ഇദ്ദേഹത്തെ ഒക്കെ പറ്റിക്കുന്ന ആളുകളുടെ മാനസികാവസ്ഥ എന്തായിരിക്കും മനുഷ്യ ഗണത്തിൽ പെടുത്താൻ ആവില്ല

Поділитися
Вставка
  • Опубліковано 7 лют 2025

КОМЕНТАРІ • 901

  • @thanvebro2132
    @thanvebro2132 2 роки тому +556

    ഹക്കീംക്കാ നിങ്ങളെ കുറിച്ചു പറയാൻ എനിക്ക് വാക്കുകൾ ഇല്ലാ..ഹക്കിം ക്കാന്റെ ജീവിതത്തിൽ എല്ലാ മേഖലയിലും ദൈവാനുഗ്രഹം ഉണ്ടാവട്ടെ അമീൻ..💕💕💕💕

  • @gopalji1514
    @gopalji1514 2 роки тому +57

    കണ്ണു നിറഞ്ഞ നിമിഷം. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @rasiyak.s8188
    @rasiyak.s8188 2 роки тому +276

    ഇക്കാനെയും കുടുംബത്തെയും അല്ലാഹു കാക്കണേ 🤲🏻🤲🏻എന്ത് നല്ല മനസാണ് 🥰🥰🥰👍🏻👍🏻👍🏻

  • @shihabshihab7815
    @shihabshihab7815 2 роки тому +187

    നിങ്ങളാണ് യഥാർത്ഥ മനുഷ്യസ്നേഹിയും യഥാർത്ഥ blogger നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട് ഇനിയും ഒരുപാട് ദൂരം നിങ്ങൾ പോകുവാ അവിടെയും സഹായിക്കുക പാവങ്ങൾക്ക് ഒരു തണൽ ആവട്ടെ ഗോഡ് ബ്ലെസ് യു

  • @dominicmanjooran
    @dominicmanjooran 2 роки тому +126

    ഇങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും സർവേശ്വരൻ തരും
    Keep Helping Needy Peoples 🙏🙏🙏

  • @santhoshg3204
    @santhoshg3204 2 роки тому +118

    ഹക്കീം 👍. ചാനൽ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു 👍👍👍👍👍.

    • @dhruvrajee5623
      @dhruvrajee5623 2 роки тому +1

      Sathyam enikkum...Da njan ippo just kandu kannu niranju

  • @ഷബീർതിരുവാലി
    @ഷബീർതിരുവാലി 2 роки тому +112

    ഹക്കിംബായ് നിങ്ങൾ ഓരൊ ദിവസം കഴിയുംതോറും ജനങ്ങളുടെ മനസ്സ് കീഴടക്കുകയാണ് പറയാൻ വാക്കുകളില്ല പടച്ചോൻ കാക്കും ഇങ്ങളെയും കുടുംബത്തെയും

  • @shameeralismr1759
    @shameeralismr1759 2 роки тому +10

    നന്മ എത്ര സുന്ദരമാണ് കണ്ണും കരളും നിറഞ്ഞു രണ്ടുപേരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @cosltag2618
    @cosltag2618 2 роки тому +35

    ഇതാണ് മനുഷ്യത്വം..... സ്നേഹം മാത്രം കൂട്ടുകാരാ 🧡🙌

  • @afnasafnas9600
    @afnasafnas9600 2 роки тому +129

    😔👍❤️ ഇങ്ങനെ ഉള്ളവരെ പറ്റിക്കുന്നവരെ പടച്ചവൻ വെറുതെ വിടില്ല.

    • @sarasakumar6787
      @sarasakumar6787 2 роки тому +2

      ഈശ്വര കൂലി കൊടുക്കണേ

  • @rakeshcnair2246
    @rakeshcnair2246 2 роки тому +37

    ഹക്കീംഭായ് എന്ത് പറയണം എന്നറിയില്ല ഒരോ വിഡിയോസ് കാണുമ്പോഴും നിങ്ങൾ ജന ഹൃദയങ്ങളിൽ സ്ഥാനം പിടിക്കുകയാണ് താങ്കളെപൊലെ താങ്കൾമാത്രമേയുള്ളു . ഹക്കീംഭായിയെയും കുടുംബത്തിലെ എല്ലാവരെയും പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ആമീൻ

  • @mohammadkuttyva9450
    @mohammadkuttyva9450 2 роки тому +2

    ഇക്കാ ബിഗ് സല്യൂട്ട് സർവ്വ ശക്തനായ അള്ളാഹു നിങ്ങളെ കൈവിടില്ല
    ജാതി മത ഭേദമില്ലാതെ ചേർത്തുപിടിച്ച് നന്മയുടെ സുഗന്ധം പരത്തിയ നിങ്ങളാണ് ഈ സമൂഹത്തിന് വേണ്ടത്👃

  • @dreamcatchergaming595
    @dreamcatchergaming595 2 роки тому +19

    ഒരാളെ സഹായിക്കുന്നത് വീഡിയോ ചെയ്ത് യൂട്യൂബിൽ പോസ്റ്റ്‌ ചെയ്യുന്നത് തെറ്റിദ്ധാരണയോടെ കാണുന്ന ഒരു പറ്റം ആളുകൾ ഉണ്ട്.
    (അവരോട് ഇക്ക പറയാതെ പറയുന്നത് )
    ഇ വീഡിയോ കണ്ട് ഒരാൾക്കെങ്കിലും മറ്റൊരാളെ സഹായിക്കാൻ തോന്നിയാൽ. ഇനി അതും വേണ്ട. ഒരു നേരത്തെ ഭക്ഷണം എങ്കിലും മറ്റൊരാൾക്ക്‌ വാങ്ങി കൊടുക്കാൻ തോന്നിയാൽ.
    അതാണ് ഇ വീഡിയോ കൊണ്ട് അർത്ഥമാകുന്ന ഏറ്റവും വലിയ വിജയം ❤
    അല്ലെ ഇക്ക? ❤❤❤

  • @shamnas8733
    @shamnas8733 2 роки тому +18

    Bro... ദൈവം എന്നുപറയുന്ന ഒരാൾ ഉണ്ടെങ്കിൽ നിങ്ങൾ ജീവിതത്തിൽ തോൽക്കില്ല.... ❤️❤️

  • @jijophilip2186
    @jijophilip2186 2 роки тому +92

    എന്റെ പൊന്നിക്കാ... പറയാൻ വാക്കുകൾ ഇല്ല...
    Love you so much... ❤️🥰🙏🏻

  • @user-fasalu
    @user-fasalu 2 роки тому +7

    ഒരായിരം വാക്കുകൾ കൊണ്ട് പറയുന്നതിനേക്കാൾ നല്ലത് ഒറ്റ വാക്ക് ഇക്ക ഇങ്ങള് ഞമ്മന്റെ ഹീറോ ആണ്........ Big salute

  • @aswathyvinod1118
    @aswathyvinod1118 2 роки тому +107

    ഇത് പോലെ ഉള്ള പാവങ്ങളെ പറ്റിക്കാൻ എങ്ങനെ മനസ് വരുന്നു 😔 ഇക്കയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sharafuovungal2894
    @sharafuovungal2894 2 роки тому +31

    എന്ത് പറയണമെന്നറിയില്ല
    നല്ലത് വരട്ടെ🤲🤲🤲🤲 ഭാഗ്യം നിങളിലൂടെ ആഷിഖിനെ തേടി വരട്ടെ

  • @rafeeqqatar7712
    @rafeeqqatar7712 2 роки тому +68

    ഇക്കാ പറയാൻ വാക്കുകൾ ഇല്ല അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲(ആമീൻ )💯🌹🥰🙏🤲👍

  • @sreejithmohan8396
    @sreejithmohan8396 2 роки тому +15

    ഇക്കാ വളരെ നല്ല കാര്യം. സത്യം പറഞ്ഞാൽ ഇങ്ങനെയുള്ളവരെ കാണുമ്പോൾ ശരിക്കും സങ്കടം വരും. നമ്മുടെ നാടിനു K-Rail ഒന്നും അല്ല വേണ്ടത്. ഇതുപോലുള്ളവരുടെ സംരക്ഷണം ആണ്. ഇങ്ങനെയുള്ള പദ്ധതികൾക്ക് ചിലവാക്കുന്ന പണത്തിന്റെ 2% മതി ഇവരുടെ കാര്യം നോക്കാൻ.

  • @samishami9979
    @samishami9979 2 роки тому +97

    "നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുവിൻ ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും"
    മനസ്സിന് കുളിർമ്മ നൽകുന്ന വിഡിയോ

    • @lomedrow8500
      @lomedrow8500 2 роки тому

      Why are they making video of helping poor do it secretly to get blessing secretly

    • @samishami9979
      @samishami9979 2 роки тому +4

      @@lomedrow8500
      മലയാളികൾ എപ്പോഴും ഇങ്ങനെയാ ഒരാൾക്കും ഉപകാരം ചെയ്യുകയുമില്ല ഇനിയൊട്ടു മറ്റുള്ളവർ ചെയ്യുന്നത് കണ്ടാൽ അതിന് ഒരായിരം കുറ്റവും കുറവും കാണും
      അദ്ദേഹം വീഡിയോ എടുത്താലും ഇല്ലെങ്കിലും ചെയ്യുന്നത് ഒരു സഹായം അല്ലേ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിൽ ഈ കുറ്റം പറച്ചിൽ ഒഴിവാക്കാമായിരുന്നു

    • @unaissalah5133
      @unaissalah5133 2 роки тому +6

      @സഞ്ചാരി ഇയാൾ ആരും അറിയാതെ എത്രപേരെ സഹായിച്ചിട്ടുണ്ട്?... പട്ടിയൊട്ട് പുല്ല് തിന്നുകയുമില്ല പശുവിനെ കൊണ്ട് തീറ്റിക്കുകയുമില്ല.. അല്ലെ

    • @sachithkn6512
      @sachithkn6512 2 роки тому

      Polli vachakam ethra mahatharamayane Quran rachichittullath ennittum chila enamund...ningallude mathathe parayippikanayitte. Njan ee oru mathathe mathra Mala udheshichathe Ela mathathe yum...vishwasam nalathane nammale Nala vazhiyilude guide cheyaan mathaviswasathin sadhikkum. Ithoke parayumboyum njan oru mathaviswasiyala.

    • @sachithkn6512
      @sachithkn6512 2 роки тому +3

      @@lomedrow8500 ee chintha enikum thonniyirunnu. But marichonnu chindich nokke ethra perane ee video kandath athiloode ethra perke thonniyittundayirikkum enikku ithu pole cheyanam. ATHAANE

  • @mohanpattyath3325
    @mohanpattyath3325 2 роки тому +7

    ഇതുപോലെയുള്ള ആളുകൾക്ക് താങ്കളാൽ കഴിയുന്ന സഹായം ചെയ്യാനുള്ള താങ്കളുടെ വലിയ മനസ്സിന് അഭിനന്ദനങ്ങൾ .

  • @shamsihydaraliktk3172
    @shamsihydaraliktk3172 2 роки тому +9

    കണ്ണ് നിറഞ്ഞു പോയി 😭🤲അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ

  • @krajendraprasad4786
    @krajendraprasad4786 2 роки тому +2

    നമ്മൾ മനുഷ്യന്മാർ ജാതിയോ
    മതമോ രാഷ്ട്രീയമോ നോക്കാതെ ശാരീരികമോ,
    മാനസികമോ ആയി
    കുറവുകളുള്ള ആളുകളെ
    സഹായിച്ചാൽ അതിൽനിന്നും
    ഒരു പ്രത്യുപകാരം പ്രതീക്ഷിക്കാതെയുള്ളവർക്കു
    നമ്മുടെ സന്തതപരമ്പരകൾക്കു ആയുസും ആരോഗ്യവും
    ഉണ്ടാകും.
    മുകളിൽ പറഞ്ഞ കാറ്റഗറിയിൽ താങ്കളും
    ഉൾപ്പെട്ടു.നന്ദി.

  • @abeljollyjolly6852
    @abeljollyjolly6852 2 роки тому +11

    ഈ നന്മ ചെയ്ത ഇദ്ദേഹം ആരാ എന്ന് എനിക്കറിയില്ല.എന്നാലും എന്റെ പൊന്നുചേട്ട നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.👍🙏🙏

  • @vincentkashinadhan907
    @vincentkashinadhan907 2 роки тому +1

    സഹോദരാ താങ്കളുടെ നല്ല മനസ്സിന് ഞാൻ നമിച്ചിരിക്കുന്നു താങ്കളുടെ ചാനലിൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു താങ്കൾക്ക് ദൈവം നല്ലത് മാത്രം വരുത്തട്ടെ 🙏🙏🙏

  • @jamshijishan
    @jamshijishan 2 роки тому +2

    ഞാൻ നിങ്ങളുടെ ഒട്ടുമിക്ക വിഡിയോസും കാണാറുണ്ട്
    നല്ലൊരു മനുഷ്യ സ്നേഹിയാണ് താങ്കൾ. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ. 🤲🤲🤲

  • @junaidmj2643
    @junaidmj2643 2 роки тому +2

    നിങ്ങൾ ആരാ എന്ന് എനിക്ക് അറിയില്ല പക്ഷെ ഇന്ന് മനുഷ്യ മൃഗംങ്ങൾ ജീവിക്കുന്ന കാലത്ത് മനുഷ്യത്വം കാണിക്കുന്ന നിങ്ങൾക് എന്റെ ഒരായിരം സല്യൂട്

  • @suryams7004
    @suryams7004 2 роки тому +4

    ആ പാവം മനുഷ്യൻ പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് വിഷമം തോന്നി, നിങ്ങളെപ്പോലെ നല്ല മനസ്സുള്ള മനുഷ്യർ ഇന്ന് ചുരുക്കം 🙏🙏🙏

  • @sunustec2005
    @sunustec2005 2 роки тому +1

    പ്രിയ സഹോദരാ താങ്കൾക്ക് ഒരായിരം നന്ദി താങ്കൾ സഹായിച്ച ഇനി സഹായിക്കാൻ പോകുന്ന എല്ലാവർക്കും വേണ്ടി .
    ഇത് പോലെ ചെയ്യുമ്പോൾ വീഡിയോ എടുത്ത് നാട്ടുകാരെ കാണിക്കണോ എന്ന് ചോദിക്കുന്നവർ ഉണ്ടാവും.
    സ്വാർത്ഥരായ ഈ സമുഹത്തിൽ ഇത് പോലെയുള്ള ആളുകളും ജീവിക്കുന്നു എന്ന് കാണിക്കാൻ താങ്കൾക്കു കഴിയുന്നു പിന്നെ താങ്കളുടെ ഈ വീഡിയോസ് സന്മനസ്സ് ഉള്ള ആർക്കെങ്കിലും പ്രചോദനമായി അവരും ഇത് പോലെ ചെയ്യാൻ തയ്യാറായാൽ അതൊരു ചെറിയ കാര്യമല്ല.
    അഭിനന്ദനങ്ങൾ

  • @eyetech5236
    @eyetech5236 2 роки тому +12

    നിങ്ങളുടെ വ്ളോഗ് കണ്ട് മനസ്സ് നിർവൃതിയിൽ... 👍...✌️

  • @keralabreeze3942
    @keralabreeze3942 2 роки тому

    പുണ്യം എന്ന വാക്കിനെ അന്വർഥമാക്കുന്നു ഈ ചാനൽ. മനുഷ്യത്വം എന്നതിന്റെ മഹനീയ ഉദാഹരണം. എല്ലാവർക്കും എന്നും നന്മകൾ ഉണ്ടാകട്ടെ. 🙏

  • @karthikbaiju7438
    @karthikbaiju7438 2 роки тому +29

    Big salute to you ikka❤️
    എനിക്ക് ഇക്കയെ പറ്റി പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല. ഇക്കയെ ദൈവം അനുഗ്രിക്കട്ടെ 🤗

  • @yamunadevakigangadharan8166
    @yamunadevakigangadharan8166 2 роки тому

    Really you are great Hakeem Sir. നന്ദിപറയാൻ വാക്കുകളില്ല. ഇനിയും ഒരു നൂറുവർഷം ആയുരാറുഗ്യത്തോട ഈ ഭൂമിയിൽ ഒത്തിരി മനുഷ്യർക്ക് താങ്ങും തണലുമാകാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ👏👏👏👏👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹.

  • @rosemilanvlogs
    @rosemilanvlogs 2 роки тому +8

    ഇതൊക്കെ കണ്ടാൽ എങ്ങനാ കണ്ണ് നിറയാതിരിക്കുന്നെ പടച്ചതമ്പുരാൻ നിങ്ങളെയും ആ ലോട്ടറി ചേട്ടനെയും. കൂടാതെ നിങ്ങളുടെ കുടുംബങ്ങങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽

  • @latheefklatheef6764
    @latheefklatheef6764 2 роки тому

    ഹക്കിം ഭായി നിങ്ങളെ പോലുള്ള നല്ല മനുഷ്യര് ഉള്ളത് കൊണ്ടാണ് ഈ ലോകം നിലനിൽക്കുന്നത് അള്ളാഹു അനുഗ്രഹിക്കട്ടെ ഈ നല്ല മനസിന്നെ

  • @gs.beautyspot.7435
    @gs.beautyspot.7435 2 роки тому +15

    ഈ വീഡിയോ കണ്ടിട്ടെങ്കിലും ഇനി ആരും അദ്ദേഹത്തെ പറ്റിക്കാതിരിക്കട്ടെ 👍

  • @Inzaascreation
    @Inzaascreation 2 роки тому +1

    നിങ്ങൾ ആണ് യഥാർത്ഥത്തിൽ മനുഷ്യ സ്നേഹി. പറയാൻ വാക്കുകളില്ല. അള്ളാഹു അനുഗ്രഹിക്കട്ടെ. ഇനിയും നന്മകൾ ചെയ്യാനായി ദീർഘായുസ്സും ആരോഗ്യവും undavatte

  • @Sumi-sy4yt
    @Sumi-sy4yt 2 роки тому +4

    പടച്ചോൻ നിങ്ങൾക്കും കുടുംബത്തിനും. അദ്ദേഹത്തിനും കുടുംബത്തിനും പടച്ചോൻ ആരോഗ്യവും ആഫിയത്തും ദീർഘയുസും പ്രധാനം ചെയ്യട്ടെ ആമീൻ... 🤲🏻

  • @shahidcm3422
    @shahidcm3422 2 роки тому

    പറയാൻ വാക്കുകൾ ഇല്ല ഇക്കാ അങ്ങയെ പോലുള്ള നന്മ നിറഞ്ഞ മനസ്സുള്ളവരെ ദൈവം കൈവിടില്ല ഇനിയും ഉരുപ്പാട് കാര്യങ്ങൾ ചെയ്യാൻ കഴിവും പ്രാപ്തിയും ദൈവം നൽകട്ടെ,,,,,

  • @sunilmalappuram3556
    @sunilmalappuram3556 2 роки тому +25

    നൻമ്മ നിറഞ്ഞ ആളുകൾ നമുക്കിടയിൽ ഉണ്ട്.... 😘😘😘😘😘😘😘😘😘😘😘😘

  • @mohammedkannurmohammedkann5657
    @mohammedkannurmohammedkann5657 2 роки тому +39

    ഇക്കയുടെ ഇത് പോലെത്തെ വിഡിയോ കാണുപ്പോൾ സങ്കടവും അതിൽ ഉപരി സന്തോഷവും തോന്നുന്നു നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു.

  • @muhammedirfan313
    @muhammedirfan313 2 роки тому +4

    പടച്ചോൻ ആഫിയതുള്ള ദീർഗായുസ് നൽകട്ടെ..... 🤲🤲
    ഒരുപാട് പാവങ്ങൾക്ക് തുണയാകാനും കഴിയട്ടെ... 😍

  • @vvaneesh3973
    @vvaneesh3973 2 роки тому

    എന്റെ ലളിതമായ ഒരു ചോദ്യം നമ്മുടെ കേരള സർക്കാർ ഈ കയ്യിലുള്ള ലോട്ടറികളിൽ വല്ല സമ്മാനവും തന്നിറ്റുണ്ടോ ഹക്കീമേ🌹

  • @sujithchandran2770
    @sujithchandran2770 2 роки тому +4

    ഇതുപോലുള്ള പാവങ്ങളെ ജനങ്ങൾക്കു മുൻപിൽ എത്തിക്കുന്ന..... ചാനലിനും.... ഹകീം ബായിക്കും..... ബിഗ് സലൂട്ട്

  • @abusalim2210
    @abusalim2210 2 роки тому

    ഇക്ക കണ്ടുനിക്കാൻ കഴിയൂല അതു കൊണ്ട് subscriber ആവുന്നു ആ മനസ്സ് ഞമ്മക്ക് പെരുത്ത് ഇഷ്ടായി 🥺💝 ലോട്ടറി വിൽക്കുന്ന ഏട്ടന്റെ ആ നിഷ്കളങ്കതക്കു മുന്നിൽ തലതാഴ്ത്തി നമിക്കുന്നു 🙏 ഇങ്ങനെ ഉള്ളവരെ പറ്റിക്കുന്നവരെ ഒന്നും നീ ഈ ഭൂമിയിൽ ബാക്കി വക്കല്ലേ ദൈവമേ💯😌🙏

  • @dreamexyt4724
    @dreamexyt4724 2 роки тому +25

    മനുഷ്യ ദൈവത്തിന്റെ വിശ്വ രൂപം ❤ ഹക്കീംക 💯

  • @shajuthachappully681
    @shajuthachappully681 2 роки тому +1

    ഹക്കീം ബായ്... കണ്ണ് നിറഞ്ഞുപോയി...

  • @k4everlivein768
    @k4everlivein768 2 роки тому +30

    ശരിക്കൂമെന്റ കണ്ണ് നിറഞ്ഞു
    ലോട്ടറി വില്പനക്കാരന്റെ സന്തോഷം കണ്ടപ്പോള്

  • @bussinessmedia8245
    @bussinessmedia8245 2 роки тому

    നന്മയുള്ള മനുഷ്യർ ഈ ലോകത്ത് ഉള്ളത് കൊണ്ടാണ് ഈ ലോകം ഇങ്ങനെ സമാധാനത്തിൽ ഇരിക്കുന്നത് thankyou 🤝

  • @aljinwithchirst3135
    @aljinwithchirst3135 2 роки тому +6

    നല്ല മനസ്സുള്ളവർക്ക് മാത്രമേ ഇങ്ങനെ ചെയ്യാനാവു..... ഇക്കാ... നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...

  • @mottamkvponnu5350
    @mottamkvponnu5350 2 роки тому

    ചേട്ടാ നിങ്ങൾക്കു ദൈവത്തിന്റെ അല്ല അനുഗ്രഹാളും ഉണ്ടാവും എല്ലാവരെയും സഹായിക്കാൻ പറ്റുന്ന മനസാണ് നിങ്ങളുടെ ❤️❤️❤️

  • @jobysebastian6591
    @jobysebastian6591 2 роки тому +8

    ഒന്നും പറയാൻ വാക്കുകൾ ഇല്ല 😪 ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @babu_j6339
    @babu_j6339 2 роки тому +4

    Dear Hakeem... നിങ്ങളെ പോലെ മനുഷ്യത്വം ഉള്ളവരെ കാണുവാൻ ഇക്കാലത്ത് അപൂർവമാണ്... ഈശ്വരൻ നല്ലത് വരുത്തട്ടേ 🙏

  • @arshadamnas7
    @arshadamnas7 2 роки тому +3

    ബര്കത് നൽകട്ടെ.. ചെയ്യുന്നതിന് 1000ഇരട്ടി പ്രതിഫലം നൽകട്ടെ.... ധാന ആയുസ് നീട്ടുമെന്നാണ്.... ഒരുപാട് കാലം.. ഇത് പോലെ ചെയ്യാൻ... തൗഫീഖ് നൽകട്ടെ................ ameen

  • @afmvlogs2965
    @afmvlogs2965 2 роки тому +1

    ഇതിൻറെ കൂലി ഇക്കാക്ക പടച്ചവൻ തരും ഇതുപോലുള്ള പാവങ്ങളെ പറ്റാവുന്ന രീതിയിൽ സഹായിക്കുക .അല്ലാഹു ദീർഘായുസ്സ് നൽകട്ടെ .

  • @jamal-hf1yt
    @jamal-hf1yt 2 роки тому +4

    ഇക്കാ നിങ്ങൾക്ക് ജീവിതത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവാൻ ഞാൻ പടച്ചോനോട് തേടുന്നു 🤲🤲🤲

  • @friendsspeedvlogs834
    @friendsspeedvlogs834 2 роки тому

    ഹകീം.. കാ.. പറയാൻ വാക്കുകൾ ഇല്ല. ബിഗ് സല്യൂട്ട്.. 🤝🤝

  • @aneesasiyad9785
    @aneesasiyad9785 2 роки тому +6

    ഇക്കാ. നിങ്ങൾക് അള്ളാഹു ദീർക്കയുസും ആരോഗ്യവും നൽകട്ടെ. ആമീൻ യാ റബ്ബിൽ ആലമീൻ

  • @AbdulSamad-be8tk
    @AbdulSamad-be8tk 2 роки тому +2

    ജീവിതത്തിൽ കണ്ടു മുട്ടിയ ക്റുറന്മാരെ ഓർക്കുമ്പോൾ ഹക്കീം ബായ് നിങ്ങളൊക്കെ എത്രയോ ഉന്നതസ്ഥാനത്താണ് . പറയാൻ വാക്കുകളില്ല. അല്ലാഹുവിന്റെ കരുണാകടാക്ഷഠ നിങ്ങളിൽ എന്നുമുണ്ടാവട്ടെ, ആമീൻ

  • @sreejas511
    @sreejas511 2 роки тому +11

    ഹക്കിം ബായ് നമിച്ചു.🙏🙏🙏. നിങ്ങളുടെ ഓരോ വിഡിയോക്കും വേണ്ടി കാത്തിരിക്കുന്നു.

  • @മലപ്പുറത്തുകാരൻ-ട8ഹ

    ഹകീംബായ്... 🙏 നിങ്ങളുടെ ഒരോ വീഡിയോ കാണുമ്പോഴും കണ്ണ് നിറഞ്ഞിട്ടേയൊള്ളു. 😘😘😘😘😘

  • @vineeshmr3945
    @vineeshmr3945 2 роки тому +5

    ഇക്ക ഈ വിഡിയോ സൂപ്പർ ഒരുപാട് നല്ല മനസാണ് നിങ്ങൾക് ഇതുപോലെ ഇനിയും ഒരുപാട് വിഡിയോ ചെയ്യണം ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

  • @khilafah4027
    @khilafah4027 2 роки тому +1

    ഇത് കണ്ടപ്പോൾ കണ്ണു നിറഞ്ഞു. നിങ്ങൾ പോലെ ഉള്ളവർ എല്ലാവർക്കും മനസിന് സന്തോഷം നൽകുന്നത് 👍🏻

  • @shyjushanmukhan9476
    @shyjushanmukhan9476 2 роки тому +5

    ചേട്ടനേം കുടുംബത്തെയും ദൈവം കാത്തുകൊള്ളും.... 🥰🥰🥰🥰🙏🙏🙏🙏

  • @Itzmethafri
    @Itzmethafri 2 роки тому +1

    hakkeemka Allah ningaley orikalum Kai vidillaa.. padachon ningaley anughrahikkum..ippozhathey kalathu panathinu vendi adi koodunna aalkaara eee lokathu ullathu ..sneham ntha enn polum aarkum ariyilla paisa ullapol ellavarum undakkum..paisa illenkil oru vilayum kanilla...angney ulla aalkark eee video oru paadm avattey.... hakkeemkka ningal munnott thanney pokuuu.. padachone valiya nilayil ettikkum..In Sha Allah..Aameen 🤲...nammuk ingney ulla aalkarey videos madhii..pavangaley manasu ariyunna aal anu ningal Ma sha Allah.

  • @semiksd8455
    @semiksd8455 2 роки тому +3

    നിങ്ങളെ പോലുള്ളവരാണ് ഈ സമൂഹത്തിന് വേണ്ടത് 👍👍👍

  • @kunnathmohammedalikunnath6833
    @kunnathmohammedalikunnath6833 2 роки тому

    ഹകീമേ അങ്ങിനെ വിളിക്കുന്നത് കൊണ്ട് ഒന്നും കരുതണ്ട 61വയസായ ആളാണ് ഞാൻ പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ടാവും

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 2 роки тому +8

    നിങ്ങൾ രണ്ടു പേരുടെയും കൂടെ ദൈവം ഉണ്ടാവട്ടെ

  • @razakchathapady3646
    @razakchathapady3646 2 роки тому +2

    ഹക്കീം ക്കാ കണ്ണ് നിറഞ്ഞുപോയി😭😭😭മാഷാ അല്ലഹ്

  • @mohammedishab3036
    @mohammedishab3036 2 роки тому +3

    ഒന്നും പറയാനില്ല ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲💞💞💞

  • @ഹൃദയഭാനുS
    @ഹൃദയഭാനുS 2 роки тому +2

    നിങ്ങളാണ്‌ മാഷേ സ്റ്റാർ നിങ്ങൾക്ക് നൻമ്മ വരട്ടെ 🙏

  • @tinukurian3124
    @tinukurian3124 2 роки тому +4

    ഹൃദയം കൊണ്ടു നന്ദി പറയുന്നു 🌹🌹🌹🌹🌹🌹🦋🦋🦋🦋🦋

  • @udhayakumarkb1919
    @udhayakumarkb1919 2 роки тому +1

    Orupaadu naalayi njn ee channel kanunne but innu aanu subscribe cheyyunneh daivam anugrahikyatte nigale 🔥🥰

  • @prasidhaprasi1986
    @prasidhaprasi1986 2 роки тому

    നിങ്ങളൊരു വിശാലമനസ്കനാണ് സഹോദരാ. ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെയും കുടുംബത്തേയും

  • @ayshanivasanas
    @ayshanivasanas 2 роки тому +4

    ഹക്കീംക്ക അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🏻

  • @manukumbanad1208
    @manukumbanad1208 2 роки тому +1

    bro adipoli video eniyum eth pole nalla prevarthi cheyyanam. love you😍😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @aryaashokr5828
    @aryaashokr5828 2 роки тому +4

    E channel kand njan oru decision il ethi....ini njagalude lifeile Ella celebration ionte oru bhagam kashttapedunnavarkku vendiyakum.oppam enik job kittiyal ente salariude oru bhagavum avarkkullathairikkum

    • @footballloverlover6922
      @footballloverlover6922 2 роки тому

      നല്ല തീരുമാനം

    • @nazeefpm
      @nazeefpm Рік тому

      Great decision dear sister.. Proud of you❣️. എത്രയും പെട്ടെന്ന് ഒരു ജോലി ദൈവം തരും

  • @amarukka
    @amarukka 2 роки тому +1

    താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ
    പ്രവർത്തികൾ നന്നാവുമ്പോളാണ് ഒരാൾ കംപ്ലീറ്റ് മാൻ 🌹ആവുന്നത്

  • @kmkcpyksadammam1968
    @kmkcpyksadammam1968 2 роки тому +6

    ഭൂമിയിലുള്ളവരോട് കാരുണ്യം കാണിക്കുക എന്നാൽ ദെവം നിങ്ങളോട് കാരുണ്യം കാണിക്കും
    തീർച്ചയായും.

  • @black__lover2292
    @black__lover2292 2 роки тому

    കണ്ണ് നിറഞ്ഞു പോയി ഹക്കീം ഇക്കയ്ക്കു ഈശ്വരൻ നല്ലത് കൊടുക്കട്ടെ

  • @reswinshan3706
    @reswinshan3706 2 роки тому +4

    Masha Allah . Good work ikkaa . Society want this type of kind peoples...😊❤️

  • @shafeeqpilassery3598
    @shafeeqpilassery3598 2 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ നമ്മൾക്ക് എന്ത് മനസ്സിലായി നമ്മൾ എത്ര ഭാഗ്യവാന്മാർ അൽഹംദുലില്ലാ

  • @ajithaj218
    @ajithaj218 2 роки тому +4

    ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏👌👌👌

  • @monstervinoy5724
    @monstervinoy5724 2 роки тому

    നിങ്ങളുടെ പ്രവർത്തി കണ്ട് കണ്ണു നിറഞ്ഞു poyi 🥰🥰🥰😍😍

  • @muhammedaslam931
    @muhammedaslam931 2 роки тому +3

    ചില video കൾ കാണുമ്പോൾ അത് അനുഭവിച്ചവർക്ക് മാത്രമല്ല കാണുന്നവരുടെയും മനസ്സ് നിറയും ✨❣️

  • @nanicherani1015
    @nanicherani1015 2 роки тому

    ഇങ്ങനെ ഉള്ളവരെ പറ്റിക്കുന്ന ആളുകളെ പടച്ചവൻ വെറുതെ വിടില്ല ഇക്ക സൂപ്പറാണ് 👍🏻

  • @kabir1578
    @kabir1578 2 роки тому +7

    നമുക്ക് എല്ലാവർക്കും പറ്റുന്ന കാര്യമാണ് ഇതൊക്കെ പക്ഷെ പടച്ചവൻ കുറച്ചു സൗഭാഗ്യങ്ങൾ തരുമ്പോൾ നമുക് ചുറ്റുമുള്ളത് നമ്മൾ മനഃപൂർവം ശ്രദ്ധിക്കാതിരിക്കും

  • @manikandanmoothedath8038
    @manikandanmoothedath8038 2 роки тому

    ഹക്കീം നിങ്ങള് നല്ലൊരു മനസ്സിൻ്റെ ഉടമയാണ്. ഈശ്വരൻ അനുഗ്രഹിക്കട്ടെ!

  • @HakimHakim-zd8yh
    @HakimHakim-zd8yh 2 роки тому +3

    സർവ്വശക്തൻ എല്ലാം നൽകി താങ്കളെ അനുഗ്രഹിക്കട്ടെ

  • @lukmanulhakeem1287
    @lukmanulhakeem1287 2 роки тому +2

    Ikka നിങ്ങൾ മുത്താണ് അള്ളാഹു അനുഗ്രഹിക്കട്ടെ ♥️♥️♥️♥️

  • @shyam7726
    @shyam7726 2 роки тому +3

    God bless you 🙌

  • @ebynj941
    @ebynj941 2 роки тому

    ഞാൻ ചേട്ടൻ്റെ എല്ലാ വീഡിയോ കണ്ടു... കുറച്ചു ചിന്തിക്കാനും എന്നെ സഹായിച്ചു... ചേട്ടൻ ഒരുപാട് ആളുകളെ സഹായിക്കുന്നുണ്ട്... ഹക്കിം ചേട്ടനെ പോലെ വേറേ കുറച്ച് ആളുകൾ, ചിലപ്പോൾ ഭൂമിയിൽ ഉണ്ടായിരിക്കാം... പക്ഷെ കുടുതൽ ആളുകൾ, അവരുടെ സ്വന്തം ജീവിതത്തെ മാത്രം നോക്കി ഇരിക്കുന്നു.. അല്ലെങ്കിൽ യൂട്യൂബ് നോക്കി, വല്ല സിനിമയോ, സീരിയലോ നോക്കി.. ചിലപ്പോൾ ചേട്ടൻ്റെ വീഡിയോ കാണുമ്പോൾ അവർക്ക് നല്ലൊരു തിരുമാനം എടുക്കാൻ കഴിയും

  • @pandiyalanismail2657
    @pandiyalanismail2657 2 роки тому +12

    അൽഹംദുലില്ലാഹ് ❤❤❤

  • @pkbkasaragod
    @pkbkasaragod 2 роки тому

    നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യമാണ് മറ്റുള്ളവരും നിങ്ങളെ മാതൃകയാക്കട്ടെ

  • @vishnuvijayan5951
    @vishnuvijayan5951 2 роки тому +3

    ചേട്ടൻ നല്ല മനസ്സിൽ ഉടമ ആണ്

  • @Lakshmi-dn1yi
    @Lakshmi-dn1yi 2 роки тому

    ഇക്കാ എല്ലാവരും ചോദിക്കും ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന്. പക്ഷെ ഇക്കയെ കണ്ട പലരും ദൈവത്തെ ഇക്കയുടെ രൂപത്തിൽ ദൈവത്തെ കണ്ടു കാണും. ഇത്രയും നല്ല മനസ്സുള്ള ഇക്കയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @ss-xm8tw
    @ss-xm8tw 2 роки тому +3

    മാഷാഅല്ലാഹ്‌ 🥰

  • @muhammedthahamuhammedthaha4124
    @muhammedthahamuhammedthaha4124 2 роки тому

    ആ പാവത്തിനെ സഹായിച്ച നിങ്ങൾക്ക് പടച്ചോനെ അയൂസ് ആരോഗ്യം തരട്ടെ എന്റെ വക ഒരു ബിഗ് സലൂട്ട്

  • @ImSarath_2000
    @ImSarath_2000 2 роки тому +5

    സ്നേഹം മാത്രം ❣️❣️