അർജുൻ ചേട്ടന്റെ ലോറി വേണമെന്ന് പറഞ്ഞ് മനാഫ് ഇക്ക വിളിച്ചിരുന്നു | ARJUN | MANAF | ADITHYAN MINIATURE

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 648

  • @anitharajendran9299
    @anitharajendran9299 Місяць тому +413

    കഴിവുള്ള കുട്ടിയും നല്ല മനസ്സിന്റെ ഉടമയും ആണ് മോൻ. ഉയരങ്ങളിൽ എത്തട്ടെ.

    • @sudhavs2091
      @sudhavs2091 Місяць тому +5

      7:59 Super .Congratulations Adithyan . God bless you mone .

    • @santhirajendran1024
      @santhirajendran1024 Місяць тому +5

      Super 🎉. Congratulations

  • @bushrabasheer5192
    @bushrabasheer5192 Місяць тому +88

    നല്ല കഴിവുണ്ട് മോനെ .. കൂടെ നല്ല മനസ്സും .. ഇനിയും ഒരു പാട് മുന്നോട്ട് നല്ല ഭാവി ഉണ്ടാവട്ടെ ..

  • @GracyThomas-p6l
    @GracyThomas-p6l Місяць тому +240

    അർജുന്റെ മോൻ സന്തോഷിക്കട്ടെ മോനു കൊടുക്കണം ഇത് നിർമിച്ച മോനെ ഗോഡ് ബ്ലെസ് യൂ ഡാ ❤️

  • @rajammaoa4478
    @rajammaoa4478 Місяць тому +603

    അർജുൻ്റെ മോന് മാത്രം കൊടുക്കുക പെങ്ങൾക്ക്.കൊടുക്കല്ലേ...മോനെ .....നിന്നെയും.നാളെ അവര് മറക്കും മനാഫ് ക്ക നല്ല മനസിന് ഉടമയാണ് നിന്നെ എന്നും അദ്ദേഹം ഓർക്കും തീർച്ചയാണ് ❤❤❤❤

    • @thashwinadharv
      @thashwinadharv Місяць тому +31

      മോനെ ആപോന്നു മോന് കൊടുക്കണം അർജുൻ ലോകം സ്നേഹിച്ചത് പോലെ ആപ്പൂണ് കുട്ടനെയും എല്ലാവരും സ്നേഹിക്കണം ആകുരുന്നു മനസ്സിൽ നിന്ന് മായുന്നില്ല അവന്റെ കൈൽ തന്നെ മോൻ ഇ വണ്ടി കൊടുക്കണം അർജുന്റെ കൈൽ കൊടുക്കുന്നത് ഓളെ ആയിരിക്കും അത് മോനെ എല്ലാവിധ അനുഗ്രഹങ്ങളും ഗുരുവായൂരപ്പൻ തരട്ടെ ❤❤❤❤

    • @aidanpaul6352
      @aidanpaul6352 Місяць тому +11

      Athe kurachu kazhiyumbol arjunte wifenem kunjinem aval erakki vidum. Athallel joli ulla kondu loanum mattum edupikkum. Vere mrg cheyanum sammathikilla

    • @akpanangat451
      @akpanangat451 Місяць тому +22

      ഇത് മകന് കൊടുക്കണം ❤️❤️❤️🙏മനാഫ്ന് മറ്റൊരെണ്ണം പണിത് കൊടുക്കണം മാനേ 🙏

    • @coolplayzz2353
      @coolplayzz2353 Місяць тому +16

      അവര് ജീവിച്ചു പൊയ്ക്കോട്ടെ വെറുതേ വിട്ടേക്. ...നിങ്ങൾക്ക് അവരെ നേരിട്ട് അറിയോ അറിയുമെങ്കിൽ ഇങ്ങനെ പറയില്ലല്ലോ

    • @Zara-vd8bx
      @Zara-vd8bx Місяць тому +2

      😂😂

  • @JeevaS-g1u
    @JeevaS-g1u Місяць тому +401

    ആ കുഞ്ഞിന് ഇത് കിട്ടുമ്പോൾ സന്തോഷം ആയിരിക്കും... കളിക്കുന്ന പ്രായം ആണല്ലോ ആ മോൻ..

  • @rabiak549
    @rabiak549 Місяць тому +124

    അടിപൊളി - ഈവണ്ടി അർജുൻ്റെ മോന് കൊട്ത്തേക്ക്Mone❤❤❤

  • @jithusajith8763
    @jithusajith8763 Місяць тому +40

    വളരെ നല്ല കാര്യം. പേര് അർജുൻ എന്നതായിരിക്കും നല്ലത്. എന്നും ഒരു ഓർമ്മയായി സൂക്ഷി കും അവർ.❤

  • @sudharmama4978
    @sudharmama4978 Місяць тому

    വെരി ഗുഡ്. മോന്റെ കലക്കും നല്ല മനസിനും ആശംസകൾ 👌❤️👍🙏🙏🙏

  • @Lijavinu
    @Lijavinu Місяць тому +87

    നന്നായിട്ടുണ്ട് മോനേ ❤❤😢😢😢😢😢😢😢🙏🏻

  • @renukasubran3232
    @renukasubran3232 Місяць тому +20

    Great മോനെ അർജുൻ ഹൃദയ വേദന ആണ് മോന്റെ മനസ്സിൽ വന്ന സങ്കടം ആണ് ഇങ്ങനെ എങ്കിലും ചെയ്തു അർജുൻ ആ വീട്ടിൽ വന്നപോലെ ആൽമ ശാന്തി കിട്ടാൻ congras മോനെ 🙏❤️❤️🌹🌹🌹🌹

  • @Seenz_seenu
    @Seenz_seenu Місяць тому +168

    അർജുന്റെ സഹോദരിക്കല്ല കൊടുക്കേണ്ടത് അർജുന്റെ മകനാണ്. അവിടെ ആ വണ്ടി സുരക്ഷിതമായിരുന്നോളും. പൊന്നുമോൻ വലുതാകുമ്പോൾ ആദിത്യനെ നേരിൽ കാണണമെന്നാകും ആദ്യത്തെ ആഗ്രഹം 🥰🥰

    • @vinisha_9611
      @vinisha_9611 Місяць тому +8

      എന്തേ???
      സഹോദരിക്ക് വണ്ടി വേണം ന്ന് നിങ്ങളോട് പറഞ്ഞാരുന്നോ??

    • @reenyantony
      @reenyantony Місяць тому +1

      ​@@vinisha_9611വീഡിയോയിൽ പറയുന്നുണ്ടായിരുന്നു സിസ്റ്റർ വണ്ടി ചോദിച്ചു എന്ന്.

    • @JayaValsan-i7j
      @JayaValsan-i7j Місяць тому +8

      അർജുന് അവന്റെ പെങ്ങളും. അനിയനും. അച്ഛനും. അമ്മയും. വലുതാണ്. നിങ്ങൾ. എന്തിന്. അവരുടെ. കുടുംബത്തിൽ. ഇടപെടുന്നത്... നാട്ടുകാരേക്കാൾ അവർക്കാണ്. നഷ്ടപെട്ടത്. ആകുടുംബത്തിന്റെ. ശക്തിയാണ്. പോയത്.. നാട്ടുകാർ. കുറച്ചുനാൾ. പറയും. അടുത്ത. ഒരു. വാർത്ത. വരുന്നവരെ.

    • @saraladevi5085
      @saraladevi5085 Місяць тому +13

      അർജുന്റെ മകനുതന്നെ കൊടുക്കണം. അതാണ്‌നല്ലത് 😢

    • @Achumol2007
      @Achumol2007 Місяць тому +2

      correct

  • @suharamujeeb4130
    @suharamujeeb4130 Місяць тому +95

    അർജുന്റെ വീട്ടിൽ ഏല്പിക്കുക. അയാൻ മോൻ വലുതാകുമ്പോൾ ആവണ്ടിയുടെ പിന്നിലെ കഥങ്ങൾ ഉൾകൊള്ളാൻ ഇത് ഒരു karanamagum

  • @amruthaskitchen9611
    @amruthaskitchen9611 Місяць тому +90

    ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന വല്യൊരു ഭാവിയുള്ള കുട്ടിയാണ് മോൻ. ഒത്തിരി ഉയരങ്ങളിലെത്തട്ടെ... അപ്പോളും ഈ നന്മയുള്ള മനസ്സ് നിലനിൽക്കട്ടെ 🥰🥰

  • @sulusanthosh9907
    @sulusanthosh9907 Місяць тому +28

    നല്ല കാര്യം കുഞ്ഞേ, ഇങ്ങനെ ഒരു ആശയം മോന്റെ മനസ്സിൽ തോന്നിയല്ലോ. ❤❤❤❤❤🥰

  • @SaraswathiSaraswathi-bi8ti
    @SaraswathiSaraswathi-bi8ti Місяць тому +57

    നന്നായി മോനെ സുപ്പറായിട്ടുണ്ട് മോനെദൈവം അനുഗ്രഹിക്കട്ടെ

  • @Jaseenashameer-f5x
    @Jaseenashameer-f5x Місяць тому +76

    അവണ്ടിക്ക് അർജുൻ എന്ന് ഒരു പേരും കൊടുക്കണം മോനെ . മനാഫ്ക്ക പറഞ്ഞല്ലോ ഇനി ഉള്ള വണ്ടിക്കു അർജുന്റെ പേരാണ് ഇട എന്നു ഇതു ഒരു തുടക്കമാവട്ടെ

  • @anithathomas8564
    @anithathomas8564 Місяць тому +56

    മോനെ ഇത് അർജൻറീന മോന് തന്നെ കൊടുക്കണം പെങ്ങൾക്ക് കൊടുക്കരുത് അതുപോലെ മനാഫ് കിക്ക് കൊടുക്കണം ഇക്കാ നിങ്ങളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @Gamerbysinan
    @Gamerbysinan Місяць тому +50

    ഇതു തന്നെ വേണ്ടത് മോനേ നല്ല തീരുമാനം അർജുന്റെ മോൻക്കും കൊടുക്കും ഇതുപോലെ ഒരെണ്ണം മനാഫിക്കാക്കും കൊടുക്കും 👍🏻👍🏻👍🏻👍🏻🥰🥰👌🏻👌🏻👏🏻👏🏻 മോൻ ക്രഡിറ്റ് കിട്ടാൻ വേണ്ടി ചൈതതല്ലാ അർജുനോട് ഉള്ള സ്നേഹംകൊണ്ട് ചൈതതാണ് എന്ന് ബുദ്ധിയുള്ളവർ മനസ്സിലാക്കിയാൽ മതി മോനേ നീ മുന്നോട്ടു പൈയ്ക്കോ ആരുടേയും വാക്കുകൾ കേൾക്കേണ്ടാ നല്ല കാര്യങ്ങൾ ഒരാൾ ചൈതു കൊണ്ടിരിക്കുമ്പോൾ തളർത്താൻ ഒരു പാട് ആളുകൾ വരും മോനെ അവരെ മൈന്റ് ചെയ്യേണ്ടാ ആവശ്യമില്ലാ മോൻ എന്നും നല്ല ഉയരങ്ങളിൽ എത്തിപ്പെടട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻✨✨🥰🥰🥰👏🏻👏🏻👏🏻👍🏻👍🏻👍🏻

  • @SANILASAJI
    @SANILASAJI Місяць тому +116

    മോനെ കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടിരിക്കും അവരെ മാറ്റാൻ നമുക്കാർക്കും പറ്റില്ല മോൻ ചെയ്തത് വളരെ നല്ല കാര്യാണ് അർജുൻ്റെ കുടുംബത്തിന് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ നിധിയായ സമ്മാനം അയൻ മോൻ ഒത്തിരി സന്തോഷിക്കും❤❤❤❤

  • @puthurfamili3253
    @puthurfamili3253 Місяць тому +17

    മോനെ വളരെധികം സന്തോഷം തോന്നി ഈ വാക്ക് കേട്ട് ❤❤❤❤❤❤❤

  • @hashifasameer2275
    @hashifasameer2275 Місяць тому +118

    അയാൻ മോന് കൊടുക്കുന്ന വീഡിയോ വിടണം ട്ടോ.😢😢

  • @Jasleena-p6m
    @Jasleena-p6m Місяць тому +31

    മകന് കൊടുത്താൽ അവൻ അത് പൊട്ടിക്കും അവൻ ചെറിയ കുട്ടിയല്ലേ. അതുകാരണം വീട്ടുകാരെ ഏൽപ്പിക്കുക അവർ എന്നും ഒരു ഓർമ്മയായി സൂക്ഷികട്ടെ😢❤❤❤❤❤😢

  • @Vinu203
    @Vinu203 Місяць тому +56

    അർജുൻ്റെ മോന് കൊടുക്കണം❤❤❤❤❤ അവർക്ക് വിലമധിക്കാനാവാത്ത നിധിയാണ്😢😢😢😢

  • @sherlythomask.8800
    @sherlythomask.8800 Місяць тому +45

    മോനെ വണ്ടി ഉണ്ടാക്കിയത് വളരെ നല്ല കാര്യം. ഇതിലും വലുതാണ് മോന്റെ മനസ്സ്. ചെറുപ്പത്തിലേ നീ മനുഷ്യത്വം ഉള്ളവനാണെന്നു അറിഞ്ഞതിൽ സന്തോഷം. ദൈവം മോനെ ഒരുപാട് അനുഗ്രഹിക്കട്ടെ. അർജുന്റെ മോനും ഇതുപോലെ നല്ലവനായി വളരട്ടെ. 🙏🙏

  • @SubeeshSurendran-oh8nb
    @SubeeshSurendran-oh8nb Місяць тому +242

    ആ വണ്ടി വീട്ടിൽ കൊണ്ട് കൊടുക്കുന്ന videos ഇടണം കേട്ട

    • @abccd2798
      @abccd2798 Місяць тому +1

      Arjuntay momu kodukkanam athallay athintay sari manaf ekka paranjal veray orannam undakki kodukkuga ekka athintay cashum tharum athra nalla manuzhan anu ekka ❤️❤️❤️

    • @SubeeshSurendran-oh8nb
      @SubeeshSurendran-oh8nb Місяць тому

      @@abccd2798 first അത് കൊണ്ട് കൊടുക്ക്‌

    • @fasilvnt137
      @fasilvnt137 Місяць тому

      Avarude swabaavam vecch nokkuvaanel Avanmaar mikkavaarum aatti odikkum ...nanniyillaatha vargam aann avar

  • @MuhsinaMuhsinafaisal
    @MuhsinaMuhsinafaisal Місяць тому +13

    സൂപ്പർ മോനെ നിനക്ക് നല്ലതേ വരു ദൈവം അനുഗ്രഹിക്കട്ടെ

    • @SaraswathiSaraswathi-bi8ti
      @SaraswathiSaraswathi-bi8ti Місяць тому

      നന്നായിട്ടുണ്ട് മോനെ എന്റെ േമാന് എന്നും ആയുസും ആരോഗ്യവും ദൈവം നൽക്കെട്ടെ . അത് അർജുന്റെ മോനും അമ്മയ്ക്കും ഭാര്യക്കും എന്നും ഓർമ്മിക്ക് വേണ്ടി കൊടുക്കണം നന്നായി മോനെ നിനെ ദൈവം അനുഗ്രഹിട്ടെ . സൂപ്പർ പൂർ

  • @dhanyaharikumar2149
    @dhanyaharikumar2149 Місяць тому +25

    ഈ വണ്ടി മോനെ കൊടുക്കുക.എന്നും ആ മോന്റെ അച്ചന്റെ ഓർമ അവന്നിൽ കാണും. സഹോദരിക്ക് അങ്ങിനെ ഉണ്ടാകില്ല.

  • @anupriyaanu9986
    @anupriyaanu9986 Місяць тому +3

    മോന്റെ ഈ നല്ല മനസിന് ഒരുപാട് നന്ദി ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻

  • @LakshmiMeghna-w8l
    @LakshmiMeghna-w8l Місяць тому +1

    കഴിവുള്ള കുട്ടിയും നല്ല മനസ്സിന്റെ ഉടമായാണ് മോൻ. ആ ലോറി കൊടുക്കോമ്പൾ ശരിക്കും അർജുനന്റെ സ്വന്തം വണ്ടി. ശരിക്കും ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞു പോയി..അർജ്ജുൻ വന്ന പോലെ ആത്മശാന്തി കിട്ടാൻ.congras മോൻ. ♥️♥️🥰

  • @marycheriyan827
    @marycheriyan827 Місяць тому +2

    ചെറുപ്പത്തിലേ നല്ല കാര്യങ്ങൾ മനസിലുണ്ടല്ലോ നല്ലത് മോനെ . ദൈവം അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തട്ടെ. മോനെ❤❤❤❤🙏🙏

  • @anithasasikuamar8333
    @anithasasikuamar8333 Місяць тому +1

    അഭിനന്ദനങ്ങൾ ആദിത്യൻ..... ഉണ്ടാക്കിയ വാഹനങ്ങൾ കണ്ടിട്ട് സന്തോഷം തോന്നി...... മോൻ ഉയരങ്ങളിൽ എത്തട്ടെ...... 🌹💕💕

  • @abdullakunhierimban7622
    @abdullakunhierimban7622 Місяць тому +217

    അർജുനെ സഹോദരി ഓർക്കുന്നതിനെക്കാളും കൂടുതൽ ഓർമ്മിക്കുക
    മനാഫിക്ക ആയിരിക്കും '

    • @smithapp00
      @smithapp00 Місяць тому +15

      രക്ത ബന്ധം ഒന്ന് വേറെ തന്നെ ആണ്. അവർ തമ്മിലുള്ള ബന്ധം അറിയണമെങ്കിൽ അവരുടെ വീടിന്റെ അടുത്ത് പോയി അന്വേഷിക്കു.

    • @Sheenasheena-wf1xd
      @Sheenasheena-wf1xd Місяць тому +2

      Happy

    • @aidanpaul6352
      @aidanpaul6352 Місяць тому

      ​@@smithapp00ennu rakthabendham ullavranu kuduthal pani tarika.

    • @great72
      @great72 Місяць тому +3

      അതെ. ഇതാണ് സത്യം . അവൾ ഓർക്കാനേ പോകുന്നില്ല.

    • @vinisha_9611
      @vinisha_9611 Місяць тому +10

      ആരെ ഓർക്കണം ന്ന് അവർക്ക് നിങ്ങളെക്കാൾ വ്യക്തമായി അറിയാം, കാരണം അവരുടെ സ്വന്തം ചോരയെയാണ് അവർക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. ചുമ്മാ ഈ tvl, phonil ഒക്കെ കാണുന്നത് വച്ച് കണ്ടവന്റെ കുടുംബ കാര്യത്തിൽ സംസാരിക്കാതെടോ...അതും ഇത്തരം ഒരു സാഹചര്യത്തിൽ ഇങ്ങനെ വിമർശിക്കാൻ ഉളുപ്പില്ലേ നിങ്ങക്ക്??
      മനാഫിനെ പറഞ്ഞില്ലെങ്കിലും മനാഫിന്റെ സഹോദരൻ അവർക്ക് ഒരുപാട് support ചെയ്തു ന്ന് അവര് പറയുന്നുണ്ട്, എന്തുകൊണ്ട് അങ്ങനെ ഒരു വ്യത്യാസം വന്നു ന്ന് ഒന്ന് ചിന്തിച്ചാൽ നല്ലത...

  • @Beenamohan12
    @Beenamohan12 Місяць тому +1

    മോനെ ഭയങ്കര സന്തോഷമായി നിനക്ക് നല്ലഒരു ഭാവി ഉണ്ടാവൻദൈവത്തോട് ഫ്രാർത്തിക്കുന്നു

  • @annakuttyjohn5225
    @annakuttyjohn5225 Місяць тому +3

    എന്താ പറയേണ്ടത് വാക്കുകളില്ല അത്രക്കും ആദരണീയം ആയ ഒരു കാര്യം മോന്റെ ഈ നല്ല മനസിനെ അഭിനന്ദനഅഭിനന്ദനങ്ങൾ ഗോഡ് ബ്ലെസ് യു മോനെ ഈ വാഹനം അർജുനൻറെ മോനു തന്നെ കൊടുത്തേക്ക്

  • @sindhuramachandran1154
    @sindhuramachandran1154 Місяць тому +3

    നല്ല കാര്യം 👍വിമർശനം വേണം മോനെ എന്നാലേ ഉയരങ്ങളിൽ എത്താൻ കഴിയു പോസ്റ്റിവ് ആയി ചിന്തിച്ചു കൊണ്ട് മുന്നോട്ടു പോകു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @VinithaJoby-t5s
    @VinithaJoby-t5s Місяць тому +126

    അർജുൻറ്റെ ഓർമ്മയ്ക്കായി മനഃഫിക്ക യ്ക്ക് കൊടുക്കണം

    • @aparnaarun6527
      @aparnaarun6527 Місяць тому +6

      അതെ മനഫിക്കാക്ക് കൊടുക്കണം ❤️

    • @fahadmc1313
      @fahadmc1313 Місяць тому +1

      Yes manfik🌹😘

    • @thahivava1485
      @thahivava1485 Місяць тому

      അതെ

    • @Dhanya-o8m
      @Dhanya-o8m Місяць тому +2

      കുടുംബത്തേക്കാൾ വലുതാണല്ലോ.

    • @AbuAlnaer
      @AbuAlnaer Місяць тому

      Manafkkak kodukkanam❤

  • @gamingwithtozs9411
    @gamingwithtozs9411 Місяць тому +81

    അർജുൻ്റെ മകനും - മനാഫിനും കൊടുത്താൽ മതി - പെങ്ങൾക്ക് കൊടുക്കരുത്🙏

    • @fahadmc1313
      @fahadmc1313 Місяць тому +5

      Yes

    • @saboonasuhail8638
      @saboonasuhail8638 Місяць тому +2

      നന്ദി ഉള്ളവർക്ക് കൊടുക്കുക പ്രിയ സഹോദരന് ആദരാഞ്ജലികൾ

    • @vinisha_9611
      @vinisha_9611 Місяць тому +2

      @@gamingwithtozs9411 പെങ്ങൾ വണ്ടി വേണം ന്ന് പറഞ്ഞോ ???

    • @rethammapresannan8962
      @rethammapresannan8962 Місяць тому

      എന്തിനാണ് ഈ പോർവിളി, കഷ്ട്ടം

    • @SN-wi5kt
      @SN-wi5kt Місяць тому

      ​@@vinisha_9611😂😂അയ്യേ ഇവർക്ക് എന്താ വട്ടാണോ 😂😂

  • @vibin2046
    @vibin2046 Місяць тому +5

    ഈ വണ്ടിക്കാണുമ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതു അർജുന്റെ ആത്മാവായിരിക്കും. ഇതു കാണുമ്പോൾ നെഞ്ച് പൊട്ടുന്നു 🙏🙏

  • @aleyammaalfred6656
    @aleyammaalfred6656 Місяць тому +8

    അർജുന്നിന്റെ മകന് കൊടുക്കണം ആ കുഞ്ഞു മനസ്സിൽ എന്നും അച്ഛന്റെ ഓർമ്മ ആയിരിക്കട്ടെ ആദിത്യൻ മോനെ God bless you 👌🏼🙏🏼🙏🏼

  • @sgte2358
    @sgte2358 Місяць тому

    അടിപൊളി ലോറി barath benz പൊളിച്ചു 👍👍👍👍

  • @NajvaJafar
    @NajvaJafar Місяць тому +3

    ഈ മോന്റെ parentsinu അഭിമാനിക്കാം... Etoru ചെറിയ കാര്യം അല്ല.... God bless you മോനെ.... 😍

  • @nivedsreekumar
    @nivedsreekumar Місяць тому +3

    മോനെ..
    മകന് കൊടുക്കണേ മോനെ..... അവന്റെ ഓർമ്മകളിൽ ഇനി ഇതു മാത്രം ആയിരിക്കും..... അച്ഛന്റ്റെ ഓർമ്മകൾ.......... മോന്റെ കഴിവുകൾ ഈശ്വരന്റെ അനുഗ്രഹം ആണ്.... നല്ല വ്യക്തി ആവുക.. നല്ല മനസ്സിന്റെ ഉടമ യാണ് കാത്തു സൂക്ഷിക്കുക

  • @jaseenashifa7095
    @jaseenashifa7095 Місяць тому +3

    നന്നായിട്ടുണ്ട് മോനേ ഉയരങ്ങളിൽ എത്തട്ടെ

  • @mayabiji1253
    @mayabiji1253 Місяць тому +5

    മോനെ 🙌🏼🙌🏼🙌🏼

  • @rasheedavahid
    @rasheedavahid Місяць тому +7

    നല്ലത് വരട്ടെ മോനെ അത് കുഞ്ഞിന് കൊടുക്കും മോനെ

  • @Asiyashik
    @Asiyashik Місяць тому +1

    അജുന്റെ പൊന്നു മോൻ സന്തോഷി ക്കട്ടെ പൊന്നു മോനെ അർജു ❤❤❤❤

  • @sanchari_broz
    @sanchari_broz Місяць тому

    ഒരുപാട് അഭിനന്ദനങ്ങൾ മോനെ 🤝🤝❤️❤️🥰🥰

  • @Parternakulam
    @Parternakulam Місяць тому +10

    ഇതൊക്കെ എല്ലാർക്കും സാധിക്കുന്ന കാര്യം അല്ല, സൂപ്പർ മുത്തേ 👍

  • @minimolaalinaalin2509
    @minimolaalinaalin2509 Місяць тому +1

    ആദിത്യൻ എന്ന മിടുക്കനായ കുട്ടി❤️ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏽

  • @ShylajaRadhakrishnan-i9l
    @ShylajaRadhakrishnan-i9l Місяць тому +5

    മോനെ സൂപ്പർ 🎉

  • @syamalanarayanan1259
    @syamalanarayanan1259 Місяць тому +1

    മോൻ്റെ നല്ല മനസ്സിനെ എത്ര സ്‌തു തിച്ചാലും മതി വരില്ല❤❤❤

  • @princymolr8168
    @princymolr8168 Місяць тому

    നന്നായി മോനേ കൊണ്ട് പോയി കൊടുക്ക്‌ നിന്റെ ആ നല്ല മനസ്സിന് നന്ദി. ദൈവം അനുഗ്രഹിക്കും കേട്ടോ. 🙏🙏🙏

  • @jobinarajeev8865
    @jobinarajeev8865 Місяць тому +18

    എന്റെ ആഗ്രഹം ആയിരുന്നുഈ ലോറി ആ മോനു കൊടുക്കണം എന്ന് അത് നടന്നു ഒരുപാട് സന്തോഷം ആയി ❤️❤️❤️❤️❤️

  • @rajansk4045
    @rajansk4045 Місяць тому +4

    ആദി നല്ല കാര്യം മോനേ ഇങ്ങനെ ഒരു ആശയം തോന്നിയതിൽ അറിജുന്റെ മക്കൾക്ക് കൊടുക്കണം അവർക്ക് വലിയ ആസ്വസം ആകും 👍👍👍👍👍

  • @anniejoseph6593
    @anniejoseph6593 Місяць тому +1

    മോൻ്റെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ അത് കുഞ്ഞിന് തന്നെ കൊടുക്കണം

  • @simsonjacob5641
    @simsonjacob5641 Місяць тому +5

    Nee cheythath nalloru pravarthy anu mone. God bless you❤

  • @user-yc7mt7yk7p
    @user-yc7mt7yk7p Місяць тому

    മോനേ നന്നായിട്ടും ദൈവം അനുഗ്രഹിക്കട്ടെ❤❤❤

  • @vinuvinus872
    @vinuvinus872 Місяць тому +5

    ഈ മോൻ്റെ നല്ല മനസ്സിന് ഒരായിരം ആശംസകൾ നേരുന്നു ❤❤❤

  • @LijithaLijitha-x3h
    @LijithaLijitha-x3h Місяць тому +1

    നല്ല മനസ്സിന് ഒരായിരം നന്ദി

  • @shobhamk7692
    @shobhamk7692 Місяць тому +2

    ❤mone,aavandi arjunchettante monu kodukkuka,gd bless you mone 🎉🎉🎉🎉🎉🎉🎉

  • @nandhukp151
    @nandhukp151 Місяць тому +18

    നന്നായി മോനെ അത് ആ കുഞ്ഞിന് തന്നെ കൊടുക്കു

  • @indirakp-l9w
    @indirakp-l9w Місяць тому +4

    മോനെ നിന്നെ ദൈവം അനുഗ്രഹിക്കും ആമോനു കുട്ടന് കൊടുക്കും മോനു സന്തോഷമാവും ഒരു പാട്

  • @sulaikhapk9648
    @sulaikhapk9648 Місяць тому +9

    പൊന്നു മോനെ നിനക്ക് നല്ലത് വരട്ടെ. ചൊറിയന്മാർ ചൊറിഞ്ഞുകൊണ്ട് ഇരിക്കും. അസൂയക്ക് മരുന്നില്ല

  • @ajilraj3245
    @ajilraj3245 Місяць тому

    അവതാരകൻ അടിപൊളി, നല്ല ഒരു ഭാവിയുണ്ട് ❤

  • @kanchanaks5902
    @kanchanaks5902 Місяць тому +2

    ആശംസകൾ മോനേ ഇത് അർജുന്റെമകന് തന്നെ കൊടുക്കണം

  • @LeelavathyParakkal
    @LeelavathyParakkal Місяць тому +1

    ❤❤Super mone E Lory Ayankutyku thanne kodukkame. God Bless You

  • @SiddiqueKarnaman
    @SiddiqueKarnaman Місяць тому +1

    എന്തുപറഞ്ഞാലും സഹിക്കാൻ പറ്റുന്നില്ല ഹൃദയം പൊട്ടി പോണപോലെ തോന്നു ഓർക്കുമ്പോൾ തന്നെ കണ്ണ് നിറയാ

  • @Usha.J-ei8xy
    @Usha.J-ei8xy Місяць тому +3

    നന്നായിട്ടുണ്ടു മോനെ. ❤️😥
    God bless you മുത്ത് ...🤲❤️😘

  • @AnithaSunil-v7k
    @AnithaSunil-v7k Місяць тому +3

    മോനെ നന്നയി 👍👍👍

  • @gourinandhana2836
    @gourinandhana2836 Місяць тому +1

    എല്ലാം നിയോഗം 🙏😔. മോന്റെ ആ കുഞ്ഞു മനസ്സിൽ തോന്നിപ്പിച്ചതാണ് ചെയ്തത്. അതുകൊണ്ട് അത്രത്തോളം മനോഹരം ആയി അത്. ആ കുഞ്ഞിന് കൊടുക്കണം. പെങ്ങൾക്ക് അല്ല. അർജുൻന്റെ കുഞ്ഞിന് കൊടുക്കണം എന്ന് തന്നെയാണ് ഞാനും ആഗ്രഹിക്കുന്നത് 🙏. മനാഫ് ഇക്കാക്ക് കൊടുക്കണം എന്ന് പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം. മറ്റൊന്ന് ഉണ്ടാക്കി ഇക്കാക്ക് കൊടുക്കണം മോൻ. അദ്ദേഹം ഒത്തിരി നല്ല മനസ്സിന്റെ ഉടമയാണ് 🙏. മോനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🥰

  • @beenasreekumar5028
    @beenasreekumar5028 Місяць тому +1

    കുറ്റം പറയാൻ മാത്രം ചില ആൾക്കാർ. Ignore them.mon ഉയരങ്ങളിൽ എത്തും.പ്രാർത്ഥനയോടെ,🎉,🙏🙏🙏

  • @ammuranju6843
    @ammuranju6843 Місяць тому +4

    Kollam mone എല്ലാവിധ ആശംസകളും

  • @anjalipc3719
    @anjalipc3719 Місяць тому +3

    സന്തോഷം, അവർക്ക് സങ്കടം ayalum ഉണ്ടാക്കി കൊടുത്തല്ലോ

  • @mathewjchristopher7016
    @mathewjchristopher7016 Місяць тому +3

    Ee nalla manasine namikunnu..keep it up mon..lighten up the young generation minds thru simple ways..

  • @saraswathyamma2740
    @saraswathyamma2740 Місяць тому +2

    മോനെ ഇത്തരത്തിൽ വളർത്തിയ അച്ഛനും അമ്മയ്ക്കും abhinandhanagal❤️

  • @JobinVarghese-b6u
    @JobinVarghese-b6u Місяць тому +4

    മിടുക്കനാണ് ഒറിജിനാലിറ്റി ഉണ്ട് വണ്ടിക്ക് ❤❤

  • @saranghh._
    @saranghh._ Місяць тому +1

    മനഫിക്കക്ക് ഒരെണ്ണം എന്തായാലും കൊടുക്കണം!❤️

  • @augustuspereira6846
    @augustuspereira6846 Місяць тому +3

    നാളെ ഈ മോന്റെ പേരിൽ പരാതിയുമായി വരും. ഈ ഫാമിലി

  • @rethammapresannan8962
    @rethammapresannan8962 Місяць тому +7

    ആദിത്യൻ മോന് അഭിനന്ദനങ്ങൾ 👌അയാൻകുട്ടൻ വലുതാവുമ്പോ അച്ഛന്റെ ഓർമ്മക്കായി സൂക്ഷിച്ചുവയ്ക്കട്ടെ.

  • @basheerbashi9335
    @basheerbashi9335 Місяць тому +2

    നന്നായി മോനെ അർജുന്റെ മോൻ കൊടുക്കണം 💞💞💞

  • @AmmuAmmu-os1eb
    @AmmuAmmu-os1eb Місяць тому +1

    സൂപ്പർ ആയിട്ട് ഉണ്ട്‌ മോനെ
    ഗോഡ് ബ്ലെസ് യൂ 👌👌

  • @Annus.077
    @Annus.077 Місяць тому +33

    അത് നന്നായി മോനെ. 2ആൾക്കും കൊടുക്കുന്നത് 👍🏻😥

  • @JobinVarghese-b6u
    @JobinVarghese-b6u Місяць тому +5

    അർജുന്റെ മോനും വൈഫിനും കൊടുക്കുക. മറ്റൊരെണ്ണം ഉണ്ടാക്കി മനാഫിനും കൊടുക്കുക

  • @seemak.v2419
    @seemak.v2419 Місяць тому +5

    Great job monu🥰🥰🥰

  • @radhamanipk241
    @radhamanipk241 Місяць тому

    മനാ ഫിനു കൊടുക്ക് ❤❤❤❤❤❤❤❤❤

  • @Humanbeingwithpeace
    @Humanbeingwithpeace Місяць тому +2

    ആ കുടുംബത്തിൽ നിന്നും ആദിത്യന് പഴി കേൾക്കാതിരിക്കട്ടെ..... അത് ഉണ്ടാക്കിയ സമയമോ ബുദ്ധിമുട്ടോ അവർക്ക് അറിയില്ല... നിന്റെ മനസ്സ് കാണാനുള്ള നല്ല മനസ്സ് അവർക്കില്ല..... നിന്റെ അധ്വാനത്തിന് വില കൽപ്പിക്കുന്നവർക്ക് കൊടുക്ക്

  • @Aadhya006
    @Aadhya006 Місяць тому +1

    ഇനി ഇവർ പബ്ലിസിറ്റി കിട്ടാൻ ചെയ്തതാണെന്നു അർജുന്റെ കുടുംബം പറയും

  • @shaharbant.a4633
    @shaharbant.a4633 Місяць тому +8

    വണ്ടിയെ ഇങ്ങനെ... കാണാൻ ആയിരുന്നു.. ആഗ്രഹിച്ചത്.... ഇപ്പോ ഇത് കണ്ടപ്പോൾ... ചെറിയൊരു ആശ്വാസം...❤

  • @lailashaji4036
    @lailashaji4036 Місяць тому

    മനാഫ് നല്ല ഒരു മനസ്സിന്റെ ഉടമയാണ് അല്ലാഹു നിങ്ങെള അനുഗ്രഹി ക്കട്ടെ അർജുന്റെ പെങ്ങൾ പറയുന്നതൊന്നു .o വിശ്വസിക്കല്ലെ

  • @kulsubeevi-nw3de
    @kulsubeevi-nw3de Місяць тому +2

    മോനെ അള്ളാഹി ഹിദാത്ത് നൽഖി അനുഗ്രഹിക്കട്ടെ🤝😥😥😥😁😁😁🤲🤲🤲

  • @sheelashaji6393
    @sheelashaji6393 Місяць тому +1

    മോനെ നിന്റെ തീരുമാനം നല്ലത് നിനക്ക് നന്മ വരട്ടെ 100 ആയുസും 🙏

  • @premalathak9256
    @premalathak9256 Місяць тому +1

    Very good mone arjuntte mone koduku mone❤

  • @latheefpurayil51
    @latheefpurayil51 Місяць тому +2

    Manaf ❤ arujun❤❤❤

  • @jamivk7111
    @jamivk7111 Місяць тому

    ആ മോൻ വലുതായി നല്ല മനുഷ്യനായി വളരട്ടെ

  • @VanajaM-k4z
    @VanajaM-k4z Місяць тому +2

    മോനെ വണ്ടി വളരെ നന്നായിട്ടുണ്ട്❤❤❤

  • @jinijames8852
    @jinijames8852 Місяць тому

    Congratulations mone …❤ God bless you all👍👍

  • @bindhupv6907
    @bindhupv6907 Місяць тому +2

    മോനേ സൂപ്പർ 🥰🥰🥰❤❤❤❤🌹🌹🌹🌹

  • @beenabiju1941
    @beenabiju1941 Місяць тому +1

    കൊച്ചെ❤❤❤ ആ മോനായിട്ട് കൊടുക്കണെ😢😢😢😢😢😢

  • @ashiqueashique5012
    @ashiqueashique5012 Місяць тому +2

    കാര്യമൊക്കെ നല്ലത് തന്നെ ഇനി ആ കുടുംബത്തിന് അൽപം സമാധാനം കിട്ടട്ടേ യൂടൂബ് , മീഡിയ ഇനി മാറി നിൽക്കണം അവരുടെ തീരാ നഷ്ടത്തിന് ദൈവം അവൻ്റെ മകനിലൂടെ സന്തോഷം നൽകട്ടെ

  • @VMSreeLatha
    @VMSreeLatha Місяць тому

    എന്തായാലും അർജുന്റെ മോനു കൊടുക്കണം കേട്ടോ നല്ലകാര്യമാണ് മോൻ ചെയ്യുന്നത് അർജുന്റെ ആൽമാവായിരിക്കാം ഇതൊക്കെ ചെയ്യുന്നത് സന്തോഷത്തോടെ അർജുന്റെ കുടുംബം സ്വീകരിക്കട്ടെ