നാളുകൾ നീണ്ട കാത്തിരിപ്പിനു ഒടുവിൽ 😍 മുത്തുമണികളുടെ ✈️ആദ്യത്തെ flight യാത്ര 🫶
Вставка
- Опубліковано 18 вер 2024
- Hi മുത്തുമണിസ് 🫶
please support my IInstagram 👇
www.instagram....
please follow my Facebook ppage 👇
www.facebook.c...
#lakshadweep #lakshadeep #lakshadweep
#flight #lifestyle #happy #sad #shortsindia #dayinmylife #salihashajahan #lunch #food #foodie #familytime #family #familyvlog #familyvlog #viralvideos #viralvlogs #video
Hi itha first comment an pinn cheyooo😘😘😘😘😘
😂😂😂
Poyi pani noki nalla rasam und
Eth varekm planil kerathavar indo enne pole😢
Undalo
Veshamikkanda njanum ind
Me 😅😢
Yaa
Ñjan undu
Njn frst aayit flight poyath makkah aan umra cheyyan, ALHAMDULILLAH ❤✨
Athee ettaum nalla aalugal ulla place lakshadweep ❤
ഞാൻ ആദ്യമായി ഫ്ലൈറ്റിൽ കയറിയത് ജിദ്ദയിൽ ഇഹ്റാം ഓടുകൂടി മക്കത്ത് പോയി ഉംറ ചെയ്യാനായിരുന്നു ഞാൻ പാസ്പോർട്ട് എടുത്തത് തന്നെ ഇതിനു വേണ്ടി ആരും അൽഹംദുലില്ല എന്റെ ആഗ്രഹം വളരെ പെട്ടെന്ന് തന്നെ നടന്നു
Mashaallah
❤
മാഷാ അള്ളാ
❤
ഞാനും ഉമ്മറക് പോയി വന്നു
എന്റെ അച്ഛൻ ലക്ഷദ്വീപിൽ ആണു
ആരാണ്
വളരെ നന്നായിട്ടുണ്ട് ഇനിയും ഇതുപോലെത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു
എന്റെ നാട്ടിലേക് സ്വാഗതം ❤
Tour expense oke Patti ore details video edu
Welcome to our Lakshadweep🫰
അടിച്ചു പൊളിക്കു മുത്തുമണിയ്സ് ❤❤❤
My homeland Lakshadweep ❤️🩹❤️🩹❤️🩹
Ma dream place
Entea kuttikalam muthal ulla veliya oru dream aann oru pravesham ekilum flight il kayaruka ennathaa😢😢😢
Same🥹🙂
Njan adhyamayi flight keeriyath maleshyak pogaan vendiyaan😅Because My husband is in maleshya😊 Njan eppo maleshya yilaa ille😂adhyamayi flightl keerumbo ellarkum angane indaval😂njanum exicted aayirunu flrst time flightl keerumbo😂njammal oru karyam athrakum aghrahichaa ath nadakum orppan😊 Ende anubavamaan😅So now am so happy with my husband and my son❤
യാത്രക്ക് വന്ന ചിലവും താമസവും എല്ലാം അടങ്ങുന്ന ഒരു വിഡിയോ ചെയ്യോ
Itha budgetne kurich oru video cheyyan patto
Venam
Please
സാലിഹാടെ ഓവർ acting ഒന്ന് കുറച്ചാൽ നന്നായിരിക്കും. ഭയങ്കര ബോർ ആണ്.
😂
Thaan kaanathirunnal poore.👎
Thanik bore ayitu thonun undel kanan nikanda allathe mattulavere avshyam ilathe kuttam paraynde krymila
ഈ ജീൻസും എങ്ങും എത്താത്ത ഒരു ഉടുപ്പും ഒട്ടും ചേരുന്നില്ല നിങ്ങൾക്ക് ചുരിതാർ ആണ് ചേരുന്നത്
Correct avaravark cherunnade idaavo
Monuttante t-shirt thirrich aan ittitolladhe😅😂
😂
Engott varumbo parayandae entho valatha sandhosham thonni ningala kanfapo. Njan amini yanu.... Nerathae arinju angil kanam varumayirunnu.... Ningala neril kanan pattumayirunni❤️❤️❤️❤️
Aa kunjugalude santhosham aarum kanunilla... Ellarkum negativ paranja mathi.. Dressn erakm illa. Niskarikunilla... Kunjin over samsaram... Salihak Over konjal..oh Sammathikanam.... Oral nannvumbol ondakunn asooya...... 😑any way keep going chechi...❤aarum agrahikunna oru jeevitham aanu nigade...bhyankara grand onnum alla.. Kunj kunj santhoshangal... Oru normal aal agrahikunna jeevitham... Parsparam manasilakunna partners...lucky aanu ningal.. All the best...❤️
❤
Am from Lakshadweep
Masha allah മുത്തമണീസ് 🎉
Ippol pakuthi youtubersum international trip pookunnundu ❤❤❤❤
❤❤❤ഇതിനും വേണം ഭാഗ്യം ❤❤❤പറയുന്നവർ പലതും parayatte❤️നിങ്ങൾ എൻജോയ് ചെയ്യൂ ❤❤❤❤മാഷാ അള്ളാഹ്
സൂപ്പർ സുന്ദരി ❤❤
Ipo ellarkum ithano pani bagyam vere dweepil flight ellathe alhamdulillah...❤
Ethaaa love from Lakshadweep
Total amount ethrayayi ennulla oru video cheyyane pls
Super....❤🎉
അനാർക്കലി സിനിമയിൽ ആണ് ഞാൻ ആദ്യമായി ലക്ഷദ്വീപ് നന്നായി കണ്ടത്
Ohh ponnusum monutanum aayi janicha mathiyaayirunu..mdaivameee😂😂😂😂😂😅
🤣
I'm lakshadweep
Lakshwatheep
സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️👍👍👍🙌
വീഡിയോ കാണാൻ ഓരോ ദിവസവും വെയ്റ്റിങ് ആണ് 💙💙💙
ഇത് വരെയും വിമാനത്തിൽ കേറാത്ത ഞാൻ😢
Nan kayariyittund. Yanda uppante Aduthekk jidha❤
Video super❤
അടിപൊളി വീഡിയോ ഡ്രെസ് ഒക്കെ നല്ല ഭംഗി ❤
പെട്ടെന്ന് 1 m adikkan weitinggggg 👍
Tripn aya chilav ന്റെ full vedio cheyyoo
ദ്വീപ് 👍🏻
Lagoonbeach
Ponnus prayathin anusaricha samsaram alls
Entha angane parayan karanam...???
Mashaallah
Enthina ippo mashaalla
Enganeya povendadh egadesham ethre expense varum😊parayo please
മോനു കുട്ടന്റെ ഷർട്ട് തിരിഞ്ഞാണ് ഇട്ടത്
അത് അങ്ങനെ തന്നെയാ ഇടുന്നത് ഫ്രണ്ടും ബാക്കിലും ഒരേ ഡിസൈൻ ആണ്. അത് ബ്രാൻഡ് T shart ആണ്
Salinte pant l size sticker poalum edthilla
😅😂😅😂😅😂
Lagoon beach
First🤗
ഞാൻ ആണ് കുട്ടി
Soudilayirunno yippayu youtubu kondu jeevikkunnu alle
❤️❤️❤️❤️
Niskarikalonum ille appo nigale
അതൊന്നുമില്ല വീഡിയോസ് എടുക്കൽ matram എല്ലാം അധപതിച്ചു പോയി 😢😢😢😢😢😢
നിങ്ങളൊക്കെ വീഡിയോ ഓപ്പൺ ആക്കി ആണോ നിസ്കാരം പ്രാർത്ഥന ഒക്കെ. അവർ ചെയ്യുന്നത് ഒക്കെ ആൾക്കാരെ കാണികണോ 😂
@@najanaja.k2175 ആ വീഡിയോ നിങൾ ഒക്കെ കാണുന്നുണ്ടല്ലോ😅
Saliha thatha ith njana... Inn aa kadayil ningal chaya vangich thanna school kuttikal.... Njan salima❤
😊😊❤
മോനൂട്ടന് ടീഷർട്ട് തിരിച്ചാണോ ഇട്ടുകൊടുത്തത് അങ്ങനെ തോന്നി അതുകൊണ്ട് ചോദിച്ചതാണ് ട്ടൊ 🥰🥰🥰🥰
Happy journey 😍😍😍🥰🥰🥰🥰🥰🥰🥰🥰🥰
എനിക്കും തോന്നി
Thirichaannu
അത് അങ്ങനെ ആണ് പുതിയ ഫാഷൻ ആണ്
നല്ലത് പോലെ നോക്കിയിട്ടു കമന്റ് ഇടൂ ശെരിയാ രീതിൽ തന്നെയാണ്. പുതിയ സ്റ്റൈൽ ആണ്
എനിക്കും thonni
ലക്ഷദ്വീപിലേക്ക് പോകുമ്പോൾഅവിടുത്തെ ആളുകൾ നമ്മൾ സ്വീകരിക്കാൻഉണ്ടാവേണ്ടതല്ലേ
Njan chothichapol vedio edukunnilla ennu paranjitt ipo njanum undallo athil innale vaikunneram kanda ithaa anu ariyo
അതേക്കോ ഒരു സന്തോഷം അല്ലെ
Ente first flight makkath aarnu
Jeansinte price tag polum kalayathe aano ittekunne
എന്റെ നാട്
Full badget okke parayanne flat price okke parayannam please
Ethu dubaiyinta angotu povantalo athrayum dhuram Ella vanam athila anikum agraham undu dubaiyil povan ammin nadakata😊
Ethra ayi full experience
എങ്ങനെ പോയി, ഡീറ്റെയിൽസ് പറയണേ
Njangalum plan cheyyunnund, flight rate, thamasam chilav ellaam paranj oru vedeo cheyyane
Itha poyi vanna shesham expense onnu parayanee.. Plz
Anarkali movie evdeyanu shoot chiththuu
Super🥰🥰
Ninak irakkamulla top ittiode
മോനൂട്ടന്റെ TShirt തിരിച്ചാണോ ഇട്ടിരിക്കുന്നെ 😊 athokke sredikkande സാലി 😄😄😄
അത് ഇപ്പോഴത്തെ ഫാഷൻ ആണ് അത് അങ്ങനെ ആണ് ഇടുന്നത്
@@salihashajahanvlog5138 🤣🤣ചുമ്മാ parayanda 😄😄😄 ഇത്ത sradichilla അതല്ലേ സത്യം 🤭
അവർ ശ്രെദ്ധിച്ചു തന്നെയാണ് ഇട്ടതു പുതിയ stayle ആണ്
@@AppuAchu-m5m 🙄🙄realy
😂
Chechi pin cheyyo subscribe from tamil nadu
Njan first poyath husbandinta adutha abudhabi
ഞാനും 😊
Poya full details video cheyanne
Hi🥰😍
Nigalk ethra ayi full experience
T shirt tirich ittaa monuttan 😂❤
Monukkuttante tshirt thirich aan ittath😁...
അല്ല അത് അങ്ങനെ ആണ്
Hi anut My name is Riya super❤❤ anut 😊😊😊😊 anut You family is enjoy 😊😊😊❤@@salihashajahanvlog5138
Brand T ഷർട്ടാണ് അത് നേരയാണ് ഇട്ടേക്കുന്നത്
Alla alla alla😂 ath anganeyella nte veettilum und ithbpolethath aa vedioyil monuttante neck kandal ariyam marichan enn🙂athil valiya design backum cheruth frontilum aan vendath
@@AppuAchu-m5mallado..ente monund same...i th thirichanu itirikunnath
Sale items full video
😊hi ningalk yethre expnse aayi tripn
🥰😍🥰😍🤩😘😘
What about expenses for lakshadweep trip and package details ithaaa...
Aa kuttiyude red t shirt thirinja ittekkunne
Trip poyitt ethiyo chechii
Chechi minicoy yil va
Azh
Ithaa njaanum lakshadweep aann. Ninghal eath dweepilaa
Hi itha first comment an pinn cheyoo 😘😘😘😘
🎉super❤❤😊
മോനുട്ടന്റെ ടീഷർട്ട് തലതിരിച്ചാണോ ഇട്ടിരിക്കുന്നത്, അതോ ഇങ്ങനാണോ
അത് ഇങ്ങനെ ആണ്
Vakki videos ayakkanney
Ingal amini dweepilayk vayoo
Aviduthe climate namukkepattuvo parene
നിങ്ങൾ എവിടെ യാണ് stay
Agatti
@@salihashajahanvlog5138 njanum agatti leyaan stay evdeyaan?
Itha ethraya chilav
Hi itha,i am from Lakshadweep kavaratti layk varu itha
Ival eng ipo ingate dres idnee boaring full tadi koodiyadh kond
😂😂😂😂😂
Naghal kochi to selam first poyath👍🏻
Trolly bag rate etraya
Niskkarikkalille😂
Modelayille
ഉണ്ടാവും ചിലപ്പോൾ നിങൾ ചെയ്യുന്നത് പോലെ നിസ്കാരം വീഡിയോ റെക്കോർഡ് ചെയ്ത് നാട്ടുകാരെ കാണിക്കാത്തത് ആവും. നിങ്ങളുടെ നിസ്കാര വീഡിയോ ഉണ്ടോ
Nattukare bodippikkanano nee niskarkkarullath😏@@salt__pepper..
@@azlinn_ അല്ല.ഞാൻ ആരെയും കാണിക്കാൻ അല്ല നിസ്കാരം ചെയ്യുന്നത്..അത് കൊണ്ട് ഞാൻ അവരോട് നിങൾ ചോദിച്ച പോലെ നിസ്കരിക്കാറില്ലെ എന്ന് ചോദിച്ചില്ല.... നിങൾ അത് ചോദിച്ചത് കണ്ടപ്പോ ഞാൻ വിചാരിച്ചു നിങൾ ഒക്കെ നിസ്കരിക്കുന്ന വീഡിയോ എടുത്ത് സൂക്ഷികാറുണ്ടെന്ന്😌🤭
Evide ladies nu valare safe aanennu kelkunnu...
Ethu pathiratri ayalum arum salllym cheyyilla. ..
Enik m ponam ennudu...
Nadako ennu ariyilla. ..
ഞാനും കേട്ടിട്ടുണ്ട് അവിടെ എല്ലാം നല്ല മനുഷ്യയരാണ്. നമ്മുടെ നാട്ടിൽ നടക്കുന്ന തെറ്റായ ഒന്നും അവിടെ ഇല്ല
@@AppuAchu-m5myes
മോനുകുട്ടൻ എന്തിനാ മാസ്ക് വെക്കുന്നെ
അവനു പൊടി അലർജിയാണ്