'ഇംഗ്ലീഷ് ചാനൽ' നീന്തിക്കടക്കാൻ പരിശീലനം നടത്തുന്ന ചേട്ടന് അഭിവാദ്യങ്ങൾ..😃😁 സൂപ്പർ ആയിരുന്നു തെന്മല ഡാം കാഴ്ചകൾ.. ആശംസകൾ, അഭിനന്ദനങ്ങൾ..💕❤️👌👌 .. തുടരട്ടെ, പൂർവ്വാധികം ഭംഗിയായി, യാത്രകൾ.. കട്ട സപ്പോർട്ട്..
@@jithinhridayaragam മലപ്പുറം ജില്ല യിൽ വണ്ടൂർ ആണ് ഇതുവഴി വരുമ്പോൾ ഒരു ദിവസം വരൂ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു എന്റെ ഫോണിൽ കാണിക്കുന്ന ത് എന്റെ മോൻ ആണ് എനിക്ക് നിങ്ങളെ കാണുമ്പോൾ അവന്റെ ഓർമ്മ വരുന്നു
Hai ഹൃദയരാഗം..... കുറച്ച് വീഡിയോകൾ എനിക്ക് കാണാൻ സാധിച്ചില്ല.. ചില സാങ്കേതിക കാരണങ്ങളാൽ അതിനു കഴിഞ്ഞില്ല. ഇപ്പോൾ വീണ്ടും വന്നു.... Hai ആശാൻ സുഖമാണോ...... വീഡിയോ അടിപൊളി ആയിരുന്നു. എന്നാലും aaa നീന്തിയ ആൾ എവിടെ പോയതാ, അയാൾ തിരിച്ചു വന്നോ 🤔🤔🤔
കൊല്ലം ..എന്റെ നാട്♥️അവിടെ തേയില തോട്ടം ഉണ്ട് ചേട്ടാ...(അമ്പനാട് എസ്റ്റേറ്റ്)..അതൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലം ആണ്..മുൻകൂർ അനുമതി ഉണ്ടെകിലെ അവിടെ കയറാൻ സാധിക്കു എന്നാണ് എന്റെ അറിവ്😀 അതു പോലെ തന്നെ (റോസ് മല)..മറ്റൊരു മനോഹരം ആയ സ്ഥലം ആണ്...മിസ് ആക്കരുതെ
ഈ ഡാമുകൾ എല്ലാം പൊട്ടി വരുന്ന വെള്ളമായിരിക്കും പണ്ട് മുതലേ ലോകാവസാനത്ത് പ്രളയും വരും എന്ന് പറയുന്നത് 🙆♂️🙆♂️ നല്ലൊരു ഭൂകമ്പം വന്നാൽ തന്നെ നമ്മൾ വെള്ളത്തിനടിയിലാവും UN പറയുന്നപോലെ നമ്മൾ ഡാമുകൾ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു
താങ്കൾ പറഞ്ഞത് correct ആണ്. ഇത്ര ചെറിയ സ്ഥലത്ത് വലുതും ചെറുതുമായ ഇത്രയും Dam ലോകത്തു ഒരിടത്തും ഇല്ല .. കേരളം ഇല്ലാണ്ടാവും എന്ന് പണ്ട് വിവരമുള്ളവർ പറഞ്ഞിട്ടുണ്ട്. തമാശ ഇതൊന്നുമല്ല. ഇതൊന്നും കേരളത്തിലെ മണ്ടന്മാർക്ക് അറിയില്ല , അറിയാമെങ്കിൽ തന്നെ ആർക്കും ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല എന്നതാണ് മറ്റു പല തരം വിഷയങ്ങളിലും അവർ തിരക്കാണ്😂😂😂. പരമദയനീയമല്ലാതെ എന്ത് പറയാൻ😁😁😁
വിഡിയോ സൂപ്പർ.. ആശാൻ പവർ ആയി വരുന്നുണ്ട്. ആനക്കും pulikkumokka എന്തിനാ ടവർ .. ആശാൻ ...
പൊളി വീഡിയോ. ആശാൻ തകർക്കുവാണല്ലോ. 👍👍
അരുൺ ♥️
കൊല്ലം കാരൻ പെവറ് 😍😍😍🔥🔥
ചേട്ടന്റെ എല്ലാ വീഡിയോസും അടിപൊളിയാണ് 🤩🤩
നമ്മുടെ നാട്ടിൽ വന്നു 👍തെന്മല ഡാം ഞാൻ പലപ്പോഴും പോകാറുണ്ട് welcome...... 🙏
കാണാൻ കൊതിച്ച കാഴ്ചകൾ കിട്ടാത്തതിന്റെ നിരാശ ബ്രോയുടെ മുഖത്തും വീഡിയോയിലും ഉണ്ടായിരുന്നു.....തെന്മല വീഡിയോയിൽ ഈ നിരാശ എല്ലാം പരിഹരിക്കാം...
😄😄😄
🌹നന്ദി
അടിപൊളി വീഡിയോ സൂപ്പർ 🥰
Kollamallo😍😍
🌹
Waiting arunnu chetta Puthiya anubhavangal ariyan hridhayaragam uyir
തേയില തോട്ടം ഉണ്ട് അമ്പനാട് എസ്റ്റേറ്റ് ഇൽ തെന്മല വന്ന സ്ഥിതിക് അമ്പനാട് മിസ്സ് ചെയ്താൽ നഷ്ടം ആകും
Zoom cheyuna camera etha❤️❤️👍👍
നെയ്യാർ ഡാം / അരുവിക്കര ഡാം കാഴ്ചകൾ എന്നാണ് കാണാൻ shoot ചെയ്ത് കാണിക്കുന്നത്
'ഇംഗ്ലീഷ് ചാനൽ' നീന്തിക്കടക്കാൻ പരിശീലനം നടത്തുന്ന ചേട്ടന് അഭിവാദ്യങ്ങൾ..😃😁
സൂപ്പർ ആയിരുന്നു തെന്മല ഡാം കാഴ്ചകൾ..
ആശംസകൾ, അഭിനന്ദനങ്ങൾ..💕❤️👌👌
.. തുടരട്ടെ, പൂർവ്വാധികം ഭംഗിയായി, യാത്രകൾ.. കട്ട സപ്പോർട്ട്..
😄😄😄😄
Thank You ♥️Tom
Jithinbhai super aanu videos ellam 😍😍😍
ചേട്ടോ 💥 നിങ്ങളുടെ സ്ഥലം എവിടെയാണ്
നിങ്ങളെ കാണുമ്പോൾ 11വർഷം മുൻപ് എനിക്ക് നഷ്ട പ്പെട്ട എന്റെ ഒരേ ഒരു മോനെ കാണുന്നു അതാണ് നിങ്ങളുടെ കൂടെ കൂടിയത്
😥
@Jubilee Prema വീട് എവിടാണ്?
@@jithinhridayaragam മലപ്പുറം ജില്ല യിൽ വണ്ടൂർ ആണ് ഇതുവഴി വരുമ്പോൾ ഒരു ദിവസം വരൂ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു എന്റെ ഫോണിൽ കാണിക്കുന്ന ത് എന്റെ മോൻ ആണ് എനിക്ക് നിങ്ങളെ കാണുമ്പോൾ അവന്റെ ഓർമ്മ വരുന്നു
@@jithinhridayaragam നിലമ്പൂർ താലൂക്ക് ആണ് നിലമ്പുർ പോകുന്ന വഴിയാണ്
അത് എനിക്ക് കാണാൻ പയറ്റില്ലല്ലോ.
ഒരിക്കൽ നമുക്ക് നേരിൽ കാണാം 🌹
ജിത്തു ആദ്യ ലൈക്ക് & Comment
Kollam
ഹൃദയരാഗം
സ്ഥിരം പ്രേക്ഷകർ ഉണ്ടോ
👍
And yes..there are countless videos on the bridge on Kollam Shengota line. Adipoli ✌️
ആശാൻ ഇഷ്ടം 🥰🥰🥰🥰🥰
Thenmala❤️❤️❤️
എല്ലാ വീഡിയോസും കാണാറുണ്ട് മലബാറിലെ place കൂടെ cover ച്യ്താൽ നന്നാവും
ഇന്നുണ്ട് മലബാർ വീഡിയോ
വീണ്ടും വളരെ മനോഹരം
Hiii എന്തുണ്ട്???
@@jithinhridayaragam സുഖമായിക്കഴിയുന്നു - കുറെ ദിവസം വീഡിയോ ഇല്ലായിരുന്നല്ലോ എന്തു പറ്റി?
വയനാട് ഒന്ന് കറങ്ങി. അതാ
Enthayalum kollam ith und
Next location Jadayu para
ആശാൻ ❤
😍😍.. 13 kannara miss ayalo.. Annu jan paranjirunnatha..
ശരിയാ ഇപ്പോൾ ഓർക്കുന്നു.
🌹ശ്രീ
ആശാനും ശിഷ്യനും 🥰
🌹🌹
Hai ഹൃദയരാഗം..... കുറച്ച് വീഡിയോകൾ എനിക്ക് കാണാൻ സാധിച്ചില്ല.. ചില സാങ്കേതിക കാരണങ്ങളാൽ അതിനു കഴിഞ്ഞില്ല. ഇപ്പോൾ വീണ്ടും വന്നു.... Hai ആശാൻ സുഖമാണോ...... വീഡിയോ അടിപൊളി ആയിരുന്നു. എന്നാലും aaa നീന്തിയ ആൾ എവിടെ പോയതാ, അയാൾ തിരിച്ചു വന്നോ 🤔🤔🤔
അന്ന് പോയപ്പോൾ നമ്മൾ പോയപ്പോൾ കുഴപ്പമില്ലാതെ കയറ്റിവിട്ടു ആയിരുന്നു ഇപ്പൊ എന്താ അവിടെ പ്രശ്നമായിരിക്കും അതിന്റെ മേലെ നിന്ന് കാണുന്ന കാഴ്ച അടിപൊളിയാണ്
Railway ബ്രിഡ്ജ് ആണോ ഉദ്ദേശിച്ചത്
അതെ👌👌👌
Spr chetto poli poli video kiduve spr 👍😍👍😍 chetto
🌹രതീഷ്
@@jithinhridayaragam hai chetta chetta one day livil varumo chettan varam yennu parayunnathu allathe vannittilla 😔😔
അയ്യോ അതിന് ധൈര്യം ഇല്ലാഞ്ഞിട്ടാ 😄
@@jithinhridayaragam pls oru days varane kto pls pls
Nice😊
Rosemala ..., palaruvi Water falls ith elm eee route ill annn ... Athu koode onn vlog chyumo? .......
Angane asham veendum😱😍😍😍
Pwolichu machane
"ആനയ്ക്കും കടുവയ്ക്കും എന്തിനാ ടവറ് "....ആശാൻ പൊളിയാണ്😂😂
പതിമൂന്നു കന്നാര" ശിഷ്യനും പൊളി😂😂😂
😄😄😄😄
next time polikkanam.. thenmala dam.. athinte aduth reservoir und.. ottakkl look out enna parayaru.. pinne theyila thottam ullath ambanad estate aanu..avideyum pokan shremikkane.. nalloru experience aanu estate.. aa rout nere poyal achankovil pokam avide waterfalls oke und
കൊട്ടവഞ്ചിയിൽ കേറാൻ പറ്റാത്തതിന്റെ സങ്കടത്തിൽ ആ ചേട്ടൻ നീന്തുന്നു...😢😢😢
😄😄😄😄😄
പാവം
Once again a beauty video 👌
Super.... 👍
🔥🔥🔥🔥🔥
Poli ❤️
കൊല്ലം ..എന്റെ നാട്♥️അവിടെ തേയില തോട്ടം ഉണ്ട് ചേട്ടാ...(അമ്പനാട് എസ്റ്റേറ്റ്)..അതൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലം ആണ്..മുൻകൂർ അനുമതി ഉണ്ടെകിലെ അവിടെ കയറാൻ സാധിക്കു എന്നാണ് എന്റെ അറിവ്😀
അതു പോലെ തന്നെ (റോസ് മല)..മറ്റൊരു മനോഹരം ആയ സ്ഥലം ആണ്...മിസ് ആക്കരുതെ
റോസ് മല. 👍
നന്ദി കൂട്ടുകാരാ
@@jithinhridayaragam ♥️😀
തെന്മല ഡാം ❤️
തേയില തോട്ടം ഉണ്ട് അമ്പനാട് എസ്റ്റേറ്റ്
പുതിയ അറിവ്
🙏
Poli
Jithin chetta idukki dam vare onu poyikode ipo shutter open ale😁❤️🔥
Super❤❤
ബ്രോ എല്ലാ വീടുകളും അടിപൊളി ആകുന്നുണ്ട്, തെന്മല ഡാമിൻറെ ഒരു വീഡിയോ ചെയ്യുന്നതിനാണ് ബ്രോയുടെ മൊബൈൽ നമ്പർ ഞാൻ ചോതിച്ചിരുന്നത്..
ഉടനെ ചെയ്യണം ബ്രോ 🙏
Ippo eavideyuddu, njan Punalur aanu, kanan pattumo
അയ്യോ ഞാൻ വീട്ടിൽ ആണ്. ഇത് എടുത്തിട്ട് 1 ആഴ്ച ആയി
Okay bro, namukku eavideyggilum vachu kanam...
Nalla videos iniyum pratheekshikkunnu..
Eallavitha aasmasakalum nerunnu.
Thank You ♥️
Superr✨️✨️❤️❤️❤️
Joel♥️
Video super
Thank You ♥️Anila
Camara um micum etha use cheyyunne
Gopro / panasonic / rode
❤❤polich 🔥🔥🔥
Theyila thottamalla rabar murichaduth kattuvally chedipadarppan
😄😄🌹
Chennai Koyambedu bus stop Asia number 1
Super ✌️
വിതുര പേപ്പാറ ഡാമിൽ വരു ചേട്ടാ...
Settoi puchikkanta kollam jillayil tea plantation undu
Ambanad hills
😄😄♥️ Thank You ♥️
@@jithinhridayaragam chettoi ambanad hills nte review cheyyane 😁
Neyyar dam nta video cheyuo
1500 അടിക്ക് മുകളിലോട്ടാണ് തേയില കൃഷി ചെയ്യുന്നത്. കൊല്ലത്ത് ഇത്രയും ഉയർന്ന പ്രദേശങ്ങളുണ്ടോ?
ഇത് തേയിലത്തോട്ടം അല്ല. പക്ഷേ കൊല്ലത്ത് തേയിലത്തോട്ടം ഉണ്ടെന്ന് ആരൊക്കെയോ കമന്റിൽ പറഞ്ഞിട്ടുണ്ട്.
മൂന്നാർ പോലെ തേയില പ്ലാന്റഷൻ ഉണ്ട് പാലരുവി വെള്ളച്ചാട്ടം ഉണ്ട് കുറെയേറെ എസ്റ്റേറ്റുകൾ ഉണ്ട് വനത്തിന് നടുവിൽ
Thenmalayil vannirunu alle njan ippozha arinje
കൊല്ലം ജില്ലയിലെ തേയില തോട്ടം തെന്മലയിൽ തന്നെയാണ്.. അമ്പനാട് hills അവിടുന്ന് 5km അകത്താണ്
5ഓഓഓഓ 15km kazhuthuruti ninnum
Wayanad vachu njan kandu.. Samsaarichu ormayundo.. Traveller nu
Sinoj chettan ♥️
@@jithinhridayaragam yes 🥰🥰
Damukal ennu oru vickness anu machane
😄Thank You ♥️
Wecome to neyyar dam💘
Thank you bro ❤
Channel Is Growing Fast..🙌💥❤️❤️❤️
🤗🤗🤗🤗Thank You ♥️
Once we experienced a train passing over that bridge when we are under it. Video kollam 👍
ട്രെയിൻ പാളം തെറ്റി തലേൽ വീഴുമോ എന്ന് പേടിച്ചില്ലേ 😄
😘👍നൈസേ
Aanakum, kaduvakum Enthina tower ennu chothicha chittar aasan kollaam .😀😀
😄😄😄
2:20 👌
വീഡിയോ ഇഷ്‌ടപ്പെട്ടു കാണില്ലല്ലോ??? 😄
പബ്ലിഷ് ചെയ്യുന്നില്ല എന്ന് കരുതിയതാണ്... പിന്നെ...
Your reply spam ആയി
🥰🥰🥰
Mon ♥️
Thank You ♥️
👍
പതിമൂന്ന് കണ്ണറപ്പാലം
KL 2
KL 25
🌹
Jithin bro athul aane❤ name set aakki👍😊❤
😄😄😄 black beast
@@jithinhridayaragam 😂😍😍😍😍😍❤❤❤❤👍❤❤
Neyyar dam adpoil😍 trivandrum😁
Kallada dam... Parapara dam.... Anoke paraunna dam....
ജിതിന്റെ വീട് എവിടെ യാണ് മോനെ വീട്ടിൽ ആരെല്ലാം ഉണ്ട് ഈ കാഴ്ച്ച കൾ വൈഫ് ഉണ്ടെങ്കിൽ അവർക്കും കാണിച്ചു കൂടെ
ഇടയ്ക്ക് ഒരു ടെന്റ് വിഡിയോ ചെയ്യാവോ
രാത്രി ടെന്റൊക്കെ കെട്ടി ഫുഡ് ഒക്കെ വെച്ച് കഴിച്ചു പൊളിയായിരിക്കും 🌹
പേടിയാ... ഭൂതം വന്നാലോ??? 😄
ഞാനും ആലോചിച്ചിട്ടുണ്ട് കൂട്ടുകാരാ.. മഴ മാറിയിട്ട് വേണം
Njaanum subscribe cheythittund🤗
കൊല്ലം ജില്ലയിൽ തേയില തോട്ടം ഉണ്ടാലോ കാണണമെങ്കിൽ അമ്പനാട് ഹിൽസ് പോയാൽ മതി
ആണോ. പുതിയ അറിവാണ്
👌❤💜💚
🌹
Mmde Nadanu❤❤❤❤
വല്ലമ്പെട്ടി എന്നാ കേട്ടോ ആ സ്ഥലത്തിന്റ പേര്
ആണോ
Google മാപ്പിൽ പല്ലംവെട്ടി ആണ്
Pallam vetti...
♥️
നീന്തുന്നത് കുളിക്കാൻ ആയിരിക്കും 🏊♂️
Next month bro de birthday ale 23 inu happy birthday 🥳
എങ്ങനെ കിട്ടി????
Njan vivekanandha parede video kand
😄😄😄🙏🙏🙏
അയാൾക്ക് ചൂട് കുടീട്ട് ചാടിയതായിരിക്കും
എന്തായാലും ആളൊരു നീന്തൽ വിദക്തൻ തന്നെ
👍👍👍🥰
പള്ളം വെട്ടി, 13 കണ്ണറപ്പാലം.
റബ്ബർ മരങ്ങൾ മുറിച്ചു മാറ്റിയ സ്ഥലമാണ്
തേയിലത്തോട്ടമല്ല.
Thank You ♥️
😃
തെന്മല ഡാം ഇപ്പോൾ എങ്ങും അടക്കില്ല കുറെ നാൾ ആയി ഓപ്പൺ ആണ്
😄😄😄
മഴ തോർന്നിട്ടു വേണ്ടേ
ഞാനിവിടെ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്
🌹anju
Tamil Nadu Salam matur dam review .
ഡാമിലൂടെ ഒന്നര മണിക്കൂർ ബോട്ടിൽ പോയാൽ ഒരു കോട്ടജ് ഉണ്ട് രാത്രി കടുവായെയും കാട്ടുപോത്തിനേയും പുലിയെയും ആനയെയും ഒക്കെ കണ്ടു താമസിക്കാം
Thank You ♥️Sajay
👌🌹👏👏👏👏👏👏
But British kaar nirmichathu kondu athu aayi....enthu prkrathi aakramanam aanu aa railway bridge vannathu kondu undaayathu...
Thalasery - mysore railway line vannaal prakrithi nashichu nasichu naarana kallu edukkkum ennaanun ippol ulla prakrathi snehi kal parayunnathu 😄
😄😄😄😄👍👍
ആദി എന്നൊരു കുട്ടി യെ പ്പറ്റി പറഞ്ഞു മോനാണോ
ഈ വീഡിയോയിലോ????
ആദി മോനാണ്
ചേട്ടായി.. പാലാക്കാട് മലമ്പുഴ വരുവാണേൽ എന്നെ വിളിക്കണേ... അതിനു തൊട്ടടുത്താ എന്റെ വീട്...
കൊല്ലം.. കളിയാക്കല്ലേ ബ്രോ.. ഞാനും കൊല്ലം ആണ്... കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്നാണ്... പക്ഷെ ജിതിൻ ബ്രോ ഒരു പുച്ഛം പോലെ....
എന്തിനു 😄 നോ പുച്ഛം
ഈ ഡാമുകൾ എല്ലാം പൊട്ടി വരുന്ന വെള്ളമായിരിക്കും പണ്ട് മുതലേ ലോകാവസാനത്ത് പ്രളയും വരും എന്ന് പറയുന്നത് 🙆♂️🙆♂️
നല്ലൊരു ഭൂകമ്പം വന്നാൽ തന്നെ നമ്മൾ വെള്ളത്തിനടിയിലാവും
UN പറയുന്നപോലെ നമ്മൾ ഡാമുകൾ ഒഴിവാക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു
താങ്കൾ പറഞ്ഞത് correct ആണ്. ഇത്ര ചെറിയ സ്ഥലത്ത് വലുതും ചെറുതുമായ ഇത്രയും Dam ലോകത്തു ഒരിടത്തും ഇല്ല .. കേരളം ഇല്ലാണ്ടാവും എന്ന് പണ്ട് വിവരമുള്ളവർ പറഞ്ഞിട്ടുണ്ട്. തമാശ ഇതൊന്നുമല്ല. ഇതൊന്നും കേരളത്തിലെ മണ്ടന്മാർക്ക് അറിയില്ല , അറിയാമെങ്കിൽ തന്നെ ആർക്കും ഇതൊന്നും ശ്രദ്ധിക്കാൻ സമയമില്ല എന്നതാണ് മറ്റു പല തരം വിഷയങ്ങളിലും അവർ തിരക്കാണ്😂😂😂. പരമദയനീയമല്ലാതെ എന്ത് പറയാൻ😁😁😁
🙏🙏🙏