മരത്തിലും കായ്പ്പിക്കാം ഡ്രാഗൺ ഫ്രൂട്ട്

Поділитися
Вставка
  • Опубліковано 13 жов 2023
  • മരത്തിലും കായ്പ്പിക്കാം ഡ്രാഗൺ ഫ്രൂട്ട്കോ.ൺക്രീറ്റ് വാൾ വേണ്ട ടയർ വേണ്ട,
    ഡ്രാഗൺ ഫ്രൂട്ട് ഇനി വീട്ടിലും കായ്പ്പിക്കാം
    #kerala #dragonfruit #farmer #dragonfruitfarming #india #farming #simple #technic #home #fruit

КОМЕНТАРІ • 62

  • @abdulkader-go2eq
    @abdulkader-go2eq 4 місяці тому +6

    പുതിയ കണ്ടു പിടുത്തo പരിചയപ്പെടുത്തി തന്നതിന് നന്ദി അറിയിക്കുന്നു ഇനിയും പുതിയവ പ്രതീക്ഷിക്കുന്നു

  • @seena8623
    @seena8623 9 місяців тому +9

    വലിയ ഉപകാരം എനിക്ക് നല്ല ഇഷ്ടം ഉണ്ട് പക്ഷെ നല്ല ചിലവില്ലേ എന്ന് കരുതി വച്ചിട്ടില്ല ഇനി എന്തായാലും വകണം നന്ദി നന്ദി

  • @thankurajan4447
    @thankurajan4447 9 місяців тому +1

    Very good information 😊

  • @jamsheerkhanp
    @jamsheerkhanp 9 місяців тому +9

    നല്ല ഇനങ്ങൾ ഉണ്ട് ..
    എന്റെ വീട്ടിൽ മലേഷ്യൻ റെഡ് കിങ് എന്ന വെറൈറ്റി വച്ചു 8 മാസം ആയപ്പോൾ കായ്ച്ചു..3 പഴം കിട്ടി.. മക്കളും വീടിനുള്ളവരും കഴിച്ചു ..എല്ലാവർക്കും ഇഷ്ടപെട്ടു..ടെറസ്സിലാണ് ..നല്ല വെയിലിലാണ്..!!

    • @hayy1900
      @hayy1900 8 місяців тому +1

      അയൽ വാസികൾ ക് കൊടുത്തില്ലേ

    • @user-zp2hm6ml9m
      @user-zp2hm6ml9m 8 місяців тому

      Malesian red king kampu kittumo?

    • @jamsheerkhanp
      @jamsheerkhanp 8 місяців тому

      @@user-zp2hm6ml9m enteth cutting edukkan aayilla ..Rasheed malappurathinte aduthund..Njan collect cheythathu avide ninnanu…

    • @jamsheerkhanp
      @jamsheerkhanp 8 місяців тому

      @@hayy1900 next time ..ithavana aake 3 enname undayollooo..!!

  • @lillyjoseph9336
    @lillyjoseph9336 Місяць тому

    Very good information

  • @josephvattax9135
    @josephvattax9135 8 місяців тому

    Very useful information.. Didnt know Dragon fruit can be grown and bear fruit without concrete poles and tyres and instead grown on other trees at home.. Thanks for sharing this information..

  • @gangavn860
    @gangavn860 9 місяців тому +2

    Ente veettilum undu.
    Nalla sweet anu.
    Mazhayathanenkil sweet kurayum

  • @lisymolviveen3075
    @lisymolviveen3075 Місяць тому +1

    👍👍👍

  • @aniyammapaulose7202
    @aniyammapaulose7202 9 місяців тому

    Wow super

  • @shubhababushubhababu886
    @shubhababushubhababu886 9 місяців тому +1

    Supper

  • @Ukagencyukagency
    @Ukagencyukagency 7 місяців тому

    Good

  • @johnsonyohannan576
    @johnsonyohannan576 9 місяців тому +10

    70/80 രൂപ ആണ് avg വില. ചേട്ടാ കോൺക്രീറ്റ്, pvc കാല്, ടയർ എന്നിവ ഇല്ലേൽ ഇത് കായിക്കില്ല എന്ന് ആരും പറഞ്ഞു ഞാൻ കേട്ടിട്ടില്ല.ഞാനും വെച്ചിട്ടുണ്ട് 3 ഡ്രമിൽ

  • @shameemascurryworld1248
    @shameemascurryworld1248 2 місяці тому

    ❤❤❤❤

  • @hajaranazar1724
    @hajaranazar1724 6 місяців тому

    എന്റെ വീട്ടിലും ഒരു മരത്തിലാണ് ഞാൻ വെച്ചിട്ടുള്ളത് നല്ലോണം കായിച്ചു ഇപ്പോ മതിലിലും ഉണ്ട് നല്ല മധുരം ഉണ്ട് 👍👌🏻👌🏻🥰🥰🥰🥰
    പിന്നൊരു കാര്യം മരത്തിൽ ഉയരത്തിൽ ഫ്‌ളവർ ഉണ്ടായാൽ പരാഗണം ചെയ്യാൻ പ്രയാസം ഉണ്ട് പരാഗണം ചെയ്തില്ലങ്കി ചില വെറൈറ്റി കായ ചെറുതായി പോകുന്നു 👍👌🏻👌🏻🥰🥰

  • @suseelarajan6215
    @suseelarajan6215 8 місяців тому +4

    എന്റെ ദൈവമെ എന്റെ സാർ ഇതു വരെ ഇതിടാതെ ഇപ്പൊ. എനിക്ക് സമാദാനം ആയി ടയർ ഇല്ലാതെ തുണില്ലാതെ വിഷമംനന്നായി സർ

  • @rajeswaryashokpilai6687
    @rajeswaryashokpilai6687 4 місяці тому +1

    You are telling true.very good.google paisa ayachu tannal plant ayakumo?

  • @pjayadeep
    @pjayadeep 9 місяців тому +1

    Wonderful.. ഞാനും കയറ്റിയിട്ടുണ്ട് മരത്തിൻമേൽ. പക്ഷേ നല്ല വെയിൽ കിട്ടണം ഇല്ലെങ്കിൽ വളരില്ല.

  • @saraswathys9308
    @saraswathys9308 9 місяців тому +2

    🙏ഞാൻ ടറസ്സിന്റെ മുകളിലേയ്ക് പടർത്തിയിരിയ്കയാണ്. നല്ലചുവന്ന ഫലമാണ്. ഷേയ്കു൦ ഉണ്ടാക്കി. ഇതു൦ ഇഷ്ടമായി ഓറഞ്ച് കളർ🙏

  • @achuthpv3716
    @achuthpv3716 9 місяців тому +2

    After plucking, keep it for 3-4 more days, it will become sweeter. The fruit's skin color in the video is on the orangish side. After 3-4 days, it will become darker red/pink and the inside of the fruit will also become darker purple/pink.

  • @shakirashaki2768
    @shakirashaki2768 15 днів тому +1

    Njn seed mulappuchittund,,,,,,njanum marathil padarthananu udeshikkunnat,,,,,nalla maduramulla fruit nte seedanu njn mulappichat apo angane thanne kittanamnn illennano

  • @rejanreghu9400
    @rejanreghu9400 9 місяців тому +3

    24 brix palora und, nalla sweet anu. Sweet depend on verity

  • @tagornpkuruptagor2074
    @tagornpkuruptagor2074 9 місяців тому +1

    Eee fruit plantil ninn thazhe bhagam pottanam enitt 2 day fridgil vekknm enitt kazikknm odukkathe taste and sweet ann ente vtl und jn agane kazikkaree....

  • @samgeorge1415
    @samgeorge1415 8 місяців тому

    GOD bless you br.

  • @thomasmanamel3696
    @thomasmanamel3696 9 місяців тому +2

    Hai keerikkadan chatta

  • @pranavs6006
    @pranavs6006 7 місяців тому

    Dragon lichi, coconut, flavor ulla fruit unde

  • @rajankaleekal2756
    @rajankaleekal2756 2 місяці тому

    ഞാൻ വാട്ടർ ടാങ്കിന്റെ സ്റ്റാൻഡിൽ വച്ചിട്ടുണ്ട് .സ്റ്റാൻഡ് 7അടി ഉയരമുണ്ട്

  • @mysticaljugnu
    @mysticaljugnu 9 місяців тому +1

    ഡ്രാഗൺ ഫ്രൂട്ട് ജ്യൂസ് ഉണ്ടാക്കി കുടിക്കുക. ഒരു ഗ്ലാസ്സ് പാൽ/1/2 ഗ്ലാസ്സ് ചേർത്ത് രണ്ടു മൂന്ന് പിസ് ഐസ് ക്യൂബ് കൂടി ഇട്ട് കുടിക്കുക. സൂപ്പർ ആകാം. ഞാൻ കുടി ചിട്ടില്ല കട്ടോ

  • @nazeembabu6113
    @nazeembabu6113 9 місяців тому +2

    Veyil nannayittu vende

  • @marymalayil2976
    @marymalayil2976 3 місяці тому

    ഞാൻകോൺക്രീറ്റ് കാല് അന്വോഷിച്ചിരിക്കുവായിരുന്നു.Thanks.

  • @anshad7097
    @anshad7097 9 місяців тому +1

    എനിക്ക് ഒരു കമ്പ് കിട്ടി.ടയറും കളും c umbiyum vendadh kond തിരിച്ച് കൊടുത്തു

  • @gracypy3418
    @gracypy3418 9 місяців тому +5

    മരത്തിൽ ആയാൽ വെയിൽ കിട്ടുമോ

  • @sunithapv4459
    @sunithapv4459 9 місяців тому +1

    Saleudoo sir plant

  • @sabithaa1555
    @sabithaa1555 2 місяці тому +1

    കായ വാങ്ങിയിട്ട് അതിനുള്ളിലെ വിത്ത് എട്ട് മുളപ്പിച്ചത് മുളച്ചുവന്ന

  • @hayy1900
    @hayy1900 8 місяців тому +2

    മധുരം ഇല്ലാത്ത ഫ്രൂട്ട് ഉണ്ട് എല്ലാതും അങ്ങനെ ആണോ പല തരം ഡ്രാ ഗൺ ഫ്രൂട്ട് ഉണ്ടല്ലോ

  • @kvmshihab
    @kvmshihab 9 місяців тому +3

    2 വർഷം മുമ്പ് കടയിൽ നിന്ന് വാങ്ങി കഴിച്ചിരുന്നു, ഒരു വികാരവും ഇല്ലാത്ത വേസ്റ്റ് ഫ്രൂട്ട്.
    പക്ഷേ
    കഴിഞ്ഞ മാസം ഒരു ബന്ധു വീട്ടിൽ നിന്ന് കൊണ്ട് വന്നത് കഴിച്ചിരുന്നു. അപ്പോഴാണ് അതിന്റെ സെരിക്കുള്ള ടേസ്റ്റ് അറിഞ്ഞത്, വളരെ നല്ല മധുരം ഉണ്ടായിരുന്നു, ഇപ്പോൾ ഒരു തൈ വാങ്ങണം...

  • @sabithaa1555
    @sabithaa1555 2 місяці тому

    ഞാൻ അത് കായ വാങ്ങിയിട്ട്

  • @jamsheedv4292
    @jamsheedv4292 9 місяців тому +1

    ചൈനീസ് മുസമ്പി നല്ലതാണോ?

  • @spkneera369
    @spkneera369 7 місяців тому

    Than enthado thallunnathu?? Ella nurserykkarum vilkunnathu Rs 50, Rs 100, aanu.

  • @muhammadsherief1772
    @muhammadsherief1772 9 місяців тому +3

    250. Naan koduthu

  • @lathasajeev910
    @lathasajeev910 9 місяців тому

    P

  • @foodchat2400
    @foodchat2400 8 місяців тому +2

    മധുരമില്ല എന്നു പറയല്ലേ ഈ മൂത്തുപഴുത്ത ചുവന്ന ഡ്രാഗൺ fruit മാക്സിമം അതിൽ തന്നെ നിന്ന് പഴുത്തു, പറിച്ചുവച്ചു ഒരു 3 ദിവസം വച്ചിട്ട് മുറിച്ചു കഴിച്ചാൽ നല്ല തേൻ പോലെ മധുരിക്കും, എല്ലാവീട്ടിലും 3 ചുവടു പിടിപ്പിച്ചാൽ ധാരാളം പഴം കഴിക്കാം പറ്റുമെങ്കിൽ പഴുത്തു പൊട്ടാൻ തുടങ്ങിയ പഴം വാങ്ങുക

  • @jijoymtmemunda4633
    @jijoymtmemunda4633 9 місяців тому +1

    Eazy pot anik reply thannilla

  • @valsalakumaryn3013
    @valsalakumaryn3013 9 місяців тому +2

    ഒരു തണ്ട് മാത്രം നട്ട് വളർന്നാൽ കായ ഉണ്ടാകുമോ

    • @easypot7323
      @easypot7323  9 місяців тому

      ഉണ്ടാകും

  • @saidalisaidaliettuveettil2743
    @saidalisaidaliettuveettil2743 Місяць тому

    ഇതിന്‌ വെയില്‍ veeno

  • @sajipg7316
    @sajipg7316 9 місяців тому

    വിളവ് എടുക്കാൻ പാടാണ അത്രയേയുള്ളൂ അവിടെ വേ ണ മേ ഗിലും കയറും എനിക്കു കൃഷിയുണ്ട

  • @balakrishnant5623
    @balakrishnant5623 7 місяців тому

    നംബർ തരുമോ കട്ടിംഗ് എത്രയാ വില

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 9 місяців тому +2

    Enikk ivare number tharumo

    • @sheenav4879
      @sheenav4879 9 місяців тому

      Coment section il number und