ചെടികളുടെ വളർച്ച വേഗത്തിലാക്കാൻ ഈ വളം മതി|kadalappinnakku fertilizer| Advantages of groundnut cake

Поділитися
Вставка
  • Опубліковано 4 жов 2024
  • Kadalappinnakk fertilizer for all plants
    ചെടികൾക്കും പച്ചക്കറികൾക്കും വളർച്ചക്കും
    വിളവിനു നല്ല ജൈവവളം
    ground നട്ട് cake fertilizer
    #kadalappinnakku#kunjikuttieslifeworld#groundnutcake
    #kadalappinnakku
    #kappalandippinnakku
    #krishi
    #fertilizer
    #groundnutcakefertilizer
    #jaivavalam
    #growingtips

КОМЕНТАРІ • 64

  • @sreelathasunil
    @sreelathasunil Рік тому +7

    ഉറുമ്പിൻ്റെ ശല്ല്യം ഉണ്ടാകാതിരിക്കാൻ കടലപ്പിണ്ണാക്ക് മിക്സിയിൽ പൊടിച്ച് മഞ്ഞൾ പൊടി കൂടി ചേർത്ത് ഇട്ടു കൊടുത്താൽ ചെടിക്ക് നല്ല വളർച്ച ഉണ്ടാകും.ഇത് എൻ്റെ അനുഭവമാണ്.

  • @sreemathymr9159
    @sreemathymr9159 2 роки тому +3

    നല്ലൊരു വീഡിയോ തന്നെ നല്ല അറിവ് സൂപ്പർ ❤❤👍🏻👍🏻👍🏻

  • @roseq604
    @roseq604 2 роки тому

    Ennatheyum pole valare useful ayitulla video eghine ariyaam ithrayum tips.. Avatharanam suprb

  • @sachu1689
    @sachu1689 2 роки тому +1

    Nalla avatharanam puthiya puthiya arivukal njagalumaayi share cheyyunnudallo orupaad thanks

  • @fameeseasytips
    @fameeseasytips 2 роки тому

    Valare useful ayitulla videos aanu ellam kunjikuttiesinte video nokiyitanu ippol chedikalkk vendaa valaghal ellam thayarakaru.. Waiting for more videos

  • @paathu6851
    @paathu6851 2 роки тому +1

    Njagalum e valaprayokam cheyyaarund nalla effect aanu eniyum ethupoleyulla videos pratheekshikunnu

  • @MalusVlog
    @MalusVlog 2 роки тому

    Great sharing

  • @valsalabhasi7481
    @valsalabhasi7481 2 роки тому

    Chedikalum Pachakkarikalum Super.

  • @anhithasree4991
    @anhithasree4991 2 роки тому

    ഇത് നല്ല വളം ആണ് ഉപയോഗിക്കാറുണ്ട് നന്നായി കൂടുതൽ വിവരങ്ങൾ നൽകി 👍👍

  • @nish0567
    @nish0567 2 роки тому +3

    Congrats dear for 10 k subscribers many more come❤ waiting for more n more Useful videos

  • @nandhana6118
    @nandhana6118 2 роки тому

    നല്ല ഉപകാരമുള്ള വീഡിയോ thanks

  • @shiyas7852
    @shiyas7852 2 роки тому

    Ente kunjikuttiese ethokke avdunnu padikkunnu vereity aayittulla valaprayookam aanallo superaayittundtto

  • @swanthamoppol6223
    @swanthamoppol6223 2 роки тому

    Good presentation ❤️
    Nice video and informative... keep sharing 👍

  • @reynoldsworld1742
    @reynoldsworld1742 2 роки тому

    Valare puthiya information 👍
    Thanks for sharing ❤️

  • @RaymaCreations
    @RaymaCreations 2 роки тому +1

    Congrats dear for 10k subscribers 🌹many more come
    Very good explanation and good presentation Very useful tips and waiting for next video

  • @AnusBeautyWorld
    @AnusBeautyWorld 2 роки тому +1

    വളരെ നല്ലൊരു video.. ഒരുപാട് ഉപകാരപ്രേതമായിട്ടോ 👌അടിപൊളി presantation dear 🥰

  • @achu4333
    @achu4333 2 роки тому +1

    Useful videos its very efffective fertilizer 👍

  • @promodh.ttaxpractitioner9838
    @promodh.ttaxpractitioner9838 2 роки тому

    Good Presentation. Nice 👌👌

  • @TeslaTesla-tb6fe
    @TeslaTesla-tb6fe 2 роки тому

    Very good explanation...
    Good presentation 👍
    TQ dear ❤️

  • @nishadsn06
    @nishadsn06 2 роки тому +1

    WDC സൊല്യൂഷൻ + കടലപിണ്ണാക്ക് ചേർത്ത് നോക്കു.. കിടിലോസ്‌കി ആണ്.. 😄

  • @amac2127
    @amac2127 2 роки тому

    Effective fertilizer...good video.
    Waiting more videos...
    Thankyou....

  • @gireebrite2
    @gireebrite2 Рік тому +1

    Good

  • @roseq604
    @roseq604 2 роки тому

    Nalla avatharanam tip ennatheyum pole valare useful aanu.. Eghine ithramathram ithrayum tips

  • @wafa1813
    @wafa1813 2 роки тому

    Vannallo adipoli tipsum aayit nigale videos allaam superaatto

  • @jojuittyerah
    @jojuittyerah Рік тому

    കടലപിണക്കിന്റെ അളവ് കിലോ യിലും വെള്ളത്തിന്റെയും അളവ് ലിറ്റർ അളവിൽ പറയാമോ

  • @ganga6410
    @ganga6410 2 роки тому

    Nalla avatharanam nalla arivukal kooduthal videosinsyi waitting thanks

  • @ummerfarooquemoonnodikkal4783
    @ummerfarooquemoonnodikkal4783 10 місяців тому

    എത്ര ദിവസം കൂടുമ്പോൾ ഇത് കൊടുക്കാം ...?

  • @manucty2472
    @manucty2472 Рік тому

    ചേച്ചി കഞ്ഞിവെള്ളത്തിന് പകരം ഗോ മൂത്രം ആക്കിയാൽ കുഴപ്പം ഉണ്ടോ

  • @fathimasuhraperumpally6298
    @fathimasuhraperumpally6298 Рік тому

    Kunjikutti good explanation. Ishtayi sub cheythittund🌹🌹❤

  • @sumojnatarajan7813
    @sumojnatarajan7813 Рік тому

    Congratulations 🙏🙏🙏🙏

  • @stitchingworld8933
    @stitchingworld8933 2 роки тому

    👍🏼

  • @shainisunil8193
    @shainisunil8193 Рік тому

    Thenga pinnak pattumo

  • @surmiescraftyworld3116
    @surmiescraftyworld3116 2 роки тому

    Kadalapinnakkuinu inganem gunam undalle
    Itu adiyamanu kanunnatu
    Upakara pradanaya video

  • @athirapdas7055
    @athirapdas7055 2 роки тому

    Useful video

  • @jaseelmon1607
    @jaseelmon1607 Рік тому

    പച്ച ചാണകത്തിന്റെയ് അളവ് എത്ര

  • @feb156
    @feb156 2 роки тому

    കടലപിണ്ണാക്ക് വെച്ചുള്ള വളപ്രയോഗത്തെ കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട് ഇത്വരെ ചെയ്തു നോക്കിയിട്ടില്ല കേട്ടിട്ട് വളരെ യൂസ്ഫുൾ ആണെന്ന് മനസിലായി thanks for sharing

  • @saurabhfrancis
    @saurabhfrancis 2 роки тому

    ❤👌

  • @shyjithputhenpurayil
    @shyjithputhenpurayil 9 місяців тому

    പുഴു വരൂലേ

  • @paathuscurryworld5809
    @paathuscurryworld5809 2 роки тому

    Kadalapinnaaku chedikalku edumennullathu ethu kandapozha manasilaaye nthaayalum try cheyyunnud