Guru | Mohanlal, Suresh Gopi, Madhupal, Kaveri, Sithara - Full movie

Поділитися
Вставка
  • Опубліковано 30 січ 2021
  • Guru is a 1997 Indian Malayalam-language fantasy drama film directed by Rajiv Anchal and written by C. G. Rajendra Babu from a story by Rajeev. Mohanlal plays the lead role, while Suresh Gopi, Madhupal, Sithara, Kaveri, Sreelakshmi, Nedumudi Venu and Sreenivasan appears in supporting roles, and Nassar in a cameo appearance.
  • Фільми й анімація

КОМЕНТАРІ • 1,2 тис.

  • @roby-v5o
    @roby-v5o 5 місяців тому +897

    ആരൊക്കെ🙋‍♂️🙋‍♂️ 2024..?.
    ഈ സിനിമയൊക്കെ അന്നും ഇന്നും എന്നും വേറെ ലെവൽ ആണ് 🔥🔥🔥

  • @sweetjourneycouples8127
    @sweetjourneycouples8127 4 місяці тому +539

    2024 um... ഈ സിനിമ..കണ്ടുപിടിച്ച് കാണുന്നവർ ഉണ്ടോ...??

  • @rohithmp9566
    @rohithmp9566 10 місяців тому +506

    വെറും കച്ചവടം അല്ല സിനിമ എന്ന് കാണിച്ചു തന്ന മഹത്തായ ഒരു സൃഷ്ടി " ഗുരു "✨💯♥️🔥

    • @FirstLookTales
      @FirstLookTales 10 місяців тому +5

      ശാന്തിഗിരി ആശ്രമം പരസ്യപെടുത്താൻ ഇറങ്ങിയ ഒരു സിനിമ ആണ് ഇത്..എല്ലാം കച്ചവടം തന്നെയാണ്... കൂടുതൽ കാര്യം പറയുന്നില്ല, ജീവിക്കാൻ ആഗ്രഹം ഉണ്ടായി പോയി.

    • @3737.
      @3737. 9 місяців тому +8

      ​@@FirstLookTalesശാന്തിഗിരി ആശ്രമം ഇതും എന്താണ് ബന്ധം 😂

    • @FirstLookTales
      @FirstLookTales 9 місяців тому

      @@3737. Avar kanikkunna guru,mohan lal pokunna aasramam ethanu ennu nokku,karunakara guru.shanthigiri aasramam.3 dhivasamo 4 dhivasamo aakum avide oru cheriya samaram nadannu,gundakalaya gurukkan mare purathakkunna kariyathil,mathravum alla oru topil erikkunna gurusdhanathil ulla aal oru scam nadathi 75 laksham roopa oru bossiness karande kayyil ninnu thatti eduthu,guru vinde maranathilum chila aasrama vasikalkk pankudennu karuthunnu.kooduthal onnum ividey parajal Sheri aakilla.

    • @adrshsaji
      @adrshsaji 5 місяців тому

      ​@@3737.പണിയെടുക്കാതെ കണ്ണ് അടച്ചു ജീവിക്കുകയല്ലേ മനുഷ്യൻ ഇവിടെ എല്ലു മുറിയെ പണി എടുത്തിട്ടും കാര്യങ്ങൾ നടക്കുന്നില്ല അപ്പോഴും അവർ ജീവിക്കുന്നുണ്ട്

    • @elonvishk
      @elonvishk 4 місяці тому +1

      ​@@FirstLookTalesthankalk kittiya message adaanu ee film kandittu?

  • @vivek5204
    @vivek5204 Рік тому +757

    കാലം തെറ്റി ഇറങ്ങിയതോ കാലത്തിന് മുൻപേ സഞ്ചരിച്ചതോ അല്ല... ഏതു കാലത്തും പ്രസക്തിയുള്ള ഇതിഹാസം... ഗുരു💎

  • @soniyaalex5223
    @soniyaalex5223 Місяць тому +23

    ഇപ്പോഴും ഈ സിനിമ കാണുന്നവരുണ്ടോ ❤️❤️❤️. ഇതൊന്ന് റീ റിലീസ് ചെയ്തിരുന്നെങ്കിൽ😍. ഇതൊക്കയാണ് സിനിമ 👌🏻. എത്ര കണ്ടാലും എത്ര കാലം കഴിഞ്ഞാലും എന്നും പുതുമയോടെ.

  • @user-nd7od2qi2c
    @user-nd7od2qi2c Рік тому +1016

    കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ..2024ൽ കാണുന്നവർ ഉണ്ടോ 😍✌️

  • @parudeesa-ox2wp
    @parudeesa-ox2wp 5 місяців тому +145

    നല്ല 🙏🙏സിനിമ👌2024മാർച്ച്‌ 8നു കണ്ടു 👌സൂപ്പർ മൂവി💯👍അതിനു ശേഷം കാണുന്നവർ 👍ഒന്ന് 👍ചെയ്യാമോ 👍👍👍👍👍👍👍

  • @user-qj7uw2oh2r
    @user-qj7uw2oh2r 2 роки тому +469

    ലോകം ഇന്നും ഇരുട്ടിലാണ് ... വരും തലമുറ സത്യങ്ങൾ മനസ്സിലാക്കി ജീവിക്കട്ടെ .. ഗുരു

    • @kluklu7631
      @kluklu7631 Рік тому +11

      അതേ.... ഇരുട്ടിൽ........ വെളിച്ചം വീശുന്നത് നൂറ്റാണ്ടുകൾ ഏറെ കഴിയുമ്പോഴാകും... അന്ന് ഈ you ട്യൂബിന് ഒക്കെ പകരം പുതിയ അപ്പുകൾ... പുതിയ ലോകം... അങ്ങനെയൊക്കെയാകുമോ.... 🤔

    • @despatches5877
      @despatches5877 11 місяців тому +9

      നാം തുടങ്ങിയാലെ വരും തലമുറയ്ക്ക് അതിനു സാധിക്കുകയുള്ളൂ...

    • @agr2006m
      @agr2006m 3 місяці тому

      @@despatches5877 satyam

  • @ajimonkannath3786
    @ajimonkannath3786 2 роки тому +693

    ഈ ചിത്രമൊക്കെ ഞങ്ങളുടെ തലമുറയ്ക്ക് കിട്ടണമായിരുന്നു 200കോടി ഞങ്ങള് കാണിച്ചുകൊടുത്തേനേ. കാലം തെറ്റി ഇറങ്ങിയ ചിത്രം(2022), ഈ ലോകം അന്ധമാണ് കാഴ്ച ഉള്ളവരുടെ ലോകത്ത് മതങ്ങൾ മനുഷ്യനെ വേർതിരിക്കുന്നു

  • @user-xm6xf9jj9y
    @user-xm6xf9jj9y 4 місяці тому +42

    എന്റെ 17 വയസിൽ ഞാൻ കണ്ട സിനിമ അന്ന് ഒന്നും മനസ്സിലായില്ല ഇന്ന് എനിക്ക് 44വയസ് ഇന്ന് ഈ സിനിമ കാണുമ്പോൾ വേറെ ലെവൽ. എല്ലാവർക്കും ഒരുപാട് നന്ദി 🙏🙏🙏

    • @AnoopAntonysony
      @AnoopAntonysony 3 місяці тому +3

      ee movie theater il poyi kandu .. one of my ever favorite movies. Annu kooduthal aalkkarkku verum potta movie aarunnu.. onnum manasilakathathukondu

  • @Allithakrishna8281
    @Allithakrishna8281 11 місяців тому +1329

    ഈ സിനിമ daily 2-3 വട്ടം കാണുന്നവർ ഉണ്ടോ...... ഉണ്ടാവില്ല പക്ഷേ അങ്ങനെ ഒരാള് ഉണ്ട് എന്റെ ഭർത്താവ് ☹️

    • @despatches5877
      @despatches5877 11 місяців тому +73

      ഇതും 'ടിയാനും' ഒരേ അർഥങ്ങൾ പേറുന്ന സിനിമയാണ്... അർഥങ്ങളുടെ നിലാവ്...

    • @bijobsebastian
      @bijobsebastian 11 місяців тому +69

      ഞാൻ 7 ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ഇത് കാണുന്നത്.. അന്ന് മുതൽ ഇന്നു വരെ എത്ര പ്രാവശ്യം ഇത് കണ്ടുവെന്നോ.. എത്ര ആൾക്കാരുടെ അടുത്ത് ഇതിനെക്കുറിച്ച് പറഞ്ഞുവെന്നോ ഒരു കണക്കും ഇല്ല.if any movie ever changed my perspectives of life this is the one..

    • @nirmalcpadmanabhan6827
      @nirmalcpadmanabhan6827 11 місяців тому +20

      Ningal lucky aaan👍 njan paranjathinte artham manasilayenn vijarikunnu

    • @manuprasad853
      @manuprasad853 10 місяців тому +1

      Do

    • @amaljith6261
      @amaljith6261 9 місяців тому +23

      Entho prsnm und☹️

  • @movi-e6430
    @movi-e6430 Рік тому +562

    " മതം എന്ന അന്ധതയിൽ അടിമപ്പെട്ടു കിടക്കുന്ന മനുഷ്യരെ അറിവിന്റെ വെളിച്ചം നൽകി രക്ഷിക്കുന്നവൻ ആരോ
    അവനാണ് ഗുരു "
    One of the best Performance by mohanlal✍🏻
    2nd blind character in the career
    First oscar submitted malayalam movie📽️
    Masterpiece💎
    *25 years of Guru*

    • @keralacafe1285
      @keralacafe1285 Рік тому +11

      മതം മാത്രമോ പ്രശ്നം NF വർഗീസ് മതങ്ങളെ തമ്മിലടിപ്പിക്കുന്ന തെറ്റ് എന്തേ കാണുന്നില്ല? അവന്റെ മതമല്ലേ ഇന്ന് ഇന്ത്യയിലെ ഭരണകൂടങ്ങൾ?

    • @monstar7011
      @monstar7011 Рік тому +5

      എല്ലാ പയെ പടങ്ങളും കാലം തെറ്റിയിറങ്ങിയത് തന്നെയാണ്

    • @sibiar9751
      @sibiar9751 Рік тому +2

      Yes❤️👍. He is known as Guru❤️👍.

    • @omanakuttans1788
      @omanakuttans1788 Рік тому +1

      X

    • @althafhussain7012
      @althafhussain7012 Рік тому +3

      madhangal alla prashnam ella madhangalum nallath mathrame paryunnu ullu madhathe avarude nettanglk vendi upayogikuuna rashtriykar aanu avare thiricharinju nammal mansilakiyal nallath allath puttin thenga idunnath posle madhaman mamdhamanu prashnam ennu paryukayalla vendath

  • @antoanto4714
    @antoanto4714 Рік тому +101

    Wow.... ഇതിന്റെ സംവിധായകനും, മറ്റു അനിയറ പ്രവർത്തകർക്കും especially, ലാലേട്ടനും. മനുഷ്യരുടെ കണ്ണ് തുറക്കാൻ ആയി ഈ മനോഹരമായ സിനിമ സമ്മാനിച്ചതിന് എന്റെ കൂപ്പ് കൈ 🙏😘

    • @RDdggrd
      @RDdggrd Рік тому +1

      Pakshe ethil abinayichavar palarm ennum erutil anenn kanam

  • @abhinkrishnaabhii7886
    @abhinkrishnaabhii7886 Рік тому +125

    മലയാളത്തിലെ അല്ല ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച 10 ചിത്രങ്ങൾ എടുത്താൽ അതിൽ പെടുത്താൻ കഴിയുന്ന ഒരു സിനിമ തന്നെയാണ് ഗുരു ❤️ കഥയായാലും, തിരക്കഥ ആയാലും, ടെക്നിക്കൽ സൈഡ് ആയാലും അഭിനയം ആയാലും ഓരോ മേഖലയും മികച്ചു തന്നെ നിൽക്കുന്നു. അക്ഷരം തെറ്റാതെ വിളിക്കാം മാസ്റ്റർപീസ് എന്ന് 🔥

  • @jesilsoofi360
    @jesilsoofi360 Рік тому +166

    രാജീവ്‌ അഞ്ചൽ 🔥... Brilliant man 💯 കാലം തെറ്റി ഇറങ്ങിയ സിനിമ... ഇന്ന് ഒരു അത്ഭുതമായി തോന്നുന്നു... 💯💯💯💯💯

    • @fayiz3592
      @fayiz3592 Рік тому +24

      എനിക്കിപ്പോഴും മനസ്സിലാകുന്നില്ല.. ചില ആളുകള് ഇതിനെ കാലം തെറ്റി ഇറങ്ങിയ സിനിമ ആണെന്ന് പറയുന്നു.... ഒരിക്കലും അല്ല ഏത് കാലത്തും കാണാൻ പറ്റിയ സിനിമ അതാണ് ഞാൻ ഇതിനെ നിർവചിക്കുന്നത്

    • @anandmvanand8022
      @anandmvanand8022 Рік тому +8

      ​@@fayiz3592 അതെ,ഇത് എല്ലാകാലത്തും അതായത് ഒരു പതിനായിരം വർഷം കഴിഞ്ഞാലും കാണാൻ തോന്നുന്ന മഹത്തായ ചലച്ചിത്ര കാവ്യം.

    • @giroks
      @giroks Рік тому +1

      @@anandmvanand8022 10000 varsham kazjinjal religion onnum undavila

    • @anandmvanand8022
      @anandmvanand8022 Рік тому +8

      ​@@giroksമതങ്ങൾ കഴിയുന്നതും വേഗം അതായത് ഒരു പത്ത് ഇരുപത് വർഷങ്ങൾക്കുള്ളിൽതന്നെ ഇല്ലാതാവട്ടെ.

    • @user-wp2uj5ef5k
      @user-wp2uj5ef5k 11 місяців тому +3

      ​​@@anandmvanand8022 ith madathinte kuzhappamalla 😮
      Ith manushyan vendiyullathanenn manassilakkathe manushyanetire thettaya reetiyil viniyogikkunnavarude kuzhappaman.

  • @santhoshkottakkal9180
    @santhoshkottakkal9180 Рік тому +266

    ഈ പടം re releasing ആഗ്രഹിക്കുന്നു 4k atmosil 💥

    • @shahinkt2279
      @shahinkt2279 Рік тому +2

      Dolby vendallo? 🤠

    • @maheshss8604
      @maheshss8604 Рік тому +7

      ഇതാണ് bro multiverse🧡 ഈ concept മനസ്സിൽ വിരിഞ്ഞ ഭാഗ്യം ലഭിച്ച എഴുത്തുകാരൻ🧡
      ഈ സിനിമ പുതിയ തലത്തിൽ പുനർ നിർമ്മിക്കണം🧡

    • @jaisalkp9993
      @jaisalkp9993 Рік тому +2

      But bro sankikalkk patilla

    • @RDdggrd
      @RDdggrd Рік тому +5

      @@jaisalkp9993 matham (andhamayi) viswasikunnavark arkm patumenn thonnunnilla

    • @sreehari8941
      @sreehari8941 5 місяців тому

      Yes bro😅

  • @abhijith262
    @abhijith262 9 місяців тому +88

    ഇജാതി പടം ചെയ്ത മനുഷ്യൻ ആണല്ലോ ഇപ്പൊ ഓരോ ചവറു പടങ്ങൾ ചെയ്യുന്നേ 🥹

    • @johnhonai4601
      @johnhonai4601 4 місяці тому +12

      ഇപ്പോഴത്തെ directorsന് ഭാവന കുറവാണ്‌. ഏതെങ്കിലും ആൾടെ ജീവിതത്തിൽ ഉണ്ടായ കഥ കേട്ട് അതേപടി പകർത്തിയതാണെന്ന് തോന്നും.
      അതുമാത്രമോ? Cinema ആസ്വാദകരുടെ നിലവാരച്യുതിയും എടുത്തുപറയേണ്ട കാരണം തന്നെ. ഇപ്പോൾ ഇറങ്ങിയ പ്രേമലു എന്ന സിനിമയുടെ collection 100 കോടി കടന്നു. ഒരു പ്രത്യേക age groupന് മാത്രം ആസ്വാദ്യകരമായി തോന്നിയേക്കാവുന്ന ഒരു silly സിനിമ. ഇത്ര നിലവാരം മതി കോടികൾ വാരാൻ എന്ന് മനസ്സിലാക്കിയ കഥാകൃത്ത് വീണ്ടും വീണ്ടും ഇത്തരം cinemaകൾ എഴുതും. നിലവാരത്തകർച്ച പ്രേക്ഷകർ അറിയുകയേ ഇല്ല.

    • @mariyam7253
      @mariyam7253 3 місяці тому

      ​@@johnhonai4601Crrct100%

  • @kay62ful
    @kay62ful Рік тому +60

    മതത്തിന്റെ പുറം തോട് തിന്നു അന്ധരായവർ , കുരുടർ ആനയെ കണ്ടപോലെ അവനവന്റെ അറിവിൽ ഉറഞ്ഞു പോയവർ. ഗുരു , വളരെ നല്ല ഒരു സന്ദേശം. 🙏🙏

  • @abhishek11446
    @abhishek11446 Рік тому +56

    1997il ഒള്ള രാജീവ് അഞ്ചലും ലാലേട്ടനും ഒക്കെ ചേർന്ന് Guru പോലെ ഒള്ള movie എടുത്ത് ആളുകൾക്കു ബോധം വരുത്താൻ നോക്കി . 2023 ആയിട്ടും ഇപ്പോൾ ഉള്ളവന്മാർ Kerala story പോലത്തെ പടങ്ങൾ എടുത്ത് ആളുകളെ തമ്മിൽ തല്ലിക്കാൻ നോക്കുന്നു .riots ഉണ്ടാക്കാൻ നോക്കുന്നു 😢
    Salute RajivAnchal sir❤
    Mohanlal❤

    • @Vpr2255
      @Vpr2255 6 місяців тому +1

      കേരള സ്റ്റോറി ബോളിവുഡ് ആണ്

    • @ajayk1432
      @ajayk1432 4 місяці тому +4

      Kerqla story sathyamalla ennu manasakshi thotu para... Ividunnu arum matham matti isil cheran poyillennu para??

    • @AravindR-fi9cw
      @AravindR-fi9cw 4 місяці тому +5

      അരിയും മലരും മുദ്രാവാക്യം വിളിക്കുന്ന കേരളത്തിൽ.

    • @comforter1eternal
      @comforter1eternal 3 місяці тому

      ​@@AravindR-fi9cwഇത് തന്നെ ഗുരു എന്ന സിനിമയിൽ പറയുന്നത്.... ഇപ്പോഴും അന്ധതയിൽ ആണോ

    • @comforter1eternal
      @comforter1eternal 3 місяці тому +1

      ​@@ajayk1432ഇത് തന്നെ ഗുരു എന്ന സിനിമയിൽ പറയുന്നത്... ഇപ്പോഴും അന്ധതയിൽ ആണോ

  • @kluklu7631
    @kluklu7631 Рік тому +34

    കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത ജനങ്ങളായി ഇന്നും നമ്മൾ.... 😕എക്കാലവും പ്രസക്തമായ ഫിലിം... പലതും ഒന്നിരുത്തി ചിന്തിക്കാൻ തോന്നിപ്പിക്കുന്ന ഫിലിം...

  • @nadarajanachari8160
    @nadarajanachari8160 8 місяців тому +27

    ഈ സിനിമ ജാതി മത ഭേതമന്യേ എല്ലാവരും കണ്ട് അതിൻ്റെ സാരാംശം ഗ്രഹിച്ചിരുന്നൂവെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു.

  • @YouTuber44.8
    @YouTuber44.8 4 місяці тому +47

    2024 കാണുന്നവർ ഉണ്ടോ?

  • @sudhacliftonkavithakal189
    @sudhacliftonkavithakal189 9 місяців тому +31

    Great movie, meaningful one
    ജാതിമതാന്ധത കൊണ്ട് ഉൾക്കാഴ്ച നഷ്ടപ്പെട്ട കുരുട്പിടിച്ച ജനതയ്ക്ക് ഈ മഹത്തായ ചിത്രം വഴിവിളക്കായെങ്കിൽ എത്ര നന്നായിരുന്നു.
    ഈ കഥ ചിട്ടപ്പെടുത്തി സംവിധാനം ചെയ്തവരെ ശിരസ്സാ നമിക്കുന്നു...
    തിരിച്ചറിവിൻ്റെ ഒരു ജനത ഉണ്ടാകട്ടെ

  • @nkb5245
    @nkb5245 2 роки тому +84

    ഇന്ന് കാണുന്ന പല ടെക്നോളജിയും സാധ്യതകളും ഇല്ലാതെ തന്നെ സാങ്കേതികമായി ഇത്ര മികവ് പുലർത്താൻ സാധിച്ചെങ്കിൽ ഇന്നത്തെ ടെക്നോളജിയും സംവിധാനങ്ങളും ഉണ്ടായിരുന്നു എങ്കിൽ എന്താകുമായിരുന്നു!

    • @kesss8708
      @kesss8708 2 роки тому +3

      Exactly 👍

    • @MaheshKumar-cr1hm
      @MaheshKumar-cr1hm Рік тому +4

      @@kesss8708 - We need an actor like Mohanlal too do this, we dont have one unfortunately now !!

  • @spshyamart
    @spshyamart 7 місяців тому +14

    As an Indian, moreover a Malayalee, I gave my rating for this movie 10/10 on IMDB. Everyone should rate this movie. It is the best ever classic movie in Malayalam♥♥♥♥♥

  • @midhunmkv
    @midhunmkv Рік тому +163

    മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസ്സിക്‌ മൂവികളിൽ ഒന്ന് - ഗുരു ❤
    #Evergreen ❤
    2:01:47 #FavouriteScene #L❤

    • @althafallu5019
      @althafallu5019 Рік тому +8

      Uff aa scene enikkeppol kanumpozhum mohanlalin oru umma kodukkan thonnum... What an acting mahn💎

    • @malayali-yg9jj
      @malayali-yg9jj Рік тому

      ഗുരു സാക്ഷാൽ പരബ്രഹ്മ..
      പരബ്രഹ്മം ( universal conciousness) .. Iam that ...
      Aham brahmasmi❤

    • @user-wp2uj5ef5k
      @user-wp2uj5ef5k 11 місяців тому +1

      ​@@malayali-yg9jj guru brahma guru vishnu guru devo maheshwara guru sakaha param brahma tasmai shri guruve namaha

  • @untamedVagabond
    @untamedVagabond 6 місяців тому +30

    I watched this in theatre.. school കഴിഞ്ഞ് ..ഭയങ്കര കൂവലാരുന്നു തീയറ്ററിൽ ... പലരും ഇറങ്ങി പോയയ് കണ്ടു.. പക്ഷേ എനിക്കെന്തോ ഭയങ്കര ഇഷ്ടായി. Oscar nomination ആയി ന്ന് കേട്ടപ്പോൾ സന്തോഷം തോന്നി..

    • @bigg.boss_nte_achan
      @bigg.boss_nte_achan 3 місяці тому +3

      Ithrayum nalla kadhaykk koovalo😢

    • @sector7739
      @sector7739 3 місяці тому

      മതയോളികളുടെ കൂവൽ തന്നെ

    • @untamedVagabond
      @untamedVagabond Місяць тому +1

      @@bigg.boss_nte_achandialogues ആരുന്നു പ്രശ്നം.. അച്ചടിഭാഷ..
      ഇലാമാ പഴം, തരുണൻ, ശബ്ദ തന്മാത്ര enokke പറയുമ്പോൾ കൂടുതൽ

    • @ShanMuhammad143
      @ShanMuhammad143 19 днів тому

      ഇവിടെയും തള്ളാലോ അല്ലേ

    • @untamedVagabond
      @untamedVagabond 19 днів тому +3

      @@ShanMuhammad143 നീ viswasikkunna പലതും തള്ളുകൾ alle koyaa? 🫣😉

  • @lysoncv9866
    @lysoncv9866 5 місяців тому +40

    ആർട്ട്‌ ഡയറക്ടർ പുലിയാണ്.. വസ്ത്രങ്ങളും അവരുടെ ആയുധങ്ങളും വാദ്യ ഉപകാരണങ്ങളും എല്ലാം പുതുമ നിറഞ്ഞത് 👌🏻

  • @jishnuir927
    @jishnuir927 Рік тому +132

    ഗുരു,മണിച്ചിത്രത്താഴ്, യോദ്ധ മലയാളം കണ്ട വിസ്മയചിത്രങ്ങൾ

    • @amruthadivakaran7669
      @amruthadivakaran7669 Рік тому +5

      മേഘദൂതനും കൂടെ ആ ലിസ്റ്റിൽ ഇരിക്കട്ടെ 😍

    • @ManavMV
      @ManavMV Рік тому +14

      Dhevadhoothan

    • @dreamer3088
      @dreamer3088 Рік тому +5

      Devadhoothan

    • @basilregi7985
      @basilregi7985 6 місяців тому +1

      അതിൽ എല്ലാം ഒരേ ഒരു നായകൻ ❤️🔥

    • @michuzzzstatusworld309
      @michuzzzstatusworld309 4 місяці тому +1

      Enneyum ithil upeduthikollu njan5 thavana kadidundakum

  • @itmrvz9014
    @itmrvz9014 9 місяців тому +12

    എന്റെ ജനനത്തിന്റെ അത്ര പഴക്കമുള്ള ഈ സിനിമ കാണാൻ ഞാൻ വൈകി.. ❤️ എന്തെ ഞാൻ വൈകി.. ❤️
    ഈ ദൃശ്യനുഭവം എന്നെ മറ്റേതോ ലോകത്തേക് കൊണ്ട് പോയി.. ❤️ 2അര മണിക്കൂർ നേരത്തേക്ക് ഞാനും പോയി... മറ്റേ എവിടേക്കോ...
    ഈ പാട്ട് കേൾക്കാൻ തോന്നിയത് കൊണ്ട്, എന്നെ പോലെ 26 വയസ് പഴക്കമുള്ള സിനിമ കാണാൻ പറ്റി ❤️🥰🙏🏻

  • @humanbeing16
    @humanbeing16 Рік тому +85

    *The director of this masterpiece deserve a big round of applause* 👏

    • @sciencelover4936
      @sciencelover4936 Рік тому +6

      Rajiv Anchal, the artist who built Jatayu Earth Center.

  • @DevuMohandas
    @DevuMohandas Місяць тому +4

    Why no one is talking about Lalettans acting...He did it so perfectly❤

  • @yadusreedhar5432
    @yadusreedhar5432 10 місяців тому +21

    ഇനി ഏതൊക്കെ ലൂസിഫർ വന്നാലും വലിബൻ വന്നാലും ഇത് പോലത്തെ ഒരു സിനിമ ഇനി ഉണ്ടാവുമോ...❤

  • @georgethomas2679
    @georgethomas2679 11 місяців тому +23

    സ്പടികം പോലെ ഇതും 4K റിലീസ് ചെയ്തിരുന്നേൽ കൊള്ളാമായിരുന്നു ❤

  • @shawngvarghese4384
    @shawngvarghese4384 Рік тому +63

    This movie will be remembered even after 50 years ❤

  • @harishramachandran4179
    @harishramachandran4179 Рік тому +13

    എത്ര മനോഹരം ആയിട്ടാണ് എല്ലാരും അഭിനയിച്ചിരിക്കുനത്, വെളിചമായി വരുന്ന ഗുരുക്ക ന്മാരെ എങ്ങനെ നമ്മൾ തിരിച്ചു അറിയും👌👌

  • @rijoea2702
    @rijoea2702 Рік тому +32

    ഒരു പക്ഷെ എനിക്ക് ഉണ്ടാവുന്ന കുഞ്ഞിനെ ഇത് പോലെ ഇലമാപഴം കൊടുക്കാതെ നോക്കും ഉറപ്പ് 🥰👍🏻

  • @abvknam1416
    @abvknam1416 3 роки тому +103

    എനിക്കിഷ്ടപ്പെട്ട ഒരു Movie ആണ്. Super Movie 👌....2021 ഈ സിനിമ കാണുന്നവർ ഉണ്ടെങ്കിൽ Like അടി... 😃

  • @aruntk259
    @aruntk259 Рік тому +99

    2:01:32 uff കാഴ്ച്ച തിരിച്ചു കിട്ടുന്ന that moment & bgm... മേലാകെ കോരിത്തരിച്ചു പോയി😍❤️🔥

  • @renjithjanardhanan3719
    @renjithjanardhanan3719 8 місяців тому +7

    പഴയ ലാലേട്ടന് അഭിനയ മികവ്.....ഒരുപക്ഷെ അദ്ദേഹത്തിന് മാത്രം മായി എഴുത്തപെട്ട ഫിലിം.. നായക വേഷത്തിൽ 👌...എല്ലാ ചേരുവകളും ചേർത്ത് കാലത്തിനു മുൻപേ സഞ്ജരിച്ച സിനിമ..

  • @rahimansaid
    @rahimansaid Рік тому +10

    എക്കാലത്തും ചില സ്വാർഥതാൽപര്യക്കാർ ചെയ്തുകൊണ്ടിരുന്നതും, ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതുമായ നഗ്നസത്യം..
    ചിന്തിക്കുന്ന നന്മയുള്ള മനുഷ്യർ ഇപ്പോഴും ഉണ്ട്.

  • @akhilkithu
    @akhilkithu 3 роки тому +162

    First ever Malayalam film to get Oscar nominated film! The contented and ideologies of the story still relevant in the current times.... ethra kanddalum kowthukam maaratha cinema il orenam.... hats off to Rajeev Anchal (creator of this film and Jadayu paara statue)

    • @yakshypages
      @yakshypages Рік тому +2

      Not nomination , official entry ✨

    • @sivakamic7848
      @sivakamic7848 Рік тому +3

      2nd oscar nomineted ഫിലിം also lalettan film കുഞ്ഞാലി മരക്കാർ... 🌹🌹🌹

    • @MohanKumar-ql8nj
      @MohanKumar-ql8nj Рік тому +1

      1

    • @gopikrishnan8749
      @gopikrishnan8749 10 місяців тому

      @@sivakamic7848 kaliyakyathano 😂

    • @nandhuskannan
      @nandhuskannan 7 місяців тому

      ​@@gopikrishnan8749No

  • @nishanthmohan9317
    @nishanthmohan9317 Рік тому +37

    ജാതിയുടെയും മതത്തിന്റെ പേരിൽ തമ്മിൽ അടിക്കുന്നവർ must watch movie

  • @user-es4vp8uk4k
    @user-es4vp8uk4k 9 місяців тому +12

    മലയാളികൾക്കും ഈ ലോകത്തിനും കിട്ടിയ അത്യത്ഭുതമായ ഒരു സിനിമയാണ് ഗുരു. മോഹൻലാൽ അസാമാന്യമായ അഭിനയമാണ് ഈ സിനിമക്ക് വേണ്ടി ചെയ്തത്.

  • @Nandhu-qi9gf
    @Nandhu-qi9gf Рік тому +19

    First Oscar submitted Malayalam movie 💎❤️
    Lalettan performance 💎❤️

  • @suhailkamal1859
    @suhailkamal1859 3 місяці тому +6

    നമ്മുടെ നാടും ഇത് പോലെ വെളിച്ചമുള്ള നാടാകട്ടെ. വർഗീയത യുടെ അന്ധത നീങ്ങി എല്ലാവരും മാനവികതയിലും മതേതരത്വത്തിലും ഊന്നി സന്തോഷപൂർവം ജീവിക്കാൻ കഴിയുന്നവരാകട്ടെ

  • @mridulmahesh7327
    @mridulmahesh7327 3 роки тому +115

    Dislike adichavarkku korachu elamaaa pazhm edukkattee...😂😂😆

    • @thasnimk5540
      @thasnimk5540 2 роки тому +7

      അത് ഇതിനൊരു പരിഹാരം മാർഗ്ഗമുള്ളൂ🤭🤓

    • @dhaneesh990
      @dhaneesh990 2 роки тому +20

      പഴം അല്ല...അതിന്റെ കുരു ആണ് കൊടുക്കേണ്ടത്...പഴം തിന്ന്‌ ആണല്ലോ അവന്മാർ ഇങ്ങനെ ആയത്...😌കുരു തിന്നു കണ്ണു തുറക്കട്ടെ✌️

    • @kesss8708
      @kesss8708 2 роки тому +4

      🤣😅 Athinte kuru kodukkam 👀thurakatte🤭🤭

    • @Meenakshimeenu1235
      @Meenakshimeenu1235 Рік тому +1

      അതിന് വളരാനും ഇടം വേണം .
      അത് ഈ സമുഹം കൊടുക്കുവോ!?........
      എല്ലാവരും നിഷ്കളങ്കരായിട്ടാണല്ലോ പിറവിയെടുക്കുന്നേ
      ആ മനസ്സുകളെ വ്യതിചലിപ്പിക്കുന്നത് പിൻമുറകൾ തന്നെയാണ് .
      ഇത് ഒരു കാലചക്രം .പതിയെ അതിന്റെ വ്യാപനം കുറയ്ക്കാൻ സാധിക്കണം
      അപ്പോഴെക്കും നമ്മൾ ഉണ്ടാവില്ല .
      ഒരു ദശാന്തരങ്ങൾ കാത്തിരുന്നാലും ഫലം എന്നും അകലെ കാരണം മാനുഷ്യർ എന്നും സ്വാർത്ഥരാണ്........ എന്നും .....
      ഒക്കെ അകലുമ്പോഴെക്കുo ഈ യുഗവും സമാഗമിക്കും🙂
      പ്രതീക്ഷിക്കാം ചണ്ഡാലഭിക്ഷുകി അടുത്ത ശതം അവുമ്പോഴെങ്കിലും .........................!
      🙏തിരുത്തുണ്ടെങ്കിൽ ക്ഷമിക്കണം രാഷ്ട്രമീമാംസ ബിരുദ വിദ്യാർത്ഥിനിയാണ് എന്റെ നിഗമനം മാത്രം.
      അറിവ് എന്റെ ത് പൂർണ്ണമല്ല🦋✨

    • @afsalvahab8427
      @afsalvahab8427 Рік тому +2

      @@dhaneesh990 😂😂😊

  • @sarath9552
    @sarath9552 Рік тому +153

    ഇലാമ പഴം വിഷം ആണ് BJP യും congress ഉം communist ഉം വിഷം ആണ്, ഹിന്ദു, ക്രിസ്ത്യൻ, muslim എല്ലാം മതവും വിഷം ആണ്,, നമ്മുക്ക് വലുത് സ്നേഹം ആണ്

    • @KENZO-SHORTS100
      @KENZO-SHORTS100 Рік тому +7

      എന്ന് നിങ്ങൾ മധം ഇല്ലാതാകാൻ നോക്കുന്നുവോ അന്ന് ഈ ഭൂമിയുടെ സമാധാനം നഷ്ടപ്പെടും..... മധം അവസാനിപ്പിക്കണം എന്ന് നിങ്ങളെ ചിന്തിപ്പിക്കുന്നത് ചെകുത്താന്റെ കഴിവാണ് നിങ്ങൾ അതിൽ മയങ്ങിയിരിക്കുന്നു

    • @RDdggrd
      @RDdggrd Рік тому +7

      @@KENZO-SHORTS100 😂 Sheeple

    • @KENZO-SHORTS100
      @KENZO-SHORTS100 11 місяців тому +1

      @@RDdggrd എന്താണ് നീ ചിരിക്കണേ..... നിനക്ക് ഏതേലും മതത്തെ കാണിച്ച തരാൻ കഴിയോ മനുഷ്യരെ കൊല്ലാൻ പറഞ്ഞ മനുഷ്യരെ പിരികൻ പറഞ്ഞ മനുഷ്യരെ തല്ലാൻ പറഞ്ഞ ഏതേലും ഒരു മധം പറയാൻ പറ്റോ...... ഇവിടെ മധം അല്ല പ്രശ്നം മനുഷ്യരാണ് ബുദ്ധി ഉണ്ടേൽ ചിന്തിക്കാം athiest എന്നും പറഞ്ഞു ബിജിഎം ഇട്ട് ഷോ ഇറക്കാനേ നിങ്ങളെക്കൊണ്ട് ഒകെ കഴിയു

    • @sajinsomarajan
      @sajinsomarajan 10 місяців тому +1

      മുസ്ലിം ലീഗ്, SDPI, PFI ഒക്കെയാണ് ഏറ്റവും വിഷം...

    • @syamm6198
      @syamm6198 10 місяців тому +7

      ​@@KENZO-SHORTS100 മനുഷ്യനെ തെറ്റിൽ നിന്ന് നന്മയിലേക്ക് നയിക്കുന്നതായിരിക്കണം ഓരോ വിശ്വാസങ്ങളും, മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കുന്ന ഒന്നിനെ വിശ്വാസം എന്ന് പറയുന്നതിൽ അർഥമില്ല.. മതമെന്ന് പറയുന്നത് നിങ്ങളിൽ സമൂഹം അടിച്ചേൽപ്പിച്ച ഒന്നാണ്.. നമ്മളൊക്കെ ജനിച്ചത് മനുഷ്യനായിട്ട് മാത്രമാണ്..

  • @ajayk0013
    @ajayk0013 3 місяці тому +9

    2004 il ആണ് ഞാൻ ഈ സിനിമ കാണുന്നത് വല്ലാത്ത ഒരു സൃഷ്ട്ടി ആണ് 💯💗

  • @vaishnavisumithran112
    @vaishnavisumithran112 2 роки тому +65

    One of the best movie in Malayalam . Proud to be a malayali ❤️

  • @BLACK___NOIR___x
    @BLACK___NOIR___x Рік тому +25

    പരമാവധി എല്ലാവരിലേകും ഈ പടം എത്തിക്കുക😍

  • @trueseaker332
    @trueseaker332 5 місяців тому +48

    സുരേഷ് ഗോപിയും മോഹൻലാലും ഇടക്ക് ഈ സിനിമ ഒന്ന് കാണുന്നത് നല്ലതാണ്

    • @rojojohn9339
      @rojojohn9339 4 місяці тому +17

      അപ്പോൾ മമ്മുണ്ണി കാണേണ്ടേ?

    • @Vishnuvichu12345
      @Vishnuvichu12345 4 місяці тому

      ​@@rojojohn9339ayoo angne paryalle..😂

    • @doc_vader2776
      @doc_vader2776 4 місяці тому +12

      ​@rojojohn9339 വേണ്ട. ഈ പ്രായത്തിൽ കാതൽ പോലെ ഒരു സിനിമ ആയാൾ ചെയ്തു എങ്കിൽ, അയാൾ മതത്തിന് അടിമ അല്ല.
      മോഹൻലാൽ ഇത് കാണണം എന്ന് പറയുന്നത് ഇപ്പൊൾ ചെയ്യുന്ന ഊള പടങ്ങൾ നിർത്തി ഇതുപോലെ ഉള്ള classics തിരിച്ചു കൊണ്ടുവരാൻ ആണ്.
      മമ്മൂട്ടി ബ്രമയുഗം പോലെയുള്ള സിനിമ ചെയ്യുന്ന പോലെ.

    • @ajay-hu3vg
      @ajay-hu3vg 4 місяці тому

      @@doc_vader2776 ആരു മമ്മുട്ടി മതത്തിനു അടിമ അല്ല ബെസ്റ്റ് നീരിക്ഷണം , കമ്മി തോലണിഞ്ഞ അസ്സൽ മതം തിന്നു നടക്കുന്ന ഒരു സുടാപ്പിയാണ് അയ്യാൾ , അയാളെ പിടിച്ചു മതേതരൻ ആക്കലെ 🤭🤭

    • @NewName320
      @NewName320 4 місяці тому

      Avarekal pradhanam sadharanakar anu.
      Avaril njan thediya nanangal kkandathe illa

  • @KALAKERALAM666
    @KALAKERALAM666 Рік тому +22

    (ഗുരു) ലാലേട്ടൻ ക്ലാസിക്ക്❤️കഴിവുറ്റ അസംഖ്യം കലാകാരൻമാരുടെ സമ്മിശ്രമേളനമായിരുന്നു 1997 ൽ പുറത്തിറങ്ങിയ ഗുരു എന്ന സംഗീത പ്രാധാന്യ സിനിമ.. ഈ സിനിമയിലെ S രമേശൻ നായർ, ഇളയരാജാഗാനങ്ങൾക്ക് ഓർക്കസ്ട്ര ചലിപ്പിച്ചത്, നമ്മുടെ കലാകാരൻമാർക്കൊപ്പം, ഹംഗറിയിലെ, ബുധാ പെസ്റ്റ് സിംഫണി ഓർക്കസ്ട്രയാണ്... (ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യം ഇത്തരം Musical perfomance) ഇന്ത്യയുടെ ഔദ്യോഗീക ഓസ്ക്കാർ എൻട്രി ആയിരുന്നു ഈ സിനിമ.. മലയാളത്തിൻ്റെ പ്രഥമ എൻട്രിയും... world classic ശ്രേണിയിൽ ഇടം പിടിക്കാൻ പോന്ന ക്രാഫ്റ്റ് ഉള്ള സിനിമ.. രാജീവ് അഞ്ചൽ എന്ന കലാസംവിധായകൻ ( ഞാൻ ഗന്ധർവ്വൻ, അഥർവ്വം) സംവിധാന മേലങ്കിൽ അവിസ്മരണീയമായ കലാചാരുത പ്രകടമാക്കിയ സിനിമ.. (കൊല്ലം ചടയമംഗലത്തെ ജഡായൂ പാർക്ക് desigin ചെയ്തത് ഇദ്ദേഹമാണ്) ഇതൊക്കെ സംഭവിച്ച് പോകുന്നതാണ്.....കാലമെത്ര കഴിഞ്ഞാലും മതാദ്ധ രാഷ്ട്രീയങ്ങളിൽ അടിമകളായി, പരസ്പര സാഹോദര്യത്തോടെ ജീവിക്കേണ്ട മനുഷ്യർ പരസ്പരം വെട്ടി മരിക്കുമ്പോൾ, മനുഷ്യരെ ബോധവത്ക്കരിക്കാനെന്ന പോലെ രാജീവ് അഞ്ചലിൻ്റെ കഥയ്ക്ക് Dr. C. G രാജേന്ദ്രബാബുവിൻ്റെ തിരക്കഥയിൽ ആണ് ഈ മഹത് സൃഷ്ട്ടി പിറവി കൊണ്ടത്... സ്ഫടികം, ശ്രദ്ധ മുതലായ സിനിമകളുടെ സംഭാഷണം ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്നായിരുന്നു.. മോഹൻലാൽ അടക്കം എല്ലാവരും അവിസ്മരണീയ പ്രകടനം നടത്തിയ സിനിമ.. (ദേവസംഗീതം നീയല്ലേ.. ഓർമ്മപൂക്കൾ രാധികാ തിലക്)ഫിക് ഷനിലൂടെ സഞ്ചരിച്ച് ഇലാമാ പഴം (മതം ) എന്നൊരു സാങ്കല്പിക ഫലം അതിൻ്റെ ഗുണദോഷങ്ങൾ അതാണ് സിനിമയുടെ ഇതിവ്യത്തമാകുന്നത്.. (അനിൽ അജന) ഒരാനയും 7 അദ്ധൻമാരും പോലെ.. കാണുന്നവർ, കാണുന്നവർ പല രീതിയിൽ ഈ സിനിമയെ മനസ്സിലാക്കുന്നു.. പൂർണ്ണമായും മനസ്സിലാക്കിയവർ അഹം ബ്രഹ്മം എന്ന ഒരു അവസ്ഥയിലേക്ക് എത്തിച്ചേരുന്നു. അവിടെ യാണ് രഘുരാമന് ദർശ്ശനം ലഭിച്ച ഗുരു ഓരോ ആസ്വാദക ഹൃദയങ്ങളിലേക്കും നിറനിലാവ് പോലെ പരന്നൊഴുകുന്ന പ്രകാശനാളമാകുന്നത്.. (ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥയിലേക്ക് ഇദ്ദേഹമെത്തുന്നത്, O. V വിജയൻ ഗുരുസാഗരം, ധർമ്മപുരാണം മുതലായ നോവലുകൾ എഴുതിയതും അങ്ങനെ തന്നെ )... സിനിമ എന്ന കല എത്ര നാൾ കഴിഞ്ഞാലും എങ്ങനെ മനുഷ്യമനസ്സുകളെ അപഗ്രദിച്ചു കൊണ്ടിരിക്കും അതിന് ഒരു ഉത്തമ ദ്യഷ്ഠാന്തം തന്നെയാണ് ഈ സിനിമ.. പിന്നെയുള്ളത് ചരിത്രം.. (ക്യാമറ S. കുമാർ) വാക്കാണ് സത്യം.. സത്യമാണ് ഗുരു..ഗുരുവാണ് ദൈവം🌹👌 അനിൽ അജന. കലാകേരളം മീഡിയ.. അങ്കമാലി..💛💚

    • @tharakp6192
      @tharakp6192 11 місяців тому

      Thankyou for explanation

  • @3737.
    @3737. Рік тому +144

    ഇന്നും ജനിച്ചു വീരുന്ന കുട്ടികൾക്ക് ഇലമാപഴതിന്റെ ചാറുകൊടുത്തു കൊണ്ടേ ഇരിക്കുന്നു

    • @paulsontjohn
      @paulsontjohn Рік тому +23

      അതെ ഇലമാപഴത്തിന്റെ കുരു കൊണ്ട് ആണ് കാഴ്ച്ച കിട്ടിയത്. ചുരുക്കം പറഞ്ഞാൽ മതം മനുഷ്യനെ കാർന്നു തിന്നുന്നു. അതെ മതം കൊണ്ട് തന്നെ മനുഷ്യനെ മനുഷ്യനാക്കി മാറ്റാൻ കഴിയും എന്ന് കണ്ണിലെ അന്തത തിരിച്ചു അറിയാൻ കഴിയാതെ പോകുന്നു

    • @alaxanderarnold6984
      @alaxanderarnold6984 Рік тому +11

      മദ്രസ്സ

    • @Anu007.
      @Anu007. Рік тому

      @@alaxanderarnold6984 അത് മാത്രമേ കണ്ടുള്ളോ?എല്ലാതും ഒഴിവാക്കണം

    • @rashidkottalayil5640
      @rashidkottalayil5640 Рік тому +1

      അതു കൊടുക്കരുത് എന്ന് പറയാൻ മറ്റൊരു മോഹൻലാൽ ഇന്നില്ല

    • @user-zz5zv3oj4y
      @user-zz5zv3oj4y Рік тому +7

      @@alaxanderarnold6984 ശാഖ

  • @vivekgopalakrishnan9608
    @vivekgopalakrishnan9608 2 роки тому +18

    One of the pure classic movie, Very few indian movies got the oportunity to enter for oscar nomination and this one too and proudly saying that its from mollywood, The character deliver by laletten giving a social message and still its relevent today this movie cloud be a slap for the religious monsters till existing... 🔥🔥🔥

  • @Abhi_Amigo25
    @Abhi_Amigo25 3 місяці тому +10

    ഓസ്കറിന് വേണ്ടി ഇന്ത്യയിൽ നിന്നും അയച്ച ആദ്യത്തെ മലയാളം സിനിമ ✌️🔥 ജാതിയുടെയും മതത്തിൻ്റെയും അറിവില്ലായ്മയുടെയും അന്ധതയിൽ നിന്നും അറിവെന്ന വെളിച്ചത്തിലേക്ക് ഉയർന്നുവരാൻ നമ്മളെ ഓരോരുത്തരെയും എന്നും ഓർമ്മിപ്പിക്കുന്ന സിനിമ. Great Work By All Cast nd Crews

    • @kvshobins9820
      @kvshobins9820 3 місяці тому

      പക്ഷെ അത് മനസിലാക്കിയവർ വിരലിൽ എണ്ണാവുന്നവർ മാത്രം

  • @MYDREAM-xf8dz
    @MYDREAM-xf8dz 2 дні тому +3

    സ്കൂളിൽ ഒക്കെ ഒരു 7ആം ക്ലാസ്സ്‌ മുതൽ ഈ സിനിമ കാണിക്കണം. മതം, ജാതി ഇതൊക്കെ കൊണ്ട് ഉള്ള മനസിന്റെ അന്ധത മാറ്റി മനുഷ്യനെ, മനുഷ്യൻ ആയി കാണുവാൻ ഈ സിനിമ ഉപകരിക്കും. കാലത്തിനു മുൻപേ നടന്ന സിനിമ

  • @RDdggrd
    @RDdggrd Рік тому +10

    This film deserves a pan India Re-release. (2023)

  • @jamsheed530
    @jamsheed530 4 місяці тому +9

    കാലം തെറ്റി ഇറങ്ങിയ സിനിമ അല്ല....നമ്മൾ തെറ്റിൽ നിന്ന് ഇന്നും വിമുക്തമായില്ല

  • @amaljith9465
    @amaljith9465 6 місяців тому +4

    ഇന്നും അമ്പലത്തിൻ്റെയും പള്ളിയുടെയും ചർച്ചിൻ്റെയും പേരിൽ യുദ്ധങ്ങൾ നടത്തുന്ന ലോകരാജ്യങ്ങൾ, അതിൻ്റെ പേരിൽ മരിച്ചു വീഴുന്ന നമ്മുടെ സഹോദരങ്ങൾ, കുഞ്ഞുങ്ങൾ. ഇത്തരം സിനിമകൾ ഇവിടെ ഉണ്ടായിട്ടും , ഇതിലെ സുരേഷ് ഗോപിയുടെ രാജ്യത്തെ അന്ധരായി ജീവിക്കുന്ന ഒരു ജനത .

  • @riyaspalapetta1358
    @riyaspalapetta1358 Рік тому +26

    ഇരുട്ടിന്റെ ലോകത്തെ രാജാവ് വന്നാൽ.. പകലിന്റെ കാലത്ത് കാര്യമില്ല
    കാക്കകൾ മൂങ്ങകളെ കൊത്തി കൊല്ലും...
    എന്ത് അർത്ഥവത്തായ വാക്കുകൾ.

    • @gokul2007007
      @gokul2007007 3 місяці тому

      പഞ്ചതന്ത്രം

  • @rejithan
    @rejithan 6 місяців тому +7

    കാലം തെറ്റി പിറന്നതല്ല.....പക്ഷെ ഇനിയും ഈ സിനിമ നൽകുന്ന വെളിച്ചം നമ്മളിൽ എത്തിയിട്ടില്ല .ക്‌ളാസ്സിക് മൂവീ..രാജീവ് അഞ്ചൽ

  • @sarathskomattu7407
    @sarathskomattu7407 2 роки тому +112

    ആ കഥ എഴുതിയ എഴുത്തുകാരനെയും സംവിധായകനെയും നമിച്ചു.... അഭിനയിച്ചർ ഇപ്പോഴും അന്ധതയുടെ ലോകത്ത് തന്നെ...

    • @fasalnichu2626
      @fasalnichu2626 Рік тому +11

      അഭിനയിച്ചവർക് അത് ഉൾകൊള്ളാൻ ഉള്ള കഴിവില്ല അതാണ് പറ്റിയത്.. അപോലെ കാലം തെറ്റി ഇറങ്ങിയ സിനിമ.. ഈ കാലം ആണ് ഇതിന് പറ്റിയത്

    • @aswathyashokan5017
      @aswathyashokan5017 Рік тому +11

      Ente ammayude maman aanu Rajeev Anchal, kalam thetti irangiya film

    • @vishnuvishnu7102
      @vishnuvishnu7102 Рік тому +5

      സത്യം

    • @supernational44
      @supernational44 Рік тому +2

      Aaru

    • @Tech_Hydro
      @Tech_Hydro Рік тому

      @Sarath manassilayillaa

  • @Arjuncanil92
    @Arjuncanil92 10 місяців тому +8

    I love this cinema more than a cinema because guru opened my eyes forever❤

  • @subashbose7216
    @subashbose7216 Рік тому +6

    Great film great message to all❤️ഈ സിനിമ മുഴുവൻ ഇന്നാണ് കണ്ടത്. Such a great film ❤️Director രാജീവ്‌ സർ 👌and all artists 👌👌👌👌👌

  • @sangeeth70105
    @sangeeth70105 3 роки тому +30

    ഇലാമാ പഴം അവ്യക്തമായ ബിംബം ആണ്, അവ്യക്തമായതിനെ ആണ് അന്ധമായി വിശ്വസിക്കുന്നത്. വ്യക്തമായ ബിംബം ഞാൻ ആരെന്ന യഥാർത്ഥ തിരിച്ചറിവാണ്, ബിംബം ജഡം ആണ്, എന്നാൽ ആ ബിംബം ചൈതന്യത്തിൽ സത്യം ആണ്, ആ ചൈതന്യം നമ്മൾ തന്നെ ആണ്.

    • @aneeshet3874
      @aneeshet3874 Рік тому +5

      ഇലാമ പഴം നന്മയെയും തിന്മയെയും സൂചിപ്പിക്കുന്നു പുറത്തുള്ളത് തിന്മ തെറ്റുകൾക്ക് വല്ലാത്ത രുചിയാണ് വീണ്ടും വീണ്ടും ചെയ്യാൻ തോന്നും അപ്പൊ നമുക്ക് മോക്ഷത്തിലേക്കുള്ള ഉൽക്കഴ്ച്ച ഉണ്ടാകുകയില്ല എന്നാൽ നന്മ ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരവും അത്ര രസംമുള്ളതായിരിക്കുകയില്ല പക്ഷെ മോക്ഷം ലഭിക്കാം ദൈവത്തെ കണ്ടെത്താം

    • @unitedstates017
      @unitedstates017 4 місяці тому

      Islam ആണ് satyam

  • @santechhdvlog
    @santechhdvlog 11 місяців тому +18

    എത്ര വലിയ സന്ദേശം ഉള്ള പടം!വരും തലമുറകൾ ശെരിക്കും കണ്ടിരിക്കേണ്ട പടം!മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രം! ഗുരു

    • @despatches5877
      @despatches5877 11 місяців тому +4

      നാം തിരുത്തിയാലെ വരും തലമുറയ്ക്ക് ഉപകരിക്കുകയുള്ളൂ... തുടങ്ങേണ്ടതു നമ്മളാണ്....

  • @amalvasu621
    @amalvasu621 Рік тому +9

    കാലം തെറ്റി ഇറങ്ങിയ മറ്റൊരു മോഹൻലാൽ ചിത്രം കൂടി ഉണ്ട് Devaduthan 💞

  • @roshinpaul3158
    @roshinpaul3158 Рік тому +8

    Ee chithrathinte andharika artham mansilakkiyavar ethrayo bhagyavanmar. 💎

  • @craftemedia9260
    @craftemedia9260 11 місяців тому +6

    2023സെപ്റ്റംബറിലും കാണുന്ന ഞാന്‍ ... കൂടെ ആരെങ്കിലുമുണ്ടോ😊

  • @remyasujith2787
    @remyasujith2787 2 роки тому +17

    E film veendum theatre l varanamayrunnu. Iruttinte lokath jeevikkunna samoohathinuvelicham nalkan e film nu kazhiyum

  • @abhijithsukumaran
    @abhijithsukumaran Рік тому +20

    2023 🤗 and still 👌

  • @arunarunv831
    @arunarunv831 Рік тому +3

    കാലം എത്ര കഴിഞ്ഞാലും ഈ സിനിമ ഫ്രഷ് ആണ് എന്നും... രാജീവ് അഞ്ചൽ മാജിക്‌.. ലാലേട്ടന്റെ one of the best character എന്ന് രഘു രാമനെ പറയാം.. പിന്നെ ഇളയരാജ സംഗീതം. പശ്ചാത്തല സംഗീതം 🙏🙏 നമിക്കുന്നു.... ഇതിനെ വെല്ലാൻ ഒരു മലയാളം സിനിമ യും ഇല്ല.. ഓസ്കാർ ന് നോമിനേറ്റ് ചെയ്തു എന്നത്. മലയാള സിനിമക്ക് എന്നും അഭിമാനം ആണ്.... ഗുരു വിന്റെ തട്ട് എന്നും താണ് തന്നെ ഇരിക്കും...❤❤

  • @hemalathakr2477
    @hemalathakr2477 8 місяців тому +2

    മഹത്തായ ഈ സിനിമയെങ്കിലും കണ്ട് രക്തചുഴയൊഴുക്കുന്നവരുടെ മനസ്സ് ഇനിയെങ്കിലും നന്മ നിറഞ്ഞതാകട്ടെ ഈ സിനിമ നല്ലൊരു കാലത്തിന് മുതൽ കൂട്ടാണ്❤❤❤

  • @rsankar0831
    @rsankar0831 Рік тому +17

    1:20:51 super background with energetic dialogue ...uff.. എന്തൊരു രോമാഞ്ചം🔥🔥🔥😶‍🌫️😳😳
    1:30:45 🥺🥺..മാസ്സ്

  • @rasheedsaidu3248
    @rasheedsaidu3248 Рік тому +9

    ഈ സിനിമ ആ കണ്ണ് കാണാത്തവരുടെ അവരുടെ ലോകം മാത്രം ഉള്ള കഥയായി എടുത്തിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ, കലാസംവിതയാകനേ സമ്മതിച്ചിരിക്കുന്നു 👌ഓസ്‌കാർ നോമിനേഷണു പോയിട്ടുണ്ട്, ഏറ്റവും അഭിനയത്തെക്കാൾ മികച്ച നിൽക്കുന്നത് കലാ സംവിധാനം 👌

  • @completeenglishsolutions2023
    @completeenglishsolutions2023 Рік тому +15

    A fabulous movie adaptation of the story, 'The Country of the Blind' by H.G. Wells

  • @binusunny2973
    @binusunny2973 3 місяці тому +4

    Any one from 2024-05-01

  • @bineeshchandran7852
    @bineeshchandran7852 Рік тому +5

    ഇതിന് രണ്ടാം ഭാഗം വരണം ഒന്നുകൂടി ആളിക്കത്തും സിനിമ ♥️♥️♥️🔥🔥🔥🔥

  • @Vpr2255
    @Vpr2255 Рік тому +9

    മോഹൻലാൽ പ്രവചിച്ച പോലെ തന്നെ സിനിമ പൊട്ടി!!!
    പൊട്ടാൻ chance ഉണ്ട് എന്നാലും ചെയാം എന്ന് പറഞ്ഞു മോഹനാൽ 👌

  • @Babiloniyans
    @Babiloniyans Рік тому +26

    കാലം തെറ്റി പിറന്ന സിനിമ.....♥️

    • @fayiz3592
      @fayiz3592 Рік тому +5

      ഒരിക്കലും അല്ല..... ഏത് കാലത്തും കാണാൻ പറ്റിയ സിനിമ അങ്ങെനെ ആണ് ഞാൻ ഇതിനെ നിർവചിക്കുന്നത്

    • @giroks
      @giroks Рік тому

      @@fayiz3592 athanu cult classic

  • @de_v_il6_6_6
    @de_v_il6_6_6 5 місяців тому +8

    ഈ കമന്റ്‌ ബോക്സിൽ ഉൾപ്പെടെ മതത്തിനു വേണ്ടി കിടന്നു മെഴുകുന്ന ആൾക്കാരെ കാണുമ്പോൾ പുച്ഛം തോന്നുന്നു

  • @Sini_karmic001
    @Sini_karmic001 Рік тому +28

    Om shanthi ❤.
    ഞാൻ ഈ ഫിലിം ഇന്നലെ ആദ്യം ആയിട്ട് ആണ് കാണുന്നത്.... ഈ 41 മത്തെ വയസിൽ.. But മുൻപ് എന്നോ songs കണ്ടിരുന്നു.... ഇതും ഒരു നിയോഗം... സമയം ആകുമ്പോൾ പ്രപഞ്ചം നമ്മെയ് എത്തണ്ടോടത്തു എത്തിക്കും... 🎇❤️
    ഇത് കൗതുകം അല്ല, പ്രപഞ്ച സത്യം ആണ്. ആത്മ ശുദ്ധി നേടുന്നവന് ആത്മ ജ്ഞാനം ലഭിക്കും....
    Theory of karma.( soul purpose )
    we could get knowledge only from the meditation......We are living still by the universal power,
    truth will hide some where but it will not deleted.... and it reveal by the universal truth.

  • @KeralaRentControl
    @KeralaRentControl 4 місяці тому +9

    ഇതിലും നന്നായി മതത്തെ വിമർശിക്കുവാൻ സാദ്ധ്യമല്ല

    • @SIJO_34
      @SIJO_34 3 місяці тому +5

      Pkയും നന്നായി ചെയ്തു🙌

    • @bigg.boss_nte_achan
      @bigg.boss_nte_achan 3 місяці тому

      ​@@SIJO_34 Truee

  • @ytubeguruji863
    @ytubeguruji863 Рік тому +8

    This movie is evergreen and every generation should take lessons

  • @travelvlogkl5249
    @travelvlogkl5249 Рік тому +19

    2022ill ഈ padam കാണുന്നവർ like അടിക്ക്

  • @devadathvb8423
    @devadathvb8423 5 місяців тому +12

    2024ൽ ഈ സിനിമ കണ്ടവരുണ്ടോ?

  • @sibiar9751
    @sibiar9751 Рік тому +6

    This Cinema questions the Relevance of Religions❤️❤️❤️❤️👍.

  • @Businessbusiness-pi8uw
    @Businessbusiness-pi8uw 10 місяців тому +10

    ഓസ്കർ നോമിനേഷൻ കിട്ടിയ movie

  • @nandhuskannan
    @nandhuskannan 7 місяців тому +4

    ചെറുപ്പകാലം മുതൽ കാണുന്ന സിനിമ ❤

  • @sydnsr8591
    @sydnsr8591 Рік тому +2

    ഗുരു കണ്ടു...
    ഈ തലമുറയ്ക്ക് നല്ലൊരു msg ആണ് ഈ പടം...
    @2023
    ഈ തലമുറക്ക് എന്ന് പറയുന്നതിലും നല്ലതാവും വരും തലമുറകൾടെ കാലഘട്ടത്തിലും പുതിയ പടം പോലെ ഇരുന്ന് കാണാം തീം അതാണ് 🥰🥰♥️

  • @BLACK___NOIR___x
    @BLACK___NOIR___x Рік тому +8

    Ee padam kandal thiravuna പ്രേശ്നമാണ് eppo nammude rajyathum, natilum ollu👍. Ande ullilum vargiyetha ondayirunnu eni ondakilla. Legendary movie

    • @RDdggrd
      @RDdggrd Рік тому

      Kandit karyamillalo suhruthe , manasilakukayum vende.

  • @shemeer.pshemeer.p855
    @shemeer.pshemeer.p855 3 роки тому +21

    Vallathoru move tanne🔥❤️

  • @vimalcv150
    @vimalcv150 Рік тому +6

    ഇനിയും ഉൾ കാഴ്ച വരാത്ത ജനത
    2023🙏🏼

  • @varun44v
    @varun44v 5 днів тому +2

    1/8/2024 The evergreen classic movie in malayalam. 🫡🫡👏👏👏

  • @nibinjoseph7943
    @nibinjoseph7943 10 місяців тому +7

    ഇക്കാലത്തെ വർഗീയതക്ക് പറ്റിയ സിനിമയാണ് ഇത്

  • @jibinthomas9981
    @jibinthomas9981 Рік тому +7

    Ee directork oru big salute 💪🏼🔥

  • @sibiar9751
    @sibiar9751 Рік тому +3

    Life has a Significant Logical Frame Work💯🥰❤️🌟👍.I saw my Life through this Framework 💯🥰❤️🌟👍.

  • @Black._and_White
    @Black._and_White Рік тому +4

    2023 ഇലും ആസ്വദിക്കാൻ ഒരു യഥാർത്ഥ സിനിമ...😊

  • @nithin2325
    @nithin2325 Рік тому +10

    2023 ഇപ്പോഴും 🔥🔥