ഡ്രാഗൺ ഫ്രൂട്ട് ചെടികളുടെ വളപ്രയോഗം | Dragon Fruit Fertilizer | JB's Farm | John Babu

Поділитися
Вставка
  • Опубліковано 2 тра 2024
  • കൃഷിയും, എൻറെ ജീവിതാനുഭവങ്ങളും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ഈ ചാനലിൽ കൂടി നിങ്ങളുമായി പങ്കുവയ്ക്കാൻ ഉദ്ദേശിക്കുന്നത്.

КОМЕНТАРІ • 22

  • @soorajr6434
    @soorajr6434 2 місяці тому +4

    ഡ്രാഗൺ ഫ്രൂട്ട് കർഷകർക്ക് വളരെ പ്രയോജനപ്രദമാണ് ഈ വിശദീകരണം👍🏻

  • @joygeorge6199
    @joygeorge6199 2 місяці тому +4

    പുതിയ കർഷകർക്ക് വളരെ ഉപകാരപ്രദം.

  • @user-ps6jh2um5r
    @user-ps6jh2um5r 2 місяці тому +3

    കർഷകർക്ക് വളരെ ഉപകാരപ്രദം ❤

  • @SajiSamul
    @SajiSamul 2 місяці тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ ഇങ്ങനെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു

  • @paathuansari2472
    @paathuansari2472 2 місяці тому +2

    വളം ഉണ്ടാക്കുന്നതും ചെടികൾക്കിടുന്നതുമായ വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @augnaljoy
    @augnaljoy 2 місяці тому +2

    👍

  • @jijorajan6619
    @jijorajan6619 2 місяці тому +1

    👍👍

  • @sheejakaduvinal1351
    @sheejakaduvinal1351 2 місяці тому +1

  • @joycemarymathew6127
    @joycemarymathew6127 2 місяці тому +1

    ❤❤

  • @jenybiju7056
    @jenybiju7056 2 місяці тому +1

    👍🏻

  • @athulvjay6573
    @athulvjay6573 2 місяці тому +1

    🥰🥰🥰

  • @bilalkarimbath9147
    @bilalkarimbath9147 2 місяці тому

    Very helpful video. Can I order some plants from you. Let me how to contact you.
    Is there a market for dragon fruit in kerala, where can farmer sell at a decent profit.

    • @jbsfarm
      @jbsfarm  2 місяці тому

      ഫംഗസ് രോഗം ഉണ്ടായിരുന്നത് കാരണം, ഈ വർഷം ഞാൻ തൈകൾ വിൽക്കുന്നില്ല. ഇപ്പോൾ ഉത്പാദിപ്പിക്കുന്ന ഫ്രൂട്സുകൾ ഒക്കെ ലോക്കൽ മാർക്കറ്റിൽ വിറ്റ് പോകുന്നുണ്ട്. കൂടുതൽ പേര് ഈ കൃഷിയിലേക്ക് വന്നാൽ ഇതിൻറെ വിൽപ്പന കേരളത്തിൽ അല്പം ബുദ്ധിമുട്ടായിരിക്കും എന്ന് തോന്നുന്നു.
      ഓരോ സ്ഥലത്തെയും പ്രത്യേകിച്ച് മാർക്കറ്റ് പഠിക്കുന്നത് നല്ലതായിരിക്കും.

  • @paathuansari2472
    @paathuansari2472 2 місяці тому

    ഇപ്പോൾ പൂവിടുന്ന സമയത്ത് എന്തെങ്കിലും വളം സ്പ്രേ ചെയ്യണോ?

    • @jbsfarm
      @jbsfarm  2 місяці тому

      പൂവിടുന്ന സമയത്ത് വളം കൊടുക്കണ്ട ആവശ്യമില്ല, ഒന്ന് രണ്ട് ട്രിപ്പ് വിളവെടുത്തതിനുശേഷം ഇനി വളം കൊടുത്താൽ മതി.

    • @paathuansari2472
      @paathuansari2472 2 місяці тому

      @@jbsfarm 👍

  • @anitharose2337
    @anitharose2337 2 місяці тому +1

    👍

  • @nishasaji4148
    @nishasaji4148 2 місяці тому +1

  • @souravsr7102
    @souravsr7102 2 місяці тому +2

    ❣️

  • @abhilash90able
    @abhilash90able 2 місяці тому +1

    👍

  • @merlynbabu223
    @merlynbabu223 2 місяці тому +1

  • @vlogzofdhana8373
    @vlogzofdhana8373 2 місяці тому