നിമിഷയുടെ വീട്ടുകാർ വന്നു| Q and A🥰😇

Поділитися
Вставка
  • Опубліковано 7 вер 2024
  • Q and A with Nimisha 🥰🤗
    Music: Balloon
    Musician: @iksonmusic

КОМЕНТАРІ • 208

  • @sheelathadevoos9746
    @sheelathadevoos9746 Місяць тому +11

    വീഡിയോ കാത്തിരിക്കുകയായിരുന്നു👌👌👌👌👍🥰🥰🥰റീവ് കുട്ടനെ കാണാൻ പറ്റിയില്ല ഒത്തിരി സങ്കടം വന്നു😢😢😢

  • @geethajosey3014
    @geethajosey3014 Місяць тому +4

    ousu and നിമിഷ പരസ്പരം blessed ആണ് .. lovely couple ..

  • @salyjoseph4104
    @salyjoseph4104 Місяць тому +4

    സുഹാസിനിയെ പോലെ എനിയ്ക്കും തോന്നും ❤

  • @l2sjfamily874
    @l2sjfamily874 Місяць тому +4

    നിമിഷ അടുത്ത വീഡിയോയിൽ നല്ലൊരു ക്രിസ്ത്യൻ സോങ് ആലപിക്കണം

  • @leenaantony749
    @leenaantony749 Місяць тому +3

    ശരിക്കും ഒത്തിരി സന്തോഷം തോന്നാറുണ്ട് നിങ്ങളെ കാണുമ്പോൾ ❤

  • @RasheedaRashi-xk1hw
    @RasheedaRashi-xk1hw Місяць тому +1

    Super family👍enik orupad ishtaman nigale. Nimisha nannayi padunnund. Ammayudem chachanteyum varav kathirikkunnu

  • @hariharaniyer1818
    @hariharaniyer1818 Місяць тому +2

    പാട്ട് അടിപൊളി നിമിഷ ഒന്നും പറയാനില്ല സന്തോഷം

  • @geethajohn3237
    @geethajohn3237 Місяць тому

    Nimisha is very calm n cool. She sings so beautifully..a blessing to your family. Love you all..❤❤

  • @elzabiju2203
    @elzabiju2203 Місяць тому +3

    Thank you so much Nimisha and Ousu for reading my comment.. Indeed yours is a blessed family.. May God shower His Heavenly bliss upon you all and sincerely wish and pray that you both may stay happy with endless love and joy.. Regards to Miramol, Reevuttan, chachan and amma❤❤

  • @Latha-wm9sk
    @Latha-wm9sk Місяць тому +2

    Hi Nimishakuttyyy... Enik Nirakoottu filim ile Poomaname oru ragamegam than .. E song next vediyoyil onnu paadi taramo

  • @minishaji4823
    @minishaji4823 Місяць тому +2

    god bless you Nalla family Nimishayude song super

  • @oluviajames5293
    @oluviajames5293 Місяць тому +1

    Nimisha chechi pant teashirt edunathinekkal nallath ...ee top ittt nalla resam und

  • @user-xk2bf3vm3j
    @user-xk2bf3vm3j Місяць тому +2

    Nimisha innu kooduthal sundari ayittund❤❤

  • @rosalindjacob1420
    @rosalindjacob1420 Місяць тому +1

    Nimisha....you are looking soooo pretty. Your smile is just gorgeous....you are you!!!

  • @rajinandakumar7282
    @rajinandakumar7282 Місяць тому +2

    Very sweet and cute couple 🎉love you 💕

  • @shobananair4361
    @shobananair4361 Місяць тому +1

    Nimishayude pattukal scooper ❤,makkalum,osuvum, kudumbavum suuper

  • @sunilnjayalil9654
    @sunilnjayalil9654 Місяць тому

    നിമിഷ നല്ല പാട്ടുകാരിയാ അടിപൊളി വോയ്‌സ്

  • @AnnJonz
    @AnnJonz Місяць тому

    Nimisha yude both song othiri ishtamayi Mirahmolu busy playing 2day's video il Reavkuttan ne kandilla he is sleeping ok cu in ur next video

  • @sathydevi1091
    @sathydevi1091 Місяць тому +1

    ഞാൻ ഒരു പാട്ട് പറഞ്ഞിരുന്നു അത് നിമിഷകുട്ടി പടിയില്ലല്ലോ പ്രിയതമ പ്രിയതമ പ്രണയ ലേഖനം

  • @sharjakassim9501
    @sharjakassim9501 Місяць тому

    നിമിഷയുടെ പാട്ട് കേൾക്കാൻ എന്ത് രസമാണെന്നോ ..സൂപ്പർർർ 👌👌❤❤നിമിഷയെ ചില സമയങ്ങളിൽ കണ്ടാൽ സൂഹാസിനിയെപോലെ തന്നെയുണ്ട്😍😍❤❤മിറക്കുട്ടൻ സൂപ്പറാ 😘😘😘ഇന്നത്തെ വീഡിയോ സൂപ്പർ 👍👍

  • @sinimolthomas9986
    @sinimolthomas9986 Місяць тому +1

    നിമിഷയുടെ ചാച്ചൻ , അമ്മയുടെ കാര്യം പറയുന്നില്ലല്ലൊ..

  • @jollyjoseph9843
    @jollyjoseph9843 Місяць тому +2

    മിറ കുട്ടി super

  • @binduradhakrishnan2877
    @binduradhakrishnan2877 Місяць тому

    നിമിഷസുന്ദരിക്കുട്ടി ഒത്തിരി ഇഷ്ടം❤❤❤❤

  • @syamalanarayanan1259
    @syamalanarayanan1259 Місяць тому +1

    Nimisha sweet song

  • @ushakumari-xs8mz
    @ushakumari-xs8mz Місяць тому

    Nimisha oru nalla kitty annu

  • @muhammed12331
    @muhammed12331 Місяць тому +2

    Q & A വീഡിയോ നന്നായിരുന്നു . ഒരു suggestion ഉണ്ട് അടുത്ത തവണ Q & A video ചെയ്യുമ്പോൾ ഔസ്സു behind the camera നിൽക്കാതെ രണ്ടാളും ഒന്നിച്ച് ഇരിന്നു വായിച്ച് reply പറഞ്ഞാല് കുറെ കൂടി intersting ആകും. നിമിഷ ഹിന്ദി song പാടിയത് first' time ആണ് കേൾക്കുന്നത് വളരെ നന്നായിരുന്നു. അതുപോലെ ഇന്ന് റീവൂട്ടനെ മിസ്സ് ചെയ്തു വീഡിയോയിൽ ❤

  • @ajithajayarajjayaraj2741
    @ajithajayarajjayaraj2741 Місяць тому

    നിമിഷ മോൾ ചിരിക്കുമ്പോൾ Aneetta പഠിക്കലിന്റെ facinodu കുറച്ചു സാമ്യം ഉണ്ട്..
    മോളുടെ പാട്ട് ഭയങ്കര sweet ആണ് ❤️❤️❤️❤️

  • @smitharaju6535
    @smitharaju6535 Місяць тому +2

    Othiri eshtam❤

  • @sumskitchen8912
    @sumskitchen8912 Місяць тому

    Satyam mummy correct aanu paranjathu.... Njaanum oru vattam comment ittirunnu... U look like suhasini

  • @hemak975
    @hemak975 Місяць тому +1

    Nimisha you are so beautiful

  • @Smitha_pk
    @Smitha_pk Місяць тому

    രണ്ട് ദിവസം നിങ്ങളെ കാണാത്തത് കൊണ്ട് എന്തോപോലെ തോന്നിയിരുന്നു. ഇപ്പോ ok ആയി.ഇനി കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ അമ്മയെയും ചാച്ചനെയും കൂടി കാണാലോ.എല്ലാരും ഹാപ്പിയായി ഇരിക്കു. Bye

  • @rethikasuresh2983
    @rethikasuresh2983 Місяць тому

    എല്ലാ പാട്ടുകളും സൂപ്പർ. എല്ലാവരും സൂപ്പർ

  • @blueshellsunil5508
    @blueshellsunil5508 Місяць тому +1

    Blessed family

  • @alone____boy930
    @alone____boy930 Місяць тому +2

    Super❤

  • @susum9394
    @susum9394 Місяць тому +1

    Randum nalla sopping.😂. Suguppichorkkellam marupadi koduthu. Kollam.😊

  • @t.sbindu8159
    @t.sbindu8159 Місяць тому

    Cute sound Nimisha and so sweet all family

  • @AnjulaGeorge
    @AnjulaGeorge Місяць тому

    Both of u r made for each other. God bless u as a family & may this love & togetherness continue for many more years. God blessed u with 2 sweet children..Love to watch ur videos.Nimisha the Lata Mangeshkar Hindi song was excellent. I was waiting for a Hindi song from u.Lovely voice. U r blessed dear.

  • @angelmary40
    @angelmary40 Місяць тому

    Ur looking like suhasini

  • @nishasudheer490
    @nishasudheer490 Місяць тому

    കമന്റ്‌ വായിച്ചതിനും ഞാൻ പറഞ്ഞ പാട്ട് പാടിയതിനും ഒരായിരം താങ്ക്സ് പാട്ട് ഒരുപാട് ഇഷ്ടമായി കുറെ പ്രാവശ്യം കേട്ടു ❤❤❤❤❤

  • @nazeehasamed4791
    @nazeehasamed4791 Місяць тому

    നിമിഷ,നല്ല പാട്ട് ❤

  • @lessyvenugopal
    @lessyvenugopal Місяць тому

    Ningale orupadu ishtamanu nimisa aadi va katte enna pattu onnu padane🥰

  • @jessymathew9173
    @jessymathew9173 Місяць тому

    Waiting for your video everyday.Blessed family. Nimisha sooper song.

  • @vasanthysurendran688
    @vasanthysurendran688 Місяць тому

    അച്ഛനും അമ്മയും വരാൻ ഇനി 20 ദിവസം എന്ന് കേട്ടപ്പോൾ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു. എനിക്ക് കുറെ പ്രയാസങ്ങൾ ഉണ്ട് പക്ഷേ നിങ്ങളു full family കാണുമ്പോൾ എൻ്റെ മനസ്സിൻ്റെ ഭാരം കുറയുന്നു. പ്രത്യേകിച്ച് Aussieamma യെ കാണുമ്പോൾ എത്രയും വേഗം ആ ദിവസം ഓടി എത്തട്ടെ.

  • @user-qq6cd6bq4r
    @user-qq6cd6bq4r Місяць тому

    Amme vili superaaaa 😍😍family ethra bhangi ayi kondu pokunnu ♥️♥️

  • @smithasankaranarayananmeno3684
    @smithasankaranarayananmeno3684 Місяць тому

    നിങ്ങൾ രണ്ടുപേരും കാണാൻ sooper ആണ് comments എല്ലാംനിങ്ങൾ നല്ല രീതിയിൽ കാണുകയും നന്നായി respond ചെയുകയും ചെയ്യും ചില vlogers നെഗറ്റീവ് എന്ന് അവർക്കു തോന്നിയാൽ നമ്മളോട് മോശമായി respond ചെയ്യും നിങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യാറില്ല

  • @sherlymathai3664
    @sherlymathai3664 Місяць тому +1

    Suhasini

  • @sumskitchen8912
    @sumskitchen8912 Місяць тому

    Ningal randu perum.... Randu perkkum blessed aanu ❤️

  • @sabithasabitha5337
    @sabithasabitha5337 Місяць тому

    ഹായ്. നിങ്ങളെ നേരിൽ കാണുവാൻ ആഗ്രഹം ഉണ്ട് എനിക് ❤❤❤❤😂

  • @jijibabytom114
    @jijibabytom114 Місяць тому

    നിമിഷയുടെ പാട്ടുകളൊക്കെ outstanding ആണ്. . നല്ല feel. ...beautiful voice 💕💕
    നിമിഷയെ കണ്ടാൽ സുഹാസിനിയുടെ ഒരു ഛായ തോന്നാറുണ്ട്. വിദ്യ ബാലന്റെയും ഉണ്ട്.

  • @girijaradhamma7663
    @girijaradhamma7663 Місяць тому +1

    Cute sound Nimisha

  • @sulululu6545
    @sulululu6545 Місяць тому

    ഞാൻ ആദ്യമായി ആണ് കമന്റ് ഇടുന്നത്. സ്ഥിരമായി ചേച്ചിയുടെയും അനിയത്തിയുടെയും വീഡിയോ കാണാറുണ്ട്. പക്ഷേ കൂടുതൽ ഇഷ്ടം നിങ്ങളുടെ വീഡിയോ ആണ്. എത്ര എളിമയോടെയാണ് രണ്ടു പേരും സംസാരിക്കുന്നത് 'അമ്മയും കൂടെ ചേർന്നാൽ സൂപ്പർ.best couple aanu. God bless you❤❤❤❤
    അമ്മയുടെ എന്താടായെന്നുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു🥰🥰🥰🥰

  • @rosythomas3267
    @rosythomas3267 Місяць тому

    I always wait for your videos. Thanks for answering my question. You Ousu and Nimisha are blessed in each other, with two little angels.

  • @sailajanair175
    @sailajanair175 Місяць тому

    നിങ്ങടെ ഫാമിലിയെ കാണുന്ന വളരെ സന്തോഷമാണ്

  • @mariadmello7914
    @mariadmello7914 Місяць тому

    Melodious voice Nimisha 👌👌

  • @user-mt9gt5pk8o
    @user-mt9gt5pk8o Місяць тому

    Ennum nokum ninglude video mingle orupad ishtamsnu chechiyur video kanarund ❤❤❤

  • @mollyjoseph100
    @mollyjoseph100 Місяць тому

    Hi,❤❤❤❤ TO ALL.PLEASE SING Athyunnatha nin mahonnathamam.....old song aaa.please.I too watch all videos...❤

  • @sathisreenath4526
    @sathisreenath4526 Місяць тому

    നിമിഷ ഇന്ന് പാടിയ പാട്ടുകളൊക്കെ ഇഷ്ടായി. ഞാൻ പറഞ്ഞ ഏതോ ജൻമ കൽപ്പനയിൽ എന്ന പാട്ട് പാടണേ.❤മിറക്കുട്ടനുംറീവൂട്ടനും 🥰🥰🥰👍

  • @bindut9804
    @bindut9804 Місяць тому +1

    Super song nimisha.... ♥️♥️

  • @elizabethabraham601
    @elizabethabraham601 Місяць тому

    Nimisha looks a lot like Suhasini

  • @sreelathaachuthan8615
    @sreelathaachuthan8615 Місяць тому

    Nice Q and A video ❤ beautiful old songs Nimisha sing super ❤❤❤❤❤❤❤❤❤ cute Mirah molu got Nice Toys ❤❤❤❤❤❤❤ Thank you 🙏

  • @jessythomas561
    @jessythomas561 Місяць тому

    Suhasiniyude oru cheriya face cut undu ktto❤super 🎵 njan paranja song paadiyilla ktto😮ennalum ella videosinum comments idarundu 40k ayapol muthal kandu thudangiyatha😊❤

  • @ashajoseph3880
    @ashajoseph3880 Місяць тому

    Ishtapettonno....???othiri..othiri ishtapettu...superb alle..nimishede songs...i became emotional too hearing u singing nimisha..pinne enikkunnu..double bumber...ayirunnu..😂thanku so much nimisha for singing both songs❤❤❤ u...ningalude...videos ellam kanarundu....one of my stress buster&relaxation technique ....bhayankara positive aanu..ningalude videos ..athu valare true aannu...so mudangathe kanum....pinne amma paranjatha sari...nimisha luks like...suhasini......❤❤❤❤ u all...

  • @mathewschacko428
    @mathewschacko428 Місяць тому

    Positive energy ane family 64 year ammayane

  • @babygirija2965
    @babygirija2965 Місяць тому

    സുഹാസിനിയെ പോലെയാണ് നിമിഷ.

  • @user-gh3lh6zu4d
    @user-gh3lh6zu4d Місяць тому

    Super ഒരുപാട് ഇഷ്ട്ടമായി

  • @SunrisesVlogs
    @SunrisesVlogs Місяць тому

    All the best 😍🙌🙌🙌

  • @jollyjoseph9843
    @jollyjoseph9843 Місяць тому

    സൂപ്പർ family

  • @leelammajoseph-yq1nv
    @leelammajoseph-yq1nv Місяць тому

    Wow,,, nimisha,,, super,, song,,,, by kurianad,,,

  • @c.k.beenaajit4764
    @c.k.beenaajit4764 Місяць тому

    Today's video was so good.Nimishas all songs were soo nice.love u all.❤❤❤

  • @gangap7865
    @gangap7865 Місяць тому

    നിമിഷ മിറ ❤❤❤❤

  • @RaginKV
    @RaginKV Місяць тому +1

    ❤both of you

  • @YeduKrishnan-xp3yr
    @YeduKrishnan-xp3yr Місяць тому

    Nimisha chachee top super egnatha dresss annene nalatheee❤❤❤

  • @binushoby4805
    @binushoby4805 Місяць тому

    Good family. I love mirakutty so much.❤❤❤❤❤❤

  • @sheebapv4338
    @sheebapv4338 Місяць тому

    Love you family god is love makkale❤❤

  • @user-me1ms2ln5t
    @user-me1ms2ln5t Місяць тому

    നിമിഷ ഡ്യൂട്ടിക്ക് പോകുമ്പോളുള്ള ഒരു വീഡിയോ ചെയ്യണം.. എനിക്ക് നിങ്ങളെ പപ്പയേം മമ്മിയേം വലിയ ഇഷ്ടമാണ്... 20 ദിവസം കൂടി കഴിയാൻ കാത്തിരിക്കുന്നു ❤️

  • @sailajanair175
    @sailajanair175 Місяць тому

    എനിക്കും ഇഷ്ടമുള്ള പാട്ടാണിത്

  • @Itsmesnj24
    @Itsmesnj24 Місяць тому

    Hpy to see u vedieo illathe days miss cheyum❤❤❤

  • @sumitha5516
    @sumitha5516 Місяць тому +1

    vidio sound kuravanu.

  • @jaisonjoshy1056
    @jaisonjoshy1056 Місяць тому +1

    First❤

  • @user-bu6yc5qo6e
    @user-bu6yc5qo6e Місяць тому

    Ningaludea veediyose Kanan kathirikukayayiruñu❤

  • @RashiRahman-oi2ek
    @RashiRahman-oi2ek Місяць тому

    Hi നിങ്ങളുടെ വീഡിയോ കാത്തിരിക്കുന്നു

  • @gangap7865
    @gangap7865 Місяць тому

    ചീരപ്പൂക്കൾക്ക് ഉമ്മ കൊടുക്കുന്ന ഈ പാട്ട് എനിക്ക് വേണ്ടി പാടി തരുമോ നിമിഷ ❤

  • @Zefanababu
    @Zefanababu 26 днів тому

    Nimisha where is your husband working

  • @ammaribnunaseer3659
    @ammaribnunaseer3659 Місяць тому

    Enikum tonni suhasini

  • @rajasree2967
    @rajasree2967 Місяць тому

    Nimisha ningalude video super

  • @anithajagan8107
    @anithajagan8107 Місяць тому

    😊മിറക്കുട്ടാ റീബൂട്ടാ ചക്കരയുമ്മ❤❤

  • @jessyjames7811
    @jessyjames7811 Місяць тому

    രണ്ട് ദിവസമായിട്ട് നിങ്ങളുടെ വീഡിയോ കാണാത്തതിൽ സങ്കടമായിരുന്നു ഇപ്പോൾ സന്തോഷമായി Super video ❤ ജെസി ജെയിംസ് നിലമ്പൂർ❤❤❤❤❤❤

  • @aleyammamathews4812
    @aleyammamathews4812 Місяць тому

    ഒരുപാട് ഇഷ്ട്ടം സൂപ്പർ ഫാമിലി ❤️❤️❤️❤️

  • @SubajaK-ox4od
    @SubajaK-ox4od Місяць тому

    Video orupadishtamayi

  • @judysanath8362
    @judysanath8362 Місяць тому +1

  • @abyvarghese703
    @abyvarghese703 Місяць тому

    എല്ലാദിവസവും 'ഒത്തിരിപ്രാവിശ്യം എടുത്തുനോക്കും നിങ്ങടെ പീഡിയോ വന്നോ വന്നോ എന്ന് കുഞ്ഞുങ്ങൾക്ക് Kisses Specla

  • @JameelaJamesKattumpurath
    @JameelaJamesKattumpurath Місяць тому

    നിമിഷ സോങ് supet

  • @SainuChacko
    @SainuChacko Місяць тому

    Super ellavarum super

  • @leenacheerath
    @leenacheerath Місяць тому

    Interesting !!! Video

  • @sailajanair175
    @sailajanair175 Місяць тому

    പാട്ടുകളൊക്കെ സൂപ്പർ സൂപ്പർ

  • @sherlyjohn6758
    @sherlyjohn6758 Місяць тому

    Miramole love you muthe❤❤❤

  • @Zefanababu
    @Zefanababu 26 днів тому

    How is your amma

  • @rollykuriakose5875
    @rollykuriakose5875 Місяць тому

    ♥️♥️♥️♥️♥️♥️♥️God bless you

  • @jayasree495
    @jayasree495 Місяць тому +1

    Super❤❤❤❤❤

  • @shylamanoj8778
    @shylamanoj8778 Місяць тому

    Like Vindhya Balan