ഇരട്ട കുട്ടികൾ വേണം എന്ന് ആഗ്രഹിക്കുന്നവരോട് ഇതൊക്കെയാണ് പറയാൻ ഉള്ളത് 😂/

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ • 13

  • @SHASDOTCOMbyshahadiyasakeer
    @SHASDOTCOMbyshahadiyasakeer 7 днів тому +8

    ഇരട്ട കുട്ടികൾ ഉണ്ടാവാൻ ആഗ്രഹിക്കാത്തൊരു ചുരുക്കം ആയിരിക്കും .jaibu നു ഇത് പോലെ ഇരട്ടകുട്ടികൾ ഉണ്ടായിരുന്നത് ഇത് വരെ അറിഞ്ഞില്ല .masha allah സുന്ദരി കുട്ടികൾ ❤.ഇത് വരെ ഒക്കെ ആയികിട്ടിയാൽ വല്യ കുഴപ്പമില്ല .പക്ഷെ ന്റെ യാമിക്കുട്ടി ടെ പ്രായത്തിലൊക്കെ രണ്ടെണ്ണം ആയിരുന്നെങ്കിൽ ഓർക്കാൻ പോലും വയ്യ 😂

    • @jaibusworld
      @jaibusworld  7 днів тому +4

      Allah ആ പ്രായം ഞാൻ ഒരിക്കലും മറക്കൂല ഇന്റെ ഷഹദിയത്താ 😂😩ഇവരുടെ 11 മാസം മൂത്ത ഒരാള് കൂടി ഉണ്ട് നിക്ക്, അപ്പൊ പിന്നെ പറയണ്ടല്ലോ, മൂന്നും കൂടി ഇന്നേ പിച്ചി ചീന്തിക്കണ് 😩😂,ന്നാലും അൽഹംദുലില്ലാഹ് മക്കള് അത് നമ്മൾക്ക് കിട്ടിയ അനുഗ്രഹo തന്നാണ് ലെ 😍😍എല്ലാ മക്കൾക്കും റബ്ബ് ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 😍🤲🤲

    • @uni_quecraftstech._
      @uni_quecraftstech._ 7 днів тому +1

      Aameen​@@jaibusworld

    • @NoufalaCm
      @NoufalaCm 7 днів тому

      ആമീൻ 🤲​@@jaibusworld

  • @MuhammadyaseenYaseen-m8e
    @MuhammadyaseenYaseen-m8e 3 дні тому

    എനിക്കുമുണ്ട് ഇരട്ട കുട്ടികൾ എനിക്കും ഇഷ്ടമായിരുന്നു ഇരട്ട കുട്ടികൾ അൽഹംദുലില്ലാ പടച്ച റബ്ബ് എനിക്ക് തന്നു ഇപ്പോൾ 8 വയസ്സായി

  • @ifthashibrahim515
    @ifthashibrahim515 7 днів тому

    Masha allah….monjathigal😍🥰

  • @jejus-ws2eo
    @jejus-ws2eo 7 днів тому +4

    ഞാനും ഇരട്ട കുട്ടികളുടെ അമ്മ യാ

  • @AkterRasool
    @AkterRasool 7 днів тому

    Sundari kuttikal masha allha

  • @Safnushahulshorts
    @Safnushahulshorts 6 днів тому

    ഞാൻ ഇരട്ടയാ എന്റെ ഉമ്മയും ഇരട്ടയാ ഞാൻ ഇത്താടെ അയൽവാസിയ

  • @shahinapp7448
    @shahinapp7448 7 днів тому

    Enikk ishtaa