VILAYATHU BUDDHA - REVIEW BY DEEPTHI TERENCE | DEEPREADS.

Поділитися
Вставка
  • Опубліковано 10 вер 2024
  • VILAYATHU BUDDHA - G.R.INDUGOPAN, A BOOK REVIEW BY DEEPREADS, PRESENTED BY DEEPTHI TERENCE.
    GET THIS BOOK FROM:
    AMAZON : amzn.to/2J37RNE
    DEEPTHI TERENCE - A PASSIONATE ADMIRER OF BOOKS AND MOVIES. YOU WILL BE GETTING REVIEWS OF BOOKS & MOVIES IN THIS CHANNEL.

КОМЕНТАРІ • 35

  • @_kannanaikkal
    @_kannanaikkal 3 роки тому +4

    വീണ്ടും റിവ്യൂ കണ്ട് വായിച്ചത്.
    ഒരുപാട് നന്ദിയുണ്ട്. തികച്ചും ഒരു സിനിമ കണ്ട പ്രതീതി. സച്ചിൻ സാർ ഇത് സിനിമയാക്കാൻ തീരുമാനിച്ചതിൽ തെല്ലും അതിശയോക്തിയില്ല. ഭാസ്കരൻ മാസ്റ്ററും, ഡബിൾ മോഹനനും ഒരു മാത്രേ എനിക്ക് ചുറ്റുമുള്ള നിത്യ കാഥാപാത്രങ്ങളായി തോന്നി.
    'വിലായത്ത് ബുദ്ധ' എന്ന ഇതുവരെ കേൾക്കാത്ത ഒരു ഫ്രേസ്, പുത്തൻ ഒരനുഭവമായി.
    പ്രതീക്ഷകളെ തച്ചുടക്കുന്ന കഥാഗതി, അതാണ് 'വിലായത്ത് ബുദ്ധ'

    • @deepreads5883
      @deepreads5883  3 роки тому

      മോഹനൻ പൃഥിരാജായിരിക്കും എന്നാൽ ഭാസ്കരൻ മാഷ്‌ ആരായിരിക്കും? എന്താ തോന്നണെ🤔

    • @_kannanaikkal
      @_kannanaikkal 3 роки тому

      @@deepreads5883 തിലകൻ സാർ ആണ് ഏറ്റവും നല്ല കാസ്റ്റ്. പക്ഷേ സാധ്യമല്ലല്ലോ...
      സായ്കുമാർ, വിജയരാഘവൻ എന്നിവർ നല്ല കാസ്റ്റ് ആയിരിക്കും 👍

    • @nadeemnazeer2878
      @nadeemnazeer2878 3 роки тому

      @@_kannanaikkal Siddique ikka cheydhaallo ?🤔

    • @sreenathn6582
      @sreenathn6582 3 роки тому

      @@deepreads5883 സുരാജ് വെഞ്ഞാറമൂട് ആണ് എന്റെ മനസ്സിൽ വന്നത്

    • @outofsyllabusjomonjose4773
      @outofsyllabusjomonjose4773 3 роки тому

      @@_kannanaikkal Sachin alla Sachi

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 3 роки тому +2

    thank you deepthi ji

  • @advmuhammedshaheena8402
    @advmuhammedshaheena8402 3 роки тому +7

    പുസ്തകം വായിച്ചിരുന്നു. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.❤️
    സച്ചിയുടെ സ്വപ്നമായ വിലായത്ത് ബുദ്ധ എന്ന സിനിമ അദ്ദേഹത്തിന്റെ മരണശേഷം ഇപ്പോൾ അദ്ദേഹത്തിന്റെ അസോസിയേറ്റ് ആയിരുന്ന ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നു എന്ന് അറിഞ്ഞു. പൃത്വിരാജ് തന്നെയാണ് 'ഡബിൾ മോഹനൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

    • @deepreads5883
      @deepreads5883  3 роки тому +1

      മാനറിസം ചെയ്ഞ്ചാക്കിയില്ലേ കോശിയെ പോലെ തോന്നുംഎന്നാണ്‌ എനിക്ക്‌ തോന്നീത്‌👍

  • @abhijithp.r1673
    @abhijithp.r1673 2 роки тому +1

    Real Budha Related Books Enthenkilumundo Life Changing Motivational ., Vilayath Budha Njan Vayichathanu

    • @deepreads5883
      @deepreads5883  2 роки тому

      Hermann Hesse യുടെ സിദ്ധാർത്ഥ മാത്രമേ വായിച്ചിട്ടുള്ളൂ✌️

  • @hailmaria5209
    @hailmaria5209 3 роки тому +2

    Baskaran
    Mohanan
    Sachi ufff

  • @_kannanaikkal
    @_kannanaikkal 3 роки тому +2

    Currently ordered ❤️

  • @anask.t2160
    @anask.t2160 3 роки тому +1

    Thank you

  • @dhaneshv6681
    @dhaneshv6681 3 роки тому +2

    👍👍👍👍

  • @TheSakhin
    @TheSakhin 3 роки тому +1

    Good review Chechi👍👍👍

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 роки тому +1

    😊😊❤

  • @pandittroublejr
    @pandittroublejr 3 роки тому +1

    Good review...📚👍🏾📖✌🏾🔖

  • @KAYKAYMUS
    @KAYKAYMUS 3 роки тому +1

    avatharanam kurachu koodi nannakkam.

  • @hiranharidas4837
    @hiranharidas4837 3 роки тому +1

    ❤️❤️❤️

  • @ajinlalk1593
    @ajinlalk1593 3 роки тому +1

    orepoli

  • @gireeshrajraj494
    @gireeshrajraj494 3 роки тому +1

    രാഷ്ട്രീയ പരമായ കഴിവുകേടോ??...അതോ കഴിവോ..??

    • @deepreads5883
      @deepreads5883  3 роки тому

      രാഷ്ട്രീയപരമായ കഴിവുകൾ എന്നാണ്‌ പറഞ്ഞത്‌, ഒന്നും കൂടെ കണ്ട്‌ നോക്കിയാൽ ക്ലിയർ ആവും✌️