പൂജ്യം ഡൗൺ പെയ്മെൻറ്ൽ ഇവനെ വാങ്ങാം | Hyundai Exter

Поділитися
Вставка
  • Опубліковано 9 вер 2024
  • പൂജ്യം ഡൗൺ പെയ്മെൻറ് ഹ്യൂണ്ടായ് എസ്റ്റർ നമുക്ക് സ്വന്തമാക്കാം
    Hyundai Exter Malayalam review
    Jithin apco
    9388338711
    #salurv
    #dreamtech
    #hyundai
    #exter
    #hyundaiexter2023
    For Business Enquiries dreamtechsalu@gmail.com
    Salu WhatApp No
    Facebook / dreamtechtravel
    / salu_rv

КОМЕНТАРІ • 162

  • @Az-zz3zk
    @Az-zz3zk Рік тому +130

    5 ലക്ഷത്തി 99 എന്ന് വില കാണിക്കുമ്പോൾ നിങ്ങൾ ബേസ് മോഡൽ തന്നെ കൊണ്ടുവരണം ഫുൾ ഓപ്ഷൻ കാണിച്ച് 5 99 എന്ന് പറയരുത്

    • @faisalkt4530
      @faisalkt4530 Рік тому

      👍

    • @shakirkochu6499
      @shakirkochu6499 Рік тому

      Yes

    • @DLS2023SOCCER-mj7mj
      @DLS2023SOCCER-mj7mj Рік тому

      Correct

    • @amruthavarshini218
      @amruthavarshini218 Рік тому +5

      അതെ കറക്റ്റ് Base മോഡൽ വെച്ച് റിവ്യു ചെയ്യണം എങ്കിലേ സാധാരണക്കാരന് വണ്ടിയെ പറ്റി മനസിലാവു

    • @arshadck358
      @arshadck358 Рік тому

      👍

  • @Az-zz3zk
    @Az-zz3zk Рік тому +30

    വണ്ടിയുടെ വില പറയുമ്പോൾ ഓൺറോഡ് പ്രൈസ് പറയാൻ ശ്രദ്ധിക്കുക

  • @ajeeshps7556
    @ajeeshps7556 Рік тому +36

    5.99ലക്ഷത്തിന് കിട്ടും ഷോറൂമിന് അകത്തു മാത്രമേ ഓടിക്കാൻ പറ്റുകയുള്ളൂ എന്നാ അവർ പറഞ്ഞത്. ആലോചിച്ചിട്ട് വരാം എന്നു പറഞ്ഞു

    • @Dingan223
      @Dingan223 11 місяців тому +1

      😄😄😄😄👍👍👍

    • @steffycriz563
      @steffycriz563 10 місяців тому

      You screwed him ❤😂

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq Рік тому +25

    ഹുണ്ടായി അടിപൊളി കമ്പനിയാ,,10വർഷമായി ഞാൻ ഇ യോൺ ഉപയോഗിക്കുന്നു ഇത് വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല...

    • @abdullasaqafifalilimayanad1477
      @abdullasaqafifalilimayanad1477 Рік тому +3

      ആറു വർഷമായി ഞാനും eon
      ഉപയോഗിക്കുന്നു ഒരു കുഴപ്പവുമില്ല

    • @FinusDoha
      @FinusDoha Рік тому +1

      അടി തട്ടൽ കൂടുതൽ ആണ് 😄

    • @Thankan9876
      @Thankan9876 Рік тому

      Sheria ..4 aalkar undel Nallonam adi thattum..pinne AA cash nu atrem okke prethekishicha mathy

  • @Shihabpa77
    @Shihabpa77 Рік тому +4

    Second choice video ille

  • @anilka4299
    @anilka4299 Рік тому

    Front look adipoli....c pillar side ilekku vannappol entha cheyendathu ennu company kku oru confusion ayathupole thonnunnu.

  • @abeykwt
    @abeykwt Рік тому +4

    12 lakhs ആകും including road tax, insurance ഫുൾ option ഓട്ടോമാറ്റിക്. പിന്നെ under coating... Etc

  • @eyememyself6307
    @eyememyself6307 Рік тому

    Seen many others videos ...but if seen salu bhai and also v v entertainment .surely will see ..its simply explained

  • @sajikumarsajikumar1724
    @sajikumarsajikumar1724 Рік тому +2

    5 സ്റ്റാർ തരുന്ന ടാറ്റാ പഞ്ച് തന്നെ കേമൻ 👍

  • @RahmanRahman-gx3sx
    @RahmanRahman-gx3sx Рік тому +4

    Standard. 7 17 lak

  • @safiyapocker6932
    @safiyapocker6932 Рік тому +89

    രണ്ടു കൊല്ലം കഴിയുമ്പോഴേക്കും, സെക്കൻഡ് ചോയ്സ് മമ്മൂക്കന്റെ അടുത്തെത്തും, അന്ന് നാലിലൊന്ന് വിലക്ക് ഞാൻ വാങ്ങും

    • @thephoenix8301
      @thephoenix8301 Рік тому +3

      മമ്മൂക്കയോ ...?

    • @arunvv2188
      @arunvv2188 Рік тому

      റീസൈലവാല്യു കുറവാണെന്നാണോ ഉദേശിച്ചേ......

    • @anuragtv9260
      @anuragtv9260 Рік тому

      Ath polichu mutheee😂😂😂😂

    • @shinshezkl13
      @shinshezkl13 Рік тому +6

      അങ്ങിനെയാണ് cretayum i20 യും വാങ്ങിയത് അല്ലയോ ഭീകരാ 😂😂

    • @Vishnudevan
      @Vishnudevan Рік тому +2

      അത് കിടിലൻ കമൻ്റ് dear

  • @gangadharanpp615
    @gangadharanpp615 Рік тому +4

    ഈ വണ്ടിയുടെ ഓൺ റോഡ് പ്രൈസ് 12 ലാഖ് അടുത്ത് വരും....

  • @samjithvincent6278
    @samjithvincent6278 Рік тому

    Bai. Ningalude video kannarullatha. 4.5 interest ethu bank anu koduka. Karyangal arinju. Parayan sramika.

  • @manuraj6214
    @manuraj6214 Рік тому +2

    Salu bro 5.99 nbase veriyantanu athinu full option vandi kanichu pattikathe

  • @sulaimanma2411
    @sulaimanma2411 Рік тому +2

    Second choice new video ചെയ്യു

  • @majeedchirammal7504
    @majeedchirammal7504 Рік тому +1

    ജെവല്ലറിയിൽ ഗോൾഡ് വാങ്ങാൻ പോലെ ആകും, എല്ലാം സോപിങ്.

  • @faisalkt4530
    @faisalkt4530 Рік тому +2

    Hi ബ്രോ. എന്റെ അടുത്ത് 2019 മോഡൽ santro era ഉണ്ട് അതിന്റെ ഗ്രിൽ chenge ചെയ്ത് fog lamp ഫിറ്റ് ചെയ്ത് തരാൻ പറ്റുമോ.

  • @user-ue5nl6fo2u
    @user-ue5nl6fo2u Рік тому +1

    അവര് പലതും പറയും വണ്ടിയെടുക്കാന്പോയാലറിയാം 5% ആണോ പലിശന് അതു ഒരു മാസ്സതെ അടവുകൂട്ടി നോക്കിയാലറിയാം 15% ഉണ്ടാകും പിന്നെ സാധാരണകർക്ക് വണ്ടി കിട്ടാൻ മിനിമം 70000 കൊടുകേണ്ടിവരും

  • @gamingbuddy_6560
    @gamingbuddy_6560 Рік тому +2

    Onroad 7 enn para

  • @user-hc1jb8xe6f
    @user-hc1jb8xe6f Рік тому +1

    ഓൺ റോഡ് വില ആദ്യം പറയണം, പിന്നെ മൈലേജ്.

  • @pravasipravasi7833
    @pravasipravasi7833 Рік тому +1

    Seat capacity പറഞ്ഞില്ല?

  • @nasarudinevellooparambilsa1411

    Vila പറഞ്ഞത് 5.99 കാണിക്കുന്നത് 12 lakh. ഇത് പോലെ യാണ് എല്ലാം.

  • @navamibaij2077
    @navamibaij2077 Рік тому

    Automatic full option how much

  • @babeeshkp142
    @babeeshkp142 Рік тому +2

    മൈലേജ് എത്ര

  • @nandusnair7326
    @nandusnair7326 11 місяців тому

    Cash medichathin nalla oothravathithuam kannichitund.... Vandi kollam but ethra soap ettu parayanda... Entho edukkan agraham ullavarum vakkukalile soap karanam parayunnath viswasikilla... Please considered this as my humble request for you're channel reputation and believes from viewers

  • @ratheeshmanikath3744
    @ratheeshmanikath3744 Рік тому +1

    Ithu insurance 34k kandirunnu athu 1 yr ano

  • @praveenragina-lb1xj
    @praveenragina-lb1xj Рік тому

    Hai iam Praveen EXARMY cars r available in CSD & What is CSD Price

  • @aneeshmohanan6355
    @aneeshmohanan6355 Рік тому +1

    Intrest rate 4.5% endha undeahichathu onnu vekthamakkamo and videoku like kittanulla gimiku ahno bro🤔🤔

  • @girisho.v1989
    @girisho.v1989 Рік тому +7

    Rating വരുമ്പോൾ 3 ൽ കൂടുതൽ കിട്ടുമോ എന്ന് സംശയം ആണ്

  • @aliaskar3521
    @aliaskar3521 Рік тому +1

    ബുക്കിങ് നമ്പർ തരുമോ ഞാൻ ഉള്ളത് ഇപ്പോൾ ഖത്തർ ആണ്

  • @sharafu2020
    @sharafu2020 Рік тому +1

    🌲🌲🌲🌲🌴🌴🌴സൂപ്പർ കാർ 🌴🌴🌴🌲🌲🌲

  • @rajeeshkreji7348
    @rajeeshkreji7348 Рік тому

    On road price para saalu
    Base model

  • @rahulrajur5305
    @rahulrajur5305 Рік тому +1

    ❤സാലു ചേട്ടാ 👏👏👍👍👍പൊളി

  • @usmank8411
    @usmank8411 Рік тому +1

    Exchange നടക്കുമോ. എന്ഡേ അടുത്ത് ക്രെട്ട മോഡൽ 16. ആണ്. Exchange ഉണ്ടങ്കിൽ അറീക്കുക

    • @vipinp8165
      @vipinp8165 Рік тому

      Und bro. Ente frnd eon കൊടുത്തിട്ട് ഇത് വാങ്ങി

  • @sreenath9912
    @sreenath9912 Рік тому +18

    അധികം ഡെക്കറേഷൻ ഇല്ലാതെ പറഞ്ഞാൽ ഷോ റൂം പ്രൈസ് 6 ലക്ഷം. ഡെക്കറേറ് ചെയ്തു പറഞ്ഞാൽ വെറും അഞ്ചുലക്ഷത്തി തൊണ്ണൂറ്റിഒൻപതിനായിരം 😅.

    • @SureshKumar-bq5mi
      @SureshKumar-bq5mi Рік тому

      8 ലക്ഷത്തിന് മുകളിൽ ആകും

    • @punchaami6248
      @punchaami6248 11 місяців тому

      ​@@SureshKumar-bq5mi👍👍👍

  • @viswanathanpp2472
    @viswanathanpp2472 11 місяців тому

    Ethra seeting capacity's

  • @akhilk3019
    @akhilk3019 Рік тому +4

    4.5 % int rate.... തള്ളി മറക്കാണല്ലോ!

    • @DreamTravelsRv
      @DreamTravelsRv  Рік тому

      Please contact number description und

    • @tijuthomas3
      @tijuthomas3 Рік тому

      9.3 kittum

    • @tijuthomas3
      @tijuthomas3 Рік тому

      ഫൈവ് ഇൻട്രസ്റ്റ് കിട്ടുന്ന ഗവർമെന്റ് ജോലിക്കാർക്ക് മാത്രേ ഉള്ളൂ

    • @kannah6935
      @kannah6935 Рік тому +1

      5.30പറഞ്ഞ എന്നോട് പാസ്സ്‌യപ്പോൾ 10.30എന്നുപറഞ്ഞെ

    • @aneeshmohanan6355
      @aneeshmohanan6355 Рік тому

      ഇന്ട്രെസ്റ്റ് റേറ്റ് 4.5 എന്ന് പറഞ്ഞത് ഒന്ന് വ്യക്തമാക് അല്ലെകിൽ വ്യൂവേഴ്സിനെ പറ്റിച്ചതിനു അവരെല്ലാം കുടി ഈ വീഡിയോ ഡിസ്‌ലൈക്ക് ചെയ്തു വെടിപക്കും 🤩

  • @sudhi07
    @sudhi07 Рік тому

    Ethrayum koduthittum sefty 3 star... Tataude body strong ullathukonde mathram ane 4 to 5 star ⭐

  • @woodlandmall396
    @woodlandmall396 Рік тому +6

    ഞാൻ ഷോറൂമിൽ പോയ് അവമ്മാര് പത്ത് ലക്ഷത്തിന് മുകളിലുള്ളത് എടുക്കാനായ് നിർബന്ധിക്കുന്നത് 6 ലക്ഷത്തിൻ്റെത് നിലവിൽ ഉന്ത്യയിൽ ഒരു ഷോറൂമിലും ഇല്ലന്നാണ് അവമ്മാർ പറഞ്ഞത്

    • @avl4416
      @avl4416 Рік тому

      BASE MODEL SHOW ROOM PRICE AAANU 5.99LAKHS .

    • @avl4416
      @avl4416 Рік тому

      പത്ത് ലക്ഷത്തിന് മുകളിലുള്ളത് എടുക്കാനായ് നിർബന്ധിക്കുന്ന വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യൂ . അങ്ങനെയാണെൽ ജനം അറിയണ്ടേ

  • @shafivk2064
    @shafivk2064 Рік тому +1

    ചേച്ചിയേ കാണിച്ചു അനിയത്തിയെ കെട്ടികുക.

  • @kvamajeed786
    @kvamajeed786 Рік тому +4

    5.99 കൊണ്ട് ചെന്നാൽ തരുമോ വണ്ടി

  • @santhoshkumar7816
    @santhoshkumar7816 Рік тому +1

    5.99 nu വാങ്ങിയിട്ട് പറമ്പിൽ ഓടിക്കാൻ ആണോ

  • @siyadsiyad5312
    @siyadsiyad5312 Рік тому +2

    ടാറ്റക്കാരിറക്കിയാൽ അപ്പോൾ തന്നെ ഹ്യുണ്ടായി ഇറക്കിയിരിക്കും😂😂

  • @MujeebRahman-lj7lf
    @MujeebRahman-lj7lf Рік тому

    ❤❤❤

  • @fasalulnajeebps854
    @fasalulnajeebps854 Рік тому

    വെറും 4ലക്ഷം തന്നാൽ പുതിയ വണ്ടി എടുക്കാൻ അവസരം... ഈവണ്ടി ആണ്...

  • @linorajan8429
    @linorajan8429 Рік тому +1

    SX AMT VARIANT PRICE ETHRA VARUM

  • @ashrafpm3935
    @ashrafpm3935 Рік тому +1

    ഹ്യൂണ്ടയ് വിശ്വസിക്കാൻകൊള്ളാവുന്നതു

  • @puttus
    @puttus Рік тому +1

    മാരു - സുസു - '' ഞാൻ ഇങ്ങനെ ഒരു ദുരന്തൻ ആയി പോയല്ലോ ''
    നാലു ടയറും ...ഒരു സ്റ്റീരിയോയും... പിന്നെ ഏസ്സിയും കൊടുത്തു എട്ടു- പത്തു ലക്ഷം രൂവാ...വാങ്ങിക്കോണ്ടിരൂന്ന..ഞങ്ങളോട് ഈ ചെയ്ത്ത് ചെയ്ത ഇവൻമാരൊട് ദെെവം ചോയിക്കും😢😢😢

  • @hareendranathanmundackalra3802
    @hareendranathanmundackalra3802 11 місяців тому

    Book cheytha ennu kittum

  • @dxbibrahim5430
    @dxbibrahim5430 Рік тому +1

    ഓട്ടോമാറ്റിക് ഉണ്ടോ

  • @aruncmkc
    @aruncmkc Рік тому +1

    Safety 3* ullo?

  • @sunilbhidesshishila9239
    @sunilbhidesshishila9239 Рік тому +1

    Base model sun roof unda?

  • @joeljaims5202
    @joeljaims5202 Рік тому

    punch 4 cylinder with 8 airbag erangum adhu kaichal matuti da papidam ennayill itta suv varum 10 airbagum 60 km mileage um 😂😂😂

  • @lismonlouis7594
    @lismonlouis7594 Рік тому

    Ente ponnnu chettta a thoppi onnnu kalayamo

  • @BasheerBasheer-hq4dq
    @BasheerBasheer-hq4dq Рік тому

    എക്സ്ചേയ്ഞ്ച ഉണ്ടോ

  • @abhilashpeniel
    @abhilashpeniel Рік тому +1

    4.5 per annum or monthly

    • @user-wo2ki7rs2f
      @user-wo2ki7rs2f Рік тому +1

      Annually

    • @kannah6935
      @kannah6935 Рік тому

      എന്റെ അടുത്ത് പറഞ്ഞത് 5.5interst എന്ന് ലോൺ പാസ്സ്‌യപ്പോൾ പറയുന്നത് 10.30intrest എന്ന് ചോദിച്ചപ്പോൾ പറയുന്നത് സിവിൽ കുറവായതു കൊണ്ടാണ് എന്ന് സിവിൽ കുറവൊന്നും ഇല്ല

  • @meghanar1246
    @meghanar1246 Рік тому

    😮

  • @anythingeverythingbyANAS
    @anythingeverythingbyANAS Рік тому

    10.96 onrode ithra pettennu koottiyo😂😂😂ellavarum kvr Hyundai poikolu

  • @injooz6690
    @injooz6690 Рік тому

    1181000

  • @whatsup_viral
    @whatsup_viral Рік тому

    എനിക്ക് sunroof വേണ്ട ഞാൻ ജനലിൽ കൂടെ തല ഇട്ടോളാം

  • @WAYFINDERS73
    @WAYFINDERS73 Рік тому

    First view

  • @rashidpcrashidpc6361
    @rashidpcrashidpc6361 Рік тому

    7.99 muthal onroadullathinano sunroof Ath thettalle 🤨

    • @santhoshkumar7816
      @santhoshkumar7816 Рік тому

      ഈ കോപ്പൻ പറഞ്ഞത് ഫുൾ തെറ്റാണ്

  • @thesecret6249
    @thesecret6249 Рік тому

    Cng വില എത്ര

  • @mahmood313veecee9
    @mahmood313veecee9 Рік тому

    ഇതിന്റ cng മോഡൽ വില പറഞ്ഞില്ല

  • @rajangeorge8548
    @rajangeorge8548 Рік тому

    കേരളത്തിൽ ഉള്ള വണ്ടികളിൽ 90%വണ്ടികളും മാസത്തിൽ 600km ഓടും... അതിനു എന്തിനാണ് 6എയർ ബാഗ്... ഓടി കിട്ടിയ മൈലേജ് ഒന്ന് പറയുമോ...5ആളും എയർപോർട്ട് പെട്ടിയും വെച്ചാൽ അടി ഇടിയ്ക്കുമോ... മൈലേജ് 15കിട്ടുമോ

  • @sijostalin7227
    @sijostalin7227 Рік тому

    എയർ ബാഗിന്റ കാര്യം തീരുമാനം ആയി

  • @user-qr1wm3eu7t
    @user-qr1wm3eu7t 9 місяців тому

    10 lakh വരും

  • @starinform2154
    @starinform2154 Рік тому

    എന്നിട്ട് എവിടെ 5.99ന്റെ വണ്ടി...

  • @faizalbinisahaq4549
    @faizalbinisahaq4549 Рік тому

    3 star eppo kitty😂

  • @yousafke720
    @yousafke720 Рік тому

    Soorum nambar kittumoo

  • @mohadaliashmohadaliash8605
    @mohadaliashmohadaliash8605 Рік тому

    അവിടെ ചെന്നാൽ 5.99 ഡബിൾ അടിക്കും

  • @advsuhailpa4443
    @advsuhailpa4443 Рік тому +7

    9 ലക്ഷത്തിന് - സൺ റൂഫ് അടക്കമുള്ള ഒരോയൊരു വാഹനം🌟🌺👍
    മാരുതി കണ്ട് പടിക്കട്ടേ😏

  • @sharjahbreeze4356
    @sharjahbreeze4356 Рік тому +1

    നിങ്ങൾ എന്ത് മണ്ടത്തരം ആണ് പറയുന്നത് ഏത് വാഹനം ആയാലും ഇപ്പോൾ airbag നിർബന്ധം ആണ് പക്ഷെ നാട്ടിൽ പല ഷോറുംകാരും പറയുന്നത് അവർ തരുന്ന എന്തോ ദാനം ആയിട്ട് ആണ് ഇത് നിയമം ആണ് അത് പാലിക്കുക അല്ലാതെ ഞങ്ങൾ തരുന്നു എന്ന് പറയരുത്

  • @edwens81
    @edwens81 Рік тому +3

    4.5% interest!!! Monthly or yearly??

    • @santhoshkumar7816
      @santhoshkumar7816 Рік тому +1

      4.5 per lakh anu

    • @edwens81
      @edwens81 Рік тому

      @@santhoshkumar7816 so, base model നു 27% interest /yr, right? (6Lack വെച്ച് )

    • @ramjadramju
      @ramjadramju Рік тому

      4.5% flat rate avum..
      corresponding to 8.3% reducing rate (1 Lakh for 5 years)

  • @user-jk4fc5yw2n
    @user-jk4fc5yw2n Рік тому

    100%ഫിനാൻസ് ഓൺറോഡ് ആണോ അതോ ഷോറൂം പ്രൈസിനാണോ

  • @ranjuc5537
    @ranjuc5537 Рік тому +3

    6 ലക്ഷം എന്ന് പറഞ്ഞ് 10 ലക്ഷത്തിൻ്റെ ഫുൾ ഓപ്ഷൻ വണ്ടി ആണ് കാണിക്കുക..🤣🤣🤣ഇത് കണ്ട് 6 ലക്ഷം കൊണ്ട് പോയാൽ ബൈസ് മോഡൽ കിട്ടും

  • @lathiflathif1583
    @lathiflathif1583 Рік тому

    എടുത്താൽ പെടുമോ

  • @yousafke720
    @yousafke720 Рік тому

    സൂറും നമ്പർ കിട്ടുമോ

  • @thoufeeksha2178
    @thoufeeksha2178 Рік тому

    Service വളരെ വളരെമോശം

  • @nikhilcletus5617
    @nikhilcletus5617 Рік тому

    തൊപ്പി ഒരു രക്ഷ ഇല്ല 😂😂😂😂

  • @koottaali4651
    @koottaali4651 Рік тому

    ഷാലൂ
    നാണം കെടുത്തി
    കീലെസ് വണ്ടി
    ആദ്യമായി
    സ്റ്റാർട്ട് ചെയ്യ്തതാണല്ലേ😂

  • @shihabmullasheri5526
    @shihabmullasheri5526 11 місяців тому

    ഈ 5.99 ലക്ഷം പറഞ്ഞിട്ടുള്ള ഉടായിപ്പ് നിർത്തണം ഒരു വണ്ടിയും ആ വിലക്ക് കിട്ടില്ല. ഈ വില പറഞ്ഞാൽ മനസ്സിലാകാം അത് 8 ലക്ഷത്തിനു മുകളിൽ പോകും

  • @shafipulpatta2724
    @shafipulpatta2724 Рік тому

    നുണ പറയുകയാണ് അവിടെ ചെല്ലുമ്പോൾ വില കൂടുതലാണ് 👎👎👎👎

  • @user-qw4fs8gs7v
    @user-qw4fs8gs7v Рік тому

    പ്ലീസ് ഷോറൂം കോൺടാക്ട് നമ്പർ

  • @noushadch6997
    @noushadch6997 Рік тому +2

    Onroad എത്രയാ 😂

  • @shafivk2064
    @shafivk2064 Рік тому

    ഇവന്മാർ എ പറയുന്ന സുഗമൊന്നും അവിടെ ചെന്നാൽ. കാണില്ല

  • @FSVLS
    @FSVLS Рік тому

    ഇത് taxi ആക്കി കിട്ടുമോ

  • @fazilfazi123
    @fazilfazi123 Рік тому

    599999 കേൾക്കുമ്പോൾ ദേഷ്യം വരുന്നു നിങ്ങൾക്കോ

  • @user-nr1iq1im4b
    @user-nr1iq1im4b Рік тому

    😂😂😂

  • @gilbertjoseph5624
    @gilbertjoseph5624 Рік тому +2

    ചുമ്മാ,...
    മാരുതി എക്സ്പ്രസോയുടെ കസിൻ ആയിരിക്കും ഇല്ലേ 5.99 lakhs ആകുമ്പോൾ...
    പറ്റിക്കാതെ വീഡിയോ ചേട്ടാ..
    എന്തൊരു തള്ള് ഇൻട്രസ്റ്റ് റേറ്റിന് .
    ഇൻട്രസ്റ്റ് ഒന്നൂടെ പറഞ്ഞേ? 🥱
    ഓ ചേട്ടൻ തന്നെ വാങ്ങിക്കോ നല്ല മുതല

  • @injooz6690
    @injooz6690 Рік тому

    717000

  • @shahananoushad847
    @shahananoushad847 Рік тому

    മൈലേജ് പെട്രോൾ.. അടിച്ചു കിളിപോകും 😂😂

  • @navamibaij2077
    @navamibaij2077 Рік тому

    Can you please show room contact number

  • @rono577
    @rono577 Рік тому

    3 star rating ഉണ്ട് പോലും 🤣🤣. മാരുതിയുടെ തകര പാട്ട altok ഉള്ള സാദനമാനീ 3* റേറ്റിംഗ്. ഇടിച്ചാൽ ഒരുത്തനും രക്ഷപെടാത്ത റേറ്റിംഗ് 😄😄. അത് വലിയ ഒരു സംഭവമായി എടുത്ത് പറയാൻ നിനക്കൊക്കെ എങ്ങിനെ കഴിയുന്നു സഹോ😄😄.