ടേൺ ഇൻഡിക്കേറ്ററിന് ഒരുപാട് കാര്യങ്ങളുണ്ട് ഒന്ന് നോക്കാം| Before Turning keep in mind |

Поділитися
Вставка
  • Опубліковано 1 лют 2024
  • Can we turn the car as we apply the indicator , is this a wrong practice what is you suggestion give it in the comment box below and to watch this video on the accident which has been occured by an autorickshaw and a bike person and too share this video with all your friends too..
    #mgtips #mgatexplore #rageshmg #indicators #turning
    why is it said that turning just keeping the indicator on is a mistake do you agree to this
    what is the mistake in this
    advantages of taking this role may lead to accident
    what is the best way to drive
    no more accident
    Join this channel to get access to perks:
    / @mgatexplore
  • Авто та транспорт

КОМЕНТАРІ • 44

  • @anoopm4934
    @anoopm4934 4 місяці тому +2

    ഈ സൈഡ് മിറർ നോക്കുന്നെ കൂടെ തന്നെ സെന്ററിലെ മിറർ കൂടെ നോക്കുന്നെ നല്ലതാണ് നമ്മുടെ വാഹനത്തിന്റെ പിറകിലുള്ള വാഹങ്ങളെ സൈഡ് മിറർ കാണാൻ പറ്റില്ല പിറകിലുള്ള വാഹനം എപ്പോൾ വേണേലും നമ്മളെ വാഹനത്തിന്റെ ഇടത്തോട്ടൊ വലത്തോട്ടൊ കയറാൻ സാധ്യത ഉണ്ട്.
    ഓട്ടോക്കാരോട് അകലം പാലിക്കുന്ന നല്ലതാണ് എപ്പോൾ വേണേലും ഇടത്തോട്ടു വലത്തോട്ടൊ തിരിയാം😂

  • @fortunejourney4905
    @fortunejourney4905 4 місяці тому +1

    വണ്ടിയോടിക്കുന്ന പലർക്കും അറിയില്ല indicator എന്തിനാണെന്ന് പോലും, അങ്ങനെ ഒരു സാധനം വണ്ടിയിൽ ഉണ്ടന്ന് പോലും😂

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 4 місяці тому +3

    Peena Alla Adipoliii Video 🤍👀💯❤️😘💥
    Advance Happy Birthday 🎂 ☺️😁😊

  • @hemanthsp653
    @hemanthsp653 4 місяці тому +3

    എന്റെ വാഹനത്തിന്റെ touch screen stereo volume up and down, next, previous options switch work ആകുന്നില്ല. ഒരു temperory solution എന്ന നിലയിൽ ഒരു FM TRANSMITTER (like Potronics auto 10 pro) install ചെയ്താൽ problem solve cheyyan pattumoo?

  • @romeoroy7958
    @romeoroy7958 4 місяці тому

    ഓട്ടോറിക്ഷ ഇൻഡിക്കേറ്റർ ഇട്ടല്ലോ സന്തോഷം...😢 ഓട്ടോറിക്ഷ ksrtc ee രണ്ട് എണ്ണം എങ്ങനെ എപ്പോ തിരിയും എന്ന് ദൈവത്തിനു പോലും അറിയില്ല.. അനുഭവം ഉണ്ടായിട്ടുണ്ട്.. Bike inu പോയപ്പോ ഓട്ടോ റൈറ്റ് ഇൻഡിക്കേറ്റർ ittu.. So ഞാൻ ലെഫ്റ്റ് side പിടിച്ചു.. അവിടെ നിന്ന് ആരോ കൈ കൊട്ടി വിളിച്ചപ്പോ പുള്ളി ഒന്നും നോക്കാതെ ഒറ്റ തിരിക്കൽ.. വീട്ടുകാരുടെ പ്രാർത്ഥനകൊണ്ട് ഇപ്പോളും ജീവനോടെ ഇരിക്കുന്നു.. അതിനു ശേഷം ഓട്ടോ മുന്നിൽ പോകുന്നെ കണ്ടാൽ ഒരു വണ്ടി de ഗ്യാപ് ഞാൻ ഇടും.. നമ്മുടെ സേഫ്റ്റി നമ്മൾ നോക്കണ്ടേ.. ആരേലും എന്തേലും പറഞ്ഞാൽ 2 അറ്റം കൂട്ടിമുട്ടിക്കാൻ oodunne ആണ് എന്ന്.. 😬😬

  • @GeekyMsN
    @GeekyMsN 4 місяці тому +2

    Yes 💯 Very informative 👍🏻👍🏻👍🏻

  • @rahulrajur5305
    @rahulrajur5305 4 місяці тому +1

    ❤MG👏👍👍 good video

  • @SarathChandran-jx8mr
    @SarathChandran-jx8mr 4 місяці тому +1

    താങ്ക്യൂ ❤

  • @c.a.narayannarayan141
    @c.a.narayannarayan141 4 місяці тому +1

    Some rascals never use indicators, both for moving left or right. And autos taking uturns without signals is common place!

  • @unnikrishnanb4096
    @unnikrishnanb4096 4 місяці тому +1

    MG, thank you.. ❤.
    Please show videos on horns usage.
    90%of drivers are reluctant to use use horns.
    Please update.

    • @MGATEXPLORE
      @MGATEXPLORE  4 місяці тому +1

      Thanku so much...do watch this video
      ua-cam.com/video/YRH7uz7OgXk/v-deo.html

  • @nasaruami5401
    @nasaruami5401 4 місяці тому

    Bro old fasttag remove cheyunnade engannayaa Nalla tight unde

  • @JosephJohn-yl1bs
    @JosephJohn-yl1bs 4 місяці тому +4

    Ethoka Araodu Parayana 😅😅

    • @MGATEXPLORE
      @MGATEXPLORE  4 місяці тому +2

      Aha ellrodum pareyanam...ellarum manasilakanam....share cheyuga apol oru aley kudi manasilakan pattum

    • @JosephJohn-yl1bs
      @JosephJohn-yl1bs 4 місяці тому +1

      @@MGATEXPLORE okkk Done 😃

  • @aadhyaabhilash5584
    @aadhyaabhilash5584 4 місяці тому +1

    Ok bro ❤👍

  • @sajeeshsoman4990
    @sajeeshsoman4990 4 місяці тому +1

    👍

  • @jainjoy2385
    @jainjoy2385 4 місяці тому +1

    👌👍

  • @user-pe4ud8kz7g
    @user-pe4ud8kz7g 4 місяці тому +1

    🥰👍Mr. MG Good Message

  • @shinivlogs6508
    @shinivlogs6508 4 місяці тому +1

    Nice ❤

  • @bobbyvarghese7492
    @bobbyvarghese7492 4 місяці тому +1

    👏👏

  • @siddiquemouval4829
    @siddiquemouval4829 4 місяці тому

    70 %Auto kark indicator light thanne kathathilla , ippol kai kattikalalla indicator anu standard, ith MVD team sradhayil varendathund

  • @jibinjames4474
    @jibinjames4474 4 місяці тому +1

    👍🏻👍🏻👍🏻

  • @VYASAN_Mangattidam.
    @VYASAN_Mangattidam. 4 місяці тому

    രണ്ട് വരി മാത്രം വീതിയുള്ള റോഡാണെങ്കിൽ പിറകിൽ നിന്നു വരുന്ന വാഹനങ്ങളെ നിർത്തിയിടുന്നത് ഒഴിവാക്കാൻ, ആദ്യം ഇടത് ഇൻഡിക്കേറ്റർ ഇട്ട് ഇടത് അടുപ്പിച്ചതിന് ശേഷം മുൻപും പിൻപും വാഹനങ്ങൾ ഇല്ല എന്ന് ഉറപ്പുവരുത്തി വലത് കയറുന്നതിൽ തെറ്റുണ്ടോ?

  • @upmaths5173
    @upmaths5173 4 місяці тому

    തമിഴ് നാട്ടിൽ മുന്നിലുള്ള വണ്ടി Right indicator ഇട്ടാൽ അവർ നമുക്ക് over take ചെയ്യാനുള്ള അനുവാദം തരുക എന്നൊരു അർത്ഥവും ഇല്ലേ

  • @hemachandran830
    @hemachandran830 4 місяці тому +2

    തിരക്കുള്ള റോഡിലെ ഡ്രൈവിംഗിനൊപ്പം വീഡിയോ ചിത്രീകരണം ശരിയായ കാര്യമാണോ?

    • @MGATEXPLORE
      @MGATEXPLORE  4 місяці тому

      Ala...but chila kariyan manasilaki taran thithilum nalla vazhi vere illa.

  • @prafulkrishna6202
    @prafulkrishna6202 4 місяці тому

    A/C ittu vandiodikumbol mileage kurayao athu kodo onu payamo