@@vishnur6556 yeah ..2014 aus series chasing 360+ in the 5th day in aus ..kohli took the charge to win the match with a great strikerate 144(170 balls).....5,6,7 oru batter 40+ aduchirinne easy win.. But looking for win in any circumstances changed the view of playing test cricket ..
"വൈകിവന്ന വസന്തം".,അതായിരുന്നു ഹിറ്റ്മാൻ എന്ന ക്യാപ്റ്റൻ., ഹിറ്റ്മാന് മുന്നേയുള്ള ഇന്ത്യയും.,ഹിറ്റ്മാന് കീഴിലുള്ള ഇന്ത്യയും., തമ്മിലുള്ള വത്യാസം തന്നെയാണ് ഇന്നത്തെ ഇന്ത്യയുടെ ശൈലി 💥💥💥🫂
@@im_vv17 ജയപരാജയങ്ങളെ വച്ചളന്നല്ല ബ്രോ., കോഹ്ലിയുടെ കീഴിൽ സമ്മർദ്ദങ്ങളെ സ്വീകരിക്കുന്നതിനേക്കാൾ ഒഴുവാക്കിപോകുന്ന ഇന്ത്യൻ ടീമായിരുന്നു., ഏതൊക്കെ ഭാഗങ്ങളിൽ നിന്ന് നോക്കിയാലും.. സത്യാവസ്ഥ അതാണ്.. എന്നാൽ.. ഇന്ന് ഹിറ്റ്മാന് കീഴിൽ.. അങ്ങനെയല്ല., എത്ര വലിയ സമ്മർദ്ദങ്ങളെയും എതിർക്കുന്ന മനോഭാവമാണ്.. ഇന്നത്തെ ടീമിനുള്ളത്., വിജയപരാജയങ്ങളുടെ കണക്കുകൾ നോക്കാതെയും.. നോക്കിയാലും.. സിംപിളായിട്ട് മനസിലാകും.. ✨ഇക്കാര്യം
സംഭവം ക്രിക്കറ്റിലെ പൊളിറ്റിക്സ് കൂടിയത് കൊണ്ട് പണ്ടത്തെപ്പോലെ ക്രിക്കറ്റ് കാണാൻ വലിയ താല്പര്യം ഇല്ലെങ്കിലും. ഇതൊക്കെ കേൾക്കുമ്പോൾ പണ്ട് എവിടെയോ മനസ്സിൽ ഉണ്ടായിരുന്ന ആ ക്രിക്കറ്റ് ആവേശം തിരിച്ച വന്നു . ക്രിക്കറ്റ് ഒരു വികാരമായിരുന്നു ഒരുനാൾ ........
നമ്മൾ ഓസ്ട്രേലിയൻ മൈൻഡ് സെറ്റ് എന്ന് പറഞ്ഞു അവരെ പുകഴ്ത്താറുണ്ട്... But we never talked about indian mindset.. 1975, 1979 വർഷങ്ങളിൽ ക്രിക്കറ്റ് രാജാക്കന്മാർ ആയിരുന്ന കരീബിയൻ ഭീമന്മാരെ അന്നത്തെ ക്രിക്കറ്റിലെ ഇന്നത്തെ zimbawe ടീമിനെക്കാൾ പരിതാബ അവസ്ഥയിൽ ആയിരുന്ന ഇന്ത്യൻ ടീം തോൽപ്പിച് ലോക ജേതാക്കൾ ആയെങ്കിൽ അതിനു കപിലിന്റെയും പിള്ളേരുടെയും ചങ്കുറപ്പിനെയും മനോഭാവത്തെയും എത്ര പുകഴ്ത്തിയാലും മതിയാകില്ല... 2001 ഇൽ 16 തുടർ വിജയവുമായി ഇന്ത്യയിലെത്തിയ മൈറ്റി ഓസ്ട്രേലിയയോട് ഫോള്ളോ വൺ വഴങ്ങിയതിനു ശേഷം ഗാംഗുലിയും പിള്ളേരും നടത്തിയ ഒരു തിരിച്ചു വരവുണ്ട്... ഒരു ടീം എങ്ങനെ ആയിരിക്കണം ഒരു ക്യാപ്റ്റൻ എങ്ങനെ ആയിരിക്കണം എന്ന് ലോകത്തെ ഗാംഗുലിയും പിള്ളേരും കാണിച്ചു കൊടുത്ത ടൈം.. അതിനോളം വലിയ അല്ലെങ്കിൽ അത്രക്കും മികച്ച ഒരു കളി ഞാൻ ഇതേ വരെ കണ്ടിട്ടില്ല.. പക്ഷെ ഇന്ത്യൻ മൈൻഡ് സെറ്റ് പിന്നെയും പല പ്രാവശ്യം നമ്മൾ കണ്ടിട്ടുണ്ട്.. 2003 ഇൽ ഓസ്ട്രേലിയ യിൽ ഇന്ത്യ നടത്തിയ ടെസ്റ്റ് പര്യടനം... ഗാബയിൽ ഓസ്ട്രേലിയ തോൽക്കുന്നത് പോയിട്ട് സമനിലയിൽ തളക്കുന്നത് പോലും ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു(ഗാംഗുലിയുടെ സെഞ്ച്വറി മികവിൽ ഒരിക്കൽ ഇന്ത്യ ഗാബയിൽ 2003 ഇൽ ഗാബയിൽ സമനില പിടിച്ചിരുന്നു )എന്നാൽ ഗാബയിൽ ഓസ്ട്രേലിയ തോൽക്കില്ല എന്ന മിത്ത് ഗില്ലും പന്തും പൂജാരയും ഒക്കെ കൂടി അടിച്ചു തകർത്തത് ലോക ക്രിക്കറ്റ് അത്ഭുതത്തോടെ ആണ് കണ്ടത്.. ഇന്ത്യൻ ക്രിക്കറ്റ് മൈൻഡ് സെറ്റ് എപ്പോഴും ഡിഫറെൻറ് ആണ് മികച്ച ക്യാപ്റ്റനു കീഴിൽ മികച്ച താരങ്ങൾ വന്നപ്പോഴൊക്കെ ഏത് ഓസ്ട്രേലിയ ആയാലും വെസ്റ്റ് ഇൻഡീസ് ആയാലും ഇന്ത്യയ്ക്കു മുന്നിൽ വീണിട്ടുണ്ട്.. പക്ഷെ നമ്മൾ എപ്പോഴും 2003 വേൾഡ്കപ്പ് ഫൈനൽ ഇന്ത്യ തോറ്റതും ഒക്കെ നിരന്തരം പറഞ്ഞു ഇന്ത്യ ആത്മവിശ്വാസം ഇല്ലാത്ത ടീമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു... ക്രിക്കറ്റ് ചരിത്രം നോക്കിയാൽ അറിയാം ഇന്ത്യ എന്ന ടീം എന്തായിരുന്നു എന്ന്
ശരിയാണ്. പക്ഷെ racistഉകൾ ആയ australian ഫാൻസ് മാത്രം സമ്മതിക്കില്ല അത്. അവർക്കു മറ്റാരേക്കാളും ICC ട്രോഫികൾ ഉണ്ട് എന്ന ന്യായം മാത്രമേ ഉള്ളൂ ഇപ്പൊ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു test series പോലും നമുക്കെതിരെ ജയിക്കാൻ അവർക്കു പറ്റിയിട്ടില്ല. അതും രണ്ടെണ്ണം അവരുടെ നാട്ടിൽ വെച്ചുള്ള നാണം കേട്ട തോൽവികൾ. Decemberൽ നടക്കുന്ന സീരീസ് ഒരു പക്ഷെ രോഹിതിന്റെയും കൊഹ്ലിയുടെയും അവസാനത്തെ aussie tour ആയിരിക്കും. Risk എടുക്കാൻ ഒരു മടിയുമില്ലാത്ത rohit എന്ന ക്യാപ്ടനും, bumra lead ചെയ്യുന്ന pace അറ്റാക്കും, കോഹ്‌ലിയെ പോലുള്ള batters അയാളുടെ prime timeലെ ഫോമിന്റെ പകുതിയെങ്കിലും കളിക്കുവാണേൽ ഈ seriesഉം നമ്മൾ ജയിക്കും. അതാണ് ഈ ടീമിൽ നിന്ന് ഞാൻ expect ചെയ്‌യുന്നത്. Sledging, കാണികൾ വരെ racial attacks നടത്തുന്ന വേറൊരു രാജ്യം കാണില്ല. അവരുടെ നാട്ടിൽ പോയി back-to-back മൂന്ന് series ജയിച്ച വേറൊരു team ഉണ്ടോ എന്ന് സംശയമാണ്. അത് നമുക്ക് സാധിച്ചാൽ അവന്റെ ഒക്കെ അണ്ണാക്കിൽ വെച്ച് പടക്കം പൊട്ടിച്ച പോലെ ആവും 😂😂 ഈശ്വരാ ഭഗവാനെ രോഹിത്തിനും ടീമിനും അത് സാധിക്കണേ! 🙏
നാട്ടിലേ കളികൾ predicted ആയ്ട്ട് വർഷങ്ങൾ ആയി.ella കളിയും ജയിക്കും, ഒന്നില്ലെങ്കി അശ്വിൻ 5 വിക്കെറ്റ്, അല്ലെങ്കിൽ ജഡേജ 5 വിക്കെറ്റ്.കുറെ സെഞ്ചുറി ബാക്കി വേറെ
Risk എടുക്കുന്ന captian നമുക്കുണ്ട് captian പിന്നിൽ 10 പടയാളികളും പിന്നെ എന്തിനു പേടിക്കണം ❤❤❤
What about GG
This mindset came during Kohli Era 💯
@@vishnur6556😂
@@vishnur6556aa agression kaliyil undaayirunnilla only in celebration
@@vishnur6556 yeah ..2014 aus series chasing 360+ in the 5th day in aus ..kohli took the charge to win the match with a great strikerate
144(170 balls).....5,6,7 oru batter 40+ aduchirinne easy win..
But looking for win in any circumstances changed the view of playing test cricket ..
സൂപ്പർ കളി ✨
ഇന്ത്യയിൽ വന്ന് ടെസ്റ്റിൽ പരമ്പര അടിക്കാനുള്ള കെൽപ്ഒന്നും ഒരു ടീമിനും ഇല്ല
ഓസ്ട്രേലിയ യെ പേടിക്കണം
@@swadiqmuhammed3221Avanmar ivide vannu pottiyath onnum bro arinjille
@@swadiqmuhammed3221 YS
@@swadiqmuhammed3221enthinu indiayil vannu oruthanum nadakula
സ്വന്തം നാട്ടിൽ എത്ര പുലി ആണെങ്കിലും പുറത്ത് പൂച്ച ആണ് 🤣🤣🤣🤣
"വൈകിവന്ന വസന്തം".,അതായിരുന്നു ഹിറ്റ്മാൻ എന്ന ക്യാപ്റ്റൻ.,
ഹിറ്റ്മാന് മുന്നേയുള്ള ഇന്ത്യയും.,ഹിറ്റ്മാന് കീഴിലുള്ള ഇന്ത്യയും., തമ്മിലുള്ള വത്യാസം തന്നെയാണ് ഇന്നത്തെ ഇന്ത്യയുടെ ശൈലി 💥💥💥🫂
❤❤
Kohli also nalla test captain ayirunu 2021 lords test final day❤
@@im_vv17 ജയപരാജയങ്ങളെ വച്ചളന്നല്ല ബ്രോ., കോഹ്ലിയുടെ കീഴിൽ സമ്മർദ്ദങ്ങളെ സ്വീകരിക്കുന്നതിനേക്കാൾ ഒഴുവാക്കിപോകുന്ന ഇന്ത്യൻ ടീമായിരുന്നു., ഏതൊക്കെ ഭാഗങ്ങളിൽ നിന്ന് നോക്കിയാലും.. സത്യാവസ്ഥ അതാണ്.. എന്നാൽ.. ഇന്ന് ഹിറ്റ്മാന് കീഴിൽ.. അങ്ങനെയല്ല., എത്ര വലിയ സമ്മർദ്ദങ്ങളെയും എതിർക്കുന്ന മനോഭാവമാണ്.. ഇന്നത്തെ ടീമിനുള്ളത്., വിജയപരാജയങ്ങളുടെ കണക്കുകൾ നോക്കാതെയും.. നോക്കിയാലും.. സിംപിളായിട്ട് മനസിലാകും.. ✨ഇക്കാര്യം
Kohli enna test captain aan ഈ മാറ്റത്തിന് എലാം കാരണം.. Rohit അത് follow ചെയുന്നു
Indiaye ee nilayil akkiyath dhoni aan, ayalilude vannathan rohitum kohli um
Hitman💥
Gautam Gambhir and Rohit Sharma...🎉
റിക്കി പോണ്ടിംഗിൻ്റെ ഓസ്ട്രേലിയൻ ടീമിനെ ഇപ്പോഴത്തെ ഇന്ത്യൻ ടീമിൻ്റെ ശൈലി ഓർമ്മിപ്പിക്കുന്നു
ക്യാപ്റ്റൻ എന്ന നിലയിൽ റിക്കി പോണ്ടിങിനും മുകളിൽ നിൽക്കുന്നൊരാൾ ഇന്ന് ഇന്ത്യക്കുള്ളതുകൊണ്ടായിരിക്കാം., അങ്ങനെ വന്നത് 💥🫂
അതെ. ഇന്ന് ഇന്ത്യയെ നേരിടുന്നവർക്ക് ഒരു ഭയം ഉണ്ട്. അത് മുൻപ് ഉണ്ടാക്കിയെടുത്ത ഒരു team Ponting ന്റെ ഓസ്ട്രേലിയ ആണ്. ഇപ്പോൾ നമ്മളും 🔥
India 🔥🔥🏏🇮🇳
GG❤
സംഭവം ക്രിക്കറ്റിലെ പൊളിറ്റിക്സ് കൂടിയത് കൊണ്ട് പണ്ടത്തെപ്പോലെ ക്രിക്കറ്റ് കാണാൻ വലിയ താല്പര്യം ഇല്ലെങ്കിലും. ഇതൊക്കെ കേൾക്കുമ്പോൾ പണ്ട് എവിടെയോ മനസ്സിൽ ഉണ്ടായിരുന്ന ആ ക്രിക്കറ്റ് ആവേശം തിരിച്ച വന്നു . ക്രിക്കറ്റ് ഒരു വികാരമായിരുന്നു ഒരുനാൾ ........
Team India ❤ Thakyou INDIAN Team For This Mind-blowing Cricket expirions... One of the great Test match ... Ever ❤❤
Great indian win❤❤
നമ്മൾ ഓസ്ട്രേലിയൻ മൈൻഡ് സെറ്റ് എന്ന് പറഞ്ഞു അവരെ പുകഴ്ത്താറുണ്ട്... But we never talked about indian mindset.. 1975, 1979 വർഷങ്ങളിൽ ക്രിക്കറ്റ് രാജാക്കന്മാർ ആയിരുന്ന കരീബിയൻ ഭീമന്മാരെ അന്നത്തെ ക്രിക്കറ്റിലെ ഇന്നത്തെ zimbawe ടീമിനെക്കാൾ പരിതാബ അവസ്ഥയിൽ ആയിരുന്ന ഇന്ത്യൻ ടീം തോൽപ്പിച് ലോക ജേതാക്കൾ ആയെങ്കിൽ അതിനു കപിലിന്റെയും പിള്ളേരുടെയും ചങ്കുറപ്പിനെയും മനോഭാവത്തെയും എത്ര പുകഴ്ത്തിയാലും മതിയാകില്ല... 2001 ഇൽ 16 തുടർ വിജയവുമായി ഇന്ത്യയിലെത്തിയ മൈറ്റി ഓസ്ട്രേലിയയോട് ഫോള്ളോ വൺ വഴങ്ങിയതിനു ശേഷം ഗാംഗുലിയും പിള്ളേരും നടത്തിയ ഒരു തിരിച്ചു വരവുണ്ട്... ഒരു ടീം എങ്ങനെ ആയിരിക്കണം ഒരു ക്യാപ്റ്റൻ എങ്ങനെ ആയിരിക്കണം എന്ന് ലോകത്തെ ഗാംഗുലിയും പിള്ളേരും കാണിച്ചു കൊടുത്ത ടൈം.. അതിനോളം വലിയ അല്ലെങ്കിൽ അത്രക്കും മികച്ച ഒരു കളി ഞാൻ ഇതേ വരെ കണ്ടിട്ടില്ല.. പക്ഷെ ഇന്ത്യൻ മൈൻഡ് സെറ്റ് പിന്നെയും പല പ്രാവശ്യം നമ്മൾ കണ്ടിട്ടുണ്ട്.. 2003 ഇൽ ഓസ്ട്രേലിയ യിൽ ഇന്ത്യ നടത്തിയ ടെസ്റ്റ് പര്യടനം... ഗാബയിൽ ഓസ്ട്രേലിയ തോൽക്കുന്നത് പോയിട്ട് സമനിലയിൽ തളക്കുന്നത് പോലും ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു(ഗാംഗുലിയുടെ സെഞ്ച്വറി മികവിൽ ഒരിക്കൽ ഇന്ത്യ ഗാബയിൽ 2003 ഇൽ ഗാബയിൽ സമനില പിടിച്ചിരുന്നു )എന്നാൽ ഗാബയിൽ ഓസ്ട്രേലിയ തോൽക്കില്ല എന്ന മിത്ത് ഗില്ലും പന്തും പൂജാരയും ഒക്കെ കൂടി അടിച്ചു തകർത്തത് ലോക ക്രിക്കറ്റ് അത്ഭുതത്തോടെ ആണ് കണ്ടത്.. ഇന്ത്യൻ ക്രിക്കറ്റ് മൈൻഡ് സെറ്റ് എപ്പോഴും ഡിഫറെൻറ് ആണ് മികച്ച ക്യാപ്റ്റനു കീഴിൽ മികച്ച താരങ്ങൾ വന്നപ്പോഴൊക്കെ ഏത് ഓസ്ട്രേലിയ ആയാലും വെസ്റ്റ് ഇൻഡീസ് ആയാലും ഇന്ത്യയ്ക്കു മുന്നിൽ വീണിട്ടുണ്ട്.. പക്ഷെ നമ്മൾ എപ്പോഴും 2003 വേൾഡ്കപ്പ് ഫൈനൽ ഇന്ത്യ തോറ്റതും ഒക്കെ നിരന്തരം പറഞ്ഞു ഇന്ത്യ ആത്മവിശ്വാസം ഇല്ലാത്ത ടീമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു... ക്രിക്കറ്റ് ചരിത്രം നോക്കിയാൽ അറിയാം ഇന്ത്യ എന്ന ടീം എന്തായിരുന്നു എന്ന്
Beautiful presentation !! 🔥🇮🇳✊
ഒന്നാം തരം language ❤
Le രോഹിത് മഴ ഇല്ലായിരുന്നെങ്കിൽ രണ്ട് ദിവസം മുമ്പേ തീർത്തിട്ട് വീട്ടിൽ പോകാമായിരുന്നു 😂
Super match❤️
Goutam gambhir enna coach nte decision and planning koodi ellarum orkuka
💯
ഇപ്പൊ ഒരുത്തനും ഗഭീർനെ കുറിച്ച് പറയില്ല,ഒരു കളി തോറ്റാൽ അപ്പൊ ഓടി വരും തെറി വിളികാൻ 😅
King❤
Hitman captain🔥🔥🔥
പാക്കിസ്ഥാനല്ല ഇന്ത്യയെന്ന് ബംഗ്ലാദേശ് മനസിലാക്കി.ടെസ്റ്റ് ക്രിക്കറ്റിൽ ഏറെ മെച്ചപ്പെട്ട ബംഗ്ലാദേശ് ഇന്ത്യയെ തോൽപ്പിക്കാൻ ഇനിയും വളരണം👍
കഴിഞ്ഞ 20 വർഷങ്ങൾ എടുത്ത് നോക്കിയാൽ, ഇന്ത്യ തന്നെ ക്രിക്കറ്റ് ലോകത്തിലെ ഏറ്റവും മികച്ച consistent team 💯
ശരിയാണ്. പക്ഷെ racistഉകൾ ആയ australian ഫാൻസ് മാത്രം സമ്മതിക്കില്ല അത്. അവർക്കു മറ്റാരേക്കാളും ICC ട്രോഫികൾ ഉണ്ട് എന്ന ന്യായം മാത്രമേ ഉള്ളൂ ഇപ്പൊ. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഒരു test series പോലും നമുക്കെതിരെ ജയിക്കാൻ അവർക്കു പറ്റിയിട്ടില്ല. അതും രണ്ടെണ്ണം അവരുടെ നാട്ടിൽ വെച്ചുള്ള നാണം കേട്ട തോൽവികൾ. Decemberൽ നടക്കുന്ന സീരീസ് ഒരു പക്ഷെ രോഹിതിന്റെയും കൊഹ്ലിയുടെയും അവസാനത്തെ aussie tour ആയിരിക്കും.
Risk എടുക്കാൻ ഒരു മടിയുമില്ലാത്ത rohit എന്ന ക്യാപ്ടനും, bumra lead ചെയ്യുന്ന pace അറ്റാക്കും, കോഹ്‌ലിയെ പോലുള്ള batters അയാളുടെ prime timeലെ ഫോമിന്റെ പകുതിയെങ്കിലും കളിക്കുവാണേൽ ഈ seriesഉം നമ്മൾ ജയിക്കും. അതാണ് ഈ ടീമിൽ നിന്ന് ഞാൻ expect ചെയ്‌യുന്നത്.
Sledging, കാണികൾ വരെ racial attacks നടത്തുന്ന വേറൊരു രാജ്യം കാണില്ല. അവരുടെ നാട്ടിൽ പോയി back-to-back മൂന്ന് series ജയിച്ച വേറൊരു team ഉണ്ടോ എന്ന് സംശയമാണ്. അത് നമുക്ക് സാധിച്ചാൽ അവന്റെ ഒക്കെ അണ്ണാക്കിൽ വെച്ച് പടക്കം പൊട്ടിച്ച പോലെ ആവും 😂😂
ഈശ്വരാ ഭഗവാനെ രോഹിത്തിനും ടീമിനും അത് സാധിക്കണേ! 🙏
Thengayaanu.... New zealandinte ezhayalathupolum varilla india 😂😂
Messi യുടെ മെന്റാലിറ്റി ആണ് രോഹിത് ശർമ്മ ക് സ്വന്തം നേട്ടത്തേകാൽ ടീമിന്റെ വിജയം ആണ് എലാം മത്സരവും ജയിക്കണo സമനില പോലും ആഗ്രഹിക്കുന്നില്ല
Career വരെ ഇപ്പോൾ ഒരുപോലെ ആണ് പോകുന്നത് എന്നുള്ളത് ഒരു coincidence ആയിരിക്കും. 2027 World Cup കൂടി നേടിയാൽ സമ്പൂർണം 🔥.
@@arjunsunil05 yes
Fantastic match
Hit man👑👑
Evdae enthum pokum ❤❤❤❤
maya ala mazha
Captain🔥💎
💪🇮🇳🔥
Hitman ❤❤
Njanum ❤
ഗൗതം ഗംഭീർ എന്നാ യോദ്ധാവിന്റെ തിരിച്ചു വരവ്
💪
Jaiswal
Ashwin
Bumrah
Jadeja
Akash deep
Rishab pant
Well done🎉
റിഷാബ് 😂🤣
@@Rashid7-t5fKali kanditt dilogue adikkadey 🥴
Australia ye thopikuu❤Messi goat❤
Sehwag ഇതൊക്കെ പണ്ടേ കാണിച്ചത
Ayini
😂@@sudhikzz6631
Myr
athe
@@sudhikzz6631 🍼
But big eventil Indiayude kaal idarum ( eg : last two test champioship final ) 😢
🙏❤️ india
👍👍👍👍👍👍❤️❤️❤️❤️
🔥🔥🔥
Sewaagine Hitmaantey paguthy six ellallodaa😊
❤❤❤❤❤rohit sharma❤❤❤❤
iniyan malsaram nz aus waiting
107 nu 1 ennalls... 107 nu 3 ennannuu..
നാട്ടിലേ കളികൾ predicted ആയ്ട്ട് വർഷങ്ങൾ ആയി.ella കളിയും ജയിക്കും, ഒന്നില്ലെങ്കി അശ്വിൻ 5 വിക്കെറ്റ്, അല്ലെങ്കിൽ ജഡേജ 5 വിക്കെറ്റ്.കുറെ സെഞ്ചുറി ബാക്കി വേറെ
Purath ulla kalikal jaykunnath onnum setan kanrille 😏🥴
പച്ചകളല്ല ഇന്ത്യ എന്ന് ബംഗാളികൾക്ക് മനസ്സിലായി 😏
ബാസ്ബോൾ അല്ല. ബേസ് ബോൾ
Lockdown kid 😂😂
👍👌
ഈ പരുപാടി TV എപ്പഴാ
Hittu🫂
Testil captaincy kohli thanne
Pakshe New Zealand indiayude annaakkil thanne koduthu ha ha ha 🤣🤣🤣🤣. Weldon New Zealand 💪💪💪
First comment 😌🔥
ഉണ്ടാക്കാൻ വന്നിരിക്കുന്നു... 😄
Second coment
ഇതു ബിജിപി യുടെ വിജയം... 💪💪💪യഥാർത്ഥ ബിജിപി പോരാളികൾ 💪💪
Fake funda 😂
Enna kuninje nille
Sudappi myran vargeryatha undakkan nadakunnu 😂
നവംബറിൽ ഓസ്ട്രേലിയയുമായി 5ടെസ്റ്റ് ഉണ്ട് അതിൽ ജയിച്ചു കാണിക്ക് അപ്പൊ അറിയാം 🤣🤣🤣🤣🤣
കഴിഞ്ഞ സീരിസ് അടിച്ചിട്ടുണ്ട്
🇮🇳India 🇮🇳
🇮🇳🥰💪💪🇮🇳
@@sharindask4120Kazhinja 2 seriesum avarude nattil tolpichathu aa mahane ormippikoo...2 seriesile jayathilum.Rishabh Panth enna Lobbyude Bcciyude vava , 159 no, 97, 89no tudangiya performance nadathiyathum ee mahan marannu ennu nadikkunnu undskum
Jayichal
Third comment
Bangladesh 😂ale next match ond australia kode 😂🎉
Kazinja 2 bgtyum eduthath India an ath Australiayude koode alle 😂🥴
മുസ്ലിം രഹിത team india 😍
മുഹമ്മദ് സിറാജ്
Sarfarz khan @@rahulvr2780
@@rahulvr2780 second innings il wicket edukatha ore oru bowler 🤣
Sudappi myran vargeryatha undakkan nadakunnu😂
🔥🔥🔥