Це відео не доступне.
Перепрошуємо.

ഏറ്റവും വലിയ തെറ്റ് | കടം വാങ്ങി ബിസിനസ്സ് ചെയ്യരുത് | Dr. ANIL BALACHANDRAN | Dr. അനിൽ ബാലചന്ദ്രൻ

Поділитися
Вставка
  • Опубліковано 10 лют 2024
  • Premium Selling Secrets
    #Updated Edition 🔥🔥🔥
    Wednesday 28th February 2024
    #Cochin ❤️🤍
    17th February 2024
    Dubai ❤️🤍
    Call Now
    India : +91 9105 700 700
    Dubai : +971 524 750 700
    Let’s Learn
    ✅ How To Increase Your Revenue?
    ✅ How To Get Maximum Profit From Revenue?
    ✅ How To Get Maximum Cash Out of Profit?
    ✅ How To Save in Business?
    ✅ How To Invest in Business?
    Let’s Learn 7 Steps To Set #High-Ticket Offer
    #Registration Fees : 10,000+ 18% GST
    Limited Seats ❤️🤍
    Join Today To Attend The King’s Club Premium Sessions
    Absolutely Free From Today
    "ലാഭം കൂട്ടി വിൽക്കുവാൻ ഞാൻ
    നിങ്ങളെ പഠിപ്പിക്കാം" 💪💪💪
    Join This Group For More Details:
    chat.whatsapp....

КОМЕНТАРІ • 88

  • @mmohan623
    @mmohan623 6 місяців тому +39

    എല്ലാ വിജയിച്ച businessmen മാരും കടം എടുത്താണ് വിജയിച്ചിരിക്കുന്നത്. 100% സ്വന്തം കാശു കൊണ്ട് ആരും ചെയ്യില്ല.
    പിന്നെ ഒരു സമാധാനം ഈ ലോകത്തിൽ ഉപദേശം മാത്രമാണ് free ആയി കിട്ടുന്നത്. അത് താങ്കൾ വാരി കോരി തരുന്നുണ്ട്. നന്ദിയുണ്ട് സാറേ!

    • @nishadm9742
      @nishadm9742 6 місяців тому

      ബിസിനസ്സിൽ വിജയിച്ചിട്ടുള്ളവരെല്ലാവരും കടം എടുത്തിട്ടല്ല ബിസിനസ് ചെയ്യുന്നത്. കടം എടുക്കാതെ വിജയിച്ച എത്രയോ ആളുകൾ ലോകത്തുണ്ട്

    • @devasilpa5589
      @devasilpa5589 6 місяців тому

      Absolutely right. Without financial loan... we never improve business.
      Allengil kudumbathu FD chores undavanam.

    • @jaleelmariyu
      @jaleelmariyu 5 місяців тому

      ഞാൻ ഒരു ബിസ്സിനസ്സ്കാരണാണ് ഒരിക്കലും ഇൻവെസ്റ്റ് ചെയ്യാൻ കടം വാങ്ങിയിട്ടില്ല

    • @babyprank115
      @babyprank115 5 місяців тому

      കടം ലോൺ പലിശ ക്യാഷ് ഇടക്കാതെ ബിസിനെസ് ചെയ്ത് ഇന്ന് 4000 കോടി turnover ഉള്ള ഒരു ബിസിനസ്കാരന്റെ സ്റ്റോറി ഞൻ ഇന്ന് കണ്ടു.... Ideal fresh.... 💯👌അറിയോ നിങ്ങൾക് അത്... ഒന്നു കണ്ടു നോക്കു 😊👍

    • @SidharthT-eh5xk
      @SidharthT-eh5xk 5 місяців тому

      Business vijayikkum enn urrapayal mathrame lone adukkavu ellanghil fail Ayala motham kadam ayirrikkumundakkukkya

  • @nishadm9742
    @nishadm9742 6 місяців тому +14

    നമ്മൾ നന്നായി വാഹനം ഓടിച്ചാൽ ഒരിക്കലും അപകടം സംഭവിക്കില്ല എന്നു വിചാരിക്കരുത്. എതിരെ വരുന്നവൻ മര്യാദക്ക് വണ്ടി ഓടിച്ചില്ലെങ്കിൽ നമ്മുടെ ഫോട്ടോ അടുത്ത ദിവസം പത്രത്തിൽ വരും. എന്നു കരുതി എവിടെയും പോകാതെ വീട്ടിലിരിക്കാൻ പറ്റില്ലല്ലോ?
    ബിസിനസ്‌ ചെയ്യുന്നത് തന്നെ റിസ്ക് ആണ്. റിസ്ക് എടുക്കാതെ ഒരിക്കലും ബിസിനസ്‌ ചെയ്യാൻ സാധിക്കില്ല. പക്ഷെ റിസ്ക് എടുക്കുന്നതിനു പരിധി ഉണ്ട്. കിടപ്പാടം പണയം വച്ച് റിസ്ക് എടുത്താൽ കാര്യങ്ങൾ കൈ വിട്ട് പോകും

  • @KhairaTahsin2023
    @KhairaTahsin2023 6 місяців тому +11

    ഈ മഹാൻ പൊട്ടിയപ്പോൾ ആണ് മുതലില്ലാത്ത പുതിയ ബിസിനസിന് തുടങ്ങിയത് ... മുന്നിലിരിക്കുന്ന നിങ്ങൾക്കും ഈ ബിസിനസ് മാതൃകയാക്കാം

    • @hyderalipullisseri4555
      @hyderalipullisseri4555 5 місяців тому +1

      ഇദ്ദേഹത്തിന് ഈ മേഖലയാണ് നല്ലത് എന്ന് അദ്ദേഹം പഠിച്ചതും കുറെ പൊട്ടലുകൾക്കും ദുരനുഭവങ്ങൾക്കും ശേഷമാണ് ബ്രോ...🎉

  • @aneesmettu5301
    @aneesmettu5301 5 місяців тому +1

    Sar ഞാൻ പണം ഇല്ലാത്ത 0 ഇൽ നിന്ന ആളാണ് ചെറിയ പണം കടം വാങ്ങി ബിസിനസ് ചെയ്തുകടം എല്ലാം മാറി ഇപ്പോൾ ജീവിതത്തിൽ എല്ലാം നേടി ആക്രി ബിസിനസ് ആണ് 👍എന്നാൽ ഞാൻ വിജയ്ച്ചത് ആത്യം കടം വാങ്ങിയത് കൊണ്ടാണ്

  • @user-ro7ho4st2d
    @user-ro7ho4st2d 5 місяців тому +1

    Good speech good messag ❤

  • @peaple123
    @peaple123 6 місяців тому +45

    Sir ന്റെ ക്ലാസ്സ്‌ കേട്ട് ഞാൻ എന്റെ buzzunes നിറുത്തി

    • @manafpkottapally5649
      @manafpkottapally5649 6 місяців тому

      Why

    • @Eversoft.kottakkal__
      @Eversoft.kottakkal__ 6 місяців тому +24

      Business nte spelling polum ariyatha nee nirthunnath thanne nallath😊

    • @antojohnpaul2932
      @antojohnpaul2932 6 місяців тому

      ​@@Eversoft.kottakkal__😂

    • @muhammedrafi8360
      @muhammedrafi8360 6 місяців тому

      @@Eversoft.kottakkal__😂

    • @ajithalampilli
      @ajithalampilli 6 місяців тому

      ​@@Eversoft.kottakkal__ സാറിനെ പോലെ വായിൽ നാവു കൊണ്ട് മാത്രേ ബിസിനെസ്സ് ചെയ്യുന്നവർക്ക് , കടം വങ്ങണ്ട് വരില്ല.

  • @srikumarnair2941
    @srikumarnair2941 6 місяців тому

    Yes very True 👍 buddy.
    I lost my business miserably
    Due to totally Due to OD from
    Banks. Rest of the reasons are
    Same..

  • @SwapnaFasions7js
    @SwapnaFasions7js 6 місяців тому +1

    Yes it is correct

  • @MrRajaneesh
    @MrRajaneesh 6 місяців тому

    Good informatiion

  • @mujeebkm-kl9qz
    @mujeebkm-kl9qz 5 місяців тому

    Njan kadam eduthu business thudangi. Eppo sir paranjodath ethi. Good class

  • @thomaskakkassery4994
    @thomaskakkassery4994 6 місяців тому +2

    ഒരു കോടി കച്ചവടം കഴിയുമ്പോൾ എല്ലാ ചെലവും കഴിഞ്ഞ് ( Net PROFIT ) 10 ലക്ഷം ലാഭം A/c ഉണ്ടെങ്കിൽ ആ വ്യക്തി നല്ല ബിസ്നസ്സ്ക്കാരനാണ്.

  • @user-gs9ep3xs2m
    @user-gs9ep3xs2m 6 місяців тому +1

    നിങ്ങളുടെ ഐഡിയ സൂപ്പർ

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 6 місяців тому +9

    നിങ്ങൾ ഈ പറയുന്ന തിയറി ഒക്കെ നടപ്പാവും ; അപ്പൻ അപ്പൂപ്പൻ മാരായിട്ടു സമ്പത് ഉണ്ടാക്കി വെച്ച പുള്ളകൾക് കച്ചവടം തുടങ്ങിയാൽ 😂😂അല്ലാത്തവന്റെ ഒക്കെ കാര്യം business തുടങ്ങിയാൽ കട്ട പൊഹ അയിരിക്കും. business എന്നുവെച്ചാൽ 100% ഹാർഡ്‌വർക്കും "തലവരയും " മാത്രമാണ്. തലവര ശരിയാണെങ്കിൽ വെറും കപ്പലണ്ടി കച്ചവടം ചെയ്താൽ പോലും കോടിശ്വരൻ ആവും അല്ലാത്തവൻ ഗോൾഡ് ഡയമണ്ട് ബിസിനസ് ചെയ്താലും കുത്തുപാളയെടുക്കും . സമ്പത് ഭൂമിയിൽ ചില വ്യക്തികൾക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് (അതിന്റെ criteria) എന്താണെന്നു എനിക്കും അറിയത്തില്ല. ബാക്കിയുള്ളവർ ഭൂമിയിൽ സമ്പത് കൈവശമുള്ളവനെ ചുറ്റിപ്പറ്റി ജീവിച്ചു കൊള്ളുക 😂😂😂😂എന്റെ തിയറി അല്ല വർഷങ്ങളായി നമ്മുടെ കണ്മുന്നിൽ കണ്ടുവരുന്ന നഗ്‌ന യാഥാർഥ്യം അതാണ്

  • @a.s2169
    @a.s2169 6 місяців тому +1

    Njan bankil loan eduthu share markettil share vanzhi irfc share 74.6000 share eduthu. 2 masam ayappol athu 172 nu vittu. Total 1032000 kiddi.ipo 10 lack vachu siriya siriya share delivery eduthu 5 days 10 days ahumpol kurachu profitnu vittu ipo 15lacks kayyilundu.Bankil loan eduthu athu sariyayi upayohichal nasdamahillea nalla profit undahum.

    • @CMD8522
      @CMD8522 6 місяців тому

      Ethoke shares aanu medichathenu clear aakkamo bro?

    • @a.s2169
      @a.s2169 6 місяців тому

      @@CMD8522 irfc share 6000. 74 ratelu eduthu 172 nu vittu. Only one share irfc mathram.

    • @a.s2169
      @a.s2169 6 місяців тому

      @@CMD8522 INDIAN RAILWAY FINACE CORPRATION. IRFC SHARE 6000MEDICHU 74 RATE. TOTAL 444000 INVEST CHEYTHU.OFTER ONE MONTH 74 RATE 172 AYAPPOL ATHU SELL CHEYTHU. 1032000 KIDDI TOTAL.OREA ORU STOCKLU MATHRAMEA INVEST CHEYTHU.

    • @a.s2169
      @a.s2169 6 місяців тому +1

      IRFC MATHRAM

    • @CMD8522
      @CMD8522 5 місяців тому

      @@a.s2169 njan ee comment kandathode groww app vazhi IRFC inte oru 15 shares chumma medichu 😀

  • @sajukora
    @sajukora 5 місяців тому

    After that u realised motivation class is a good idea

  • @peaple123
    @peaple123 6 місяців тому +6

    എന്റെ buzzunes പൊളിയൻ കാരണം ഇത് ആണ്

  • @irshad_madavoor
    @irshad_madavoor 6 місяців тому +2

    marketing 🔥🔥🔥🔥

  • @vpmsaidalavi5848
    @vpmsaidalavi5848 6 місяців тому

    Allahu akber❤❤❤❤❤❤

  • @user-th3ll9em2t
    @user-th3ll9em2t 6 місяців тому +2

    കോട്ടയം വരുന്നുണ്ടോ

  • @imageoautomation
    @imageoautomation 6 місяців тому

    Wishes from Kozhikode ❤

  • @kk-wm8bp
    @kk-wm8bp 5 місяців тому +1

    🙏👋👋👋👋👋👋

  • @yesiamindian7830
    @yesiamindian7830 6 місяців тому +3

    ബിസിനസ്സുകാരൻ ആദ്യം ചെയ്യുന്നത് പർച്ചേസ് ആണ്. എന്നാല്ലേ സെയിൽസ് ചെയ്യാൻ ചരക്ക് സ്റ്റോക്ക് ഉണ്ടാവൂ?

  • @syamstvm
    @syamstvm 4 місяці тому

    👍👍👍

  • @arunb9679
    @arunb9679 6 місяців тому +1

    Last പറയാത പറഞ്ഞതാണ് ആ രഹസ്യം
    ഇനി ആ രഹസ്യം അറിയാൻ ഫീസ് കൊടുത്ത് ക്ലാസിൽ ഹാജരാകും യിലപ്പോൾ യൂസഫ് അലി വരെ വരും അതാണ് പ്രീമിയം മാർക്കറ്റിങ്ങ്

  • @bincylalbabu6602
    @bincylalbabu6602 6 місяців тому

    Classinu aale koottan ea nadathunna ads oru premium selling alle

  • @praseevk8446
    @praseevk8446 5 місяців тому

    കാശിന്റെ ആവശ്യം വന്നാൽ മോട്ടിവേറ്റർ മാര് കൊണ്ട് തരുമോ. Loan എടുത്തില്ലെങ്കിൽ

  • @steelhouse2219
    @steelhouse2219 5 місяців тому

    If u take a loan U will more take Risk in business

  • @bijubond5304
    @bijubond5304 6 місяців тому

  • @HopefulSleepingCatcok
    @HopefulSleepingCatcok 6 місяців тому +1

    സ്വന്തം പൈസ വച്ചു ബിസിനസ്‌ ചെയ്യരുത്. പലരെയും കണ്ടിട്ടുണ്ട് ജോലി ചെയ്തു സമ്പാദിച്ചു ബിസിനസ്‌ ചെയ്യണം എന്ന് പറയുന്നത് മണ്ടത്തരം ആണ്

  • @sunithaworld
    @sunithaworld 6 місяців тому

    Adhani....

  • @moideenkiliyanni7095
    @moideenkiliyanni7095 6 місяців тому

    ഞാൻ കടം കൊണ്ടേ ബിസ്നെസ് ചൈതിട്ടൊള്ളു😊😂😂

  • @muhammednisar4801
    @muhammednisar4801 6 місяців тому

    Already post chaitha video Cut chaith idaathe new video post cheythoode

    • @jishastores
      @jishastores 6 місяців тому +3

      എന്നാപ്പിന്നെ തനിക്ക് അങ്ങ് ചെയ്താപ്പോരെ

    • @selfmastery66
      @selfmastery66 6 місяців тому

      ​@@jishastores😂😂

  • @nousheerpk3822
    @nousheerpk3822 6 місяців тому

    😎😀

  • @maqzeldesigns
    @maqzeldesigns 6 місяців тому +1

    😢

  • @dinesanveriambram4660
    @dinesanveriambram4660 5 місяців тому

    മറ്റുള്ളവരുടെ പണം കെയിലാക്കുന്നത് good idea അത് കൊടുക്കുന്നവൻ Bad idea '😅

  • @hameedvethila629
    @hameedvethila629 5 місяців тому

    Kalyaan കടം വാങ്ങി തുടങ്ങിയതാണ്

  • @user-sr8tx8gg8c
    @user-sr8tx8gg8c 6 місяців тому +2

    Dont believe this shit, People who know business never do it with his own money.....😅

  • @sunithaworld
    @sunithaworld 6 місяців тому +1

    കടം വാങ്ങിച്ചു ബിസിനസ്‌ ആണ് 90% തുടങ്ങു്ന്നത്.. പോയാൽ സ്വന്തം ക്യാഷ് alallo

    • @QuoteWorthyWisdom-Quotesdaily
      @QuoteWorthyWisdom-Quotesdaily 6 місяців тому +2

      😂 പക്ഷെ കടം വാങ്ങിച്ചാൽ തിരിച്ചു കൊടുക്കണ്ടേ

    • @vipinm.b7139
      @vipinm.b7139 5 місяців тому

      പക്ഷെ കടം തന്നവർ ചോദിക്കുമ്പോൾ തൂങ്ങുന്നത് നമ്മളല്ലേ.

  • @habeebtm9323
    @habeebtm9323 6 місяців тому

    ഒന്നും പറയാനില്ല കാശ് ഉള്ളവര്‍ പോയി erunna koduk ethellam evane വേണ്ടി മാത്രം

  • @sreerajporoli4956
    @sreerajporoli4956 6 місяців тому +1

    10000rs😂 nice business

  • @kadineshbabu1974
    @kadineshbabu1974 5 місяців тому

    പിന്നെ കക്കാൻ പോകണോ

  • @raaz8381
    @raaz8381 5 місяців тому

    enthaayalaum ithu nalloru businessaa 🤣🤣

  • @user-hf1zs6ok6k
    @user-hf1zs6ok6k 6 місяців тому

    ക പടം - കച്ചവടം

  • @rifaeemanpowerco.6734
    @rifaeemanpowerco.6734 6 місяців тому +1

    Oh My God.....Rs10000????
    Ur earning money 😂

  • @shajumonpushkaran3167
    @shajumonpushkaran3167 6 місяців тому +1

    അങ്ങനേ പറയരുത്. ഒരു (ഉദ:) അദാനി, 15 രൂപ , മീശമാധവനിലെ പിള്ളേച്ചനിൽ നിന്ന് , Sry,ഇന്ത്യയിലെ ബാങ്കിൽ നിന്ന് കടമെടുത്ത്, റഷ്യയിൽ നിന്ന് കൽക്കരി വാങ്ങി, ഇന്ത്യയിൽ . (Sry) ഭാരതത്തിൽ 155 രൂപയ്ക്ക് വിറ്റവനാണ്,. , അതെന്താ കടമല്ലേ...😂

  • @peaple123
    @peaple123 6 місяців тому +1

    കറക്റ്റ് ആണ്