നീല വെള്ള റേഷൻ കാർഡ് ഉടമകൾ കാണുക ഒടുവിൽ സന്തോഷവാർത്ത എത്തി പിങ്ക് കാർഡും അവസാനം പണി കിട്ടി ration

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 13

  • @mumu_s_vlog
    @mumu_s_vlog День тому +5

    പിന്നെ ഞങ്ങൾക്ക് വളരെ സന്തോഷമാണെന്ന് വിഎസ് അച്യുതാനന്ദന്റെ 101 ആം ബർത്ത് ഡേ ആണെന്ന് ഞങ്ങൾ വളരെ സന്തോഷിക്കുന്നുണ്ട് സഖാവ് പിണറായി വിജയൻ സാറിന് 150 വയസ്സുവരെ ആയുസ്സ് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @mumu_s_vlog
      @mumu_s_vlog День тому

      എങ്കിൽ അല്ലേ നമുക്ക് ഇതുപോലുള്ള സന്തോഷങ്ങളൊക്കെ കേൾക്കാൻ ഇടയാവും

  • @rajanmenon4539
    @rajanmenon4539 День тому +2

    രണ്ടു കിലോ കൊടുക്കാൻ തന്നെ നാണമില്ലേ? വെള്ള കാർഡ് കാർക്ക് അവഗണന തന്നെ 🤭

  • @mumu_s_vlog
    @mumu_s_vlog День тому +4

    താങ്കൾക്ക് കഴിയുമെങ്കിൽ ഈ പെൻഷൻ അർഹതപ്പെട്ടവർക്ക് എത്തിക്കാൻ പറ്റണം കാരണം ഉദ്യോഗസ്ഥരുള്ള വീട്ടിലെത്തിയാണ് ഈ പെൻഷൻ കിട്ടുന്ന പാർട്ടിക്കാരുടെ ഇഷ്ടത്തിന് നിൽക്കുന്നവർക്കാണ് ഈ പെൻഷൻ ഒക്കെ കൊടുക്കുന്നത് സാധാരണ പണ്ടുകാലങ്ങളിൽ നമ്മൾ കണ്ടിട്ട് കണ്ടുവരുന്നത് ആൺമക്കൾ ഉള്ളവർക്ക് പെൻഷൻ കിട്ടത്തില്ല ഇപ്പം ആൺമക്കൾ ഭയങ്കര കോടീശ്വരന്മാരായാലും പെൻഷൻ കിട്ടുന്നുണ്ട് അർഹതപ്പെട്ടവരിലേക്ക് പെൻഷൻ എത്തിക്കുക എന്നാണ് എനിക്ക് പറയാനുള്ളത്

  • @udayuthaman6469
    @udayuthaman6469 День тому

    ഉത്തരവ് പോലെ... പിന്നേ എന്ത് സന്തോഷം ആണെന്നോ

  • @leelasivarajan2571
    @leelasivarajan2571 День тому

    പലരും അരി വിക്കുന്നുണ്ട്, ഫ്രീ അരി വാങ്ങിയിട്ട് 10രൂപക്ക് വെള്ള അരി, കുത്തരി 15₹ക്കും ആണ് വിൽക്കുന്നത്. എല്ലാ അരിയും അരിയും വാങ്ങിയാലെ ഒരു മാസത്തേക്ക് ഉണ്ടാവുകയുള്ളൂ

  • @ushaunnikrishnan3041
    @ushaunnikrishnan3041 День тому +3

    വേറൊരു പണിയുമില്ലേ ആശാനെ

  • @issacyohannan3023
    @issacyohannan3023 День тому

    നീല കാർഡിന് 100ഗ്രാം അരിയെങ്കിലും ഒരാൾക്ക് ഒരു ദിവസം കൊടുക്കാൻ പറയു

  • @manilancyb2498
    @manilancyb2498 День тому

    Pink cardinu oru aalinu 4 kilo ari mathram kittum athu marich vittal enthu kazhikkum. Maveli storeil ninnum കൂടി ari വാങ്ങിയാലേ കഞ്ഞി വക്കാൻ പറ്റുകയുള്ളു

  • @ushakumari9251
    @ushakumari9251 День тому

    കിട്ടി യാല് കിട്ടി എന്ന് പറയാം

  • @geelhuchannel4723
    @geelhuchannel4723 День тому +2

    ❤ കിട്ടിയാൽ കൊള്ളാം Bro .... പക്ഷെ കിട്ടില്ലല്ലോ ............. കേട്ട് കേൾവി വച്ച് പൊതുജനങ്ങളെ പറ്റിക്കല്ലേ

  • @leelasivarajan2571
    @leelasivarajan2571 День тому

    ആണ്മക്കൾ ഉണ്ട് എന്ന് പറഞ്ഞു അനുകൂല്യം നിഷേധിച്ച ഒരു കാലം കേട്ടിട്ടുണ്ട്. അന്ന് മക്കൾ, രക്ഷിതാക്കൾക്കു ആഹാരം കൊടുത്തിരുന്നു. ഇന്ന് മക്കളിൽ സമ്പന്നർ കൂടുംതോറും മാതാപിതാക്കൾ പല വീടുകളിലും അതി ദരിദ്ര രായി മാറുന്നു. അവരെ മക്കൾക്ക്‌ വേണ്ട, സ്വത്തു കൂടുതൽ കൊടുത്താലും പരാതി.

  • @aseesmuz4521
    @aseesmuz4521 День тому

    എനിക്ക് നീലക്കാർഡാണ് 2 kg അരിയാണ് കിട്ടിയത് ഈ രണ്ട് കിലോ അരി കൊണ്ട് നമ്മുടെ ഭക്ഷ്യമന്ത്രി എത്ര ദിവസം ഉണ്ണും ഒരു പിടി അരിയൊടുത്ത് കൊറിച്ചാൽ പോലും ഒരു മാസം പോയിട്ട് 10 ദിവസം കഴിയില്ലല്ലോ മന്ത്രി