NEW HYUNDAI EXTER DETAILED MALAYALAM REVIEW // വാഹനത്തിന്റെ ഓൺറോഡ് വില എത്രയെന്നു അറിയണ്ടേ

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ • 256

  • @Arjun0413-L
    @Arjun0413-L Рік тому +154

    സത്യത്തിൽ റിവ്യൂ യില് നീതി പുലർത്തുന്ന ഒരേ ഒരു മലയാളി യൂട്യൂബ് ചാനൽ...❤ ബ്രോ ഇഷ്ടം
    ബ്രോ യുടെ പ്രത്യേതകൾ
    1)കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന മിഡിൽ ക്ലാസ് അല്ലെങ്കിൽ അതിന് താഴോട്ട് വരുന്ന കുടുംബങ്ങൾക്ക് കാർ എന്ന സ്വപ്നം എങ്ങനെ budget പ്ലാൻ ചെയ്തു വാങ്ങാം എന്ന് കൃത്യം ആയ വിവരണം.
    2)ഇപ്പോഴും ഒരു കസ്റ്റമർ എന്ന് രീതിയിൽ നമ്മുടെ ഒപ്പം നിന്ന് സംസാരിക്കുന്നു..
    3) കപടമായ thumb nail ഇല്ല..
    4) വലിച്ച് നീട്ടലുകൾ ഇല്ല

  • @arunvv2188
    @arunvv2188 Рік тому +88

    ചേട്ടൻ സൂപ്പർ ആണ് ഒരാളും ഇതിന്റെ പ്രൈസ് പറഞ്ഞു കേട്ടില്ല 👍♥️

  • @X4u748
    @X4u748 Рік тому +27

    മൂന്നാമത്തെ വേരിയന്റ് ആയ SX എടുക്കുന്നതാണ് നല്ലത് ഏകദേശം എല്ലാം ഉണ്ട്

  • @arunvv2188
    @arunvv2188 Рік тому +22

    സീറ്റ് ഹൈറ്റ് അഡ്ജസ്റ്മെന്റ് ബൈസ് മോഡലിൽ തന്നെ വേണ്ടതാണ് അത് അടിപൊളി ആയി..... 👍

  • @rajeevstephen6140
    @rajeevstephen6140 Рік тому +2

    കാറിന്റെ മലയാളം റിവ്യൂ കാണണമെങ്കിൽ ഈ ചേട്ടന്റെ വീഡിയോ കണ്ടാൽ മതി അടിപൊളി ആണ് ❤❤❤❤❤❤

  • @rajeshvm6986
    @rajeshvm6986 Рік тому +13

    വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന സാധാരണക്കാർക്ക് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്ന വ്ലോഗർ ❤നിങ്ങള് പൊളിയാണ് ഭായ് 👌

  • @devanandkatangot2931
    @devanandkatangot2931 Рік тому +6

    വീഡിയോ സൂപ്പർ ആയിട്ടുണ്ട്. Crystal clear, explanation to the point and clear voice

  • @rajinadbava4499
    @rajinadbava4499 Рік тому +4

    ഇങ്ങനെയാണ് വിഡിയോ ചെയ്യേണ്ടത് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം 👍👍

  • @jojojojohnson
    @jojojojohnson Рік тому +9

    review അത് നിങ്ങടെ കണ്ടാലേ തൃപ്തി ആകു 🤝 well explained - Details 👍

  • @kvsharafudeenkaruppammveet2804

    Thank you Bro. Compared to other youtubers, you have provided the variant wise price list. Special Thanke❤

  • @rehumathullaka8112
    @rehumathullaka8112 Рік тому +1

    നല്ല രീതിയിൽ അവതരിപ്പിച്ചു... വ്യക്തമായി പഠിച്ചു പറഞ്ഞു....

  • @sarathbheemraj2877
    @sarathbheemraj2877 Рік тому +2

    എല്ലാ യൂട്യൂബ്ഴ്സും ഈ വണ്ടിടെ റിവ്യൂ ഇട്ടപ്പോളും അതൊന്നും മനസിലാക്കാൻ കഴിഞ്ഞില്ല സാദാരനാകരുടെ താങ്കളുടെ റിവ്യൂ ന് കട്ട വെയ്റ്റിംഗ് ആരുന്നു.. 🤗

  • @sajikphilip2266
    @sajikphilip2266 Рік тому +2

    ഇത് എടുക്കണമെന്നുണ്ടായിരുന്നു. പക്ഷേ വാഗൺ ആർ വലിപ്പം കൂട്ടിയതുപോലെയുള്ള രൂപഭംഗി ഒരു അഭംഗിയായി തോന്നുന്നു. മൈലേജ് ഒഴികെ മറ്റെല്ലാം ഓകെ.

  • @ToddyBeer69
    @ToddyBeer69 Рік тому +8

    I used to watch talking cars, content with cars and your channel only. The way of presentation is simple and humble and stay with the reality.

  • @ANNEXHERE
    @ANNEXHERE Рік тому +7

    ഞാൻ Tata puch എടുത്തു പോളി സാധനം❤

  • @rahulrdev4535
    @rahulrdev4535 Рік тому +9

    Stylan look...എന്തായാലും back venue പോലെ അല്ല... ഭംഗിയുണ്ട്..

  • @joypu6684
    @joypu6684 Рік тому +2

    വാഹനം നേരിൽ കണ്ടു.
    മികച്ചതാണ്.

  • @RaoofVlog
    @RaoofVlog Рік тому +1

    ഈ രണ്ട് ദിവസമായി ഈ ഷോറൂമിൽ വിളിച്ചു കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. ചിലർ വിഡിയോയിൽ 6 ന് താഴെ ആണ് പറയുന്നത്. ഇത് dual tone ഉണ്ട് .അതിനാണ് ഫുൾ atm with manual 12 ലക്ഷത്തിന് മുകളിൽ വരുന്നുണ്ട്

  • @Buty412
    @Buty412 Рік тому +6

    New car റിവ്യൂ ഇയാളെ വീഡിയോ മാത്രം ആണ് തപ്പി കാണുള്ളൂ 👌

  • @musthafapmk3800
    @musthafapmk3800 Рік тому +6

    Base model വന്നാൽ വീഡിയോ ചെയ്യണം. ഈ വണ്ടി നല്ല വിജയമാകും. ഉറപ്പാണ്. വിലയും കുഴപ്പമില്ല. ബുക്കിംഗ് Time ഉണ്ടോ

  • @iam__vengeance886
    @iam__vengeance886 Рік тому +7

    നോക്കിയിരുന്ന റിവ്യൂ 🥰

  • @rashidxtr8528
    @rashidxtr8528 Рік тому +1

    വാഹന റിവ്യു കാണണമെങ്കിൽ നിങ്ങളുടെ ചാനല് ആണ് നല്ലത് ❤

  • @fun66809
    @fun66809 Рік тому +1

    Seat hight undo hight feel cheyunundo njan pucnhil irunnu nokiyapol kuzhiyil irunna feel aayirunu porth kanunna lukinulla hight kitilla pumchil irunnapol

  • @Adoorകാരൻ
    @Adoorകാരൻ Рік тому

    നിങ്ങളുടെ വീഡിയോ waiting aayrunnu...

  • @arifma0
    @arifma0 Рік тому +1

    Super detailed pinna nalla oru flow il oru lag illathe content cheyyanthu ningalu mathram ollu. 🤝

  • @techmusicrightnow8750
    @techmusicrightnow8750 Рік тому +3

    Well aware of upcoming rule 6 airbag mandatory

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz Рік тому +2

    Niggala review kanana kooduthal isttam ❤

  • @sabu5727
    @sabu5727 9 місяців тому

    ഏറ്റവും നല്ല വാഹനം 👌🏻🔥

  • @psobithashok648
    @psobithashok648 Рік тому +2

    Car review V V entertainment വഴി ആണ് സ്ഥിരം കാണാറ്. വലിച്ചു നീട്ടാതെ കസ്റ്റമർ മനസ്സിൽ അറിയാൻ വേണ്ടി കാത്തിരിക്കുന്ന കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരും.

  • @Sottanpoomkavu
    @Sottanpoomkavu Рік тому +6

    ഞാൻ വണ്ടിയുടെ വീഡിയോ കാണുവാണേൽ ഞാൻ ബ്രോയുടെ video ആകും കൂടുതൽ കാണുന്നത് കാരണം മാന്യമായും മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ആദ്യം തന്നെ വില പറയും. നമുക്ക് ബഡ്ജറ്റ് ഉള്ള വണ്ടി ആണോ എന്ന് ആദ്യം തന്നെ അറിയാനും വീഡിയോ കാണാനും തോന്നും. മറ്റു ബ്ലോഗർമാർ ആദ്യം വില പറയില്ല മീനു ഇരയിട്ടിട്ടു പിടിക്കും പോലെ നമ്മളെ ഇട്ടു കളിപ്പിക്കും 😂😂ഇടക്ക് അല്ലേൽ അവസാന വിലപറയൂ

  • @jamshidnasrin9428
    @jamshidnasrin9428 Рік тому +3

    U are an underrated reviewer

  • @njanorupravasi7892
    @njanorupravasi7892 Рік тому +1

    ഇന്ത്യയിൽ ഇറങ്ങുന്ന ഓട്ടോമാറ്റിക് വാഹനങ്ങളിൽ പാർക്കിംഗ് ഗിയർ (p) ഇല്ലാതെയാണ് ഇറങ്ങുന്നത് അതെന്തുകൊണ്ടാണെന്ന് അറിയാൻ ആഗ്രഹമുണ്ട്

  • @midhunkk9902
    @midhunkk9902 Рік тому

    9:20 ഫ അല്ല ഭ 💕, നല്ല വീഡിയോ ♥️

  • @anverhuss..
    @anverhuss.. Рік тому

    അടിപൊളി ചേട്ടാ നന്നായി പറയുന്നുണ്ട് 👍

  • @shamsudheenop3485
    @shamsudheenop3485 Рік тому

    ഞാനും vv എന്റർടൈൻമെന്റ് ആണ് നോക്കാറുള്ളത്.... ഓരോ varient on road price parayum

  • @sojipalavarandiyani6287
    @sojipalavarandiyani6287 Рік тому +3

    Defender look...❤

  • @shanseee80
    @shanseee80 Рік тому

    Good bro... Rate പറഞ്ഞു തന്നതിന് 👍🏻

  • @hyderkolappuram5802
    @hyderkolappuram5802 Рік тому +1

    Adipoli avatharanam❤💯🌹

  • @hamzaaboobacker6956
    @hamzaaboobacker6956 Рік тому

    ഫുൾ ആയി കൊണ്ട് ആ വണ്ടി ഓടിച്ചില്ലെന്നു മാത്രം അത്രക് ക്ലിയർ ആയി കാര്യങ്ങൾ വിശദീകരിച്ചു തന്നു

  • @navasc.m501
    @navasc.m501 Рік тому +1

    Of anyone decide to buy second hand plz refer the exter I think its value for money

  • @nisara2177
    @nisara2177 Рік тому

    Avadharanam super

  • @shajihillary1195
    @shajihillary1195 Рік тому

    Nammude naadan style review... superb..

  • @sanjaymanoj2446
    @sanjaymanoj2446 Рік тому

    Chetta Verna 2016 full option diesel second hand vandi kanumo

  • @ratheeshmanikath3744
    @ratheeshmanikath3744 Рік тому

    Bro base model all colr available ano Thanks

  • @afsalc4960
    @afsalc4960 Рік тому

    Hyundai service pothuve engane aanu?
    Normal paid service costly aano?
    Toyotta okke pole nalla service aano???

  • @arjunmohandas8870
    @arjunmohandas8870 Рік тому

    Vandi power punch nekal undo. Also build quality engnind

  • @sunilellathukuriyil498
    @sunilellathukuriyil498 Рік тому

    Super presentation brother love to watch your all vedios❤

  • @sanjoaswani6785
    @sanjoaswani6785 Рік тому +2

    Base model ഇൽ orvm side indicator undo....4 door power windows കൊടുക്കുന്നുണ്ടോ

    • @santhoshkumar7816
      @santhoshkumar7816 Рік тому

      No

    • @santhoshkumar7816
      @santhoshkumar7816 Рік тому +1

      Base modelil ella vechiclesil 4 tyre matrame undavugayulu... Ath nokumbol ith better anu

    • @sanjoaswani6785
      @sanjoaswani6785 Рік тому

      @@santhoshkumar7816 maruti vehicles are providing 4 door power windows and side indicator orvm.... like brezza and fronx....competition at peak level....

    • @hamzathbinmuhammed6552
      @hamzathbinmuhammed6552 Рік тому

      @@santhoshkumar7816 🤣

  • @shajikannampathi6684
    @shajikannampathi6684 Рік тому

    സൂപ്പർ 👌അവതരണം

  • @shemeersalam3430
    @shemeersalam3430 Рік тому

    Sun roof top varient mathre ullo ?

  • @Nidavoice693
    @Nidavoice693 Рік тому

    Base model most aayum cheyanam

  • @rajeshs8910
    @rajeshs8910 Рік тому +1

    Grand 1 10 nios nte interior aanu ithil ellaam

  • @jaykumar5333
    @jaykumar5333 Рік тому

    Base varient review cheyyanee

  • @amaresh.b3453
    @amaresh.b3453 Рік тому

    Super Poli Review ❤❤❤🥰🥰🥰😍😍😍👌👌👌

  • @ratheeshmanikath3744
    @ratheeshmanikath3744 Рік тому

    സൂപ്പർ അവതരണം ❤❤

  • @sabirrk
    @sabirrk Рік тому +2

    വില പറയുമ്പോൾ എഴുതി കാണിച്ചാൽ നന്നായിരിക്കും

  • @MrMrmareena
    @MrMrmareena Рік тому

    സേട്ടൻ സൂപ്പറാ😊😊😊

  • @bibin3160
    @bibin3160 Рік тому +1

    Base model cheyanm waiting anne

  • @AchayanIn
    @AchayanIn Рік тому +2

    നല്ല ഡിസൈൻ ആണ്.. new santro വന്നപോളും ഇതുപോലെ നല്ല ഒരു ഡിസൈൻ ഉണ്ടരുന്നെങ്കിൽ production stop ചെയ്യേണ്ടി വരില്ലയിരുന്ന്

  • @hasivp6580
    @hasivp6580 Рік тому +3

    Excellent presentation 🎉🎉❤❤

  • @sudhisnaththottupurath7722
    @sudhisnaththottupurath7722 Рік тому +1

    ഏത് വരിയന്റ് മുതൽ ആണ് ആലോയ് വീൽസ് വരുന്നത്

  • @rijopjohn
    @rijopjohn Рік тому

    Super presentation

  • @asif4906
    @asif4906 Рік тому

    Bro base Variant ipo showroomil available aano

  • @akshay6775
    @akshay6775 Рік тому +3

    All variants review venam

  • @Ishq-wi3tr
    @Ishq-wi3tr Рік тому

    Njn Malappuram an bro

  • @JR-ir9bo
    @JR-ir9bo Рік тому

    It seems that Hyundai Exter S/SX would be the most popular variants with decent features that many would opt for. I understand that some variants will come with designer steel wheels and short rod antenna instead of alloys and shark fin but I have not seen any you tuber showing the variants with these features.

  • @jayarajmd339
    @jayarajmd339 Рік тому

    Thank you❤

  • @akshayms874
    @akshayms874 Рік тому +1

    Nice colour

  • @hassanarakkal4648
    @hassanarakkal4648 Рік тому

    നല്ല അവതരണം താങ്ക്സ് 🥰

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 Рік тому

    വിശദമായ അവതരണം

  • @dinoop.cdivine4989
    @dinoop.cdivine4989 Рік тому +1

    Waiting for your Review 😊

  • @manikandanmani5003
    @manikandanmani5003 Рік тому

    യെല്ലോ കളർ വണ്ടി ഉണ്ടോ ഉണ്ടെങ്കിൽ പറയൂ ഒരെണ്ണം വേണം

  • @rashidkv9190
    @rashidkv9190 Рік тому

    Interior like nios

  • @theroundtalks
    @theroundtalks Рік тому

    hycross gx review cheyyamo

  • @basilzamanbazil2773
    @basilzamanbazil2773 Рік тому +3

    Vere cahnelil ellam vedo kandu 2 mint nokum enitt kannila pakshe brode chanelil varunath noki irikuvayirunu

  • @deeptweshdm2536
    @deeptweshdm2536 Рік тому +1

    Bro...S AMT variant onn review idane...

  • @divakaranprasadam7398
    @divakaranprasadam7398 Рік тому

    drl _oru_H, back lite pole thonunnu,

  • @karthikanil6721
    @karthikanil6721 Рік тому

    Make offer video on Maruti Suzuki Arena

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Рік тому

    സൂപ്പർ വില പറഞ്ഞല്ലോ

  • @jpsworld108
    @jpsworld108 Рік тому

    This colour is beautiful

  • @vishnuchandranpillai2026
    @vishnuchandranpillai2026 Рік тому

    4:44 4 adjustable headrest illa bro

  • @amaljoe367
    @amaljoe367 Рік тому +3

    Ithinte base model adipoli aa 👌

  • @ameerkottoth3316
    @ameerkottoth3316 3 місяці тому

    4:00 automatic prize

  • @X4u748
    @X4u748 Рік тому +3

    ഓപ്ഷൻ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്

  • @shameerthekkan1252
    @shameerthekkan1252 Рік тому

    സൂപ്പർ ബ്രോ

  • @venumd8776
    @venumd8776 Рік тому

    Review of the car is so nice.

  • @shereefkwt1389
    @shereefkwt1389 Рік тому

    Thankyou ❤

  • @vishakhkrishnan7808
    @vishakhkrishnan7808 Рік тому

    Base varient kanikumo

  • @lij0rafi166
    @lij0rafi166 Рік тому

    നല്ല വീഡിയോ

  • @SunilKumar-oj5gb
    @SunilKumar-oj5gb Рік тому

    Cng മൈലേജ് പറഞ്ഞില്ല എത്ര കിട്ടും

  • @sajilsoman9964
    @sajilsoman9964 Рік тому

    evide aayirunnu.?

  • @rahulc6705
    @rahulc6705 Рік тому

    Ex(o) യിൽ മ്യൂസിക് സിസ്റ്റം ഉണ്ടോ ?

  • @SanthoshK-vj7it
    @SanthoshK-vj7it Рік тому

    Pl s add compare പഞ്ച് n xter

  • @elbinpa5776
    @elbinpa5776 Рік тому

    പൊളി ♥️♥️

  • @janaaaa1
    @janaaaa1 Рік тому +1

    നല്ല ഒന്നാന്തരം റിവ്യൂ 👌👌

  • @sskkvatakara5828
    @sskkvatakara5828 Рік тому

    Itil 4*4 variant 15 lak onrode vsnnsl polikum

  • @josephalex9534
    @josephalex9534 Рік тому

    Good design

  • @sreejith.k2176
    @sreejith.k2176 Рік тому

    Nice വീഡിയോ... Dual tone വരുമ്പോൾ price കൂടുമോ

  • @ashrafk.a6570
    @ashrafk.a6570 Рік тому

    Akhil maraarinte naad❤

  • @anandhuprakash3194
    @anandhuprakash3194 Рік тому

    Review kollaam