ഇതുപോലെ ഒരു ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ ഏത് ഭാര്യയും രോഗിയാകും # ഭാര്യ ഒരു രോഗി part 1of 2

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 162

  • @anilapnair9424
    @anilapnair9424 7 місяців тому +27

    അഭിനയമാണെന്ന് തോന്നുകയില്ല. യഥാർത്ഥ ജീവിതം പോലെ❤

  • @Remya-mv5lp7dd3c
    @Remya-mv5lp7dd3c 7 місяців тому +13

    പെട്ടെന്ന് തീർന്നു പോയി ഇതിൻ്റെ രണ്ടാം ഭാഗം വേഗം ഇടണേ ❤❤❤

  • @lathakrishnan4998
    @lathakrishnan4998 7 місяців тому +17

    കുറച്ചുകൂടി ഇടാമായിരുന്നു. പെട്ടെന്നു തീർന്ന പോലെ❤❤❤Any how it was superb ❤️🌹🥰❤️

  • @SreeyaAnandAnand-if8op
    @SreeyaAnandAnand-if8op 7 місяців тому +3

    ഞാനും ഇതുപോലെ സാഹചര്യത്തിൽ ആണ്. എന്റെ ഭർത്താവിന്റെ സ്വഭാവം ഇതാ.

  • @meenakrishnan709
    @meenakrishnan709 7 місяців тому +35

    എൻ്റമ്മോ ഇങ്ങനെ ഒരു ഭർത്താവിൻ്റെ കൂടെ ഒരു മിനിറ്റു കൂടെ പൊറുക്കാൻ പറ്റൂല്ല

  • @leelaunni7123
    @leelaunni7123 7 місяців тому +10

    Your videos are getting better and better in content and presentation. There are many wives who live with bossy dominating husbands and go through this kind of insults. Here she has acted the depressed mode very naturally.

  • @vatsalamenon4444
    @vatsalamenon4444 7 місяців тому +3

    Very good episode.Cannot believe these things happen in our society in these times.😮😢

  • @radamani8892
    @radamani8892 7 місяців тому +23

    എന്താ ചേട്ടാ ചുടാകുന്നെ 🤪സൂപ്പർ വിഡിയോ part2വേഗം വിടണേ 🥰❤

  • @ambikadas65
    @ambikadas65 7 місяців тому +9

    തിരിച്ചും അതെ പോലെ പെരുമാറിയാൽ തീരുന്ന പ്രശ്നമേ ഉള്ളു. 😊

    • @molynv4580
      @molynv4580 7 місяців тому

      നന്നായി വർഷം 21 അര ഞാൻ ഇതുപോലെ അല്ല ഇതിനേക്കാൾ അപ്പുറം ആയിരിന്നു
      ഒരു പുഴുത്ത പട്ടിയുടെ വില പോലും ഇല്ല തെരുവിൽ കിടക്കുന്ന പട്ടിക്ക് എന്നെക്കാൾ വില ഉണ്ട്
      എന്തെങ്കിലും തിരിച്ച് സംസാരിച്ചാൽ പിന്നെ അടിയുടെ പിറന്നാൽ അണ്
      പറഞ്ഞ് അറിയിക്കാൻ പറ്റില്ല അയാളുടെ ക്രൂരത

    • @s_krishna594
      @s_krishna594 7 місяців тому +1

      Satyam😂

  • @devika2545
    @devika2545 7 місяців тому +8

    വീഡിയോ അടിപൊളി.... ഗർഭിണി ആയിരിക്കുമ്പോ അഭിനയം ആണെങ്കിൽ പോലും താൻ കരയുന്നത് കാണാൻ കഴിയുന്നില്ല.... 😢

  • @sreevalsang70
    @sreevalsang70 7 місяців тому +3

    സൂപ്പർ 2nd പാർട്ട്‌ പ്രതീക്ഷിക്കുന്നു ❤

  • @vidyaraju3901
    @vidyaraju3901 7 місяців тому +4

    കണ്ണ് നിറഞ്ഞു പോയി 😔😔.... ഇതിന്റെ ബാക്കി ഉണ്ടോ..... നന്നായി ചെയ്തു രണ്ടാളും 👍👍keep it up ❤️

  • @anupamajoseph4296
    @anupamajoseph4296 7 місяців тому +7

    കുറെയൊക്കെ പെൺകുട്ടികൾ bold ആവണം

  • @sobhanakumari271
    @sobhanakumari271 7 місяців тому +3

    👍👍❤❤അടുത്ത ഭാഗം ഉടൻ വേണം

  • @ajikumarajikumar1296
    @ajikumarajikumar1296 7 місяців тому +3

    Very nice video second partum adipoli❤️

  • @alhamdulillaaaa
    @alhamdulillaaaa 7 місяців тому +6

    സ്വന്തം ഭർത്താവ് നമ്മെ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ

  • @vatsalamenon4444
    @vatsalamenon4444 7 місяців тому +1

    Excellent episode.waiting for the second part and more.you have the best short shows like this on utube.congrats.❤wish u the best.❤

  • @krishnavenialphonse1462
    @krishnavenialphonse1462 7 місяців тому +2

    Very well demonstrated..❤❤

  • @DayanaNixon
    @DayanaNixon 7 місяців тому +12

    സുജമോളെ, യഥാർത്ഥജീവിതത്തിൽ ചേട്ടായി എങ്ങനെയാണ്????

    • @happyandcool1-t1y
      @happyandcool1-t1y  7 місяців тому +2

      Ithupole alla😀😀
      Extremely Different anu in real life.

  • @nejma2090
    @nejma2090 7 місяців тому +6

    Part 2 etrayum vegam idane
    ❤️❤️❤️❤️

  • @valsalaep262
    @valsalaep262 7 місяців тому +3

    സൂപ്പർ തീം ആണ്. സൂപ്പർ ആയി ചെയ്തിട്ടുമുണ്ട്

  • @jayammajoseph1435
    @jayammajoseph1435 7 місяців тому +3

    Expecting part2 soon

  • @ancyantoanto9730
    @ancyantoanto9730 7 місяців тому +2

    Supperrr.. Part 2 waiting..

  • @DivyamolDevarajan
    @DivyamolDevarajan 7 місяців тому +2

    Innu kaanichathu divorce inte oru main reason aanu .ingane oru jeevitham kittathirikuva nallathu.

  • @rethibaits9233
    @rethibaits9233 7 місяців тому +6

    എന്റെ മകൾ അനുഭവിക്കുന്ന അവസ്ഥ.

  • @harshidajaleel5465
    @harshidajaleel5465 7 місяців тому +16

    സൂപ്പർ part 2venam

  • @ManuSKUMAR-xg3ki
    @ManuSKUMAR-xg3ki 7 місяців тому +4

    Heart touching 👏👏😢

  • @thankammaraju9868
    @thankammaraju9868 7 місяців тому +4

    ഇതെന്റെ കാര്യമാണോന്നു തോന്നിപ്പോയി

  • @lyyyyyyy365
    @lyyyyyyy365 6 місяців тому +2

    Ente husband thanne swabhavam

  • @sheronjisjis3304
    @sheronjisjis3304 7 місяців тому +2

    True story..... All most all women suffer tis

    • @passion4dance965
      @passion4dance965 7 місяців тому

      All most all women??

    • @wowser2153
      @wowser2153 6 місяців тому

      @@passion4dance965atleast 30 percent of women

  • @ramanikrishnan4087
    @ramanikrishnan4087 5 місяців тому +1

    Kettondu nilkathe thirichu 4 parayu koche

  • @AdharvSaranyaSanish
    @AdharvSaranyaSanish 7 місяців тому

    സൂപ്പർ ചേച്ചി ചേട്ടാ.. വീഡിയോ സൂപ്പർ

  • @shanifshanu9467
    @shanifshanu9467 7 місяців тому

    ഇതിന്ടെ ബാക്കി ഇത്രയും പെട്ടെന്ന് ഇടണേ 👍👍👍

  • @Destination10
    @Destination10 7 місяців тому +3

    Oru paridhi vare veettammamaarude avastha😢 athu maaranamenkil nammade santhosham nammal kandethanam... ( I know it's hard 😭) thinnanum kudikanum kittiya ellaam aayinna chila bharthakanmarude vichaaram...

    • @Destination10
      @Destination10 7 місяців тому +2

      Penkuttikalude veetukarum athuthanneya paraya avan thinnanum kudikanum tharunnille baaki ni sahik😮

  • @aswathisavithri
    @aswathisavithri 7 місяців тому +2

    Part 2 venam❤😊

  • @blessygeorge5603
    @blessygeorge5603 7 місяців тому +4

    എന്റെ ദൈവമേ നിങ്ങൾ എങ്ങനെ എന്റെ ജീവിതം video ആക്കി

  • @sujamenon3069
    @sujamenon3069 7 місяців тому +2

    Super 👌👌😍😍 waiting for the second part ....

  • @martinpjoseph1403
    @martinpjoseph1403 7 місяців тому +1

    ചേട്ടൻ ചേച്ചി യെ വഴക്ക് പറയുബോൾ എനിക്ക് വിഷമം വരുന്നു. ❤️❤️🥰

  • @renukas2184
    @renukas2184 7 місяців тому +3

    സുപ്പർ 2 part കാണുമോ😍

  • @molusafiya4572
    @molusafiya4572 7 місяців тому +5

    സൂപ്പർ ഇതിൻെറ രണ്ടാം ഭാഗം വേണം

  • @sreekalanld2719
    @sreekalanld2719 7 місяців тому +2

    Sathyam. Sughsmillengil
    Averaver anubhavikkuka athrathanne

  • @vijayalekshmymenon7611
    @vijayalekshmymenon7611 7 місяців тому +3

    Super ayittundto 👌👌

  • @binduprakash6801
    @binduprakash6801 7 місяців тому

    രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു....❤

  • @jyothimadhu3969
    @jyothimadhu3969 7 місяців тому

    Nannai chaidu ….👏🏻👏🏻👏🏻

  • @roshinisatheesan562
    @roshinisatheesan562 7 місяців тому +1

    ❤ കാത്തിരിക്കുന്നു🤝👍❤️

  • @raihankp2865
    @raihankp2865 7 місяців тому +2

    Part2വേണം

  • @fathimasajeer8488
    @fathimasajeer8488 7 місяців тому +1

    Part 2 ❤

  • @sobhav390
    @sobhav390 7 місяців тому

    Super acting ❤😊

  • @Jilshavijesh
    @Jilshavijesh 7 місяців тому +2

    അടിപൊളി 🎉❤❤❤

  • @Zooey3994
    @Zooey3994 7 місяців тому

    Waiting 2nd part

  • @dhanyadhanya3662
    @dhanyadhanya3662 7 місяців тому

    സൂപ്പർ ആണ് 😍😍😍ബാക്കി കൂടെ വേണേ....

  • @wowser2153
    @wowser2153 6 місяців тому +1

    Ayal ku vere valla line adi undavum

  • @chikkuk9751
    @chikkuk9751 7 місяців тому +1

    ഇതിന്റെ രണ്ടാം ഭാഗം വേണം

  • @akshayk511
    @akshayk511 6 місяців тому

    Super❤🎉

  • @sudhalekshmy1680
    @sudhalekshmy1680 7 місяців тому +2

    Enthina etta etta ennu paranju purake nadakkunne

  • @shamnalibu4290
    @shamnalibu4290 7 місяців тому

    Good news undenn thonnunnu..sheriyano

  • @SavithaVshenoy-kp2jw
    @SavithaVshenoy-kp2jw 7 місяців тому

    Please upload soon part 2

  • @anniethomas8599
    @anniethomas8599 7 місяців тому +3

    This husband is the worst fellow in the whole world

  • @yaseenramzan1312
    @yaseenramzan1312 3 місяці тому

    തിരിച്ച് ഇത് പോലെ ചെയ്താൽ എന്നോട് വീട്ടിൽ പോയി നിന്നോളാൻ പറയും

  • @kadeejavk1845
    @kadeejavk1845 7 місяців тому +1

    നിങ്ങളും Ammayum Makkalum channel ഉം തമ്മിൽ എന്താ relation 😊

    • @anu-309
      @anu-309 7 місяців тому +1

      Happy and cool channel le ചേച്ചിയുടെ brother nte ചാനൽ (family) ആണ് അമ്മയും മക്കളും

  • @radhakrishnank4426
    @radhakrishnank4426 7 місяців тому +1

    തീർന്നത് അറിഞ്ഞില്ല 😢

  • @Shemeerafaisal
    @Shemeerafaisal 7 місяців тому +3

    എന്റെ ജീവിതം
    ഞാനിപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന അവസ്ഥ

  • @fathimasalam4439
    @fathimasalam4439 Місяць тому

    എന്റെ അവസ്ഥ തന്നെ

  • @parwinparuzz27
    @parwinparuzz27 7 місяців тому +3

    Chechi pregnant aano

  • @Shibikp-sf7hh
    @Shibikp-sf7hh 7 місяців тому +1

    സൂപ്പർ

  • @rishamathew7978
    @rishamathew7978 6 місяців тому

    Nice❤❤

  • @Tanjiro68552
    @Tanjiro68552 6 місяців тому

    Pandu engenathe husbands unfayerunnu eppolum undo

  • @ramlathm6014
    @ramlathm6014 7 місяців тому +2

    ബാക്കി യില്ലേ

  • @mariaantony9432
    @mariaantony9432 7 місяців тому +1

    Super ❤❤

  • @subadhrakaladharan359
    @subadhrakaladharan359 7 місяців тому +1

    Super

  • @chinnammavarghese6008
    @chinnammavarghese6008 Місяць тому

    ഈ മനുഷ്യനെ എന്റെ കൈവാക്കിനു കിട്ടിയാൽ ഒന്ന് വച്ചുകൊടുക്കും ഞാൻ ...ഉറപ്പു മോളെ ...നീ വിഷമിക്കണ്ട ട്ടോ ...

  • @ambikadas65
    @ambikadas65 6 місяців тому +4

    തിരിച്ചും അതുപോലെ പെരുമാറിയാൽ തീരുന്ന പ്രശ്നമേ ഉള്ളു. കണ്ടാഭാവവു കേട്ടാഭാവവും കാണിക്കാതിർക്കുക. 😆😆😆

  • @suseelamenon4209
    @suseelamenon4209 7 місяців тому

    Your video very very excellent

  • @vasanthyvijayan3141
    @vasanthyvijayan3141 7 місяців тому +1

    ടuper❤❤❤❤

  • @leelapaul3591
    @leelapaul3591 7 місяців тому +1

    Adipoli ❤

  • @anjalyroy19
    @anjalyroy19 7 місяців тому

    Superb

  • @sajeerfaseela8434
    @sajeerfaseela8434 7 місяців тому +34

    എനിക്ക് ഭർത്താവ് പ്രശ്നമില്ല പക്ഷെ സ്വന്തം വീട്ടിൽ പോകാൻ വീടില്ല 5വർഷമായി ഫോൺ വിളിക്കാൻ പോലും വിടില്ല

    • @sherlyzavior3141
      @sherlyzavior3141 7 місяців тому

      😢

    • @passion4dance965
      @passion4dance965 7 місяців тому +8

      Kashtam swanthami theerumangal edukan pattatha adima ano ningal

    • @sajeerfaseela8434
      @sajeerfaseela8434 7 місяців тому

      @@passion4dance965 അങ്ങനെ തീരുമാനിച്ചാൽ പിന്നെ എന്റെ മക്കളെ എനിക്ക് കാണാൻ പറ്റില്ല

    • @zaheerruksanaruksana98
      @zaheerruksanaruksana98 7 місяців тому

      😮😮😢

    • @sajeerfaseela8434
      @sajeerfaseela8434 7 місяців тому

      @@passion4dance965 അങ്ങനെ പോയാൽ മക്കളെ തരില്ല

  • @Jasu_Rose8590
    @Jasu_Rose8590 7 місяців тому +1

    🤝🌹

  • @gracygeorge9300
    @gracygeorge9300 7 місяців тому +1

    👍👍

  • @mareenareji4600
    @mareenareji4600 7 місяців тому +2

    😢😢😢♥️♥️♥️👌👌👌👌...

  • @sisnak5154
    @sisnak5154 7 місяців тому

    Same problem with my life

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 7 місяців тому +1

    Ithinete baki venanm adipoli video

  • @anienelcy7261
    @anienelcy7261 7 місяців тому

    👍

  • @Maimoonashamsu-c8k
    @Maimoonashamsu-c8k 7 місяців тому +2

    കരഞ്പോയി

  • @AnnaJose-o2r
    @AnnaJose-o2r 7 місяців тому +1

    സൂപ്പർ വീഡിയോ ❤️❤️

  • @sudhalekshmy1680
    @sudhalekshmy1680 7 місяців тому +1

    Over ayittu depend cheyyunnonta

  • @meharafathima718
    @meharafathima718 7 місяців тому

    2പാർട്ട്‌ വേണം

  • @aadisvlog5622
    @aadisvlog5622 7 місяців тому +1

    Vegam thernnu poyi 2part vegam edamo

  • @jayalekshmia2038
    @jayalekshmia2038 2 місяці тому

    Kunjinte munnil vachu adipidi koodenda. Avanu vishamam aaville

  • @rosammasam4457
    @rosammasam4457 7 місяців тому +1

    Aayoo itrayume yullo

  • @ISHASWORLD-74
    @ISHASWORLD-74 7 місяців тому

    ഭാഗം രണ്ട് ഇടണെ

  • @MUHAMEDFARISPS
    @MUHAMEDFARISPS 7 місяців тому +2

    ഇപ്പോഴത്തെ video യില്‍ 2 വീട്ടുകാരും ഉണ്ടല്ലോ

  • @muneera1038
    @muneera1038 6 місяців тому

    😮😮

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv 7 місяців тому

    😢😢

  • @jayajose7323
    @jayajose7323 7 місяців тому

    😔

  • @GeethaGMenon-o7q
    @GeethaGMenon-o7q 7 місяців тому +1

    Supper Supper

  • @shereenasherin4543
    @shereenasherin4543 7 місяців тому

    👍❤️❤️❤️

  • @sivanyasaji8997
    @sivanyasaji8997 7 місяців тому

    സമൂഹത്തിൽ നടക്കുന്ന സംഭവം ❤️

  • @farsanafarsana9372
    @farsanafarsana9372 6 місяців тому

    എന്റെ ജീവിതം അതുപോലെ പറയുന്ന സ്റ്റോറി

  • @Fida-eu9do
    @Fida-eu9do 7 місяців тому

    Kattan waiting