തിരൂരങ്ങാടി സ്വദേശിനിയെ കാണ്മാനില്ല||Man miss||kerala||Malappuram Tirurangadi 72 aged lady missing

Поділитися
Вставка
  • Опубліковано 1 жов 2024
  • #manmissingcase #kerala #malappuram #missing #india

КОМЕНТАРІ • 80

  • @MinnuAkku-ct5nv
    @MinnuAkku-ct5nv 3 місяці тому +60

    എത്രയും പെട്ടന്ന് ആ ഉമ്മാനെ കണ്ടത്താൻ കഴിയട്ടെ 🤲🏻🤲🏻🤲🏻

  • @sabirasaheer641
    @sabirasaheer641 3 місяці тому +7

    ആ ഉമ്മയെ ആ പൊന്ന് മകന്റെ അടുത്തേക് പെട്ടൊന്ന് എത്തിക്കണം റബ്ബേ 🤲🤲😢😢

  • @mubeenasalim3410
    @mubeenasalim3410 3 місяці тому +23

    അല്ലാഹുവേ എവിടെ ആണെങ്കിലും ഒരു ആപത്തും വരുത്താതെ എത്രയും പെട്ടന്നു തിരികെ കിട്ടണേ

  • @safnakkd7
    @safnakkd7 3 місяці тому +11

    അല്ലാഹുവെ ഈ പ്രിയപ്പെട്ട ഉമ്മാനെ ഒരു ആപത്തും വരുത്താതെ അവരുടെ വീട്ടുകാർക്കും നാട്ടുകാർക്കും പിന്നെ ഞങ്ങൾക്കും തരണേ നാഥാ 🤲🤲🤲🤲

  • @zulaikhazulu1477
    @zulaikhazulu1477 3 місяці тому +8

    എത്രയും വേഗം കണ്ടെത്താൻ സാധിക്കട്ടെ

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 місяці тому +4

    ഉമ്മാനെ വേഗത്തിൽ കണ്ടു എത്തടെ🤝🤲🤲🤲

  • @Adhil-db9wq
    @Adhil-db9wq 3 місяці тому +8

    റബ്ബേ എത്രയും പെട്ടെന്ന് തിരിച്ച് കിട്ടണേ😥😥😥

  • @jameelaPl
    @jameelaPl 3 місяці тому +4

    അല്ലാഹുവേ ആ ഉമ്മാനെ കാണി ക്ക ണേ അല്ലാഹുവേ

  • @HafsathHafsa-f8s
    @HafsathHafsa-f8s 3 місяці тому +3

    ഉമ്മാ ❤️❤️❤️എവിടാ nakkilum തിരിച്ചു വരു

  • @shanupoomol3227
    @shanupoomol3227 3 місяці тому +1

    ഉമ്മാ എത്രയും പെട്ടന്ന് തിരിച്ചു vaaaa എല്ലാവരും saggadathailan😢

    • @faiztalktrip
      @faiztalktrip  3 місяці тому

      പല ആളുകളും update അറിയാൻ പോസ്റ്റിൽ കാണിക്കുന്ന നമ്പറിൽ വിളിക്കുന്നുണ്ട്...
      Updates വൈകിട്ട് വീഡിയോ post ചെയ്യാൻ ശ്രമിക്കുന്നുണ്ട്...
      പ്രാർത്ഥനയിൽ മറക്കാതെ ഉൾപ്പെടുത്തണേ... 🤲🙏

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 3 місяці тому

    ഈ ഉമ്മാനെ കിട്ടിയോ

  • @safiyaunity1743
    @safiyaunity1743 3 місяці тому +5

    Allha. Aa ummaye etrayum pettennu kandathanee🤲🤲🤲🤲🤲

  • @Sanayezdin
    @Sanayezdin 3 місяці тому

    Asalamu alaikum.. endhelum vivaram kittiyoo ???

  • @sinantk8727
    @sinantk8727 3 місяці тому +1

    Aameen yarabbal Alameen 🤲

  • @murshimanu5549
    @murshimanu5549 3 місяці тому +2

    Allah... ഉമ്മാക്ക് ഒന്നും വരുത്തല്ലേ 🤲😥

  • @kappadkitchen
    @kappadkitchen 3 місяці тому +2

    ഈ പാവ പെട്ട ഉമ്മനേ കണ്ടത്തട്ടേ🤲🤲👍

  • @haseenashereebi6618
    @haseenashereebi6618 3 місяці тому +1

    Iiuhaa.soorth 100vattam.ooduka

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky 3 місяці тому +1

    Ummoommayae pettannu kittatte ameen ameen

  • @zuharamusthafa2824
    @zuharamusthafa2824 3 місяці тому +3

    😔allah

  • @abbaskoya2191
    @abbaskoya2191 3 місяці тому

    നാധനായറബ് അവൻ്റെ മഹാന്മാരെ ഹക്ക് കൊണ്ട് അതിൻ്റെ സത്ത്യാവസ്ഥ ബോധ്യപ്പെടുത്തി പരിഹാരം നൽകി അനുഗ്രഹിക്കട്ടെ.😢

  • @RuksanaRuksanamarikavil
    @RuksanaRuksanamarikavil 3 місяці тому +1

    Veedinn aduthonnum cc tv elle

    • @faiztalktrip
      @faiztalktrip  3 місяці тому

      എല്ലാ CCTV കളും നോക്കി... Gog squade വന്നു....ശ്രമങ്ങൾ തുടരുന്നു... പ്രാർത്ഥനയിൽ ഉണ്ടാവണേ.... 🙏🤲

  • @samadm6246
    @samadm6246 3 місяці тому

    ഉമ്മയെ വേഗം കണ്ടതാണോ rabbe 🤲

  • @MuhammedSabithh
    @MuhammedSabithh 3 місяці тому

    Aa ummane jeevinode kandathaan sadhikatte 🤲

  • @saifuabuabu4466
    @saifuabuabu4466 3 місяці тому

    ഉമ്മാനെ കണ്ടെത്തിയോ

  • @sajeeva4704
    @sajeeva4704 2 місяці тому

    ഉമ്മാനെ കണ്ടത്തിയോ

    • @faiztalktrip
      @faiztalktrip  2 місяці тому

      ഇല്ല... ഇന്നലെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട്....

  • @SiluDilu-r8f
    @SiluDilu-r8f 3 місяці тому

    ഉമ്മാനെ കിട്ടിയോ
    റബ്ബേ എത്രയും പെട്ടൊന്ന് തിരിച്ചു എത്തിക്കണേ

  • @yousaftt3288
    @yousaftt3288 3 місяці тому

    Pada hone ethrayum pettann varatte

  • @FathimaFaathi-m7x
    @FathimaFaathi-m7x 2 місяці тому

    Aa ummane kittiyooo

  • @ElzinAllu-hz9jn
    @ElzinAllu-hz9jn 3 місяці тому +2

    Rabbe oru aapathum varuthalle ee ummaakk

  • @nabisakhadar952
    @nabisakhadar952 3 місяці тому

    Vegam a ummane kittate karnataka

  • @nabeelnabeel1097
    @nabeelnabeel1097 3 місяці тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @gafoorparadan1884
    @gafoorparadan1884 3 місяці тому

    ആമീൻ

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 3 місяці тому

    ഇതിനേ കിട്ടിയോ

  • @MurshidaPonnu
    @MurshidaPonnu 3 місяці тому +6

    ഉമ്മ ഒറ്റക് പുറത്ത് പോവുന്ന ആളാണോ 🤔

    • @faiztalktrip
      @faiztalktrip  3 місяці тому +1

      വീട്ടുകാർ കാണാതെ പോവാറുണ്ട്....

    • @niflac.v2087
      @niflac.v2087 3 місяці тому +1

      Allah Allah Allah Allah Allah Allah

  • @MumthazMk-e3q
    @MumthazMk-e3q 3 місяці тому +3

    Ethrayum pettonnu kandu kittatte

  • @Saidalaviparappurath
    @Saidalaviparappurath 3 місяці тому

    Enthan ipo vivaram..??

    • @faiztalktrip
      @faiztalktrip  3 місяці тому

      തിരച്ചിൽ തുടരുന്നു... ഈ സമയവും... 🤲

  • @musthafasothu3009
    @musthafasothu3009 3 місяці тому +1

    ഞങ്ങൾ ഷോർന്നൂർ വെച്ച് കണ്ടിരുന്നു

    • @CvmBava_Vlog
      @CvmBava_Vlog 3 місяці тому +2

      എപ്പഴാ കണ്ടത്?

    • @faiztalktrip
      @faiztalktrip  3 місяці тому

      എന്നെ ഒന്ന് വിളിക്കാവോ ❓️
      9995552002 ഈ നമ്പറിൽ

    • @SaleenaSaleenakunjumohammed
      @SaleenaSaleenakunjumohammed 3 місяці тому

      Ummaney kandho

    • @juvairiyajubi1124
      @juvairiyajubi1124 3 місяці тому

      Yeppozha kandathennu paranjilla 😢plees helpp😢

    • @shifakari9483
      @shifakari9483 3 місяці тому

      Enn eppo

  • @kasimkasim7390
    @kasimkasim7390 3 місяці тому +2

    വിഷമിക്കേണ്ട കിട്ടും അള്ളാഹു വലിയ വൻ

  • @shuhaibtp2107
    @shuhaibtp2107 3 місяці тому

    Ee ummaye kandoo

    • @faiztalktrip
      @faiztalktrip  3 місяці тому

      ഇല്ല... തിരച്ചിൽ നടന്നുകൊണ്ടേയിരിക്കുന്നു... 😔

  • @Shaheekafarsana-wu7jd
    @Shaheekafarsana-wu7jd 3 місяці тому

    സുഖം ഇല്ലാത്ത അളന്നോ

    • @faiztalktrip
      @faiztalktrip  3 місяці тому

      അതെ... ഓർമ്മക്കുറവുണ്ട്... 😒

  • @seenathseenath9942
    @seenathseenath9942 3 місяці тому

    🤲🏼🤲🏼🤲🏼

    • @faiztalktrip
      @faiztalktrip  3 місяці тому

      പല ആളുകളും update അറിയാൻ പോസ്റ്റിൽ കാണിക്കുന്ന നമ്പറിൽ വിളിക്കുന്നുണ്ട്...
      Updates വൈകിട്ട് വീഡിയോ post ചെയ്യാൻ ശ്രമിക്കുന്നുണ്ട്...
      പ്രാർത്ഥനയിൽ മറക്കാതെ ഉൾപ്പെടുത്തണേ... 🤲🙏

  • @AbubakkerAbubakker-kp9bv
    @AbubakkerAbubakker-kp9bv 3 місяці тому

    «

  • @haseenabeegam9780
    @haseenabeegam9780 3 місяці тому

    Allahve etharayumpettan kandukittane allah😢😢😢🤲🤲🤲

  • @zuharamusthafa2824
    @zuharamusthafa2824 3 місяці тому

    😢

  • @SakeenaSakeena-w4l
    @SakeenaSakeena-w4l 3 місяці тому +3

    റബ്ബേ 😢