ഇങ്ങനെയൊരു പരിശ്രമത്തിന് താങ്കൾക്ക് അഭിനന്ദനങ്ങൾ എന്നെപ്പോലുള്ള സാധാരണക്കാരും ഇത് ആഗ്രഹിക്കുന്നതാണ്. ഏതൊരു നേതാവിനെയും രാഷ്ട്രീയത്തിന്റെയോ നിറത്തിന്റെയോ ജാതിയുടെ പേരിൽ വിമർശിക്കുകയും ആ വ്യക്തിയെ പൊതു സമൂഹത്തിൽ അപമാനിക്കുകയും അതൊരു പൊതുബോധം ആക്കി സൃഷ്ടിക്കപ്പെടുകയും ചെയ്തു എന്നതാണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത്. കഴിഞ്ഞ നാല് ദിവസങ്ങൾക്കു മുമ്പട്ട് കേരളത്തിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടുന്നു അതിലെ വസ്തുതകളിലേക്ക് പോയി കഴിഞ്ഞാൽ ഒന്നോ രണ്ടോ പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ പോലും ആ വ്യക്തിയെ പിരിച്ചുവിടുക എന്ന് പറയുന്നത് സാധ്യമുള്ള കാര്യമല്ല. എന്നാൽ സിനിമാ മേഖലയിൽ ഒരാളെ ഒഴിവാക്കുക എന്ന് പറയുന്നത് ആ മേഖലയിലെ സ്വാധീനമുള്ള ഒരു വ്യക്തിയോ ഒരു സംഘം സ്വാധീന ശക്തികളോ വിചാരിച്ചാൽ നടക്കും ഈ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല പിണറായി എന്ന വ്യക്തി അദ്ദേഹത്തിന്റെ ഇഷ്ടക്കാരെ സംരക്ഷിക്കുന്നതുപോലെ ഒരു പ്രതിവിധിയാണ് സൃഷ്ടിക്കപ്പെടുന്നത് താങ്കൾക്ക് സമയം ഉണ്ടെങ്കിൽ കഴിഞ്ഞ എട്ടര വർഷത്തെ ഓരോരോ ആരോപണങ്ങളെക്കുറിച്ച് രാഷ്ട്രീയം മാറ്റിവെച്ച് നിയമത്തിന്റെയും വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സംവദിക്കുന്ന ആൾക്കാരെ സമീപിച്ചാൽ വസ്തുത മനസ്സിലാക്കാം. ഇത് പറയുമ്പോഴും ഒരു യൂട്യൂബർ എന്ന നിലയിൽ താങ്കളുടെ പരിമിതികൾ പൂർണ്ണ ബോധ്യമുണ്ട് കാരണം അതിനുവേണ്ടി വരുന്ന സമയവും സമ്പത്തും ഒരു പ്രധാന ഘടകമാണ്. താങ്കളുടെ ഈ ശ്രമത്തിന് എല്ലാവിധ അഭിനന്ദനങ്ങളും
പിണറായി ശരിക്കും ഒരു മനുഷ്യസ്നേഹിയാണ് അതിനു നിരവധി ഉദാഹരങ്ങൾ ഉണ്ട് കൊറോണ കാലത്ത് ഒരു പെൺകുട്ടി കർണാടക അതിർത്തിയിൽ നിന്ന് കേരളത്തിലേക്ക് വരാൻ സഹായം അഭ്യർത്ഥിച്ചു രാത്രി 2 മണിക്ക് വിളിച്ചപ്പോൾ വേണ്ട സഹായം
നന്നായി , കൃത്യമായി അവതരിപ്പിച്ചു💯💯👌കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ പിണറായിയെപ്പോലെ ഇത്രയും വേട്ടയാടപ്പെട്ട ഒരു രാഷ്ട്രീയക്കാരനും ഈ രാജ്യചരിത്രത്തിലുണ്ടാവില്ല. പാർട്ടിയെ വിരുദ്ധർ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഒരു പരിചപ്പോലെ ഈ സമൂഹത്തിനുമുകളിൽ സഃ പിണറായി നിലകൊണ്ടു. പിന്നീട് നടന്നത് മഹാ ചരിത്രം. രണ്ടുതെരെഞ്ഞുപ്പുകളിൽ പാർട്ടി അധികാരത്തിൽ വന്നു. എല്ലാ വലതുപക്ഷ ശക്തികളും ഒറ്റകെട്ടായി അസത്യങ്ങളും അസഭ്യങ്ങളും തീർത്തു അദ്ദേഹത്തെ നശിപ്പിക്കാൻ ശ്രമിച്ചു. കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നു. കളവുകളെല്ലാം ഒന്നന്നായി തകർന്നു. വീണ്ടും വ്യക്തിഹത്യകളും പച്ചനുണകളുമായി ഇരുട്ടിന്റെ സന്തതികൾ വരികയാണ്. വികസനത്തിന്റെ പുത്തൻ അധ്യായം കുറിച്ച പിണറായി ഗോവെർന്മെന്റുകളുടെ പദ്ധതികളോടും , നയങ്ങളോടും ഒന്നു സംവാദത്തിനുപോലും കെല്പില്ല ഇവർക്ക് . നേരിടാൻ നയങ്ങളുമില്ല,ബദൽ പദ്ധതിയുമില്ല. പിന്നെ കൂവി തോൽപ്പിക്കുക എന്നു മാത്രം...അതാണ് ഇടതുപക്ഷത്തിൽ നിന്നും വലതുപക്ഷത്തിലേക്കുള്ള ദുരം..
Thankyou mam. ഞാൻ എത്ര യൊ തവണ ഇത് ചിന്തീച്ചിട്ടുണ്ട്. നിയമസഭ യിൽ ഏറ്റവും നന്നായി സംസാരിക്കുന്നതും ഏറ്റവും ചെറുപ്പമായ ആളോടുപോലും ബഹുമാനത്തോടെ സംസാരിയ്ക്കുന്ന അപൂർവം mla മാരിൽ ഒരാളാണ് അദ്ദേഹം
സത്യം... പണ്ട് എനിക്ക് പിണറായിയെ ഇഷ്ടമല്ലായിരുന്നു... But ഇപ്പൊ എന്റെ അഭിപ്രായത്തിൽ പിണറായിയാണ് ഏറ്റവും നല്ല മുഖ്യമന്ത്രി മാത്രമല്ല നല്ല മനുഷ്യനും ആണ്...
മാം ഈ ചോദ്യം ഞാൻ എന്നോട് തന്നെ ഒരുപാട് പ്രാവശ്യം ചോദിച്ചു പോയിട്ടുണ്ട് എന്തിനാ ആ മനുഷ്യനെ ഇങ്ങനെ അതിഷേപിക്കുന്നത് എന്ന് എനിക്ക് സത്യം പറഞ്ഞാൽ സങ്കടം തോന്നുന്നു പിന്നെ ഞങ്ങടെ കാട്ടാക്കട മണ്ഡലം സൂപ്പർ ഞങ്ങടെ m l a ഐ ബി. ഒരു ജെന പ്രെതിനിധി എങ്ങനെ ആണോ അതിലും അപ്പുറം ആണ് കേട്ടോ നമ്മുടെ മുഖ്യമന്ത്രി ഒത്തിരി ഇഷ്ടം ❤❤😂❤❤
ഇത്രമാത്രം വസ്തുനിഷ്ഠമായി മുഖ്യമന്ത്രി പിണറായി വിജയനെ വിലയിരുത്തിയ ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല ! She The Explorer സോഷ്യൽ മീഡിയക്ക് ഒരു പാട് നന്ദി !!! 🎉
പിണറായി എന്ന മനുഷ്യൻ മുഖ്യമന്ത്രി ആയത് നമ്മുടെ നാടിൻ്റെ അഭിമാനം നമ്മൾ കേരളിയർ ഇങ്ങനെയാണ് എന്നും ലോഗ ത്തിന് കാട്ടിതന്ന മനുഷ്യൻ ആവത്ത് കാലത്ത് നമ്മളെ ചേർത്ത് പിടിച്ച മനുഷ്യൻ അതാണ് ഏതാർത്ത കമ്മ്യൂണിസ്റ്റ്
@@Sa-g7g-n9t മാധ്യമങ്ങൾ പറഞ്ഞ പറയുന്ന കഥകളല്ലാതെ നിങ്ങൾക്ക് വല്ല തെളിവുമുണ്ടോ?നിങ്ങൾക്ക് അയാളെ നേരിട്ട് അറിയാമോ?ഇല്ലെങ്കിൽ ഒന്നു "പിണറായി" ലോട്ട് വരാമോ?
@@SanthoshSanthosh-ub3vv പിണറായി വിജയൻ ഞങ്ങളുടെ പ്രവാചകനെ ബോഡി വേസ്റ്റ് എന്ന് പറയുന്നത് കേട്ടു! അത് കൊണ്ട് എനിക്ക് ഇഷ്ടം ഇല്ല. എനിക്ക് ഒരു സഹായവും അവരിൽ നിന്നും വേണ്ട.
പിണറായിയെപ്പോലെ ധീരമായ നിലപടെടുക്കുന്ന, വികസന കാഴ്ചപ്പാടുള്ള, ദീർഘവീക്ഷണമുള്ള, മാധ്യമ തമ്പുരാക്കാന്മാരെ തെല്ലും ഭയപ്പെടാത്ത ഒരു മുഖ്യമന്ത്രി കേരളത്തിന്റെ അഭിമാനമാണ്. ❤❤
മാഡം നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ. ഞാൻ ഒരു പ്രവാസിയാണ് അതുകൊണ്ട് തന്നെ പറയാം നമ്മുടെ കേരളത്തിൽ കൊറോണ സമയത്തു ഈ സർക്കാർ ചെയ്ത പോലെ ഇന്ത്യയിലെ മറ്റ് ഏതെങ്കിലും സംസ്ഥാനം ചെയ്തിട്ടുണ്ടോ? ഏതെങ്കിലും രാജ്യങ്ങൾ ചെയ്തിട്ടുണ്ടോ ഇല്ല എന്ന് തന്നെ പറയാം അത്രയ്ക്ക് മഹത്തരമായിരുന്നു ഈ സർക്കാരിന്റെ പ്രവർത്തികൾ. അങ്ങ് ചോദിച്ച ആൾ ഒരു സങ്കി ആണ് എന്ന് ഉറപ്പിക്കാം കാരണം അയാൾ പറഞ്ഞ വിഡ്ഢിത്തരം തന്നെ.
ഇന്ന് ലോകത്തിലെ ജീവിച്ചിരിക്കുന്ന ഭരണാധികാരികളിൽ ഒന്നാമൻ, ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പെരുമാറുന്നതിൽ ഇന്ത്യ യിൽ ഒന്നാമൻ, മികച്ച sanghadakan ഇതാണ് ഇവിടുത്തെ വെകിടന്മാർക്ക് പിടിക്കാത്തത്
ഉമ്മൻചാണ്ടിയെ എല്ഡിഎഫ് വ്യതിഹത്യ ചെയ്തോ? എപ്പോ? ഉമ്മൻചാണ്ടിയുടെ മുഖം മന്ദ്രേക്ക് ആണെന്ന് പറഞ്ഞോ? ഉമ്മൻചാണ്ടിയുടെ അപ്പൻ്റെ പേരെന്താണ്? അപ്പനെ വെച്ച് കളിയാകിയോ? ഉമ്മൻചാണ്ടിയുടെ അമ്മയുടെ പേരെന്താണ് ജോലി എന്താണ്? അവരുടെ പേരിൽ ഉമ്മൻചാണ്ടിയെ കലിയാകിയോ ? ഉമ്മൻചാണ്ടിയുടെ ജാതി ഏതാണ്? ജാതി മതം പറഞ്ഞു അക്ഷേപിച്ചോ? ആകെ ഉണ്ടായത് സരിത വിഷയമല്ലേ? സരിത വിഷയത്തിൽ ഉമ്മൻചാണ്ടിയുടെ ഓഫീസിൽ കയറി സ്റ്റാഫിനെ അറസ്റ് ചെയ്തത് അന്നത്തെ അഭ്യന്തര മന്ത്രി തിരുഞ്ചൂർ രാധാകൃഷ്ണൻ അല്ലേ? അതും ഉമ്മൻചാണ്ടി പോലും അറിയാതെ അദ്ദേഹം വിദേശ സന്ദർശനത്തിൽ ആയിരുന്ന സമയത്ത്? സരിത പറഞ്ഞ ആരോപണങ്ങൾ തന്നെ എടുത്താൽ ശരിയല്ലേ? പല എംഎൽഎ മന്ത്രിമാർ ഉമ്മൻ ചാണ്ടിയുടെ ഓഫീസ് സ്റ്റാഫ് എന്നിവർ രാത്രികാലങ്ങളിൽ നൂറിലധികം തവണ സരിതയെ വിളിച്ചിട്ടില്ലേ? ചാണ്ടി ഓഫീസിൽ വിളിച്ചു കണ്ടിട്ടില്ലേ? ക്ലിഫ് ഹൗസിൽ കണ്ടിട്ടില്ലേ? അതൊക്കെ കൊണ്ടല്ലേ പ്രതിപക്ഷം അതെറ്റെടുത്തത്? അതല്ലാതെ പിണറായി അനുഭവിച്ച പോലെ ഉമ്മൻചാണ്ടി എന്താണ് അനുഭവിച്ചത്? പിണറായിയുടെ വീട് പോലും ബംഗ്ലാവ് ആണെന്ന് മനോരമ എഴുതിയില്ലേ? ഇപ്പൊ മകളെയും ഭാര്യയെയും വരെ എത്ര മോശമായി ചിത്രീകരിക്കുന്നു? @@Rose-Jackie
ദാർഷ്ട്യമുണ്ട്, കുറവുകളുമുണ്ട്... എങ്കിലും, പ്രിയ പിണറായി സഖാവേ... ഈ ദുരന്തകാലങ്ങളിലെല്ലാം കേരള ജനതയെ നയിക്കാൻ അങ്ങ് ഇവിടെ ഉണ്ടായത് ഞങ്ങളുടെ ഭാഗ്യമായി ഞാൻ കരുതുന്നു ... 🙏🙏🙏🙏👌👏👍❤️❤️🙏🙏🙏🙏
പിണറായി നിർഭയനും നിലപാടുമുള്ള നേതാ വുമാണ്. ഉറച്ച നിലപാടുള്ളവർക് ശത്രുക്കൾ കൂടും.പിണറായിയുടെ നിലപാടുകളെ എതിർക്കാനാവാതെ വരുമ്പോൾ വെക്തിഹത്യയിലൂടെ ശത്രുക്കൾ സന്തോഷിക്കും. ഇതാണിവിടെ നടക്കുന്നത്.
ഇപ്പോള് വാട്‌സപ് യൂണിവേസിറ്റി ഉള്ളത് കൊണ്ട് ഇങ്ങനെ യുള്ള മനുഷ്യർ ഒന്നും ചിന്തിക്കാതെ സോഷ്യൽ മീഡിയ യിൽ വരുന്ന തെറ്റായ വാർത്തകൾ മാത്രം കേൾക്കുന്നു ശെരി ഏത് തെറ്റ് ഏത് വേർതിരിച്ച് കാണുന്നു😅
വ്യക്തിഹത്യ തന്നെ സംശയിക്കാതെ പറയാം.. അത് ഇന്നലെ തുടങ്ങിയതല്ല, കാലങ്ങളായി ആവർത്തിച്ചു ശ്രമിച്ചു കൊണ്ടിരിക്കുന്നു.. ഗീബൽസിയൻ തന്ത്രം ആണ് പയറ്റുന്നത്.. മുൻനിര മാധ്യമങ്ങൾ അടങ്ങുന്ന വലിയ ഒരു കൂട്ടം ആണ് പിന്നിൽ.. ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവിനും നേരിടേണ്ടി വരാത്ത രീതിയിൽ ഉള്ള വേട്ടയാടൽ ആണ്. പക്ഷെ സത്യം എന്തായാലും വിജയിക്കും.. അദ്ദേഹത്തിനെതിരെ നടത്തുന്ന ആരോപണങ്ങളെ ഒന്ന് നിക്ഷ്പക്ഷമായി വിലയിരുത്തിയാൽ മനസ്സിലാകും രാഷ്ട്രീയ വിരോധത്താൽ ഉള്ള കഴമ്പില്ലാത്ത കാര്യങ്ങൾ ആണെന്ന്.. അത് ജനങളുടെ മനസ്സിലേക്ക് കുത്തിക്കയറ്റാൻ ആണ് മാധ്യമങ്ങൾ ആവർത്തിച്ചു ശ്രമിക്കുന്നത്...
ഫലമുള്ള മരത്തിലേ കല്ലെറിയൂ . ആധുനിക കേരളത്തിന്റെ മുഖം അത് മുഖ്യമന്ത്രി പിണറായി ഭരണ മികവാണ് . അദ്ദേഹത്തെ തളർത്തുക അതാണ് ശത്രു പക്ഷം ആഗ്രഹിക്കുന്നതും ആരോപണ പുകമറ സൃഷ്ടിച്ചു കൊണ്ടേയിരുന്നതും . മുഖ്യമന്ത്രി 💪👌❤️🌹
ഏത് മേഖലയിലും പ്രവർത്തിക്കുന്നവർക്കേ ആക്ഷേപവും കുറ്റവും കുറവും പറയുകയുള്ളു ആർക്കും എന്തിനും വഴങ്ങികൊടുക്കുന്നവരെ എല്ലാവരും പുകഴ്ത്തും വാനോളം ഉയർത്തി കൊണ്ട് നടക്കും അതാണ് സ്ഥിതി
മുഖ്യമന്ത്രി പിണറായി അല്ലായിരുന്നെങ്കിൽ ഇവിടെ NH ഒരിക്കലും വരില്ലായിരുന്നു ഗെയിൽ പൈപ്പ് ലൈൻ അങ്ങനെ ഒരുപാട് വികസനങ്ങൾ എല്ലാം അദ്ധേഹത്തിന്റ്റെ ഇച്ചാ ശക്കി കൊണ്ട് മാത്രo നടന്നതാ ണ് വലതു പക്ഷ മാധ്യമങ്ങൾ .എങ്ങനെ ജനങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് അദ്ധേഹത്തിന്റെ വാക്കുകളിലൂടെ തളിഞ്ഞ ത്
യെസ് ഞാൻ ഒരു കമ്യൂണിസ്റ്റ് ആണ് ആ പാർട്ടി ഭരണത്തിൽ വന്നപ്പോളൊക്കെ ഭരിച്ചിരുന്നവരെയൊക്കെ ഇഷ്ടവുമാണ് എന്നാൽ പിണറായി ഒരാപൂർവ്വ ഭരണ കർത്താവാണ് കാരണം എന്തൊക്കെ പ്രതിബന്ധങ്ങളാണ് ഈ ഇട്ടുവർഷത്തിൽ വന്നത് എന്നിട്ടും എല്ലാം തരണം ചെയ്തില്ലേ മറ്റൊരാളാണെങ്കിൽ (vs ആണെങ്കിൽ )പോലും ഇത്രയും ചങ്കുറപ്പോടെ നിൽക്കാൻ കഴിയില്ലായിരുന്നു ആ കഴിവ് പാർട്ടിയിൽ നിന്നും അദ്ദേഹത്തിന്റെ ജീവിത സാഹചര്യത്തിൽ നിന്നും ആർജ്ജിച്ചിടുത്താണ് ഒരു കാലത്തു ഞാൻ കുറച്ചു ദേഷ്യത്തോടെ കണ്ട ആ മനുഷ്യനോട് ഞാൻ നിരുപധികം മാപ്പ് ചോദിക്കുന്നു ലാൽസലാം സഖാവേ ❤❤❤❤
ഇങ്ങനെയൊരു പരിശ്രമത്തിന് താങ്കൾക്ക് അഭിനന്ദനങ്ങൾ എന്നെപ്പോലുള്ള സാധാരണക്കാരും ഇത് ആഗ്രഹിക്കുന്നതാണ്. ഏതൊരു നേതാവിനെയും രാഷ്ട്രീയത്തിന്റെയോ നിറത്തിന്റെയോ ജാതിയുടെ പേരിൽ വിമർശിക്കുകയും ആ വ്യക്തിയെ പൊതു സമൂഹത്തിൽ അപമാനിക്കുകയും അതൊരു പൊതുബോധം ആക്കി സൃഷ്ടിക്കപ്പെടുകയും ചെയ്തു എന്നതാണ് കേരളത്തിലെ മാധ്യമങ്ങൾ ചെയ്തത്. കഴിഞ്ഞ നാല് ദിവസങ്ങൾക്കു മുമ്പട്ട് കേരളത്തിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒരു കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യപ്പെടുന്നു അതിലെ വസ്തുതകളിലേക്ക് പോയി കഴിഞ്ഞാൽ ഒന്നോ രണ്ടോ പേർ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിൽ പോലും ആ വ്യക്തിയെ പിരിച്ചുവിടുക എന്ന് പറയുന്നത് സാധ്യമുള്ള കാര്യമല്ല. എന്നാൽ സിനിമാ മേഖലയിൽ ഒരാളെ ഒഴിവാക്കുക എന്ന് പറയുന്നത് ആ മേഖലയിലെ സ്വാധീനമുള്ള ഒരു വ്യക്തിയോ ഒരു സംഘം സ്വാധീന ശക്തികളോ വിചാരിച്ചാൽ നടക്കും ഈ കാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല പിണറായി എന്ന വ്യക്തി അദ്ദേഹത്തിന്റെ ഇഷ്ടക്കാരെ സംരക്ഷിക്കുന്നതുപോലെ ഒരു പ്രതിവിധിയാണ് സൃഷ്ടിക്കപ്പെടുന്നത് താങ്കൾക്ക് സമയം ഉണ്ടെങ്കിൽ കഴിഞ്ഞ എട്ടര വർഷത്തെ ഓരോരോ ആരോപണങ്ങളെക്കുറിച്ച് രാഷ്ട്രീയം മാറ്റിവെച്ച് നിയമത്തിന്റെയും വസ്തുതകളുടെയും യുക്തിയുടെയും അടിസ്ഥാനത്തിൽ സംവദിക്കുന്ന ആൾക്കാരെ സമീപിച്ചാൽ വസ്തുത മനസ്സിലാക്കാം. ഇത് പറയുമ്പോഴും ഒരു യൂട്യൂബർ എന്ന നിലയിൽ താങ്കളുടെ പരിമിതികൾ പൂർണ്ണ ബോധ്യമുണ്ട് കാരണം അതിനുവേണ്ടി വരുന്ന സമയവും സമ്പത്തും ഒരു പ്രധാന ഘടകമാണ്. താങ്കളുടെ ഈ ശ്രമത്തിന് എല്ലാവിധ അഭിനന്ദനങ്ങളും
@@vijayan-g3v വളരെ ശരിയാണ്
അഭിനന്ദനങ്ങൾ ഈ വിഷയം എടുത്തതിനു 👍
കേരളം കണ്ട ഏറ്റവും നല്ല മുഖമന്ത്രി
ഞങ്ങളുടെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയൻ❤❤❤❤
❤
വളരെ അർത്ഥവത്തായ പ്രോഗ്രാം
സത്യം സത്യം മായി പാറുയുക ❤❤
പിണറായി ഒരു കമ്മ്യൂണിസ്റ്റ് ആയത് കൊണ്ട് മാത്രം ആക്രമിക്കപെടുന്നു
💯💯💯
Very Good .👍🏼 സഹോദരി പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു..
വളരെ ശരി യായ സംപ്രേഷണം!
Madam, നല്ല വിശദീകരണം.🙏
പിണറായി 👍👍👍👍👍👍👍👍👍👍👍❤❤❤❤❤❤❤❤❤❤❤
കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി. ♥️♥️♥️♥️
പിണറായി ശരിക്കും ഒരു മനുഷ്യസ്നേഹിയാണ് അതിനു നിരവധി ഉദാഹരങ്ങൾ ഉണ്ട് കൊറോണ കാലത്ത് ഒരു പെൺകുട്ടി കർണാടക അതിർത്തിയിൽ നിന്ന് കേരളത്തിലേക്ക് വരാൻ സഹായം അഭ്യർത്ഥിച്ചു രാത്രി 2 മണിക്ക് വിളിച്ചപ്പോൾ വേണ്ട സഹായം
ഇപ്പോൾ സംസാരിച്ചു കൊണ്ടിരിക്കുന്ന വ്യക്തി നിശ് പക്ഷ പതിയല്ല ദുരിദാശ്വ നിതിയെ പറ്റി വിവരിച്ചുകൊടുക്കുക
@@damodarankk8407CMDRF...what's the problem with that? Pls explain with proof..otherwise don't beat around the bush
ആരാണ് നിഷ്പക്ഷമായ സംസാരിക്കുന്നവർ@@damodarankk8407
നന്നായി , കൃത്യമായി അവതരിപ്പിച്ചു💯💯👌കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളിൽ പിണറായിയെപ്പോലെ ഇത്രയും വേട്ടയാടപ്പെട്ട ഒരു രാഷ്ട്രീയക്കാരനും ഈ രാജ്യചരിത്രത്തിലുണ്ടാവില്ല. പാർട്ടിയെ വിരുദ്ധർ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഒരു പരിചപ്പോലെ ഈ സമൂഹത്തിനുമുകളിൽ സഃ പിണറായി നിലകൊണ്ടു. പിന്നീട് നടന്നത് മഹാ ചരിത്രം. രണ്ടുതെരെഞ്ഞുപ്പുകളിൽ പാർട്ടി അധികാരത്തിൽ വന്നു. എല്ലാ വലതുപക്ഷ ശക്തികളും ഒറ്റകെട്ടായി അസത്യങ്ങളും അസഭ്യങ്ങളും തീർത്തു അദ്ദേഹത്തെ നശിപ്പിക്കാൻ ശ്രമിച്ചു. കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറന്നു. കളവുകളെല്ലാം ഒന്നന്നായി തകർന്നു. വീണ്ടും വ്യക്തിഹത്യകളും പച്ചനുണകളുമായി ഇരുട്ടിന്റെ സന്തതികൾ വരികയാണ്. വികസനത്തിന്റെ പുത്തൻ അധ്യായം കുറിച്ച പിണറായി ഗോവെർന്മെന്റുകളുടെ പദ്ധതികളോടും , നയങ്ങളോടും ഒന്നു സംവാദത്തിനുപോലും കെല്പില്ല ഇവർക്ക് . നേരിടാൻ നയങ്ങളുമില്ല,ബദൽ പദ്ധതിയുമില്ല. പിന്നെ കൂവി തോൽപ്പിക്കുക എന്നു മാത്രം...അതാണ് ഇടതുപക്ഷത്തിൽ നിന്നും വലതുപക്ഷത്തിലേക്കുള്ള ദുരം..
💯💯💯
ഈ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ❤അദ്ദേഹത്തെ വ്യക്തിപമായി ആക്രമിക്കാൻ വ്യക്തിപരമായി വേട്ടയാടാൻ ചിലവിഭാഗങ്ങളും മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നു
വളരെ സത്യസന്ധമായ അഭിപ്രായം ❤
ഒരു സംഘിക്ക് അങ്ങനെയെ
പറയാൻ കഴിയൂ
മുഖ്യമന്ത്രിയെ ഒന്നും
വിമർശിക്കാൻ ഇല്ലാത്തവർ
കടക്കു പുറത്ത് ഇതു പോലേ പറയൂ
Thankyou mam. ഞാൻ എത്ര യൊ തവണ ഇത് ചിന്തീച്ചിട്ടുണ്ട്. നിയമസഭ യിൽ ഏറ്റവും നന്നായി സംസാരിക്കുന്നതും ഏറ്റവും ചെറുപ്പമായ ആളോടുപോലും ബഹുമാനത്തോടെ സംസാരിയ്ക്കുന്ന അപൂർവം mla മാരിൽ ഒരാളാണ് അദ്ദേഹം
Madam you are brilliant... വളരെ കൃത്യമായ കാഴ്ചപ്പാട്...
സത്യം... പണ്ട് എനിക്ക് പിണറായിയെ ഇഷ്ടമല്ലായിരുന്നു... But ഇപ്പൊ എന്റെ അഭിപ്രായത്തിൽ പിണറായിയാണ് ഏറ്റവും നല്ല മുഖ്യമന്ത്രി മാത്രമല്ല നല്ല മനുഷ്യനും ആണ്...
Big സല്യൂട്ട് mam
എന്തായാലും ഇങ്ങനെ ഒരു റിസർച് നടത്തിയ മാടത്തിന് ഒരു ബിഗ് സല്യൂട്ട്
ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി❤❤❤❤❤ പിണറായി വിജയൻ
നല്ല മനുഷ്യസ്നേഹിയായ ഒരു ഭരണകർത്താവ്
മാം ഈ ചോദ്യം ഞാൻ എന്നോട് തന്നെ ഒരുപാട് പ്രാവശ്യം ചോദിച്ചു പോയിട്ടുണ്ട് എന്തിനാ ആ മനുഷ്യനെ ഇങ്ങനെ അതിഷേപിക്കുന്നത് എന്ന് എനിക്ക് സത്യം പറഞ്ഞാൽ സങ്കടം തോന്നുന്നു പിന്നെ ഞങ്ങടെ കാട്ടാക്കട മണ്ഡലം സൂപ്പർ ഞങ്ങടെ m l a ഐ ബി. ഒരു ജെന പ്രെതിനിധി എങ്ങനെ ആണോ അതിലും അപ്പുറം ആണ് കേട്ടോ നമ്മുടെ മുഖ്യമന്ത്രി ഒത്തിരി ഇഷ്ടം ❤❤😂❤❤
ഈ ഒരു അഭിപ്രായം ആരായുന്നതിനോട് പൂർണ്ണമായും യോജിക്കുന്നു.... ഞാനും ചിന്തിച്ച കാര്യങ്ങൾ തന്നെ കേൾക്കാൻ കഴിഞ്ഞിൽ ഒരു പാട് സന്തോഷം......
ഇത്രമാത്രം വസ്തുനിഷ്ഠമായി മുഖ്യമന്ത്രി പിണറായി വിജയനെ വിലയിരുത്തിയ ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല ! She The Explorer സോഷ്യൽ മീഡിയക്ക് ഒരു പാട് നന്ദി !!! 🎉
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി❤❤❤🎉
But Taxes koottunnathu sarri alla+ Police and village offices are worst and Bad●● K.Rail kurrachu image kalanju●● But vyakthi hathya sarri alla●●
Phoo@@Jamesdevassy
പിണറായി എന്ന മനുഷ്യൻ മുഖ്യമന്ത്രി ആയത് നമ്മുടെ നാടിൻ്റെ അഭിമാനം നമ്മൾ കേരളിയർ ഇങ്ങനെയാണ് എന്നും ലോഗ ത്തിന് കാട്ടിതന്ന മനുഷ്യൻ ആവത്ത് കാലത്ത് നമ്മളെ ചേർത്ത് പിടിച്ച മനുഷ്യൻ അതാണ് ഏതാർത്ത കമ്മ്യൂണിസ്റ്റ്
ഇത്രയും നല്ല രീതിയി ൽ ഈ പ്രോഗ്രാം ചെയ്യത തിൽ നന്ദി
നല്ല അവതരണം.
പിണറായി നല്ലൊരു മുഖ്യമന്ത്രിയാണ്❤❤❤❤
കൊറോണ വന്നത് പിണറായി മുഖ്യമന്ത്രി യാതുകൊണ്ടല്ല ലോകം മുഴുവൻ കൊറോണ വന്നത്
ചേച്ചി സൂപ്പർ 👍🏻🌹
സത്യമായി കാര്യങ്ങൾ അവതരിപ്പിക്കാം തെറി കേൾകുന്നുന്നതിനുള്ള
കരുത്തുണ്ടാകണം!
മാഡം നിങ്ങളുടെ പ്രവർത്തി ഇരുട്ടിൽ ജ്വലിക്കുന്നദീപമാകട്ടെ 🌹👍🏻
കേരളം കണ്ട ഏറ്റവും പ്രിയങ്കരനായ മുഖ്യമന്ത്രി❤❤❤❤
ആയേനേ അഹങ്കാരം ധിക്കാരം ധൂർത്ത് ഇല്ലാ എങ്കിൽ?
@@Sa-g7g-n9t മാധ്യമങ്ങൾ പറഞ്ഞ പറയുന്ന കഥകളല്ലാതെ നിങ്ങൾക്ക് വല്ല തെളിവുമുണ്ടോ?നിങ്ങൾക്ക് അയാളെ നേരിട്ട് അറിയാമോ?ഇല്ലെങ്കിൽ ഒന്നു "പിണറായി" ലോട്ട് വരാമോ?
@@SanthoshSanthosh-ub3vv ഓരോരുത്തർക്കും അവരവരുടെ നാട്ടിൽ പ്രിയം ആണ്
@@SanthoshSanthosh-ub3vv പിണറായി വിജയൻ ഞങ്ങളുടെ പ്രവാചകനെ ബോഡി വേസ്റ്റ് എന്ന് പറയുന്നത് കേട്ടു! അത് കൊണ്ട് എനിക്ക് ഇഷ്ടം ഇല്ല. എനിക്ക് ഒരു സഹായവും അവരിൽ നിന്നും വേണ്ട.
Thank you mam for taking this subject. I think Mr Vijayan is the best CM. 🌹🌹
മനുഷ്യൻ നെ അറിയുന്ന 💞♥️മനുഷ്യൻ 🙏👏👌.
അന്തവിക്ഷസികളെ തുറന്നു കാട്ടാനും ഈ വിഡിയോ ഉപ്പകരിക്കും
❤
പിണറായിയെപ്പോലെ ധീരമായ നിലപടെടുക്കുന്ന, വികസന കാഴ്ചപ്പാടുള്ള, ദീർഘവീക്ഷണമുള്ള, മാധ്യമ തമ്പുരാക്കാന്മാരെ തെല്ലും ഭയപ്പെടാത്ത ഒരു മുഖ്യമന്ത്രി കേരളത്തിന്റെ അഭിമാനമാണ്. ❤❤
നിലപാട് അതാണ് മുഖ്യമന്ത്രി 👍
എന്താണ് നിലപാട് വിവക്ഷ
കേരളം കണ്ട ആർജ്ജവമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ
കരുത്തനായ
മുഖ്യമന്ത്രി ❤ അസാദ്യമെന്ന് മുൻഗാമികൾ പറഞ്ഞ പല വികസനവും യാഥാത്ഥ്യമാക്കിയ മുഖ്യമന്ത്രി കേരളം എന്നും സ്മരിക്കുന്ന നാമം
എനിക്ക് 100% ഇഷ്ട്ടം
മേം വളരെ വസ്തുതപരമായി കാര്യങ്ങൾ പറഞ്ഞു 👍
ദുരന്തമുഖത്ത് കാര്യക്ഷ മായി നേരിടുന്ന ഒരു നേതാവ് ❤❤❤
മുഖ്യമന്ത്രി എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു പിടിച്ച് മുന്നോട്ട് അഭിനന്ദനങ്ങൾ മുഖ്യമന്ത്രിക്ക്
പെങ്ങളെ എനിക്ക് വളരെ ഇഷ്ട്ട പ്പെട്ടു
മാഡം നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ. ഞാൻ ഒരു പ്രവാസിയാണ് അതുകൊണ്ട് തന്നെ പറയാം നമ്മുടെ കേരളത്തിൽ കൊറോണ സമയത്തു ഈ സർക്കാർ ചെയ്ത പോലെ ഇന്ത്യയിലെ മറ്റ് ഏതെങ്കിലും സംസ്ഥാനം ചെയ്തിട്ടുണ്ടോ? ഏതെങ്കിലും രാജ്യങ്ങൾ ചെയ്തിട്ടുണ്ടോ ഇല്ല എന്ന് തന്നെ പറയാം അത്രയ്ക്ക് മഹത്തരമായിരുന്നു ഈ സർക്കാരിന്റെ പ്രവർത്തികൾ. അങ്ങ് ചോദിച്ച ആൾ ഒരു സങ്കി ആണ് എന്ന് ഉറപ്പിക്കാം കാരണം അയാൾ പറഞ്ഞ വിഡ്ഢിത്തരം തന്നെ.
👌👍❤️❤️
ഇന്ന് ലോകത്തിലെ ജീവിച്ചിരിക്കുന്ന ഭരണാധികാരികളിൽ ഒന്നാമൻ, ജനങ്ങളുടെ ആവശ്യങ്ങൾ അറിഞ്ഞു പെരുമാറുന്നതിൽ ഇന്ത്യ യിൽ ഒന്നാമൻ, മികച്ച sanghadakan ഇതാണ് ഇവിടുത്തെ വെകിടന്മാർക്ക് പിടിക്കാത്തത്
Very nice programme.
പറഞ്ഞാൽ പറഞ്ഞത് ചെയുന്ന മുഖ്യമന്ത്രി ❤❤❤
ഭരണത്തിൽ. അപാകതയുണ്ടെകിൽ. വിമര്ശിക്കാം. വെക്തി. ഹത്യ. പാടില്ല. എൽഡിഫ്. എല്ലാത്തിനെയും. അതിജീവിക്കും. 👍👍👍
Samathichu Appol ommen chandi ye vekthi hathya nadathi jayichathalle ldf. Covid illankil kannamarunnu jayikkunmathe
ഉമ്മൻചാണ്ടിയെ എല്ഡിഎഫ് വ്യതിഹത്യ ചെയ്തോ? എപ്പോ? ഉമ്മൻചാണ്ടിയുടെ മുഖം മന്ദ്രേക്ക് ആണെന്ന് പറഞ്ഞോ? ഉമ്മൻചാണ്ടിയുടെ അപ്പൻ്റെ പേരെന്താണ്? അപ്പനെ വെച്ച് കളിയാകിയോ? ഉമ്മൻചാണ്ടിയുടെ അമ്മയുടെ പേരെന്താണ് ജോലി എന്താണ്? അവരുടെ പേരിൽ ഉമ്മൻചാണ്ടിയെ കലിയാകിയോ ? ഉമ്മൻചാണ്ടിയുടെ ജാതി ഏതാണ്? ജാതി മതം പറഞ്ഞു അക്ഷേപിച്ചോ? ആകെ ഉണ്ടായത് സരിത വിഷയമല്ലേ? സരിത വിഷയത്തിൽ ഉമ്മൻചാണ്ടിയുടെ ഓഫീസിൽ കയറി സ്റ്റാഫിനെ അറസ്റ് ചെയ്തത് അന്നത്തെ അഭ്യന്തര മന്ത്രി തിരുഞ്ചൂർ രാധാകൃഷ്ണൻ അല്ലേ? അതും ഉമ്മൻചാണ്ടി പോലും അറിയാതെ അദ്ദേഹം വിദേശ സന്ദർശനത്തിൽ ആയിരുന്ന സമയത്ത്? സരിത പറഞ്ഞ ആരോപണങ്ങൾ തന്നെ എടുത്താൽ ശരിയല്ലേ? പല എംഎൽഎ മന്ത്രിമാർ ഉമ്മൻ ചാണ്ടിയുടെ ഓഫീസ് സ്റ്റാഫ് എന്നിവർ രാത്രികാലങ്ങളിൽ നൂറിലധികം തവണ സരിതയെ വിളിച്ചിട്ടില്ലേ? ചാണ്ടി ഓഫീസിൽ വിളിച്ചു കണ്ടിട്ടില്ലേ? ക്ലിഫ് ഹൗസിൽ കണ്ടിട്ടില്ലേ? അതൊക്കെ കൊണ്ടല്ലേ പ്രതിപക്ഷം അതെറ്റെടുത്തത്? അതല്ലാതെ പിണറായി അനുഭവിച്ച പോലെ ഉമ്മൻചാണ്ടി എന്താണ് അനുഭവിച്ചത്? പിണറായിയുടെ വീട് പോലും ബംഗ്ലാവ് ആണെന്ന് മനോരമ എഴുതിയില്ലേ? ഇപ്പൊ മകളെയും ഭാര്യയെയും വരെ എത്ര മോശമായി ചിത്രീകരിക്കുന്നു? @@Rose-Jackie
@@Rose-Jackieഉമ്മൻ ചാണ്ടിയെ പിണറായി അധിക്ഷേപിച്ചിട്ടില്ലാ,നിങ്ങൾക് വേണമെങ്കിൽ വിശ്വസിക്കാം, വിശ്വസിക്കാതിരിക്കാം, സത്യം കാലം തെളിയിക്കും!
U r right👍
അഛരഭ്യാസോം സാച്ചരെ ഉള്ള ഒരുത്തൻ പറഞ്ഞത് കേട്ടപ്പോൾ നുണോരമയേയും മാത്യുഭൂമിയേയും ഓർമ്മ വന്നു 🙏🙏🙏🙏
പറയേണ്ട കാര്യങ്ങൾ മുഖത്തു നോക്കി പറയണം അതാണു മുഖ്യമന്ത്രി.❤❤❤🎉🎉🎉
thangalude speech valare nannayirunnu yiniyum kelkan aagrahikunnu thanks.
കേരളത്തിന്റെ പ്രഗത്ഭനായ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രിയപ്പെട്ട സഖാവ്. Big Salute.
വളരെ നല്ല വിഡിയോ. തുടരുക 👍🙏
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി നിലപാടുള്ള മുഖ്യമന്ത്രി
ദാർഷ്ട്യമുണ്ട്, കുറവുകളുമുണ്ട്... എങ്കിലും, പ്രിയ പിണറായി സഖാവേ... ഈ ദുരന്തകാലങ്ങളിലെല്ലാം കേരള ജനതയെ നയിക്കാൻ അങ്ങ് ഇവിടെ ഉണ്ടായത് ഞങ്ങളുടെ ഭാഗ്യമായി ഞാൻ കരുതുന്നു ...
🙏🙏🙏🙏👌👏👍❤️❤️🙏🙏🙏🙏
Very good cheif minister that kerala has ever seen big salute to C M👍👍👍👍👍❤❤❤❤❤
പിണറായി വിജയന് എതിരായി മാധ്യമങ്ങളും പ്രതിപക്ഷവും കൂടി അനവധി ആരോപണങ്ങൾ കൊണ്ടുവന്നു എന്നാൽ ഒരു ആരോപണം പോലും തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല
That's the point
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി പിണറായി സാറാണ് എന്ന് ജനങ്ങളുടെ കൂടെയുണ്ട് അതാണ് മുഖ്യമന്ത്രി
👍🏻❤️പിണറായി നിലപാട് ഉള്ള വെക്തി
ചരിത്രം അടയാളപ്പെടുത്തും കേരളത്തിൽ ഇന്ന് വരെ ഉണ്ടായിരുന്നതിൽ ഏറ്റവും നല്ല മുഖ്യമന്ത്രി.❤❤
പിണറായി നിർഭയനും നിലപാടുമുള്ള നേതാ വുമാണ്. ഉറച്ച നിലപാടുള്ളവർക് ശത്രുക്കൾ കൂടും.പിണറായിയുടെ നിലപാടുകളെ എതിർക്കാനാവാതെ വരുമ്പോൾ വെക്തിഹത്യയിലൂടെ ശത്രുക്കൾ സന്തോഷിക്കും. ഇതാണിവിടെ നടക്കുന്നത്.
Pinaray is the capable CM. No comparison. He changed the structure of the state.
❤❤❤
ഇത്രയും ദുഷിച്ച ഒരു സമൂഹം ഭൂമിയിൽ മറ്റൊരിടത്തും നമുക്ക് കാണുവാൻ കഴിയില്ല. പിണറായി നേതാവാണ്. ബാക്കി എല്ലാം മരവാഴകളാണ്.
Correct
ഇപ്പോള് വാട്‌സപ് യൂണിവേസിറ്റി ഉള്ളത് കൊണ്ട് ഇങ്ങനെ യുള്ള മനുഷ്യർ ഒന്നും ചിന്തിക്കാതെ സോഷ്യൽ മീഡിയ യിൽ വരുന്ന തെറ്റായ വാർത്തകൾ മാത്രം കേൾക്കുന്നു ശെരി ഏത് തെറ്റ് ഏത് വേർതിരിച്ച് കാണുന്നു😅
സി എം❤️❤️❤️❤️❤️
2. മാതെ ആളോട്
സഹതാപം മാത്രം 😂😂😂
വ്യക്തിഹത്യ തന്നെ സംശയിക്കാതെ പറയാം.. അത് ഇന്നലെ തുടങ്ങിയതല്ല, കാലങ്ങളായി ആവർത്തിച്ചു ശ്രമിച്ചു കൊണ്ടിരിക്കുന്നു.. ഗീബൽസിയൻ തന്ത്രം ആണ് പയറ്റുന്നത്.. മുൻനിര മാധ്യമങ്ങൾ അടങ്ങുന്ന വലിയ ഒരു കൂട്ടം ആണ് പിന്നിൽ.. ഇന്ത്യയിൽ ഒരു രാഷ്ട്രീയ നേതാവിനും നേരിടേണ്ടി വരാത്ത രീതിയിൽ ഉള്ള വേട്ടയാടൽ ആണ്. പക്ഷെ സത്യം എന്തായാലും വിജയിക്കും.. അദ്ദേഹത്തിനെതിരെ നടത്തുന്ന ആരോപണങ്ങളെ ഒന്ന് നിക്ഷ്പക്ഷമായി വിലയിരുത്തിയാൽ മനസ്സിലാകും രാഷ്ട്രീയ വിരോധത്താൽ ഉള്ള കഴമ്പില്ലാത്ത കാര്യങ്ങൾ ആണെന്ന്.. അത് ജനങളുടെ മനസ്സിലേക്ക് കുത്തിക്കയറ്റാൻ ആണ് മാധ്യമങ്ങൾ ആവർത്തിച്ചു ശ്രമിക്കുന്നത്...
വെരി നൈസ് മാഡം 100% സത്യം മാണ് 🌹🌹🌹
Best chiefminister
ഫലമുള്ള മരത്തിലേ കല്ലെറിയൂ . ആധുനിക കേരളത്തിന്റെ മുഖം അത് മുഖ്യമന്ത്രി പിണറായി ഭരണ മികവാണ് . അദ്ദേഹത്തെ തളർത്തുക അതാണ് ശത്രു പക്ഷം ആഗ്രഹിക്കുന്നതും ആരോപണ പുകമറ സൃഷ്ടിച്ചു കൊണ്ടേയിരുന്നതും . മുഖ്യമന്ത്രി 💪👌❤️🌹
GOOD CM
❤C.M👌👍🌹
❤good
പിണറായി ❤❤❤❤👍
പുരോഗമന ആശയങ്ങൾ ഇല്ലാത്ത വിഭാഗം കൂടോത്രം, ആഭിചാരം, പിശാച്, പ്രേതം,കണി,കൈനിട്ടം,മുതലായവ പ്രചരിപ്പിക്കും പഠിപ്പിക്കും.
👍
Yourright,thanks
ഏത് മേഖലയിലും പ്രവർത്തിക്കുന്നവർക്കേ ആക്ഷേപവും കുറ്റവും കുറവും പറയുകയുള്ളു ആർക്കും എന്തിനും വഴങ്ങികൊടുക്കുന്നവരെ എല്ലാവരും പുകഴ്ത്തും വാനോളം ഉയർത്തി കൊണ്ട് നടക്കും അതാണ് സ്ഥിതി
കേരളം കേരളമായി നിലനിൽക്കുന്നത് ഈ ദാർഷ്ട്യം 😢
സഹോദരി ഒരു പാടു സന്തോഷം
മുഖ്യമന്ത്രി പിണറായി അല്ലായിരുന്നെങ്കിൽ ഇവിടെ NH ഒരിക്കലും വരില്ലായിരുന്നു ഗെയിൽ പൈപ്പ് ലൈൻ അങ്ങനെ ഒരുപാട് വികസനങ്ങൾ എല്ലാം അദ്ധേഹത്തിന്റ്റെ ഇച്ചാ ശക്കി കൊണ്ട് മാത്രo നടന്നതാ ണ് വലതു പക്ഷ മാധ്യമങ്ങൾ .എങ്ങനെ ജനങ്ങളെ സ്വാധീനിക്കുന്നു എന്നതാണ് അദ്ധേഹത്തിന്റെ വാക്കുകളിലൂടെ തളിഞ്ഞ ത്
@@SunilKumar-rs9cx K Rail sarri ayirrunno? Paddy field okke Filling cheyyathe ROAD okke Over Bridge vechu paninju koode? Paddy Filling cheyyilla ennu urrappu varruthananam●●
Buiding construction okke UK+ Europe model akkikkode? Maximum Cement concrete ozhivakki anu aviduthe construction okke●● Combound wall okke illa ennu thanne parayam● Wooden Panel( Rail way station model) vechu athil Trees grow cheythu Thickness kootti vetti vedippayi Nirthunna orru style anu●●
Kallum venda+ cement venda●● Nalla Oxygen kittikayum cheyyum●● ivie 3 cent undel polum Chuttum mathil kettille? Out side plastring kurrachu anu Construction●● Mud bricks anu Use cheyuunnathu●
Cement kurrachu mathi● Choodu kurrayum● Fan / AC use kurrayum● Power Consumbtion kurrayum●
MILMA+ pvt Milk Distributers okke per day near 3 cr● 500 ML Plastic cover produce cheyyunnille?
Enthu kondu Bioplastic Bottles use cheythukooda?
2+ 3 layer plastic enthinu Biriyani+ Foods okke packingnu use cheyyanam●
Bioplastic Container use cheythu koode? 3 cr 500 ML plastic cover MILMA thanne plastic produce cheythittu plastic coverinu panchayath fine ittittu enthu karyam? Janathine veruppikkam ennallathe? Agriculture universities okke enthu kondu in house RICE productionu use cheythu kooda? Vietnam+ Taiwan okke in house Rice production cheyyunnathu Yutubil undu+ Bioplastic Prodution okkeyum undu●●
Innovationu puthiya dep start cheythu CM nte Nerrittu control cheyyan pakathil Ithu konduvaranam●● parratta IAS kare ozhivakki venam ithu thudangan●● avar vannal kattu thinnan orru department koodi akum?
KSRTC ingane poyal mathiyo? Nannakkan ethrayo vazhikal undu?
IAS kare oshivakkanam adyam●● Tyre unit+ Hand tools making unit+ Engeneering colleges+ ITI+ Poly Technic+ okke Start cheyyan padille●●adyam Bank Loan adakkan Government help cheyyanam●● pinne 10 kollathekku Buses vangilla ennu vekkanam● Hand tools+ Nut bolt + okke swantham cheyyamallo?
Contract Labour policy adyam ban cheyyanam●●
Apprentice 2 kollam kazhinjal joli kittum ennu arrinjal ellavarrum.joli cheyyille? 8 hour duty akkanam+ pinne OT akkanam●● Salary 5 day kodukkanam●● Daily collection KSRTC account cheyyanam / Sarkar account cheyyarruthu●●
2 kollathinullil Viable akum● pvt vehicles kurrayum●●
IMF advice cheytha Health care budget cut ban cheyyanam●● Good quality Government hospitals okkeyum venam●●
Pinarai is the greatest gift of Keralas history 🎉🎉
❤❤❤
തീർച്ചയായും സത്യസന്ധമായ കാര്യങ്ങൾ താങ്കൾ പറഞ്ഞത്
Include more people in a single episode. It will be more interesting to watch. All the best ❤❤❤
ചേട്ടൻ എത്ര പണം കെടുത്തു.
യെസ്
ഞാൻ ഒരു കമ്യൂണിസ്റ്റ് ആണ്
ആ പാർട്ടി ഭരണത്തിൽ വന്നപ്പോളൊക്കെ ഭരിച്ചിരുന്നവരെയൊക്കെ ഇഷ്ടവുമാണ്
എന്നാൽ
പിണറായി
ഒരാപൂർവ്വ ഭരണ കർത്താവാണ്
കാരണം എന്തൊക്കെ പ്രതിബന്ധങ്ങളാണ് ഈ
ഇട്ടുവർഷത്തിൽ വന്നത് എന്നിട്ടും എല്ലാം തരണം ചെയ്തില്ലേ
മറ്റൊരാളാണെങ്കിൽ (vs ആണെങ്കിൽ )പോലും ഇത്രയും ചങ്കുറപ്പോടെ നിൽക്കാൻ കഴിയില്ലായിരുന്നു
ആ
കഴിവ് പാർട്ടിയിൽ നിന്നും
അദ്ദേഹത്തിന്റെ ജീവിത സാഹചര്യത്തിൽ നിന്നും ആർജ്ജിച്ചിടുത്താണ്
ഒരു കാലത്തു ഞാൻ കുറച്ചു ദേഷ്യത്തോടെ കണ്ട ആ മനുഷ്യനോട്
ഞാൻ നിരുപധികം മാപ്പ് ചോദിക്കുന്നു
ലാൽസലാം സഖാവേ ❤❤❤❤
ഞാനും
സതീശന്റെ പെരുമാറ്റം എന്തുകൊണ്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല?
പാവം മുഖ്യമന്ത്രി ❤
Mukhyamanthri Sakhav Pinarayi Vijayan ennum aarogyathode irikkane ennanu ente prarthana karanam njan kandathil ettavum nalla Mukhyamanthri um Nethavum aanu addeham. Ithupole e Keralathe munnilekk nayikkan aaranu varika athum ariyilla❤❤❤❤❤❤ Mukhyamanthri Sakhav Pinarayi Vijayan ❤❤❤❤❤❤
❤🎉
നല്ല മനുഷ്യ സ്നേഹി
ദുഷിച്ച മാധ്യമപ്രവർത്തനമാണ് ഇതിനെല്ലാം കാരണം
3ആം തവണയും എൽഡിഎഫ് വരുന്നത് പി എഫിന് സഹിക്കാൻ പറ്റില്ല തകർക്കുക എന്നത് കോർപ്പറേറ്റിന്റെ ആവശ്യമാണ് മാങ്ങ ഒരുപാടുള്ള നാവിൽ കല്ലെറിഞ്ഞാലേ മാങ്ങാകിട്ടു
❤❤❤❤❤👍
പിണറായി വിജയൻ ജാഡയില്ലാത്ത കരുത്തനായ നേതാവ് ❤
Super evaluations....so sensible...meaningful
ബീഗ് സല്യൂട്ട് മാം......