I have send money for Car Mat, horn etc on 25-12-2024. They messaged that they will send the products and inform the Courier tracking. Since then not taking the calls or reply to the messages. The products are not yet received. I suspect a cheating.
1000,2000 കുറവ് കണ്ട് പോയി ഇതിലൊന്നും തല വെച്ച് കൊടുക്കരുത്. സ്റ്റീരിയോ,ഹോൺ പോലെയുള്ള ഇലക്ട്രോണിക് ഐറ്റംസ് അവിടെ നിന്ന് ഫിറ്റ് ചെയ്യരുത്.സീറ്റ് കവർ പോലെയുള്ള അക്സസരീസ് ഒക്കെ യാണ്
ഒന്നു pooyatrado message അയച്ചാൽ നോക്കും ഇല്ല വിളിച്ചാൽ എടുക്കുവും ഇല്ല🤬.പിന്നെന്തു തേങ്ങാക്കാഡോ ഇവന്റെ ഷോപ്പിന്റെ video ഇങ്ങനെ idunnee😤. ഇതിലും നല്ല വിലകുറവുള്ള shop കൊറേ ഉണ്ട് coimbathore ൽ. തമിഴ് youtubers ന്റെ channels ൽ ഉണ്ട് നല്ല വിലകുറവ് ഉള്ള കോയമ്പത്തൂർ shopsnte വീഡിയോസ്. മലയാളി youtubers ആണ് ഇവനെ ഇങ്ങനെ വളർത്തിയത്. ഇനിയെങ്കിലും genuine ആയ shops ന്റെ വീഡിയോസ് idan maximum ശ്രദിക്കു
Basically he is a good person, attends well and soft, best wishes.
Kazhinja sunday coimbatore poyi ingere kore pravishyam rand numberilum maari maari vilichu pinneya arinje aa area sunday holiday aanenn pinne vere etho oru sterio ketti vachu🥲
ആരും പോയ തലവെച്ച് കൊടുക്കണ്ട ഞാൻ പെട്ടതാണ്😢
എന്തു പറ്റി
ഞങ്ങളും 😢
Karyam parayada
കാര്യം പറയു
Yes
സ്റ്റീരിയോ ഒക്കെയും പൈസ ഉണ്ടങ്കിൽ ബ്രാൻഡഡ് തന്നെ വാങ്ങി വയ്ക്കുക അതിൽ ഒരു നഷ്ട്ടം വിചാരികണ്ട
Location?
ഫ്രണ്ട്‌സ് ഇവന്മാർ ഉഡായിപ് ആണ് 1400 പറഹ്ജ 7ഡി matt കോയമ്പത്തൂർ ചെന്ന് എന്റ കയ്യിനു 1500 വാഗി, പറയുന്ന ന്യായം വളരെ അതികം ആണ് 👏👏👏
7d വളരെ ചെറുത് ആണ്
Sunday open ആണോ?
central lock kaanikk broiii pllss
ethra aayi parayunnu
bro video idele phone vilichu edukkunnilla
Dash camera undo?
Njaan msg ayachu seat cover, dash cam and floor mat chodikkaan, oru reply illa, vilichappol ippol ayakkaam ennu paranju, pinne phone edukkunnilla
Next day veendum vilichu, appol parayukaya, avide vanno vannitt parayaamenn
ബ്രാൻഡഡ് ഡാഷ് ക്യാമറ ഉണ്ടെങ്കിൽ അതു കൂടെ കാണിക്കു ബ്രോ
Iyal idakk idakk video cheyyunnund shifa cars ennum paranju... Ingane aale pattich jeevikkunnathilum nallath😂
I have send money for Car Mat, horn etc on 25-12-2024. They messaged that they will send the products and inform the Courier tracking. Since then not taking the calls or reply to the messages. The products are not yet received. I suspect a cheating.
Android stereo വച്ചേക്കല്ല 1year കഴിഞ്ഞാൽ ഫുൾ ഹാങ് aagum ആദ്യത്തെ antroid ഫോൺ പോലെ
Pinne ethu sterioyanu vekendath
വിജയ് യുടെ സൗണ്ട് ഉള്ള മുതലാളി വീണ്ടും വന്നു.. 😅
കറക്റ്റ്
👍👍
Mrp aarkum ondaki idam..
No response.. i messaged him several times. Better dont promote this guys video anymore
Mini 4gb ram venam
Msg ayachal no rply
Vilichall caruct riplay ella
Verum pattikkal aanu....iyalude video kandu njan poyathanu.. Full udayippanu... Unsubscribed👍🏻
🎉
Genuine aano ?
Ett fake ano
Yes
3500 രൂപക്ക് android എത്രനാൾ ഓടും....ഒരിക്കലും പോയി തല വയ്ക്കരുത്
Idhoke ethra quality undavum nnu Ooohikam
കോയമ്പത്തൂർ സാധനം ആണ് കേരളത്തിൽ 90%വിൽക്കുന്നതു 😂😂😂
ഹായ്
ഫുൾ ഉടായിപ്പാ ആരും പോയി തല വെക്കല്ലേ..
Local സാധനം 😢
Arum medikkalle uppum
Alto 800 വെക്കാൻ പറ്റുമോ. Desply
Yes
Yes njan vechittund
1000,2000 കുറവ് കണ്ട് പോയി ഇതിലൊന്നും തല വെച്ച് കൊടുക്കരുത്. സ്റ്റീരിയോ,ഹോൺ പോലെയുള്ള ഇലക്ട്രോണിക് ഐറ്റംസ് അവിടെ നിന്ന് ഫിറ്റ് ചെയ്യരുത്.സീറ്റ് കവർ പോലെയുള്ള അക്സസരീസ് ഒക്കെ യാണ്
ഒന്നു pooyatrado message അയച്ചാൽ നോക്കും ഇല്ല വിളിച്ചാൽ എടുക്കുവും ഇല്ല🤬.പിന്നെന്തു തേങ്ങാക്കാഡോ ഇവന്റെ ഷോപ്പിന്റെ video ഇങ്ങനെ idunnee😤. ഇതിലും നല്ല വിലകുറവുള്ള shop കൊറേ ഉണ്ട് coimbathore ൽ. തമിഴ് youtubers ന്റെ channels ൽ ഉണ്ട് നല്ല വിലകുറവ് ഉള്ള കോയമ്പത്തൂർ shopsnte വീഡിയോസ്. മലയാളി youtubers ആണ് ഇവനെ ഇങ്ങനെ വളർത്തിയത്. ഇനിയെങ്കിലും genuine ആയ shops ന്റെ വീഡിയോസ് idan maximum ശ്രദിക്കു
Dalivery undu
ആരും ഇവിടെ പോവരുത്, വെറും തട്ടിപ്പ്, വീഡിയോയിൽ കാണുന്ന പോലെയല്ല, വളരെ മോശം സ്വഭാവം .... 13. 9. 2024 ആം തിയ്യതി അവിടെ പോയി അനുഭവിച്ചതാ ...
ഇവൻ പറയുന്നത് പോലെ അല്ല അവിടെ പോയാൽ പ്രൈസ് മാറും
Aalukale avarude shopil ethikuka athaanu ivarude vijayam pinne paranja rate onum alla
ഇത് കണ്ട് ആരും വാങ്ങല്ലേ പക്കാ തട്ടിപ്പാണ്
Evan vilichal phone edukkilla full oodayippu
Boologa tharigida, njan poi pett poi
എന്താണ് അഭിപ്രായം...e പറഞ്ഞ orginal thanne ഒക്കെ undakumo..എന്താണ് പോയി kandathinte patti parayan ഉള്ളത്...
Vedeo ചെയ്യുന്നവരെ മാക്സിമം support ചെയ്തു vedeo ഇട്ടാൽ compliment +cash. വാങ്ങുന്നവർ നോക്കി വാങ്ങുക