How to check Computer SMPS repair service computer Malayalam

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 80

  • @akhil_athul
    @akhil_athul Рік тому +2

    ബ്രോ യുടെ വീഡിയോസ് ഞാൻ ഒരു പോരായിമ മാത്രം ആണ് കണ്ടത് സൗണ്ട് കുറവ് ബാക്കി എല്ലാം പൊളി ആണ് 💥

  • @josekanjippadom9825
    @josekanjippadom9825 2 роки тому +1

    മോനെ എത്ര നന്നായ് പറഞ്ഞു തരുന്നു നന്ദി

  • @Kunhisangeeth
    @Kunhisangeeth 5 місяців тому

    വളരെ വിശദമായി പറഞ്ഞു Thanks

  • @aliaseldho8386
    @aliaseldho8386 4 роки тому +2

    Good bro. Full support...Keep going

  • @vibinalangattu8024
    @vibinalangattu8024 3 роки тому +1

    Very good presentation 👏 👌 👍

  • @anand_ps
    @anand_ps 4 роки тому +1

    That's Nice video brother...
    Especially good presentation 😍

  • @visalrajan7790
    @visalrajan7790 2 роки тому

    feedback transformer l varunna input and output voltage ethraya?

  • @p.r.muralidharanpallavoor7839
    @p.r.muralidharanpallavoor7839 3 роки тому +1

    Standby transformer നല്ലതാണോ എന്ന് എങ്ങിനെ അറിയാം

    • @TubeLightDiscover
      @TubeLightDiscover  3 роки тому

      Check output

    • @p.r.muralidharanpallavoor7839
      @p.r.muralidharanpallavoor7839 3 роки тому +1

      Transformer ന്റെ 12 v പിന്നിൽ Ac മോഡിൽ ഇട്ടു ചെക്ക് ചെയ്തപ്പോൾ 4v ആണ് കാണിക്കുന്നത്

    • @TubeLightDiscover
      @TubeLightDiscover  3 роки тому

      7012694454
      Send whatsapp

  • @MyTravelVlogs-i9j
    @MyTravelVlogs-i9j 3 роки тому +1

    ഇതിലെ transformerine നേരിട്ടു AC input കൊടുക്കാൻ പറ്റുമോ.

    • @TubeLightDiscover
      @TubeLightDiscover  3 роки тому

      Nooooo

    • @MyTravelVlogs-i9j
      @MyTravelVlogs-i9j 3 роки тому

      Tnx

    • @MyTravelVlogs-i9j
      @MyTravelVlogs-i9j 3 роки тому +2

      ഞാൻ കുറേ പേരോട് ചോദിച്ചിരുന്നു .ആരിൽ നിന്നും മറുപടി കിട്ടിയില്ല.നിങ്ങൾ പറഞ്ഞു തന്നു. നന്ദി

  • @saheenpalayi
    @saheenpalayi 4 роки тому +1

    hey bro, I have one ,similar problems with yours ,but circuit and the design is very different. it runs on a WT7520 PC POWER SUPPLY PWM SUPERVISOR
    IC , the IC's VCC,PSON, VBS voltages are perfect , when I short PS_ON to GND to turn on the s.m.p.s Fan starts spins then suddenly it's off .no power at output ... if u know what happens .can you help me to solve this ?

    • @TubeLightDiscover
      @TubeLightDiscover  4 роки тому

      Ok.bro.... Please check output capacitor.

    • @saheenpalayi
      @saheenpalayi 4 роки тому +1

      @@TubeLightDiscover all ok bro . no shorts nothing burned and no bulky caps

    • @TubeLightDiscover
      @TubeLightDiscover  4 роки тому

      Problem reasons
      1.Output voltage not stable
      2.Output short circuit
      Check ic 3.3v,5v,12v feedback pin section

  • @syamvallicodepathanamthitt7414
    @syamvallicodepathanamthitt7414 10 місяців тому +1

    Bro short kid diode short kaanichal working aano

  • @visualartskallambalam604
    @visualartskallambalam604 Рік тому

    Useful video bro. Improve sound quality.👍

  • @p.r.muralidharanpallavoor7839
    @p.r.muralidharanpallavoor7839 3 роки тому +1

    CG 8010 ic ആണ് smps ൽ ഉള്ളത്.13th pin Vcc യിൽ എത്ര വോൾടേജ് ഉണ്ടാവണം. ചെക്ക് ചെയ്തപ്പോൾ 5 വോൾട് ആണ് കാണുന്നത്. ഇത് ശരിയാണോ. അല്ലെങ്കിൽ എവിടയാണ് ചെക്ക് ചെയ്യേണ്ടത്

  • @mkm..
    @mkm.. 2 роки тому +1

    കമ്പ്യൂട്ടർ SMPS ൻ്റെ വയറുകൾ കണക്ടർ അടക്കം വാങ്ങാൻ കിട്ടുമോ?എങ്കിൽ എവിടെ നിന്ന്?ഏത് തരം കടകളിൽ നിന്ന്?

  • @p.r.muralidharanpallavoor7839
    @p.r.muralidharanpallavoor7839 3 роки тому

    സ്റ്റാൻഡ്ബൈ ട്രാൻസ്‌ഫോർമറിൽ ഔട്ട്പുട് 12 കിട്ടേണ്ടവടെ 4 v ആണ് കിട്ടുന്നത്. അച്ഛൻ മോഡിൽ ട്രാൻസ്‌ഫോർമറിന്റെ pin ൽ ആണ് ചെക്ക് ചെയ്തത്

  • @MyTravelVlogs-i9j
    @MyTravelVlogs-i9j 3 роки тому +1

    DC stupdown ചെയ്യാൻ മാത്രമേ ഈ transformer പാട്ടുകയുള്ളോ. Direct AC 220v to AC 12v ആക്കിമാറ്റാൻ കയ്യില്ലേ ഇതിനു

  • @p.r.muralidharanpallavoor7839
    @p.r.muralidharanpallavoor7839 3 роки тому +1

    IC Cg 8010 ആണ് data ഷീറ്റ് ൽ pin 1-3v 2-5v 3-12v ആണ് ഉണ്ടാവേണ്ടത്. എന്നാൽ ആ വോൾടേജ് അവിടെ കാണുന്നില്ല. എന്താണ് ചെക്ക് ചെയ്യേണ്ടത്

    • @TubeLightDiscover
      @TubeLightDiscover  3 роки тому

      Smps on ano

    • @p.r.muralidharanpallavoor7839
      @p.r.muralidharanpallavoor7839 3 роки тому +1

      സ്റ്റാൻഡ്ബൈ 5v ഉണ്ട് green wire ൽ 3v ഉം കാണുന്നുണ്ട്

    • @TubeLightDiscover
      @TubeLightDiscover  3 роки тому

      Short green and black wire.then check
      Yellow and black wire voltage.

    • @p.r.muralidharanpallavoor7839
      @p.r.muralidharanpallavoor7839 3 роки тому

      Yellow and green wire ചെക്ക് ചെയ്തു. അപ്പോൾ. 0.10 ൽ നിന്നും വോൾടേജ് താണ് പോകുന്നു.12 v വരുന്നില്ല. എന്തു ചെക്ക് ചെയ്യണം

    • @p.r.muralidharanpallavoor7839
      @p.r.muralidharanpallavoor7839 3 роки тому

      സോറി yellow with black wire ആണ് ചെക്ക് ചെയ്തത്

  • @p.r.muralidharanpallavoor7839
    @p.r.muralidharanpallavoor7839 3 роки тому

    ഗ്രീൻ വയർ ബ്ലാക്ക് വയറുമായി ഷോർട് ചെയ്യുമ്പോൾ ഗ്രീൻ വയറിൽ വോൾടേജ് കണ്ടാൽ എന്താണ് പ്രോബ്ലം

  • @p.r.muralidharanpallavoor7839
    @p.r.muralidharanpallavoor7839 3 роки тому

    S16c45c hotkey diode നു പകരം S16c45c ഉപയോഗിക്കാമോ

  • @Roopeshpc
    @Roopeshpc Рік тому

    ഹായ് ബ്രോ എന്റെ എസ് എം പി എസിൽ ഗ്രീൻ വയറിൽ 3 വോൾട്ട് വരുന്നില്ല വയലറ്റ് വയറിൽ5 വോൾട്ട് വരുന്നുണ്ട്

  • @p.r.muralidharanpallavoor7839
    @p.r.muralidharanpallavoor7839 3 роки тому

    ഗ്രീൻ വയർ ബ്ലാക്ക് വയറുമായി ഷോർട് ചെയ്തു അപ്പോൾ ഗ്രീൻ വയറിൽ 4v കാണുന്നു. എന്തായിരിക്കും പ്രശനം

  • @mithunjs2533
    @mithunjs2533 3 роки тому +1

    Pwm ic ഒക്കെ കിട്ടുവോ bro വാങ്ങാൻ

  • @fathimalava
    @fathimalava 4 роки тому +1

    Super 👍👍👍

  • @yelyemtec1403
    @yelyemtec1403 3 роки тому +1

    Bro smps fan on time just oru anakam mathram solution

    • @TubeLightDiscover
      @TubeLightDiscover  3 роки тому

      ua-cam.com/video/DwCfsFxL4tc/v-deo.html...Plz watch ithu help avum

    • @muhammadakhlaq6470
      @muhammadakhlaq6470 3 роки тому

      Please convert this video in English or urdu

  • @p.r.muralidharanpallavoor7839
    @p.r.muralidharanpallavoor7839 3 роки тому +1

    12 v ഉം 5v ഉം വരേണ്ട മൂന്നാമത്തെ ട്രാൻസ്‌ഫോർമറിൽ 18v ഉം, 5v ഉം കാണുന്നു

    • @TubeLightDiscover
      @TubeLightDiscover  3 роки тому

      ua-cam.com/video/DwCfsFxL4tc/v-deo.html
      Plz watch this video

    • @p.r.muralidharanpallavoor7839
      @p.r.muralidharanpallavoor7839 3 роки тому

      Short key diode ഒന്നും ഷോർട് കാണിക്കുന്നില്ല

    • @p.r.muralidharanpallavoor7839
      @p.r.muralidharanpallavoor7839 3 роки тому

      വേറെ ഏതു പാർട്സ് ആണ് ചെക്ക് ചെയ്യേണ്ടത്

  • @bijukk4919
    @bijukk4919 4 роки тому +1

    Very good

  • @vijir2631
    @vijir2631 4 роки тому +1

    Sound not clear 🙁

    • @mithunjs2533
      @mithunjs2533 3 роки тому

      ഞങ്ങൾക്ക് കേൾക്കുന്നുണ്ടല്ലോ വേണേൽ കാണു എല്ലാർക്കും മനസിലാകാൻ അല്ലെ പുള്ളി video ഇടുന്നത് എന്ത് കാര്യം കണ്ടാലും കുറ്റം പറയൽ ഇറങ്ങിക്കോളും.. നിങ്ങളുട ഫോൺ കേടായത് കൊണ്ട് ആകും സൗണ്ട് കിട്ടാത്തത് എനിക്ക് ഒക്കെ നല്ലത് പോലെ കിട്ടുണ്ട്

  • @encryptzainfotech981
    @encryptzainfotech981 4 роки тому +1

    sound not clear

  • @Ajumichuvlogs
    @Ajumichuvlogs 3 роки тому +1

    5v varunnund 12v varunnilla

  • @shamjithpp2362
    @shamjithpp2362 3 роки тому +1

    👍👍👍

  • @aliaseldho8386
    @aliaseldho8386 4 роки тому +2

    Hello bro..enik oru foxin fps500 smps undu athu kurachu components burn ayitund matti idan circuit nokkiyitt kittiyilla thazhethe linkilum keri athilum illa..what do..please replay

    • @TubeLightDiscover
      @TubeLightDiscover  4 роки тому +1

      Can you send pwm ic number

    • @TubeLightDiscover
      @TubeLightDiscover  4 роки тому +1

      E address search cheythu nokkiyo
      (AT and ATX PC computer supplies schematics-Danyk)

    • @aliaseldho8386
      @aliaseldho8386 4 роки тому

      @@TubeLightDiscover HS8110 oru ic mathrame ullu

    • @aliaseldho8386
      @aliaseldho8386 4 роки тому

      @@TubeLightDiscover nokki..but ithilillaa..

    • @TubeLightDiscover
      @TubeLightDiscover  4 роки тому

      PS ON signal ic yude eathu leg anennu paryumo

  • @happy-gz9vp
    @happy-gz9vp 2 роки тому

    Nice bro

  • @muhammedsaad5952
    @muhammedsaad5952 4 роки тому +1

    Bro ente smps ൽ purple&green voltage=0.6v ഉള്ളു.ഗ്രീൻ voltage=4.7V ഉള്ളൂ.SMPS WORK ആവനില്ല.PLS HELP

    • @TubeLightDiscover
      @TubeLightDiscover  4 роки тому +1

      Check
      Purple to black
      Green to black voltage

    • @muhammedsaad5952
      @muhammedsaad5952 4 роки тому

      @@TubeLightDiscover ath purple approx 5v green:4.7 v
      But green and purple voltage :0.6v

    • @TubeLightDiscover
      @TubeLightDiscover  4 роки тому

      Green purple nokkanda...smps first stage ok anu...chk pwm ic vcc voltage.

  • @yadhu7457
    @yadhu7457 4 роки тому +1

    ⚡💥

  • @rahulhari2693
    @rahulhari2693 3 роки тому +1

    Ni oru ghiladi thane