Thank u. Once again. കാരണം ആദ്യമേ സ്ഥലം പറയുന്ന ഏക ചാനൽ താങ്കളുടെ മാത്രമാണ്.. ബാക്കി എല്ലാവരും എല്ലാം കണ്ടു കഴിഞ്ഞു പറയും, ഈ പ്രോപ്പർട്ടി അന്തമാൻ ദ്വീപിൽ ആണെന്ന്
ഡിയർ ബ്രദർ എന്റെ മകൾ അമല മെഡിക്കൽ കോളേജ് 3ഇയർ സ്റ്റുഡന്റസ് ആണ് എനിക്ക് തൃശ്ശൂർ പ്രോപ്പർട്ടി മേടിക്കണം എന്നുണ്ട് ഞാൻ കൊല്ലം ആണ് ഇവിടെ ഉള്ള വീടും വസ്തുവും വിൽക്കുന്ന വരെ വാടക ഇന്നതിൽ ഒരു വീട് കിട്ടുമോ
നല്ല അവതരണം ☺️☺️☺️
മനോഹരമായ വീടും പരിസരവും 👍
Good presentation
Thank you
Thank u. Once again.
കാരണം ആദ്യമേ സ്ഥലം പറയുന്ന ഏക ചാനൽ താങ്കളുടെ മാത്രമാണ്..
ബാക്കി എല്ലാവരും എല്ലാം കണ്ടു കഴിഞ്ഞു പറയും, ഈ പ്രോപ്പർട്ടി അന്തമാൻ ദ്വീപിൽ ആണെന്ന്
Good
❤❤❤
ഡിയർ ബ്രദർ എന്റെ മകൾ അമല മെഡിക്കൽ കോളേജ് 3ഇയർ സ്റ്റുഡന്റസ് ആണ് എനിക്ക് തൃശ്ശൂർ പ്രോപ്പർട്ടി മേടിക്കണം എന്നുണ്ട് ഞാൻ കൊല്ലം ആണ് ഇവിടെ ഉള്ള വീടും വസ്തുവും വിൽക്കുന്ന വരെ വാടക ഇന്നതിൽ ഒരു വീട് കിട്ടുമോ
തരപ്പെടുത്തി തരാം
ഈ വീട് വാടകക്ക് കിട്ടുമോ
അതിനോട് ചേർന്ന വാർത്ത വീട് വാടകയ്ക്ക് കിട്ടും 2500/month
❤️❤️❤️