എത്രയെത്ര ആക്ഷേപങ്ങൾ.. എത്രയെത്ര അധിക്ഷേപങ്ങൾ.. കൂടാതെ വ്യക്തിഹത്യ വേറെയും.. എന്നിട്ടും ആ പെൺകുട്ടി കൂൾ ആയിട്ട് സംസാരിക്കുന്നു. മാന്യമായി പെരുമാറുന്നു. എന്തൊരു വിനയം. സംസ്ക്കാരം.. ഈ കുട്ടിയുടെ മാതാപിതാക്കൾ സുകൃതം ചെയ്തവരാണ്. മക്കളായാൽ ഇങ്ങനെ ജീവിച്ചു കാണിച്ചു കൊടുക്കണം.. ഒന്ന് എനിക്ക് ഉറപ്പുണ്ട്.. ഈ പെൺകുട്ടി മികച്ച അധ്യാപികയായി അവരുടെ ശിഷ്യാർക്ക് ഒരു മാതൃകയായി ജീവിച്ചു കാണിച്ചു കൊടുക്കും.. നമ്മുടെ ഭാവി ടീച്ചർക്ക് നല്ലൊരു കുടുംബ ജീവിതം കൂടി ആശംസിക്കുന്നു.. ആദ്യമായിട്ടാണ് ഈ പരിപാടി കണ്ട് ഒരു കമൻ്റ് എഴുതുന്നത്.. Because.. അത്രയേറെ ഈ പെൺകുട്ടി മനസ്സിനെ സ്പർശിച്ചു. 😘
ഇൗ കുട്ടി നല്ല ഉയരങ്ങളിൽ എത്തും.. അവരുടെ സംസാരത്തിൽ അറിയാം ആ കുട്ടിയുടെ കുടുംബ മഹിമ...🙏🙏🙏 ഇൗ പ്രോഗ്രാം വീണ്ടും വീണ്ടും കാണുന്നതിന്റെ ... കാരണം സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ഉള്ളത് കാരണം മാണ് അവരുടെ സ്പോട്ടിൽ ഉണ്ടാക്കുന്ന കോമഡികൾ കേട്ട് ഇടയ്ക്ക് ഓർത്ത് ഓർത്ത് ചിരിക്കും..🌹🌹
nasa ക്ക് വരെ സോഫ്റ്റ്വെയർ ഉണ്ടാക്കി കൊടുത്ത സോഫ്റ്റ്വെയർ എഞ്ചിനീയർ ആയ ഫ്രാൻസിസ് ചേട്ടൻ.. ഇത്ര തിരക്കിന് ഇടയിലും പ്രങ്കിന് വേണ്ടി സമയം കണ്ടെത്തുന്നതിന് ഒരു ബിഗ് സല്യൂട്ട്...
*ലാഹെൽ വക്കച്ചന് ശേഷം "The powerful second command of the state cabinet" ആയി ജോലി ചെയ്യുന്നതിന്റെ ഇടയിലും ഈ പ്രാങ്കിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന്റെ ഡെഡിക്കേഷൻ* 🔥
അനിത മോളാണ് താരം പക്ഷേ അവസാനം ചീറ്റിപ്പോയി ഒന്നിനും കൊള്ളൂല്ലായിരുന്നു ഫ്രാൻസിസ് സാബു ചേട്ടാ അടുത്ത എപ്പിസോഡ് എങ്കിലും നന്നായിരിക്കണം കാക്കനാട് നിന്നും ബാബു
ഒരു RAW Agent ആയിരുന്നിട്ട് കൂടിയും ഒഴിവ് സമയങ്ങളിൽ ഇതുപോലുള്ള കുഞ്ഞു പരിപാടികൾ ഹോസ്റ്റ് ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ആവട്ടെ ഇന്നത്തെ ലൈക് 🙂
ഇത്രയൊക്കെ പറഞ്ഞിട്ടും ആ കുട്ടി ഒരു പൂ തരാൻ കാണിച്ച മനസ്സ് അത് ആരും കാണാതെ പോകരുത്👌🏼👌🏼👌🏼❤️❤️❤️❤️❤️❤️
വിനയം / നല്ല സ്വഭാവം ഉള്ള കുട്ടി 😍🥰, ചൂടാവാതെ മാന്യമായി സംസാരിക്കുന്നു ☺️☺️👍🏻👍🏻 keep going അതാണ് നല്ല റ്റീച്ചർ ക്ക് വേണ്ടത് ☺️, നാളെയുടെ റ്റീച്ചർ 👍🏻
ഇത്രേം ഒക്കെ പറഞ്ഞിട്ടും ഇത്ര റെസ്പെക്ടടുകൂടി സംസാരിക്കുന്ന ആ കുട്ടി മാതൃക ആദ്യപിക ആവും 🥰
Nalla kutty😍❤️മിടുക്കി നല്ല സംസ്കാരം ഉള്ള കുട്ടി 👏👏parents നല്ല രീതിയിൽ വളർത്തി ❤️👏
വീണ്ടും ഒരു മികച്ച നിലവാരം പുലർത്തിയ ഒരു എപ്പിസോഡ്.. ഫ്രാൻസിചേട്ടനും ടീമിനും അഭിനന്ദങ്ങൾ.. 👌🏻
L
@@harithadinesh8042 ofcourse
❤️
നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤
നല്ല സംസ്കാരമുള്ള പെൺകുട്ടി. ഇന്നത്തെ കാലത്ത് അപൂർവ്വമായിട്ടെ ഇത്രയ്ക്കും ഡൗൺ ടു എർത്ത് ആയിട്ടുള്ള ആൾക്കാരെ കാണാൻ കഴിയൂ.
ആ കുട്ടി നല്ലൊരു കുട്ടിയാണ് 👍👍👍 എളിമ ❤️വിനയം
നല്ല എപ്പിസോഡ്. ആ കുട്ടിയുടെ പെരുമാറ്റം സൂപ്പർ 👍👍👍എല്ലാം കൊണ്ടും ഗംഭീരം 👍👍👍👍
എത്രയെത്ര ആക്ഷേപങ്ങൾ.. എത്രയെത്ര അധിക്ഷേപങ്ങൾ.. കൂടാതെ വ്യക്തിഹത്യ വേറെയും.. എന്നിട്ടും ആ പെൺകുട്ടി കൂൾ ആയിട്ട് സംസാരിക്കുന്നു. മാന്യമായി പെരുമാറുന്നു. എന്തൊരു വിനയം. സംസ്ക്കാരം.. ഈ കുട്ടിയുടെ മാതാപിതാക്കൾ സുകൃതം ചെയ്തവരാണ്. മക്കളായാൽ ഇങ്ങനെ ജീവിച്ചു കാണിച്ചു കൊടുക്കണം.. ഒന്ന് എനിക്ക് ഉറപ്പുണ്ട്.. ഈ പെൺകുട്ടി മികച്ച അധ്യാപികയായി അവരുടെ ശിഷ്യാർക്ക് ഒരു മാതൃകയായി ജീവിച്ചു കാണിച്ചു കൊടുക്കും.. നമ്മുടെ ഭാവി ടീച്ചർക്ക് നല്ലൊരു കുടുംബ ജീവിതം കൂടി ആശംസിക്കുന്നു.. ആദ്യമായിട്ടാണ് ഈ പരിപാടി കണ്ട് ഒരു കമൻ്റ് എഴുതുന്നത്.. Because.. അത്രയേറെ ഈ പെൺകുട്ടി മനസ്സിനെ സ്പർശിച്ചു. 😘
ഫ്രാൻസിസ് ചേട്ടന് വട്ട് പിടിച്ചപ്പോൾ ആണ് കളി മാറിയത് 🤣🤣🤣
ഈ എപ്പിസോഡ് നല്ലതോ ചീത്തയോ എന്ന അപിപ്രായം അവരവരുടെ കുടുമ്പ കൾച്ചറിനനുസരിച്ച് ഇരിക്കും
എനിക്ക് ഏതായാലും സൂപറയി തോന്നി ഞ്ഞാൻ ചിരിച്ചു.
അത് കറക്റ്റ് ആണ് ...
ഒരു ടീച്ചറാവാനുള്ള എല്ലാ സ്വഭാവ ഗുണങ്ങളും ആ കുട്ടിക്ക് ഉണ്ട്
ആ റെഡ് ഡ്രസ്സ് കാരിക്ക് അടുത്ത ബിഗ് ബോസ്സിൽ ഉറപ്പായും ചാൻസ് കിട്ടും 💕💕💕
നല്ല കുട്ടിയായിട്ടാണ് തോന്നിയത് ആ സംസ്കാരം ഇല്ലാതെ പരുപാടിക്ക് കുട്ടിയെ പറഞ്ഞയക്കണോ
Oh oh
@@sajeersajeer1629 correct🤣
ഇൗ കുട്ടി നല്ല ഉയരങ്ങളിൽ എത്തും..
അവരുടെ സംസാരത്തിൽ അറിയാം ആ കുട്ടിയുടെ കുടുംബ മഹിമ...🙏🙏🙏
ഇൗ പ്രോഗ്രാം വീണ്ടും വീണ്ടും കാണുന്നതിന്റെ ... കാരണം സാബു ചേട്ടനും ഫ്രാൻസിസ് ചേട്ടനും ഉള്ളത് കാരണം മാണ് അവരുടെ സ്പോട്ടിൽ ഉണ്ടാക്കുന്ന കോമഡികൾ കേട്ട് ഇടയ്ക്ക് ഓർത്ത് ഓർത്ത് ചിരിക്കും..🌹🌹
തലയിൽ പൂ വെച്ച കുട്ടിയെ എനിക്ക് ഇഷ്ട പെട്ടു. നല്ല സംസാരവും സംസ്കാരവും 🙏🙏🙏🙏👍👍
മോശ o എന്നൊക്കെ പറയാൻ എളുപ്പമാണ് bt ഇവരുടെ ഈ കഠിന പ്രയത്ന o ആരു o കാണാതെ പോകരുത് .....❤️❤️❤️
01
Sookshichu nookki onnum kandillla prayatnam
💜
👍👍
അദീന നല്ല സ്വഭാവം ഉള്ള കുട്ടി 😍😍
നല്ല സംസ്കാരം ഉള്ള വിദ്യാർത്ഥിനി എനിക്ക് നല്ല ഇഷ്ടമായി
Ethanu achante ammede samskaram ulla kutti
എനിക്കും ❤️🌹
എന്നെ പഠിപ്പിച്ച ടീച്ചറിന്റെ മകൾ ആണ് എങ്ങനെ മോശം ആകും 😁
ഫ്രാൻസിച്ചായന് സ്ലീവ് ലെസ് ഇടാം, കൊച്ചിന് പറ്റൂല്ല...😂
🤣🤣
😇😅😅👍🏻
പറ്റിക്കാൻ എളുപ്പം ആണ് പക്ഷെ അതിനു വേണ്ടി ഉള്ള തയ്യാറെടുപ്പ് കുറച്ചു കഷ്ടപ്പാട് അല്ലെ 👍🏻👍🏻
അദീന വളരെ മനോഹരമായ പെരുമാറ്റം ❤
മിണ്ടാതിരിയടാ.
ഹേ നിങ്ങൾ എന്റെ സ്റ്റാഫ് അല്ലെ😂😂
😂😂😂.. ഞാൻ ഈ കമന്റ് പറയാൻ വന്നതാ.. ചിരിച്ചു ഒരു വഴി ആയി. 😂😂😂
🤣🤣🤣🤣🤣🤣😂😂😂
നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤
😂😂😂😂
ഫ്രാൻസിസ് ചേട്ടൻ ഇടയ്ക്കിടെ ആരും കാണാതെ ട്രൗസർ പിടിച്ചു മേലേക്കു ഇടുന്നു..ഞാൻ കണ്ടു 🤣🤣🤣
Excellent principal and friendly staffs,good episode
Adheena...
നല്ല സ്വഭാവമുള്ള കുട്ടി....♥♥
നല്ല കുട്ടി നല്ല വിനയം നല്ല സംസാരം അഭിനന്ദനങ്ങൾ
ഈ വന്ന കാലത്ത് ഇറക്കാൻ പറ്റിയ നല്ല ടോപ്പിക്ക് "sleeveless".. For heaven sake jus grw up dears..!!
ഓമനക്കുട്ടി. നല്ലമോള്.
അത്രയും രോക്ഷമായി സംസാരിച്ചിട്ടും പക്വതയും എളിമത്വവും വിനയവും ബഹുമാനവും കാത്തുസൂക്ഷിച്ച വിദ്യാർത്ഥിനിക്ക് അഭിനന്ദനങ്ങൾ
Govt ജോലി തിരക്കിനിടയിലും (under secretary, finance department )സമയം കണ്ടെത്തി program അടിപൊളി ആക്കിയ സാബു അണ്ണൻ 👌👌👌
Oh my god
പുള്ളി ഡിജിപി ആയി വിരമിച്ചോ🙄🙄
നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤
എനിക്ക് ഇഷ്ടപ്പെട്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ് 🙏🙏🙏😂😂😍😍😍❤️
ആഹ് ദാവണി ഇട്ട കുട്ടി തൃഷയെ പോലെയുണ്ട് 🥰ക്യൂട്ട്🥰👍🏻
ഫ്രാൻസിചേട്ടൻ പൊളിച്ചു, ഒറ്റ ഡയലോഗ്, മിണ്ടാതിരിയെടി മിണ്ടാതിരിയെടാ 😄😄
വളരെ നല്ല വിദ്യാർത്ഥിനി
സൂപ്പർ എപ്പിസോഡ് ,❤❤❤❤❤❤❤❤❤ , അനിത ചേച്ചിയും ,ടിച്ചറും ,പ്രിൻസിപ്പാളും ,ബാക്കി ഉള്ള എല്ലാവരും സൂപ്പർ ❤❤
എല്ലാരും super അനിത ചേച്ചി പൊളി താമസിയാതെ mini screen കാണും ennu പ്രതീക്ഷിക്കുന്നു
ആ ഹാഫ് സാരീ ഉടുത്ത ചേച്ചി കൊള്ളാം
nasa ക്ക് വരെ സോഫ്റ്റ്വെയർ ഉണ്ടാക്കി കൊടുത്ത സോഫ്റ്റ്വെയർ എഞ്ചിനീയർ ആയ ഫ്രാൻസിസ് ചേട്ടൻ.. ഇത്ര തിരക്കിന് ഇടയിലും പ്രങ്കിന് വേണ്ടി സമയം കണ്ടെത്തുന്നതിന് ഒരു ബിഗ് സല്യൂട്ട്...
Oh my god
പുള്ളി ബഹിരാകാശ സഞ്ചാരി ആയിരുന്നു അല്ലേ
എന്താ പറഞ്ഞത് റാഗിങ് ചെയ്താൽ ആരും ചോദിക്കില്ലെന്നോ? ആ പറഞ്ഞവള് കൊള്ളാമല്ലോ!
*ലാഹെൽ വക്കച്ചന് ശേഷം "The powerful second command of the state cabinet" ആയി ജോലി ചെയ്യുന്നതിന്റെ ഇടയിലും ഈ പ്രാങ്കിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന്റെ ഡെഡിക്കേഷൻ* 🔥
Oh my god
3:46 ഇപ്പൊ എങ്ങനെ ഇരിക്കണ്
She is beautiful and red hot to
She is kind' I like her ❤️
'Goddess of art, അധീന' ഈ പേരല്ലാതെ വേറൊരു പെരും അവൾക് ചേരില്ല,,,
ചീറ്റിപ്പോയി... അനിത മാത്രം സൂപ്പർ... 👍 -അനിത ഫാൻസ് വൈറ്റില
ആദ്യപിക ആവേണ്ട, അധ്യാപിക ആയാൽ മതി 😄
നല്ല സ്വഭാവം ഉള്ള കുട്ടി മദീന റെഡ് സ്ലീവ് ലെസ് 😍😍
സാധാരണയായി ഓ മൈ ഗോഡ് എപ്പിസോഡുകൾ എല്ലാം നല്ലത് തന്നെയാണ് പക്ഷേ ആദ്യമായിട്ടാണ് ഇത്രയും രസമില്ലാത്ത എപ്പിസോഡ് കാണുന്നത് പ്ലീസ് ഇംപ്രൂവ് ചെയ്യുമല്ലോ
ഇത്രയും സഹനമുള്ള പെൺകുട്ടികൾ ഇപ്പോഴും ഉണ്ടോ ക്ഷമയും
സ്ഥിരം പ്രേക്ഷകർ ഉണ്ടോ 👍👍
സാബു ചേട്ടൻ കലക്കി 😊😊
നല്ലൊരു കുട്ടി യാണ് മനസ്സിൽ ബഹുമാനത്തോടെ സംസാരിച്ചു ❤❤❤
സൂപ്പർ കൂട്ടി ♥️♥️♥️♥️👍🏼
നല്ല സംസാരം, നല്ല സംസ്കാരം 🥰💯
Anitha chechi and babu chetan and francis good combination 😂
കാക്കനാട് ഡിസ്ട്രിക്ട് മജിസ്ട്രറ്റട് ആയിട്ടും പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനം
ഇയാൾ മജിസ്ട്രേറ്റ് ആണ് എന്നോ
ഞാൻ വിശ്വാസിക്കില്ല.
ചിരിപ്പിക്കരുത്
😂😂😂
😳😳😳😳😳😳
Chirippikkale changaayi, sathyam aano ?
Oh my god
നല്ലോരു മോള് ❤❤
അനിത )മാഡം എവിടെപ്പോയാലും ഉടക്കാ.... നന്നായിട്ടുണ്ട്🤣🤣🤣🤣
നിങ്ങളുടെ ആ പണ്ടത്തെ പവർ എവിടെപ്പോയി.
കുട്ടി ടീച്ചർ ആകും
സൂപ്പർ എപ്പിസോഡ് 👍
Nalla charactor ulla oru penkutti anu ❤️❤️
ഇനി എല്ലാ അധ്യാപക വിദ്യാർത്ഥികളും ഇതുപോലെ വരുമോ?🙄🙄🙄🙄🙄
ഉയരം കൂടിയ പെൺകുട്ടി സ്ഥലം എവിടെ യാണ്? റാഗിംഗ് കോളേജുകളിൽ ക്രിമിനൽ കുറ്റമാണ്. അവളുടെ പേരിൽ നിയമ നടപടി ആവശ്യമാണ്.
അനിത മോളാണ് താരം പക്ഷേ അവസാനം ചീറ്റിപ്പോയി ഒന്നിനും കൊള്ളൂല്ലായിരുന്നു ഫ്രാൻസിസ് സാബു ചേട്ടാ അടുത്ത എപ്പിസോഡ് എങ്കിലും നന്നായിരിക്കണം കാക്കനാട് നിന്നും ബാബു
മമ്മി എന്നാൽ ഞാൻ അങ്ങോട്ട് 🤣
ഇത് പോലുള്ള പാവം പിടിച്ചതിന് തിരഞ്ഞെടുക്കരുത്.നല്ല തെറിച്ചതിനെ കിട്ടണം എങ്കിലേ എപ്പിസോഡ് കണ്ടിരിക്കാൻ ആവൂ
ഒന്നും മനസിലാകാത്തത് എനിക്ക് മാത്രം ആണോ 😭🤔🤔
Best school and head mistress ❤️🙏🙏🙏🙏🙏🙏
എനിക്ക് ഒന്നേ പറയാൻ ഉള്ളു... ഭക്ഷണം കഴിക്കുന്ന നേരത്ത് ഈ പ്രോഗ്രാം കാണരുത് ... 😂😂😂😂😂ചിരിച് അടിനാവിൽ വരെ എത്തി ചോർ 😂😂😂😂😂😂😂😂😂😂😂😂
Ee program thane alle kandathe
😄😄
❤️red itta kutti😁❤️🤩
ഇഷ്ട്ടപ്പെട്ടു
Admission എടുക്കാൻ വന്ന കുട്ടി സൂപ്പർ 😍
എടാ...മിടുക്കാ... അത് ഞാൻ പ്രോഗ്രാം കാണുംമുന്നേ ബുക്ക് ചെയ്തു
Thanks
Manju Warrier !
Athu pazhaya kuttiyalle?
@@Sainaseena123 Ningal aano ath...
Anitha chechi adipoli...
ഒരു RAW Agent ആയിരുന്നിട്ട് കൂടിയും ഒഴിവ് സമയങ്ങളിൽ ഇതുപോലുള്ള കുഞ്ഞു പരിപാടികൾ ഹോസ്റ്റ് ചെയ്യാൻ സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് ആവട്ടെ ഇന്നത്തെ ലൈക് 🙂
എല്ലാവരും നല്ലവർ ❤️
Black dress girl Priyankamohan lite ano😄🤩
Smart gurl
Mummy😁😁😁😁😁😁😅😅😅😆😆😆😆😆😆
കോളേജ് ലൈഫ് അത് പോളിയാണ് 😒👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👍❤️
അമ്മ പൊളിച്ചു 👍🏻
ആ സെറ്റുസാരിയുടുത്ത സ്ത്രീയോടു അല്പം കൂടി മാന്യമായി സംസാരിക്കാൻ പറയണം. അവരുടെ അവതരണം തീരെ ബോറാകുന്നുണ്ട്... തമാശയാണെങ്കിലും...😠😠😠
ഗുഡ് എപ്പിസോഡ് ❤❤,
Good character ,
SNGK piller pwoliye💥💥💥
Sngk ayye potta college🤨
Mindunille
Santoor mummy😂
VERY NICE EPISODE. I ENJOYED A LOT. IS IT TRUE I WANT TO KNOW THAT TEACHERS WEAR SLEEVELESS CLOTHES 😂😂.ANY WAY NICE EPISODE 👍
ട്രിവാൻഡ്രം CSBU കോളേജ് ലെക്ചർ ആയ സാബു അണ്ണൻ ഇതിനൊക്കെ സമയം കണ്ടെത്തുന്നതിനു ആശംസകൾ..❤❤
ഒന്ന് പോടോ 😂😂😂
Oh my god
വൈസ് ചാൻസലർ ആയിരുന്നല്ലോ..രാജി വെച്ചോ?
Yes Nalla samskarmulla kutty ❤
She is so cute and adorable and lovable heart ❤️
ആദ്യം കാണുന്നതൊപ്പിക്കാരൻ ചേട്ടൻ്റെ കെട്ടിടത്തിൽ ആണ് കോളേജ് പ്രവർത്തിക്കുന്നത് എന്ന് എത്ര പേർക്ക് അറിയാം
Mommy's girl 😉
Sabu chettanodum mindathiriyedaa...are th paranjalum ni mindathiriyadi...Francis chettan pwolichu
Very Nice Episode..Good Teachers & Friends..😁😁😁😁
ചീറ്റിപ്പോയി 😊
ഒത്തില്ല 😄
Super
സൂപ്പർ 🥈
Good
ഇന്റെ. അച്ഛൻ. ആരാ മോളെ. പറ.. നല്ല. മനുഷ്യൻ
മമ്മി fans
🔥 🔥 🔥