Firoska (dupe) പെറ്റ്സ്റ്റേഷനിൽ😳 എല്ലാ പെറ്റിനേയും പിടിച്ച് ഫ്രൈ ചെയ്യുമോ,?? Pet purchasing
Вставка
- Опубліковано 9 лют 2025
- Hey friends
Are you following through our journey making Marine Aquarium???
Well, we are very excited to share the progress of the Marine Aquarium. We have put lots of marine fishes and they seem so excited; just as excited as we are!
A new member has arrived our Petstation; Call duck! Watch the full video to watch this cute, active little birthday!
Sit back, Relax and enjoy the video! Let us know your thoughts and suggestions via comments session below!!!
Instagram page:- ...
Facebook page:- / petstationkannur
Check out VETBAE at ...
ഫിറോസ് ക്കനാ aggoott ഷെണിക്കല്ലേ.... നാളെ ഉമ്മു കുൽസ്സു നെ നിർത്തി പൊരിച്ചത് കാണണ്ടി വരും 😂😂😂😂
✨🤣
😃😃
😂🙈
😅
🤣🚶
Thankyou ikka..... അല്ലാഹുവിന്റെ ഇത്രയും സൃഷ്ട്ടികളെ കാണിച്ചു തന്നതിന്. അപ്പോൾ ikka പറഞ്ഞതുപോലെ കുറച്ച് വട്ട് ഒകെ നല്ലതാ... 👍👍👍
petstation എത്ര കണ്ടാലും മതി ആവില്ല വീണ്ടും പുതിയ അതിഥികൾ വരട്ടെ❣️❣️
Q
സാബിക ഇഷ്ടം ❤️❤️ petstation പെരുത്തിഷ്ടം ❤️❤️
അത് നമ്മട കണ്ണൂർ ആയതോണ്ടാ
Mashaa Allah... Marine Aquarium is beautiful already.. waiting for more update😍😍😍
മറൈൻ മീനുകളുടെ ഭംഗി, അത് എത്ര വർണ്ണിച്ചാലും മതിയാകില്ല. അത്രയ്ക്ക് ഭംഗിയാണ്. കണ്ണും മനസ്സും നിറഞ്ഞു. 😍😍❤️
അടിപൊളി കണ്ണുരിൻ്റെ ഭംഗി മാറ്റി മറിച്ചു
Zabikka no words ❤️❤️🥰
One of my bucket list
" Marine aquarium"
നിങ്ങൾ ഇതുവരെ ചെയ്തതിൽ വച്ച് one of my favourite video ❤️
I don't know how many times I've rewound to see the shots I really liked
❤️❤️❤️❤️❤️
സൈക്കോസിസത്തിന്റെ പല അവസ്ഥാന്ദരങ്ങളും കണ്ടിട്ടുണ്ട്. ഇത്രയ്ക്ക് ഫാൻസ് ഉള്ള വേർഷൻ അത് സാബിക്ക മാത്രാ 😀😀😍😍❣️❣️
Mash allah 🤲
എന്നും എല്ലാം നല്ല രീതിയിൽ പോവട്ടെ....
Uff പൊളി 🔥❣️
ഇതിലു പലതും ആദ്യം ആയിട്ടാണ് കാണുന്നത് തന്നെ ❣️
Sabikkaa ഇന്നത്തെ വീഡിയോ കളർ ഫുൾ ആയിരുന്നു ഒരു രക്ഷയും ഇല്ല 🥰🥰🥰👍🏻
ഒരുപാട് ഇഷ്ടം ഉള്ള pet station 🥰🥰🥰🥰🥰
ഇജ്ജായി കുന്ദംകുളം ഫിറോസ്ക 😄❤🔥
Marine Aquarium ബാക്ക് സൈഡിൽ എന്തെങ്കിലും ഒട്ടിക്കണം അതിന്റെ ഷോ നഷ്ടപ്പെടുന്നുണ്ട് 😍
Masha allaha ഇക്ക എന്റെ ഒരു അഭിപ്രായം ഇത്ര വലിയ പൈസ കൊടുത്തിട്ടു വാങ്ങുമ്പോൾ അതിന് കുറച്ചു വലിയ അക്വാറിയം ഉണ്ടാക്കി സെപറേറ്റ് വെക്കണമായിരുന്നു കാരാണം ഇങ്ങനെ ഉള്ള ഫിഷിനെ ഒക്കെ ടീവിയിൽ മാത്രമേ എല്ലാവരും കണ്ടിട്ടുണ്ടാവു 🥰🥰
ഫിറോസ് ഇക്കായെ പോലെ തന്നെ ഉണ്ടല്ലോ ആ ചേട്ടൻ 🤩🤩🤩🤩😁😁
Ente ponnikka ith vere level ah kto🔥. Totally oru poli experience❤🔥. Nth bhangiya ithungale kandirikan. Ivnmarde onnoode cheyyane vedio 5-6 dayz kazhinj ellarum set ayi kazhinj💕
സണ്ണിയേട്ടൻ പവർ 🔥💥
MashaAllaha അക്വാറിയംഅടിപൊളി ഫിഷുംകളും കൂടിയായപ്പോൾ ഒരു രക്ഷ ഇല്ല 😍😍😍😍കളർ എല്ലാം ഒന്നിനൊന്നു മെച്ചം 😍👍🏻😍😍super ❤️❤️❤️ഞാൻ ആദ്യമായിട്ടാണ് ഇത് പോലുള്ള ഫിഷുകളെ കാണുന്നത് സാബിക്ക് ഒരുപാടു thanks ❤️❤️❤️❤️😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻
സൂപ്പർ സൂപ്പർ സൂപ്പർ..... മാഷാ അല്ലാഹ്. അടിപൊളി ആയിട്ടുണ്ട്...🥰😄
Ee aduthaanu petstation kandu tudangiyath.orupaadishtaayi ...eduth parayendath ningalude petsuaayitulla aduppavum avarodulla karuna niranja sameepanavum aanu...ellaam kondum superb...oru butterfly parkum koode add cheythaal kooduthal manoharamaayirikkum 😍
Good video 🥰🥰
അടിപൊളി വീഡിയോ. സൂപ്പർ മീനുകൾ 👍👍👍
Kanninum manassinum kulirekunna video.... Mashah allah❤️❤️
Unniyettan first
Marine aquarium polichu.Masha Allah fishokke adipoli.enikk ee videoyil sabikkande 2 dialogua ishttaye.styiludenne ullu swabhavam moshanennu,pinne welcome to pet station ennu fishinod parannille.jaghadhi chettane orthupoyi😀😀😀😀
Happy ayi😍😍
ee video enkilum time kooduthal undallo ithayirunnu njn agrahichath❤
അടിപൊളി 👍👍സാബിക്കയും പെറ്റ് സ്റ്റേഷനും വേറെ ലെവൽ ❤️❤️❤️😀
Petstation വീഡിയോസ് എല്ലാം എനിക്ക് വളരെ ഇഷ്ടമാണ് ഒരു നാൾ അവിടെ വരണം 👍😍
Background black sticker adichal poli aayirikkum.... ellathinem nallapole kanukayum cheyyum🥰
3:19 ഡിക്കി തുറന്നപ്പോ dinosaurs ന്റെ ശബ്ദം 😂😂
എനിക്ക് വേറെ എന്തോ പോലെയാ തോന്നിയത് 😂💩
Aquarium backil background vechaal super aaavum
മറൈന് അക്വേറിയം സൂപ്പര്‍ 👌👌👌👌👌
Masha allah 😍👍Adi poli visual treat🤩🤩🤩🤩🤩
marine aquarium adipoli ikka... 'AIWA'
അടിപൊളി ഫിഷ് വാവൂ..👌👌👌👌
Nemo, Dora ellarum undallo movie le fishes..😁😁😍😍 Sabi bro.. you are amazing!!
നിങ്ങളെ വിഡിയോ കാണുമ്പോൾ മനസിൽ ഒരു സന്തോഷം ആണ് ❤️
Zabikkka
Ningal Oru prasthanamaaanu😊asuyyya thonnunu😂
No words ikkka🥰
മനോഹരമായ ഒരു vedio നന്നായി enjoy ചെയ്തു. എല്ലാ വിധ ആശംസകളും നേരുന്നു
Sabikka marine aquarium oru raksheyumilla set adipwoliyayittund💖😍
Background full black sheet vechal poli aairikkum
Marine aquarium onnum parayanillaa adipoli masha allah❤️❤️
കണ്ടതിൽ ഏറ്റവും കുളിര്മയുള്ള വീഡിയോ 🥰🥰
Enth rasa ithittenghala kanaan😍😍
Uff oru rekshem illaaa.... Poli 🤩😍🥰😘✨️✨️❤️🔥🔥🔥
ഇങ്ങൾക്കു പിരാന്താ ണെകിൽ കാണുന്ന നുമ്മക്ക് മൂച്ചി പിരാന്താ 🌹👍🏼👍🏼👍🏼👍🏼👍🏼ന്റമ്മോ കോമാളി മീൻ പൊളി 🙏🙏🙏🙏🙏
Ningale pirandh ullath kondalley nammale pole ullavark puthiya kazhchakal kannan pattunhey so go with your pirandh 😍🥰☺️
ഇത് പൊളിച്ചു... 💗👌 മീനുകളുടെ വീഡിയോ ചെയ്തത് ഒരു രക്ഷേം ഇല്ല കേട്ടോ 💗
18:15 എന്തൊക്കെ color combinations aanu✨️ എല്ലാ fishes ഉം അടിപൊളി ആയിട്ടുണ്ട്...
This video is an Eyes 👀 Catching Experience. Go Ahead and All the Best. 👍👍👍
Marine aquarium pwolich ikka🔥
😍👌🏻നല്ലൊരു അടിപൊളി video ആയിരുന്നു
Masha allah adipoli video
Marine aquarium poli👍👌👌👌
Videos n Watermark use cheyyanam. suggestion aan. 🙂
UA-cam settings default option und. illel video editing timil add aakiyalum mathi 🤭🤓
Super , Antha bhanghi...🤩
Varanemnn agraham und insha allha natil vanit nthayalum varanm 🥰🥰🥰🥰🥰🥰
Animon pokkuna video vennam.
Ath kaannijilla 😊😊
Pwolichitind ikka💯❤️
Adipwoli Maashaallah🤩
അടിപൊളി... വളരെയധികം ഇഷ്ടം... 💚🙏
സൂപ്പർ ബ്രോ. മറൈൻ അക്വാറിയത്തിന് പുറകിൽ പോസ്റ്റർ സ്ക്രീൻ വേണം. ലുക്ക് ഒന്നൂടി കളർ ആകും. 👍👍👍💕💕💕💕💕💕💕💕💕
First view n wait cheythit nammalk kittunhillallo from 🇦🇪
Clownfish ellaam powliyayitund enthaa bhangiyaa😍
Tank nde purakil one way mirror vechal mathiyavum appol back side il ullavarkkum kanan pattum front side ullavarkku back side hide aavukayum cheyyum idea paranju thannathinu oru termed sun conure ne thannolu 😌😂
This is best ever video of pet station
മാഷാഅല്ലാഹ്, എത്രെ കണ്ടാലും മതി വരില്ല 🥰
mashah allah colour full , good effort
Corals set cheyyane tto
Chetta. Arapima, Aligetter Fishina kudi. Konduvaaaa
Mashaallah you Lake man
കിടുക്കാച്ചി വീഡിയോ.
PET STATION 💙💚💛💜
പുതിയ marine ചെക്കന്മാർ എല്ലാം അടിപൊളി
Bro oru karym und.....marine aqurium thil clown fish idumbol kurach koode sea anemon set cheyu because sea anemon and clown fish thammil oru mutal relation keep cheyunund appo tankil kurach koode anemon set cheyu..... In oceans sea anemonil ann clown jeevikar and nilkar ..... Bro pinne anemon set cheyumbo ente oru abhiprayathil ellathul kurach distace keeep cheydh oru sideil means aquriumthinte oru halfil or oru corneril set cheyan noku reason ndha ennu vechal anemon clown fishinod behave cheyyunna pole mattu fishukalod behave chayanam ennil ....... Eee oru information manasil parayanm enu thoni hope it helps u 🤍
കുറച്ചുനാളുകൾക്കു ശേഷം നല്ലൊരു വീഡിയോ കണ്ടു
Njan innu petstation il vannittundenum ....
രതീഷേ...... ആ സാധനം ഇങ് എടുത്തോ....... 😂😂😂😂
🤣🤣
firoz ikkante doopine kanan vendi matram vannavar ondo
ഇഷ്ടപെട്ടു 😍അടുത്ത വീഡിയോയ് ക്കായി വെയ്റ്റിംഗ് ❤
Super .....super...... Super....❤️🌹🌹🌹🌹🌹🌹
ഒരു രക്ഷയുമില്ല Marine Aquarium polichu😍😍
Ella pets ineyum ishttapettu
ശനിയാഴ്ച for petstation 💖
Marine tankil green plants veykane
Baground koodi vannal 🔥🔥🔥🔥
Saabikkaa.. Marine aqueriuam theeppori àayittund..🔥 Athilekk star fishineyum “finding dory” movieyile dory fishineyum vangikk..🐋🐠
Athinadutthayi oru axalotil aquerium koodi set akku
Masha allah poli❤❤🐠
ബ്രോ പ്രാവിന്റെ ഒരു വീഡിയോ ചെയ്യുമോ
Firos Bhai ippol cheriya kalikal illa Ellaam valiya kalikalaaa🐍🐍🦖🦖🐊🦏🐘🐕Ithokkeyaa aalude main 😍😍😍💪🏻💪🏻🔥🔥🔥🤣🤣🤣🤣🤣
Haivaaa pwolichuu
Royal blue tang (Dory) fish vangikkumo
Masha Allah super
ബ്രോ വലിയ ഒരു കടലുപോലെ ചെയ്യുമോ
Masha allah adipoli 👍
Sabika adipoliyaa🥰💖
Let petstation have the biggest marine fish collection in india ....❤️❤️❤️
Marine aquarium more than one can dream, too good 👍👍👍
Keep up the good work ❤️
🔥🔥🔥 ballaand mohabath aayipoyi