Amp gain = output /input . ratio constant value anlo. . Gain control cheyandathu feedback use chytha compnent change cheythalle. Volume control cheyyumbol input signal voltage or power alle control akunthu..
ഞാൻ മുൻപും ഈ ചോദ്യം ചോദിച്ചിട്ട് ഉണ്ടായിരുന്നു ഉത്തരം തരും എന്ന് പ്രതീക്ഷിക്കുന്നു Woofer ലേക്ക് കണക്ഷൻ കൊടുക്കുന്നതിനു മുമ്പ് zobel നെറ്റ്‌വർക്ക് യൂസ് ചെയ്യേണ്ട ആവശ്യമുണ്ടോ?? ഡീറ്റൈൽ ആയി zobel നെറ്റ്‌വർക്ക് Explain ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Bro 12 ഇഞ്ച് സബിനു പത്തരച്ച 4440 ic ampiferil filiterboard വെച്ച് കൊടുത്തതത് വോളിയം കുട്ടുമ്പോൾ പതരുന്നു പവർ amplifer അല്ലാത്തതുകൊണ്ടന്നോ പതരുന്നത് അതോ subinte problem ahnnooo pliz replay brooo അറിയാത്തതു കൊണ്ടന്നു കേട്ടോ
ടെക്നിക്കൽ ആയി പറഞ്ഞാൽ ഒരു ആംപ്ലിഫയർ അതിൻ്റെ ഇൻപുട്ടിനെ ഔട്ട്പുട്ടിൽ എത്ര മടങ്ങ് വലുതാക്കുന്നു എന്ന അളവ് ആണ് ഗെയിൻ. ഒരു ശരാശരി പവർ ആമ്പ്ലിഫയറിൻ്റെ ഗെയിൻ അതിൻ്റെ ഡിസൈൻ മൂലം ഫിക്സഡ് ആയിരിക്കും. വോളിയം എന്നത് പവർ ആമ്പിൻ്റെ ഇൻപുട്ട് ലെവൽ ആണ് നിയന്ത്രിക്കുന്നത്. അതൊരു പക്ഷേ നേരിട്ട് സിഗ്നൽ സോഴ്സിൽ തന്നെ കൂട്ടിയോ കുറച്ചോ ചെയ്യാം, അല്ലെങ്കിൽ ഒരു പ്രീ ആമ്പ്, അല്ലെങ്കിൽ ബഫർ ആംപ് വെച്ച് അതിൻ്റെ ഗെയിൻ മാറ്റിയും ചെയ്യാം.
ഇപ്പോഴാ കുറേ കാലത്തെ ചോദ്യത്തിനു ഉത്തരം കിട്ടിയത് Thanks ചേട്ടാ.
വളരെ നല്ല അറിവുകൾ സൗണ്ടുമായി ബന്ധപ്പെട്ട് കൂടുതൽ അറിയുവാൻ താൽപ്പര്യമുള്ളവർക്ക് ഉപകാരപ്പെടും താങ്ക്സ് 👍🤝
Thanks ❤
Transister gainer board ano IC gainer ano clarity kuduthal
Amp gain = output /input . ratio constant value anlo. . Gain control cheyandathu feedback use chytha compnent change cheythalle.
Volume control cheyyumbol input signal voltage or power alle control akunthu..
Theory അനുസരിച്ചു അങ്ങനെ ചെയ്യനം
ചേട്ടാ dynatech 15" speaker monitor ന്റെ explain video ചെയ്യുമോ? Same clarityil, watts ൽ നമുക്ക് സ്വന്തമായി നിർമിക്കാൻ പറ്റുമോ (wood cabinet)ൽ
ഞാൻ മുൻപും ഈ ചോദ്യം ചോദിച്ചിട്ട് ഉണ്ടായിരുന്നു ഉത്തരം തരും എന്ന് പ്രതീക്ഷിക്കുന്നു
Woofer ലേക്ക് കണക്ഷൻ കൊടുക്കുന്നതിനു മുമ്പ് zobel നെറ്റ്‌വർക്ക് യൂസ് ചെയ്യേണ്ട ആവശ്യമുണ്ടോ??
ഡീറ്റൈൽ ആയി zobel നെറ്റ്‌വർക്ക്
Explain ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
Good info❤❤❤
Car il entho amb ino sterio kyo preshnam ond , apo evde kond varanam , shop or address?
Bro 12 ഇഞ്ച് സബിനു പത്തരച്ച 4440 ic ampiferil filiterboard വെച്ച് കൊടുത്തതത് വോളിയം കുട്ടുമ്പോൾ പതരുന്നു പവർ amplifer അല്ലാത്തതുകൊണ്ടന്നോ പതരുന്നത് അതോ subinte problem ahnnooo pliz replay brooo അറിയാത്തതു കൊണ്ടന്നു കേട്ടോ
LA4440 maximum 25W- 30W RMS only use powerful amplifier
Bro onnukil vere sub connect cheyth check cheyyu
Pinne oru karyam 12 " sub പ്രദീഷിക്കുന്നരീതിയിൽ ഇടി കിട്ടണമെങ്കിൽ പവർ amp anu best
Bro thoseba 5200 or 1943 transistor gives 100 v
12" subwoofer നു ഒന്നും 4440 ic amp ബോർഡ് കൊടുത്തിട്ടു കാര്യമില്ല ബ്രോ ഒരു 100 വാട്ട്സ് ഔട്ട് put തരുന്ന amp bord എങ്കിലും വെക്ക്
Ente kuttukarante Power amplifer 200w use cheythu noki but clarity ella bassinu patharinukunnu😢 sub binting cheythal marumoo
Sub filter Gain preset മാറ്റി 10k volume control കൊടുത്താൽ external gain control ok.
❤❤ 0:12
ടെക്നിക്കൽ ആയി പറഞ്ഞാൽ ഒരു ആംപ്ലിഫയർ അതിൻ്റെ ഇൻപുട്ടിനെ ഔട്ട്പുട്ടിൽ എത്ര മടങ്ങ് വലുതാക്കുന്നു എന്ന അളവ് ആണ് ഗെയിൻ. ഒരു ശരാശരി പവർ ആമ്പ്ലിഫയറിൻ്റെ ഗെയിൻ അതിൻ്റെ ഡിസൈൻ മൂലം ഫിക്സഡ് ആയിരിക്കും.
വോളിയം എന്നത് പവർ ആമ്പിൻ്റെ ഇൻപുട്ട് ലെവൽ ആണ് നിയന്ത്രിക്കുന്നത്. അതൊരു പക്ഷേ നേരിട്ട് സിഗ്നൽ സോഴ്സിൽ തന്നെ കൂട്ടിയോ കുറച്ചോ ചെയ്യാം, അല്ലെങ്കിൽ ഒരു പ്രീ ആമ്പ്, അല്ലെങ്കിൽ ബഫർ ആംപ് വെച്ച് അതിൻ്റെ ഗെയിൻ മാറ്റിയും ചെയ്യാം.
പ്രോലോജിക് ബോടിന് ഗയിൻ കണ്ട്രോൾ വേറെ വെക്കണോ?
Good msg for me..
👍👍❤
❤️❤️
ഒരു വെറും gain board എന്നാൽ input , output ഇമ്പിഡൻസ് മാച്ച് ചെയ്യുന്ന ഒരു pre amplifier എന്ന് മാത്രമേ അർത്ഥമുള്ളൂ.
👍
😂
❤❤
❤
❤