ഇസ്ലാമിൽ അടിമത്തം ഇല്ല : പ്രവാചകന് അടിമകൾ ഉണ്ടായിരുന്നില്ല! | ഖുതുബ | #52 | CH Musthafa Moulavi

Поділитися
Вставка
  • Опубліковано 9 вер 2024
  • സി.എച്ച്.മുസ്തഫ മൗലവി കോഴിക്കോട് വെച്ച് നടത്തിവരാറുള്ള ജുമുഅ ഖുതുബഃ.
    #quran #hadees #hadith #sunnah #sunnat #bukhari #muslim #ibnemaja #islam #fridayspeech #friday #ahlussunnah #ahlulbayt #ahlebait #ahlesunnat #muaviya #islamicspeechmalayalam #islamicspeech #shia #prophetmuhammad #abdülkadirgeylani #aysha #jannat #jannah #ഇസ്ലാം #ഇസ്ലാമികപ്രഭാഷണം #ഇസ്ലാമിക്speech #sufism #thasawwuf #thareeqa #sufi #interest #loan #finance #saveabdulraheem #sharia #iddaa #slavery #bilal
    #iddah #orphan #inheritance

КОМЕНТАРІ • 88

  • @optionguide8744
    @optionguide8744 20 днів тому +3

    Friday's പള്ളികളിൽ കഥാ പ്രസംഗം കേട്ടു ഉറങ്ങുന്ന muslims നെ ഉണർത്താൻ ഇത് പോലെ ജീവനുള്ള ഖുതുബകൾ വരണം...👌

  • @user-ir6br6jb2j
    @user-ir6br6jb2j Місяць тому +9

    തലക്ക് വെളിവില്ലാത്ത വയറ്റ് പെഴപ്പുകാർക്ക് ഇടയിൽ ഒരു യഥാർത്ഥ ഇസ്ലാമിക പണ്ഡിതനെ കണ്ടു❤

  • @RashidRashi-t2n
    @RashidRashi-t2n Місяць тому +8

    Your right, I proud of you, thank you very much.

  • @mulavur1334
    @mulavur1334 Місяць тому +11

    ഇസ്ലാമിക പണ്ഡിത നേതൃത്വം നമ്പർ സഹിതം മുസ്തഫ മൗലവി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ ബാധ്യത ഉണ്ട്. അങ്ങനെ മറുപടി പറയാൻ കഴിയുന്നില്ലെങ്കിൽ അവർ അവരുടെ പ്രബോധനം അവസാനിപ്പിക്കണം.

    • @Dravidan1971
      @Dravidan1971 Місяць тому +6

      എങ്ങനെ പറയും ഉണ്ടെങ്കിലല്ലേ. ചേകന്നൂർ ചോദിച്ച ചോദ്യങ്ങൾക്കു മറുപടി ഇല്ലാഞ്ഞിട്ടല്ല അയാളെ മുക്കിയത് ഈ കൂട്ടർ. ഇവർക്ക് ഖുർആൻ ഹറാമാണ്. ഹദീസാണ് ഖുർആൻ.

    • @Dravidan1971
      @Dravidan1971 23 дні тому

      @@Sakurasakura-g7g മുസ്ലിം ആറാകണം എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പടച്ചവൻ കുത്തക ഏല്പിച്ചു തന്നിട്ടില്ല. മറുപടി ഇല്ലെങ്കിൽ നിങ്ങളുടെ കള്ള കഥകൾ വെച്ചു മത കച്ചവടം നടത്തി ജീവിച്ചോളൂ. മുസ്ലിം ബ്രാൻഡ് ഏറ്റെടുക്കേണ്ട. അത്‌ ദൈവത്തിന് വിട്. ഇതേ കാര്യം തിരിച്ചും പറയാൻ കഴിയും എന്ന സാമാന്യ ലോജിക് പോലും അറിയാതെയാണ് തള്ളുന്നത്.

  • @user-qd1cp9rw3c
    @user-qd1cp9rw3c 23 дні тому +2

    സൂപ്പർ
    പ്രസംഗം

  • @shereefu9589
    @shereefu9589 Місяць тому +2

    തികച്ചും വിജ്ഞാനപ്രദം.....

  • @user-ln7zu4yn3x
    @user-ln7zu4yn3x Місяць тому +7

    എന്തോ ഇയാളെ വളരെ ഇഷ്ടം മാണ് എനിക്ക് ❤❤❤❤❤❤❤

  • @shapesengg7388
    @shapesengg7388 Місяць тому +3

    اِلَّا عَلٰٓى اَزۡوَاجِهِمۡ اَوۡ مَا مَلَـكَتۡ اَيۡمَانُهُمۡ فَاِنَّهُمۡ غَيۡرُ مَلُوۡمِيۡنَ‌ۚ‏

  • @shahidmp8460
    @shahidmp8460 21 день тому +3

    അടിമത്തം ന്യായീകരിക്കാൻ നോക്കുന്നവർ ഖുർആൻ തെറ്റാണെന്നു പറയേണ്ടിവരും

  • @jabbarabdul6310
    @jabbarabdul6310 Місяць тому +5

    നല്ല അറിവുകൾ
    ഇവർ ഖുർഹാൻ പ്രകാരമാകുന്നു അവരിപ്പിക്കുന്നത്

  • @firozp2082
    @firozp2082 29 днів тому +5

    അസ്സലാമു അലൈക്കും ഉസ്താദ് നമസ്കാരത്തെ പറ്റി ഒന്ന് വീഡിയോ ചെയ്യാമോ

    • @shamil8091
      @shamil8091 26 днів тому +1

      മാണ്ട, അത് മാണ്ടട്ടോ...
      അതിനു ഇനി വേറെ വല്ല പൊട്ടത്തരവും വിളിച്ചുപറയും 😂.

  • @suhaibpk8646
    @suhaibpk8646 Місяць тому +8

    അപ്പോ quranil പറയുന്ന വലം കൈ ഉടമപ്പെടുത്തിവയർ എന്ന ഉദ്ദേശിക്കുന്നത് ആരെ ആണ്

    • @insan9438
      @insan9438 Місяць тому +1

      😂😂😂

    • @muthuzz1952
      @muthuzz1952 Місяць тому +1

      കുർ ആൻ വെളുപ്പിക്കാൻ ക്കാൻ ആര് ഇറങ്ങിയിട്ടും കാര്യമില്ല ഹദീസിനെക്കാൾ പവറുള്ള വചനങ്ങൾ കുർആനിലുണ്ട് വെറുതെ മുസ്തഫ മൗലവിയും എയറിലാകും😂

  • @joufarshafi4569
    @joufarshafi4569 Місяць тому +2

    ❤❤❤

  • @farooqueumar5945
    @farooqueumar5945 Місяць тому +2

  • @fazalk8649
    @fazalk8649 Місяць тому +6

    അടിമകൾ ഖുർആൻ അനുവദിച്ചെങ്കിൽ അതിന് വിരുദ്ധമായി അടിമ നിരോധനം ദൈവനിഷേദം ആണെന്ന് മുല്ലാ മാർ വാദിക്കുമല്ലോ. മൗലവിയെ അള്ളാഹ് തുണക്കട്ടെ.

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd 27 днів тому +3

      വാദിച്ചിരുന്നല്ലോ.. സൗദിയിൽ എല്ലാം UN പ്രഷർ കാരണം അടിമത്തം 1960 കളിൽ നിരോധിക്കുമ്പോൾ വലിയ പ്രതിഷേധം ഉണ്ടായിരുന്നു

    • @JWAL-jwal
      @JWAL-jwal 26 днів тому

      ​@@MohammedSheheer-lu4bd,*അങ്ങനെ വാദിച്ചിരുന്നോ സൗദി? ഇപ്പോഴത്തെ സൽമാൻ രാജകുമാരന്റെ ഉപ്പയാണോ അങ്ങനെ വാദിച്ചത്*?

    • @MohammedSheheer-lu4bd
      @MohammedSheheer-lu4bd 26 днів тому

      @@JWAL-jwal ഭരണാധികാരികൾ അല്ല, അവിടെ ഉള്ള മത പണ്ഡിതർ

  • @gigi.9092
    @gigi.9092 10 днів тому

    ലോകമാനവീകസസ്കാരം മുഴുക്കെ തകർത്തത്‌, വെള്ളക്കാരോ കരിമ്പരോ ജൂതരോ മുസ്ലിംകളോ കൃസ്ത്യാനികളോ ആര്യരോ,ദ്രാവിഡരോ അല്ല, ലോകജനതയുടെ ഒരുശതമാനം പോലും തികച്ചില്ലാത്ത ജനവഞ്ചകരും ജനഭിന്നകഭീകര രുമായ പൈശാചികരുടെ നിർമ്മിതികളും സർവമതദൈവീകവേദ മാലിന്യക്കലർപ്പുകളും മാത്രമാണു നിലവിലെ ലോക ചരിത്രങ്ങളും ജാതിമതദേശഭാഷാരാഷ്ട്രീയവിഭാഗീയതകളും, സർക്കാരുളും,സൈനീകഘടകങ്ങളും എല്ലാമെന്നസത്യം അൽപം ചിന്തിക്കുന്നവർക്കു തിരിച്ചറിയാൻ വളരെ എളുപ്പമാണു.

  • @Thanseermspournami
    @Thanseermspournami 27 днів тому

    ഇതാണ് ഇസ്ലാമിക പണ്ഡിതൻ ❤️❤️

  • @hameedfathima7628
    @hameedfathima7628 Місяць тому +3

    Abdul hameed m. Lor. Charmady moulavide. Upadesa. Kelkan valare istaman. Namaskatthe kurichulla. Vidio. Aplod. Cheyyuga.

  • @myindia2629
    @myindia2629 Місяць тому +2

    നല്ല വിവരണം

  • @inthenameofscience5648
    @inthenameofscience5648 27 днів тому +2

    മലക്കത്ത് ഐമാനുകും ഖുറാനിൽ കിടപ്പുണ്ട് മൗലവി..

  • @AssinarMP
    @AssinarMP 29 днів тому

    ഏറ്റവും നീജമായ സാമൂഹ്യ വ്യവസ്ഥ നേരിട്ടുതന്നെ നിരോധിക്കുക യും ഏറ്റവുംകടുത്ത ശിക്ഷകിട്ടുന്നകുറ്റമായിപ്രഖ്യാപിക്കുകയു തന്നെ ആയിരുന്നില്ലേചെയ്യേണ്ടിയിരുന്നത്

  • @hamzaep2997
    @hamzaep2997 25 днів тому +1

    മുസ്തഫ മൗലവി ഖുറാൻ്റെയും ഇസ്ലാമിൻ്റെയും ശരിയായ പ്രകാശത്തെ കാണിച്ചു തരുന്നു . അദ്ദേഹം തെളിവ് സഹിതം പണ്ഡിതോചിതമായി പറയുന്ന കാര്യങ്ങളെ നിലവിലെ പുരോഹിത വർഗത്തിന് മറുപടി പറയാൻ കഴിയില്ല...... കഴിഞ്ഞിട്ടില്ല.....

  • @SalmanSallu-vi9op
    @SalmanSallu-vi9op 26 днів тому +1

    നമസ്ക്കാരത്തെ പറ്റി വീഡിയോ ചെയ്യൂ..5 വഖ്ത്തോ 3 വഖ്ത്തോ എന്നതിന്റെ വീഡിയോ ചെയ്യൂ.കേൾക്കട്ടെ.. ഇറാഖിലും ഇറാനിലും 3 വഖ്ത് ഉള്ളൂ ഖുർആനികമായി 3 ഉള്ളൂ എന്നായിരുന്നു ചേകന്നൂർ മൗലവിയുടെ കണ്ടെത്തൽ. നിങ്ങൾ വീഡിയോ ചെയ്യൂ

  • @bestsalam3228
    @bestsalam3228 26 днів тому +1

    കണ്ണിൽ കണ്ടവരെയൊക്കെ പിടിച്ചു അടിമയാക്കാം എന്നാണ് മൗലവി കരുതുന്നത് ⚠️
    മണ്ടത്തരം
    യുദ്ധത്തിൽ പിടികൂടുന്നവരെ കുറെ കാലം ജയിലിൽ ഇടുന്നത് അടിമത്തം അല്ല
    വീട്ടിൽ സേവനത്തിനു ഉപയോഗിച്ചാൽ അടിമത്തം ❓❓
    ഇസ്ലാം അതോടൊപ്പം ഇസ്ലാമിനെ പഠിക്കാനും സ്വാതന്ത്ര്യം ലഭിക്കാനുള്ള വഴികളും തുറക്കുന്നു
    ഒരുപാട് ഓഫർ അവർക്ക് ലഭിക്കുന്നു
    ഇസ്ലാമിലെ അടിമ സമ്പ്രദായം സ്വതന്ത്ര മതക്കാരുടെ അടിമ സമ്പ്രദായം പോലെ തുലനം ചെയ്തതാണ് തെറ്റ് ധരിച്ചത്

  • @kazynaba4812
    @kazynaba4812 28 днів тому +1

    സൂറ :Mueminoonilum (ayath :6)കൈകൾ ഉടമപ്പെടുത്തിയ സ്ത്രീകൾ എന്ന് പറയുന്നുണ്ട്. അത് അടിമസ്ത്രീകളാണോ അതോ യുദ്ധാനന്തരം കൈവശം വന്ന സ്ത്രീകളാണോ. അതിന്റെ യുക്തി മനസ്സിലാവുന്നില്ല.

  • @ktashukoor
    @ktashukoor Місяць тому +3

    Next time 'മലകത് അയ്മാനൂക്കും ' mention ചെയ്യണേ ...

    • @ashi1866
      @ashi1866 25 днів тому

      അതെന്തുവാ?

  • @sv3657
    @sv3657 Місяць тому +1

    ഫോട്ടോയിൽ ഉള്ള അടിമകൾ ഏതോ സിനിമയിൽ നിന്നെടുത്തതു പോലയുണ്ട്.

  • @SamFreeThinker
    @SamFreeThinker Місяць тому +3

    4:24 ൽ പറയുന്നത് എന്താണ്... വലതുകരം ഉടമപ്പെടുത്തിയവർ ഒഴികെ

    • @shiya..113
      @shiya..113 Місяць тому +2

      മഹർ, കൊടുത്ത്. സ്വന്തമാക്കിയത്...

    • @shiya..113
      @shiya..113 Місяць тому

      @@anilnair3064 അടിമകളെ വിവാഹം ചെയ്താൽ ്് ഭോഗിക്കുന്നത്, തെറ്റല്ല.....

    • @SamFreeThinker
      @SamFreeThinker Місяць тому +2

      @@shiya..113 അടിമകളെ വിവാഹം ചെയ്യേണ്ട കാര്യമില്ല. അതുകൊണ്ടാണ് വിവാഹം കഴിച്ചവരും വലതുകരം ഉടമപ്പെടുത്തിയവരും എന്ന് വേർതിരിച്ചു പറയുന്നത്

    • @shiya..113
      @shiya..113 Місяць тому

      @@SamFreeThinker പണ്ട് അടിമൾ ഒരു പ്രത്യേകം കൂട്ടായിരുന്നു, അവർക്ക് മാനുഷിക പരിഗണന പോലും നല്കാതെ ജോലികൾ മാത്രം ചെയ്യിപ്പിച്ചു കയും, അവരിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിക്കുകയും, ചെയ്ത ഒരു കാലഘട്ടമായിരുന്നു അവിടെ യാണ് പ്രവാചകൻ അവരിലെ സ്ത്രീകൾക്ക് മഹർ നൽകി സ്വന്തമാക്കാൻ, കൽപ്പിച്ചത്,....
      ഇതിൽ അടിമത്തം ഒഴിവാക്കുന്ന
      സംവിധാനം താനേ ഉണ്ടായി...
      അത് പോലെ തന്നെ,..പണി ചെയ്തവന് അവന്റെ വിയർപ്പ് ഉണങ്ങുതിന് മുമ്പ് കൂലി നൽകാനും നിർദേശം നൽകി
      അതോടെ അടിമകളെ വെച്ച് കൂലി കൊടുക്കാതെ ജോലി ചെയ്യിപ്പിക്കുന്ന, ഏർപാടും അവസാനിച്ചു,..... പ്രവാചകന് അടിമവിമോചകൻ, എന്ന് പറയാൻ കാരണമിതാണ്...

    • @Dravidan1971
      @Dravidan1971 Місяць тому

      പരസ്പര ധാരണ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ഉണ്ടാക്കുന്ന എഗ്രിമെന്റ് വ്യവസ്ഥ

  • @zakiinaz9996
    @zakiinaz9996 29 днів тому

    Second partil quranil adimayude kayam paranju vishadeekarikkan sramicha karyam vyakthamayilla

  • @muhammedakram8748
    @muhammedakram8748 Місяць тому +1

    Avade vechan EE kuthuba nadakkar oru vattam koodanm enn nd

  • @mullanpazham
    @mullanpazham Місяць тому +4

    Saudi Arabia was the last country in Arabia to abolish the legal status of slavery. This was done by a Royal Decree in November 1962.

    • @towatchinbackground
      @towatchinbackground 29 днів тому

      they still have it under kafalah system

    • @JWAL-jwal
      @JWAL-jwal 26 днів тому

      ​@@towatchinbackground *എന്താണ് കഫാല എന്നാൽ*?

    • @towatchinbackground
      @towatchinbackground 26 днів тому

      @@JWAL-jwal Avide ulla visa system aanu you can't even go back home without the saudi guys permission
      Pure slavery aanu

    • @Indian-od4zf
      @Indian-od4zf 17 днів тому

      സൗദി or Oman?

  • @thomasgeorge1361
    @thomasgeorge1361 28 днів тому

    മുസ്‌തഫ മൗലവിയെ എനിക്കിഷ്ടമാണ്. ഇസ്ലാമിന് മാനവീയമായ ഒരു മുഖവും വ്യാഖ്യാനവും കൊടുക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ. പക്ഷെ ഖുർആൻ 4:24, 4:25 വായിക്കുന്ന ആർക്കും മനസിലാവും ഖുർആൻ ഇൽ അഥവാ ഇസ്ലാമിൽ അടിമത്തം ഹലാൽ ആണ് എന്നത്

  • @sakbarami8985
    @sakbarami8985 Місяць тому

    ഇദ്ദേഹത്തിന്റെ ഖുതുബ ഏത് തരം സ്രോതക്കൾ ആണ്..
    ഏതാപള്ളി..

  • @user-hz6kl9cd2x
    @user-hz6kl9cd2x Місяць тому +5

    പെൺകുട്ടികളെ കുഴിച്ചുമൂടിയാൽ ആൺകുട്ടികളെ ആര് പ്രസവിക്കും..... നാല് വീതം കെട്ടാൻ പെണ്ണ് വേണ്ടെ:- ഇതൊക്കെ എന്താ... ഒന്നും മനസ്സിലകുന്നി ല്ല....

    • @shiya..113
      @shiya..113 Місяць тому +4

      നാല് വീതം കെട്ടിയ എത്ര മുസ്ലിങ്ങൾ നിന്റെ നാട്ടിലുണ്ട്...

    • @anilnair3064
      @anilnair3064 Місяць тому +1

      ​@@shiya..113
      ഉമർ മുസ്‌ലിയാർ ചെർപ്പുളശ്ശേരി- 4 ഭാര്യമാർ 19 മക്കൾ.

    • @shiya..113
      @shiya..113 Місяць тому +2

      @@anilnair3064 അയാളുടെ സ്വകാര്യ പ്രശ്നങ്ങൾ ഒന്നും നമുക്ക് അറിയില്ലല്ലോ.... ഒരാൾക്ക് രണ്ടാമത്തെ വിവാഹം കഴിക്കണമെങ്കിൽ തക്കതായ കാരണം വേണം..

    • @anilnair3064
      @anilnair3064 Місяць тому +1

      @@shiya..113
      സ്വകാര്യ പ്രശ്നം!!!!!
      4 ഭാര്യമാർ, 3 എണ്ണം ജീവിച്ചിരിക്കുന്നു.
      19 മക്കൾ!!!!!!! ഇത് സ്വകാര്യ പ്രശ്നം അല്ല. ഇങ്ങനെ പെറ്റു പെരുകുന്നത് രാജ്യത്തിന്റെ പ്രശ്നം ആണ്.

    • @shiya..113
      @shiya..113 Місяць тому

      @@anilnair3064 അയാൾക്കും, ഭാര്യ മാർക്കും കുട്ടികൾക്കും, ചിലവിന് കൊടുക്കാൻ അയാൾ അധ്വാനിചോളും, നമുക്കെന്താ പ്രശ്നം, ....

  • @Rzveet
    @Rzveet Місяць тому

    Mariyathul quibthi...!😂

  • @muhsinasathar
    @muhsinasathar 29 днів тому +1

    "ഇസ്ലാമിൽ അടിമത്തം ഉണ്ട് ഉണ്ട് ഉണ്ട് ..."
    ഞങ്ങൾക്ക് അത് കേട്ടാൽ മതി . ഇസ്ലാമിൽ നല്ലതൊന്നും കേൾക്കണ്ട 😮😮
    എന്ന് യുക്തിവാദി 😊

    • @muhzinmhmmd4012
      @muhzinmhmmd4012 24 дні тому

      Atha, muhsina😊

    • @forest7113
      @forest7113 23 дні тому

      Matha grendaathil Nallathu cheeta ennu onnilla man..
      Nallathu matgramee undavan paadolluuu....allengil athum katha pusthakavum thammik entu difference!!

  • @v.m.abdulsalam6861
    @v.m.abdulsalam6861 Місяць тому

    മൂന്ന് മുജാഹിദ് നടത്തുന്ന ഒരു ചർച്ച യുട്യൂബിൽ ഉണ്ട്. അതിൽ ഇമാം ബുഖാരിയുടെ ഹദീസ് മുഴുവനും അംഗീകരിക്കണം എന്ന് പറയുന്നുണ്ട്. കേരളത്തിലെ നാല് വിഭാഗം സുന്നികളും മുജാഹിദ്കാരും ഇമാം ബുഖാരിയുടെ ഹദീസ് മുഴുവനും അംഗീകരിക്കുന്നവരാണ്. ജമാഅത്തെ ഇസ്ലാമി മാത്രമാണ് ഇക്കാര്യത്തിൽ വ്യത്യസ്ത നിലപാട് എടുക്കുന്നത്.

  • @jasimpc6533
    @jasimpc6533 29 днів тому

    ആയിഷ (റ )ഹു വു മായും ഖദീജ (റ )വുമായി നബിയുടെ വിവാഹം പണ്ഡിതൻ മാർ തെറ്റി ധരിപ്പിക്കുന്നുണ്ടോ. കദീജ (റ )ഹുമായി വിവാഹ സമയത്തു കദീജ (റ )ഹുവിന് പ്രായം 40 ഈ 40 കഴിഞ്ഞ കദീജ (റ ) ഹു ആണ് ഇബ്രാഹിം ഒഴികെ ഉള്ള നബിയുടെ 6 മക്കളെ പ്രസവിച്ചത് . 40 കഴിഞ്ഞ സ്ത്രീക്ക് 6 മക്കളെ പ്രസവിക്കാൻ സ്വാഭാവികം ആയും കഴിയുമോ. നബിയുടേക്കാൾ കദീജ (റ )ഹുവിന് പ്രായം കൂടുതൽ ഉണ്ട് എന്നത് ശരി തന്നെ. നബിയുടെ ആദ്യ വിവാഹം നബിയേക്കാൾ പ്രായം കൂടിയ കദീജ (റ )ഹു വും പിന്നീട്നബിയേക്കാൾ പ്രായം കുറവുള്ള കന്യക ആയ ആയിഷ (റ )ഹുവമായി മായി ഉള്ള വിവാഹ പ്രായം സം ബന്ധിച്ചുo തെറ്റായ വിശ്വാസം അല്ലേ ഭൂരിപക്ഷം ആളുകളും പിന്തുടരുന്നതും. ആയിഷ (റ )ഹുവിന്റെ വിവാഹ പ്രായം ഇസ്ലാം ശത്രുക്കളുടെ ഇഷ്ടം വിഷയം ആണല്ലോ.