മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞൾ കുറിമുണ്ടും ചുറ്റി എന്തൊരു എളിമയാണ് ചിത്രയുടെ മുഖത്ത് ചെറു പ്രയാത്തിൽ ഇത്ര ഭംഗിയായി പാടി അവാർഡ് നേടിയ ചിത്രക്ക് എന്നു ഈ ഒളിമമായ തിരിക്കട്ടെ 100 ആയുസ്സ് നേതന്നു❤️
@@temslatalks4963 ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്.she is so humble. അത് മറ്റുള്ളവർക്ക് അനുകരണീയം തന്നെ. നല്ല പെണ്ണുങ്ങളെ കണ്ട് പെണ്ണുങ്ങൾ ആണ് പഠിക്കേണ്ടത്. അല്ലാതെ പെണ്ണുങ്ങളെ കണ്ടിട്ട് ആണുങ്ങൾ അല്ല പഠിക്കേണ്ടത്. മനസ്സിലാക്കിയില്ലെങ്കിൽ പിന്നീട് തനിയെ മനസ്സിലാകും. അല്ലാ താങ്കൾക്ക് എന്താണ് ഇത്ര അസഹിഷ്ണുത ഞാൻ താങ്കളെ അല്ലല്ലോ പറഞ്ഞത്.
@@abdulletheef7988 nallathu cheetha ennokke ningal nishchayikunnu, endinu? Epozum chirichukondirunna nallathano? Onnum ariyathe pottiye pole irunnal nallathu? Alla ithara ipo ithu theerumanikunne? Kure online angalamar ipol und, penungal enganthe swabhavam ayirikanam, enth vastram dharikanam? Let's live as we wish, for godsake. As long as we are not harming anyone.
@@temslatalks4963 എപ്പോഴും ചിരിക്കണം എന്ന് ആരു പറഞ്ഞു.? എപ്പോഴും മിണ്ടാതിരിക്കണം എന്ന ആരു പറഞ്ഞു? വെറുതെ ആവശ്യമില്ലാത്ത പറഞ്ഞിട്ട് എൻറെ മേക്കിട്ട് കയറാൻ വരരുത്. സ്വയം ഓരോന്ന് ഉണ്ടാക്കി പറഞ്ഞിട്ട് ഉടക്കാൻ ആയിട്ട് വന്നോളും. ഓൺലൈൻ ആങ്ങളമാരേ ക്കാൾ കഷ്ടമാണ് ഓൺലൈൻ ലേഡീസ്.ഈ നാട്ടിൽ നടക്കുന്നത് ഒന്നും അറിയില്ലേ .
She is Goddess, sung many semi classical and classical songs. She is divine Incarnate. I listen to her song every day, as a malayali its our luck we are alive in her lifetime and close to her.
Song : Manjal Prasaadavum ... Movie : Nakhakshathangal (1986) Director : Hariharan Lyrics : ONV Kurup Music : Bombay Ravi Singers : K S Chithra മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറിമുണ്ടു ചുറ്റി (മഞ്ഞള്‍..) ഇന്നെന്‍റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ വന്നു ചിരിതൂകി നിന്നു (2) ഓ... ഓ... വന്നു ചിരിതൂകി നിന്നു (2) കുന്നിമണി ചെപ്പില്‍ നിന്നും ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു ഓ... ഞാന്‍ തൊട്ടെടുത്തു (കുന്നിമണി....) എന്‍വിരല്‍ത്തുമ്പില്‍ നിന്നാ വര്‍ണ്ണരേണുക്കള്‍ എന്‍ നെഞ്ചിലാകേ പടര്‍ന്നു ഒരു പൂമ്പുലര്‍വേള വിടര്‍ന്നു ഓ.... പൂമ്പുലര്‍വേള വിടര്‍ന്നു (മഞ്ഞള്‍ പ്രസാദ....) പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു (പിന്നെ ഞാൻ....) അന്തിമയങ്ങിയ നേരത്ത് നീ ഒന്നും മിണ്ടാതെ മിണ്ടാതെ പോയീ എന്റെ നെഞ്ചിലെ മൈനയും തേങ്ങി ഓ....നെഞ്ചിലെ മൈനയും തേങ്ങി (മഞ്ഞള്‍ പ്രസാദ....)
ചിത്ര അമ്മയെ ഇഷ്ടപ്പെടുന്നവർ like അടി please
ഈ എളിമയാണ് അവരെ ഉന്നതങ്ങളിൽ, നമ്മുടെ ഹൃദയങ്ങളിൽ കുടിയിരുത്തിയത് 😂 sanu എറണാകുളം 12/2023
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മഞ്ഞൾ കുറിമുണ്ടും ചുറ്റി എന്തൊരു എളിമയാണ് ചിത്രയുടെ മുഖത്ത് ചെറു പ്രയാത്തിൽ ഇത്ര ഭംഗിയായി പാടി അവാർഡ് നേടിയ ചിത്രക്ക് എന്നു ഈ ഒളിമമായ തിരിക്കട്ടെ 100 ആയുസ്സ് നേതന്നു❤️
No one can replace you mam
കേരളത്തിലെ വാനമ്പാടി
ചിത്ര mam ❤❤
That smile starting at 0:27 ... 🙏🕉 😍
.... ചിത്രച്ചേച്ചി.... വേറെ.. . ഒന്നും പറയാനില്ല..
അതിമധുരം....
I am from a Telugu state, but I still watch her performances in all languages live. You are the greatest singer, Chitra amma
The definition of humility,
Chitraamma❤️❤️❤️
ചിത്ര ചേച്ചി എത്ര ക്യൂട്ട് ആണ്... ❤❤❤🙏🙏🙏🙏
Beautiful song, beautiful smile and beautiful Chithra Chechi ❤❤❤
First video I’m seeing of Chithra so young. Amazing.
നല്ല അടക്കവും ഒതുക്കവുംമര്യാദയും ഉള്ള പെൺകുട്ടി.നല്ല ഡ്രസ്സിംഗ്. ഈ എളിമ മറ്റുള്ള പെൺകുട്ടികൾ കണ്ടുപഠിക്കട്ടെ
Anungale ellam padipichu kazinjo? Lokathe penungale ellam padipikkan
@@temslatalks4963 ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്.she is so humble. അത് മറ്റുള്ളവർക്ക് അനുകരണീയം തന്നെ. നല്ല പെണ്ണുങ്ങളെ കണ്ട് പെണ്ണുങ്ങൾ ആണ് പഠിക്കേണ്ടത്. അല്ലാതെ പെണ്ണുങ്ങളെ കണ്ടിട്ട് ആണുങ്ങൾ അല്ല പഠിക്കേണ്ടത്. മനസ്സിലാക്കിയില്ലെങ്കിൽ പിന്നീട് തനിയെ മനസ്സിലാകും. അല്ലാ താങ്കൾക്ക് എന്താണ് ഇത്ര അസഹിഷ്ണുത ഞാൻ താങ്കളെ അല്ലല്ലോ പറഞ്ഞത്.
@@abdulletheef7988 nallathu cheetha ennokke ningal nishchayikunnu, endinu? Epozum chirichukondirunna nallathano? Onnum ariyathe pottiye pole irunnal nallathu? Alla ithara ipo ithu theerumanikunne? Kure online angalamar ipol und, penungal enganthe swabhavam ayirikanam, enth vastram dharikanam? Let's live as we wish, for godsake. As long as we are not harming anyone.
@@temslatalks4963 എപ്പോഴും ചിരിക്കണം എന്ന് ആരു പറഞ്ഞു.? എപ്പോഴും മിണ്ടാതിരിക്കണം എന്ന ആരു പറഞ്ഞു? വെറുതെ ആവശ്യമില്ലാത്ത പറഞ്ഞിട്ട് എൻറെ മേക്കിട്ട് കയറാൻ വരരുത്. സ്വയം ഓരോന്ന് ഉണ്ടാക്കി പറഞ്ഞിട്ട് ഉടക്കാൻ ആയിട്ട് വന്നോളും. ഓൺലൈൻ ആങ്ങളമാരേ ക്കാൾ കഷ്ടമാണ് ഓൺലൈൻ ലേഡീസ്.ഈ നാട്ടിൽ നടക്കുന്നത് ഒന്നും അറിയില്ലേ .
@@abdulletheef7988 iyal alle upadeshikkan nadakunne paadam padipikkan varunne.
One of my fav song ..i listen nearly 10 times a day ..Hats of mam for your beautiful voive
My god😢
ചിത്രാമ്മ ഇഷ്ടം 😍😍😍😍😍😍
0.30 to 0.38 ... that 8 seconds of chitra Amma’s smile ... wow
That smile makes me a full day love you ma
Lovely lyrics. Chiri thoovi ninnu !!!
Manjalprasadam പോലെ nairmalyamarnna ആലാപനം
Super chithra chetchy cute girl
National award winning song
Chithra chechi 🙏🙏🙏🙏🙏
അലെയ്പായു തെ. കണ്ണാ കണ്ണനെ കുറിച്ചുള്ള ഈ ഗാനം പാടിത്തരാമോ| K.S ചിത്ര
❤❤❤❤❤❤❤❤😢😢😊😊😊😊beautiful song😍
Chitra Ma'm awesome..💗
She is Goddess, sung many semi classical and classical songs. She is divine Incarnate. I listen to her song every day, as a malayali its our luck we are alive in her lifetime and close to her.
Amazing
Chitra chechee........
ഗംഭീരം
Great Chitra Chechi, chk time 1.10 to 1.30 tough but steady, wonderful.
Awesome
Nallayirikkuthudu.unmayana song.
Very nice song
Very simple
God bless you
That smile♥
A❤❤
❤Legend mam
Beauty with talent❤️😍
Super 😍😍😍
😍😍😍😍😘😘😘😘😘😘😘
Nice ❤❤❤❤❤🌹
😊😊💓
❤️❤️❤️
❤️
Madhuramee nimisham Chithra Devi
Song : Manjal Prasaadavum ...
Movie : Nakhakshathangal (1986)
Director : Hariharan
Lyrics : ONV Kurup
Music : Bombay Ravi
Singers : K S Chithra
മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി
മഞ്ഞക്കുറിമുണ്ടു ചുറ്റി (മഞ്ഞള്‍..)
ഇന്നെന്‍റെ മുറ്റത്ത് പൊന്നോണപ്പൂവേ നീ
വന്നു ചിരിതൂകി നിന്നു (2)
ഓ... ഓ... വന്നു ചിരിതൂകി നിന്നു (2)
കുന്നിമണി ചെപ്പില്‍ നിന്നും
ഒരു നുള്ളു കുങ്കുമം ഞാന്‍ തൊട്ടെടുത്തു
ഓ... ഞാന്‍ തൊട്ടെടുത്തു
(കുന്നിമണി....)
എന്‍വിരല്‍ത്തുമ്പില്‍ നിന്നാ വര്‍ണ്ണരേണുക്കള്‍
എന്‍ നെഞ്ചിലാകേ പടര്‍ന്നു
ഒരു പൂമ്പുലര്‍വേള വിടര്‍ന്നു
ഓ.... പൂമ്പുലര്‍വേള വിടര്‍ന്നു
(മഞ്ഞള്‍ പ്രസാദ....)
പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും
നിന്നെക്കുറിച്ചായിരുന്നു
(പിന്നെ ഞാൻ....)
അന്തിമയങ്ങിയ നേരത്ത് നീ ഒന്നും
മിണ്ടാതെ മിണ്ടാതെ പോയീ എന്റെ
നെഞ്ചിലെ മൈനയും തേങ്ങി
ഓ....നെഞ്ചിലെ മൈനയും തേങ്ങി
(മഞ്ഞള്‍ പ്രസാദ....)
Enthu cute anu
👌👌👌👌👍👍👍👍💙💙💙💙♥️♥️♥️♥️
😍😍😍😍
🙏
👉jodi app 🕵️🥰😲🙆Krishna 😂😊😉
2023❤❤❤
Song slow aayi poyi
Cute
പാട്ട് കിടു, ടെമ്പോ പോയി, ചേച്ചി സ്ലോ ആയി
Orchestra 😂😂😂
❤