Chakka Laddu//പഴുത്ത ചക്ക ആരും വെറുതേ കളയാതെ ഇതുപോലെ ചെയ്തു നോക്കൂ//കൊതിയൂറും ചക്കലഡു

Поділитися
Вставка
  • Опубліковано 21 жов 2024
  • Hi Friends
    വെറും 10 മിനുട്ടിൽ കൊതിയൂറും ചക്കലഡു തയ്യാറാക്കാം. വളരെ Tasty ആയിട്ടുള്ള ഈ വിഭവം ഒരു തവണയെങ്കിലും ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും തീർച്ചയായും ഇഷ്ടമാവും.
    #jackfruitrecipe
    #jackfruitladdu
    #jackfruitdessert
    #chakkaladdu
    #chakkarecipe
    #laddu
    #laddurecipe

КОМЕНТАРІ • 105

  • @mammasanm7187
    @mammasanm7187 2 роки тому +10

    ചക്ക ലഡു.. ഇത് കൊള്ളാല്ലോ.. ചക്ക കൊണ്ട് ഇങ്ങനെ ഒരു recipe ആദ്യമായിട്ടാണ് കാണുന്നത്.. എന്തായാലും ഒന്ന് ഉണ്ടാക്കി നോക്കണം

  • @vasuvinidevan4870
    @vasuvinidevan4870 2 роки тому +2

    Chakka racipe valare nannayittunde. Thankz for shearing

  • @anu-fc6tw
    @anu-fc6tw 2 роки тому +3

    Chakka ലഡു adipoli kanumbol കഴിക്കാൻ tonnunnu👍

  • @seenu3299
    @seenu3299 2 роки тому +2

    Chakka kond ladu undaka patuvayirunno adipoliyayittund thanks for share👍

  • @prakashpizhaku8382
    @prakashpizhaku8382 2 роки тому +1

    Ethu kollam adipoli ayettund ketto

  • @samsamantha1826
    @samsamantha1826 2 роки тому +5

    ചക്കലഡു വളരെ അധികം നനായിട്ടുണ്ട്.... കണ്ടിട്ടു തന്നെ കൊതിയാവുന്നു.. നല്ല അവതരണം

  • @crazyones8127
    @crazyones8127 2 роки тому +2

    woow super vareity recipe mouthwatering i like it i will try this thanks for sharing

  • @callofdutyfariz7629
    @callofdutyfariz7629 2 роки тому +1

    Chakka kond kidilam yummy laduu rcp.insha allah will try

  • @ladiescafe3103
    @ladiescafe3103 2 роки тому +2

    Chakkaladu super 👌...veritey ladu aanallo...I definitely try it...thanks for sharing

  • @nishamaria7699
    @nishamaria7699 2 роки тому +1

    Chakka laddu nalla super aayittuntu....sure try

  • @michappibj7449
    @michappibj7449 2 роки тому +2

    വളരെ നല്ലൊരു ഐഡിയ ...super recipe,thanks for sharing dear

  • @valsathomas2577
    @valsathomas2577 2 роки тому +2

    Variety recipe, chakka laddu delicious and tasty, my favourite fruit recipe.

  • @foodsapp9295
    @foodsapp9295 2 роки тому +1

    Chakka laddu first anu kekkunadh , variety dish

  • @sidrahaseeb4186
    @sidrahaseeb4186 2 роки тому +2

    wow variety jackfriut laddu.looks delicious receipe

  • @starlingvish
    @starlingvish 2 роки тому +3

    ഞാൻ ആദ്യമായി ആണ് ഇത് കാണുന്നത് കൊള്ളാം ഒന്ന് പരീക്ഷിച്ചു നോക്കാം 👍

  • @Nidhi-lp2bp
    @Nidhi-lp2bp 2 роки тому +2

    Delicious chakka ladu recipe. Thanks for sharing

  • @anvithambadi1724
    @anvithambadi1724 2 роки тому +1

    Chakka valare ishtamanu

  • @kmmovies9563
    @kmmovies9563 2 роки тому +2

    ചക്ക ലഡ്ഡു അസ്സലായിട്ടുണ്ട്... ഇനി പഴുത്ത ചക്ക കിട്ടിയാൽ കളയില്ല... ഇതുപോലെ ഞാൻ ഉണ്ടാക്കും.

  • @tasteofkerala8725
    @tasteofkerala8725 2 роки тому +2

    first time seeing this tasty chakka ladoo...nice recipe

  • @abduabdu7432
    @abduabdu7432 2 роки тому +3

    ചക്ക ലഡു variety ആണല്ലോ, ഒന്ന് try ചെയ്തു നോക്കണം ☺️☺️

  • @vavakutty7409
    @vavakutty7409 2 роки тому +1

    First time kanunnu .chakka kittumbol undakki nokkamam

  • @devsmagic9531
    @devsmagic9531 2 роки тому +1

    chakka kond ladoo adipoli idea anallo chakka kitiyal try cheyam

  • @dubaiexpo-js9ct
    @dubaiexpo-js9ct 2 роки тому +2

    I like chakka very much, it is a different recipe...thanks for sharing

  • @shamiksha1992
    @shamiksha1992 2 роки тому +2

    your recipies are very different keep it up

  • @emmanuelpraveen1357
    @emmanuelpraveen1357 2 роки тому +1

    chakka laddu nannayitundutto ,undakkam

  • @sheemasreesadan3442
    @sheemasreesadan3442 2 роки тому +1

    Ithu polichutto.Chakka kondu enthudakkiyalum enikkishtamaanu.Theerchayayum ithupole undakki nokkunnund

  • @louisvibes6026
    @louisvibes6026 2 роки тому +1

    ചക്ക പലഹാരം കൊള്ളാം എനിക്കിഷ്ടപ്പെട്ടു

  • @evamathewryan3665
    @evamathewryan3665 2 роки тому +2

    This is a variety idea and perfect recipe

  • @Elizabeth23232
    @Elizabeth23232 2 роки тому +2

    Chakka ladu super.l will try it sure 👍

  • @mithransangam7708
    @mithransangam7708 2 роки тому +2

    chakka laddu polichu itrem perfect ayiarum undaakki kaanichitilla keep it up

  • @bloxfruitsmemer5411
    @bloxfruitsmemer5411 2 роки тому +3

    Very tasty 😋😋😋😋😋😋😋😋😋😋😋 looking forward for trying out

  • @queenayat7403
    @queenayat7403 2 роки тому +1

    Adipoli aaytund

  • @chithirapdprm2311
    @chithirapdprm2311 2 роки тому +1

    Chakka laddu nannayitundu.

  • @faznuriyas9006
    @faznuriyas9006 2 роки тому +1

    Ente eppoyetheyum favourite aahnu ith orappayum indaakinokanm

  • @Aams-embroidery
    @Aams-embroidery 2 роки тому +2

    ചക്കു ലഡു ആദ്യമായി കാണുകയാണ് ഇങ്ങനെയുള്ള വീഡിയോകളുമായി ഇനിയും വരൂ

  • @johnbyju3423
    @johnbyju3423 2 роки тому +1

    പലതരം ലഡു കഴിച്ചിട്ടുണ്ട്. പക്ഷേ ചക്ക ലഡു ആദ്യമായിട്ടാ കാണുന്നത്. സംഭവം സൂപ്പർ.

  • @mpnvlog8515
    @mpnvlog8515 2 роки тому +2

    Chakka laddu adipolianallo. Nice presentation. Thanks for sharing 👍 😋

  • @chippoosvlog3221
    @chippoosvlog3221 2 роки тому +2

    Beautiful and yummy thanks for sharing

  • @beenanv3734
    @beenanv3734 2 роки тому +2

    Chakka laddu super 👌 👍 😍

  • @ashwinpaul3518
    @ashwinpaul3518 2 роки тому +1

    Chakka ലഡു adipoli kanumbol കഴിക്കാൻ tonnunnu

  • @shanhameed3301
    @shanhameed3301 2 роки тому +1

    variety anallo...will try

  • @roseflower725
    @roseflower725 2 роки тому +1

    Chakka ladoo aathyayittanu kaanunnath theerchayayum try cheythu nokkum

  • @vintage9285
    @vintage9285 2 роки тому +2

    എനിക്കും ചക്ക ലഡു ഉണ്ടാക്കി നോക്കണം. 👍

  • @jasminegeorge2396
    @jasminegeorge2396 2 роки тому +1

    chakka laddu looks yummy. First time seeing this laddu. Good sharing

  • @chotoosworld9755
    @chotoosworld9755 2 роки тому +2

    Chakka ladduvo, ith aathyamayitaa kaanunnath 😋

  • @sawzumol651
    @sawzumol651 2 роки тому +1

    seasonal recipe... good going

  • @zayanzayan3611
    @zayanzayan3611 2 роки тому +2

    Woow...different recipe..looks yummy 😋

  • @appoosworld
    @appoosworld 2 роки тому +5

    Looks mouth watering. Will definitely try this. Thanks for the recipe.
    😋😋

  • @akivascorner1
    @akivascorner1 2 роки тому +1

    ചക്ക ലഡു ആദ്യമായി കാണുകയാണ്

  • @ican5554
    @ican5554 2 роки тому +2

    Healthy and tasty laddu recipe

  • @amansalam2502
    @amansalam2502 2 роки тому

    ആഹാ ഇത് കലക്കീട്ടോ ചക്ക ല ആദ്യമായിട്ട് കേൾക്കാണ്. എന്തായാലും Try ചെയ്യണം

  • @ponnusponnus2393
    @ponnusponnus2393 2 роки тому

    Chakkaladu kollalo ith vare kazhichittilla onn try cheyyanam

  • @devudevu4818
    @devudevu4818 2 роки тому +1

    Adhyamayite ane kanunnath. Enthayalum onnu try cheythu nokkunnundettoo

  • @btsforever462
    @btsforever462 2 роки тому +1

    Reallyy tasty recipie

  • @samitishenoy3935
    @samitishenoy3935 2 роки тому +2

    First time seeing the yummy jackfruit laddoo recipe,so perfectly prepared the appetizing tempting jackfruit special ladoo

  • @yeduuhhh
    @yeduuhhh 2 роки тому +1

    Super 👍. പഞ്ചസാരയ്ക്ക് പകരം ശർക്കര ചേർക്കാമല്ലേ

  • @shibinakrishnadas5509
    @shibinakrishnadas5509 2 роки тому +1

    ചക്ക കൊണ്ട് ലഡ്ഡു ആദ്യായിട്ട ഇനി ഇതുപോലെ try ചെയ്തു നോക്കണം

  • @ratnavenim3229
    @ratnavenim3229 2 роки тому

    വളരെ നല്ല

  • @ratnavenim3229
    @ratnavenim3229 2 роки тому

    വളരെ നല്ല റെസിപ്പി

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 роки тому +2

    വളരെ നല്ലൊരു ഐഡിയ ആണല്ലോ..
    അവതരണം ഗംഭീരം🙏🏼👍🏻😇

  • @muralithasanmoorthy3832
    @muralithasanmoorthy3832 2 роки тому +1

    Awesome recipe 👍👌

    • @BeQuickRecipes
      @BeQuickRecipes  2 роки тому

      Thank you ☺️

    • @muralithasanmoorthy3832
      @muralithasanmoorthy3832 2 роки тому +1

      @@BeQuickRecipes please teach me..I'm very much interested in cooking now I'm in Canada, next month I'll be back to India.

    • @BeQuickRecipes
      @BeQuickRecipes  2 роки тому

      @@muralithasanmoorthy3832 👍👍

  • @induprasad5067
    @induprasad5067 2 роки тому +1

    കൊള്ളാല്ലോ.....ഇതു try ചെയ്യണം....സൂപ്പർ👌👍

  • @faimar.s6564
    @faimar.s6564 2 роки тому +1

    Chakka ladduvo yummy

  • @shamilachu5291
    @shamilachu5291 2 роки тому

    ആഹാ കൊള്ളാലൊ സംഭവം കലക്കി വെറൈറ്റി തന്നെയാണ് ഇത് സൂപ്പർ ആയിട്ടുണ്ട് 👌👌👌👍

  • @hubihubi6090
    @hubihubi6090 2 роки тому +1

    Njhan adimayitta kanunnad yanikum try cheyyanam

  • @thinnamthinnamthinnukonten3074
    @thinnamthinnamthinnukonten3074 2 роки тому

    variety idea and perfect recipe

  • @sanoojajubiria9469
    @sanoojajubiria9469 2 роки тому +1

    Fist time seeing

  • @chinnum223
    @chinnum223 2 роки тому +2

    Looks delicious

  • @ytaccount1308
    @ytaccount1308 2 роки тому +1

    ചക്ക കൊണ്ട് ലഡ്ഡു ആദ്യമായിട്ടാണ് കാണുന്നത്. ഉണ്ടാക്കി നോക്കാം

  • @dietandcalories1833
    @dietandcalories1833 2 роки тому +1

    അങ്ങനെ ചക്ക കൊണ്ട് ലഡ്ഡുവുമായി.ഇതു പോലുള്ള വെറൈറ്റി വിഭവങ്ങളുമായി പുതിയ വീഡിയോ ചെയ്യുക

  • @Mudakkalizzworld
    @Mudakkalizzworld 2 роки тому +1

    Super

  • @ambikakumari530
    @ambikakumari530 2 роки тому +1

    👍👌

  • @magicofsaya7614
    @magicofsaya7614 2 роки тому +1

    Chakka ada undakkarund laddu aadhyamayi kaanunnu

  • @sherinaskar2884
    @sherinaskar2884 2 роки тому

    Chaoia kond inganeyum cheyyamo good

  • @arfannewland6339
    @arfannewland6339 2 роки тому +1

    chakka laddu ithu vere kazhichittilla chakka season ayathond try cheyyanam

  • @Isithxx
    @Isithxx 2 роки тому +1

    👏

  • @alakanandaps5026
    @alakanandaps5026 2 роки тому +2

    Never had chakka ladoo in my life! Will make soon

  • @Isithxx
    @Isithxx 2 роки тому +1

    Kuthari mathiyo,ethayalum mathiyo(surekha) pls reply 🥰

  • @Isithxx
    @Isithxx 2 роки тому +1

    👌💕

  • @saraswathys9308
    @saraswathys9308 2 роки тому

    ഞാൻ ഉണ്ടാകാറുണ്ട്. ശർക്ക രയും ഉപയോഗിക്കും. ഏതു തരം അരിയും ഗോതമ്പും എടുക്കാം. അങ്ങനെ നോക്കിയാൽ പല രുചിയും അറിയാം 🙏🏻

  • @jayakumarmk2230
    @jayakumarmk2230 2 роки тому

    അങ്ങനെ ചക്കലഡുവും വന്നു.

  • @ammuamma7005
    @ammuamma7005 2 роки тому

    ചക്ക കൊണ്ട് ഉണ്ടാക്കാൻ പറ്റാത്തതായി എന്തെങ്കിലും ഉണ്ടോ

  • @cutebaby7841
    @cutebaby7841 2 роки тому

    INGANE ORU ITTAM FIRST TIME KANUA

  • @JayaChandran-wk1ec
    @JayaChandran-wk1ec Рік тому

    പച്ചരി ആണെങ്കിലും മതിയോ

    • @BeQuickRecipes
      @BeQuickRecipes  Рік тому

      പുഴുക്കലരിയാണ് നല്ലത്

  • @anithaannie5200
    @anithaannie5200 2 роки тому +1

    Looks so yummy thanks for sharing