Це відео не доступне.
Перепрошуємо.
നേതാവോ ഏമാനോ കുറ്റവാളി ? | Nerkkuner 8 SEP 2019
Вставка
- Опубліковано 7 вер 2019
- Audio clip of CPM area secretary threatening Kalamassery SI
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
എന്തൊക്കെ പറഞ്ഞാലും SI ചെയ്തതാണ് ശരി Big സലൂട്ട് sir
ഹുസൈൻ ആണങളേ കണ്ടിട്ടില്ല
si ശരി തന്നെ. പരസ്യപെടുത്തിയത് തെറ്റാണ്.
🙏🙏🙏🙏🌹🌹🌹🌹🌹ബിഗ് സല്യൂട്ട് സാർ 👍👍👍👍👍👍🌹🌹🌹🌹🌹
It's is nothing but an Ego Clash!
S
Si പുറത്ത് വിട്ടത്
ഞങ്ങൾ ജനങ്ങൾ അറിയാൻ വേണ്ടി
രണ്ടു ഡിഗ്രിയും 2 പിജി യും അതിൽ ഒന്ന് msw യും SET ഉം NET ഉം ഉള്ള amrithraj സർ he is a good police officer well educated he is right
Rashtreeyakkarellam oru bagathum Pothujanam vearoru bagathum aanu eppozhum. Eppozhum pothujanathe vibhajichu pollayaya vagdhanangal koduth koode nirthan sramikkalalle Politrics.😊😊
പക്ഷെ 10 class തോറ്റ പ്രധാന മന്ത്രിയും😃
Podimol XD XD@@vijaybalan2459
ഇവിടെ SI തന്നെയാണ് hero .a big salute Amritarangan sir🙏🙏👍
Si അയാളുടെ പണി ചെയ്തു
അതിനിടയിൽ കേറാൻ സകീർ ഹുസൈൻ നോട് ആര് പറഞ്ഞു
👍🏻
👍👍
നിങ്ങള് എന്തൊക്കെ പറഞ്ഞാലും People support SI
ബിഗ് സെല്യൂട് സർ.... എല്ലാ പോലീസുകാരും ഇങ്ങനെയായിരുന്നെങ്കിൽ നാട് എന്നെ നന്നായിരുന്നു
Big salute .sub lnspector sir
Yes
കുറ്റവാളി സക്കീർ ഹുസൈൻ തന്നെ, അത് തിരുത്താൻ നോക്കണ്ട.ഫോൺ സംഭാഷണം പുറത്ത് വിട്ടത് കൊണ്ട് ഈ ലോകം സത്യം അറിഞ്ഞു.
Mmiihnh. H
Nmumikkh
Yyy
Yes 👍👍👍
Sathyma
ഇ ത് പോലെ ശകീർ ഹുസൈൻ മാർ എല്ലാം ഏ രി യ കമ്മിറ്റി ക്ക ളി ലും ഉണ്ട് ഇവർക്ക്
ഫോണ് റിക്കോര്ഡ് പുറത്തുവിട്ടതാണ് വലിയ തെറ്റെങ്കില് ആ തെറ്റിന് പൊതുജനം മാപ്പ് കൊടുത്തു കഴിഞ്ഞു. കാരണം യാഥാര്ത്ഥ്യം പുറത്തു വരണമല്ലോ
പൊതുജനമാണ് പരമോന്നത കോടതി
Si സാർ ന് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🇮🇳🇮🇳🇮🇳
ഇത് താൻട്രാ പോലീസ്.... ബിഗ് സല്യൂട്ട് sir.... 👌👌👌👍👍👍
പൊതു പ്രവർത്തകർക്കെന്താ കൊമ്പുണ്ടോ si super big salute sir
ഈ സാഹചര്യത്തിൽ എല്ലാ രാഷ്ട്രീയ കാരും ഒന്നിക്കും.....
സിപിഎം, ബിജെപി, കോൺഗ്രസ് എല്ലാം ഒന്നിക്കും
Correct
സത്യം
@@soorajnair7358 👍👍
@@mathul7685 👍👍
Allengilum nethaknmar friendly anu anikalanu mandanmar😁😁
S. I. ക്ക് ഒരു big Salute
സത്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന പോലീസ്ക്കാരൻ അവനെ എതിർക്കുന്ന നാറിയ മൂന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ...എന്താല്ലേ നമ്മുടെ നാട്.......
രാഷ്ട്രീയക്കാരുടെ പ്രവർത്തികൾ സത്യസന്തമായിരിക്കണം. മറച്ചുവെക്കുന്ന ഒന്നും ഉണ്ടാവരുത്. ഫോൺകാൾ പുറത്തുവരുന്നത് എന്തിനാണ് ഉവർ ഭയക്കുന്നത്. സാർ ഇപ്പോഴും ജീവിചരിപ്പുണ്ടെങ്കിൽ ബിഗ് സല്യൂട്.
ഇത് വെറും നാണം കെട്ട ചർച്ച , ആരെ പൊക്കാൻ ഈ ചർച്ച , റേറ്റിംഗ് കുറക്കാൻ നല്ലതായി
സംഭാഷണം പുറത്ത് വിട്ടതിൽ യെതാര് തെറ്റും ഇല്ല
പ്രിയപ്പെട്ട അവതാരകാ!
ദയവായി ചർച്ചക്ക് ഈ രാഷ്ട്രീയക്കാരെ വിളിക്കല്ലേ!ചർച്ച ഒരു വഴിക്കും എത്തുകയില്ല.
നിങ്ങൾ എന്ത് പറഞ്ഞാലും കളമശേരി എസ് ഐ ചെയ്തത്
തന്നെ ശരി. പാർട്ടി സെക്രട്ടറി ഹുങ്കും വെച്ചു എസ് ഐ യെ വിളിച്ചു ഭീഷണിപ്പെടുത്താനുള്ള ശ്രമം എസ് ഐ സാർ പൊളിച്ചു കയ്യിൽ കൊടുത്തു. അനാവശ്യമായി പോലീസിനെ വിളിക്കുന്ന സർവ രാഷ്ട്രീയക്കാരോടും പോലീസ് ഇതേ രീതിയിൽ തന്നെ സംസാരിക്കണം. എസ് ഐ സാർ ആ ഫോൺ സംഭാഷണത്തിന്റെ അവസാന ഭാഗത്തിൽ പറഞ്ഞത് പോലെ അങ്ങനെ പേടിച്ചു ജീവിക്കാൻ പറ്റില്ല.പേടിക്കരുത്. ഒരു രാഷ്ട്രീയക്കാരനെയും പോലീസ് പേടിക്കരുത്. പണി പോയാലും നട്ടെല്ലുള്ള പൊലീസുകാർ പട്ടിണി കിടക്കേണ്ടി വരില്ല.ഉറപ്പ്.
ഞാൻ ഒരു കമ്യുണിസ്റ്റ് കാരൻ ആണ് പോലിസ്ന് big സല്യൂട്ട്
ഇത് പ്രസിദ്ധീകരിച്ചത് നന്നായി ഈ രാജ്യ വിന്റെ നേത വിന്റെ സമർത്ഥ്യം ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റി
സക്കീർ ഹുസ്സൈൻ പിന്നെയും നാറിയല്ലോ😂😂😂😂
Ulla saker
കളമശേരിയിലെ രാഷ്ട്രീയ സാഹചര്യം അരിഞ് പെരുമാറണം എന്നതു മുതലാണ് സാറിന്റെ ഭാവം മാറിയത് ..അല്ലാതെ വിവരം തിരക്കിയപ്പോൾ വളരെ മാന്യമായി തന്നെയാണ് അദ്ദേഹം കാര്യം പറയുന്നത് ..പിന്നെ എസ് ഐ യെ കേറി താൻ താൻ എന്ന് പറഞ് ചൂടാകുന്നത് പാർട്ടിക്കാരൻ ആണ്..ഇദ്ദേഹം മുമ്ബ് എന്റെ നാടിനടുത് എന്റെ ജില്ലയിൽ ജോലി ചെയ്തിരുന്നു അവിടെ ഏതൊരു സാധാരണക്കാരനും ആരെയും കൂട്ടാതെ ന്യായമാണെകിൽ അദ്ദേഹത്തെ കണ്ട് കാര്യം പറയാൻ സാധിക്കുമായിരുന്നു ..പിന്നെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുന്നവനെ പിടിച്ചു സങ്കി എന്ന് പറഞ്ഞാൽ സങ്കികൾക്ക് മൈലേജ് അല്ലാതെ നാട്ടുകാർക്ക് ഗുണമില്ല ...മലപ്പുറത്തു ജനങ്ങൾക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് മലപ്പുറത്തെയും ഒക്കെ വലിയ കാര്യമായിരുന്നു ജോലി ചെയ്തപ്പോൾ ....ഒരു സാധാരണക്കാരൻ ആണ് സമയം ചോദിച്ചു അദ്ദേഹത്തോട് സ്റ്റേഷനിൽ ചെന്ന് കാര്യം തിരക്കിയിരുന്നതെങ്കിൽ അദ്ദേഹം ഇങ്ങനെ പെരുമാറില്ലായിരുന്നു എന്നാണ് അനുഭവസ്ഥർ പറയുന്നത്..ഇപ്പോഴത്തെ കാലത് ഇങ്ങനെ റെക്കോർഡ് ചെയ്ത് പുറത്തു വിടണം എന്നാലേ ഇതിനൊക്കെ ഒരു അറുതിയുള്ളൂ ..അതിന് ചിലപ്പോൾ ആരെങ്കിലും റിസ്ക് എടുക്കണം അത് സാർ എടുത്തു
Si,very very super
ഇതിൽ ഇപ്പോൾ മനസ്സിലായത് പാർട്ടിക്കാരുടെ ഒപ്പം നിൽക്കുന്ന ആളുകൾ അപ്പൊ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവർ ആണ്
പോലീസ് ചെയ്തത് ശരി ആണ്
നമിച്ചു sir.. ഇതുപോലെ ഉള്ള നട്ടെല്ലുള്ള ഒരു ആണ് കേരളം ഭരിച്ചിരുന്നേൽ എന്നെ നാട് നന്നായേനെ
ഈ ഭ്രാന്തൻമാർ എല്ലാരും കൂടി ആ സാറിനെ പ്രതിയാക്കും. കളള രാഷ്ട്രീയ കോമരങ്ങൾ.
ഈ എസ്ഐയെ തച്ചു കൊല്ലത്ത് നിന്നെല്ലാം ഭാഗ്യം
ചാണക ബുദ്ധി പാളിപ്പോയി
മാമാ ചാനൽ എന്താ. ചെറുപുഴയിൽ കോൺഗ്രസുകാർ കൊല്ലപ്പെട്ട. കോൺട്രാക്ട് കാരനെ പറ്റി ഒരു ചർച്ചയും നടത്താത്തത്
നീതിബോധം ഇല്ലാത്ത ഭാരത ജനതയുടെ പ്രതീകമാണ് ഈ അവതാരകൻ.
1 . ''പൊതുപ്രവർത്തകൻ'' എന്നൊരു തസ്തിക ഇല്ല
2 . ഒരു പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചു ഒരു കള്ളനെ പിടിക്കരുതെന്നു പറയാൻ ആർക്കും അധികാരം ഇല്ല
3 . ''ഏമാൻ'' എന്ന് വിളിച്ചു ഒരു ഉദ്യോഗസ്ഥനെ ആക്ഷേപിക്കുന്നു...
4 . ഉദ്യോഗസ്ഥാനെ വിളിച്ചതിനെപ്പറ്റി ചർച്ച ഇല്ല...ശബ്ദ രേഖ എങ്ങനെ പുറത്തായി എന്നറിയാനാണ് കൗതുകം
അമേരിക്ക മുതൽ സൗദി അറേബിയ വരെ ഇന്ത്യക്കാർ കക്കൂസ് കഴുകുന്നതിന് കാരണം ഈ നീതിബോധം ഇല്ലായ്മയാണ്.
@@contenttalks6236 പാടുണ്ടെങ്കിൽ നിയമപരമായി നേരിടണം.... അല്ലാതെ കാൽ കാശിനു വിവരം ഇല്ലാത്ത ''നേതാവ്'' നെ സപ്പോർട്ട് ചെയ്യുക അല്ല വേണ്ടത്... ഇല്ലെങ്കിൽ നിങ്ങളുടെ കുട്ടികളും വല്ല നാട്ടിലും കക്കൂസ് കഴുകാൻ പോകേണ്ടി വരും
Big Salute to Police Officer 👮
പോലീസ്ക്കാർ രാഷ്ട്രീയ നേതാക്കളുടെ ചട്ടുകമാവണം
ഏന്നാണ് ഇതിൽനിന്ന് മനസ്സിൽ ആയി സാധാരണ ക്കാരൻ ആണഗ്ഗിൽ അപ്പോൾ പുല്ലുവില എന്നണ് ഇതിൽ നിന്ന് മനസ്സിൽ ആകുന്നത്
പാവപ്പെട്ടവൻ ഓട്ട് ചയ്യുക പിന്നെ മിഡ്ഡരുത് ആപോലീസ്ക്കാരനാണ് ഷരി
എല്ലാവരെയും ഒരുപോലെ കാണുന്നു
ഇത്തരത്തിൽ ഉള്ള നട്ടെല്ലുള്ള ഉദ്യോഗസ്ഥരാണ് നാടിന് ആവശ്യം
ആ si സർ പറഞ്ഞത് 100%ശെരി ആണ് അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ആണ് ചെയ്തത്, കുട്ടി കൾ ആണെങ്കിലും ഒരു പ്രശ്നം നടക്കുമ്പോൾ ആ പ്രശനം പരിഹരിക്കാൻ കോടിയുടെ നിറം നോക്കാൻ കഴിയില്ല അവിടെ ആ പ്രശ്നം പരിഹരിക്കാൻ ചിലപ്പോൾ ലാത്തി & അവരുടെ പല സംഭവങ്ങളും നടത്തും, ആ ഉദ്യോഗസ്ഥൻ പറഞ്ഞു ഞാൻ ഒരിക്കലും ഒരാളുടെയും കാലു പിടിച്ചു കയറിയത് അല്ല എന്നും കട്ടായം പറയുന്നു ♥👌👍അഭിനന്ദനങ്ങൾ സർ ♥👌👍
എനിക്കെതിരെ വന്ന ഒരു പെറ്റീഷനിൽ, എനിക്കെതിരെ നടപടിയെടുക്കാൻ ബിനാനിപുരം Si യോട് പറഞ്ഞ ഒരു കോൺഗ്രസ് ചെറ്റയുണ്ട്. പക്ഷേ Si പുലിയായിരുന്നു. എന്റെ ഭാഗത്ത് ന്യായം ഉണ്ടെന്ന് പെറ്റീഷൻ വായിച്ചപ്പോൾത്തന്നെ അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. രാഷ്ട്രീയ ചെറ്റയെ ധൈര്യപൂർവ്വം നേരി ട്ടകളമശ്ശേരി Si ആണ് 100 % ശരി.👌👌👌👌🌹🌹🌹🌹
സത്യം 👍👍👍👍
ജനാധിപത്യത്തിൽ ജനങ്ങൾ ആണ് ഏറ്റവും വലുത്, അല്ലാതെ area secretary എല്ലാ. record ചെയ്തു ജനങ്ങളെ അറിയിച്ചാൽ അതിൽ എന്താണ് തെറ്റ്.
S i സുപ്പർ
I salute the police officer.
പോലീസ്ഓഡിയോ പരസ്യ പെടുത്തിയിട്ടുണ്ടെങ്കിൽ അതിൽ തെറ്റൊന്നും ഇല്ല ചില മുഖമുടികൾ പുറത്തു വരണമെങ്കിൽ ഇതുപോലെ ചെയ്യണം..
പക്ഷേ ഔഡിയോ വിട്ടത് സക്കീർ ആവും "വെളുക്കാൻ തേച്ചത് പാണ്ടായി.......🤣🤣🤣
Salute sir well done 👏
നേതാവിനെ തൊട്ടപ്പോൾ നേതാക്കന്മാർ എല്ലാം ഒന്നായി
Atha.....
ബിഗ്ഗ് സല്യൂട്ട് S I ക്ക് 💪💪💪👍👍👍
Full support to the SI.
Nanam ketta rashtreeyakkar... big salute handsome Man ❤️❤️
ഇത് ചോദിക്കേണ്ടത് പൊതുജനത്തോട് കാരണം അവർ ആണ് No. 1
എടാ ചിങ്ക് ബ്രോ ആണ് ബിഗ് സല്യൂട്ട് സാർ
Record chaithathu Nannayi.
ബിഗ് സല്യൂട്ട് സർ ❤❤❤♥️♥️♥️
നിങ്ങളുടെ ഈ ചർച്ച പോലും നീതി യുക്തം അല്ല.. മൂന്ന് രാഷ്ട്രീയ പ്രവത്തകർ ഒരുമിച്ചു നിൽക്കുന്നു sub inspector ന്റെ പക്ഷം സംസാരിക്കാൻ അവിടെ ആരുമില്ല.. അമൃത രംഗൻ sir നെ നേരിട്ട് അറിയാവുന്നവർക്ക് അറിയാം.. മികച്ച ഒരു ഓഫീസർ ഉം അതിലുപരി ഒരു നല്ല മനുഷ്യനുമാണ്
കൈയടി അറക്കാണെന് ജനങ്ങൾ തീരുമാനിക്കും...
si k
Big സുല്യൂട്ട് sir ❤️❤️
തന്നിലർപ്പിച്ച കടമ കൃത്യമായി നിർവഹിച്ചതിൽ പ്രശംസിക്കാൻ വേണ്ടി വിളിച്ചതാണ് എന്ന് ചർച്ചയിൽ തെളിഞ്ഞു
ഉം എല്ലാരും പൊക്കോ
SI sir.. proud of you sir.. 🔥🔥🔥, ella police um engane aarunnel....
Si തങ്ങൾ സൂപ്പർ u currect people with you
ഈ നാട് നന്നിവില്ല.
Support to SI
ആണത്തമുള്ള policekaran
സോഷ്യൽ മീഡിയയിൽ കൊടുത്താൽ അല്ലെ ഞങ്ങൾ അറിയൂ
ഈ പൊതുപ്രവര്ത്തകന് നിയമത്തിനും അതീതനാണോ????കളമശ്ശേരി രാഷ്ട്രീയം, ഇടപ്പള്ളി രാഷ്ട്രീയം...............അങ്ങനെയും രാഷ്ട്രീയങ്ങളുണ്ടോ??? അതൊന്നുമല്ല തിണ്ണ്മിടുക്കെന്നുപറയും...ആരും ഇവിടെ വന്നു നിരങ്ങെണ്ട ..ഇവിടെ ഞാന് ഉണ്ടെന്ന്! ആ ഞാന് ഇവിടെ വേണ്ടെന്നാണ് നിയമപാലകന് പറഞ്ഞത്..അദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്....മറ്റേ അദ്ദേഹത്തിന് ഒരു നടുവിരല്................!!!
നീതിബോധത്തെ പറ്റി ന്യായീകരിക്കുന്ന ഒരു ടീംസ് 🤣🤣🤣🤣
Well done police officer, keep it up
പൊളി si സാർ ❤🙏
Amrutha rangan ennayalude police station parithiyil ullavark.. ayale kurichu eppozhum nalla apiprayamanu.., orupadu jeevithangale kara kayatiya nanmayulla si aanu amrutha rangan, SI SUPORT 💪🏻💪🏻💪🏻💪🏻👮♀️💪🏻💪🏻💪🏻👌❤️
വന്ദനം
ആർക്കും രക്ഷയില്ല
ജെയിക്കട്ടെ
ഞാനൊരു കമ്മ്യൂണിസ്റ്റാണ്
Si ചെയ്തത് എന്താണ് തെറ്റ്
നിങ്ങൾ പറയുന്നതല്ല അഭിപ്രായം
ഞങ്ങളുടെ അഭിപ്രായം ആണെടോ വലുത്
ഞങ്ങൾ ഉണ്ടെങ്കിലേ പൊതു പ്രവർത്തകരുള്ളൂ........
ജ്യോതികുമാർ ചാമക്കാല, നമ്മളൊക്കെ ചെറുപ്പത്തിൽ പായയിൽ മുള്ളുകയോ അപ്പിയിടുകയോ ചെയ്തിട്ടുണ്ടാകും.. എന്ന് വെച്ച് ഇപ്പോഴും അങ്ങനെ ചെയ്യുമോ, അത് പോലെ ആണ് താങ്കൾ പറഞ്ഞ അമൃത രംഗന്റെ പൂർവകാല ബന്ധം, അങ്ങനെ എങ്കിൽ രമേശ് ചെന്നിത്തലയെ കൂടി പറയണം.. കേട്ടോ
Neyoke ivide madhyama pravarthakare ulpede pazhaya sfi kar ennale vilich kondirikunath..ipo sanghiyude thani konam veliyil vannapol polliyo
പോലീസ് എതിരെ വന്നപ്പോൾ എല്ലാ കള്ളൻ മാരും ഒറ്റക്കെട്ട്....
RAHIM - PODA NAARI
Debate on politicians vs police. On stage : 3 politicians, 0 policemen. excellent show.
A big salute to SI. Keep it up. We are all hehind you. Carry on.
SI..ആണ് 100% ശരി 👌
SI , you are right ✅
Si 100%ശരി 👍👍
രാഷ്ട്രീയക്കാരുടെ നിയമം നടപ്പിലാക്കൽ അല്ല പോലീസുകാരുടെ ജോലി. ഇവിടെ എന്തൊക്കെ ന്യായീകരിച്ചലും പോലീസ് ആണ് ശരി. പൊതു പ്രവർത്തകൻ എന്നും പറഞ്ഞു ധാർശ്ഠ്യം കാണിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്
Police sir big salute ❤❤❤
കളമശ്ശേരി യുടെ രാഷ്ട്രിയം എന്നട് പരസ്പര സഹകരണത്തോടെ യുള്ള രാഷ്ട്രീയമാണ്
ഇതിൽ SI കുറ്റവാളി അല്ല എന്ന് മാത്രമല്ല SI ഒരു ബിഗ് സലുട്ട് ന് അർഹനുമാണ്. പിന്നെ ഈ നേതാവ് ഇത്തിരി കൂടി മാന്യമായി സംസാക്കേണ്ടിയിരുന്നു. ഇദ്ദേഹം സംസാരിക്കുന്നത് യൂണിഫോം ഇട്ട ഒരു ഉദ്യോഗസ്ഥനാണ്. കമ്യൂണസത്തിന്റെ ധാർഷ്ട്യമാണ് ഈ പൊതുപ്രവർത്തകന് . അല്ലെങ്കിൽ സ്റ്റേഷനിൽ വന്ന് സംസാരിച്ച് തീർത്താവുന്നതെ ഉണ്ടായിരുന്നുള്ളു.
യഥാർത്ഥ പ്രതി നേതാവ് തന്നെ
Now no political leaders should call the police station. Be careful politicians
ദൈവമേ ആ സാറിന് കാത്തുകൊള്ളണേ തെറ്റ് ചെയ്യുന്നവർക്ക് കൂട്ടു നിൽക്കുന്നതാണ് ഈ പാർട്ടി
റഹീം ന്യായീകരിക്കുന്നത് കണ്ടില്ലേ നട്ടെല്ലില്ലാത്തവൻ
അഹങ്കാരിയായ ആ നേതാവാണ് തെറ്റുകാരൻ..!
S I യുടെ ഭാഗത്താണ് അതികം പേരും നല്ല അഭിപ്രായം കമന്റിലൂടെ പറയുന്നത്
Transparency വേണം. എല്ലായിടത്തും
സുതാര്യത വേണം ആരായാലും.
സാർ ഉണ്ണുന്ന ചോറിനു നന്ദി കാണിക്കുന്ന ആളാണ് സാറിന് ഒരായിരം ഉമ്മ
All politicians must keep restraint. Allow police to do their job.
S I ആണ് ഇതിൽ ശെരി. കെട്ടവർക്ക് എല്ലാവർക്കും അറിയാം. പിന്നെ ചക്കീർ... അയാളുടെ കഥകളും എല്ലാവർക്കും അറിയാം.
Media , please mention us what is the use of this discussion / postpartum ?
👍👍
ഏരിയാസെക്രട്ടറി എന്നത് ആ പാർട്ടി നൽകുന്ന ഒരു സ്ഥാനം മാത്രമാണ് ഭരണഘടനാപരമായി അദ്ദേഹത്തിന് സർക്കാർ സംവിധാനങ്ങൾ ഇടപെടാനുള്ള ഒരു അധികാരവുമില്ല
After seeing Yadhish's video, Suresh pling....
Àa rangamaanu ee charchayile eattavum valiya rasam a
@@selmathriyas4328 😀😀😀😀😜
പൊലീസ് ഓഫീസർ നോട് രാഷ്ട്രീയ ക്രിമിനലുകൾ ആജ്ഞാപിക്കേണ്ട.. ആ ഉദ്ദ്യോഗസ്ഥനാണ് ശരി.. ഇവിടെ രാഷ്ട്രീയക്കാർ ഒന്നായി.റെക്കോഡ് ചെയ്യണം.. പബ്ലിക് അറിയണം..
Valara manyamayi aane si pravarthichathe
👍👍👍👍👍
Big salut sir
Iam standing with si amritharangan sir
കഷ്ടപ്പെട്ട് പഠിച്ചു ജോലി വാങ്ങിയിട്ട് രാഷ്ട്രീയകാരുടെ മുന്നിൽ ഓച്ഛാനിച്ചു നിക്കണോ..
SI sir 💪👌👍👍
വിവരം ഉള്ള രാഷ്ട്രീയ നേതാക്കൾ ഇല്ലാത്തതും...വിവരം ഉള്ള ഉദുഗസ്ഥർ ഉള്ളതും നമ്മുടെ നാട്ടിൽ വലിയ ഒരു പ്രശനം ആണ്
വിവരം ഇല്ലാത്ത ഉദ്യോഗസ്ഥർ കൂടി ആയാലെ നാട് നന്നാവൂ,,🙏
Track chasing to sabarimala
Si sir is right SALUTE
We salute you SI sir
🌹🌹🌹