നിമിഷയുടെ വീട് ഇതാണ്| Home tour🏡🥰

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 206

  • @ShalyJose-gp7fg
    @ShalyJose-gp7fg 5 місяців тому +52

    ഒരു സത്യം പറയട്ടെ..നിമിഷ യുടെ സംസാരശൈലി ഇപ്പോൾ പൂർണ്ണമായും ജിജിയുടെ പോലെയാണ്..എൻ്റെ മാത്രം തോന്നലാണോ?😊

  • @aleyammamathews4812
    @aleyammamathews4812 5 місяців тому +18

    പഴയ ഓർമ്മകൾ ഒരുപാട് അടിപൊളി ആണ് നിമിഷയുടെ പപ്പാ മമ്മി സൂപ്പർ 👍👍❤️❤️

  • @veenas9424
    @veenas9424 5 місяців тому +29

    സ്വന്തം വീട്ടില്‍ വന്ന nimishayude സന്തോഷം..നിഷ്കളങ്കയായ ഒരു അവതരണം...സ്നേഹവും, ചിട്ടകളും ഒത്തു മക്കളെ വളര്‍ത്തിയ parents ന് 🎉❤🙏🏻
    അവര്‍ക്കു അതുപോലെ വളര്‍ത്തിയ മരുമകനെ യും കിട്ടി.so lucky..
    Song was apt for the situation..ഹൃദ്യം ആയി തോന്നി ..melodious as always❤

  • @sathisreenath4526
    @sathisreenath4526 5 місяців тому +19

    കുട്ടിക്കാല ഓർമ്മകൾ നിറഞ്ഞ നിമിഷയുടെ വീട് നല്ല ഭംഗിയുള്ളതാണുട്ടോ👍❤️❤️

  • @jwalamariya5788
    @jwalamariya5788 5 місяців тому +15

    എത്ര കണ്ടാലും മടുക്കില്ല നിങ്ങൾ വീഡിയോ സ്

  • @Sindhusanthosh9476
    @Sindhusanthosh9476 5 місяців тому +1

    ഒത്തിരി ഇഷ്ടപ്പെട്ടു. എല്ലാ പെൺമക്കൾക്കും ഉണ്ടാവും ഇങ്ങനെയുള്ള ഓർമ്മകൾ' നമ്മൾ വല്യ മക്കളുടെ പക്വതയുള്ള അമ്മയായാലും സ്വന്തം വീട്ടിൽ ചെന്നാൽ അച്ചനും അമ്മയ്ക്കും നടുവിൽ ഇരുന്നാൽ മനസ് കുഞ്ഞിക്കുട്ടിയുടേതാവും ' നിമിഷ അവരുടെ നടുക്കിരുന്ന് ആ പാട്ടുപാടിയപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വന്നു. ജീവിതമല്ലേ ഇതൊക്കെ എല്ലാവരും സഹിക്കേണ്ടി വരുന്ന കാര്യമാണ്. നന്മകൾ നേരുന്നു🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @prajishapraji1651
    @prajishapraji1651 5 місяців тому +8

    നിങ്ങളുടെ വീഡിയോ എല്ലാം കാണും... Nimisha family സൂപ്പർ

  • @binabehanan286
    @binabehanan286 5 місяців тому +23

    മോളി ടീച്ചർ നാട്ടിൽ എത്തിയപ്പോൾ ആണ് യഥാർഥത്തിലുള്ള personality പുറത്തുവന്നത്.😊

  • @susum9394
    @susum9394 5 місяців тому +4

    Nalla mummy nalla pappa. Oru elakkavum ellatha randu per. Randuperum nalla standered ayittulloru. Nimisha 8 vare ethu schoolila padichathu.

  • @sreelathaachuthan8615
    @sreelathaachuthan8615 5 місяців тому +1

    Thank you For showing Nimisha Parents Blessed Home Tour video cute Mirah molu ❤❤❤❤❤cute Reeve baby ❤❤❤❤❤❤Thank you ⛪️

  • @muhammed12331
    @muhammed12331 5 місяців тому +3

    Very true' , teachers ആയാൽ അങ്ങനെ ഒരു advantage കാണും life long !!! കൃഷിയെ സ്നേഹിക്കുന്ന ex - navy officer ❤

  • @minisebastian5222
    @minisebastian5222 10 днів тому

    നല്ല പാട്ടു ആണ് നിമിഷടെ....

  • @elsathomas85
    @elsathomas85 5 місяців тому

    നിമിഷ... ഞാൻ ഇപ്പോൾ ഓസ്ട്രോ ലിയയിൽ gold Coast-ൽ ആണ് നിങ്ങൾ എവിടെ ഒന്ന് കണ്ട് പരിചയപ്പെടണമെന്നാഗ്രമുണ്ട്

  • @hanaumar6447
    @hanaumar6447 5 днів тому

    Beautiful home, very nice ❤❤❤

  • @Latha-wm9sk
    @Latha-wm9sk 5 місяців тому +5

    Nalla Elima ulla Pappaum mummyum.. God bless u.

  • @merlinjoshy6883
    @merlinjoshy6883 5 місяців тому

    Berry guava ano, nz il berry polathe oru guava undu

  • @shylamp6022
    @shylamp6022 5 місяців тому

    Nimisha kutty naad avide aanu

  • @shirlyjacob3243
    @shirlyjacob3243 5 місяців тому +1

    Pappa Mummy തൊടുപുഴ പോയി താമസിച്ചു അവരെ യാത്രയാക്കി വിട്ടിട്ട് പൊന്നാൽ മതി ട്ടോ😍

  • @sujig2834
    @sujig2834 5 місяців тому

    Munthiri natu vliavu kitiyo
    Parayamo nimisha . Strawberry pera

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts 5 місяців тому +3

    നല്ല ഭംഗിയുള്ള വീട്👍സൂപ്പർ❤️കിടു😊

  • @leenaantony749
    @leenaantony749 5 місяців тому +6

    നല്ല വീട് 🏘️നല്ല പപ്പാ മമ്മി നല്ല രണ്ടു പെണ്മക്കൾ ❤❤

  • @shirlyjoseph3267
    @shirlyjoseph3267 5 місяців тому +4

    Nimisha you are so disciplined and your way of talking is so fascinating. I always ask my 17 year old daughter to learn from you how to speak .

  • @sreenairnair7266
    @sreenairnair7266 5 місяців тому +1

    മോളി ടീച്ചറും മോളും കാണാൻ ഒരുപോലെ 🥰

  • @premalathasaju7597
    @premalathasaju7597 5 місяців тому +3

    Very nice vlog. Beautiful place. Nimisha as always awesome singing. Lovely family. Stay blessed 🙌 😊❤

  • @dailywyoming
    @dailywyoming 5 місяців тому

    സൂപ്പർ ഫാമിലി 🥰🥰

  • @jessythomas561
    @jessythomas561 5 місяців тому

    Nimisha mommye pole aanu ❤nmishayude veedu kanichathil santhosham 😊

  • @binduchadayampully6933
    @binduchadayampully6933 5 місяців тому

    Nice video. Pappayude peru entha

  • @sujathomas7976
    @sujathomas7976 5 місяців тому

    Nimisha mummy ye പോലെ ആണ് കാണാൻ 👍🏽🌹

  • @shamidhakt6284
    @shamidhakt6284 5 місяців тому +1

    Veedu super nimishayude chechi evideyanu

  • @deepamenon567
    @deepamenon567 5 місяців тому

    Nimisha, enthoru happy aanu.. veetile visheshangal parayumbol… mugahm , kannukal ellam thilangunnu..

  • @syamalanarayanan1259
    @syamalanarayanan1259 5 місяців тому +1

    Good family.nimisha nalla eshttam good singer ❤❤❤

  • @RajaniSasi-k8u
    @RajaniSasi-k8u 5 місяців тому

    എല്ലാ വീഡിയോസും കാണാറുണ്ട് റീപ്ലേ ഇല്ലാന്നയുള്ളു ട്ടോ

  • @peterko5021
    @peterko5021 5 місяців тому +3

    So nice , Thank you Nimisha Aus pap
    mum and lovely children ❤

  • @jayasreevijayan9582
    @jayasreevijayan9582 5 місяців тому

    ഹായ് നിമിഷ എനിക്കും രണ്ട് മക്കൾ ഉണ്ടായിരുന്നു നിങ്ങളെപ്പോലെ രണ്ട് പെൺകുട്ടികൾ അവരും ഇതുപോലെ ഇവിടെ പറഞ്ഞതെല്ലാം ഞാൻ കറക്റ്റ് ആണ് ഇവിടെ ഇതുപോലെ കെട്ടി അവർ ഇരുന്നടും പഠിക്കും എല്ലാം ഇപ്പൊ രണ്ടുപേരും രണ്ട് രാജ്യത്തായി ഞാനും അച്ഛനും തനിച്ചായി എനിക്ക് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി സങ്കടവും തോന്നി

  • @umas328
    @umas328 5 місяців тому

    മിറക്കുട്ടൻ എവിടെ പോയാലും മോൾ മോളുടെ ലോകത്താണ് ❤👍🏻

  • @nish4083
    @nish4083 5 місяців тому

    Pappa enthoru paavam manushyan aanu🥰🫶Very nice attitude ✌️Mummyum athe ✌️Nalla vrithiyulla veettuparisaram👍

  • @rosythomas3267
    @rosythomas3267 5 місяців тому

    Ostriching Motta green color alle. Njan kandittunde, kazhichittunde.

  • @santhypr4315
    @santhypr4315 5 місяців тому +1

    ATHANU TEACHERS NTE ORU GUNAM

  • @ayishathusajila9642
    @ayishathusajila9642 5 місяців тому

    Pattu polich

  • @mariammajacob130
    @mariammajacob130 5 місяців тому +1

    Thanks Nimisha and Ouse for showing us the house of Nimisha. Excellent. God blesd

  • @swapnaswapna6166
    @swapnaswapna6166 5 місяців тому

    Teachers inu anganoru plus point undu.. evide poyalum oru student nammale kanum.. teachers avare orthillelum students orkkum.. nammale kandal aduthu vannu mindum.. enikkum undavarundu angane ulla anubhavangal .. I'm Swapna from Thiruvananthapuram

  • @shahilarose7673
    @shahilarose7673 5 місяців тому

    Nimisha gud house
    Nimishas Papas interest in agriculture highly appreciated.Carryon agriculture.All the best.Video gud.❤❤❤❤

  • @Sumi_roy.1983
    @Sumi_roy.1983 5 місяців тому +2

    Ee pappakkum ammakkum othiri othiri sneham tharunnu..ithra nannaayi randu penkuttikale valarthiyathinu...nimishakuttye athra ishtaanu njangal familyil eallaarkkum

  • @nirmalajoshua7414
    @nirmalajoshua7414 5 місяців тому

    Hi Nimisha and Aussie... May God bless you all..... So lucky for getting such a good parents from both side

  • @Lalitha-uz4zj
    @Lalitha-uz4zj 5 місяців тому

    Molea molea polea thannea sundhari veedu moludea achanum ammayum super

  • @preethavalsalan9973
    @preethavalsalan9973 5 місяців тому +1

    നിമിഷയുടെ വീട് നല്ലതാണ്. എല്ലാം വിശദമായി കാണിച്ചു. താങ്ക് ഉ

  • @RosmyGijo
    @RosmyGijo 5 місяців тому

    നല്ല കുട്ടിയാണ് നിമിഷ

  • @sivakumarik1121
    @sivakumarik1121 5 місяців тому

    മണ്ണാറക്കോണം കാവള്ളൂർ നഗർ അവിടെ ആണോ

  • @ashasubash5796
    @ashasubash5796 5 місяців тому

    Nalla video ayirunnu ❤❤❤

  • @Annz-g2f
    @Annz-g2f 5 місяців тому

    Nalla veedu aannutto othiri ishtamaayi Nimisha yude kutty kaalathile ormagals God Bless

  • @SreelekhaG0
    @SreelekhaG0 5 місяців тому

    nimishayude pattu super

  • @jollysureshbabu4243
    @jollysureshbabu4243 5 місяців тому

    വട്ടിയൂർക്കാവ് സ്കൂളിൽ ആയിരുന്നോ മമ്മി

  • @rajamsabu2860
    @rajamsabu2860 5 місяців тому

    Nimisha’s song so sweet

  • @udhayakumarirajendran3806
    @udhayakumarirajendran3806 5 місяців тому

    Adhey poli vedum nalllakudumbavm

  • @mollymohanan3591
    @mollymohanan3591 5 місяців тому +1

    Gigi ammaye miss cheyithu❤❤❤

  • @anuanutj4491
    @anuanutj4491 5 місяців тому +2

    തൊടുപുഴയിലെ മമ്മിയെ കാണുമ്പോഴാണ് നിമിഷയുടെ മമ്മി ആയിട്ട് തോന്നുന്നത് ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PiousMalliarBellian
    @PiousMalliarBellian 5 місяців тому +1

    Wonderful! Thanks for sharing. God bless

  • @MuneeraNaslu
    @MuneeraNaslu 5 місяців тому +1

    നിമിഷയുടെ അമ്മ എന്തെകിലും ഹെയർ oil use ചെയ്യുന്നുണ്ടോ

  • @Butterflies9427
    @Butterflies9427 5 місяців тому +3

    നിമിഷ ഇഷ്ടo

  • @shijivinu7303
    @shijivinu7303 5 місяців тому

    Mummy sharjah orthodox Churchill undayirunoo

  • @anuraju6852
    @anuraju6852 5 місяців тому

    Nimisha you are a lucky girl. God bless you. Song super.

  • @jasmineanoopmetharail2053
    @jasmineanoopmetharail2053 5 місяців тому

    Hi N.imisha iss very good and really down to earth

  • @angelmarygeorge8144
    @angelmarygeorge8144 5 місяців тому

    ടീച്ചർ ഏതു സ്കൂളിലാണ് കോട്ടൻഹിൽ ആണോ

  • @leelammayohannan6172
    @leelammayohannan6172 5 місяців тому +2

    Ammachiye pole thanne aanu Miramole

  • @vishnurenju7375
    @vishnurenju7375 5 місяців тому +1

    Vattiyoorkavu kulasekaram

  • @anuraju6852
    @anuraju6852 5 місяців тому

    Monishayude house so beutiful. Molly teacher and pappa very nice.

  • @lissasabu9254
    @lissasabu9254 5 місяців тому +1

    ശോശു ഇപാപോ എവിടെ യാണ്

  • @fathimaibrahim1896
    @fathimaibrahim1896 5 місяців тому +1

    നിങ്ങളുടെ വീഡിയോ വന്നാൽ ഉടനെ കാണും എല്ലാ വീഡിയോ യും കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ് 👍👍👍

  • @riyazpunnakkal6991
    @riyazpunnakkal6991 5 місяців тому +1

    nimisha song super ❤❤

  • @mdjoseph3488
    @mdjoseph3488 5 місяців тому

    Super vedieo 👍🏻🌹

  • @sumamsumam320
    @sumamsumam320 5 місяців тому +1

    Nice vlog... പാട്ട് 👌👌👌🥰

  • @shiju100
    @shiju100 5 місяців тому

    Nimisha Chechi EEAttan Vava അമ്മ അച്ഛൻ Good evening 🥰 Video 👌🏻👌🏻

  • @SubajaK-ox4od
    @SubajaK-ox4od 5 місяців тому +2

    Nalla family

  • @MiniSaju-l6z
    @MiniSaju-l6z 5 місяців тому

    Sooper adipoli nimisha ❤❤🎉🎉

  • @haseenaabdulla9830
    @haseenaabdulla9830 5 місяців тому +1

    nalla ammem achanum❤❤❤

  • @renjithkoshykoshy4707
    @renjithkoshykoshy4707 5 місяців тому

    ഓർമകൾ ഓടി കളിക്കുന്ന മുറ്റത്തെ
    ചക്കര മാവിൻ ചുവട്ടിൽ
    നൈസ്❤🎉

  • @binoyc4742
    @binoyc4742 5 місяців тому

    Nimisha home 👌pappa mummy 👌🥰🥰

  • @anjuphilip9509
    @anjuphilip9509 5 місяців тому

    Kottayam thu apol aarudeveeduahh

  • @leli2006able
    @leli2006able 5 місяців тому

    Love your mummy and pappa

  • @Julie-pb7fe
    @Julie-pb7fe 5 місяців тому

    Pappa - handsome and graceful 👌

  • @renukasudhakaran6276
    @renukasudhakaran6276 5 місяців тому +1

    TVM undo nimisha

  • @daisydenny2016
    @daisydenny2016 5 місяців тому +2

    Nimisha mummye pole thanne, chiriyokke athupole thanne❤❤❤❤❤

  • @ashasubash5796
    @ashasubash5796 5 місяців тому

    Super song nimisha ❤❤❤

  • @beenavarghese7901
    @beenavarghese7901 5 місяців тому +2

    ❤Nice house, nice family🎉

  • @sujathakalanchath8548
    @sujathakalanchath8548 5 місяців тому

    Nanayitund nimisha❤❤❤

  • @shyamalanair7846
    @shyamalanair7846 5 місяців тому +2

    Nice house Nimisha. Very lucky girl. Love u all🌹🌹❤❤

  • @anumathew7020
    @anumathew7020 5 місяців тому

    പാട്ടുകാരിക്ക് 🌹❤

  • @veenasanil947
    @veenasanil947 5 місяців тому

    Enikku mirakuttane othiri ishtamattoo❤

  • @donvargheseantony6429
    @donvargheseantony6429 5 місяців тому

    Super house othiri eshtappattu

  • @kjjoseph6688
    @kjjoseph6688 5 місяців тому

    Nice video, convey our best regards to Molly teacher also

  • @AshaChandran-pl8rh
    @AshaChandran-pl8rh 5 місяців тому

    Ormakal my favorite song nimisha nannai paadi❤

  • @TreesaThakachan
    @TreesaThakachan 5 місяців тому

    ഹായ് നിമിഷമോള് ❤

  • @isha7109
    @isha7109 5 місяців тому

    Ponnadanath where ?

  • @girijaradhamma7663
    @girijaradhamma7663 5 місяців тому

    Nalla oru video.Nimishakutti your house so beautiful ❤🎉

  • @mollysimon1922
    @mollysimon1922 5 місяців тому

    Very. Worth. Family. U. Both. Girls. Family. And. Boys. Auseappachans. Family. R. Toooooooooo. Muchh. Bkessed. And. Lucky. To. Have. A. Family. Like. This. Very. Good. R o l l model. To. Alll. People. ...who. Got. A chance. To. Seeee. This. Video...

  • @elizabethjohn8160
    @elizabethjohn8160 5 місяців тому

    ഇടയ്ക്കിടെ നിമിഷയെ ട്രോളുന്നുണ്ടല്ലോ😊. ദോശ fridge ൽ വെച്ചു തണുപ്പിച്ചാണത്രേ കഴിക്കുന്നത്

  • @geethag5444
    @geethag5444 5 місяців тому

    Nalla parents ❤

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 5 місяців тому

    നിമിഷ സൂപ്പർ ❤️❤️❤️

  • @BabyPk-j5m
    @BabyPk-j5m 5 місяців тому

    Love You Nimisha❤❤❤❤❤

  • @rooparaj3740
    @rooparaj3740 5 місяців тому

    Nalla Veed Nimisha