എന്താണ് മോഹിനി ? സത്യഭാമയുടെ അധിക്ഷേപ പരാമർശം അംഗീകരിക്കാൻ ആകില്ല -മേതിൽ ദേവിക

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,1 тис.

  • @achulachu7713
    @achulachu7713 7 місяців тому +4395

    സത്യഭാമ മരികുമ്പോൾ ബലിയിടാൻ കാക്കയെ കൈ കൊട്ടി വിളിക്കരുത്, കാക്കേ നീ വരരുത്... കൊക്കിനെ വിളിച്ചു വരുത്തു 😂😂😂

  • @anshadedavana
    @anshadedavana 7 місяців тому +1856

    അടുത്തവർഷം മുതൽ കലാമണ്ഡലത്തിൽ യൂറോപ്പിൽ നിന്നുള്ളവരെ മാത്രമേ എടുക്കൂ 🤣

    • @inshainuworld5700
      @inshainuworld5700 7 місяців тому +6

      😂😂

    • @shyamalavasu6816
      @shyamalavasu6816 7 місяців тому +1

      👌👌👌

    • @ajithab4081
      @ajithab4081 7 місяців тому +1

      😂

    • @hvk3929
      @hvk3929 7 місяців тому +16

      കലാമണ്ഡലത്തിനെ കളിയാക്കണ്ട. എല്ലായിടത്തുമുണ്ട് ഇതുപോലെ പാഴ്. കലാമണ്ഡലത്തിന് ദുഃഖമുണ്ട്

    • @naasarnaasar4259
      @naasarnaasar4259 7 місяців тому

      അങ്ങനെയെങ്കിൽ. ആ പാഴ് എടുത്ത് പുറത്തിടണം ​@@hvk3929

  • @radhikamr2075
    @radhikamr2075 7 місяців тому +854

    നർത്തകി മേതിൽ ദേവികയ്ക്ക് അഭിനന്ദനങ്ങൾ.

    • @jainibrm1
      @jainibrm1 7 місяців тому

      👏👏👏

  • @noordas1
    @noordas1 7 місяців тому +214

    ഒരാൾ ആദ്യം ആകേണ്ടത് ഒരു നല്ല മനുഷ്യൻ ആണു...
    മേതിൽ ദേവിക 😘😘😘

  • @sandhyaharidas4539
    @sandhyaharidas4539 7 місяців тому +61

    ഇതായിരിക്കണം ഒരു യഥാർത്ഥ കലാകാരിയുടെ സമീപനം. ഇത്രയും തരം താണ വീക്ഷണങ്ങൾ പറഞ്ഞ ഒരു ആളെ കുറിച്ചു പോലും വളരെ അന്തസ്സായി അഭിപ്രായം പറയുന്നു. 👍👍👌👌🙏🙏🙏

  • @anivaaniva6240
    @anivaaniva6240 7 місяців тому +544

    നല്ല വാക്കുകൾ, നല്ലചിന്താഗതി, ഇതൊക്കെ നല്ലത് കുടുംബത്ത് ജനിക്കുന്നവർക്കുള്ളതാണ്...... ഇപ്പോൾ ദേവിക മാം പറഞ്ഞത് കണ്ടോ 🙏 അത് അവരുടെ അന്തസ്സ്

    • @juliejohn9571
      @juliejohn9571 7 місяців тому +57

      നല്ല കുടുംബം എന്നു പറയുന്നതും ഒരു സവർണ മനോഭാവത്തിന്റെ ഭാഗമാണ്. ഒരു കുടുംബത്തിലുള്ള എല്ലാവർക്കും ഒരേ സ്വഭാവമാണോ? അതൊക്കെ വ്യക്തിപരമാണ്.

    • @hAfSa.66
      @hAfSa.66 7 місяців тому

      ​@@juliejohn9571അവർ ഉദ്ദേശിച്ചത് നല്ല സംസ്കാരം ഉള്ള കുടുംബം എന്നായിരിക്കും

    • @User-al657w32gh
      @User-al657w32gh 7 місяців тому +5

      Janikkunna kunjine polum veruthe vidaatha manobhaavam. Ennitt aaano mohini ammaye kuttappeduthunnath

    • @andrewsdc
      @andrewsdc 7 місяців тому +11

      ആ ബെസ്റ്റ്.. താൻ ആണോ നല്ല കുടുബത്തിനുള്ള സർട്ടിഫിക്കറ്റ് കൊടുക്കുന്നത്

    • @g.badrinath6202
      @g.badrinath6202 7 місяців тому

      സവർണ്ണർക്ക് മാത്രമാണോ നല്ല കുടുംബം. എല്ലാവർക്കും നല്ല കുടുംബ മില്ലേ​@@juliejohn9571

  • @Elenkeralitevlogs
    @Elenkeralitevlogs 7 місяців тому +207

    സ്കൂളിൽ എന്തോ പരിപാടിക്ക് ഗസ്റ്റ്‌ വരുമ്പോ മുന്നിൽ നിൽക്കാൻ ഓരോ ക്ലാസ്സിലെയും വെളുത്ത കുട്ടികളെ അന്വേഷിച്ച് ടീച്ചർ വന്നത് ഓർമ വന്നു

    • @DuaMariyam-yy1gp
      @DuaMariyam-yy1gp 7 місяців тому +14

      ശരിയാണ്

    • @Shena339
      @Shena339 7 місяців тому +18

      ശരിയാണ്. ഇപ്പോളും അതെ annualday ക്ക് എല്ലാം കുട്ടികളെ വെളുപ്പും ഭംഗിയും നോക്കി ടീച്ചർമാർ എടുക്കുന്നത്. എല്ലാവരും അല്ല ചിലർ

    • @dhanyabiju1319
      @dhanyabiju1319 7 місяців тому +14

      സത്യം ഇപ്പോഴും അങ്ങനെ ഒക്കെ തന്നെ

    • @shamabaiju3239
      @shamabaiju3239 7 місяців тому +1

      Appol mohiniyattathil mathramalla veluppinte prashnam

    • @juliasusan5634
      @juliasusan5634 7 місяців тому +2

      I hv experienced it

  • @MusthaCT-zh7dz
    @MusthaCT-zh7dz 7 місяців тому +94

    ഇതാണ്.... മലയാളി.... തെറ്റുകാണുമ്പോൾ... അതിനെതിരെ..... വിരൽ... ചൂണ്ടുന്നു...പെരുമാറ്റത്തിലാണ്.... സൗന്ദര്യമ്.... മാധ്യമാപ്രവർത്തകർക്കു.അഭിനന്ദനങ്ങൾ.......

  • @Than_os
    @Than_os 7 місяців тому +358

    ഇതൊരു കുറ്റം ആണെന്നും ശിക്ഷ കിട്ടുമെന്നും ഉള്ള ബോധം പോലും ആ പേട്ട് കിളവിക്കു ഇല്ലല്ലോ

  • @noushadmc9298
    @noushadmc9298 7 місяців тому +132

    മാഡം പറഞ്ഞത് എത്ര കൃത്യമാണ് ഇങ്ങനെ ഉള്ള ആൾക്കാരെ കലാ മണ്ഡലത്തിൽ ഇരുത്തിയ ആൾക്കാരെ ആണ് വിമർശിക്കേണ്ടത് അവരാണ് ഉത്തരം പറയേണ്ടത്.

  • @Rajeevnr404
    @Rajeevnr404 7 місяців тому +528

    രാമകൃഷ്ണന്റെ കറുപ്പല്ല പ്രശ്നം.. തള്ളക്കിപ്പോഴും നേരം വെളുത്തിട്ടില്ല..🙂🙄

    • @philipararat8906
      @philipararat8906 7 місяців тому +13

      കറുപ്പിനെ ഒരു മറയാക്കി അത്ര തന്നെ

    • @ഊക്കൻടിൻ്റു
      @ഊക്കൻടിൻ്റു 7 місяців тому +6

      തള്ളച്ചി മൂച്ച് കേറിയപ്പോൾ വാവിട്ട കോടാലിയായി പോലെ തള്ളി വിട്ടുപോയതാണ് 😂
      ഇനിയിപ്പോൾ മാപ്പ് പറഞ്ഞാൽ മസിലു പിടിച്ചത് അത്രേം പോകുമെന്നുള്ള ചമ്മലാണ്!😂

    • @preethikumar2196
      @preethikumar2196 7 місяців тому +1

      Chinnan aayi age aavumbo vannatha

  • @minimathew7572
    @minimathew7572 7 місяців тому +49

    സത്യഭാമയുടെ വികലമായ mindset പുറത്തു വന്ന സ്ഥിതിക്ക് ഇനി അവരെ judge ആയി എവിടെയും ഇരിക്കാൻ അനുവദിക്കരുത്... 😡😡😡

  • @chandramathykallupalathing413
    @chandramathykallupalathing413 7 місяців тому +441

    മോഹിനി രൂപം പൂണ്ടത് സാക്ഷാല്‍ വിഷ്ണു ഭഗവാന്‍. ഭഗവാന്റെ നിറം കറുപ്പ് ആയിട്ടാണ് എന്നും വിശ്വാസിച്ച് പോരുന്നത്. ഏത് അവതാരം എടുത്താലും നിറം കറുപ്പ് തന്നെ. മോഹിനി രൂപം കറുപ്പ് ആയിരുന്നില്ല എന്ന് പറയാൻ ,ഇപ്പോള്‍ മോഹിനിയാട്ടം എന്ന നൃത്തം പഠിപ്പിക്കുന്ന സത്യഭാമ ടീച്ചർ മോഹിനിയെ കണ്ടിട്ടൊന്നും ഇല്ലല്ലൊ?? പിന്നെ, ആ 'മോഹിനി ' ഈ മോഹിനിയാട്ടം ആടിയിട്ടും ഇല്ല.

    • @vijayakumarikk2028
      @vijayakumarikk2028 7 місяців тому +5

      Mohini mahavishnuvinte roopamattam alle.

    • @sheebaraj7631
      @sheebaraj7631 7 місяців тому +3

      ഇത് മഞ്ജു പറഞ്ഞ ഏതോ ഡയലോഗ്ആയി സാമ്യമില്ലേ 🤔

    • @figh761
      @figh761 7 місяців тому +1

      Vishnu pink colour anu. Only shivan is black

    • @myownworldy
      @myownworldy 7 місяців тому +8

      ⁠@@figh761Vishnu is black or blue I think but not pink sure

    • @Adwaith511
      @Adwaith511 7 місяців тому +3

      ​@@figh761Shivan karuppalla neelakandan anenne ullu
      Vishnu Ane karmekha niram ullathe karineela alla

  • @kavithaganesh247
    @kavithaganesh247 7 місяців тому +123

    വയസാം കാലത്ത് ആളുകളെ പ്രാക്ക് എന്തിനാ കേൾക്കണേ വായും വച്ചു മിണ്ടാണ്ടിരിക്കണ്ട്‌

  • @indigenouscuisines1446
    @indigenouscuisines1446 7 місяців тому +421

    സത്യം ഒരുകിലോ പെയിന്റ് മുഖത്ത് തേച്ചു പിടിപ്പിക്കുന്നതല്ല സൗന്ദര്യം ..ഈ കെളവി മോഹിനി ആണെന്ന് കരുതുന്നത് സുന്ദരികൾ അറിയണ്ട.

    • @Truth_teller_indian
      @Truth_teller_indian 7 місяців тому +3

      അവരുടെ പാർട്ടി ഭരിക്കുന്ന ഇന്ത്യയിൽ അവർ ആരെ ഭയക്കണം, അവരുടെ fb പോസ്റ്റുകൾ കൂടുതലും സുരേഷ് ഗോപി പോസ്റ്ററുകൾ ആണ് ❗️

    • @sandhyalalu3746
      @sandhyalalu3746 7 місяців тому +8

      ​@@Truth_teller_indianithara paranjathu?avar communist anu.avare ippol kerala sarkar kalayumayi bandhappetta oru postil niyamichittundu.pinne ivarude swabhavathinte preshnamanu ithu.avarude samsarathil thanne avar entho valiya sambhavanenna thonnalanu avarkku.Athu veronnumalla manushyarumayi sahakarichulla parichayakuravum arivillymayum athiloode undaya ahankaravumanu.ippozhum avar make -upil thanne anennulla karyam acar orkkunnilla.

    • @BabuGNair
      @BabuGNair 7 місяців тому +3

      കറുപ്പ് കണ്ടാൽ കലിയിളക്കുന്ന കൂട്ടത്തിൽ ഒരാൾ കൂടിയായി.

    • @athi482
      @athi482 7 місяців тому +5

      ​@@Truth_teller_indian ആ വന്നല്ലോ. ഇതും സുരേഷ് ഗോപിയുടെ പുറത്ത്. എന്തു വന്നാലും കോഴിയ്ക്ക് കിടക്കപ്പൊറുതി ഇല്ല എന്ന അവസ്ഥ ആയി😊

    • @JessyAbraham-hu1cw
      @JessyAbraham-hu1cw 7 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊🤣🤣Kolllllllool

  • @sreesanthV-e6y
    @sreesanthV-e6y 7 місяців тому +238

    സത്യ ഭാമേടത്തി യെ അങ്ങനെ വെറുതെ വിടാൻ പാടില്ല. അവർക്കെതിരെ സാധ്യമായ വകുപ്പ് എടുത്ത് അകത്തിടണം...

    • @BinduPV-q6s
      @BinduPV-q6s 7 місяців тому +2

      😂😂😂😂😂😂സത്യബാമടത്തി 😂😂😂😂😂

    • @ambilyjayakumar8113
      @ambilyjayakumar8113 7 місяців тому

      Acidinu vila kooduthalano?

    • @salmabeevi1987
      @salmabeevi1987 7 місяців тому

      Ettathiyo🤣🤣kilavi

  • @meeraarun7424
    @meeraarun7424 7 місяців тому +92

    പണ്ട് മഹാവിഷ്ണു മോഹിനി വേഷം കെട്ടി കളിച്ചപ്പോൾ ഈ സത്യ ഭാമ ആയിരിക്കും judge ആയി ഇരുന്നത്. 😁

    • @jollymathew972
      @jollymathew972 7 місяців тому +2

      മഹാവിഷ്ണുവിന്റെ മോഹിനി സുന്ദരി ആണ്. Durga അല്ല മോഹിനി

    • @Sreelakshmi-xj8vn
      @Sreelakshmi-xj8vn 7 місяців тому +18

      ​@@jollymathew972Durga sundari alla enn ano atho dark skinned ayavar beautiful alla enn ano thankal udheshichath

    • @pintuthegoldenbee1805
      @pintuthegoldenbee1805 7 місяців тому +7

      ​@@jollymathew972mahavishnu karuthath aanallo😂

    • @sandhyaharidas4539
      @sandhyaharidas4539 7 місяців тому +1

      അത് കലക്കി 😂😂

    • @meenudaniel5334
      @meenudaniel5334 7 місяців тому +1

      😂😂😂😂

  • @labbulab6797
    @labbulab6797 7 місяців тому +29

    പാവം കാക്ക... ഇത്രയും അതിഷേപം ഒരു ജീവിക്കും നേരിടേണ്ടി വന്നിട്ടില്ല.

  • @S19_media
    @S19_media 7 місяців тому +161

    ഇതെന്തൊര് പാട്... ആ ജെന്ദുവിനെ കാണാതിരിക്കാൻ വഴിയിലൂടെ ആരും നടക്കാറില്ലത്രേ!
    ഇങ്ങനെ ഒരു സ്ത്രീ കേരളത്തിൽ ഉണ്ട് എന്നും അറിഞ്ഞു...

  • @sajikeral
    @sajikeral 7 місяців тому +73

    കറുപ്പിനോടുള്ള ഇ സ്ത്രീ യുടെ മനോഭാവം ആണ് മിക്കവർക്കും . പലരും അത് പുറത്തു പറയുന്നില്ല എന്ന് മാത്രം

    • @drishyadr851
      @drishyadr851 7 місяців тому +5

      സത്യം, കറുത്ത എന്നെ പോലെ ഉള്ളവർ അനുഭവിക്കുന്നു.

    • @tinytot140
      @tinytot140 7 місяців тому +2

      പെണ്ണുകൊട്ടാനല്ലല്ലോ മത്സരത്തിന് എന്തു കളർ

    • @sajikeral
      @sajikeral 7 місяців тому +3

      @@tinytot140 everywhere same situation

    • @tinytot140
      @tinytot140 7 місяців тому +3

      @@sajikeral yeah if there is such a dirty people who consider colour more than talent

    • @sajikeral
      @sajikeral 7 місяців тому +4

      @@tinytot140 Most of the people like that. In India it’s caste and color , in western countries it’s color only

  • @deepthy7997
    @deepthy7997 7 місяців тому +127

    School കളിൽ teachers ഉം സഹപാഠികളും കരുത്തവനോട് വിവേചനം കാണിക്കുന്നുണ്ട്. സത്യബാമ അത് എടുത്ത് പറഞ്ഞു.

    • @linovsyra6889
      @linovsyra6889 7 місяців тому +3

      Avru anganayirunnu. Athinea avr support cheyunnu.nml anganeaulla va mattanum ennum abiparyam paryunnu

    • @sherupp1234..-_
      @sherupp1234..-_ 7 місяців тому

      അവർ അതിനേ എതിർത്തു പറഞ്ഞതല്ലല്ലോ പകരം അവരുടെയും കൂടി ഉള്ളിലുള്ള വിഷം പുറത്തേക്കു ചീറ്റിയതല്ലേ

    • @deepthy7997
      @deepthy7997 7 місяців тому +1

      @@sherupp1234..-_ അതേ!!! അത് കാണിച്ചാൽ, പെരുമാറിയാൽ വിഷയമില്ലാത്ത സമൂഹത്തിനാണ് പറയുമ്പോൾ പ്രശനം. ഈ പറഞ്ഞത് അനുഭവിക്കുന്നവർ പറഞ്ഞാൽ inferiority complex ആയി ചിത്രീകരിക്കപ്പെടില്ലേ???

  • @pkindian506
    @pkindian506 7 місяців тому +18

    മേതിൽ ദേവിക വിവേകവും പക്വതയും വിവരവും ബാക്കി എല്ലാ ഗുണങ്ങളും ഉള്ള ഒരു നല്ല നർത്തകി.. അദ്ധ്യാപിക 😊

  • @babykgeorge6883
    @babykgeorge6883 7 місяців тому +58

    മോഹിനി എന്നാൽ മോഹിപ്പിക്കുന്നവൾ എന്ന് ആയിരിക്കും... വെളുത്തവർ മാത്രമേ മോഹിപ്പിക്കൂ എന്ന് അവരോട് ആര് പറഞ്ഞോ ആവോ... കാരണവന്മാർ ആയിരിക്കും... കറുത്ത ആണുങ്ങളെ മോഹിക്കുന്ന പെണ്ണുങ്ങളും കറുത്ത പെണ്ണുങ്ങളെ മോഹിക്കുന്ന ആണുങ്ങളും എത്രയോ ഉണ്ട്... ഭാനുപ്രിയ എന്ന നടിയുടെ ഒപ്പം ഡാൻസ് ചെയ്താൽ ഇവരെ ആരെങ്കിലും നോക്കുമോ...

    • @naveenraramparambil7819
      @naveenraramparambil7819 7 місяців тому

      കറുത്ത ആണുങ്ങളെ മോഹിക്കുന്ന പെണുങ്ങൾ ഒക്കെ യൂറോപ്പിൽ ഉണ്ട്
      പക്ഷെ കറുത്ത പെണ്ണിനെ മോഹിക്കുന്ന ആണുങ്ങൾ അത് ഓവർ ആയി ബ്രോ
      ആണുങ്ങൾക്ക് വെളുത്തവളെ മാത്രം ആണ് ഇഷ്ട്ടം അത് ഒരു സത്യം ആണ്

  • @KAAZHCHA70
    @KAAZHCHA70 7 місяців тому +21

    കുട്ടികൾ തമ്മിലുള്ള മൽസരങ്ങൾക്ക് പകരം അവരെ അഭ്യസിപ്പിക്കുന്ന അദ്ധ്യാപകർ തമ്മിലുള്ള മൽസരങ്ങളാണ് . തൻറെ കുട്ടിക്ക് കലാതിലകം കിട്ടാൻ വേണ്ടി അവർ സ്റ്റേജിന് മുന്നിലെ കസേര പിടിച്ച് ഇരിക്കുന്നുണ്ടാകും.
    ജഡ്ജ്മാർക്കാകട്ടെ മൽസരത്തിൽ പങ്കെടുക്കുന്ന കുട്ടിയുടെ ഈ അദ്ധ്യാപകനുമായി സംഘടനാപരമിയി നല്ല ബന്ധമുണ്ടാകും..അദ്ദേഹം മുന്നിലെ കസേരയിൽ ഉണ്ടെങ്കിൽ ജഡ്ജസിന് അറിയാം ആ കുട്ടി അദ്ദേഹത്തിൻറെ സ്റ്റൂഡൻറാണെന്ന്.അപ്പോ ആ കുട്ടിക്ക് മാർക്ക് കൂടുതൽ വീഴും.....

  • @dhanyajithesh3422
    @dhanyajithesh3422 7 місяців тому +49

    കാലിൽ ഒരു മുള്ളൂ കൊണ്ടാൽ മതി സത്യഭാമേ അഹങ്കാരം മാറാൻ

  • @-bi1oasis8r2efr
    @-bi1oasis8r2efr 7 місяців тому +45

    സത്യ ഭാമ എന്ന പേരിൽ മാത്രമേ സത്യം ഉള്ളൂ. അവരുടെ തനിനിറം വേറെയാണ്

    • @jabirmullungal1254
      @jabirmullungal1254 7 місяців тому

      ചെരുപ്പ് ഇട്ടാൽ മതി

    • @srividya6259
      @srividya6259 7 місяців тому

      യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഇവർ അല്ല. മോഹിനിയാട്ടം expert .

  • @FathimaTvm
    @FathimaTvm 7 місяців тому +16

    അവരുടെ മുഖത്തിന്റെ, സൗന്ദര്യം ഉള്ളിനും ഉണ്ട് ❤🎉എന്താ സൂപ്പർ വാക്കുകൾ 🌹✨

  • @prasadgood8519
    @prasadgood8519 7 місяців тому +1

    മേതിൽ ദേവികയുടെ തീരുമാനങ്ങൾ ശരിയാണ് ഉദാ: മുകേഷ്

  • @drrashmichandran
    @drrashmichandran 7 місяців тому +27

    One of the NEEDED qualities for an Artist is Humbleness and dignified acts. Pity and Sad to understand an artist lowering her dignity, integrity, and morality just for the sake of her own EGO.
    Maturity NEEDED to value the ART and to respect the Artists...

  • @jollymathew972
    @jollymathew972 7 місяців тому +10

    മേതില്‍ ദേവിക സുന്ദരി ആണ്. അവര്‍ അവരുടെ അനുഭവങ്ങള്‍ വച്ച് സംസാരിക്കും. സത്യം എന്നും സത്യമായി നില്‍ക്കും. പത്രങ്ങളിലെ "വധുവിനെ ആവശ്യമുണ്ട്" പരസ്യം നോക്കിയാൽ തന്നെ മനസ്സിലാകും. സിനിമ field തന്നെ നോക്കുക

  • @ajithauthaman8625
    @ajithauthaman8625 7 місяців тому +17

    കലാമണ്ഡലത്തിൽ നിന്ന് അവരെ പിരിച്ചു വിടണം ആ പേരിനും അവർ അർഹത ഇല്ല

  • @anishaanu684
    @anishaanu684 7 місяців тому +4

    Matured reply🎉.. Exactly on point

  • @Xxxxyyyabcd
    @Xxxxyyyabcd 7 місяців тому +82

    മഹാവിഷ്ണുവാണ് മോഹിനിയായി വന്നത് എന്നാണല്ലോ ഐതിഹ്യം. അപ്പോൾ പുരുഷൻമാർ മോഹിനിയായി ആടുന്നതിൽ എന്താണ് തെറ്റ്?
    വെളുത്തിരുന്നാൽ മാത്രം ആരും സുന്ദരനോ സുന്ദരിയോ ആവില്ല. But think of the following:
    1.
    നമ്മുടെ നാട്ടിലെ matrimonial columns എടുത്തു നോക്കിയാൽ എല്ലാവർക്കും “fair bride” മതി. Why?
    2.
    Fairness creams ഇവിടെ ചൂടപ്പം പോലെ വിറ്റഴിയുന്നത് എന്തുകൊണ്ടാണ്?
    കലാമണ്ഡലം സത്യഭാമയുടെ അഭിപ്രായങ്ങളോട് യോജിക്കാൻ ആവില്ല. പക്ഷേ അവരെ വളരെ മോശം ഭാഷയിൽ അധിക്ഷേപിക്കുന്നവരും അവരും തമ്മിൽ എന്തു വ്യത്യാസം?
    പലപ്പോഴും നമുക്ക് സാക്ഷരത മാത്രമേ ഉള്ളൂവെന്നും വിവേകവും വിവേചനബുദ്ധിയും ഇല്ലായെന്നും തോന്നാറുണ്ട്.

    • @Babu-tr1lh
      @Babu-tr1lh 7 місяців тому

      അപ്പൊ കൊല ചെയ്തയാളെ തൂക്കിക്കൊന്നാൽ അവരും നമ്മളും എന്ത് വ്യത്യാസം എന്ന് ചോദിക്കുമോ

    • @remyasatheesan2375
      @remyasatheesan2375 7 місяців тому +2

      Correct

    • @Theeyanrajan
      @Theeyanrajan 7 місяців тому +1

      സാക്ഷരതയും ഇല്ല 😄😄😄

    • @BlueLilly-h3i
      @BlueLilly-h3i 7 місяців тому +4

      Mosham bhashayil thanne adhikahepikkanam . Appozhe athinte vishamam manassilaku

    • @Xxxxyyyabcd
      @Xxxxyyyabcd 7 місяців тому +1

      @@BlueLilly-h3i May I disagree with you? If we resort to violence (verbal or physical), we only stoop as low as the other person. Remember, the way we deal with people and situations is an actual reflection of our culture, values, and upbringing.

  • @SakkeerTp-c9h
    @SakkeerTp-c9h 7 місяців тому +21

    Ea കെളവി judge ചെയ്ത എല്ലാ പരിപാടികളും പരജയപെട്ടവർ ഒരിക്കലും വിഷമിക്കരുത്. വിജയിച്ചവർ അഹങ്കരിക്കുകയും ചെയ്യരുത്. കലയെ snehichalla കിളവി ജഡ്ജ് ചെയ്തത്. നിറം നോക്കിയാ.

  • @sureshkumarp2
    @sureshkumarp2 7 місяців тому +11

    നമ്മുടെ സമൂഹത്തിൽ മാന്യന്മാർ ആകാൻ വേണ്ടി മറച്ചു പിടിക്കുന്ന ചില പരാമർഥങ്ങൾ അവർ പറഞ്ഞു. തെറ്റാണെങ്കിലും മനസ്സ് തുറന്നു അവർ പറഞ്ഞു. കേട്ടവരൊക്ക പുരോഗമനക്കാരും പരിഷ്ക്രുതരുമായി. മാധ്യമങ്ങൾക്കും സെലക്ട്‌ ചെയ്തു പ്രതികരിക്കുന്നവർക്കും കുറച്ചു ദിവസത്തേക്കുള്ള വകയായി.....

  • @jubinlawrence
    @jubinlawrence 7 місяців тому +20

    I have suffered so much body shaming,we cannot tolerate this.

    • @RS25185
      @RS25185 7 місяців тому

      Yes, everyone should react against such discrimination!

  • @Saranya__sankar
    @Saranya__sankar 7 місяців тому +101

    Note the point guyz.."mind set " ok alla . That means.."ആ തള്ളയ്ക്ക് പ്രാന്താണ്"😊😊

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 7 місяців тому +2

    Metil Devika Madam...standard talk...super language...👍👍👍

  • @nanda7820
    @nanda7820 7 місяців тому +3

    ഉള്ളത് ഉള്ളത് പോലെ.പറയാൻ ഉള്ള.മനസ് കാണിച്ചു ❤

  • @archanavinod1
    @archanavinod1 7 місяців тому +28

    നിയമപരമായി നേരിടണം അവരെ.... കോടതിയിൽ കുറേ കയറി ചെരിപ്പ് തേയ്യുമ്പോൾ കുറച്ച് ബോധം വരും...😢

    • @drishyadr851
      @drishyadr851 7 місяців тому

      അഹങ്കാരം തലക്ക് പിടിച്ചു. അതാണ് കുഴപ്പം

  • @mohammedniyas3378
    @mohammedniyas3378 7 місяців тому +8

    അവരുടെ പ്രശ്നം കറുപ്പല്ല. ഉള്ളിലെ സവർണ ചിന്ത അറിയാതെ പൊന്തി വന്നതാണ്.

    • @wowser2153
      @wowser2153 7 місяців тому +1

      Ee Savarnar Europe il poyal ivatta kale Avar karuppu aayittanu kanakakunnathu

  • @Drawinglover__girl
    @Drawinglover__girl 7 місяців тому +2

    Good reply of medhel devika 🙏

  • @aloftinfomag9307
    @aloftinfomag9307 7 місяців тому +9

    ഇതാണ് ഉദയനിധി സ്റ്റാലിൻ പറഞ്ഞ സനാതനം അത് സത്യഭാമയിലൂടെ ചെറിയ രീതിയിൽ ഒന്ന് പത്തിവിടർത്തി അത്രമാത്രം

    • @fithascookingandtraveling
      @fithascookingandtraveling 7 місяців тому +2

      👌

    • @naveenraramparambil7819
      @naveenraramparambil7819 7 місяців тому

      എന്നിട്ട് എന്താണ് ആ മയിരൻ അവന്റെ സിനിമ തമിഴത്തിയെ കൊണ്ട് വരാതെ വെളുത്ത സിന്ധി പെണ്ണിനെ കൊണ്ട് വന്നത് 😂😂😂

  • @mohanalakshmi6889
    @mohanalakshmi6889 7 місяців тому

    Satyabhama doesn't know Mohini is the lady form of a man...lord Krishna , lord Rama , lord Shiva , the most beautiful lady and one of the panchakanyas Draupadi , the most powerful Amma Devi Kali ... jet black...
    And Kalabhavan Mani and Dr.R.K.who said they are not good looking..? Dr.R.K's dance....OMG...no words...Superb...Marvelous...fantastic...

  • @sreedevivm4288
    @sreedevivm4288 7 місяців тому +6

    പ്രേശസ്ത രായ വ്യെക്തി കൾ ഇങ്ങനെ പറയുമ്പോൾ വിഷമം ഉണ്ട് 😢പ്രായം കൂടുമ്പോൾ ചിലർക്ക് അവർ എന്താണ് പറയുന്നതെന്ന് ഒരു ബോധവും കാണില്ല, സിനിമ മേഖലയിൽ അങ്ങനെ ഒരു സംഭവം കുറച്ചുനാൾ മുൻപ് ഉണ്ടായിരുന്നല്ലോ

  • @Starmanfansunofficial
    @Starmanfansunofficial 7 місяців тому

    In Mohiniyattam, judges may consider various aspects, including beauty, as part of their evaluation criteria. While there may not be specific rules mandating a separate column or score for beauty, judges typically assess dancers based on their overall presentation, which includes elements like gracefulness, facial expressions, posture, and stage presence. Beauty in dance often encompasses not just physical appearance but also the dancer's ability to convey emotions effectively and captivate the audience with their performance.
    If a judge were to make a statement suggesting that only individuals with lighter skin tones or specific physical appearances are considered beautiful and therefore have an advantage in winning a dance competition, it would be highly inappropriate and discriminatory. Beauty standards should not be based on skin color or any other physical characteristic. Dance competitions, like any other form of art, should be judged based on the skill, talent, and expression of the performers, not on superficial attributes such as skin color. by Ai chatgpt

  • @themoukas
    @themoukas 7 місяців тому +8

    തള്ളക്ക് വട്ടാണെന്ന് പറയാതെ അങ്ങ് പറഞ്ഞു 😂

  • @lakshmisanjeeth2392
    @lakshmisanjeeth2392 7 місяців тому +1

    എനിക്ക് കളർ കുറവാണു.. സ്കൂളിൽ പഠിക്കുമ്പോ സ്കൂൾ പരിപാടികൾ ഡാൻസ് ടീച്ചർ and പരുപാടി ഓർഗാനിസ് ചെയുന്ന ടീച്ചർ ക്ലാസ്സിൽ വന്നു വെളുത്ത പിള്ളേരെ മാത്രം തെരഞ്ഞെടുക്കുന്നെ ഓർമ വന്നു

  • @asokankt2035
    @asokankt2035 7 місяців тому +3

    മോഹിന്യാട്ടം.. സ്ത്രീകൾ.. കളിക്കുമ്പോൾ.. മാത്രമാണ്.. ഭംഗി.... 👍🏻👍🏻... ഷുവർ....

  • @jasminjasmin8990
    @jasminjasmin8990 7 місяців тому +2

    നല്ല സ്ത്രീ thank you mam

  • @rameshkumarm6967
    @rameshkumarm6967 7 місяців тому +4

    കറക്റ്റ് മറുപടി മാഡം. ❤️❤️❤️👍

  • @sevenstars8196
    @sevenstars8196 7 місяців тому +146

    വർഗീയത ഇത്രക്ക് തലക്ക് പിടിച്ചോ? കീഴ്ജാതി, മേൽജാതി. നമ്മുടെ രാജ്യം എങ്ങോട്ടാണ്?

    • @gladwin7214
      @gladwin7214 7 місяців тому +25

      Jathi alla niram aanu ividuthe prasnam ...

    • @Rockstar....
      @Rockstar.... 7 місяців тому

      ​@@gladwin7214നിറം എന്നത് പറയുന്നത് അദ്ദേഹത്തിൻ്റെ caste അറിയാവുന്നത് കൊണ്ട് കൂടെ പറയുന്നത് ആണ്..അല്ലാതെ karuthathu കൊണ്ട് മാത്രം അല്ല .....എൻ്റെ വീടിനു അടുത്ത് ഒരു സ്ത്രീ ഉണ്ട്,വീട് പണിക്കു വന്നവരുടെ ചിലരുടെ നിറം കറുപ്പ് കണ്ടപ്പോൾ ജാതി അറിയാൻ ഉള്ള വൈഗ്രത്ത കുറച്ച് കൂടുതൽ കാണിച്ച്...

    • @ShajahanthondiyilThondiyil
      @ShajahanthondiyilThondiyil 7 місяців тому

      ​@@gladwin7214 veluppikkan nokanda

    • @jayankk6056
      @jayankk6056 7 місяців тому +19

      Jathi kuthithirupu kammi💊

    • @jajajajaja420
      @jajajajaja420 7 місяців тому +7

      Ennu Arabi loka vidaktan

  • @Sujeesh_Bhosri
    @Sujeesh_Bhosri 7 місяців тому +4

    എല്ലാ സവർണരുടെയും മനസ്സിൽ ഇത് ഉണ്ട്, പക്ഷേ അവർ അത് പരസ്യമായി പറയില്ല. അവരുടെ പാരമ്പര്യങ്ങളും കലകളും ക്ഷേത്രങ്ങളും പിന്തുടരുന്നത് നിർത്തുക. അപ്പോൾ അവരുടെ സുപ്പീരിയോറിറ്റി കോംപ്ലക്സ് നശിപ്പിക്കപ്പെടും

  • @sreevalsansreevalsan9680
    @sreevalsansreevalsan9680 7 місяців тому +10

    മാധ്യമങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ളത് കിട്ടി.

  • @abhishekcp2024
    @abhishekcp2024 7 місяців тому +3

    കാർമേഘ വർണ്ണൻ ആയ കൃഷ്ണന് ഒരു അഡ്ജസ്റ്റ്മെന്റൽ നീല കളർ കൊടുത്തവരും, അസുരൻമാർക്ക് ഫുൾ കറുപ്പ് കൊടുത്തവരും ,കർത്താവിന് നീല കണ്ണും ചെമ്പൻമുടിയും കൊടുത്താൽ ഹാ അന്തസ്സ് .. എന്ന് പറയുന്നവരും... Well it's deep-rooted, ഏറ്റവും ഒടുവിലെ ഒരു മൂവി എടുത്താൽ അദൃശ്യജാലകങ്ങൾ, അതിൽ ടൊവിനോയുടെ മേക്കപ്പ് ന്റെ purpose എന്തായിരുന്നു ? അത് തികച്ചും അനാവശ്യം ആയിരുന്നു, കാരണം വെളുത്ത ഭ്രാന്തൻ വളരെ rare അനല്ലോ.
    ആദ്യ നോട്ടത്തിൽ " ഇത് ഓക്കെ ഒരു തമാശ ആയിട്ട് കണ്ടാ പോരെ സേട്ടാ " എന്ന് തോന്നും എങ്കിലും ഇപ്പോൾ ഉള്ള സിംഹഭാഗം കോമഡി ഷോകളും റിയാലിറ്റി ഷോകളും മലയാളികളുടെ ഈഗോയെ തൃപ്‌തി പെടുത്തുവാൻ വേണ്ടി മാത്രം ഉള്ളത് ആണ് , കളർഇസം വഴി തൻ്റെ കളർ സുപ്പീരിയർ ആണ് എന്നും , സെക്സിസ് കമെന്റ്സ് വഴി താൻ എല്ലാം തികഞ്ഞ പുരുഷൻ ആണ് എന്നും ഉള്ള ചിന്താഗതികൾ അടിക്കെട്ടു ഉറപ്പിക്കാനും ,LGBTQ+ ഡാർക്ക് കോമഡി വഴി ഹെറ്റെറോനോർമാറ്റിവിറ്റിയെ കൂടുതൽ നോർമലൈസ് ചെയാനും ഇത്തരം നിരുപദ്രവകരം ആയ എന്നാൽ വലിയ വിപത്തുക്കൾക്ക് അറിയാതെ വഴിവെക്കുന്ന തമാശകൾക്ക് ആവുന്നു.
    സമൂഹത്തിൽ ദൃശ്യ-എഴുത്തു മാധ്യമങ്ങൾ എത്രത്തോളം സ്വാധിനം ചെലുത്തുന്നു എന്ന് അറിയാൻ ഇന്ത്യയിൽ വളർന്നു വരുന്ന കോസ്‌മെറ്റിക് വിപണിയെ കണക്കിൽ എടുത്താൽ മാത്രം മതിയാകും.

  • @ayishaiqbal9451
    @ayishaiqbal9451 7 місяців тому +4

    Proper answer maam

  • @umeshm8861
    @umeshm8861 7 місяців тому +4

    What a character she have 🔥
    Methil Devika 🔥

  • @krishnareshma2144
    @krishnareshma2144 7 місяців тому +37

    We south indians are dravidians with dark texture. As we living near equator we need more melanin i think. Pinne europeans and aryans vannathinu shesham aavam nirathil maattam vannu thudangiyath.

    • @vinodhvp1
      @vinodhvp1 7 місяців тому +4

      Calling , highlighting that somebody is Dravidian or Aryan or some other race(apart from a scientific perspective) is also a kind of racism. I am a human being, that is the truth..

    • @krishnareshma2144
      @krishnareshma2144 7 місяців тому +6

      @@vinodhvp1 that's right. Pardon me. Just geographically (it's scientific perspective I think)explained without any intention to hurt anyone.

    • @gouthamkrishnan6718
      @gouthamkrishnan6718 7 місяців тому +3

      @@krishnareshma2144 There is no such thing called Aryan or dravidian race,fake propaganda

    • @RS25185
      @RS25185 7 місяців тому +6

      @@gouthamkrishnan6718then calling us malayali & Indian would also come under propaganda!

    • @gouthamkrishnan6718
      @gouthamkrishnan6718 7 місяців тому +1

      @@RS25185 Malayali is an ethnicity,indian is a nationality what is wrong with that.Are you mental or what?

  • @rethinanu6185
    @rethinanu6185 7 місяців тому

    Thank u Devikamam 🙏🙏
    God bless u
    Good talented classical dancer❤❤❤
    🙏🙏🙏🙏❤️❤️❤️❤️❤️

  • @dragondragon7432
    @dragondragon7432 7 місяців тому +7

    പൊതുവേ ആട്ടം അഭിനയ മേഖലകളെല്ലാം നിറം നോക്കി കൊണ്ടാണ് സെലക്ട് ചെയ്യുന്നത് പൊതുവേ കറുപ്പിനോട് പുച്ഛം ആകുന്നു വെളുത്ത വർക്കു ഈ മേഖലയിൽ സമത്വം ഇല്ല പത്രമാധ്യമങ്ങൾ അവതാരകനെ യും അവതാരികയും വാർത്ത വായിക്കാനും മറ്റും സെലക്ട് ചെയ്യുന്നത് നിറം നോക്കിക്കൊണ്ട് മാധ്യമങ്ങൾ ഓൺലൈൻ മീഡിയകൾ എല്ലാം പരസ്യം പോലും ചെയ്യുന്നത് വെളുക്കാൻ ഉള്ള ക്രീം മരുന്നും ആകുന്നു എന്നിട്ടാണോ ഇവിടെ വന്ന് ന്യായീകരിക്കുന്നത്??

  • @RajiMR-c1b
    @RajiMR-c1b 7 місяців тому

    Ithanu class marupadi ennokke paranjal❤. Standard, dignity ithokkeyulla oru narthaki aau methil devika. Very matured lady❤

  • @soumyaps125
    @soumyaps125 7 місяців тому +6

    പുറമെ ഇത്ര വെളുപ്പുണ്ടായിട്ടും ജനങ്ങളുടെ മുന്നിൽ കരിക്കട്ട തോറ്റുപോകുന്ന കറുപ്പുമായി നിലകൊള്ളുന്ന ചത്യപാമ!! ത്ഫൂ!!!!

  • @SujasudharSujasudhar
    @SujasudharSujasudhar 7 місяців тому +1

    Jennifer Hosten was 23 years old when she made history, as the first Black woman to be crowned Miss World.

  • @dia1576
    @dia1576 7 місяців тому +7

    ഇങ്ങനെയുള്ളവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്... മോഹിയാട്ടം കണ്ടുപിടിച്ചത്.. ഈ സൂർപ്പണക ആണെന്ന് ആയിരിക്കും ഈ കിളവിയുടെ വിചാരം

  • @shaheenak4643
    @shaheenak4643 7 місяців тому

    What a personality for Devika ma'am 🙏

  • @Faizy_kkl__10
    @Faizy_kkl__10 7 місяців тому +4

    നിറത്തിൽ അല്ല കഴിവിൽ ആണ് കാര്യം 💯

  • @kamdonworld2020
    @kamdonworld2020 7 місяців тому +1

    Congratulations sister ❤❤❤❤❤❤

  • @Black_Panther_Love
    @Black_Panther_Love 7 місяців тому +5

    Thank you ma'am ❤

  • @sheelasankarth385
    @sheelasankarth385 7 місяців тому +2

    Methil Devika is a gem of a dancer

  • @Deepas-w8f
    @Deepas-w8f 7 місяців тому +34

    പാഞ്ചാലി,ശ്രീകൃഷ്ണൻ, കാളി,വിഷ്ണു,ശ്രീരാമൻ ഉൾപ്പെടെ എല്ലാവരും കറുത്തവരാണ്. കറുത്ത കൃഷ്ണൻറെ ഭാര്യയുടെ പേരല്ലേ സത്യഭാമ .ശരിക്കും ഇവർക്കു ആട്ടമല്ല നല്ല ആട്ട് ആണ് വേണ്ടത്.

    • @fithascookingandtraveling
      @fithascookingandtraveling 7 місяців тому

      😂😂

    • @sreyakv9381
      @sreyakv9381 7 місяців тому

      🤣🤣

    • @shanjithkb1582
      @shanjithkb1582 7 місяців тому

      പരമശിവൻ വെളുത്തിട്ടാണ് കഴുത്തിൽ നീല നിറം, പാർവതി ദേവി ചുവപ്പാണ് രക്ത വർണാ, സിന്ധുരരുണ വിഗ്രഹാം ദേവിയുടെ നിറം ചുവപ്പ് എന്ന് ലളിത സഹസ്ര നാമത്തിൽ പറയുന്നു പക്ഷെ എല്ലാവരെയും ഒരു പോലെ കാണണം കറുപ്പ്, വെളുപ്പ്, ജാതി, മതം, സമ്പത്ത്, ജോലി, രൂപം, ലിംഗം എനിവായാൽ ആരെയും വിവേചിച്ചു കാണരുത് എല്ലാവരുടെയും ഉള്ളിൽ ഒരു ചൈതന്യം ദൈവം അൽമാവാനുള്ളത്

    • @Deepas-w8f
      @Deepas-w8f 7 місяців тому +1

      @@shanjithkb1582 അറിവ് പകർന്നു നൽകിയതിന് നന്ദി 🙏

    • @wowser2153
      @wowser2153 7 місяців тому

      @@shanjithkb1582shivan melu mushuvan basmam puratti karuthittanu. Rama and Krishna karuppanu. Vishnu veluthittanu, paal kadalil paal varnam . Vishnu mohini avataram eduthapol full white aayirunnu

  • @mustafat4995
    @mustafat4995 7 місяців тому +1

    Actor Mammooty too had made such a casteist remark few months back with describing black as Karipatti and demeaning black skin colour. These can all be bracketed into the same category!‬

  • @Reeja-vh6ub
    @Reeja-vh6ub 7 місяців тому +3

    പറഞ്ഞത് 100% സത്യം ഇത്തരം ചിന്താഗതി ഉള്ളവരെ എന്തിന് മത്സരങ്ങൾക്ക് വിധികർത്താക്കളാക്കുന്നു അവരെ ആ സ്ഥാനത്തു പിടിച്ചിരുത്തുന്നവരെ അടിക്കണം ആദ്യം

  • @rameshrairoth2518
    @rameshrairoth2518 7 місяців тому +1

    Very correct ദേവിക madam

  • @geethakb1045
    @geethakb1045 7 місяців тому +3

    കലാഭവൻ മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഇതിനുള്ള മറുപടി കൃത്യമായി കൊടുത്തേനെ സത്യഭാമ അമ്മച്ചിക്ക്...😂

    • @wowser2153
      @wowser2153 7 місяців тому +1

      Pakshe manuchettanum velutha stree ye alle kettiyathu

  • @lifeofanju9476
    @lifeofanju9476 7 місяців тому +2

    ഈ racism ഇപ്പോളും ഉണ്ടല്ലോ.. സ്കൂൾ ഇൽ ഒരു function വരുമ്പോ സുന്ദരി യും വെളുത്തവരും ആയിരിക്കും... ഇത്തിരി നിറം കുറഞ്ഞവർക് എപ്പോളും ഗ്രീൻ റൂമും.. അവരുടെ ജാതിയുടെ മേൽകൊയിമ കാണിച്ചത്... ജാതി അതിഷേപത്തിൽ കേസ് എടുക്കണം 👍🏽

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 7 місяців тому +6

    മോഹിനി എന്നാൽ സ്ത്രീയുടെ ലാസ്യ ഭവമാണ്.. മഹാദേവന്റെ മനസ്സ് ചഞ്ചലം ആക്കിയ ahh സ്ത്രീഭാവം

  • @prmasoman1483
    @prmasoman1483 7 місяців тому +1

    സതൃമാണ് ദേവികാ അവർക്ക് ആ സ്ഥാനത്തിന് അർഹതയില്ല❤❤❤

  • @sree1010
    @sree1010 7 місяців тому +4

    ഇതെല്ലാം പ്രധാന പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാൻ കേരളം ഭരിക്കുന്നവരുടെ തന്ത്രങ്ങളാണ്

  • @asifkalpaka6572
    @asifkalpaka6572 7 місяців тому +6

    ഇനി മോഹിനിയാട്ടം കളിക്കാൻ അമേരിക്കയിൽ നിന്ന് ആളെ കൊണ്ടുവരേണ്ടി വരും 😂😂😂 നമ്മുടെ കലാരൂപങ്ങളെല്ലാം വെള്ളക്കാർ കയ്യടക്കുകയാണ് 😂😂

  • @TheGamechangers07
    @TheGamechangers07 7 місяців тому +1

    44 വർഷമായിട്ടും ഞൻ വലിയ കലാമണ്ഡലമായിട്ടും എന്നെ ആരും അറിയപ്പെട്ടില്ല എന്ന കാരണം കൊണ്ട്. തള്ള ഇറങ്ങിയതാണ്. 😂😂😂

  • @nikgopi6348
    @nikgopi6348 7 місяців тому +3

    Mukesh color noki alle ninne kettithyu.

    • @mythicalson2065
      @mythicalson2065 7 місяців тому

      Mukesh inte sherikum Ulla colour purathu vannu appol Divorce aayyi, paavam

    • @wowser2153
      @wowser2153 7 місяців тому

      @@mythicalson2065mukesh de first wife sarita karuppu aanu

    • @Tup7kSh7kur
      @Tup7kSh7kur 7 місяців тому

      neeyuavarum thammillu valya vithyasamonnumilla, insulting people to the core

  • @seekerala2122
    @seekerala2122 7 місяців тому +1

    അവർക്ക് അരു എന്ത് പറഞ്ഞു മനസ്സിലാക്കിയിട്ടും തെറ്റ് മനസ്സിലാകുന്നില്ല.. മനസ്സിലായ പോലെ നടിക്കുന്നില്ല..ചിലർ ഇങ്ങനെയാണ് കയ്യിൽ പൈസയും പദവിയും ഉണ്ടെങ്കിൽ അവരുടെ തെറ്റ് അംഗീകരിക്കുക ഇല്ല..എല്ലാത്തിനും ഒരു സമയമുണ്ട് അവർ അന്ന് അത് തിരുത്തും..അപ്പൊൾ സമയങ്ങൾ പലതും കടന്നു പോയി കാണും..എന്താ ചെയ്യാ ചില മനുഷ്യർ ഇങ്ങനെയാണ്..അഹങ്കാരം തലക്ക് പിടിച്ചതുപോലെ തോനുന്നു

  • @Drsreelakshmi-vq6ny
    @Drsreelakshmi-vq6ny 7 місяців тому +20

    Ee സുന്ദരി എന്ന് സ്വയം പറഞ്ഞു നടക്കുന്നവൾ അപ്പോ ഇവിടത്തുകാരി അല്ല..ഞങ്ങൾ ദ്രാവിടന്മാർ കറുത്തിട്ട് ആണ് അങ്ങനെ അല്ലാത്തവർ ഉണ്ടേൽ അത് പൊറത് നിന്ന് വന്നവർ ആണ്.. കണ്ട ജർമ്മനി യിൽ നിന്ന് കേറി ഇന്ത്യ യിലോട്ട് വന്നിട്ട് വർണതിക്ഷേപം നടത്തുന്നു.. പറഞ്ഞു വരണേൽ കേരളത്തിന്റെ തനതു കല ആയ മോഹിനിയാട്ടം കളിക്കാൻ ഉള്ള യോഗ്യത ee അമ്മച്ചിക്ക് ഇല്ല ഇവൾ കളിച്ചോണ്ടിരിക്കാനാ മോഹിനിയാട്ടം വിഷ്ണു ആയിട്ട് ബന്ധപ്പെട്ടത് ആണ് വിഷ്ണു എന്താ വെളുത്തിട്ട് ആണോ...നിങ്ങൾ ആരേലും നേരിട്ടിട്ട് വെളുത്ത മോഹിനിയെ കണ്ടിട്ടുണ്ടോ...😂😂അത് കൊള്ളാം.. തള്ളേടെ ഓരോ comedikal

    • @pp-od2ht
      @pp-od2ht 7 місяців тому

      Vishnu veluthittum
      Shivan karthittunaanu
      Pinna draavidar allam karuthavarvalla
      Dravidaril alla varietyun undu
      Adu oru fake publicity matramaanu.fool

    • @pp-od2ht
      @pp-od2ht 7 місяців тому

      Vishnu veluthittum
      Shivan karthittunaanu
      Pinna draavidar allam karuthavarvalla
      Dravidaril alla varietyun undu
      Adu oru fake publicity matramaanu.fool

    • @pp-od2ht
      @pp-od2ht 7 місяців тому

      Vishnu veluthittum
      Shivan karthittunaanu
      Pinna draavidar allam karuthavarvalla
      Dravidaril alla varietyun undu
      Adu oru fake publicity matramaanu.fool

  • @noname-yk9gl
    @noname-yk9gl 7 місяців тому +1

    Karuthumuthu serial kanumbo inganathe aalukal undavumo ennu thonniyirunnu...Ippo manasilayi...

  • @vinuartspkd8790
    @vinuartspkd8790 7 місяців тому +10

    പിന്നെ ഇവരിത്ര എൈശ്വര്യാ റായ് വന്നിരിക്കുന്നു വല്യ സൌന്ദര്യമാണെന്നാണ് വിചാര൦ ആ മുഖത്തെ പുട്ടിപെയ്ന്റ് മാറ്റിയാൽ അറിയാ൦ അവരുടെ ഭ൦ഗി 😂😂

  • @Joby03naturaNatura
    @Joby03naturaNatura 7 місяців тому

    Right words madam.

  • @sheejak185
    @sheejak185 7 місяців тому +4

    ആ കുട്ടി ആ കലയിലൂടെ ജീവിച്ചു പൊയ്ക്കൂടേ.ഈ സ്ത്രീ ഇങ്ങനെ അപമാനിക്കേണ്ടതുണ്ടോ

  • @ashleyjacob5977
    @ashleyjacob5977 7 місяців тому +2

    Hats Off mam❤

  • @SatheesanS-ec5kj
    @SatheesanS-ec5kj 7 місяців тому +3

    അഭിനന്ദനങ്ങൾ

  • @abbasmam3692
    @abbasmam3692 7 місяців тому +2

    മുടി വെളുത്തപ്പോൾ കറുപ്പിച്ച മോഹിനിക്ക് അപ്പൊ കറുപ്പിനെ ഇഷ്ടം....

  • @ullasvadakan449
    @ullasvadakan449 7 місяців тому +3

    അവരെ കുറ്റം പറയരുത് അവർ കൃത്യമായി പറഞ്ഞു ഞാൻ ചാലക്കുടിയിൽ ഉള്ള നിങ്ങൾ പറയുന്ന ആളെ ഉത്യേഷിച് അല്ലാ കരുത്തവർ ആയിട്ടുള്ള ചാലക്കുടിയിൽ ഉള്ള മോഹിനിയാട്ട കാരെ മൊത്തത്തിലോ അല്ലങ്കിൽ അവരുടെ കണ്ണിൽ പെട്ടതോ ആയ സമൂഹത്തെ ഒന്നിച് ആണ് പറഞ്ഞത് ഒരു സമൂഹത്തിലെ കരുതവരായ മൊത്തം മോഹിണിയാട്ട കാരെ പറയുമ്പോൾ ഒരു വെക്തി അല്ലാ കേസ് കൊടുക്കേണ്ടത് ഒരു സമൂഹമാണ് അതിൽ ഉപരി ചാലക്കുടികരും കേരളവും ഇന്ത്യയും ഒന്നിച് കേസ് കൊടുക്കണം ഇവർക്ക് ഏതിരെ

    • @aryareji9903
      @aryareji9903 7 місяців тому

      ഒനുപോടോ oola

  • @faisalpk7333
    @faisalpk7333 7 місяців тому +2

    ഒളിപ്പിച്ചു വെച്ച ജാതി വർണ ചിന്തകളെ പുറത്തെടുക്കാൻ ഇതിലും നല്ല അവസരം രാജ്യത്ത് വരാനില്ല

  • @BlueFox4702
    @BlueFox4702 7 місяців тому

    RLV രാമകൃഷ്ണൻ ൻ്റെ കാര്യത്തിൽ ജനങ്ങളും മാധ്യമപ്രവർത്തകരും ഒറ്റക്കെട്ടായി നിൽക്കണം❤ ഇതുപോലുള്ള ആചാരക സംസ്കാരത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം!

  • @Joser681
    @Joser681 7 місяців тому +3

    മേതില്‍ ദേവിക നല്ല വ്യക്തത ഉള്ള സംസാരം 🎉.. പുള്ളിക്കാരി അബദ്ധം പറ്റിയ സമയം ആയിരുന്നു😢 മുകേഷ് സഖാവിന്റെ നല്ല സമയവും 😂

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 6 місяців тому

    Vaayavitta vaakkum kayyu vitta Kanal um vazhiaadharam aakkum.athu orkkenda aal orthilla. ""chandana manivathil paathy chaary.....""aaanrutharangam cheytha anugrahiitha kalakarykku enthellam parayam ? Ennal aadyantham bhangy aayi iii vivadam nully maatty vachchathu anthassu, aabhijaathyam.

  • @sreenivasant.k8109
    @sreenivasant.k8109 7 місяців тому +6

    എടൊ റിപ്പോർട്ടർ, നിങ്ങളുടെ ചാനലിൽ, കറുത്ത ആരെങ്കിലും, primetime ചർച്ചയിൽ വരുന്നുണ്ടോ, അവർ ഒരു അപ്രിയ സത്യം പറഞ്ഞു

    • @jollymathew972
      @jollymathew972 7 місяців тому +2

      ശരിയാണ് 😂

    • @meeraaaah
      @meeraaaah 7 місяців тому

      😂നല്ല ബെസ്റ്റ് ന്യായീകരണം. ഇഷ്ടം പോലെ ആളുകൾ. വരുന്നുണ്ട്... നിങ്ങൾ കാണാത്തതിന്റെ ആകും. അപ്രിയ സത്യം അല്ല അവരുടെ മനസ് ന്റെ വിഷം athanu ith

    • @sreenivasant.k8109
      @sreenivasant.k8109 7 місяців тому +1

      വിഷം, അത് ഇവിടെ ഉള്ളതാണ് അവർ, തുറന്നു പറഞ്ഞു എന്ന് മാത്രം,

    • @jollymathew972
      @jollymathew972 7 місяців тому

      @@meeraaaah ദയവായി പേര് ‍ പറയൂ .....🤔🤔

  • @Nobense
    @Nobense 7 місяців тому +2

    അവരുടെ വൈരാഗ്യം തീർക്കാൻ വേണ്ടി പറഞ്ഞത് ആണ്

  • @babykgeorge6883
    @babykgeorge6883 7 місяців тому +8

    സവർണർക്ക് ഒരു വിചാരം ഉണ്ട്, കറുത്തവർ താഴ്ന്ന ജാതി ആണെന്ന്... അങ്ങനെയെങ്കിൽ പല ഉയർന്ന ജാതിക്കാരുടെയും കുടുംബത്തിൽ കറുത്തവർ ഉണ്ട്.. അതെങ്ങനെ വന്നു.. 🤔🤔... ഒരേ ഒരുത്തരം... സവർണ വെളുത്ത ജാതികൾ ആണും പെണ്ണും താഴ്ന്ന ജാതിയിലെ കരുതവരും ആയി ബന്ധം സ്ഥാപിച്ചിട്ടല്ലേ 🤔

    • @User67578
      @User67578 7 місяців тому

      ഈ സംഭവവും ജാസി ഗിഫ്റ്റിൻ്റെ സംഭവവും പ്ലാൻഡ് ആയ അജൻഡ ആണ്. എങ്കിലെ അവർണ്ണനും സവർണ്ണനും പറഞ്ഞ് വോട്ട് സ്പ്ലിറ്റ് ആക്കാൻ പറ്റൂ, ഈ സത്യഭാമയെ പിടിച്ച് കുടഞ്ഞാൽ അറിയാം സത്യം

  • @budgie143
    @budgie143 7 місяців тому

    കലാമണ്ഡലമേ നീ സൃഷ്ടികുന്ന കലാകാരൻമാരുടെ മനസ്സു ഇത്രയും നികൃഷ്ടമോ.....
    സ്ഥാനമാന൦ നൽകുന്നത് എന്തിന്ന്???
    ഇവരുടെ കീഴിൽ ഉളളവ൪ എത്ര മാത്രം സഹിക്കണ൦..
    ഇവരെ കൊണ്ടു സമൂഹത്തിന് എന്തു ഗുണ൦. കഴിവ് മാത്രം പോര, മനുഷൃത്വ൦ കൂടെ നോക്കി യേ സ്ഥാനമാനങ്ങൾ നൽകാവൂ.
    ദുഷ്ടന്മാരെ സൃഷ്ടികാതിരിക്കൂ സ൪കാരെ

  • @Cyp-iu7rg
    @Cyp-iu7rg 7 місяців тому +5

    Ellarum manasil vekkunath satyabhama open aayit paranju atreyullu...oru koch karuthath aanel lp classile piller vare racist comment undakum Avan padikunna ella classilum collegeilum vare racist comments und...illa ennoke chumma dialogue aan sherikum ulla karyam aan ..satyabama open aayi karyam engilum paranju...palarum purath oru mugham karyam verumbo vere thani konam edukunnavar aan....oru kalyanam alovhikunna case vare veluthath aano karuthath aano enn aan bhooribhagam chindikuka...angane alla ennoke veruthe tharkikam enne ullu...ellavarlum ariyavumna sathyam aan ith oke

    • @BlueLilly-h3i
      @BlueLilly-h3i 7 місяців тому +1

      Athum paranju ivare support cheyyano

    • @Cyp-iu7rg
      @Cyp-iu7rg 7 місяців тому +1

      @@BlueLilly-h3i support cheyan njan paranjo bro??? Ningal ivare support cheythalum cheythilelum lp class muthal oru karutha color ulla kutty anubhavikuna racism marathilla...ee parayunna pakal manyanmar onnum thani konam matan pokilla...pinne veruthe enthin aan ningalde energy time ithine vendi kalayunne...manushyan ulladatholam kalam ee sambhavam oke undakum ennath aan sathyam.... ee lokath keralathil matram alla us, uk, angane ulla developed countries vare ipozhum ulla item aan racism...avar ath atleast thurann paranjy satyabama...thurann parayunnath aan backstab cheyunnathilum manasil onn vech purath vere onn kanikunathilum nallath

    • @meeraaaah
      @meeraaaah 7 місяців тому

      ​@@Cyp-iu7rgഅവർ തുറന്ന് പറഞ്ഞത് പബ്ലിക് ആയി ആണ്.. പബ്ലിക് മീഡിയ യിൽ ആണ്.. ഇതിനു തുറന്ന് പറച്ചിൽ എന്നല്ല പരിഹസിക്കുക അപമാനിക്കുക എന്നൊക്കെ ആണ് മലയാളം വാക്കുകൾ.. ദേ ഇതേ ചിന്താഗതി ഉള്ളവർ തന്നെ ആണ് എന്നും അപഹാസിക്കുന്നതും. അത് തുറന്നു പറഞ്ഞു എന്നത് ഒരിക്കലും. ഒരു ഗുഡ് ക്വാളിറ്റി അല്ല. കാളകൂട വിഷം ഉള്ളിൽ വെച്ചാൽ ദോഷം അവനവനു തന്നെ ആണ്. അത് പുറത്തേക്ക് ഛർദിച്ചാൽ ഒരുപാട് ആളുകളെ കൊല്ലാൻ പറ്റും. ഇതിലൂടെ അവരുടെ ഉള്ളിലെ വിഷം നാട്ടിൽ ഉള്ളവർ മൊത്തം അറിഞ്ഞു അത്ര തന്നെ കൊടും വിഷം ആണ് അവർ

    • @Cyp-iu7rg
      @Cyp-iu7rg 7 місяців тому

      @@meeraaaah upama oke adipoli aayit und... pakshe oru dbt chodikatte public mediayil thurann parayunnath matram aano preshnam? Oru LP school kutty Avante LP muthal koode padikunnavar college vare kanikunna racism preshnam ille? Enthoke aan ee parayunnath thankal??? Ithipo avar public mediayil paranjath kond ningal arinju kuru potti... atreyullu ee karuthath enn paranj kali aakunnath public mediayil kurache Kanan patu Karanam avde ningale pole ulla pakal manyanmar und....oralude swkaraya lifeil ith istam pole kbam patum...ath kond kutty onn manasilakanam...thettin public media enn onnum illa evde cheythalum thett thett aan

    • @Cyp-iu7rg
      @Cyp-iu7rg 7 місяців тому

      @@meeraaaah plus njan deepthy enna sahodarik kodutha reply koode und ee commentsil ath koode onn vayichal nallath aakum..apo brok manasilakum bro itrem kastapett kalakoodam oke adichathinte artha shoonyatha