കൈറോപ്രാക്റ്റിക് ചികിത്സ ശാസ്ത്രീയമോ? | Chiropractic Practice | Lucy | Chandrasekhar. R

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 230

  • @abdurahiman.vkoottil7964
    @abdurahiman.vkoottil7964 10 місяців тому +6

    രോഗി തൻ്റ രോഗം മാറി എന്ന് പറഞ്ഞാൽ പിന്നെ ഇല്ല സർടിഫേഡ് അലോപതി മാത്രമാണ് ചികിത്സ അല്ലാത്തത് എല്ലാം തോനൽ മാത്രം എന്ന് വാദിക്കുന്ന താങ്കൾ ഭയങ്കരൻ തന്നെയാണ്.

  • @antoanto1130
    @antoanto1130 2 роки тому +110

    ഈ വിഡിയോയോട് യോജിക്കാനാവില്ല. മോഡേൺ മെഡിസിൻ വളരെ പുരോഗതി കൈവരിച്ചിട്ടുടെന്നുള്ളത് ശരിതന്നെ പക്ഷെ അവർക്കു കൃത്യമായി വിശദീകരിക്കാൻ സാധിക്കാത്ത കാര്യങ്ങൾ പാടെ നിഷേധിക്കുന്നതാണ് അവരുടെ രീതി. എനിക്ക് 8 വർഷം മുൻപ് lower ബാക്കിന് ഒരു പരിക്ക് പറ്റി ഡോക്ടറെ കണ്ട് x ray എടുത്തു spine effected ആയിട്ടില്ല എന്ന് ഡോക്ടർ പറഞ്ഞു (ഓർത്തോ ഡോക്ടർ ) മസിലിനു ആയിരിക്കും പരിക്ക് എന്നും പറഞ്ഞു lower back right സൈഡിൽ ഒരു തടിപ്പും വേദനയും ഉണ്ടായിരുന്നു കുറച്ചു നാള് muscle relaxents, pain killers ഒക്കെ കഴിച്ചു കുറച്ചു നാൾ കുറവാകും പിന്നെ വീണ്ടും വേദന വരും, ഡോക്ടറെ മാറ്റി കാണിച്ചു ഇതുതന്നെ അവസ്ഥ, രണ്ടാമത്തെ ഡോക്ടർ ഫിസിയോ ചെയ്തു നോക്കാം എന്ന് പറഞ്ഞു. എന്താണ് നടുവിന് പറ്റിയതെന്നു പുള്ളിക്കും ഒരു explanation ഉണ്ടായിരുന്നില്ല jogging ചെയ്യാനൊന്നും പറ്റില്ല രണ്ടു ദിവസം ഓടിയാൽ മൂന്നാമത്തെ ദിവസം വേദന തുടങ്ങും.വലതുവശത്തേക്ക് വളയുകയോ തിരിയുകയോ ചെയ്താൽ അമർത്തുന്നപോലുള്ള വേദന ഉണ്ടായിരുന്നു.അപ്പോ ഒരു കൊല്ലം ആയി പരിക്ക് പറ്റിയിട്ട് . ഞാൻ ഫിസിയോ ചെയ്യാൻ പോയില്ല പകരം വല്യമ്മക്ക് മുട്ടുവേദനക്ക് ചികിൽസിച്ചിരുന്ന ഇതുപോലെ ജോയിന്റ് സെറ്റ് ചെയുന്ന ഒരു വൈദ്യനെ കണ്ട്, രണ്ടു മണിക്കൂറോളം ജോയിന്റ് സെറ്റിങ് ഉഴിച്ചിൽ എല്ലാം ഉണ്ടായിരുന്നു എന്തോ ഒരു മരുന്ന് വച്ചു നടുവിന് പ്ലാസ്റ്റർ ഒട്ടിച്ചു ഒരു വലിയ മുണ്ട് വച്ചു നടു കെട്ടി വിട്ടു, പ്ലാസ്റ്റർ രണ്ടു ദിവസം കഴിഞ്ഞപ്പോൾ പറിച്ചു കളഞ്ഞു. 7 ദിവസം ഫുൾ റസ്റ്റ്‌ നടുവിന് കെട്ടും ഉണ്ടായിരുന്നു. അത്‌ കഴിഞ്ഞു രണ്ടാഴ്ച കഴിഞ്ഞപ്പോൾ പതുക്കെ ഓടി തുടങ്ങാൻ പറഞ്ഞു, വേദന ഉണ്ടായില്ല സാവധാനം ദൂരം കൂട്ടി അഞ്ചു കിലോമീറ്റർ വരെ ഓടിനോക്കി വേദന ഉണ്ടായില്ല. നടുവിന് വേദനയും തരിപ്പും ഒക്കെ ഉണ്ടായിരുന്നു പൂർണമായും മാറി. ഇപ്പൊ 7 കൊല്ലമായി വലിയ കുഴപ്പമൊന്നും ഇല്ല. ജോഗിങ്, exercise എല്ലാം ചെയ്യാം. അപ്പൊ ഇതിന്റെ ശാസ്ത്രീയ വശമൊന്നും എനിക്കറിയില്ല. ഇതുപോലുള്ള ചികിത്സകളിൽ അന്ധമായ വിശ്വാസവും ഇല്ല മടുത്തിട്ടാണ് ഞാൻ വൈദ്യരെ കാണാൻ പോയത് വല്യ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഞാൻ ഒരു നഴ്സും ആണ് 17 വർഷത്തെ എക്സ്പീരിയൻസ് ഉണ്ട്‌ ഇപ്പോഴും ജോലി ചെയുന്നു 41 വയസുണ്ട്. വ്യാജന്മാരെ എതിർക്കണം പക്ഷെ scientific evidence ഇല്ല എന്നും പറഞ്ഞു എല്ലാത്തിനെയും കണ്ണടച്ച് എതിർക്കരുത്.

    • @sajjanmedayil1428
      @sajjanmedayil1428 2 роки тому +16

      @ 8.55 ൽ സേട്ടൻ സമ്മതിച്ചു എന്താണ് ഈ ചാനലിലെ ചേട്ടന്റെ പ്രശ്നമെന്ന്. അലോപ്പതി മരുന്നു കച്ചവടക്കാരുടെ ദല്ലാളായ ഈ ചാട്ടന് അലോപ്പതി അല്ലാത്തതെല്ലാം ആശാസ്ത്രീയം ആണ്.
      ബാക്കി ഉള്ള ഒരു ചികിത്സാരീതിയിലും ചികിത്സ തേടുന്ന ഒരു രോഗിക്കും രോഗ ശമനം കിട്ടുന്നില്ല എന്നാണ് ഈ
      പണ്ഡിതൻ പറയുന്നത്.
      Asthma , Diabetes, Thyroid problems, PCOD, Hypertension തുടങ്ങിയ രോഗങ്ങൾക്കോ
      life style disease എന്ന് ഓമന പേരിട്ടു നിങ്ങൾ വിളിക്കുന്ന ഏതെങ്കിലും അസുഖങ്ങൾക്കോ രോഗ ശമനം കൊടുക്കാൻ ഇത് വരെ അലോപ്പതി വിഷ മരുന്നുകൾ കൊണ്ട് കഴിഞ്ഞിട്ടുണ്ടോ?.
      ജീവിത കാലം മുഴുവനും ഗുളിക കഴിച്ചു നിയന്ത്രണം കൊടുക്കുന്ന കാര്യം അല്ല ചോദിക്കുന്നത് പൂർണ രോഗ ശമനം ആണ്.
      ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @sha6045
      @sha6045 2 роки тому +1

      Aaa vydhar epo undoo Evdya place

    • @viewervlog5306
      @viewervlog5306 2 роки тому +1

      Aa vaydyante address undo plz

    • @zeekrite2095
      @zeekrite2095 2 роки тому

      Pls help.. ആ വൈദ്യരുടെ contact numbr തരുമോ

    • @zeekrite2095
      @zeekrite2095 2 роки тому

      നടുവേദന സഹിക്കാൻ വയ്യ

  • @sunneesthottam5342
    @sunneesthottam5342 2 роки тому +16

    ഇത് സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാൻ ഞാനും ആവശ്യപ്പെട്ടിരുന്നു.. താങ്ക്സ്..

  • @arunmylan
    @arunmylan 2 роки тому +10

    I had back pain since 2011. Now doing chiro for more than a year now regularly. When started I needed a session every other day. But now once in two weeks.
    Very useful if goes to the right people.

    • @balamuralikrishna6082
      @balamuralikrishna6082 2 роки тому +2

      Right people o ? Ithu oru udaypanu, cheaper pseudo scientific method anu bro

    • @riyana2
      @riyana2 2 роки тому +6

      May this person is qualified in every form of medicine to be able to comment and prove every other system of medicine other than allopathy, wrong. I am curious to know why the same allopathic medicine given for treating the same disease to two different people, in one it works and the other it doesn't? Let's hope he clarifies.

    • @balamuralikrishna6082
      @balamuralikrishna6082 2 роки тому

      @@riyana2 there is only one form of medicine called modern medicine rest all are considered pseudo science. If you are more interested to know why it is so please check the videos of DR. AUGUSTUS MORRIS .

    • @riyana2
      @riyana2 2 роки тому +5

      @@balamuralikrishna6082 sir that's the problem. I wish I could participate in a debate :). If he or science doesn't know does not mean it does not exist. Ayurveda has been in existence for hundreds of years. It has a proper spiritual backing, not scientific. If that can heal, why not. Why shun it? May be we are unable to prove spiritual aspects. So by shunning it or making fun of it, one is actually doing more harm and preventing people from even trying to do research on this topic. I wish this person on the contrary, says that science has no proof but more research needs to be done and show a way, rather than going after the West.

    • @sajjanmedayil1428
      @sajjanmedayil1428 2 роки тому +4

      @@riyana2 As a broker of Allopathy he has to mask his belief system's side effects and long term health issues. He is engaged totally in creating patients for Allopathy and spread the business. He and these Allopathy people are always propagate that human life span is increased because of their system, they never tell about the improvement of availability of enough food and nourishment compared with the old period.

  • @shereefp2492
    @shereefp2492 Рік тому +6

    അങ്ങിനെ സുഖം ആയാൽ (മരുന്ന് ഒന്നും illallo)എന്താ കുഴപ്പം. പക്ഷെ ആലോപ്പതിക്കു ക്ഷീണം ആകും. മാത്രമല്ല മറന്നു കമ്പനിക്കും

  • @EniesCreations
    @EniesCreations 2 роки тому +7

    Being an avid rice consumer, I would like to know more about the presence of arsenic in rice. How safe it is to consume rice laced with arsenic which i know is practically unavoidable. It’d be great if you could do a video stating facts about the actual levels of the toxin in rice since it is our staple food.

    • @LUCYmalayalam
      @LUCYmalayalam  2 роки тому +1

      There is arsenic in rice. Quantity depends on where it is cultivated

  • @sebastiansam6915
    @sebastiansam6915 Рік тому +5

    നേരിട്ട് അനുഭവമോ അറിവോ ഇല്ലാത്ത കാര്യത്തെക്കുറിച്ചു അനുമാനങ്ങൾ വച്ചു സംസാരിച്ചു ആളുകളെ കൺഫ്യൂസ് ചെയ്യരുത്. ആക്സിഡന്റ് പറ്റി സപ്പോർട്ട് ഇല്ലാതെ തിരിയാനോ എഴുന്നേൽക്കാനോ പ്രയാസമായിരുന്ന ഞാൻ ഇതുപോലൊരു ചികിത്സ മൂലം വർഷങ്ങളായി പ്രത്യേക പ്രശ്നങ്ങൾ ഇല്ലാതെ പോകുന്നു. സമാന അനുഭവമുള്ള പല ആളുകളെയും അറിയാം. ഇന്ന് ഇതിന്റെ പേരിൽ മുറിവൈദ്യന്മാർ മുതലെടുപ്പ് നടത്തിവരുന്നു എന്നത് സത്യമാണ്. കഴിവും പ്രവർത്തന പരിജയവുമുള്ള വൈദ്യന്മാരെ കണ്ടെത്തണം എന്നേ ഉള്ളു.

  • @husainchettippadi8354
    @husainchettippadi8354 2 роки тому +20

    അലോപ്പതി ക്ക് കഴിയാത്ത പലരോഗങ്ങളും കുറഞ്ഞ ചിലവിൽ മറ്റുള്ള വൈദ്യ ചികിത്സയിലൂടെ സുഖപ്പെടുത്താൻ സാധിക്കുന്നു..ഒന്നിനെയും എതിർക്കുന്നത് ശരിയല്ല.

  • @അൽഫി
    @അൽഫി 2 роки тому +6

    I have asked this question once in a comment. Thanks for taking this up.

  • @icon1605
    @icon1605 Рік тому +5

    ഈ കയറോപ്രാക്ടിയും നമ്മുടെ പഴയ കളരി മർമ ചികിത്സയും, ഏകദേശം ഒന്നുതന്നെയാണ്....... കാരണം ഏകദേശം ഈ പറഞ്ഞ ട്രീറ്റ്മെന്റിലൂടെ എല്ലാം ഞാൻ കടന്നു പോയിട്ടുണ്ട്... അലോപ്പതിക്കാത്ത സ്പൈൻ ഓപ്പറേഷൻ കാര്യങ്ങൾ എന്ന് പറയുന്നത് മാത്രമേ ഉള്ളൂ, പിന്നെ ഒരു ലോഡ് പെയിൻ killers......

  • @razaq321
    @razaq321 Рік тому +3

    നേരിൽ അനുഭവം ഉണ്ട് , നടക്കാൻ വയാത്ത ആൾ ഇപ്പൊ നടക്കുന്നുണ്ട് , എനിക്ക് ഇപ്പൊ നമസ്കാരം ചെയ്യാൻ പറ്റുന്നുണ്ട്,

  • @muhammednisarkp3145
    @muhammednisarkp3145 2 роки тому +8

    Can you explain diffrence between
    physiotherapy and chiropractic

  • @Anonymous-du8pk
    @Anonymous-du8pk 2 роки тому +3

    മഴക്കാലം വന്നു ഒപ്പം കൊതുകു ശല്യവും.Mosquito trap lamp, കൊതുകുതിരി,ഏതാണ് മികച്ചത്? Side effects ഭയന്നു, chemical repellent വാങ്ങിക്കാൻ പലരും മടിക്കുന്നു.ഒരു വീഡിയോ ചെയ്താൽ കൊള്ളാമായിരുന്നു👍

    • @abubecker8370
      @abubecker8370 2 роки тому +1

      ചക്കെന്ന് പറയുമ്പോ കൊക്കെന്നു കേൾക്കുന്ന ഊള...

  • @visakns1
    @visakns1 10 місяців тому

    As a physio, I don't believe in cracking of any joint will help, I use some of the chiropractic technique, which help in mobilisation of stiff joints and it's help in the treatment along with other exercises also.

  • @aswinkarassery463
    @aswinkarassery463 2 роки тому +5

    Post COVID syndromes ne kurich oru video cheyyo ?..

  • @RAAJKAIMAL
    @RAAJKAIMAL Рік тому +1

    There are Msc and BSc courses offered in osteopathy ,chiropractor course is not available in India ,But UK ,Italy Australia, New Zealand have it and many physios goes for post graduation in these countries ,palpation or touch is basic of all medical treatment, also they are well trained in imaging studies

  • @sajimathew7009
    @sajimathew7009 2 роки тому +5

    എത്രനാളുകളായി ഇതിനെപ്പറ്റി ഒരു വീഡിയോ കാത്തിരിക്കുന്നു 👍👍👍👍

  • @chanduuu8648
    @chanduuu8648 2 роки тому +9

    ഞാനും ഒരുപാട് ആവശ്യപ്പെട്ടിട്ടുണ്ട് ഈ topic 😄

    • @ammankv7164
      @ammankv7164 2 роки тому +1

      സുമ്മാ തള്ളല്ലേ ചതിക്കാത്ത ചന്ദു 😁

    • @chanduuu8648
      @chanduuu8648 2 роки тому +2

      @@ammankv7164 എന്നെ വിശ്വസിക്കൂ 😄😂

  • @malcolmx1607
    @malcolmx1607 2 роки тому +2

    Copper bottle, vessels using is healthy; Jagadish Vasudev promotes this. Is there any fact in that?

  • @silvestermask5760
    @silvestermask5760 2 роки тому +4

    ഈ evolution of speech ഒരു വീഡിയോ ചെയ്യാവോ...

  • @rejulalalat2740
    @rejulalalat2740 2 роки тому +3

    Dr rajaneesh kant is a famous cheropractioner. Good information

  • @vtmusthafa3876
    @vtmusthafa3876 2 роки тому

    താങ്കളുടെ ചികിത്സരീതി ഏതാണ് അലോപ്പതിയാണോ.

  • @anoopchalil9539
    @anoopchalil9539 2 роки тому +2

    Dr. Berg top influencer in social media.

  • @prasadmadathil
    @prasadmadathil 2 роки тому +2

    കുറച്ച കാലമായുള്ള ഒരു സംശയമായിരുന്നു. Good Information.

  • @dobbyelf
    @dobbyelf 2 роки тому +11

    എനിക്ക് അടുത്ത് പരിചയം ഉള്ള ഒരാള്‍ Acupuncture ചികിത്സ ഉള്ള ഒരു ക്ലിനിക് തുടങ്ങി. എനിക്ക് ഇത് Scientific ആയി തോന്നിയില്ല. ഈ ക്ലിനിക്കിൽ Acupuncture, Acupressure, Magnetic Therapy, Red light therapy തുടങ്ങി പേര് കേട്ടാൽ തന്നെ Pseudoscience ആണെന്ന് തോന്നുന്ന മറ്റ് ചികിത്സകളും ഉണ്ട്. ഇതിനൊക്കെ എന്തെങ്കിലും ആധികാരികത ഉണ്ടോ?

    • @Ashrafpary
      @Ashrafpary 2 роки тому +3

      No

    • @LUCYmalayalam
      @LUCYmalayalam  2 роки тому +5

      No

    • @UNDERTHEVEGA
      @UNDERTHEVEGA 2 роки тому +3

      No. No
      Yes അറിവില്ലായ്മയെ no ന്നു പറയാം
      Accugtreatment lokathil പലയിടത്തും അംഗീകരിച്ച treatment ആണ് ബ്രോ
      അലോപ്പതി ayur മര്മങ്ങൾ
      Tcm എല്ലാം സത്യമാ

    • @sam75723
      @sam75723 2 роки тому

      @@LUCYmalayalam ഇതിനെ കുറിച്ച് കൂടെ വീഡിയോ ചെയ്യുമോ.

    • @user-dg9ld3nd5l
      @user-dg9ld3nd5l 2 роки тому +2

      Scientific aayath kond mathram karyam illa..rogikalude shareeram kedakathe rogham maaranam,athinaaan marunn upayogikatha alternative chikilsa.

  • @Adhil_parammel
    @Adhil_parammel 2 роки тому +5

    എൻ്റെ ഉപ്പയ്ക്ക് മൈസൂരിൽ കൊണ്ടുപോയപ്പോൾ ഡിസ്ക് തെറ്റിയത് റെഡി ആയിട്ടുണ്ട്.
    ബാക്കിയുള്ളവരുടെ ശമനം എന്തെന്ന് അറിയില്ല.
    Operation മാത്രം ഒള്ളു മാർഗ്ഗം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.

    • @sajjanmedayil1428
      @sajjanmedayil1428 2 роки тому +1

      @ 8.55 ൽ സേട്ടൻ സമ്മതിച്ചു എന്താണ് ഈ ചാനലിലെ ചേട്ടന്റെ പ്രശ്നമെന്ന്. അലോപ്പതി മരുന്നു കച്ചവടക്കാരുടെ ദല്ലാളായ ഈ ചാട്ടന് അലോപ്പതി അല്ലാത്തതെല്ലാം ആശാസ്ത്രീയം ആണ്.
      ബാക്കി ഉള്ള ഒരു ചികിത്സാരീതിയിലും ചികിത്സ തേടുന്ന ഒരു രോഗിക്കും രോഗ ശമനം കിട്ടുന്നില്ല എന്നാണ് ഈ
      പണ്ഡിതൻ പറയുന്നത്.
      Asthma , Diabetes, Thyroid problems, PCOD, Hypertension തുടങ്ങിയ രോഗങ്ങൾക്കോ
      life style disease എന്ന് ഓമന പേരിട്ടു നിങ്ങൾ വിളിക്കുന്ന ഏതെങ്കിലും അസുഖങ്ങൾക്കോ രോഗ ശമനം കൊടുക്കാൻ ഇത് വരെ അലോപ്പതി വിഷ മരുന്നുകൾ കൊണ്ട് കഴിഞ്ഞിട്ടുണ്ടോ?.
      ജീവിത കാലം മുഴുവനും ഗുളിക കഴിച്ചു നിയന്ത്രണം കൊടുക്കുന്ന കാര്യം അല്ല ചോദിക്കുന്നത് പൂർണ രോഗ ശമനം ആണ്.
      ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @freespirithermit
      @freespirithermit 2 роки тому

      physiotherapy

    • @Adhil_parammel
      @Adhil_parammel 2 роки тому +1

      @@freespirithermit chiro practic

    • @TheFastslow
      @TheFastslow 2 роки тому +1

      Misur adress kitto

    • @anoop.panoop.p8606
      @anoop.panoop.p8606 Рік тому

      KR nagar റിൽ ആണോ പോയത്

  • @EapenThomas-e9c
    @EapenThomas-e9c Рік тому

    I tried allopathy for my upper and lower back pains which were chronic. Lost much money, time as also suffered from side effects of medicines. In a single sitting my pains went off through chiropractic treatment. Modern medicine does not have answer to various conditions. Why cast aspersions citing their origin.

  • @dileepcp3906
    @dileepcp3906 2 роки тому +1

    പ്രാണിക് ഹീലിങ് എന്ന പേരിൽ ഒരു കപട ചികിത്സ നിലവിലുണ്ട്. അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @Jayarajdreams
      @Jayarajdreams Рік тому

      It is not pseudo science many universities and medical institutes researching on this alternative sciences. many studies proves it works better than palcebo effects . dont mis guide peoples

  • @akasamittayi6176
    @akasamittayi6176 2 роки тому +3

    മോഡേൺ മെിസിനിൽ ഈ പ്രസ്നങ്ങൾ ഒന്നും ഇല്ലേ? MRI യും ആൻജിയോഗ്രാം, എല്ലാം റെഡിയാക്കി എല്ലാ ടെസ്റ്റും റെഡിയാക്കിയ രോഗികളെ രക്ഷപെടും എന്ന് മോഡേൺ മെഡിസിൻ ഉറപ്പ് ഉണ്ടോ ,മോഡേൺ മെഡിസിനിൽ ചികിത്സാ പിഴവ് ഇല്ല എന്ന് ഉറപ്പ് തരാമോ?

    • @LUCYmalayalam
      @LUCYmalayalam  2 роки тому +1

      MRI and Angiograms are part of investigation methods. Rogikal rakshapedum ennu urappu kodukkan patilla. innulathil ettavum mikacha chikitsa reethi. athra mathram

  • @kathambari7864
    @kathambari7864 4 місяці тому +2

    ആലോപ്പത്തി, മോഡേൺ മെഡിസിൻ രണ്ടും രണ്ടാണ്..
    മോഡേൺ മെഡിസിൻ മോശമല്ല
    പക്ഷെ മരുന്ന് മാഫിയ ക്കു മുൻപിൽ കീഴപെട്ടു എന്ന് പറയാം അവർ മുൻപേ നടക്കുന്നു മറ്റുള്ളവർ കണ്ണികൾ മാത്രം..ഒറ്റപ്പെട്ട ശബ്ദങ്ങൾ അടിച്ചമർതപ്പെടും..അവർക്ക് വേണ്ടി സംസാരിക്കാനും യുദ്ധം ചെയാനും ഭടന്മാർ ഉണ്ട്.....
    ആയുർവേദത്തിലും, ഇതുപോലുള്ള ചികിത്സാ രീതിയിലും ഉള്ള നല്ല ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയാണ് വേണ്ടത്...
    ഓടി ജയിക്കാൻ മറ്റു ചികിത്സാ രീതികളുടെ കാലടിച്ചോടിക്കുക അല്ല വേണ്ടത്.....
    ഹോസ്പിറ്റൽ മാഫിയയോടും മരുന്ന് മാഫിയയോടും യുദ്ധം ചെയ്യാൻ സാദാരണ കാർക്ക് സംഘടിത ബലം ഇല്ല എന്നതാണ് ഇവർ മുതലെടുക്കുന്നത്.....

  • @abubakkerl
    @abubakkerl 11 місяців тому +2

    മോഡേൺ മെഡിസിനിൽ നട്ടെല്ലിന് ചികിത്സ സർജറി മാത്രം അത് തന്നെ 50-50 ചാൻസ് മാത്രമേ സുഖം പ്രാപിക്കുന്നുള്ളൂ. മാത്രവുമല്ല പലരും സർജറിക് ശേഷം എണീറ്റു നടക്കാത്ത അവസ്ഥ വരെ ഉണ്ടാവാറുണ്ട്

  • @noufalk8370
    @noufalk8370 Рік тому +1

    Disk bulg ayit alopathy marunn orupad kayichu kayikumbol vedana marum nirtiyal veendum varum oparasha n cheydu 2 varsham nalla samadam undayi ippol veen dum payaya pole vedanayum valichalum samoohattilirangi padanam nadattu ennitt tall

  • @knakhader1160
    @knakhader1160 2 роки тому

    Have you heard any side effects .uses and side effects are to be assessment

  • @mehnazfaisal7396
    @mehnazfaisal7396 2 роки тому +2

    Accupunctur therapye kurichitt oru video cheyyumo sir 🙏

  • @rafnastk3776
    @rafnastk3776 Рік тому +2

    സർ എന്തു പറഞ്ഞാലും വർഷങ്ങൾ ആയിട്ട് ഞാൻ അനുഭവിച്ച ബാക്ക് പെയിൻ ഈ ട്രീറ്റ്മെന്റ് ചെയ്തതിനു ശേഷമാണ് എനിക്ക് മാറിയത്.

    • @shahas94
      @shahas94 10 місяців тому

      Evdrnnu treatment??? Etgra days indyrnnu??? Endho cost aay

    • @rafnastk3776
      @rafnastk3776 10 місяців тому

      @@shahas94 wayanad, kalpetta. 3 sitting, one sitting 3000 rs

    • @faisalshayiz38
      @faisalshayiz38 9 місяців тому

      Evidennan treatment cheythath??? Ethra days undaayirunnu??

    • @rafnastk3776
      @rafnastk3776 9 місяців тому

      @@shahas94 kalpetta, ഞാൻ ഒരു പ്രാവശ്യം മാത്രമേ ചെയ്തിട്ടുള്ളു

    • @rafnastk3776
      @rafnastk3776 9 місяців тому

      @@faisalshayiz38 കല്പറ്റ വയനാട്, 3000 രൂപ ആയി ഒരു പ്രാവശ്യം

  • @yahyaYahya-cy2pu
    @yahyaYahya-cy2pu 5 місяців тому +1

    ശരിയായ അലോപ്പതി എത്ര ആളെ അഭയപെടുത്തി etc വാക്സിൻ........... യെയുതി ഒപ്പിട്ടു vagunnu അതു ആയുർവേദം

  • @ManeeshFishhuntingchannel
    @ManeeshFishhuntingchannel 2 роки тому +3

    *നല്ലൊരു അറിവ്*

  • @LillyRaju-d8x
    @LillyRaju-d8x 2 місяці тому

    Chiropractor chikilsa allado, Chiropractic adjustment ennanu prayendiyath. Ith nalloru treatment reethiyaanu. Full body alignment correct cheyyum, athukondu thanne nammude brain proper aayitt organsumayitt communicate cheyyum. Pinne ithilum vyaajanmarund ath manasilaakkanam

  • @sakibzekki1657
    @sakibzekki1657 2 роки тому +2

    Iyaal itrem kadhem okke paranjittum avasanam 13,14 varsham okke vedhana sahichu cash kalanjanvar ennittu chiropracting cheythittu thankyou ennokke paranju karanju pona video aan njngal okke kaanunnath...

  • @fahadmuhammed2497
    @fahadmuhammed2497 2 роки тому +2

    അവസാനം പറഞ്ഞ ശരിയായ ചികിത്സ എന്താണെന്ന് കൂടി വ്യക്തമാക്കണം

    • @LUCYmalayalam
      @LUCYmalayalam  2 роки тому

      adhunika vaidyam. science based medicine

    • @ramu9709
      @ramu9709 Рік тому

      ha ha
      @@LUCYmalayalam

  • @prajinthachilody2229
    @prajinthachilody2229 2 роки тому +1

    Bro നമ്മുടെ ശരീരത്തു എത്രയോ പേശികൾ ഉണ്ട് അതിനെ ഒക്കെ ദൃഢമാകുന്ന ഓരോ musciles നും ഉള്ള separate exercise ഉം ഉണ്ട് അതൊക്കെ ചെയ്യുമ്പോ അപകടം പിടിച്ചത് തന്നെ അല്ലെ എന്ന് വെച് ചെയ്യാതിരിക്കുന്നുണ്ടോ....
    അതുപോലെ തന്നെ നമ്മുടെ ശരീരത് എത്രയോ joints ഉണ്ട് അതിലെ pressure release ആവുമ്പോ ഏതൊരാൾക്കും pain releaf തന്നെ ആണ് ഉണ്ടാവുക അത് ആശാസ്ത്രീയമാണോ ശാസ്ത്രീയമാണോ എന്ന് നോക്കേണ്ട ആവശ്യം ഇല്ല.. അതുകൊണ്ട് side effect/after effect ഒന്നും ഇല്ലെങ്കിൽ അതിനെ നമ്മൾ demote ചെയ്യേണ്ട ആവശ്യം ഇല്ല
    ആശാസ്ത്രീയം ആണോ അല്ലയോ എന്ന് ഞൻ നോകീട്ടില്ല ഇത്രയും കാലം കയ്യിലെ ഞൊട്ട സ്വയം പൊട്ടിക്കുന്നത് കൊണ്ട് എന്റെ fingers കൊർച് flexible ആയിട്ടുണ്ട് എന്നെ എനിക്ക് logically feel ചെയ്തിട്ടുള്ളു

    • @mnbvcxz429
      @mnbvcxz429 2 роки тому +2

      കൈയ്യിലെ ഞൊട്ട ഒടിക്കുന്നതു
      പോലാണോ നട്ടെല്ല് പിടിച്ചൊടിക്കുന്നത്?!

    • @prajinthachilody2229
      @prajinthachilody2229 2 роки тому

      @@mnbvcxz429 ഏറ്റവും കൂടുതൽ joints ഉള്ളത് നട്ടെല്ലിനാണ് അതുകൊണ്ട് ഏറ്റവും relief കിട്ടുന്നതും അവിടെ തന്നെ ആണ്.. അപകടം പറ്റാതെ ചെയ്യണം എന്ന് മാത്രം

    • @mnbvcxz429
      @mnbvcxz429 2 роки тому

      @@prajinthachilody2229 ഓ ശരി🙏

    • @prajinthachilody2229
      @prajinthachilody2229 2 роки тому +2

      @@mnbvcxz429 waight lift ചെയ്ത് എത്ര പേരുടെ നടു ഒടിഞ്ഞിട്ടുണ്ട്.. എന്ന് വെച്ച് അത് നിരോധിക്കനോ.. അപകടം അറിഞ്ഞു മുൻകരുതലോടെ ചെയ്യണം എന്ന് ഉദ്ദേശിക്കുന്നുള്ളു... ചെയ്യുന്നത് തെറ്റാണു എന്ന് എന്ത് അർത്ഥത്തിലാണ് ഉപദേശിക്കുന്നത് 🤷‍♂️

  • @gireeshpv1217
    @gireeshpv1217 2 роки тому +5

    ഇന്ത്യയിലെമ്പാടും കൂണു പോലെ chiropractic clinics മുളച്ചു പൊന്തിയിട്ടുണ്ട്.പല സ്ഥാപനങ്ങളും certificate കോഴ്സുകൾ നടത്തുന്നുമുണ്ട്..ചില സ്ഥാപങ്ങളുടെ youtube channel subscribers 2 million ഇൽ അധികം ആണ്.C.R സൂചിപ്പിക്കാത്ത ഒരു കാര്യം ഉണ്ട്.എല്ലാ സ്ഥാപനങ്ങളും Testimony and Anecdotes വെച്ചാണ് ആളെ കൂട്ടുന്നത്.നിങ്ങൾക്ക് എത്ര ശതമാനം വേദന ഉണ്ടായിരുന്നു,ഇപ്പോൾ എത്ര ഉണ്ട് എന്നുള്ള രീതിയിൽ ഉള്ള അനുഭവസാക്ഷ്യങ്ങൾ.അത് തന്നെ ഒരു തട്ടിപ്പിന്റെ classic indication ആണ്.എന്തായാലും ഇത്തരം വീഡിയോകൾ ഒരുപാട് helpfull ആണ്..👏👏Thankyou C.R😊

  • @bijoytk3042
    @bijoytk3042 2 роки тому

    Njan eeyide naattil poyappol njangalude aduthulla oru small town il randu small hospital okke puthuthayi vannathu kandu. Santhosham thonni. Bus il aayathukondu avidathe facilities ine bakki details okke just kandatha ulloo sharikkum vayikkan pattiyilla. Pinneedu Randu thavana aa area pass cheythupoyappol kurachokke vayichu. Athil enne athbuthappeduthiya karyam 90% modern medicine approach iloode ulla doctors ulla same place il Unani clinic um undennanu. Ingane okke cheyyamo ennu athmagatham mathrame njan cheythulloo. Actually ath legally allowed aano? I mean same building il?
    Ee mixing um hybridisation okke? Njan pala hospitals kandittund pakshe aadyamayanu same hospital il randu reethikal…
    Anyway Njan paranja ee hospital il poyittilla. 😇

  • @salimthattathazath7354
    @salimthattathazath7354 Рік тому

    Chiropractic is very good treatment!…I have own experience ….be careful allopathy Medicine and treatment.

  • @thampannaranmulla5287
    @thampannaranmulla5287 2 роки тому

    Sir... Mental health ine Patti oru video cheyyumo... Artistukal,, geniusukal ivrokke bhrantharano..?? Buddi koodiyal any prblms.. Many rumors still have in our society...

  • @arunks2844
    @arunks2844 2 роки тому +3

    ദൈവം ഉണ്ടോ? ഇല്ലയോ?.... പരിണാമത്തിൽ എങ്ങനെയാണ് മനുഷ്യന് ദൈവ വിശ്വാസം ഉണ്ടായത്? ഒരു വീഡിയോ ചെയ്യുമോ???

  • @adamzaman7045
    @adamzaman7045 2 роки тому +1

    Pls do a video on accupunctur. Orupaad per patikapedunnu . Pls sir

    • @becoming_green
      @becoming_green 2 роки тому

      അതിനർത്ഥം ഒരുപാട് പേർക്ക് അത് കൊണ്ട് ഗുണം എന്നല്ലേ

  • @mayacv6435
    @mayacv6435 2 роки тому +3

    വളരെ ഉപകാരം ❤

  • @tmvijayalakshmi2896
    @tmvijayalakshmi2896 16 днів тому

    Conventional medicine stick on to what they have learned in their books and this very often lead to the prescription of so many medicines with side effects. Many of the diseases now a days it's proved that are due to nutritional or vitamin deficiency which the doctors conveniently neglect or address.

  • @cbnaircbnair9050
    @cbnaircbnair9050 2 місяці тому

    Are you a doctor.?

  • @jishnuprasad8900
    @jishnuprasad8900 2 роки тому +1

    Pls do a video about kirling camera

  • @meherjebeen
    @meherjebeen 2 роки тому +2

    👌👌👌👌very good.topic. As Usual🥰

  • @adarshks674
    @adarshks674 2 роки тому +1

    There is a heap of unknown factors in neurology. Science hasn't come up doesn't means, it doesn't exist.

  • @salimthattathazath7354
    @salimthattathazath7354 Рік тому

    Is there any scientific of allopathy medicine and treatment ?

  • @royabraham8253
    @royabraham8253 2 роки тому

    I am a long term listener .
    Can you please do a presentation about Alopecia universalis. Please …

  • @jithinjithin7110
    @jithinjithin7110 2 роки тому

    Sir, one doubt. is telepathy pseudoscience? Please explain it in a video

  • @majucheruvannur6401
    @majucheruvannur6401 2 роки тому +14

    ഒരപകടവും ഇല്ലാത്ത ചികിത്സ🤣🤣 ഞമ്മൻ്റ മോഡേൺ മെഡിസിൻ🤣🤣

    • @vipinvnath4011
      @vipinvnath4011 2 роки тому +3

      Odra oole

    • @Appus145
      @Appus145 2 роки тому

      @@vipinvnath4011 എങ്ങോട് ഡാ തയൊലി.

  • @royvarghese4785
    @royvarghese4785 2 роки тому +1

    Thanks Good Information

  • @swapnasandeep8281
    @swapnasandeep8281 2 роки тому +6

    ഇത് കണ്ടപ്പോളാണ് reiki healing ഓർമ്മ വന്നത്. അതിൽ എന്തെങ്കിലും ശാസ്ത്രീയത ഉണ്ടോ?

  • @magiciantal1991
    @magiciantal1991 2 роки тому +1

    Very good information

  • @littlemermaidlittlequeen8900

    Insurancil 4 laksham roopa tharunund free ayittu 20 session cheyan kazuthu vethanayum und.

  • @theathlete898
    @theathlete898 2 роки тому

    But any of the chiropractor is not saying about vital force but the patients are getting relief

  • @vtmusthafa3876
    @vtmusthafa3876 2 роки тому +5

    ചുരുക്കിപ്പറഞ്ഞാൽ ഞാനൊരു സംഭവമാണ്. മറ്റെയാൾ മോശമാണ്. ല്ലേ ഡോക്ടറെ...

  • @salimthattathazath7354
    @salimthattathazath7354 Рік тому

    how many lakhs peoples are killed in india by allopathy treatments? .

  • @unnikrishnan7122
    @unnikrishnan7122 2 роки тому

    Will you please do an episode on cell activation treatment

  • @donjoshy6308
    @donjoshy6308 2 роки тому +1

    Eee cup vechittolla chikilsa shastriyamaano

  • @shoukathali3930
    @shoukathali3930 2 роки тому

    Acupreser thodu chikilsaye Patti oru vidio cheyyamo pothannoor e clinikund avide dhivasavum 100 athikamper chikilsa thedunnu

  • @abhilashrs1859
    @abhilashrs1859 2 роки тому +2

    Vital point information good♥️ പക്ഷെ ബാക്കി അറിവില്ലാത്ത കാര്യങ്ങൾ ഇങ്ങനെ തള്ളരുത് സർ..... 🤣🤣🤣🤣🤣🤣🤣🤣🤣

  • @DOLOR___The_pain
    @DOLOR___The_pain 2 роки тому +1

    പൂച്ച രോമം വയറ്റിൽ ചെന്നാൽ കുട്ടികൾ ഉണ്ടാകില്ല എന്ന് പറയുന്നത് ശരിയാണോ...?അതിനെ കുറിച്ച് വീഡിയോ ചെയ്യാമോ...??പിന്നെ cupping therapyയെ കുറിച്ചും വ്യക്തമാക്കാമോ...?

    • @donjoshy6308
      @donjoshy6308 2 роки тому +3

      Poocha romam vayattil poya kuzhappam onnum undaavilla. Andhavishwasam

    • @LUCYmalayalam
      @LUCYmalayalam  2 роки тому +7

      video in the channel just go through it. poocha romam kuttikalumayi yathoru bandhavum illa

    • @athulkrishnarj6433
      @athulkrishnarj6433 2 роки тому +2

      Ayyo 🤣🤣

    • @DOLOR___The_pain
      @DOLOR___The_pain 2 роки тому

      @@LUCYmalayalam okk👍👍

    • @DOLOR___The_pain
      @DOLOR___The_pain 2 роки тому +1

      @@donjoshy6308 എനിക്കും പറഞ്ഞുകേൾവി ഒള്ളൂ.പിന്നെ എന്റെ വീട്ടിൽ പൂച്ചകൾ ഉണ്ട്.അത് കൊണ്ട് പൂച്ചകളെ വളർത്തുന്നവരുടെ ഗ്രൂപ്പ് തന്നെ ഉണ്ട്.അതിൽ ഉള്ള മെമ്പേഴ്‌സ്ന് പലർക്കും കുട്ടികൾ ഇല്ല.അത് കൊണ്ട് ചോദിച്ചെന്നെ ഒള്ളൂ.ഇനി ചിലപ്പോൾ കുട്ടികൾ ഇല്ലാത്തത് കൊണ്ട് പൂച്ചയെ വളർത്തിയവർ ആകാം...!!ആ സംശയം clear ചെയ്‌തെന്ന് ഒള്ളൂ.

  • @haribabuk5063
    @haribabuk5063 2 роки тому

    എന്റെ പേര് ഹരി
    എനിക്ക് താങ്കളുമായി ഇതെപ്പറ്റി കുറച്ചുവിശദമായി സംസാരിക്കാനുണ്ട്

  • @mohdkasim1143
    @mohdkasim1143 2 роки тому +1

    Very good information !

  • @pathfinder4801
    @pathfinder4801 2 роки тому +1

    Accu puncture scientific aano?
    Athine patti oru video cheyamo?

  • @ciantosh
    @ciantosh 2 роки тому +1

    Super topic

  • @sajanp537
    @sajanp537 2 роки тому

    Please add English subtitles

  • @asdankoyatk2061
    @asdankoyatk2061 Рік тому

    This type of treatment getting too much money (fee) why?

  • @sharafudeenponnampady3142
    @sharafudeenponnampady3142 6 місяців тому

    5 വർഷത്തോളം ലോവർ ബാക്ക്‌ പെയിൻ കൊണ്ട് നടന്നു. കിടന്ന് കഴിഞ്ഞാൽ പിന്നെ എണീക്കാൻ വളരെ വേദനയായിരുന്നു. മൂന്ന് മാസം മുൻപ് രണ്ട് സെഷൻ കൈറോ ചെയ്തു. പിന്നീട് ഇതുവരെ വേദന വന്നിട്ടില്ല. സ്വന്തം അനുഭവമാണ്.

    • @Commonmankdlr
      @Commonmankdlr 3 місяці тому

      താങ്കളുടെ നമ്പർ തരാമോ?

    • @skrillex401
      @skrillex401 Місяць тому

      Number

  • @amaljacob7467
    @amaljacob7467 2 роки тому +1

    Waiting ayirnu

  • @binudinakarlal
    @binudinakarlal 2 роки тому +1

    Thanks bro...

  • @faseelaazeez4221
    @faseelaazeez4221 2 роки тому

    Ee treatment muscular atrophy problem nn solve kittuo

  • @abusufiyan8111
    @abusufiyan8111 2 роки тому +2

    ഇത് പൈസ ഉണ്ടാക്കാനും പെണ്ണുങ്ങളെ കേറി പിടിക്കാനും ഉള്ള സൂത്രം.. 😜

  • @deepakleelasivarajan2635
    @deepakleelasivarajan2635 2 роки тому

    thankyou...Chadrasekhar

  • @freespirithermit
    @freespirithermit 2 роки тому

    physiotherapy yum chiropractic randum randalle?

  • @riyana2
    @riyana2 2 роки тому +1

    So should be believe that modern medicine has proof for every thing. Then what went wrong with Covid treatment. It is worth trying to analyse the language, tone and tenor of this vedio compared to those made on Indian system of medicine. Why?

    • @Jols0304
      @Jols0304 2 роки тому +3

      Covid rate and intensity was significantly reduced by the Vaccine developed by modern science, whereas no other medicinal sectors couldn’t achieve this! Look into the rate of covid infections now,that will answer your question I hope!!
      Also, covid vaccine was found in a short period of time which was effective to great extent.

  • @saifis190
    @saifis190 Рік тому

    ഇദ്ദേഹം പറയുന്നത് മുഴുവനും ഞാൻ വിശ്വസിക്കുന്നില്ല കാരണം അലോപ്പതി ചികിത്സ ഓപ്പറേഷൻ നിർദ്ദേശമാണ് പലർക്കും കൊടുക്കുന്നത് ഇത് പരിപൂർണ്ണ വിജയവും ഇല്ല തളർന്നുകിടക്കുന്ന വരും കൂട്ടത്തിൽ ഉണ്ട്

  • @ishafathima8871
    @ishafathima8871 Рік тому +1

    Onnu poye sir anubavichavarodu chodhicharoyu. Ennittu samsarikku. Allathe samsarikkaruthu. Lokhathe ellam ariyam enna vijaram venda

  • @00badsha
    @00badsha 2 роки тому

    Thanks CR ❤️

  • @VijayKumar-to4gb
    @VijayKumar-to4gb 2 роки тому +1

    CLM ചൈന....., ക്രിസ് ലിയോൻ മെത്തേഡ്....

  • @movieclub8427
    @movieclub8427 2 роки тому +1

    Dr, Rejneesh kanth

  • @shajinesht6225
    @shajinesht6225 5 місяців тому

    Naduvedanaku allopathy kond valya gunam illa

  • @gautamlyf98
    @gautamlyf98 2 роки тому

    I won't go to chiropractor
    ....because I'm afraid I'll fart. 😖

  • @dirarputhukkudi9049
    @dirarputhukkudi9049 5 місяців тому

    പ്രാണിക്.... Healinvg... വീഡിയോ... Pls... 👍... 🙏... 👏

    • @IamIndian-g7k
      @IamIndian-g7k 27 днів тому

      ഉടായിപ്പ് ആണ്

  • @vishnubabu6149
    @vishnubabu6149 2 роки тому

    Super

  • @chanduuu8648
    @chanduuu8648 2 роки тому +2

    Dr. Rahim says Hi.... 😂

    • @glkglkglkglk9193
      @glkglkglkglk9193 2 роки тому

      Pakshe enthaanavo videos bhayanakara satisfying aaan....pakka scam aanenkilum asmrin vendi kandirunn pokum

    • @chanduuu8648
      @chanduuu8648 2 роки тому +1

      @@glkglkglkglk9193 that's true😄

  • @mansoorkandayil815
    @mansoorkandayil815 Рік тому

    Medicine combany pooti pokumo ennulla pediyanooo😂😂

  • @atkmusthafa
    @atkmusthafa Рік тому

    നല്ല ഒരു 'അറിവ് കിട്ടി. കുറേ കാലമായി ഇതിൻ്റെ സത്യാവ സ്ഥ അറിയണമെന്നുണ്ടായിരുന്നു.. നന്ദി

  • @mastervaschiropracticway4883

    താങ്കൾ പറയുന്നത് ആരെ വിശ്വസിപ്പിക്കാൻ വേണ്ടിയാണ് )

  • @sinto80
    @sinto80 10 місяців тому

    നട്ടെല്ലിന് സർജ്ജറി ചെയ്ത് എത്ര പേരെ അവരുടെ നോർമ്മൽ ലൈഫിലേക്ക് മോഡേൺ മെഡിസ്സിൻ തിരികെ കൊണ്ടുവന്നതായി നിങ്ങൾക്കറിയാം മിസ്റ്റർ? ഞാനും ഒരു കൈറോ പ്രാക്ടറാണ് എത്രയോ വർഷങ്ങളായി ഡിസ്ക് പ്രശ്നങ്ങളുമായി വലഞ്ഞും കിടന്നു പോയതുമായ നൂറുകണക്കിന് പേരെ നോർമ്മൽ ലൈഫിലേക്ക് ഞാൻ മടക്കിക്കൊണ്ടുവന്നത് നേരിട്ട് നിങ്ങൾക്ക് ഞാൻ മനസ്സിലാക്കിത്തരാം. എല്ലാ മേഖലയിലും തട്ടിപ്പുകാരുണ്ട് എന്നു കരുതി എന്തിനെയും കണ്ണടച്ച് അതിക്ഷേപിക്കരുത്. അവതരിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാൻ ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @martialartsmastersunveiled
    @martialartsmastersunveiled 4 місяці тому

    താങ്കൾക്ക് അറിവില്ലാത്ത വിഷയം പറയാൻ നിൽക്കരുത് ഒത്തിരി പേർക്ക് രോഗം മാറുന്നുണ്ട് മരുന്ന് കഴിക്കാതെ അവരോട് ചെയ്യുന്ന ചതിയാണ് താങ്കളുടെ ഈ വീഡിയോ

  • @josemeridian1239
    @josemeridian1239 2 роки тому +1

    👍🏻👍🏻

  • @theeternaloptimist.9991
    @theeternaloptimist.9991 Рік тому

    Just a translation of Wikipedia article on Chiropractic 😂