വെണ്ടക്ക വെക്കുമ്പോ ഇനി കുഴഞ്ഞു പോകാതിരിക്കാൻ ഒരു അടിപൊളി tip... വെണ്ടക്ക പച്ചടി ഇതാ എളുപ്പത്തിൽ

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 242

  • @agnesmathew9793
    @agnesmathew9793 4 роки тому +4

    Try ചെയ്തു നോക്കാം

  • @mornigstar9831
    @mornigstar9831 5 років тому +8

    വീട്ടിൽ ഉള്ള വെണ്ടയ്ക്ക കഴുകി പച്ചയ്ക് തിന്നാനും നല്ല ടേസ്റ്റ് ആണ് 👌 വെണ്ടയ്ക്ക പച്ചടി സൂപ്പർ🤩🌷

  • @jayashreeshreedharan9202
    @jayashreeshreedharan9202 4 роки тому +1

    Very good👍😎😎

  • @immachikitchen4623
    @immachikitchen4623 5 років тому +8

    Immachide pachakari thottam polichutto....👍😍💞

  • @satishparashar74
    @satishparashar74 5 років тому +4

    Liked it
    Nice video
    Amazing recipe 💐🛎👍🏻👍🏻🤝✅

  • @nabeezathubeevi2273
    @nabeezathubeevi2273 4 роки тому +2

    Very good attempt.

  • @haleemamohammed9618
    @haleemamohammed9618 4 роки тому

    Nannayetund thanks

  • @DeviPavilion
    @DeviPavilion 5 років тому +9

    Ethu chythu nokkanam...
    Kidu ayee...

  • @vasum4686
    @vasum4686 4 роки тому +1

    I..appreciat

  • @naveenskitchen1061
    @naveenskitchen1061 4 роки тому +1

    ഗുഡ് ഐഡിയ.... അവതരണം കൊള്ളാം... thnk uu...ബോറടി ഇല്ലാതെ കണ്ടിരിക്കാൻ പറ്റി..... ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു
    പുതിയ അറിവു പകർന്ന് നൽകിയതിന് നന്ദി 🙏 ചുവപ്പ് ബട്ടണും ബെൽ ബട്ടണും ലൈക് ബട്ടണും അമർത്തിയിട്ടുൻട് 😊 എല്ലാ സപ്പോർട്ട് ഉണ്ടാകും തിരിച്ചും പ്രതീക്ഷിക്കുന്നു 🙏

  • @seejaaji9948
    @seejaaji9948 4 роки тому

    Thani nadan style.kollam

  • @WESTERNNADANRECIPESWITHSHYNO
    @WESTERNNADANRECIPESWITHSHYNO 4 роки тому

    Clever idea

  • @thanan.o.pthanan.o.p1840
    @thanan.o.pthanan.o.p1840 2 роки тому +5

    ഇത് കാണുമ്പോൾത്തന്നെ രുകിയുണ്ടാവില്ല

  • @kannank6425
    @kannank6425 3 роки тому

    Adipoli

  • @minisadukkala9150
    @minisadukkala9150 4 роки тому

    Njan subscribe cheithu

  • @ahamedkutty12
    @ahamedkutty12 4 роки тому +1

    👌🤗

  • @shakilaklo6765
    @shakilaklo6765 4 роки тому +1

    Nice 👍

  • @sreelekhaj4080
    @sreelekhaj4080 4 роки тому

    Good tip

  • @sivap101
    @sivap101 4 роки тому

    Uggran. Kudampulli use cheyyarilla. Pakkarram verre enthenggillum undoo

  • @Kozhikoden_Family
    @Kozhikoden_Family 4 роки тому

    Njan kootayi eneyum kootu🥰🥰🥰

  • @sadhiyasajna3856
    @sadhiyasajna3856 4 роки тому +1

    കുടമ്പുളിക്കു പകരം വാളംപുളി ശകലം ചേർക്കാമോ വെണ്ടയ്ക്ക വിഴു കിന🥰🥰

  • @shefeekashefeeka5837
    @shefeekashefeeka5837 4 роки тому +1

    Very good

  • @DivyasDiaries
    @DivyasDiaries 5 років тому +3

    Veetil undavunna pachacurry kalk oru prathyeka taste thaneya👌.Eee tip kollamalo. Njyanum vicharichitt und ithinte kara egane kalayumenn.Thanks for sharing 😊👍

    • @sindhutv484
      @sindhutv484 5 років тому

      ഉണ്ടാക്കി നോക്കണം

  • @-moneycheppu5130
    @-moneycheppu5130 4 роки тому

    ഗുഡ്

  • @ayishasulthan7073
    @ayishasulthan7073 4 роки тому

    Àdipoly

  • @geethaappukuttan1432
    @geethaappukuttan1432 4 роки тому +1

    Good respie

  • @ranamanamkulam9333
    @ranamanamkulam9333 4 роки тому

    Super njan koottayitto thirichum video kand kootavane please

  • @lekshmanantr1643
    @lekshmanantr1643 4 роки тому

    Very nice recipe

  • @susanloy8846
    @susanloy8846 4 роки тому

    How do you eat this? Is it used as a condement?

  • @mohanan.p.vmohanan2593
    @mohanan.p.vmohanan2593 5 років тому

    Super nane prikshichu

  • @senanmelattur6653
    @senanmelattur6653 4 роки тому

    സന്തോഷം പങ്കിടുന്നു 🎴🤔🐓🔥💥🌹ഹാപ്പി വിത്ത്‌ *

  • @ammukuttyn9548
    @ammukuttyn9548 3 місяці тому +1

    ഇതുകൊടുത്താൽ ഗസ്റ്റ്. വേഗം പൊയ്കോളും

    • @keerthanasandeep
      @keerthanasandeep  3 місяці тому

      Koduthu nokiyaruno?

    • @ammukuttyn9548
      @ammukuttyn9548 2 місяці тому +1

      @keerthanasandeep ഇല്ല. വേഗം പറഞ്ഞു വിടേണ്ടവർ വരാൻ കാത്തിരിക്കുന്നു

    • @indirabaiamma5815
      @indirabaiamma5815 2 місяці тому

      😂​@@ammukuttyn9548

  • @jewelcrazyvlog4731
    @jewelcrazyvlog4731 5 років тому +1

    Cheena chattiel maximum coock cheyuka taste ethinakalum koodum athu sura.ithu adipoliyatto

  • @remanir2028
    @remanir2028 2 роки тому +1

    Kadukalak edam

  • @zeenathh1550
    @zeenathh1550 4 роки тому +2

    good

  • @sunilnk1114
    @sunilnk1114 4 роки тому

    ചെറിയ ഉള്ളിക്ക് ഇത്രയും പര്യയ പദങ്ങളുണ്ടെന്ന് ഇപ്പോഴാണ് മനസിലാവുന്നത് സാബാർ ഉള്ളി കൊച്ചുള്ളി കുഞ്ഞുള്ളി

  • @miniudayan8109
    @miniudayan8109 4 роки тому

    Hi up highway
    Yuko use reto knock think

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 роки тому

    Cheriya ully

  • @susheelaskitchen
    @susheelaskitchen 5 років тому +3

    ഒരു നുള്ള് പുളി വെള്ളം ചേർത്താൽ മതി വഴി വഴുപ്പില്ലാതെ കുക്ക് ചെയ്യാം. എന്റെ ചാനലിൽ ഉപ്പിലിട്ടും ചെയ്തിട്ടുണ്ട് .

  • @AmmAs_Kitchen
    @AmmAs_Kitchen 4 роки тому

    Njan puthiya friend anuto

  • @adhilshasudheer2691
    @adhilshasudheer2691 5 років тому +8

    Alpam naranga neer ozhichal mathi kuzhangupovilla

  • @suryasurya-lo7ps
    @suryasurya-lo7ps 5 років тому

    നമസ്തേ.

  • @jenywithabinvlogs5220
    @jenywithabinvlogs5220 4 роки тому

    kollaaam........

  • @gangadharank8245
    @gangadharank8245 4 роки тому

    Nandusnest

  • @indumg1322
    @indumg1322 5 років тому

    ithinu taste kanilla puli koodum.nalla oru tip njan paraju tharam.vevumbo kaivellam thalichu moodivakkuka.vellam vattumbo ilakkuka.kuzhayilla tasty aayirikkum

    • @keerthanasandeep
      @keerthanasandeep  5 років тому

      Thankyou🥰

    • @simplestyleszumeees
      @simplestyleszumeees 5 років тому

      ഇന്ദൂ പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ .

  • @Heyyyyhhh
    @Heyyyyhhh 4 роки тому

    Adipoly

  • @UnniKrishnan-ry8ll
    @UnniKrishnan-ry8ll 4 роки тому

    Sound ilyaa tto

  • @bineshbinesh1718
    @bineshbinesh1718 5 років тому +2

    കൊള്ളാം

  • @gangam4262
    @gangam4262 5 років тому +1

    നല്ല റെസിപ്പി

  • @ambikarajan2378
    @ambikarajan2378 5 років тому +3

    Naranga neeru ozhichaal mathi. Vazhuvazhuppu maarum..Allenkil kurachu enna kooduthal ozhichalum mathi..

    • @jayabalan6554
      @jayabalan6554 4 роки тому

      Our spoon Tahir ozhichalum cendakka kuzhayilla. Jan ankanaya cheyyunnadu. Ende Amma ankaneyanu cheydirunnadu

  • @sankarankutty815
    @sankarankutty815 4 роки тому +1

    👏👏👏👏

  • @DessertSouk
    @DessertSouk 5 років тому

    അടിപൊളി

  • @myhomevibezz1946
    @myhomevibezz1946 5 років тому

    ഫുൽവ്യൂ

  • @prathaplila
    @prathaplila 5 років тому +2

    Thanks for this recipie

  • @divyajoji700
    @divyajoji700 5 років тому +3

    പുളിചേർക്കേണ്ട ആവശ്യം ഇല്ല.

    • @alwayskeepasmileonyourface3978
      @alwayskeepasmileonyourface3978 4 роки тому

      പിന്നെ എങ്ങനാ

    • @divyajoji700
      @divyajoji700 4 роки тому +1

      @@alwayskeepasmileonyourface3978 നല്ല തീയിൽ കുറച്ചു നേരം വഴറ്റുക.
      ശേഷം തീ കുറയ്ക്കുക മൂടിവയ്ക്കരുത് ഇടയ്ക്ക് ഇളക്കി കൊടുക്കുക

  • @craftzthreadz5102
    @craftzthreadz5102 5 років тому +1

    Ammayanallo preparation.... adipoli anu nattile cooking

  • @vasavanraghavan3078
    @vasavanraghavan3078 4 роки тому

    Very useful information

  • @hamsavm4975
    @hamsavm4975 5 років тому

    Veri good

  • @raghunandanrvarma2953
    @raghunandanrvarma2953 5 років тому +2

    Why don’t you use cutting board. Very easy to cut vegetables

    • @keerthanasandeep
      @keerthanasandeep  5 років тому

      Ya for taking video.. its difficult to cut vegetables in fingers...

  • @rajulakabeer5559
    @rajulakabeer5559 5 років тому

    QAdipoli

  • @Pournami-yl6zr
    @Pournami-yl6zr 5 років тому

    We use sarkara(khantasary) for pachati items

  • @momofgems
    @momofgems 5 років тому

    തക്കാളി ഒര് കഷ്ണം ചേർത്താൽ മതി .ഒട്ടും kuzhayilla.നല്ല ടേസ്റ്റ് ആണ്

  • @Shihab766
    @Shihab766 5 років тому +2

    Super 👍🏼

  • @sathybhamam1637
    @sathybhamam1637 4 роки тому

    Good.v.nice

  • @kknair4818
    @kknair4818 4 роки тому

    ഇത് തേങ്ങ ചിരവി ഇട്ട് കടുകും മുളകും വറുത്തു കഴികാം വടക്കൻ ശൈലി ആണ്.

  • @alphonsajoseph4820
    @alphonsajoseph4820 5 років тому +1

    Vendakka mix 2teaspoon vinegar is also very good or kudam puli try pls

    • @simplestyleszumeees
      @simplestyleszumeees 5 років тому

      Alphonsa പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ

  • @aleyammajoy231
    @aleyammajoy231 4 роки тому +3

    വെണ്ടയ്ക്ക ക്ക്.. കറയോ?? വഴു വഴുപ്പ്!! 😃😃😃

    • @UshaHari123
      @UshaHari123 4 роки тому +1

      Kettittitte chiri varunnu. Appol chakkakke vazhuvazhuppe enne para yum ayirikkum 🤨😃😄

    • @mrigaya2904
      @mrigaya2904 4 роки тому

      @@UshaHari123 chakkakk arakk enn parayum.

  • @thankamanimenon7002
    @thankamanimenon7002 4 роки тому

    Sabu Dhana uppuma

  • @JishasYummyWorld
    @JishasYummyWorld 4 роки тому

    Iam your new friend.... stay connected.... 😍👍

  • @sambhas999
    @sambhas999 5 років тому +6

    Make it brief....come to the tips....

  • @shasfasworld481
    @shasfasworld481 4 роки тому

    നല്ല tip
    Njan koottayi 💯
    thirichum koottakkamo...

  • @umaibanumaiban7885
    @umaibanumaiban7885 5 років тому +13

    വെണ്ടയ്ക്ക ഇട്ടതിന് ശേഷം തീ കുറയ്ക്കാതെ തന്നെ കുറച്ച് നേരം വഴറ്റിയാൽ മതി. കുഴഞ്ഞ് പോവില്ല

    • @mercymary1004
      @mercymary1004 4 роки тому +1

      ഞാൻ ഇങ്ങനെയാണ് ചെയ്യാറ്

  • @sankarankuttykottakkal4626
    @sankarankuttykottakkal4626 5 років тому

    വെണ്ടയക്ക തീയൽ ഉഗ്രൻ "

  • @sudhapillai1128
    @sudhapillai1128 5 років тому +2

    Nalla pole kuzhanju

  • @SafaSafa-bc7zk
    @SafaSafa-bc7zk 4 роки тому

    സൂപ്പർ

  • @thankamanimenon7002
    @thankamanimenon7002 4 роки тому

    Sabudhanauppuma

  • @sindhukc9019
    @sindhukc9019 4 роки тому

    കുടം പുളി ഇടാതെ തന്നെ എണ്ണയും പിന്നെ നോൺ സ്റ്റിക് പാനും ആണ് ഉപയോഗിക്കുന്നതെങ്കിൽ വെണ്ടയ്ക്ക യുടെ വഴുവഴുപ്പ് മാറിക്കിട്ടും അല്ലാതെ സാധാരണ ചീനചട്ടി ഉപയോഗിക്കുമ്പോൾ വഴുവഴുപ്പ് പോകാൻ വല്ലതും ഉണ്ടെങ്കിൽ പറ ഒരു tip കൊണ്ടു വന്നേക്കുന്നു

    • @keerthanasandeep
      @keerthanasandeep  4 роки тому

      Vellam nala pole thudachu kalanjit vendekka oil ozhich muupicha mathi...

  • @valsalapillai8856
    @valsalapillai8856 5 років тому

    Mezhukku puratti ku puli engane idum mappaze nu puliude taste varille

  • @Smiles_n_grin
    @Smiles_n_grin 5 років тому +1

    Home made anallo. Nannayittund

    • @suseelasasidharan3927
      @suseelasasidharan3927 5 років тому

      ഇത്‌ പച്ചടി അല്ല കിച്ചടി

  • @krkkk5508
    @krkkk5508 4 роки тому

    Spoon maripoyi to

  • @sreedevisasikumar2003
    @sreedevisasikumar2003 5 років тому

    Superb😍

    • @simplestyleszumeees
      @simplestyleszumeees 5 років тому

      ശ്രീ ,പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ .

  • @julietmathew3562
    @julietmathew3562 4 роки тому

    Lemon, curd 1tsp, amchur powder. For vendakka to remove the gluten

  • @roopack8123
    @roopack8123 4 роки тому

    k

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 років тому +1

    Nice voice very familiar

  • @radhabalakrishnan3891
    @radhabalakrishnan3891 4 роки тому

    Vedaka pulingari

  • @aswathyp.r976
    @aswathyp.r976 4 роки тому

    Video kurach fast aki chaiyanam

    • @keerthanasandeep
      @keerthanasandeep  4 роки тому

      Epo eduna videos 4 min agathaanu kuuduthalum.. Thankuuuu eny sredhikamae

  • @arulrajabraham4696
    @arulrajabraham4696 5 років тому +2

    Kara kalayan vellam enna ithu ottum illa the onnu cherthaittu athyam vazhattuha

  • @arunarajan7186
    @arunarajan7186 5 років тому

    super

    • @simplestyleszumeees
      @simplestyleszumeees 5 років тому

      അരുണാ പുതിയതായി തുടങ്ങുന്ന ചാനലാണ് ഒന്ന് subscribe ചെയ്യാമോ .

  • @subaidavk9016
    @subaidavk9016 4 роки тому

    വെണ്ടക്കക്ക് കറ അല്ല തൈരോ കുറച്ചു ചെറുനാരങ്ങ നീരോ ഒഴിച്ചാൽ മതി

  • @abdurahimankaripurathpara2866
    @abdurahimankaripurathpara2866 5 років тому +1

    Thankyuo

  • @thumbuzvlogssreerajiv8726
    @thumbuzvlogssreerajiv8726 5 років тому

    Kudam pulli thannea veanno satha pulli mathiyo

  • @hasankottapuram9710
    @hasankottapuram9710 2 місяці тому

    ബെണ്ടക്ക എണ്ണയിൽ വറവ് ചൈതാൽ മതി

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 4 роки тому

    പച്ച കടുക് ഇല്ലാതെ പച്ചടി ആവുമോ

  • @jasminesaji8938
    @jasminesaji8938 Рік тому

    🙄 ഹോ ഇത്രേം ennayo

  • @rajirkiyer1
    @rajirkiyer1 5 років тому

    I do that while frying lady's finger

  • @christochiramukhathu4616
    @christochiramukhathu4616 5 років тому +1

    വെണ്ടയക്ക പുളിങ്കറിയുടെ Recipe കിട്ടുന്നില്ലല്ലോ.

    • @keerthanasandeep
      @keerthanasandeep  5 років тому

      Please check Keerthana Sandeep vendakka pulimcurry in youtube

  • @hemars3591
    @hemars3591 4 роки тому

    Venkka ellam vettunnathu kaanikkunnathu bore aanu. Tips kollaam. Please give a short video with contents

  • @remavalsaraj4339
    @remavalsaraj4339 5 років тому +1

    Good

  • @ranijoseph3356
    @ranijoseph3356 5 років тому +10

    കുടംപുളി ഇട്ടില്ലെക്കിലും കുഴയാതെ ഉണ്ടാക്കാം

  • @jasnamc2618
    @jasnamc2618 5 років тому

    Adipoli nattil ethiyo