Це відео не доступне.
Перепрошуємо.

സൗദിയിൽ ഇങ്ങിനെ ഒരു പണി പ്രതീക്ഷിച്ചതല്ല ആരും | RHQ Saudi Plan | Saudi Story

Поділитися
Вставка
  • Опубліковано 9 гру 2023
  • ഏയ് അങ്ങിനെ വരില്ല, സൗദിയല്ലേ, കാത്തിരിക്കാം എന്ന് കരുതിയവർക്ക് മുന്നിലേക്ക് ആ നിയമവും നടപ്പാവുകയാണ്. ഗതിയില്ലാതെ സൗദി കിരിടീവകാശിയുടെ ആ ഒരൊറ്റ പ്രഖ്യാപനത്തോടെ സൗദിയിലേക്ക് കുടിയേറിയത് 200 ആഗോള കമ്പനികളാണ്. 2024 മുതൽ നടപ്പാകാൻ പോകുന്ന RHQ പദ്ധതിയെ കുറിച്ച് അറിയേണ്ടതെല്ലാം. സൗദിയിൽ പ്രഖ്യാപിച്ച ആ നികുതിയിളവിന്റെ വിശദാംശവും. ഇനിയും മാറാത്തവർക്ക് നഷ്ടം ചെറുതാകില്ല. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 120

  • @user-iv5gk3jq4g
    @user-iv5gk3jq4g 8 місяців тому +13

    ഇക്കാമ rate കുറക്കണം എന്റെ അപേക്ഷ saudiyod

  • @muhammed2185
    @muhammed2185 8 місяців тому +79

    സയണിസ്റ്റുകളുടെ ചെരിപ്പ് നക്കി എല്ലാ മുനാഫിഖുകളെയും അള്ളാഹു അധികാരത്തിൽ നിന്നും തൂത്തെറിയട്ടെ. ആമീൻ.

    • @jacksonjacob7571
      @jacksonjacob7571 8 місяців тому +1

      Saudil arum verila uae OK

    • @francistomy6059
      @francistomy6059 8 місяців тому +3

      Nee tolla turaku Njan Turi taram

    • @malayali801
      @malayali801 8 місяців тому

      സയനിസ്റ്റുകൾക്ക് എന്ത് ചെയ്യാനാണ് അവർ പോയത്

    • @GodlyLovesYou
      @GodlyLovesYou 8 місяців тому +2

      മതം മാറ്റി വെച്ച് ചിന്തിക്കു സഹോദര

    • @a_commonman
      @a_commonman 8 місяців тому

      Yes Saudi started removing Anti zionist ideas from their books. They started thinking out of the binds of religion like UAE did. Just watch Prince MBS 's interview recently. You are a moron living in a pot. Grow up..😂😂

  • @TT-hv7mt
    @TT-hv7mt 8 місяців тому +1

    Headquarters mariyekkam, but ennum no.1 Dubai ayirikkum, eg. Technology, skyscrapers, luxurious destination and their other tourist plans. Everyone can understand one thing. Dubai is the front door to the middle East, already became Europe of middle east❤

  • @rohitcharles007
    @rohitcharles007 8 місяців тому +11

    Saudi has improved a lot in technology and every gear so that people could enjoy.

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 8 місяців тому +19

    ഒരിടത് യുദ്ധം വേറെ 😢

  • @Soul-y5w
    @Soul-y5w 8 місяців тому +4

    Best leadership 👍

  • @ashrafnp104
    @ashrafnp104 8 місяців тому +21

    ഇവരുടെ മനസും ശരീരവും പാശ്ചാത്യരുടെ കൈകളിലാണ്.
    ഇസ്ലാമിനെ അറിയാത്ത ഇവരെയൊക്കെ മുസ്ലിം ഭരണാധികരികൾ എന്ന ലേബലിൽ നിൽക്കുന്നതും പാശ്ചാത്യർക്ക് വേണ്ടിയാണ്.
    സ്വന്തം സഹോദരങ്ങൾ ഒരു കാരുണ്യവും കിട്ടാതെ പിടഞ്ഞ് മരിച്ചു കൊണ്ടിരിക്കുമ്പോൾ പാവകളായ ഈ മുഖങ്ങൾ കാണുമ്പോൾ ശപിക്കാനല്ലാതെ എനിക്ക് മറ്റൊരു വികാരവും തോന്നുന്നില്ല.

    • @sajinbadarudeen3511
      @sajinbadarudeen3511 8 місяців тому

      സൗദി സഹായിച്ചത് പോലെ ഒരു രാജ്യവും സഹായിച്ചിട്ടില്ല. ഇഖ്വാനികൾ ആണ് ഇങ്ങനെയുള്ള ദുഷ്പ്രചാരണങ്ങൾ അഴിച്ചു വിടുന്നത്. സൗദിയെ തർക്കുക എന്നത് പണ്ടുമുതലേ അവരുടെ അജണ്ട ആണ്.

    • @mohammedsaidlove
      @mohammedsaidlove 8 місяців тому +1

      Onnu podo.. thaan vella Afghanistan ll poo.. 😂😂

    • @HumbledSlave
      @HumbledSlave 8 місяців тому

      ശരിയാണ് നിങ്ങൾ പറഞ്ഞത്. പക്ഷെ സൗദി രാജാക്കൻമാർ അല്ല ഇസ്ലാമിന്റെ എല്ലാം. നമുക്ക് വ്യക്തമായ ജീവിത മാർഗരേഖ ഖുർആനിലും നബി തങ്ങളുടെ ജീവിതത്തിലും ആണ് ഉള്ളത്.

    • @user-ot6vu3qn5u
      @user-ot6vu3qn5u 8 місяців тому +1

      Kuwathine orthal mathi.

    • @malayali801
      @malayali801 8 місяців тому

      അവർ എന്ത് ചെയ്യണം ആയിരുന്നു

  • @shyamkiran
    @shyamkiran 8 місяців тому +9

    An act against UAE.

  • @abdulrazakthangal3965
    @abdulrazakthangal3965 8 місяців тому +13

    സാധാരണക്കാർക്കും ചെറു സംരംഭകർക്കും എനി സൗദിയൊക്കേ വിദൂര സ്വപ്നം...😢 അവർക്ക് അവിടെ മുതലിറക്കി അവിടെ ഉള്ളവർക്ക് ജോലി കൊടുക്കാൻ ഓരോ പ്രലോഭനങ്ങൾ.... മറ്റുള്ളവരുടെ കാര്യം ഇപ്പോഴുള്ള ഭരണാധികാരികൾക്ക് പ്രശ്നമല്ല 😭

  • @musthafansr
    @musthafansr 8 місяців тому +10

    Ini endh aayalum dubai is no 1 in gcc. Allah with us.😊

    • @sajidmomz104
      @sajidmomz104 8 місяців тому +3

      Qatar >>real Muslim country . Qatar vicharicha dubai adichu tookum richest country in the world

    • @musthafansr
      @musthafansr 8 місяців тому

      @@sajidmomz104 🤫🤫🤫

    • @sreenath2233
      @sreenath2233 8 місяців тому

      ​@@sajidmomz104best tourist place uae dubai ❤

    • @jahidfasal
      @jahidfasal 8 місяців тому

      @@sajidmomz104richest per capita. Not gdp. Get things right

    • @sajidmomz104
      @sajidmomz104 8 місяців тому +1

      @@sreenath2233 ya but 2030 ksa >>>

  • @muhammadmalappuram6754
    @muhammadmalappuram6754 8 місяців тому +3

    മീഡിയ വണ്ണിന്റെ ലാഭ വിഹിധം ഷയർ ഓർ ഡേസിന് കൊടുത്തു തുടങ്ങിയോ ? എന്നാണ് കൊടുക്കുക ?

  • @mohamedshafi1902
    @mohamedshafi1902 8 місяців тому

    സൂപ്പർ

  • @AzeezTk-bk5kf
    @AzeezTk-bk5kf 8 місяців тому +1

    എന്നിട്ടും ഇറാൻ മുന്നിൽ.. 😄😄🤔😄🤔🤔🤔🤔

  • @adnockashkar
    @adnockashkar 8 місяців тому +1

    ❤❤❤

  • @mufeesk.k4029
    @mufeesk.k4029 8 місяців тому

    👍🏻👍🏻👍🏻

  • @favaskm73
    @favaskm73 8 місяців тому +1

    woooww saudi🔥🔥🔥

  • @user-xx4wv2hu2s
    @user-xx4wv2hu2s 8 місяців тому +17

    പലസ്തീന് വേണ്ടിഎന്തെകിലും ചെയ്തോ?

    • @iamsreejithgmenon
      @iamsreejithgmenon 8 місяців тому +1

      palestinu enda kombundo. adhyam Hamasine thudachu mattu, enittu karayu

    • @shafiifreemann7407
      @shafiifreemann7407 8 місяців тому

      ചെയ്യും ചെയ്യും യെവന്മാര് കള്ള മരപ്പാഴുകളല്ലെ

    • @mohammedsaidlove
      @mohammedsaidlove 8 місяців тому +1

      Hamass undalloo😂😂

    • @vinod4833
      @vinod4833 8 місяців тому

      പലസ്തീൻ ഒരു തലവേദനയാണ് അറബ് രാഷ്ട്രങ്ങൾക്ക്. സഹായിക്കുന്നതിനൊക്കെ പരിധിയില്ലെ!!!!!

  • @shajimonthankachan2338
    @shajimonthankachan2338 8 місяців тому +4

    അമേരിക്കൻ ഇസ്രായേൽ വൻകിട കമ്പനികളെ ബഹിഷ്കരിച്ചാൽ എന്താവും സ്ഥിതി?

  • @asiyaup8623
    @asiyaup8623 8 місяців тому

    ❤❤

  • @anthulancastor8671
    @anthulancastor8671 8 місяців тому +17

    മീഡിയാ വൺ ആങ്കറിന്റെ പ്രാദേശിക ചുവയിലുള്ള സംസാരം ആരോചകം തന്നെയാണ്...
    എല്ലാ മലയാളികളും കാണുന്ന മീഡിയാവണിന്റെ മലയാള ഭാഷ പ്രദേശിക ചുവ മാറ്റി " ജനറൽ മലയാള"ത്തിലേക്ക് കൊണ്ടുവരണം!

    • @truthlantern
      @truthlantern 8 місяців тому +8

      Onnu podo...

    • @adv11139
      @adv11139 8 місяців тому +6

      എനിക് തോന്നിയില്ല....

    • @saeedmoidu
      @saeedmoidu 8 місяців тому +6

      ഏതാണ് ആവോ ആ ജനറൽ ഭാഷ..

    • @Sujithmathew809
      @Sujithmathew809 8 місяців тому +4

      Ningal Chevi nannayi clean cheyyuka

    • @HariKrishnanMsw
      @HariKrishnanMsw 8 місяців тому +8

      തള്ളേ.. പുള്ളേ... എന്നൊക്കെ വിളിക്കണം എന്നാണോ... 🤭😂😂

  • @WAAHAPPENED
    @WAAHAPPENED 8 місяців тому

    ങ്ങാ

  • @Savefor9
    @Savefor9 8 місяців тому

    A class മുറി കിട്ടായിട്ട് അല്ല ഇല്ലായിട്ടാണ് 😂😂😂😂

  • @levo7706
    @levo7706 8 місяців тому +1

    Free Palestine🇵🇸🇵🇸

  • @moidheenkuttych3897
    @moidheenkuttych3897 8 місяців тому +1

    എല്ലാ o, DIGe TAL ആക്കിയ പ്പോൾ
    സാധാരണക്കരായപ്രവാസികൾക് കോട്ട മല്ലാതെ എന്ത് നേട്ടമാണു ഉണ്ടായത്,മനസ്സിലാവുന്നില്ല, ഇക്കാ മക്ക് റിയാൽ കൂടിയതോ ..?
    മക്കയിൽ, ഹോട്ടൽ ബിൽഡിംഗ്
    സിറ്റിയുണ്ടാക്കി കൊണ്ട് ദിവസ വാടക, റൂമിന് 4. നാലര ലക്ഷം ഉണ്ടെന്നു. വാർത്തകണ്ടു ദിവസം 500 ന്റെ SRന്റെ റൂമെടുക്കാൻ കഴിയാത്ത സൗദിയിൽ വരുന്ന സാധാരണക്കാരന്ന് ഇത് കൊണ്ട്
    എന്ത് ഗുണമാണുള്ളത്.-> സൗദിക്കിനി വൻകിട ക്കാർ മതിയോ -- ? ഏതായാലും കാത്തിരുന്ന കാണാം --> C-M.
    AL IN CHUVAD

  • @abdulchaban3992
    @abdulchaban3992 8 місяців тому

    Enu.onu.parayum.nale.vera.onu.parayum.saude

  • @shijutpunnoose6038
    @shijutpunnoose6038 8 місяців тому

    7000 rial for a Visa

  • @imbichikoya2919
    @imbichikoya2919 8 місяців тому

    Saudi has to stengthen its Defence sector
    If not big powers will swallow saudi

  • @shailanasar3824
    @shailanasar3824 8 місяців тому

    MashaAllah🤲

  • @moosankutty9091
    @moosankutty9091 8 місяців тому +1

    പലതും വരും. Avasana നാളിൽ

  • @anezce
    @anezce 8 місяців тому

    Salafis are good for girls and food. Not more than that ,

  • @nishanam3210
    @nishanam3210 8 місяців тому

    Wht these people gain if they Dont talk no more about Palestinian brothers and sisters

  • @tvmrcalicut8714
    @tvmrcalicut8714 8 місяців тому

    🇵🇸

  • @abdulgafoor6055
    @abdulgafoor6055 8 місяців тому

    Ethu mahiranakilum vendiyilla first ninta rajavenodù para pavagala pani adupichu pisa kodukan para😊

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 8 місяців тому

    NOT EXACT informayion
    first of all you study well
    om here during the last 40 year's

  • @zyzy977
    @zyzy977 8 місяців тому +1

    SAUDI ARABIA IL SUNNY LEONEUM MAIYA QALEEFA YUM CHERN PORN STUDIO TURAKKUM 😂

  • @xdcreations3075
    @xdcreations3075 8 місяців тому

    Free Palestinian

  • @user-hz9hx5jh9b
    @user-hz9hx5jh9b 8 місяців тому

    ഒരുപണിയും ഇല്ലാത്ത കമ്പനിക്ക് പറ്റും കാരണം മറ്റുരാജ്യക്കാരും ഈ ഡിമാന്റ് വെച്ചാൽ എന്താകും കാര്യം ഉള്ള പണിയയും ഇല്ലാതാവും അത് കാത്തിരുന്നു കണാം ചതിയൻ രജാവിന്റ ചതിയാണ്??????????????????

  • @sukkurabdul8347
    @sukkurabdul8347 8 місяців тому

    Ivadayum undu oru baranathigaari nammude nadine thaazottu valikkaan

  • @MuhammedKutty-vx5nr
    @MuhammedKutty-vx5nr 8 місяців тому

    ലാഭം ഉണ്ടാക്കാൻ വേണ്ടി തെരഞ്ഞടുക്കുന്ന മേഖല യൂറോപ്യൻ സംസ്കാരത്തിന്റെ മേച്ചിൽപ്പുറങ്ങൾ.അതിന് വേണ്ടിയുള്ള ഉത്പന്നങ്ങൾ പലതും കഅ്ബ ശുദ്ധീകരണം നടത്തിയ കാലത്ത് മുസ്‌ലിങ്ങൾ ഉപേക്ഷിച്ചത് ആയിരിക്കും.അതിൽപലതും ജൂതന്മാർ ചെയ്തു കൊണ്ടിരിക്കുന്നതുംആകും.ഇന്ന് ആത്മീയത അല്ല ധനമോഹികൾആയ കപട മത പൗരോഹിത്യ മേലാളന്മാർക്കും വേണ്ടത്. അവർക്ക് വേണ്ടത് സുഖലോലുപരായി ആനന്ദലഹരിയിൽ ആറാടി അള്ളാഹുവിന്റെയും തിരുദൂതർ ( സ്വ.അ)ൻറേയുംകല്പനകൾ ധിക്കരിച്ച് കൊണ്ട് അന്ന് ഒഴിവാക്കിയവ അന്ന് ദിക്കരിച്ചവരുടെ പിൻമുറക്കാരിലൂടെ തിരിച്ചു കൊണ്ടു വരാനുള്ള തീരുമാനം എടുക്കാനുള്ള കടുത്ത പരിശ്രമം നടത്തലാണ്.അവിടെ ഉണ്ടായിരുന്ന അക്രമങ്ങളും, അനാവശ്യനാചാരങ്ങളും അസ്വസ്ഥതകളും അക്രമകൊലപാതകങ്ങളും തിരിച്ചു വരുത്താൻ ലോക യുദ്ധക്കൊതിയന്മാരുടെ സാമ്പത്തിക ഹബ്ബ് ആയി ലോക സമാധാന മേഖലയിൽ മാറ്റം വരുത്താൻ കിണഞ്ഞ് പരിശ്രമം നടത്തി കൊണ്ടിരിക്കും.ബലാഉ കൊണ്ട് കച്ചവടം ചെയ്താൽ മുസീബത്ത് ആയിരിക്കും ലാഭം.

    • @DreamChaser-py4zb
      @DreamChaser-py4zb 8 місяців тому

      സൗദി മൂഞ്ചും.. സൗദി നിലനിക്കുന്നത് തന്നെ അമേരിക്കൻ സൗദി കരാറിന്റെ പുറത്താണ്.. സൗദി അത് തെറ്റിച്ചാൽ , അമേരിക്ക ലിബിയക്കും ഇറാഖിനും കൊടുത്ത സ്വാതന്ത്രം സൗദിക്കും കൊടുക്കും. മക്കയിലും മദീനയിലും അമേരിക്കൻ സൈനികർ കയറി ഇരുന്നു തൂറും ..അത്ര തന്നെ..

  • @nasarwayanad7052
    @nasarwayanad7052 8 місяців тому

    അടുത്ത ഫലസ്തീൻ

  • @user-xi3cz3ny5f
    @user-xi3cz3ny5f 8 місяців тому

    UAE 3G

    • @muhammedhaqinsan6318
      @muhammedhaqinsan6318 7 місяців тому

      Uae എങ്ങനെ മൂഞ്ചുന്നെ അവർ ഇപ്പോൾ തന്നെ എല്ലാ മേഖലയിലും മുന്നിൽ തന്നെ സൗദിയും വളരെ മുന്നിലേക്ക് കുതിക്കുന്നു

  • @adv11139
    @adv11139 8 місяців тому

    UAE യുടെ അടപ്പ് ഊരുമോ...😂😂??? MBS...🔥🔥🔥

    • @jacksonjacob7571
      @jacksonjacob7571 8 місяців тому

      UAE OK Saudil arum investment chayila

    • @sajidmomz104
      @sajidmomz104 8 місяців тому

      ​@@jacksonjacob7571poda potta

    • @muhammedhaqinsan6318
      @muhammedhaqinsan6318 7 місяців тому

      ​@@jacksonjacob7571ആരാ പറഞ്ഞത് സൗദിയുടെ ജിഡിപി 1.2 ട്രില്യൺ അതിന്റെ മൂന്നിൽ ഒന്ന് uae ക്ക് ഇല്ല ചുമ്മ വിവരം ഇല്ലാതെ എന്തെങ്കിലും വിളിച്ചു പറയരുത്

  • @aneesklmnpanees1419
    @aneesklmnpanees1419 8 місяців тому

    Uae ye thara patikan aan eath middle east mnc 90% uae san athan laksyam

  • @mohamedshafi1902
    @mohamedshafi1902 8 місяців тому +1

    അറബ് രാജ്യങ്ങൾ വളരുമ്പോൾ പശ്ചാത്യർ യുദ്ധം ചെയ്ത് നശിക്കുന്നു ആർക് വേണ്ടി എന്തിന് വേണ്ടി സ്നേഹം വളരട്ടെ

  • @shihabpattuvathil6728
    @shihabpattuvathil6728 8 місяців тому +5

    ഇന്ത്യക്കും ഇതേ പോലെ ആവേണ്ടേ?

    • @nazarph2511
      @nazarph2511 8 місяців тому +5

      ആകും ആകും ചാണകം കൊണ്ട് എങ്ങനെ ടൂത്ത് പേസ്റ്റ് ക്രീം സോപ്പ് ഇത്യാദി സാധനങ്ങൾ എങ്ങനെ ഉത്പാദിപ്പിക്കാം എന്ന ഗവേഷണം നടന്നുകൊണ്ടിരിക്കുകയാ.

    • @rahula1029
      @rahula1029 8 місяців тому +3

      ​@@nazarph2511ഇന്ത്യ ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്നു.. ജിഡിപി ഇപ്പോൾ നാലാം സ്ഥാനത്ത് എത്തി ബ്രിട്ടനെ മറികടന്നു.

    • @srinath8183
      @srinath8183 8 місяців тому +1

      നീ പൊട്ടനാണോ ഇന്ത്യയിലെ IT sectorന്റെ മാത്രം gdp സൌദി മുഴുവൻ രാജ്യത്തെക്കാൾ കൂടുതലാണ് അറിയുമോ മണ്ടാ നിവക്ക്🤣🤣🤣🤣ഏത് ലോകത്താണ് നീ ജീവിക്കുന്നത്🤣🤣🤣🤣

    • @shihabpattuvathil6728
      @shihabpattuvathil6728 8 місяців тому +1

      @@rahula1029
      പട്ടിണിയിലും വളർന്നു കൊണ്ടിരിക്കുന്നു

    • @rahula1029
      @rahula1029 8 місяців тому +4

      @@shihabpattuvathil6728 നിന്റെ വീട്ടിൽ പട്ടിണി ആണോ.. പണിക് പോണം ഇല്ലെഗിൽ പട്ടിണി ആവും.

  • @rreply
    @rreply 8 місяців тому

    Soudiyaanu thaaram. Kali eni soudiyil. Kaanikal Purath kaathirikkunnu.. USA business corporate....

  • @basheerpatta8378
    @basheerpatta8378 8 місяців тому

    🤣🤣🙏🙏🙏🙏🙏🙏

  • @vipinterence1193
    @vipinterence1193 8 місяців тому

    ദുഫായ് കുള്ള മുട്ടൻ പണി

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op 8 місяців тому

    Mindathe ninn eallam shariyayal oru ahangaram verille 😮 athaan saudi ,,

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 8 місяців тому +2

    2024 ൽ ഇവർ ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തും

  • @user-jq4tp7hp3j
    @user-jq4tp7hp3j 8 місяців тому

    എല്ലാറ്റിനും പിന്നിൽ ജൂത സിയോണിസ്ചുകൾ....