanavasmct3632
      @shanavasmct3632 5 років тому +2

      Asifikka mini cooperil vannathu kandille after mammookka's arrival.

    • @anutwinkle1569
      @anutwinkle1569 5 років тому +3

      @@shanavasmct3632 cooperil vannathalla vishayam, vanna reethiyum, ellareyum mind cheythathum okeyaanu, ellareyum respect cheythit aanu poyathu and also nannayit pose oke cheythu3👌

  • @user-kj4xu8tg1k
    @user-kj4xu8tg1k 5 років тому +22

    Asif ali...enna look...simplicity🙌🏻

  • @shibilimosez7741
    @shibilimosez7741 5 років тому +261

    തൊടുപുഴക്കാരൻ ആസിഫ് അലി മാത്രം... 🔥🔥🔥

  • @RK12303
    @RK12303 5 років тому +251

    Jayrametoo air vedu.. chathu powm..

    • @derin_joby
      @derin_joby 5 років тому +3

      Sathyam 😂

    • @AbduRahman477
      @AbduRahman477 5 років тому +21

      വിട്ടാൽ വയറ് തള്ളും

    • @inceptionworld387
      @inceptionworld387 5 років тому +2

      @@AbduRahman477 🤣

    • @mukeshjeejo3744
      @mukeshjeejo3744 5 років тому +5

      no film athonda

    • @JijinJayarajCv
      @JijinJayarajCv 5 років тому +2

      @@mukeshjeejo3744 telugu padathil alluvinte father aayit abinayikuvanu ipo

  • @althafali9744
    @althafali9744 5 років тому +364

    Air pod vechond phonil samsarikkunnu dharmajan🤣
    Kurangante kayyil poomala kittiya feel😂

    • @abdullanazeer6674
      @abdullanazeer6674 5 років тому +14

      Althaf Ali that’s what I was thinking also.. 😜

    • @althafali9744
      @althafali9744 5 років тому +2

      @@abdullanazeer6674 hehe

    • @saidxd15
      @saidxd15 5 років тому +13

      The underrated psycho

    • @behindyou2739
      @behindyou2739 5 років тому +9

      Athu ayirnu njyanum vijariche appol avande airpods fake alle? Onangil athu fake Annu alengil athu verum showyiku vendi vechirukunathu ayirrikum...

    • @shahulm2018
      @shahulm2018 5 років тому +2

      Njn ath cmnt cheyyanirukkukayaayirunnu 😃😃✌️

  • @pauljimmy9538
    @pauljimmy9538 5 років тому +5

    ആസിഫ് അലി💓💓.. തന്നത്താൻ പോയി പാർക്ക്‌ ചെയ്തു നടന്നു വരുന്നു😘.... ബാക്കി ഉള്ളവന്മാരുടെ ജാട... ഹോ !!!!!!!!!

  • @febinjosephilip1433
    @febinjosephilip1433 5 років тому +18

    ASIF Ali Man Of Simplicity

  • @sajimonsajimon3591
    @sajimonsajimon3591 5 років тому +410

    ഇവർക്കൊക്കെ എന്തിനാ ഡോർ തുറന്നു കൊടുക്കുന്ന അവർക്കെന്താ കൈക്ക് സ്വാധീനക്കുറവ് ഉണ്ടോ അവർ തനിയെ തുറന്ന് ഇറങ്ങി പോട്ടെ

    • @shahulm2018
      @shahulm2018 5 років тому +10

      Real think and also

    • @Abinsha-09
      @Abinsha-09 5 років тому +8

      Right

    • @manimuthvlog8830
      @manimuthvlog8830 5 років тому +1

      എന്താ പറയുക... സജിമോൻ

    • @shoukathali7785
      @shoukathali7785 5 років тому +5

      വളരേ സത്യാമാണ്താങ്കളുടെ വാക്ക്.ജാഡ അല്ലാതെ പിന്നെന്താ പറയാലേ ?

    • @aswinanil3462
      @aswinanil3462 5 років тому +33

      Oru nalla restaurant poyallo... Oru function poyallo avar vannu thurannu tharum.. Athan service

  • @indianad2334
    @indianad2334 5 років тому +68

    ധര്മജന്റെ പോക്ക് കണ്ടാൽ തോന്നും 10 ഓസ്‌ക്കാർ ഒപ്പരം വാങ്ങിനു 😁

  • @sameehashraf281
    @sameehashraf281 5 років тому +23

    Asif ali Rocking... 👌

  • @muhammadraffi3070
    @muhammadraffi3070 5 років тому +35

    mammoka iranghiyapol sidil koode poya mini cooper aarokke sradhichavar like adi .😎😁

  • @സർക്കാസം
    @സർക്കാസം 5 років тому +69

    Asif👍👍👍

  • @elvinericdhaf6480
    @elvinericdhaf6480 5 років тому +56

    Asif ikka .. aa varavu kanda 😍😍

  • @Aazikka
    @Aazikka 5 років тому +7

    ഇതിൽ ഏറ്റവും കിടിലം കാർ entries; 1:18- Shajon Chetan, 6:06 - Mamooka😍

  • @aidenyt7746
    @aidenyt7746 3 роки тому +7

    4:05 നല്ല മികച്ച ഒരു വാണം
    7:20 only pure respect ആസിഫിക്ക ❤️
    9:05 രാഘവൻ ചേട്ടൻ ❤️

  • @ameenalameen4776
    @ameenalameen4776 5 років тому +94

    Asif ikka look super

    • @elvinericdhaf6480
      @elvinericdhaf6480 5 років тому +3

      Ameen ikka aano ikkaye look aakki vittath 😍

  • @rahnajainy9471
    @rahnajainy9471 5 років тому +7

    Aasif Ali super....👍👍👍👍

  • @hamras201
    @hamras201 5 років тому +37

    മമ്മുക്കയുടെ...... എൻട്രി... പൊളിച്ചു 😍😍😍😍😍

  • @moonwalker658
    @moonwalker658 5 років тому +529

    Dharmajanokke ithrayum jaadayoo...pakru chettene mind polum chaithillaa😕

    • @nikhilk8874
      @nikhilk8874 5 років тому +13

      Satyatil angne aanu charctr

    • @dhrishyacd3543
      @dhrishyacd3543 5 років тому +4

      Sathyam

    • @senthilvj9136
      @senthilvj9136 5 років тому +45

      Mathikku vela koodille atha

    • @flowers8015
      @flowers8015 5 років тому +37

      സത്യം. ചില ആളുകൾ കാശും പ്രശസ്തിയും കൂടുമ്പോൾ ഇങ്ങനെ യാണ്. ജാട തെണ്ടി ധർമജൻ

    • @babeeshbabeesh8388
      @babeeshbabeesh8388 5 років тому +3

      യെസ്

  • @iamranid9017
    @iamranid9017 5 років тому +93

    Video full കഷ്ടപ്പെട്ട് എടുത്ത മൊയ്ലാളിക്ക് അഭിവാദ്യങ്ങൾ

  • @justforentertainment2852
    @justforentertainment2852 5 років тому +9

    Asif ikka 😍😍😘😘😍😍😘😘😍😍😘😘

  • @anirudhkr594
    @anirudhkr594 5 років тому +102

    Pakru chettan pwolichu

  • @wuywywhwhw
    @wuywywhwhw 3 роки тому +7

    Asif Ali the simplicity level💥❤️

  • @jishadbabu695
    @jishadbabu695 5 років тому +63

    പണ്ടൊരിക്കൽ ആസിഫിക്ക പറഞ്ഞിരുന്നു എന്റെ ഡ്രൈവർക് കൂടുതൽ വണ്ടി ഓടിക്കാൻ ഒന്നും ഉണ്ടാവാറില്ല ഞാൻ തന്നെയാ ഓടിക്കാർ എല്ലാവരും ഡ്രൈവേഴ്‌സിനെ ഓർ ഹോട്ടൽ ബോയ് ഇവരെ കൊണ്ടു പാർക്ക് ചെയ്യിപ്പിച്ചപ്പോൾ സ്വന്തമായി കാർ പാർക്ക് ചെയ്തു നടന്നു വരുന്നത് കണ്ടപ്പോൾ മനസ്സിലായി ഇക്ക നിങ്ങൾക് വണ്ടിയോടുള്ള മുഹബത് ....nb കാർ കാണാത്തവർ മമ്മുക്കന്റെ എൻട്രിയിൽ ബാക്കിലെ മിനി കൂപ്പർ ശ്രെദ്ധിച്ചാൽ മതി

  • @amanshaan849
    @amanshaan849 5 років тому +16

    Asif ali maatram thante mini Cooper svayam kondu pooyi park cheythu. What a simply city hands of to u

  • @712anandhavishnupv8
    @712anandhavishnupv8 5 років тому +72

    ഒരു സിനിമയിൽ അഭിനയിച്ചിട്ട് വര്ഷങ്ങളായവർ വരെ എല്ലാ മീറ്റിംഗിലും കൃത്യമായി വരുന്നുണ്ടല്ലോ 😂

    • @saratha.h.9662
      @saratha.h.9662 5 років тому

      Avarey ollu bakki nalla padam olla korey nadanmarum nadimarum aa area il illa... many hit makers even ithil members polum alla😉

  • @maheshharidas5452
    @maheshharidas5452 5 років тому +19

    ആസിഫ്.... മനോജ് k ജയൻ.... അടിപൊളി

  • @shabeershumsudheen6773
    @shabeershumsudheen6773 5 років тому +4

    7:25 ആസിഫിക്ക 😘.. ഇങ്ങേര് ഒരു മൊതല് തന്നെ. സിംപ്ലിസിറ്റി

  • @jishadbabu695
    @jishadbabu695 5 років тому +18

    ആസിഫ് ഇക്കന്റെ വരവ് പൊളിച്ചു

  • @ashifachiofficial7420
    @ashifachiofficial7420 5 років тому +165

    ആസിഫ് അലിക്ക് ഒരു പഴയ ആമിർ ഖാൻ ലുക്ക് തോന്നിയോ? 😊

    • @unaifasi
      @unaifasi 5 років тому

      സത്യം എനിക്കും തോന്നി

    • @forthetruth9591
      @forthetruth9591 5 років тому

      ആമിർ ഖാൻ നോർത്ത് ഇന്ത്യക്കാർക് നമ്മൾ മലയാളികൾക്ക് പുള്ളി എന്നും അമീർ ഖാൻ ആണ് 😍😍

    • @anoopjose6208
      @anoopjose6208 5 років тому +1

      Oru police officer look thonni

    • @naishanakm5003
      @naishanakm5003 5 років тому

      Illa thonneela

  • @supportersindia5736
    @supportersindia5736 5 років тому +7

    Asif ali ejjathi le... Simple man

  • @asifsalih7255
    @asifsalih7255 5 років тому +14

    Asif ikka simple 😘👌💚

  • @deepakraj_mk
    @deepakraj_mk 5 років тому +19

    Asif friendinte vtl ponna pole ann vanne 😂😍😍

    • @shahadmecheeri2626
      @shahadmecheeri2626 4 роки тому

      allenkilum bakiyullavanmorekke end kanikkana negalich nadakkunned

  • @muhammedsajadk5311
    @muhammedsajadk5311 5 років тому +11

    Asif ali ikka simple mahn..😍😍😍

  • @dawnjames1661
    @dawnjames1661 5 років тому +65

    ഞാൻ മാത്രമാണോ 6:20 ആസിഫിക്കയുടെ മിനി കൂപ്പർ മമ്മൂക്കയുടെ വണ്ടിടെ പുറകിലൂടെ പോകുന്നത് കണ്ടത്

  • @rajkumargovindaraj4065
    @rajkumargovindaraj4065 5 років тому +15

    ധർമജോ അഹങ്കാരം അരുത്... അതും ഇപ്പോ തന്നെ ട്ടോ, ഇൻഡ്സ്ട്രിന്നു തന്നെ കാണാതെ പോവും... one more thing, മൂത്തവരോട് ബഹുമാനം കാണിക്കാനും മറക്കണ്ട... mind it...

  • @NoName-yf2cs
    @NoName-yf2cs 5 років тому +6

    04:23 I phone airpode cheviyil undayittum mobile cheviyil vechu samsarikunna nammude swantham dharmajan 😂😂😂😂😂😂

  • @mohammedmarzookkv9120
    @mohammedmarzookkv9120 4 роки тому +6

    Asif ali the man with lot of simplicity

  • @ഒരേഒരുരാജാവ്-ഞ2ഢ

    ലാലേട്ടനെ കാണാൻ വന്നു 3ജിയായതു ഞാൻ മാത്രമാണോ

  • @anandhumadhu1589
    @anandhumadhu1589 5 років тому +13

    ഏട്ടന്റെ 2255 ലെ കിടിലൻ എൻട്രി ഉണ്ട് എന്ന് ഓർത്തു ഫുൾ കണ്ടു 😁😁😁😁😁😁😁😁

  • @yadhudinesh247
    @yadhudinesh247 5 років тому +23

    Asif ikka simple man

  • @muhamedfaris3968
    @muhamedfaris3968 5 років тому +6

    Prem kumar 5:29 😍asifikka pakkru chetan😘😍

  • @thusharkjm9794
    @thusharkjm9794 4 роки тому +5

    ASIFALI -- simple & humble with nice smile

  • @syamkumar6
    @syamkumar6 4 роки тому +5

    Asif Ali👌🏻👌🏻 BGM timing 👌🏻👌🏻👌🏻

  • @chanthudevarajan7345
    @chanthudevarajan7345 5 років тому +19

    6:30 മമ്മൂക്ക😍😍😘

  • @rkmedia4003
    @rkmedia4003 5 років тому +4

    Asif ikka ur the best simple human.. ningale kandal aarum onn nookipoovum.. aalkaryt intract chyan ningalk nannayt ariyam.. i respect u asif ikkaaaa

  • @kiranmurali1792
    @kiranmurali1792 5 років тому +7

    Asif Ali😍😍😍😍

  • @Dileep_Suresh
    @Dileep_Suresh 5 років тому +58

    Asif ikkaa

  • @unknowntalents7178
    @unknowntalents7178 5 років тому +35

    Asif ikka fans 👍😍

  • @ani_aadhi
    @ani_aadhi 5 років тому +29

    6:21 Asif ali thante mini Cooper swanthamayi Park cheythu #simplicity

  • @Onetwothreeand
    @Onetwothreeand 5 років тому +9

    Asif Ali super

  • @shihabarayalukkal
    @shihabarayalukkal 5 років тому +12

    Asifkka😍🤘🏻🔥

  • @sportrahul
    @sportrahul 5 років тому +6

    Those who are waiting for the legend of indian cinemas 369🤩🤯 6:03

  • @manilalramanujan5022
    @manilalramanujan5022 5 років тому +20

    Asif ikka polichu

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +36

    *അന്നും ഇന്നും ആസിഫ് ചെറുപ്പം തന്നെ*

  • @asihkasi9804
    @asihkasi9804 5 років тому +10

    Asif ikka kalakki

  • @kkilyaskk
    @kkilyaskk 5 років тому +11

    I like the A star & Swift super cars..They also owned it by their hard work.

  • @muhammedkhan9767
    @muhammedkhan9767 5 років тому +8

    Asif Ali 😍👌

  • @aarya2176
    @aarya2176 5 років тому +3

    Everyone talking about Asifikka ❤️💕 Man of simplicity lub uuu mutheww

  • @adhilkhan6561
    @adhilkhan6561 5 років тому +254

    ജാഡ ധർമ്മജൻ. കണ്ടുപഠിക്കണം ആസിഫ് അലിye ഒക്കെ

    • @ishapongal3747
      @ishapongal3747 5 років тому +11

      ദർമജൻ പുതിയ പണക്കാരൻ ആസിഫ് അലി അപ്പൂപ്പൻ കാലം മുതൽ പണക്കാരൻ പുത്തൻ അച്ചി പുരപുറവും തൂക്കൂം

    • @midhulal6597
      @midhulal6597 4 роки тому

      Pattishow😁😁

    • @Femil373
      @Femil373 4 роки тому

      Asif ali polli

    • @r.d.v4860
      @r.d.v4860 4 роки тому +1

      He has airpods in his ears and still holding the phone on his ears. Ridiculous!!!

    • @nishanthjayan9756
      @nishanthjayan9756 4 роки тому

      സത്യം. ചാനലിൽ പെണ്ണുവേഷം കെട്ടി ഇരുന്നവനല്ലേ??. ഈ വന്നവരിൽ യെഥാർത്ഥ അഭിനേതാക്കൾക്ക് ജാഡ കുറവും മിമിക്രികാർക്ക് ജാഡ കൂടുതലും.

  • @KING-ri2vs
    @KING-ri2vs 5 років тому +176

    *Channel doesn't know the meaning of super cars for sure !*

  • @alhaadph7866
    @alhaadph7866 5 років тому +33

    Ikkante entry oru rakshayillaa

  • @black__stone1177
    @black__stone1177 5 років тому +13

    ASIF ALI ★★★

  • @girishkumargirish1896
    @girishkumargirish1896 5 років тому +13

    ആസിഫ് ഇക്ക ഫാൻസ്‌ ഉണ്ടോ..... ??

  • @dubai2.07
    @dubai2.07 5 років тому +12

    0:25 ജയറാം ശ്വാസം പിടിച്ച് കഷ്ടപ്പെട്ടു 😂😂

  • @sreekanth3710
    @sreekanth3710 5 років тому +16

    ഒരു വെള്ളപ്പൊക്കമുണ്ടായപ്പോൾ തമിഴ്നാട്ടിലെ നടന്മാരാണ് ഏറ്റവും കൂടുതൽ സഹായിച്ചത്. കേരളത്തിലെ നടന്മാരും നടിമാരുംആരും ഒന്നും വലിയ സഹായങ്ങൾ ഒന്നും ചെയ്തില്ല

    • @ambikadevi672
      @ambikadevi672 3 роки тому

      Allu arjun, vijay മലയാള നടന്മാർ അവരെ കണ്ടുപഠിക്കണം

  • @muhammedmubarak7263
    @muhammedmubarak7263 5 років тому +41

    ഇയർപോഡ് വെച്ചിട്ടും മറ്റെചെവിയിൽ ഫോൺ ഉപയോഗിക്കുന്ന പിഷാരടിയുടെ സ്വന്തം പ്ലിംഗ് ദർമു 😜(10:03) ചിലപ്പോൾ ന്യൂമോഡൽ കമ്മൽ ആണോ എന്നറിയില്ലാട്ടോ🙏🏽

  • @mohammedmarzookkv9120
    @mohammedmarzookkv9120 5 років тому +11

    Asif ali simple and awesome intro

  • @sajisajid4236
    @sajisajid4236 5 років тому +32

    Aasif ali muthaan

  • @RightThingschannel
    @RightThingschannel 5 років тому +12

    Airpods cheviyil undaaayttum phone speakeril samsaariccha aa valiya manass ningal aarum kaanaathe pokaruthu suhrtthukkale.. (cheenavala dharmajan😂)

  • @thasnizamthazznizz8047
    @thasnizamthazznizz8047 5 років тому +10

    Asif ikkaaa annum ennum orupole

  • @hashirpadikkal380
    @hashirpadikkal380 5 років тому +25

    ആസിഫ് അലി മാസ്സ്

  • @bijivs2532
    @bijivs2532 5 років тому +19

    ഇതിൽ സാദാരണ രീതിയിൽ വന്നത് അജയൻ ആസിഭ് പ്രേംകുമാർ ഗോപകുമാർ ഇൻനസെൻറ് ഭീമൻരഘു മനോജ് k ജയൻ

  • @douluvmee
    @douluvmee 5 років тому +39

    I love Mammootys car!!!

  • @Riyaz_The_Business_Analyst
    @Riyaz_The_Business_Analyst 5 років тому +5

    Those who came in Accent, Swift
    Sunny
    Indica
    Ritz
    Creta etc are real super stars..

    • @nebinjos9981
      @nebinjos9981 3 роки тому

      Avarokk cheriya aalkar aayonda.. No offense

  • @farminghouse6044
    @farminghouse6044 5 років тому +4

    Asif ali😍

  • @kl76dqfan27
    @kl76dqfan27 5 років тому +17

    Asif Ikka Simple 😍

  • @rasakkannurkp5582
    @rasakkannurkp5582 5 років тому +6

    Asif pakru beeman Ragu 😍😍

  • @aslm-2255
    @aslm-2255 5 років тому +4

    7:21 Asif kkaaa ,cooooool

  • @jerinthomas8708
    @jerinthomas8708 5 років тому +19

    ആസിഫ് ഇക്ക 👌👌❤️

  • @jishnurajan3477
    @jishnurajan3477 5 років тому +4

    ആസിഫിക്കാ പൊളിച്ചു ❤️❤️❤️

  • @abdulfayiz9795
    @abdulfayiz9795 4 роки тому +2

    Asif ali uyirr😍😍😍

  • @nitinrajagopal7990
    @nitinrajagopal7990 5 років тому +33

    Jayaraminte nadatham thooran ponapolund

    • @unais1113
      @unais1113 5 років тому +2

      എയർ കുടുങ്ങിയതാണ്

    • @antonycf5382
      @antonycf5382 4 роки тому

      Annu vayarundu ketti pidichirikkukaya

    • @worldofsports7979
      @worldofsports7979 3 роки тому

      Onn pooda patti

  • @soniyashijasmon638
    @soniyashijasmon638 5 років тому +59

    Dharmajan nu odukkatha jadayaa film il kanana simple aya alonnualla real lifeil ahangarii

    • @midhunjayaraj4831
      @midhunjayaraj4831 5 років тому +7

      Kashe ഉള്ളു, എഡ്യൂക്കേഷൻ കമ്മിയാണല്ലേ

    • @krishhari4883
      @krishhari4883 5 років тому +3

      @@midhunjayaraj4831 ataanu airpod cheviyil vach phonil samsarikunat

    • @sreenathsasidharan5577
      @sreenathsasidharan5577 5 років тому

      Pulli real life il serious aanu.. Not like in movies

    • @soniyashijasmon638
      @soniyashijasmon638 5 років тому +2

      @@sreenathsasidharan5577 ennalum aa pakru chettane mind cheyyathe pokunath kandoo.. ayalku bayankara show anu. Serious aya oralen jada ulla alem kanadal ariyillee