തിരുവോസ്തിയാകുന്ന ദൈവം കരുണയൊടലിയുന്ന സേന്ഹം(*2 എന്നെ തേടി തേടീ വന്നൂ.. സേന്ഹത്തിൻ കൂദാശയിൽ(*2 വാവാ ദിവ്യകാരുണ്യമേ*(all) എന്നോടൊന്നായ് അലിഞ്ഞു ചേരാൻ വാവാ ജീവന്റെ ആധാരമേ എന്നുള്ളിൽ എന്നും വാണീടണേ..(*1 സ്വർഗ്ഗീയവാതിൽ തുറന്നു നാഥൻ തൻ സ്വന്ത ജീവനെ തന്നു*(2) തീരാത്ത തീരാത്തകാരുണ്യമായ് തിരുവോസ്തിയായ് അവൻ ജീവിക്കുന്നു*(2)*(വാവാ..വാണീടണേ) സേന്ഹിക്കിനായവൻ വന്നൂ എന്നുംസേന്ഹത്തിൻ വചനം പകർന്നു ഒരുനാളും പിരിയാത്ത കാരുണ്യമായ് കൂദാശയിൽ എന്നും ജീവിക്കുന്നു (*തിരുവോസ്തി1(വാവാ..*(2)എന്നുള്ളിൽ (3)
തിരുവോസ്തിയാകുന്ന ദൈവം
കരുണയൊടലിയുന്ന സേന്ഹം(*2
എന്നെ തേടി തേടീ വന്നൂ..
സേന്ഹത്തിൻ കൂദാശയിൽ(*2
വാവാ ദിവ്യകാരുണ്യമേ*(all)
എന്നോടൊന്നായ് അലിഞ്ഞു ചേരാൻ
വാവാ ജീവന്റെ ആധാരമേ
എന്നുള്ളിൽ എന്നും വാണീടണേ..(*1
സ്വർഗ്ഗീയവാതിൽ തുറന്നു നാഥൻ
തൻ സ്വന്ത ജീവനെ തന്നു*(2)
തീരാത്ത തീരാത്തകാരുണ്യമായ്
തിരുവോസ്തിയായ് അവൻ ജീവിക്കുന്നു*(2)*(വാവാ..വാണീടണേ)
സേന്ഹിക്കിനായവൻ വന്നൂ
എന്നുംസേന്ഹത്തിൻ വചനം പകർന്നു
ഒരുനാളും പിരിയാത്ത കാരുണ്യമായ്
കൂദാശയിൽ എന്നും ജീവിക്കുന്നു
(*തിരുവോസ്തി1(വാവാ..*(2)എന്നുള്ളിൽ (3)
Enthu feel aanu ithu kelkkan thank you god 😘😘😘
🙏🙏🙏
മനോഹരം.... ഇതിന്റെ കരോക്കെ കിട്ടുമോ
Thank God for this wonderful song
Super song 😀😀😀
Good communion song....
❤️❤️
❤🎉❤🎉❤🎉❤
Super song
👌😇
Nice song karokke kittumo please
Karaoke undo
😍😍😍😍😍😍😍
Anthem of Mar ephrem minor seminarry. Idukki.😁
Please upload karoake.... 🙏🙏
Karoke please
Karaoke please