ഗുരുവായൂരപ്പന്റെ കളഭാട്ടം വിശേഷങ്ങൾ | ഗുരുവായൂർ | മണ്ഡലകാലം

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 343

  • @Sheejamanu-1
    @Sheejamanu-1 10 днів тому +10

    ന്റെ കൃഷ്ണ.. ന്റെ സ്വന്തം ഗുരുവായൂരപ്പാ..... എനിക്ക് ഭഗവാന്റെ സന്നിധിയിൽ എത്താൻ ഭാഗ്യം ഉണ്ടാവണെ 🙏🏻...

    • @SujithaVijayan-yj5pm
      @SujithaVijayan-yj5pm 9 днів тому

      Narayana narayana narayana narayana narayana narayana narayana narayana

  • @sandhyamahadevanprshospita5129
    @sandhyamahadevanprshospita5129 9 днів тому +1

    മനസ്സിൽ കാണുന്നു ... കളഭത്തിൽ ആറാടി നിൽക്കുന്ന പൊന്നു ഗുരുവായൂരപ്പനെ .... മനസ്സ് നിറയേ കാണുന്നു .... മനസ്സ് അങ്ങ് ഗുരുവായൂരിൽ ഉണ്ടാകും ... പൊന്നു ഗുരുവായൂരപ്പനൊപ്പം ...🙏

  • @lakshmipriya8367
    @lakshmipriya8367 10 днів тому +1

    കളഭാട്ടത്തിൽ കണ്ണൻ ചിരിതൂകി എല്ലാ ഭക്തർക്കും നാളെ ദർശനമേകട്ടെ❤🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤🙏🏻🙏🏻

  • @bhadra04
    @bhadra04 10 днів тому +1

    ഓം നമോ ഭഗവതേ വാസുദേവായ🙏
    🎶നവകാഭിഷേകം കഴിഞ്ഞു.....
    ശംഖാഭിഷേകം കഴിഞ്ഞു.....
    നളിന വിലോചനൻ
    ഗുരുവായൂരപ്പന്റെ കമനീയ വിഗ്രഹം തെളിഞ്ഞൂ....🙏

  • @SURYASUNIL-y5s
    @SURYASUNIL-y5s 10 днів тому

    ഞാനും കുടുംബവും 20 ന് പോയി 22 ന് തിരിച്ചു പോന്നു 🙏🙏ഇത് കേട്ടപ്പോൾ ഒന്ന് കൂടി പോകാൻ തോന്നുന്നു വ്യാസൻ ചേട്ടാ 🙏🙏പക്ഷെ കഴിയില്ല 😔😔ചേട്ടൻ പറഞ്ഞ പോലെ നാമാർച്ചന ചെയ്യാം 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏😔😔😔

  • @DheeranPk
    @DheeranPk 10 днів тому +1

    HARE KRISHNA GURUVAYOORAPPA SARANAM NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA NARAYANA 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @athiratcathiratc1272
    @athiratcathiratc1272 8 днів тому +1

    ❤ഓം നമോ നാരായണായ ❤
    ❤കളഭാഭിഷേകം നാളെ..... പൊന്ന്നു ഭഗവാന്
    കളഭാഭിഷേകം നാളെ........
    മനസ്സിൽ നിറയുന്നു ഗുരുവായൂരപ്പൻ്റെ.......
    കളഭാലൻഗ്രിതമാം .... രൂപം.......
    ശ്രീ ഗുരുവായൂരപ്പൻ്റെ തിരു രൂപം ❤
    ഓം നമോ നാരായണായ ❤
    ഓം നമോ ഭഗവതെ വാസുദേവായ ❤

  • @ramakrishnands1472
    @ramakrishnands1472 10 днів тому

    ഹരേ... കൃഷ്ണ... ഗുരുവായൂരപ്പാ... ഉണ്ണിക്കണ്ണാ..... വാസുദേവാ.... ഗോവിന്ദാ.... നാരായണ.... കേശവാ... മധുസൂദനാ... മുരളീധരാ.... ശരണം.
    നാരായണ അഖില ഗുരോ ഭഗവൻ നമസ്‌തെ.
    🙏🙏🙏🙏🙏🙏🙏🙏🙏

  • @preetharajesh-sx3pz
    @preetharajesh-sx3pz 10 днів тому +1

    ഹരേ രാമ ഹരേ കൃഷ്ണ 🙏🏻ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻ഭഗവാനെ അനുഗ്രഹിക്കണേ ഞാൻ ഒരു ക്യാൻസർ രോഗി ആണ് എന്റെ രോഗം മറ്റേണമേ ഇനി ഈ രോഗം ആർക്കും വരുത്തരുതേ 🙏🏻🙏🏻🙏🏻🙏🏻

  • @sreehari.l.s9544
    @sreehari.l.s9544 9 днів тому

    Ente krishna guruvayoorappa katholane govindha govindha govindha ❤❤❤

  • @ajayjayan1712
    @ajayjayan1712 10 днів тому

    🙏 ഹരേ കൃഷ്ണ 🙏 ഹരേ കൃഷ്ണ ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഇങ്ങനെ ഒരു അറിവ് ആദ്യായിട്ടാണ് മോനെ എനിക്കറിയില്ലായിരുന്നു പക്ഷേ നാളെ പോകാൻ പറ്റുന്നു തോന്നുന്നില്ല ലീവില്ല 🙏 ഇങ്ങനെ ഒരു അറിവ് തന്നതിന് ഒരുപാട് നന്ദി. എങ്ങനെ അറിവുകൾ വിപിൻ കുട്ടിയുടെ കയ്യിലാണ് കിട്ടാറ് ഇന്ന് മോൻ പറഞ്ഞു തന്നു ഒരുപാട് നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GeethaMohandas-xf6iw
    @GeethaMohandas-xf6iw 10 днів тому +1

    ഓം നമോ ഭഗവതേ വാസുദേവായ ,ഓം നമോ നാരായണായ,ഓം ശ്രീകൃഷ്ണായ നമ ,ശ്രീ ഗുരുവായൂരപ്പാ നമ'🌿🌿🌿🌿🙏🙏🙏🙏🌹🌹🌹🌹

  • @sumans1277
    @sumans1277 9 днів тому

    Ente guruvaayurappa🙏🙏🙏🙏🙏

  • @rejikumar7159
    @rejikumar7159 10 днів тому

    ഓം നമോ നാരായണ ഓം നമോ ഭഗവതേ വാസുദേവഹരേ കൃഷ്ണ ഹരേ ഗുരുവായൂരപ്പാ ശരണം നാരായണ നാരായണ നാരായണ പൊന്നുണ്ണിക്കണ്ണാ ശരണം🙏🙏🙏

  • @RadhaDas68
    @RadhaDas68 9 днів тому

    എന്റെ കളഭാലാങ്കര കണ്ണന് കോടി കോടി നമസ്കാരം 🙏🙏🙏🙏ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

  • @Akhilaachu-pi6kb
    @Akhilaachu-pi6kb 9 днів тому

    കൃഷ്ണാ.... ഗുരുവായൂരപ്പാ❤️❤️🙏🏻🙏🏻

  • @SURYASUNIL-y5s
    @SURYASUNIL-y5s 10 днів тому

    ഭഗവാനെ ഒത്തിരി ഇഷ്ടായി ട്ടോ വ്യാസൻ ചേട്ടാ 🥰🥰🤗🤗ഹരേ കൃഷ്ണ 🙏🙏🙏🥰🥰

  • @sandhya1946
    @sandhya1946 10 днів тому +1

    ഓം നമോ നാരായണായ ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nandankishore.d85
    @nandankishore.d85 10 днів тому +2

    ഭഗവാൻ സ്വർണകുടതിലെ കളഭതിൽ കുളിച്ചു നിൽക്കുന്ന സ്വർണരൂപം ഞാൻ മനസ്സിൽ കണ്ടു നമിക്കുന്നു എന്റെ പൊന്നു ഗുരുവായൂരപ്പാ,കൃഷ്ണാ.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @vedhikaramesh5195
      @vedhikaramesh5195 10 днів тому

      Om namo narayana ya 🙏

    • @ValsalaKumari-x3r
      @ValsalaKumari-x3r 10 днів тому

      ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nandinipadmakumar8766
    @nandinipadmakumar8766 9 днів тому

    എൻ്റെ പൊന്നു ഗുരുവായൂരപ്പാ കണ്ണനെ കാണാൻ ഒരുപാട് കൊതിയാകുന്നു. ഭയങ്കര വിഷമം വരുന്നു.🙏🙏🪔🪔

  • @RameshPulakkans
    @RameshPulakkans 9 днів тому

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏

  • @rithukr12
    @rithukr12 10 днів тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏
    എനിക്ക് വ്യാസന്റെ അടുത്തുള്ള ആ വിഗ്രഹം ഒരുപാട് ഇഷ്ടായി 😍

  • @bindukrishna261
    @bindukrishna261 9 днів тому

    കൃഷ്ണാ ഗുരുവായൂരപ്പാ എനിക്ക് കളഭാട്ടം കാണാൻ അവസരമുണ്ടാക്കി തരണേ ഭഗവാനേ അനുഗ്രഹിക്കണേ...ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ❤🎉

  • @sumasuresh5363
    @sumasuresh5363 9 днів тому

    ഹരേ കൃഷ്ണാ ..... ഗുരുവായൂരപ്പാ.... നാളെ ഉച്ചക്ക് ഗുരുവായൂരിലെത്തുന്നുണ്ട് ഞാൻ ....മോനേ..... ഭഗവാൻ്റെ അനുഗ്രഹം ......🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @sujatharenadev5139
    @sujatharenadev5139 3 дні тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🧡🙏🏼🧡🙏🏼🧡🙏🏼🧡🙏🏼🧡🙏🏼🧡🙏🏼🧡🙏🏼🧡🙏🏼

  • @ajithaprakashan2340
    @ajithaprakashan2340 9 днів тому

    Kalabhathil aaraadiya guruvaayoorkannanu ananthakoodi pranaamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @renjusudheer233
    @renjusudheer233 10 днів тому

    ഹരേ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼

  • @vedhikaramesh5195
    @vedhikaramesh5195 10 днів тому +1

    Om namo begavatha vasu devaya.shylaja.n.🙏🙏🙏

  • @shailastastykitchen2542
    @shailastastykitchen2542 9 днів тому +1

    Ohm Namo Narayanaya
    Ohm Namo Bhagavathe Vasudevaya 🙏🙏🙏

  • @ANITHAR-g2e
    @ANITHAR-g2e 10 днів тому

    Harekrishn guruvayurappa saranam 🙏🙏🙏🙏

  • @sinduarackal8827
    @sinduarackal8827 9 днів тому

    ഹരേകൃഷ്ണ, ഓം നമോഭഗവതെ വാസുദേവായ 🙏🌿🌿

  • @padmamp5508
    @padmamp5508 10 днів тому

    ഹരേ കൃഷ്ണ, ഗുരുവായൂരപ്പാ. 🙏🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ. 🙏🙏🙏🙏

  • @AnanthuKailas
    @AnanthuKailas 10 днів тому

    Narayanaya nama
    Narayanaya nama
    Narayanaya nama
    ❤❤❤❤❤❤
    🙏🙏🙏🙏🙏🙏
    Ethrayum vegam bhagavante sannidhiyil vannu thozhan anugrahikane kanna❤

  • @vidshorts2760
    @vidshorts2760 8 днів тому

    ഹരേ രാമ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @JAYASREEMP-i3e
    @JAYASREEMP-i3e 10 днів тому

    എന്റെ ഗുരുവായൂരപ്പാ.... 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @maninair4046
    @maninair4046 9 днів тому

    haray rama haray rama rama rama haray haray haray Krishna haray Krishna krishna Haray Haray🙏🙏🙏🙏🙏

  • @user-mahi_2011
    @user-mahi_2011 10 днів тому

    🙏🙏🙏🙏 ഒത്തിരി ഇഷ്ടമായി❤️❤️

  • @ushaknv5224
    @ushaknv5224 9 днів тому

    ശ്രീ ഗുരുവായൂരപ്പാ ശരണം🙏 ഓം നമോ ഭഗവതേ വാസുദേവായ🙏 ഓം നമോ നാരായണായ🙏

  • @sreedevimenon8264
    @sreedevimenon8264 9 днів тому

    എൻ്റെ ഭഗവാനേ,അടുത്ത വർഷമെങ്കിലും ഗുരുവായൂരിൽ വന്നു കളഭാട്ടം കാണാൻ അനുവാദം നൽകണേ""ഓം നമോ bhagavthe വാസുദേവായ"❤️🙏🙏🙏

  • @leenanair9209
    @leenanair9209 9 днів тому

    Hare Krishnaa Ponnunnikannaa Sree Guruvayurappaa Sharanam. 🙏. Jai Sree Radhe RadheShyam 🙏. Om Namo Bhagavathe VasuDevaya 🙏. Hari Om Narayana Narayanaa 🙏.

  • @sheelajayan3421
    @sheelajayan3421 9 днів тому

    എന്റെ കൃഷ്ണ ഗുരുവായൂരപ്പാ കള ഭത്തിൽ ആറാടി നിൽക്കുന്ന പൊന്നുണ്ണി കണ്ണാ ഈ രൂപം മനസ്സിൽ നിറയണേ ഭഗവാനെ ഹരേ കൃഷ്ണ കൃഷ്ണ ഓം നമോ നാരായണായ നമഃ

  • @SindhuN-r8n
    @SindhuN-r8n 9 днів тому

    കലാഭകണ്ണാ നമോ നമ🙏🙏🙏❤️

  • @adithyasivadasan476
    @adithyasivadasan476 10 днів тому

    Enta kanna ponnunni om namo narayana ya ❤❤❤❤❤❤❤❤❤❤❤❤❤

  • @nandhutech9311
    @nandhutech9311 10 днів тому

    Om namo ഭഗവതേ വാസുദേവായ 🙏🙏🙏💕

  • @rajividhyadaran522
    @rajividhyadaran522 10 днів тому

    Sarvam Radha krishnarpanamasthu 🙏🙏🙏🙏💕💕💕💕 Hare krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕 .Hare krishna hare krishna krishna krishna Hare Hare, Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🙏🙏💕💕💕💕

  • @ManjulaMakkara-iz4tx
    @ManjulaMakkara-iz4tx 10 днів тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏😊

  • @sindhuskandan
    @sindhuskandan 9 днів тому

    Ennikku onnu kannan pattane kannane the only divine lord guruvayurappa narayana narayana narayana❤❤❤❤❤❤❤❤❤❤❤❤❤❤

  • @Seethakrishna284
    @Seethakrishna284 10 днів тому

    Hare Krishna ❤❤❤❤

  • @preethavs713
    @preethavs713 9 днів тому +1

    Guruvayurappa ❤

  • @K.Chandrikadas
    @K.Chandrikadas 10 днів тому

    Om namo bagavathe vasudevaya 🙏🙏🙏🙏🙏🙏

  • @Usha.PUsha.P-h2s
    @Usha.PUsha.P-h2s 9 днів тому

    Hare Rama Hare Rama Rama Hare Hare Krishna Hare Krishna Krishna Hare Hare 🙏🙏

  • @bijiajith6329
    @bijiajith6329 10 днів тому

    എന്റെ കണ്ണാ 🙏🙏🙏

  • @shobhasadheeshan7187
    @shobhasadheeshan7187 10 днів тому

    ഹരേ krishnaaa🙏🙏🙏

  • @ajithabinish9491
    @ajithabinish9491 4 дні тому

    നാരായണ നാരായണ നാരായണ 🙏🙏🙏

  • @ReenaSureshbabu-f2d
    @ReenaSureshbabu-f2d 10 днів тому +1

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏

  • @athiraathira1992
    @athiraathira1992 9 днів тому

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏼🙏🏼🙏🏼

  • @AJITHANAMBEKATH-vh5tz
    @AJITHANAMBEKATH-vh5tz 10 днів тому

    ഓം നമോ ഭഗവതേ വാസുദേവായ 🙏
    ഓം നമോ നാരായണായ 🙏🙏

  • @AnithaKrc
    @AnithaKrc 10 днів тому

    Hare krisnha🙏super

  • @aswathyms5673
    @aswathyms5673 10 днів тому

    OHM NAMO NARAYANAYA🙏🙏

  • @preethas4615
    @preethas4615 10 днів тому

    ഹരേ കൃഷ്ണ ഗുരുവയൂരപ്പാ🙏🙏🙏🙏

  • @UshaSarasan-q2q
    @UshaSarasan-q2q 9 днів тому +1

    എന്റെ പൊന്നു കണ്ണാ കളഭത്തിൽ മുങ്ങിയ കണ്ണനെ കാണാൻ കൊതിയാവുന്നു ഓം നമോ നാരായണായ

  • @neelimaprabhakaran1479
    @neelimaprabhakaran1479 10 днів тому

    ഭഗവാനെ എൻ്റെ പ്റാണനെ. ❤

  • @sivapriyac.a452
    @sivapriyac.a452 10 днів тому

    Ente gurucayurappa narayana❤

  • @prasanthikb9396
    @prasanthikb9396 10 днів тому

    ഹരേ കൃഷ്ണാ 🙏🙏❤

  • @sreehari.l.s9544
    @sreehari.l.s9544 9 днів тому

    🎉HARE KRISHNA GURUVAYOORAPPA 🎉

  • @manumanu.m8455
    @manumanu.m8455 10 днів тому

    hare Krishna ❤❤❤❤

  • @TharaManoj-e3n
    @TharaManoj-e3n 10 днів тому

    കലാഭത്തിൽ ആരാടും കണ്ണാ ഗുരുവായൂരപ്പ 🙏🙏

    • @ravicv4255
      @ravicv4255 10 днів тому

      കൃഷ്ണ ഗുരുവായൂരപ്പാ

  • @reshmishivan7080
    @reshmishivan7080 10 днів тому

    Om namo narayanaya 🙏🙏🙏

  • @joinwithtamannaontiktok4359
    @joinwithtamannaontiktok4359 10 днів тому

    OM Namo Bhagavate Vasudevaya🙏

  • @shynisuresh9323
    @shynisuresh9323 10 днів тому

    Nte bhagavane 🙏🏼 om namo bhagwate namaha🙏🙏🙏🪔🪔🪔🌿🌿🌿

  • @remyamuru3136
    @remyamuru3136 10 днів тому

    Hare Krishna 🙏🙏🙏🙏🙏

  • @jayanair2190
    @jayanair2190 10 днів тому

    കൃഷ്ണ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ

  • @bindushirahatti8613
    @bindushirahatti8613 9 днів тому

    ❤. Om nmo narayana

  • @sobhabalachandran3697
    @sobhabalachandran3697 9 днів тому

    ഗുരുവായൂർ കണ്ണാ 🙏നാരായണ 🙏🙏

  • @Sunitha-y1f
    @Sunitha-y1f 10 днів тому

    Radhe krishna ❤❤🙏🙏🙏🙏om namo narayanaya. Om namo Bagavathe vasudevaya❤❤🙏🙏🙏🙏

  • @krishnamurukan9520
    @krishnamurukan9520 9 днів тому

    Hare Krishnaaaa Radhesyam 🙏 ❤

  • @JithuVava-c8z
    @JithuVava-c8z 9 днів тому

    Om namo Bhagavathe Vasudevaya. Sarvam Sree Krishna padarpanamasthu Hari Om

  • @devikrishnasajan4999
    @devikrishnasajan4999 9 днів тому

    ഗുവായൂരിൽ വരാൻ പറ്റില്ലെങ്കിലും ഭഗവാൻ ഉള്ളിൽ കളഭത്തിൽ ആറാ ടും 🙏ഹരേ കൃഷ്ണ 🙏

  • @krishnamurukan9520
    @krishnamurukan9520 9 днів тому

    Krishnaaa 🙏 ❤

  • @aiswaryasuresh4534
    @aiswaryasuresh4534 8 днів тому

    Guruvayoorappa 🙏🏻

  • @BabupBabu-it6og
    @BabupBabu-it6og 9 днів тому

    കളഭത്തിൽ ആറടിയ കണ്ണാ നിൻ രൂപമെൻ മനസ്സിൽ നീയാണ് എന്റെ മനസ്സിൽ. കൃഷ്ണ ഗുരുവായൂരപ്പാ. കണ്ണാ

  • @SindhuHariH-i1w
    @SindhuHariH-i1w 9 днів тому

    നമോനാരായണായ 🙏🏻🙏🏻🙏🏻

  • @advaid7786
    @advaid7786 9 днів тому

    Hare Krishna guruvayoorappa

  • @shamyasreems9479
    @shamyasreems9479 10 днів тому

    Hare krishna guruvayurappa saranam

  • @sasikala-mj5ip
    @sasikala-mj5ip 9 днів тому

    Kanna rakshikkane ♥️🙏🙏🙏🙏🙏

  • @gopikamanikandan7412
    @gopikamanikandan7412 10 днів тому

    ഒരു പാടു ഇഷ്ട്ടം ആയീലോ കൃഷ്ണ ഗുരുവായൂരപ്പാ ഹരേ രാമ ഹരേ രാമ രാ മാ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏 ഒരു കുഞ്ഞ് കുട്ടിയുടെ നിഷ്കളങ്ക മായ ഒരു ഭാവം ആണ് ഒരു കുഞ്ഞ് മോൻ ആ കുഞ്ഞിന്റെ ഇഷ്ടം പെട്ട കളിക്കാൻ ഉപയോഗിക്കുന്ന കളി പാ ട്ടം കൊണ്ട് വന്ന് ഇഷ്ടം ആയോ ഇത് എന്നു ചോദിക്കുന്ന ത് പോലെ തോന്നി ഓം നമോം നാരായണ 🙏🙏

  • @binutk5301
    @binutk5301 9 днів тому

    Om Namo Narayana ❤

  • @SathyaSundaram-g3d
    @SathyaSundaram-g3d 9 днів тому

    Om namo Narayanaya. Om namo bhagavate vasudevaya

  • @chithukichu3931
    @chithukichu3931 10 днів тому

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഹരേ കൃഷ്ണ

  • @girishkrishnan1408
    @girishkrishnan1408 9 днів тому

    OM,Namo,Narayana,Narayana,NarayanaEnte,Ponnu,Krishnaaaaa,Ente,Guruvayoorappaaaaa

  • @SyamKumar-p1s
    @SyamKumar-p1s 10 днів тому

    Kannaa🙏🙏🙏

  • @babyharidas7589
    @babyharidas7589 9 днів тому

    ഓo നമോ നാരായണായ '🙏❤

  • @HariNandana-l6m
    @HariNandana-l6m 9 днів тому

    Om namo narayanaya hare krishna guruvayurappa

  • @rajis5067
    @rajis5067 10 днів тому

    എന്റെകൃഷ്ണാ🙏🙏🙏🏿🙏🏿

  • @PrabhaDas-qo7dq
    @PrabhaDas-qo7dq 10 днів тому

    ഓം നമോ നാരായണായ 🙏🙏

  • @radhamanikn8502
    @radhamanikn8502 9 днів тому

    ഓം നമോഭഗവതേ വാസുദേവായ. ഓം നമോഭഗവതേ നാരായണായ

  • @Nisha-o3d6p
    @Nisha-o3d6p 9 днів тому

    Kalabhathil aradinikkunna yate guruvayurappanu namaskaram🙏❤💯

  • @meeragopal6627
    @meeragopal6627 9 днів тому

    ഹരി ഓം 🙏

  • @archanadevi3644
    @archanadevi3644 10 днів тому

    Om namo bhagavate vasudevaya
    Om namo bhagavate narayanaya

  • @pradeepapv5411
    @pradeepapv5411 9 днів тому

    Oom namo narayana ya.om namo vasudevaya