കുറെ നാളായി ആരെങ്കിലുമൊരു നാലാൾകാർ ശ്രെദ്ധിക്കട്ടെയെന്നു വിജാരിച്ച് എന്തൊക്കെയോ ചെയ്തു ആരുടെയൊക്കെയോ പിറകെ ഓടി അവസാനം തോന്നിയ ബുദ്ധിയാ കാന്തപുരം ഉസ്താദിനെ ഒന്ന് ചൊറിയാന്ന്. കിട്ടി ഇതിപ്പോ നടക്കാനുംപറ്റണ്ല്ല ഇരിക്കാനും പറ്റണില്ല അവസ്ഥയായി ജീവിച്ചു പൊയ്‌ക്കോട്ടെ പാവമാണെ നാറ്റിക്കരുത്🙏🙏.
ഞാൻ വിചാരിച്ചു ഇസ്ലാമിന്റെ സൗന്ദര്യം റസൂലിലൂടെ എന്നുള്ളതും കൂടി മാറ്റി എഴുതപ്പെട്ടു എന്ന്. അല്ലാഹു കാക്കട്ടെ. കിട്ടുന്ന പോസ്റ്റുകൾക്ക് അനുസരിച്ചുള്ള സുഗിപ്പിക്കലേ ചെയ്യുന്നുള്ളൂ.
കോട്ടപ്പുറം വാദ പ്രതി വാദത്തിൽ വ സ് അ ൽ മൻ അർസൽന എന്ന ആയത്തിന് പൂർവികരായ ഒരു ഇമാമും കൊടുക്കാത്ത വ്യാഖ്യാനമാണ് ഇദ്ദേഹം കൊടുത്തത് ഇങ്ങനെ ചെയ്യുന്നവർ എങ്ങനെയാണ് സുന്നി ആവുക
ഉസ്താതു മാരെ, നേർച്ച യുടെ പേരിൽ നടത്തുന്ന (ആന തൂക്കി യ സംഭവം )പ്രവർത്തനകളെ ശ്കത മായി എതിർക്കാതെ ഇടപെടലുകൾ നടത്താതെ ആ വിഷയത്തിൽ കാണാതെ പോകുന്നത് തെറ്റ് അല്ലെ. അർജവത്തോടെ അതിനെതിരെ സംസാരിക്കുകയും വേണ്ട ഇടപെടലു കൾ നടത്തുകയും വേണം
@mskk1137 എന്ത് മറുപടി. മറുപടി effect ആകുന്നില്ലേ? നമ്മുടെ സമുദായത്തിന്റെ അകത്തു നടക്കുന്ന ഇത്തരം അ നച്ചാരങ്ങളെ ഇല്ലാതാക്കാൻ എന്ത് കൊണ്ട് കഴിയുന്നില്ല? എന്നേ മറുപടി പറഞ്ഞു എന്ന് ഒഴിഞ്ഞു മാറല്ലേ?
സമസ്തയിലെ പൂർവ്വകാല വലിയ പണ്ഡിതന്മാർ ഈ നേർച്ചകളെയും കുഴലൂത്ത് കുഴൽവിളി ചെണ്ടമേളം വെടിക്കെട്ട് പോലെ ത്തെ അനി സ്ലാമികമായ കാര്യങ്ങളെ ന്യായീകരിച്ച് പുസ്തകം വരെ എഴുതിയിട്ടുണ്ട് പിന്നെ എങ്ങനെയാണ് ഇവർക്ക് ഇത് നിർത്താൻ കഴിയുക
താങ്കളെപോലുള്ളവരുടെ വ്യക്തിപൂജമൂലം സമസ്തയെന്ന സംഘടനയുടെ ഈമാനിക ആദർശം നഷ്ടമായി. പലരെയും സുഖിപ്പിക്കാൻ വേണ്ടി ദീനിന്റെ പേരിൽ എന്തും പറയുന്ന വർഗ്ഗം. അള്ളാഹു താങ്കളെപോലുള്ളവർക്ക് തൗഹീദിന്റെ വെളിച്ചം തന്നനുഗ്രഹിക്കട്ടെ.
ഇവൻമാർ എത്ര മണിക്കൂർ പ്രസംഗിച്ചാലും അതിൽ അള്ളാഹുവിനെ കുറിച്ച് വളരെ കുറച്ച് പറയും.പറയുന്നത് മുഴുവനും കേക്കുനായെ കുറിച്ചാണ്.ഒരു ബിസിനസ്സ് കാരൻ എന്നതല്ലാതെ അയാൾക്ക് യഥാർത്ഥ ഇസ്ലാം ദീനുമായി എന്ത് ബന്ധമാണ് ഉള്ളത്..ചെയ്യുന്നതിൽ ഭൂരിഭാഗവും ദീനിൽ നിരോധിച്ച കാര്യങ്ങളാണ്.
സുൽത്താനുൽ ഉലമ ❤ അങ്ങനെ പരിഹസികല്ലേ ഭായ് റഹ്മാൻ എന്ന നല്ല പേരും വച്ചു ഇങ്ങനെ ചെറ്റ വർത്താനം പറയല്ലേ നിങ്ങളെ പോലെയുള്ള കുറച്ചു ഊളകളുടെ ഒരു സ്വഭാവമാണിത് സാരമില്ല നന്നാവൂ 👍🏻
@അതിന് കാന്തപുരമാണ് യഥാർത്ഥ ദിനിലേക്കുള്ള വഴി എന്ന് തന്നോട് ആര് പറഞ്ഞു? അള്ളാഹു കണ്ണും ചെവിയും തന്നിരിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാനാണ്.പടച്ചവൻ സത്യം ഇയാൾ കള്ളം പറയും എനിക്ക് 100% ഉറപ്പ് ഉണ്ട്.
ഒരു സൗന്ദര്യവും AP അബൂബക്കർ മുസ്‌ലിയാരുടെ സംസാരത്തിൽ കാണുന്നില്ല.... കാരണം ഒരു അറിവുള്ള പണ്ഡിതന്റെ ശരീര ഭാഷയും സംസാര ശൈലിയും നിരീക്ഷിക്കപ്പെടും.... ഞാൻ പറയുന്നു.... ഞാൻ പറയുന്നു..... ഞാൻ.... ഞാൻ.... അത് സ്വതസിദ്ധമായ.... അഹം ഭാവത്തിന്റെതാണ്... പറയുന്നത് ആശയം ശെരിയാണെങ്കിലും വിനയമില്ല.... സംശയമുള്ളവർ ഒന്നുകൂടി കണ്ട് നോക്കൂ.... എളിമയോടെ സംസാരിക്കാൻ പഠിച്ചിട്ടില്ല.... AP കൾക്ക് AP കൾ എലേലള്ളാ....ഏലെലേ....
ഞാൻ എന്ന് ഒരിക്കൽ പോലും പറയാതെ പൊതു സമൂഹത്തോട് പറയുമ്പോൾ ഞങ്ങൾ എന്നാണ് അഭികാമ്യം... അതുകൊണ്ടാണ് പല ആളുകളും വിനയം ഇല്ലെങ്കിലും വിനീതമായി പറയുന്നത്.... ഈ ശൈലി തന്നെയായിരിക്കും സമസ്തയിൽ നിന്ന് പുറത്താക്കാനും കാണം.... തിരുവാക്കിന് മറുവാക്കില്ലാത്ത അത് കേൾക്കാൻ പറ്റാത്ത സഹിക്കാൻ പറ്റാത്ത ആരെയും അറിവുള്ളവർ എന്ന് പറയുക സാധ്യമല്ല...
മാഷാ അല്ലാഹ്, നമ്മളെ ഉസ്താദ്,,, അൽഹംദുലില്ലാഹ് ഉസ്താദിന്റെ ഗർജ്ജന ശബ്ദം അതേപോലെ കേൾക്കാൻ തൗഫീഖ് തന്ന റബ്ബിന്റെ അനുഗ്രഹം!!!!
എന്റെ.....
ശൈഖുനാ❤❤️❤️❤️❤️
@@NissarVkഅടിമ 🤮
Ap usthad aafiyathulla deergayuss nalkaneee allah ❤
Ente shaikunaa❤❤
Ap.ustahd ❤
💓സുൽത്താനുൽ ഉലമ 💓
Aameen
Athan Ende Sheikhuna ❤
👌👍
ൻ്റെ ശൈഖുന
ishtam sulthanod ❤
😊😊
കുറെ നാളായി ആരെങ്കിലുമൊരു നാലാൾകാർ ശ്രെദ്ധിക്കട്ടെയെന്നു വിജാരിച്ച് എന്തൊക്കെയോ ചെയ്തു ആരുടെയൊക്കെയോ പിറകെ ഓടി അവസാനം തോന്നിയ ബുദ്ധിയാ കാന്തപുരം ഉസ്താദിനെ ഒന്ന് ചൊറിയാന്ന്. കിട്ടി ഇതിപ്പോ നടക്കാനുംപറ്റണ്ല്ല ഇരിക്കാനും പറ്റണില്ല അവസ്ഥയായി ജീവിച്ചു പൊയ്‌ക്കോട്ടെ പാവമാണെ നാറ്റിക്കരുത്🙏🙏.
titelil kodutha date thettanu
ഞാൻ വിചാരിച്ചു ഇസ്ലാമിന്റെ സൗന്ദര്യം റസൂലിലൂടെ എന്നുള്ളതും കൂടി മാറ്റി എഴുതപ്പെട്ടു എന്ന്. അല്ലാഹു കാക്കട്ടെ.
കിട്ടുന്ന പോസ്റ്റുകൾക്ക് അനുസരിച്ചുള്ള സുഗിപ്പിക്കലേ ചെയ്യുന്നുള്ളൂ.
ചൊറിയുന്നെങ്കിൽ ശരിക്ക് മാന്ത്
എത്തേണ്ടടത്ത് എത്തും
21/1/25
പിണറായിയും കോഴിന്ദനെയും പണ്ടേ നിങ്ങൾ നിയന്ത്രിച്ചിരുന്നെങ്കിൽ ഇപ്പൊ മെക്കിട്ട് കേറൂലായിരുന്നു
വാദപ്രതിവാദത്തിൽപരിശുദ്ധ ഖുർആനിനെ പൂർവികരായ ഒരു ഇമാമുകളും പറയാത്ത വ്യാഖ്യാനം നൽകിയ കാന്തപുരം അബൂബക്കർ മുസ്ലിയാർ എങ്ങനെ ഒരു മുസ്ലിം പണ്ഡിതൻ ആകും 😮
ഏത് ആയത്തിലെ വിശദീകരണം ആണ്
കോട്ടപ്പുറം വാദ പ്രതി വാദത്തിൽ വ സ് അ ൽ മൻ അർസൽന എന്ന ആയത്തിന് പൂർവികരായ ഒരു ഇമാമും കൊടുക്കാത്ത വ്യാഖ്യാനമാണ് ഇദ്ദേഹം കൊടുത്തത് ഇങ്ങനെ ചെയ്യുന്നവർ എങ്ങനെയാണ് സുന്നി ആവുക
@@ameenihsan5688 ആ ആയത്തിൽ എന്താണ് പറയുന്നത്
❤❤❤❤❤❤
കെട്ടു കഥകളും കള്ള karamathukalഉം പറഞ്ഞു തിരു നബിയും സഹബത്തും ത്യാഗം സഹിച്ചു പടുത്തുയർത്തിയ ഉള്ള സൗന്ദര്യംശൈഖു നായിലൂടെ കെടുത്തടിരുന്നാൽ മതി l
എന്റെ ചുള്ളിക്കാടെ നിങ്ങളുടെ മതബോധം ചുഴലി മുസ്‌ലിയാരുടെ ജൽപനങ്ങൾ പോലെ അധ: പതിക്കലെ
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്
😅
നിങ്ങൾ ഇങ്ങനെ പൊക്കി പൊക്കി എവിടെ എത്തികും
തന്റെ ബാപ്പാന്റെ മുണ്ട് അല്ലല്ലോ പൊക്കുന്നതു... മൂപ്പരുടെ ഗുരുവിനെ അല്ലെ പിന്നെന്താ തനിക്കിത്ര ചൊറിച്ചിൽ....?
ഉസ്താതു മാരെ, നേർച്ച യുടെ പേരിൽ നടത്തുന്ന (ആന തൂക്കി യ സംഭവം )പ്രവർത്തനകളെ ശ്കത മായി എതിർക്കാതെ ഇടപെടലുകൾ നടത്താതെ ആ വിഷയത്തിൽ കാണാതെ പോകുന്നത് തെറ്റ് അല്ലെ. അർജവത്തോടെ അതിനെതിരെ സംസാരിക്കുകയും വേണ്ട ഇടപെടലു കൾ നടത്തുകയും വേണം
എൻ്റെ മോനെ ലോകം തിരിഞ്ഞില്ലേ.അതൊക്കെ എന്നോ മറുപടി പറഞ്ഞതാ.പേരോട് ഉസ്താദ്
@mskk1137 എന്ത് മറുപടി. മറുപടി effect ആകുന്നില്ലേ? നമ്മുടെ സമുദായത്തിന്റെ അകത്തു നടക്കുന്ന ഇത്തരം അ നച്ചാരങ്ങളെ ഇല്ലാതാക്കാൻ എന്ത് കൊണ്ട് കഴിയുന്നില്ല? എന്നേ മറുപടി പറഞ്ഞു എന്ന് ഒഴിഞ്ഞു മാറല്ലേ?
സമുദായത്തിന്റെ ഉള്ളിൽ എന്തെല്ലാം തോന്നിവാസങ്ങൾ നടക്കുന്നു അതിനൊക്കെ പണ്ഡിതന്മാർ പരുപാടി പറയണോ
@@playvibes6630 പടച്ച വന്റെ മുൻപിൽ മറുപടി പറയണം
സമസ്തയിലെ പൂർവ്വകാല വലിയ പണ്ഡിതന്മാർ ഈ നേർച്ചകളെയും കുഴലൂത്ത് കുഴൽവിളി ചെണ്ടമേളം വെടിക്കെട്ട് പോലെ ത്തെ അനി സ്ലാമികമായ കാര്യങ്ങളെ ന്യായീകരിച്ച് പുസ്തകം വരെ എഴുതിയിട്ടുണ്ട് പിന്നെ എങ്ങനെയാണ് ഇവർക്ക് ഇത് നിർത്താൻ കഴിയുക
താങ്കളെപോലുള്ളവരുടെ വ്യക്തിപൂജമൂലം സമസ്തയെന്ന സംഘടനയുടെ ഈമാനിക ആദർശം നഷ്ടമായി. പലരെയും സുഖിപ്പിക്കാൻ വേണ്ടി ദീനിന്റെ പേരിൽ എന്തും പറയുന്ന വർഗ്ഗം. അള്ളാഹു താങ്കളെപോലുള്ളവർക്ക് തൗഹീദിന്റെ വെളിച്ചം തന്നനുഗ്രഹിക്കട്ടെ.
Aykotee 😂
Asooyakk marunnilla
@juraijali6340 സുഹൃത്തേ, അസൂയല്ല മറിച്ച്,"തഖ്‌വയും ഈമാനും".
സമസ്തയിലെ സാധാരണക്കാർക്ക് രണ്ടു മറുപടിയാണ് ഉള്ളത് ഒന്ന് വഹാബി അല്ലെങ്കിൽ അസൂയഈ പാവപ്പെട്ട ഉമ്മത്തിന് സത്യം മനസ്സിലാക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ
ചെയർമാൻ ആക്കിയ വകയിൽ ഒരു സോപ്പിടൽ😮
പൊക്കി പൊക്കി ആകാശത്തോളം ഉയർത്തിയാലും ആഹിറത്തിൽ എത്തിയാൽ വിവരം അറിയും😢
ശരി സാർ
നീ നിന്റെ കാര്യം നോക്...അവരെ അഹിറം അവർ നോക്കിക്കോളും...കിടന്നു വേറാകാതെ...
അഹിറo ശരി ആക്കികൊടുക്കുന്ന ഒരു ആൾ
ആഹിറം നിങ്ങളുടെ കയ്യിലായത് ഭാഗ്യം
നിങ്ങളാണ് ലേ ആഖിറത്തിലെ കാര്യം ശരിയാക്കുന്നത്. ഒന്ന് പരികണിക്കണേ...
ആറാം നൂറ്റാണ്ടിന്റെ പോരാളി 👊💪കുന്തപുരം
Poda....
ഉസ്താദ് മഹാ ഫ്രോഡ്..
You are a dolt indeed.
Do
സ്വന്തം സ്വഭാവം 😂😂😂😂😂
ഇവൻമാർ എത്ര മണിക്കൂർ പ്രസംഗിച്ചാലും അതിൽ അള്ളാഹുവിനെ കുറിച്ച് വളരെ കുറച്ച് പറയും.പറയുന്നത് മുഴുവനും കേക്കുനായെ കുറിച്ചാണ്.ഒരു ബിസിനസ്സ് കാരൻ എന്നതല്ലാതെ അയാൾക്ക് യഥാർത്ഥ ഇസ്ലാം ദീനുമായി എന്ത് ബന്ധമാണ് ഉള്ളത്..ചെയ്യുന്നതിൽ ഭൂരിഭാഗവും ദീനിൽ നിരോധിച്ച കാര്യങ്ങളാണ്.
സുൽത്താനുൽ ഉലമ ❤
അങ്ങനെ പരിഹസികല്ലേ ഭായ്
റഹ്മാൻ എന്ന നല്ല പേരും വച്ചു ഇങ്ങനെ ചെറ്റ വർത്താനം
പറയല്ലേ നിങ്ങളെ പോലെയുള്ള കുറച്ചു ഊളകളുടെ ഒരു സ്വഭാവമാണിത് സാരമില്ല നന്നാവൂ 👍🏻
നീ നിന്റെ പണിയെന്താച്ചാ പോയി നോക്കെടോ പൊട്ടാ
ഞങ്ങളുടെ ഉസ്താദുമാർ പറയുന്നത് ഞങ്ങളോടാണ് ഞങ്ങൾക്കതിൽ കുറേ പഠിക്കാനുണ്ട്
നിനക്ക് യഥാർത്ഥ ദീനുമായി എന്തു ബന്ധമാണുള്ളത് കുറച്ചെങ്കിലും ഉണ്ടായിരുന്നെങ്കിൽ നീ ഒരിക്കലും ഇങ്ങനെ ഒരാളെ പറ്റി ഇല്ലാത്ത നുണ പറയില്ലായിരുന്നു😂😂😂😂
@അതിന് കാന്തപുരമാണ് യഥാർത്ഥ ദിനിലേക്കുള്ള വഴി എന്ന് തന്നോട് ആര് പറഞ്ഞു? അള്ളാഹു കണ്ണും ചെവിയും തന്നിരിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാനാണ്.പടച്ചവൻ സത്യം ഇയാൾ കള്ളം പറയും എനിക്ക് 100% ഉറപ്പ് ഉണ്ട്.
ഏ Ap ഉസ്താദല്ലേ ചെയർമാനെ തിരഞ്ഞെടുക്കല് ... ഏതാ അന്തല്ലാത്ത വർത്താനവും പറഞ്ഞ് ' സിദിഖേ ....
ഉസ്താദിന് വേറേ ഒരു പരിപാടിയും ഇല്ലല്ലോ അല്ലെ എന്താ സുഹുത്തെ
ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ ആക്കിയതിന്റെ നന്ദിയാകും അല്ലേ😂
ആ വകുപ്പിൽ കുറേ മുണ്ങ്ങാല്ലോ....ല്ലേ😂
വഹാബിയാണല്ലേ 😂😂
ഒരു സൗന്ദര്യവും AP അബൂബക്കർ മുസ്‌ലിയാരുടെ സംസാരത്തിൽ കാണുന്നില്ല.... കാരണം ഒരു അറിവുള്ള പണ്ഡിതന്റെ ശരീര ഭാഷയും സംസാര ശൈലിയും നിരീക്ഷിക്കപ്പെടും.... ഞാൻ പറയുന്നു.... ഞാൻ പറയുന്നു..... ഞാൻ.... ഞാൻ.... അത് സ്വതസിദ്ധമായ.... അഹം ഭാവത്തിന്റെതാണ്... പറയുന്നത് ആശയം ശെരിയാണെങ്കിലും വിനയമില്ല.... സംശയമുള്ളവർ ഒന്നുകൂടി കണ്ട് നോക്കൂ.... എളിമയോടെ സംസാരിക്കാൻ പഠിച്ചിട്ടില്ല.... AP കൾക്ക് AP കൾ എലേലള്ളാ....ഏലെലേ....
മണ്ടൻ
പറ്റും എങ്കിൽ ഒരു വട്ടം മർകസിൽ പോയി ap ഉസ്താദ് നെ ഒന്ന് കാണുക പിന്നെ ഈ സംശയം ഉണ്ടാവില്ല
കുരു പൊട്ടിയിട്ട് കാര്യം ഇല്ല മോനേ
അയാളുടെ പ്രസ്ഥാനത്തിൽ അയാൾ തന്നെയാണ് വലുത് അതുകൊണ്ട് അയാൾക്ക് ഞാൻ ഞാൻ എന്ന് പറയാം
ഞാൻ എന്ന് ഒരിക്കൽ പോലും പറയാതെ പൊതു സമൂഹത്തോട് പറയുമ്പോൾ ഞങ്ങൾ എന്നാണ് അഭികാമ്യം... അതുകൊണ്ടാണ് പല ആളുകളും വിനയം ഇല്ലെങ്കിലും വിനീതമായി പറയുന്നത്.... ഈ ശൈലി തന്നെയായിരിക്കും സമസ്തയിൽ നിന്ന് പുറത്താക്കാനും കാണം.... തിരുവാക്കിന് മറുവാക്കില്ലാത്ത അത് കേൾക്കാൻ പറ്റാത്ത സഹിക്കാൻ പറ്റാത്ത ആരെയും അറിവുള്ളവർ എന്ന് പറയുക സാധ്യമല്ല...
مسيح الدجال العالم
നീയോ 😂😂😂
😂😂😂😂😂😂😂😂😂😂
❤️❤️❤️❤️❤️❤️❤️
❤❤❤❤
❤❤❤
❤❤❤
❤️
👍🏻👍🏻
❤️❤️❤️❤️❤️
❤️❤️❤️
❤❤❤
❤❤❤