CPM LDF വിരുദ്ധ വലത് പക്ഷ തെമ്മാടി മാധ്യമങ്ങൾ കഴിഞ്ഞ 8 വർഷക്കാലമായി LDF സർക്കാരി നെതിരെ വ്യാജ നുണ വാർത്ത കൾ മെനയുന്നു സർക്കാരിൻ്റെ സംസ്ഥാനത്തിൻ്റെ വികസന നേട്ട ങ്ങൾ രാഷ്ട്രീയ വിദ്വേഷം മൂത്ത് ബോധപൂർവ്വം തമസ്ക്കരിക്ക പ്പെടുന്നു ഈ പിതൃശൂന്യ മാധ്യമ പ്രവർത്തനത്തെ ജനങ്ങൾ വിലയിരുത്തുക
❤. ഇടതു പക്ഷം ഇവർക്ക് എത്രമാത്രം വെറുക്കപ്പെട്ടത് ... വിഷമം തുന്നുന്നു ഒരു സംസ്ഥാനത്തെ കഴിയും വിധം മെച്ചപെടുത്തികൊണ്ടുവന്നാലും വിരുദ്ധർ നാടിനെ മോശയി ചിത്രീകരിക്കുകയുള്ളൂ
ഇങ്ങനെയുള്ള പ്രധാന വാർത്തകൾ ഉണ്ടാകുമ്പോൾ govt. ചെയ്യേണ്ടത്, വൈകുന്നേരം വാർത്താ സമ്മേളനം വിളിക്കണം.അവിടെ പറയുമ്പോൾ അത് അവർക്ക് live ആയി telecast ചെയ്യാതിരിക്കാൻ പറ്റുമോ! ? ഇങ്ങനെ വേണം ഈ കടമ്പയേ നേരിടാൻ.മാപ്രകൾ സ്വന്തമായി ഒന്നും ചെയ്യാൻ തയാറാകുകയില്ലെന്ന് വ്യക്തമായി അറിഞ്ഞതല്ലേ?
ഇക്കഴിഞ്ഞ ദിവസ്സം കെ എസ് അർ ടി സി യുടെ നിയമം പ്രകാരമുള്ള ഡ്യൂട്ടി ഇല്ലാത്തതിന്റെ പേരിൽ ശമ്പളം കിട്ടാത്ത ഒരു ജീവനക്കാരിയുടെ കഥ പൊടിപ്പും തോങ്ങലും വെച്ച് ആഘോഷച്ചിരുന്നല്ലോ? അപ്പോൾ ഈ വാർത്തഅടിമ മാധ്യമങ്ങൾ മുക്കിയതിൽ എന്ത് അത്ഭുദം!🤔🤔🤔🤔🤔
It is surprising in blaming 'Mathrubhumi' instead of other publications, though they have blanked out this news, we should appreciate Mathrubhumi ,for they dared to publish it though it was in the fourteenth page
പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുന്നു..കെഎസ്ആർടിസി എന്ന സ്ഥാപത്തിൽ അല്ലാതായിരിക്കുന്നത്..ഇത്രയും കാലം ലാഭത്തിൽ തന്നെയായിരുന്നു.... ഭരിച്ചിരുന്ന എല്ലാ സർക്കാരും 50 കോടി രൂപ വച്ച് കൊടുത്തു എന്ന് പറയും...കെഎസ്ആർടിസി നഷ്ടത്തിൽ ആയതുകൊണ്ട് സർക്കാർ 50 കോടി രൂപ കൊടുത്തു ഇടതുപക്ഷവും വലതുപക്ഷവും പറയും...പക്ഷേ ആ പൈസ സർക്കാർ തന്നെയാണ് എടുക്കുന്നത്.. ഏത് സർക്കാരാണ് ഭരിക്കുന്നത് അവര് തന്നെയാണ് അത് എടുക്കുന്നത് വക മാറ്റി ചെലവാക്കുന്നു....കെഎസ്ആർടിസിയുടെ പേര് മുന്നിൽ വെറുതെ നിർത്തുന്നു...കാലാകാലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്.....ഒരുപാട് കേസുകൾ വന്നുഇനിയും ലാഭത്തിൽ ആണെന്ന് പറയുകയാണെങ്കിൽ... ജനം പിന്തുണയ്ക്കുമെന്ന് കരുതിയാണ്
ബ്രോ അവസാന പേജിലെ വാർത്ത ആരും കാണില്ല എന്ന് തന്നോട് ആരാപറഞ്ഞത്. പത്രം വായിക്കുന്നവരോട് ചോദിച്ചു നോക്ക്. പത്രം കൈയിൽ കിട്ടിയാൽ ആദ്യം ഒന്നാം പേജ് നോക്കും അതുകഴിഞ്ഞു അവസാനത്തെ പേജ് നോക്കും അത് കഴിഞ്ഞേ ഉള്ളിലെ വാർത്തകൾ നോക്കുന്നത്.
എന്ത് ലാഭം എന്റെ ആണ് പറയുന്നത് 5000കോടി നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് അത്. ഒരിക്കലും അത് ലാഭത്തിൽ കയറില്ല. ഒന്നുകിൽ എല്ലാം കരാർ അടിസ്ഥാനത്തിൽ അല്ലെങ്കിൽ പെൻഷൻ പരിപാടി ഉപേക്ഷിക്കണം. ഇത് രണ്ടും നടത്താതെ ksrtc രക്ഷപെടില്ല
ചേട്ടാ ഒരു സംശയം, സർക്കാരിന് ഒരു രൂപയുടെ വരുമാനം പോലുമില്ലാത്ത എത്രയോ വകുപ്പുകളുണ്ട് എന്നാൽ 24 മണിക്കൂറിലും ഓരോ മിനിറ്റിലും വരുമാനമുണ്ടാക്കുന്ന KSRTC യ്ക്ക് ശമ്പളം മാസം ആദ്യവാരം കൊടുക്കാൻ കഴിയാത്തതെന്തേ?
അഭിനന്ദനങ്ങൾ.
കാണാൻ വേണ്ടിയാണ് അവസാന പേജിൽ കൊടുത്തത്
അയ്യോ, അയ്യോ മാപ്രകള് എങ്ങിനെ സഹിക്കും 😂
CPM LDF വിരുദ്ധ വലത് പക്ഷ തെമ്മാടി മാധ്യമങ്ങൾ കഴിഞ്ഞ 8 വർഷക്കാലമായി LDF സർക്കാരി നെതിരെ വ്യാജ നുണ വാർത്ത കൾ മെനയുന്നു സർക്കാരിൻ്റെ സംസ്ഥാനത്തിൻ്റെ വികസന നേട്ട ങ്ങൾ രാഷ്ട്രീയ വിദ്വേഷം മൂത്ത് ബോധപൂർവ്വം തമസ്ക്കരിക്ക പ്പെടുന്നു ഈ പിതൃശൂന്യ മാധ്യമ പ്രവർത്തനത്തെ ജനങ്ങൾ വിലയിരുത്തുക
Congratulations to Kerala Govt
KSRTC ഈ മാലിനൃമാമാ പത്രങ്ങളുടെ പത്രക്കെട്ടുകൾ ബഹിഷ്ക്കരിക്കണം!!!!!
സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടാണ് ഇവർ അവിടെയെങ്കിലും കൊടുത്തത്. സ്വന്തം സംസ്ഥാനത്തോട് കാണിക്കുന്ന മാദ്ധ്യമധർമ്മം ഭയങ്കരം തന്നെ.
❤. ഇടതു പക്ഷം ഇവർക്ക് എത്രമാത്രം വെറുക്കപ്പെട്ടത് ...
വിഷമം തുന്നുന്നു ഒരു
സംസ്ഥാനത്തെ കഴിയും വിധം
മെച്ചപെടുത്തികൊണ്ടുവന്നാലും
വിരുദ്ധർ നാടിനെ മോശയി ചിത്രീകരിക്കുകയുള്ളൂ
👍
എധാർത മലയാളികൾ ഇന്നത മുക്യധാരാമാധ്യമങ്ങള പടിഅടച് പിൻണ്ടംവെച്ചത് നിങ്ങൾക്അറിയില്ലെ കഴിഞ്ഞ നിയമസഭകാലത് എല്ലാവരും കണ്ടധല്ലെ
ഇങ്ങനെയുള്ള പ്രധാന വാർത്തകൾ ഉണ്ടാകുമ്പോൾ govt. ചെയ്യേണ്ടത്, വൈകുന്നേരം വാർത്താ സമ്മേളനം വിളിക്കണം.അവിടെ പറയുമ്പോൾ അത് അവർക്ക് live ആയി telecast ചെയ്യാതിരിക്കാൻ പറ്റുമോ! ? ഇങ്ങനെ വേണം ഈ കടമ്പയേ നേരിടാൻ.മാപ്രകൾ സ്വന്തമായി ഒന്നും ചെയ്യാൻ തയാറാകുകയില്ലെന്ന് വ്യക്തമായി അറിഞ്ഞതല്ലേ?
Kuppiyum Kozhikalum sharanam
KSRTC ക്ക്
ഭരതരത്നം കൊടുക്കാം
കൂടുതലുള്ള റോഡ് കൂടി കെഎസ്ആർടിസി ഓടിക്കൊണ്ടിരിക്കുന്നു അതെല്ലാം മറച്ചു താങ്കൾ
അങ്ങനെ ആണെങ്കിൽ പിന്നെന്താ ജീവനക്കാർക്ക് ഓണം ആനുകൂല്യങ്ങൾ നൽകാത്തത്
ഇക്കഴിഞ്ഞ ദിവസ്സം കെ എസ് അർ ടി സി യുടെ നിയമം പ്രകാരമുള്ള ഡ്യൂട്ടി ഇല്ലാത്തതിന്റെ പേരിൽ ശമ്പളം കിട്ടാത്ത ഒരു ജീവനക്കാരിയുടെ കഥ പൊടിപ്പും തോങ്ങലും വെച്ച് ആഘോഷച്ചിരുന്നല്ലോ? അപ്പോൾ ഈ വാർത്തഅടിമ മാധ്യമങ്ങൾ മുക്കിയതിൽ എന്ത് അത്ഭുദം!🤔🤔🤔🤔🤔
എന്താണ് പ്രവർത്തന ലാഭം എന്ന് parangaal
It is surprising in blaming 'Mathrubhumi' instead of other publications, though they have blanked out this news, we should appreciate Mathrubhumi ,for they dared to publish it though it was in the fourteenth page
എന്നിട്ടും പത്താം തീയതിക്കുള്ളിൽ ശമ്പളം കൊടുത്തില്ലല്ലോ.
വാർത്ത വായിക്കാൻ വരുമ്പോൾ ഇത്രയും ആക്ഷൻ കാണിക്കണോ ബ്രോ 😢
പുതിയ തന്ത്രവുമായി ഇറങ്ങിയിരിക്കുന്നു..കെഎസ്ആർടിസി എന്ന സ്ഥാപത്തിൽ അല്ലാതായിരിക്കുന്നത്..ഇത്രയും കാലം ലാഭത്തിൽ തന്നെയായിരുന്നു.... ഭരിച്ചിരുന്ന എല്ലാ സർക്കാരും 50 കോടി രൂപ വച്ച് കൊടുത്തു എന്ന് പറയും...കെഎസ്ആർടിസി നഷ്ടത്തിൽ ആയതുകൊണ്ട് സർക്കാർ 50 കോടി രൂപ കൊടുത്തു ഇടതുപക്ഷവും വലതുപക്ഷവും പറയും...പക്ഷേ ആ പൈസ സർക്കാർ തന്നെയാണ് എടുക്കുന്നത്.. ഏത് സർക്കാരാണ് ഭരിക്കുന്നത് അവര് തന്നെയാണ് അത് എടുക്കുന്നത് വക മാറ്റി ചെലവാക്കുന്നു....കെഎസ്ആർടിസിയുടെ പേര് മുന്നിൽ വെറുതെ നിർത്തുന്നു...കാലാകാലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നതും അത് തന്നെയാണ്.....ഒരുപാട് കേസുകൾ വന്നുഇനിയും ലാഭത്തിൽ ആണെന്ന് പറയുകയാണെങ്കിൽ... ജനം പിന്തുണയ്ക്കുമെന്ന് കരുതിയാണ്
Ethu nalla varthayanu ma prakal ithuvare purathu vittittullathu,ivar keralathinte sapangal
ബ്രോ അവസാന പേജിലെ വാർത്ത ആരും കാണില്ല എന്ന് തന്നോട് ആരാപറഞ്ഞത്. പത്രം വായിക്കുന്നവരോട് ചോദിച്ചു നോക്ക്. പത്രം കൈയിൽ കിട്ടിയാൽ ആദ്യം ഒന്നാം പേജ് നോക്കും അതുകഴിഞ്ഞു അവസാനത്തെ പേജ് നോക്കും അത് കഴിഞ്ഞേ ഉള്ളിലെ വാർത്തകൾ നോക്കുന്നത്.
ഒന്നാം പേജിന് പ്രത്യേകതയുണ്ട്. പ്രധാന വാർത്തകൾ ഇവിടെയാണ് കൊടുക്കുന്നത്.
എന്ത് ലാഭം എന്റെ ആണ് പറയുന്നത് 5000കോടി നഷ്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ആണ് അത്. ഒരിക്കലും അത് ലാഭത്തിൽ കയറില്ല. ഒന്നുകിൽ എല്ലാം കരാർ അടിസ്ഥാനത്തിൽ അല്ലെങ്കിൽ പെൻഷൻ പരിപാടി ഉപേക്ഷിക്കണം. ഇത് രണ്ടും നടത്താതെ ksrtc രക്ഷപെടില്ല
Maprakal koleebeekku vendi pani edukkunnu
ചേട്ടാ ഒരു സംശയം,
സർക്കാരിന് ഒരു രൂപയുടെ വരുമാനം പോലുമില്ലാത്ത എത്രയോ വകുപ്പുകളുണ്ട് എന്നാൽ 24 മണിക്കൂറിലും ഓരോ മിനിറ്റിലും വരുമാനമുണ്ടാക്കുന്ന KSRTC യ്ക്ക് ശമ്പളം മാസം ആദ്യവാരം കൊടുക്കാൻ കഴിയാത്തതെന്തേ?
മാപ്രകൾ ഒന്നും KSRTC യിൽ കയറാറില്ല ലാഭത്തിലാണെന്ന് കയറിയാലല്ലെ അറിയൂ
പരസ്യ വരുമാനത്തിന്
വേണ്ടി ചില വലതു പക്ഷ ചാനലുകൾ പെൺ മാപ്രകളെ മുതലാളിമാരുടെ കൂടെ കിടക്കാൻ നിർബന്ധിക്കുന്നു